No video

Colours Trendz Dress Review/ശെരിക്കും ഇവരൊക്കെ കാണിക്കുന്ന ഡ്രസ്സ് നല്ലതാണോ? colourstrendz

  Рет қаралды 236,908

Ananstar

Ananstar

Күн бұрын

Hai ❤️
In this video am sharing my review about colours trendz kurthi…
ഞാൻ ഒരു കാര്യം പറയാൻ വിട്ടു പോയി അവരുടെ ഡ്രസ്സ് വാങ്ങിക്കന്‍ താല്പര്യമുള്ളവർ അവരുടെ site ൽ ആണ് വാങ്ങിക്കെണ്ടതു ...👇
www.colourstrendz.in
And also you can visit her youtube channel
Thank you😍
#colourstrendz #colours #colourstrends #colourstrendzdressreview #colourstrendzreview
For collaborations
simplysunureviews@gmail.com

Пікірлер: 275
@ColoursTrendz
@ColoursTrendz 2 жыл бұрын
Thank you molu for this lovely review ❤❤❤❤❤❤❤
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️chechi….inem order koduthitunde…
@jincythomas2228
@jincythomas2228 2 жыл бұрын
@@Ananstar1278 💃💃👌👌
@maheswarts7823
@maheswarts7823 2 жыл бұрын
ഞങ്ങളുടെ കളർസ് ഇപ്പൊ കേരളക്കരയുടെ കളർസ് ആയി മാറി 🙌🏼🙌🏼🙌🏼cherthalakkari
@jyotsnae
@jyotsnae 2 жыл бұрын
ColourTrendznu Enku ithuvare vaangiya oru dressinum issues vannittilla.Rateum reasonable aanu...Cotton ayaalum Georgette aayaalum. Colour bleeding illa ennathaanu etavum valiya kaaryam. Vaangikunna Colour videoyil kaanunnathu maathiri alla colour tone oru neriya thothil vyathyaasamundu ennokke parayunnathu Online dress vaangi parichayam ilaathathondaavum
@sanasafu3648
@sanasafu3648 2 жыл бұрын
Engana order cheyendath
@seemasreekumar353
@seemasreekumar353 Ай бұрын
ഞാനും Colours ട്രണ്ട്സിൽ നിന്നും ഒരുപാടു ടോപ്സ് വാങ്ങിയിട്ടുണ്ട്. ഇന്നുവരെ അതിന്റെ കളറിനോ ക്വാളിറ്റിക്കോ ഒരു പ്രശ്നവും വന്നിട്ടില്ല. എല്ലാം സൂപ്പർ dress തന്നെയാണ്. ഇപ്പോഴും ഞാൻ ഈ ടോപ്പുകുളെല്ലാം സ്ഥിരം use ചെയ്യാറുണ്ട്. എല്ലാവരും കാണുമ്പോൾ തന്നെ എവിടുന്ന് വാങ്ങിയതാണെന്ന് ചോദിക്കാറുമുണ്ട്
@jeenabenny9508
@jeenabenny9508 2 жыл бұрын
Quality നല്ലതാണ്. എന്റെ 2 Tops ന്റെയും Stitching perfection കുറവാണ് .
@nimyaps9329
@nimyaps9329 2 жыл бұрын
സ്റ്റിച്ചിങ് പെർഫെക്ഷൻ ഇല്ല എനിക്ക് 2 എണ്ണം അങ്ങനെ കിട്ടി ബാക്കി എല്ലാം ok ആണ്
@athirasundar1045
@athirasundar1045 2 жыл бұрын
എനിക്കും സ്റ്റിച്ചിംഗ് പെർഫെക്ഷൻ ഇല്ലാതെ കിട്ടി
@binithavijayan2510
@binithavijayan2510 Жыл бұрын
അതെ സ്റ്റിച്ചിംഗ് കൊള്ളില്ല oliviya അണ് നല്ലത് മോഡൽ നല്ലത് ഇവരുടെയും.
@afseenaspni
@afseenaspni Жыл бұрын
Enik kittiya 2 top super but 1nte sttiching theere pora side okke pidichiriknju sttiching
@amiammu713
@amiammu713 Жыл бұрын
​@@binithavijayan2510olivia neck oru side entho preshnam thonni. Athu pole quality colours, anika aanu nallathu. Oivia quality kurava
@beenanalin6408
@beenanalin6408 2 жыл бұрын
ആമസോണിൽ Tops ഓഡർ ചെയ്ത് കിട്ടിയപ്പോൾ പ്രൈസ് Tag ഉണ്ടായിരുന്നില്ല , നമ്മൾ ഓൺലൈനിൽ കാണുന്ന പോലെ അല്ല ഇവിടെ കിട്ടുമ്പോൾ ,റിട്ടേൺ എടുക്കാൻ വരുമ്പോൾ Tag ഇല്ല എന്നു പറഞ്ഞു എടുക്കുകയില്ല , അതുകൊണ്ട് Online dress വാങ്ങുന്നത് നിറുത്തി
@shyma5954
@shyma5954 2 жыл бұрын
Meeshoyil angane illa
@user-ke7df1yx3l
@user-ke7df1yx3l 2 ай бұрын
കളർ ട്രെൻഡ്സിൽ നിന്ന് ഒരുപാട് ടോപ് വാങ്ങിയിട്ടുണ്ട്. പക്ഷെ വീഡിയോ കാണുന്ന അത്ര കളർഫുൾ അല്ല. ചിലതൊക്കെ meterial കൊള്ളില്ല
@lillykuttythomas5508
@lillykuttythomas5508 Ай бұрын
എനിക്കും അത്ര ഇഷ്ടം തോന്നിയിട്ടില്ല.. ഞാൻ എടുത്തത് ഇട്ടിട്ടേയില്ല
@rajukombara9670
@rajukombara9670 Ай бұрын
Same
@rasheedafakrudeen9783
@rasheedafakrudeen9783 7 ай бұрын
ഞാനും മുന്നാലെണ്ണം വാങ്ങിച്ചു. നന്നായിട്ടുണ്ട്. സ്റ്റിച്ചിങ്, ലൈനിങ്, വർക്ക്‌ ഒക്കെ അടിപൊളിയാണ്. പിന്നെ കളർ വിഡിയോയിൽ കാണുന്നതിലും കുറച്ചു കുറവാണ്. തുണിയും സൂപ്പർ എന്ന് പറയാൻ കഴിയില്ല. നോട് ബാഡ്.
@eshanisworld5174
@eshanisworld5174 2 жыл бұрын
Iha desighnsil ninnum vanghichitt paisa poyatha. Avar videoyil kanikan filter use cheyuunud.kayyil kittumpol nalla diffrence und.athu kond vanghikan pediya
@sheelajohny8231
@sheelajohny8231 Жыл бұрын
Enikkum same anubhavam undayi
@angel-wf4dy
@angel-wf4dy Ай бұрын
Njn order cheythu 4 days ullil kitty fully satisfied . Same colour , good quality, very happy
@nishaanu1046
@nishaanu1046 2 жыл бұрын
എനിക്കും ഒത്തിരി ഇഷ്ടം ആണ് colours trendz വാങ്ങിയിട്ടില്ല ഇതുവരെ വാങ്ങണം ❤❤
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️👍🏻
@alphonsealphonse7991
@alphonsealphonse7991 2 жыл бұрын
ഞാൻ 6 എണ്ണം മേടിച്ചു... അടിപൊളി
@bindujamini7555
@bindujamini7555 9 ай бұрын
ഇഹ ഡിസൈൻസ് മാത്രം ആണ് എല്ലാം പറ്റിക്കലായി തോന്നീട്ടുള്ളത്
@sheltonmarcose258
@sheltonmarcose258 Ай бұрын
ഞാൻ2 എണ്ണം വാങ്ങി 2എണ്ണവും സൂപ്പർ ആയിരുന്നു❤❤
@indian5575
@indian5575 Жыл бұрын
I am not suggest color Trendz because color is not matching with what they are showing… and cloths is not good…not good service.. I waist 12000 rs
@geethas2528
@geethas2528 Жыл бұрын
ഒരു പാട് പേര് പറയുന്നുണ്ട്. സെലക്ട്‌ ചെയുന്ന കളർ അല്ല ഇവർ അയക്കുന്നത്. എന്തിനാ അങ്ങനെ ചെയുന്നത്
@nedithalekshmi6747
@nedithalekshmi6747 2 жыл бұрын
Yes ഞാൻ 4 georgette handworked കുർത്തി വാങ്ങിയിരുന്നു colors trendzil നിന്നും എല്ലാം super ക്വാളിറ്റി ആണ്... വിലയും താരതമ്യേന കുറവ് ആണ്... But വിഡിയോയിൽ കാണുന്ന കളറിനെകാൾ കുറച്ചു വ്യത്യാസം എനിക്ക് feel ചെയ്തു... ചിലപ്പോൾ ഫോണിന്റെ ആയിരിക്കാം.... Anyway super collections... Super prize.. Super ക്വാളിറ്റി... 👍🏻👍🏻
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@rheareviews5321
@rheareviews5321 2 жыл бұрын
Size engineya correct aano avaasa pole pls
@nedithalekshmi6747
@nedithalekshmi6747 2 жыл бұрын
@@rheareviews5321 yes correct aan... ഞാൻ xxl ആണ് വാങ്ങിയത്... ഷേപ്പ് ചെയ്ത പോലെ ഉണ്ട്.... sleeves കുറച്ചു shape ചെയ്‌തു 👍🏻
@sunilasulaiman5654
@sunilasulaiman5654 2 жыл бұрын
Saress ithu pole quality materials affordable price il purchase cheyyan pattunna sites suggest cheyyamo
@soumyast9842
@soumyast9842 2 жыл бұрын
സത്യം ഞാൻ വാങ്ങിയ കളർ dim ആയിരുന്നു
@sujithv9104
@sujithv9104 11 ай бұрын
Njan vangiyathum color dim ayirunnu
@roshisreesree6710
@roshisreesree6710 2 жыл бұрын
Colorstreanz അടിപൊളി ആണ് വിഡിയോയിൽ കാണുന്നതിലും spr ആണ് dress കയ്യിൽ കിട്ടിയപ്പോൾ...
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@velankanni2023
@velankanni2023 7 ай бұрын
Njan 4yrs aayi avidunnu medikkunnu above 50 items i purchase from them .very good ❤and reasonable price also. Love you colours ❤❤❤
@remyavincent8751
@remyavincent8751 4 ай бұрын
Pattern നന്നാവുന്നുണ്ട്. പക്ഷെ കുട്ടികളുടെ dress മാതിരെ Frill, glittering, beads ഒക്കെ വെച്ച് അതിന്റെ ഭംഗി നശിപ്പിക്കല്ലേ
@sruthimanu-bo5gf
@sruthimanu-bo5gf 2 жыл бұрын
Njan online vangilla shopil poy vangum...direct shopil pokumbo ishtollath noki edkm..njan edtharn..ann nalla collection undarn...
@sheelajohny8231
@sheelajohny8231 Жыл бұрын
Very true, enikum pani kittiyirikkukayanu, ivar watsapp order mattu online deals pole change cheythu tharikilla, paisa pokum
@sumuchinju9907
@sumuchinju9907 2 жыл бұрын
Yes njanum 1.30ku vedio kaathirunnu vaaangaru... Insta reels noki vakkum thale divasam thanne
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@dayanababy1283
@dayanababy1283 2 жыл бұрын
Njanum Colors and Olivia customer anu . Super
@Ananstar1278
@Ananstar1278 2 жыл бұрын
❤️👍🏻
@Ovenmerideth
@Ovenmerideth 2 жыл бұрын
Colours ne kurich oru review itath nannaai.. but coloursne ariyunavark ee vedio kanumbol thanne ariyam chechik coloursne kurich onnumariyillenn. Ee paranjathokke just sample matram... Colours is superb....sathyathil coloursne kurich complete aayi ariyathe endhokeyo paranj oppichapolund review..... Actually super aanu colors.. orupad collections enteduth und coloursnte... Ellam oninonn better .... Dayavu cheyth complete aayi manasilakeet review iduuu.... Kurachode parayedathund.
@Ananstar1278
@Ananstar1278 2 жыл бұрын
Enik arayunna pole review ittu nne ulu da….dress nte review enne udeshichullu…pine adhyayt vangiyadum alle apo kurach mistakes ndavumayirikam…ini sradhikam to…
@bineetham1412
@bineetham1412 2 жыл бұрын
I purchased once, but very bad quality material and stiching perfection. Size is too big. Usually i get perfect fit when purchase online. This is too bad, i never used it
@neenupramod5639
@neenupramod5639 6 ай бұрын
@Akshay-oz2bn
@Akshay-oz2bn 2 жыл бұрын
Enik ithil cheythit cash accountil ninnu poyi call avar edukunnumilla - very bad experience ☹️☹️
@Ananstar1278
@Ananstar1278 2 жыл бұрын
Avarde customer support undallo contact cheydu nokyo
@Akshay-oz2bn
@Akshay-oz2bn 2 жыл бұрын
Yes, yes ipozhavar ingot vilichu - happy 🥰😄njan comment delet cheyyan വന്നതാണ് -
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻
@hehheee8167
@hehheee8167 9 ай бұрын
All are good collections
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 2 жыл бұрын
പരസ്യം കാണിക്കുന്ന പല ഡ്രസ്സും പല രും കാണിക്കുന്നത് അത്ര പോരാ,, വാങ്ങിയപ്പോഴാ മനസ്സിലായത്
@roshisreesree6710
@roshisreesree6710 2 жыл бұрын
Colors treanzil vangiyittundo
@thedooroftravel4724
@thedooroftravel4724 2 жыл бұрын
എനിക്കും തോന്നി
@roshisreesree6710
@roshisreesree6710 2 жыл бұрын
@@thedooroftravel4724 ഞാൻ ഇതിൽ 4 ഡ്രസ്സ്‌ വാങ്ങിയിട്ടുണ്ട് പരസ്യത്തേക്കാൾ അടിപൊളി ആണ് നേരിട്ട് കിട്ടിയപ്പോ
@reenavarghese7641
@reenavarghese7641 2 жыл бұрын
ഞാൻ വാങ്ങി അത്ര പോരാ
@Drahul124
@Drahul124 Ай бұрын
True. Do not match the video item
@gracykuttyv1333
@gracykuttyv1333 Ай бұрын
ഞാൻ രണ്ടെണ്ണം എടുത്തു. കളർ, quality ഒന്നും പ്രശ്നമില്ല Sholder ആണ് പ്രശ്നം അതിനാൽ കഴുത്ത് ഇറങ്ങും അതിനാൽ പിന്നെ വാങ്ങിട്ടില്ല
@jerrygaming3275
@jerrygaming3275 29 күн бұрын
Please avoid promotional video
@ameerkhaleefa9548
@ameerkhaleefa9548 2 жыл бұрын
Njn vangiyitund, super quality collectionsaan colours trendzinte😍
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️👍🏻
@sushamakiran8218
@sushamakiran8218 Жыл бұрын
ഞാൻ മൂന്നെണ്ണം എടുത്തു, correct ആണ്
@meghamohan6773
@meghamohan6773 2 жыл бұрын
Njnum colours Trendz nte regular customer anu💜💜
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️👍🏻
@simplyfoodz340
@simplyfoodz340 8 ай бұрын
ഞാനും
@sreejapillai913
@sreejapillai913 2 жыл бұрын
നല്ല ഡ്രെസ്സുകൾ ആണ് എല്ലാം. ഞാനും vangi ഒരു top . But size ഒന്നുകൂടുതൽ വാങ്ങണമായിരുന്നു. സാധാ വാങ്ങുന്നതിൽനിന്നും ഒരു സൈസ് കൂടുതൽ വാങ്ങിക്കോളൂ കൂട്ടുകാരെ. 👍
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻❤️
@aishamohammed4
@aishamohammed4 9 ай бұрын
Njanum kure vangiyirunnu..kittumbol vdeo yil kaanunna clr alla.
@anishadeepmohan6099
@anishadeepmohan6099 2 жыл бұрын
Enikku onnu pranjul tharumo. Cash on delivery ellthakonduenikku purchase cheyyan pattunnila
@bijilalkuruthemcode6434
@bijilalkuruthemcode6434 2 жыл бұрын
Enikum
@rekhasanthosh6317
@rekhasanthosh6317 2 жыл бұрын
Enikum
@mahimaprajeesh668
@mahimaprajeesh668 2 жыл бұрын
Njanum ipo colours trendzl ninu mathre vangarullu. Super collections anu😍😍😍😍
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@hehheee8167
@hehheee8167 9 ай бұрын
Stitching perfect anu
@ambilibaiju4595
@ambilibaiju4595 2 жыл бұрын
ഞാനും ഒരു adict ആയി
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@Liaandme
@Liaandme 2 жыл бұрын
Aviduthe collection oke kidilan anu njanum vangarunndu
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻❤️
@nihuniha2677
@nihuniha2677 2 жыл бұрын
ഞാൻ ഒരു കുറ്റം പറയല്ലാട്ടോ.ഞാൻ ഓർഡർ ചെയ്ത കളർ അല്ല എനിക്ക് കിട്ടിയത് .അവരുടെ കാമറ എഫക്ട് കാരണം വീഡിയോയിൽ കാണുന്ന കളർ അല്ല കയ്യിൽ കിട്ടിയപ്പോൾ .ഞങ്ങൾ വീഡിയോയിൽ കണ്ട കളർ വെച്ച് ഡ്രസ്സ് കോഡ് സെലക്ട് ചെയ്തതാ .കയ്യിൽ കിട്ടിയപ്പോൾ ടോട്ടൽ ഡിഫറെൻറ് ആയി .baaബാക്കി ഒക്കെ ഓക്കേ ആണ്
@Ananstar1278
@Ananstar1278 2 жыл бұрын
Hm…adu chilapo angne thonarund…
@REN-iy5mt
@REN-iy5mt 2 жыл бұрын
Same എനിക്കും ഇത് പറ്റി
@jyotsnae
@jyotsnae 2 жыл бұрын
ColourTrendznu Enku ithuvare vaangiya oru dressinum issues vannittilla.Rateum reasonable aanu...Cotton ayaalum Georgette aayaalum. Colour bleeding illa ennathaanu etavum valiya kaaryam. Vaangikunna Colour videoyil kaanunnathu maathiri alla colour tone oru neriya thothil vyathyaasamundu ennokke parayunnathu Online dress vaangi parichayam ilaathathondaavum
@nihuniha2677
@nihuniha2677 2 жыл бұрын
@@jyotsnae ,njaaan sthiramaayi online dress vagunna aaalaaanu,5 varshaayi online aayi dress vagunnu. njaan avare kuttam parayunnillalloo.enikkishttaaanu colourze tends .ennum 1.30 nu vedeo kaanaarulla sthiram aalaaanu njaaan. Athu eppazhim kanunnundd.enikk unddaya oru anubhavam paranjanne ullu.njaan eneem vagumbooo colourzil ninnu thanne vagollu.
@jyotsnae
@jyotsnae 2 жыл бұрын
എന്തിനെക്കുറിച്ചും ഉള്ള നല്ല അനുഭവങ്ങൾ എല്ലാവരുമായി പങ്കുവെക്കൂ... ചീത്ത അനുഭവം പബ്ലിക്ക് ആയി പറയാതെ ആ വ്യക്തിയോട് നേരിട്ട് പറയൂ...
@bisminasarbisminasar2755
@bisminasarbisminasar2755 2 жыл бұрын
Colersil എങ്ങനെയാണ് ഓൺലൈൻ ബുക്കിങ് പറഞ്ഞു തരുമോ പ്ലീസ്
@Ananstar1278
@Ananstar1278 2 жыл бұрын
Video idunund da…
@sanasafu3648
@sanasafu3648 2 жыл бұрын
Evdeya
@deepikasreelal6822
@deepikasreelal6822 2 жыл бұрын
@@sanasafu3648 youtubil colourstrendz search cheythu nokku
@binushabhai2042
@binushabhai2042 28 күн бұрын
Njan vangarundu superi like very much
@priyankaanish2972
@priyankaanish2972 2 жыл бұрын
Njanum ithu thanneya vangiyathu kollam pakshe clr kurachu dark aayirunnu video ye kkalum
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️👍🏻👍🏻
@vinushibu348
@vinushibu348 Ай бұрын
Length illa......after wash shrink ayi😢
@lalithyamukeshlalithya9548
@lalithyamukeshlalithya9548 3 ай бұрын
Purchase ചെയ്യുന്നത് എങ്ങനെ യാണ്
@deepthideepthi2838
@deepthideepthi2838 Жыл бұрын
ചേച്ചി ഇത് എങ്ങനെയാ ഓർഡർ ചെയ്യാ pls കളർ trends
@Ananstar1278
@Ananstar1278 Жыл бұрын
Njan video ititund da…order cheyendathu enganeya ennullathu…
@akhila1981
@akhila1981 Жыл бұрын
Koodiya size vangumpo shoulder irangille
@shysishyjith2737
@shysishyjith2737 2 жыл бұрын
Njanum aadhyaayit order cheythu inno naaleyo kittum 💕💕💕💕
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻❤️
@bindushiju4773
@bindushiju4773 2 жыл бұрын
Enikum paranju ta order cheyyan.
@sajusdhuniya1742
@sajusdhuniya1742 Жыл бұрын
ഒലിവിയ പ്രോഡക്റ്റ് വളരെ മോശം.. കളർ ഫെയ്ഡ് ആകുന്നു
@Shaiji1122
@Shaiji1122 Жыл бұрын
സത്യം.. ഒലിവിയ product എനിക്കും അബദ്ധം പറ്റി 😔😔
@radhikapv2824
@radhikapv2824 10 ай бұрын
സത്യം ഒലിവിയ എനിക്കും പറ്റി 😄
@kunchimonfaizu1011
@kunchimonfaizu1011 9 ай бұрын
Enikum
@storytime19921
@storytime19921 9 ай бұрын
But njaan vaagiya 2 productum super aayirunnu🤔
@meerat2406
@meerat2406 8 ай бұрын
Njan vangiyathum super ayirunnu
@user-mg1rr5dj1e
@user-mg1rr5dj1e 10 ай бұрын
Njan eivarode eaduthu . eanikkum ottum eishtapettilla..
@soniaissac9423
@soniaissac9423 2 жыл бұрын
Size മാറിയാൽ മറ്റിതരുമോ
@preethashomeworld6009
@preethashomeworld6009 2 жыл бұрын
ഞാനും ഓർഡർ ചെയ്തിട്ടുണ്ട് 😘😘
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@achuhariaami
@achuhariaami 2 жыл бұрын
Chechi ente size M aanu.clrsil njn L aanu order cheythekkunne cheruthayipoko😔
@Ananstar1278
@Ananstar1278 2 жыл бұрын
Adu madhiyavum da…njan itadhu kandille cheriya loose okke und
@sijipinheirojoyvilla9635
@sijipinheirojoyvilla9635 7 ай бұрын
Dress kittum mole shopil .poyi nokkathe parayalle
@amruthaanoop7189
@amruthaanoop7189 2 жыл бұрын
Njanum vangichitunt. Super product anu... Affordable price... Colours trendz super👌👌👌👌
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻❤️
@sreedevi389
@sreedevi389 2 жыл бұрын
Njanum vangarundu. Kure naalayi njanum eshtapetta kurti kittade vannu. Pakshe Kure weeks kazhinju kitti. Super fitting aanu , quality anengil adipoli. Eppol 1.30 agumbol katta waiting aanu
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻👍🏻🥳
@geethanambiar8606
@geethanambiar8606 Жыл бұрын
Ee dress book cheyyunnath engineyanu? Onnu paranjutharamo
@Ananstar1278
@Ananstar1278 Жыл бұрын
Video ititund da…
@abhishekbabu8825
@abhishekbabu8825 11 ай бұрын
Good quality dresses,thank you,colours trendz
@jomolsiby4443
@jomolsiby4443 2 жыл бұрын
അവര് പറയാൻ പറഞ്ഞത് ആണോ ?
@Ananstar1278
@Ananstar1278 2 жыл бұрын
Promotion alla
@sanujajayakrishnan9261
@sanujajayakrishnan9261 Ай бұрын
Nanum colour trends fans yanu
@soumayasuresh6548
@soumayasuresh6548 Жыл бұрын
Please help me to buy kurthi through colourtrendz
@Ananstar1278
@Ananstar1278 Жыл бұрын
Pls go through my video..
@deepamdeepam6612
@deepamdeepam6612 7 ай бұрын
Substandard material aanu
@athiraathu2368
@athiraathu2368 9 ай бұрын
Evarukku tracking id undo chechi
@luluroshan6861
@luluroshan6861 2 жыл бұрын
Wat about rayon Kurtis?? Aarkkenkilum colour ilakiyottundo?
@bindubinoy222
@bindubinoy222 Ай бұрын
Lolipopz experience parayuvo
@AnjuRajeesh-ej7fj
@AnjuRajeesh-ej7fj 10 ай бұрын
Super collection Rs.899
@sreelatha222
@sreelatha222 2 жыл бұрын
Njan vangi two.ennam chathi patti
@priyasj5465
@priyasj5465 2 жыл бұрын
Njanum colourstrendz inte regular customer aanu.... All r awesome collections 💕💕💕.. enikum kure ishtapettu 1.30 k kathirunnu miss aayitund... Kurach days edukum aa vishamam maran.. apolekum new Kurtis kittum... within 3 months il 12 tops purchase cheythu... Colours inte addict njan ipol 😀😀😀.. thank u for this this lovely review 👏👏👏
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻❤️❤️
@ramyar918
@ramyar918 2 жыл бұрын
കറക്റ്റ് സൈസ് എങ്ങനെ കണ്ടു പിടിക്കും. എങ്ങനെ ആണ് measure ചെയ്യേണ്ടത്
@meeraunni4742
@meeraunni4742 2 жыл бұрын
Me also addicted to colours.. today also purchased one 😀
@vimalasurendran7046
@vimalasurendran7046 2 жыл бұрын
ഞാനും colors ന്റെ ഫാൻ ആണ്
@gloryansal4495
@gloryansal4495 Жыл бұрын
Return cheyyan pattoo.....enikyum vaagganoonnu unddu but kurey negative comment kanddappol oru pedi fabric ney kurichu. Mosham fabric aayaloonnu
@vismaya1685
@vismaya1685 2 жыл бұрын
Colourstrenz superb collection aan..😍😍 njn purchase cheyyarund✌️👍.. oro divasavum vedio kanumbam oronnum vangan thonum..😋. bt ellam vangicha veettinnu vazhakku kelkumallon vicharich vendan vekkum.. 😭
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻❤️❤️
@sfzankadhoos2930
@sfzankadhoos2930 7 ай бұрын
Cash on delivery undo
@sfzankadhoos2930
@sfzankadhoos2930 7 ай бұрын
Ethra divasam pidikkum kittan
@divyavimalan8354
@divyavimalan8354 2 жыл бұрын
Njanum vangi super ane ❤️
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻❤️
@mablejohn8178
@mablejohn8178 2 жыл бұрын
I am a regular customer of colours trendz❤️.... .products are ausum.. Quality superb aanu. Athum ethrem modest rate il.. So happy to see this review video... Thank u so much 😍😍
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻❤️
@baneesariaz007
@baneesariaz007 2 жыл бұрын
Evda poyinokkiyalum avidellam colors team anallo daivame😂😂😂😂
@lincymelvin
@lincymelvin 2 жыл бұрын
Njanum vangunnata dress🥰🥰🥰🥰🥰🥰 super collections aane colors trendz...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 colors ishtam🥰🥰🥰🥰🥰❣❣❣❤❤
@lasheendrak110
@lasheendrak110 2 жыл бұрын
njan vaghi colyer vere shape thirinju kidakkunnu ethra ready akiyalum sariyavilla
@priyankatp1212
@priyankatp1212 2 жыл бұрын
Mam ithil enganeyanu order cheyendathu whatsapp no response
@bindusuresh1463
@bindusuresh1463 2 жыл бұрын
Njan colours trenzil ninnu 2 top vangi super
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@merlinreagon9268
@merlinreagon9268 2 жыл бұрын
5pm video ille
@anishadeepmohan6099
@anishadeepmohan6099 2 жыл бұрын
Online enganeya purchase cheyyuka
@Ananstar1278
@Ananstar1278 2 жыл бұрын
Da check my latest video…
@devikrishna.a7694
@devikrishna.a7694 2 жыл бұрын
Enganeya chechi vangikunne??
@Ananstar1278
@Ananstar1278 2 жыл бұрын
Description il avarude site link koduthitnd ..adhil keri noku
@thasleenathasli157
@thasleenathasli157 2 жыл бұрын
Athra divasam adthu delivary kittan
@Ananstar1278
@Ananstar1278 2 жыл бұрын
Within one week kiti da…through dtdc
@jincythomas2228
@jincythomas2228 2 жыл бұрын
@@Ananstar1278 Ippol fast delivery DTDC and SPEED post
@ashmilfiroz41
@ashmilfiroz41 2 жыл бұрын
Engane order cheyya?
@Ananstar1278
@Ananstar1278 2 жыл бұрын
Details video idunund…
@faihanuhaworld7244
@faihanuhaworld7244 2 жыл бұрын
Njanum colours nna vangharu.
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@jincythomas2228
@jincythomas2228 2 жыл бұрын
Njan colourstrendz nte regular customer anu. Awesome collections with modest price❤❤👌👌Ver very thanks to you for this lovely review video❤❤😘
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️❤️👍🏻
@anjalibalaji9838
@anjalibalaji9838 2 жыл бұрын
@@Ananstar1278 engana order cheyyuaanu enik manasilaavune illa
@midhuajith4339
@midhuajith4339 2 жыл бұрын
Njanum vagikkarund ellam superanuu
@Ananstar1278
@Ananstar1278 2 жыл бұрын
👍🏻👍🏻
@jiniabraham6696
@jiniabraham6696 2 жыл бұрын
Thanks dear for ur honest review which can be very useful for everyone......
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️👍🏻
@sreesree3796
@sreesree3796 Ай бұрын
Paisa vaangitu dress tarate pattikkal
@raheenasaleemcvr882
@raheenasaleemcvr882 2 жыл бұрын
Engeneya vangikunnathu
@Ananstar1278
@Ananstar1278 2 жыл бұрын
Order cheyunnathu engneya ennu video ititund…kandu noku
@lalytom2603
@lalytom2603 Жыл бұрын
Ee shop evideyanennu parayamo
@ShalyJose-gp7fg
@ShalyJose-gp7fg Жыл бұрын
Cherthala
@nancypjose3356
@nancypjose3356 Жыл бұрын
Products are awesome....❤
@s3media341
@s3media341 2 жыл бұрын
ചേച്ചി ഗൂഗിൾ pay വഴിയാണോ ഇത് ചെയ്തത് ഒന്നു പറയുമോ
@s3media341
@s3media341 2 жыл бұрын
എനിക്കും vagikkanam എന്നുണ്ട് ഒന്നു് പറയുമോ
@Ananstar1278
@Ananstar1278 2 жыл бұрын
Avarude site il keri noku da Adhil direct gpay or phonepe anu pova
@s3media341
@s3media341 2 жыл бұрын
Google pay ചെയ്തു കഴിഞ്ഞാൽ ക രാക്ട് നമളുടെ കയ്യില് കൊണ്ട് വന്നു തരുമോ എത്ര days എടുകും Dress കിട്ടാൻ
@Ananstar1278
@Ananstar1278 2 жыл бұрын
2 method select cheyyam Speed post enel vtl kitum…through dtdc anel nammude adutha dtdc centre il ethum
@s3media341
@s3media341 2 жыл бұрын
@@Ananstar1278 Goole pay വഴിയാണോ ബില്ല് settle ചെയ്തത് ഏതു നുമ്പരിലാണ് ചെയ്യുക
@sandhya.l8449
@sandhya.l8449 2 жыл бұрын
എങ്ങനെയാണ് ഓഡർ ചെയ്യുന്നത് പറയാമോ
@Ananstar1278
@Ananstar1278 2 жыл бұрын
Da video ititund check chey to
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
Glitz India Fashions ഒന്നു review ചെയ്‌മോ
@Ananstar1278
@Ananstar1278 2 жыл бұрын
Ok da cheyyam
@jeenabenny9508
@jeenabenny9508 2 жыл бұрын
ഞാൻ 5 materials വാങ്ങി. എല്ലാം നല്ലതാണ്
@jeenabenny9508
@jeenabenny9508 2 жыл бұрын
Good
@sunithasureshvlogs
@sunithasureshvlogs 2 жыл бұрын
Nice Review
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@minumariam88
@minumariam88 2 жыл бұрын
Beautiful Kurti👌👌💕
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Promotion video ano chaechy
@Ananstar1278
@Ananstar1278 2 жыл бұрын
Allada…njan cheyana videos iduvare ulladonnm promotion allato…
@moushabiju840
@moushabiju840 10 ай бұрын
1099
@santhianeesh5972
@santhianeesh5972 11 ай бұрын
Right
@user-jh9vi8ps9q
@user-jh9vi8ps9q 10 ай бұрын
എന്നാൽഎന്നാൽഎനിക് തന്നള്ളൂ ആഡ്രസ്സ്‌
@jomolsiby4443
@jomolsiby4443 2 жыл бұрын
പറയുന്ന കളർ അല്ല. അവർ തരുന്നത്.
@Ananstar1278
@Ananstar1278 2 жыл бұрын
Enik same clr ayrnu….
@chinnu......2628
@chinnu......2628 Жыл бұрын
Eniku alla aayirunnu
@shylamanoj8778
@shylamanoj8778 Жыл бұрын
Valichu neettunnu
@sherlysabu1720
@sherlysabu1720 2 жыл бұрын
Hallo I am sherlysabu from kudamaloor kottayam
@faseelamuhammed5283
@faseelamuhammed5283 2 жыл бұрын
Website loode payment cheyyan pattunnillla
@Ananstar1278
@Ananstar1278 2 жыл бұрын
Patum da out of stock avum petanu apo patarila
@mashaallah6700
@mashaallah6700 2 жыл бұрын
COD ഉണ്ടോ
@Ananstar1278
@Ananstar1278 2 жыл бұрын
Ilada
@seejashaji5603
@seejashaji5603 2 жыл бұрын
👌🏻👌🏻
@Ananstar1278
@Ananstar1278 2 жыл бұрын
❤️❤️
@drkavithasraj4686
@drkavithasraj4686 Жыл бұрын
Superb review,great going.
@Ananstar1278
@Ananstar1278 Жыл бұрын
Thank you Mam❤️❤️❤️
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Top & Bottom set kurthi (2 piece)
4:23
Umee Collections
Рет қаралды 2,3 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН