Comedy Festival - Episode 160 - Part 1

  Рет қаралды 3,988,900

Mazhavil Manorama

Mazhavil Manorama

11 жыл бұрын

Пікірлер: 639
@jasminshereef6636
@jasminshereef6636 4 жыл бұрын
കാലം മറുപടി കൊടുത്തു ജഡ്ജസ് ഇപ്പോൾ ചൊറിയും കുത്തി ഇരിപ്പാ ഇവർ സ്റ്റാറും 😆😆
@mudhasarsiddique1060
@mudhasarsiddique1060 3 жыл бұрын
Surajettane ozhivakiko
@sharonp3835
@sharonp3835 Жыл бұрын
മഞ്ജു പിള്ള... അത്യാവശ്യം സിനിമേൽ ഇണ്ട്...
@arjunajjuz6711
@arjunajjuz6711 Жыл бұрын
ഏത് judges ആണ് ചൊറിയും കുത്തി ഇരിക്കുനത്
@user-dk7zo7ov6b
@user-dk7zo7ov6b 10 ай бұрын
M
@josepallath9749
@josepallath9749 9 ай бұрын
​@@mudhasarsiddique1060❤
@akhilvfc6770
@akhilvfc6770 4 жыл бұрын
കാലം മറുപടി കൊടുക്കും എന്ന് പറയുന്നത് ഇതാണ് ഉർവശിയും സുരാജ് ഉം ഇന്ന് കോമഡി യിൽ ഹരീഷ് കണാരൻ ന്റെ അടുത്ത് പോലും ഇല്ല
@Divinkumar
@Divinkumar 6 жыл бұрын
ഒലക്കേമ്മേലെ ജഡ്ജ്മെന്റ് , calicut v 4 you പൊളിച്ചടക്കി .. ഇപ്പോ ആണ് ഈ പ്രോഗ്രാം നടക്കുന്നതെങ്കിൽ ജഡ്ജസ് ne ട്രോളി കൊന്നേനെ ...
@ar.labeeb
@ar.labeeb 2 жыл бұрын
ആൾ ദൈവ ഫാൻസ്‌ ആണ് ജഡ്ജസ്
@faisalairbook4469
@faisalairbook4469 4 жыл бұрын
വളരെ നല്ല സ്ക്രിപ്റ്റ് തന്നെയാണ് ഇത് കണ്ട എല്ലാവരും പറയും ഉർവശി കള്ളും കുടിച്ച് ജഡ്ജ് ചെയ്തപ്പോൾ പക്രുവും മിക്ര്രുവും കാര്യമറിയാതെ ജഡ്‌ജ് ചെയ്യുന്നു ഇവന്മ്മാരോക്കെ ഏത് സിനിമയിലാ ഇങ്ങനെ ഒക്കെ ഒരു കോമഡി ചെയ്തിട്ടുള്ളത്
@sithulc1552
@sithulc1552 4 жыл бұрын
ആ ജഡ്ജ്മെന്റ് ചെയ്ത എല്ലാവരേക്കാളും ഒരു പടി മേലെ ആണ് ഇന്ന് ഹരീഷ് ചേട്ടനും ടീമും
@fy___p738
@fy___p738 Жыл бұрын
Inn ee cmnt Delete aakkan thonindo😅
@silence7883
@silence7883 6 жыл бұрын
അയ്യോ. നല്ല അടിപൊളി സ്കിറ്റ്. ജഡ്ജ്മെന്റ് തീരെ ശെരിയായില്ല. അടിപൊളിയായി ചെയ്തു, ചിരിച്ചു. ജഡ്ജസും ചിരിച്ചതായിരുന്നല്ലോ
@ganeshkrishna3260
@ganeshkrishna3260 2 жыл бұрын
Sheriya
@achuuhbot5616
@achuuhbot5616 3 жыл бұрын
7 Year കഴിഞ്ഞു കാണുന്നവർ ഉണ്ടോ 🙂❤🔥😎
@user-nk1zr3cs1b
@user-nk1zr3cs1b 3 жыл бұрын
ഉണ്ട്
@misthah6653
@misthah6653 2 жыл бұрын
ഉണ്ട്
@Cross_fit523
@Cross_fit523 2 жыл бұрын
Oo
@divyanair9858
@divyanair9858 11 ай бұрын
Inu august 15/2023il kanunu
@vijayan5062
@vijayan5062 8 ай бұрын
@shabeerput6032
@shabeerput6032 4 жыл бұрын
😂 കാലത്തിനു മുന്നേ സഞ്ചരിച്ച സ്കിറ്റ്. കണാര ശരണം ശരണം കണാര.
@raafy1983
@raafy1983 6 жыл бұрын
സ്കിറ്റ് ഫുൾ കണ്ടു ഇളിച്ചും കൊണ്ടിരുന്നിട്ട് അവസാനം എന്തു പറ്റി...നല്ല സൂപ്പർ സ്കിറ്റ് My മാർക്ക് 9.5/10
@aneesbabu1931
@aneesbabu1931 5 жыл бұрын
ഇത്രയും നല്ല സ്ക്രിപ്റ്റ്‌ ഒക്കെ ജഡ്ജ്‌ ചെയ്യാൻ വിളിക്കുമ്പോ മിനിമം യോഗ്യത ഉള്ളവരെ വിളിക്കാൻ മനോരമക്ക്‌ ശ്രദ്ധിക്കാമായിരുന്നു , ജീവിതം തന്നെ ഒരു കോമഡിയായ ഉർവ്വശിക്ക്‌ ചെലപ്പോ ഇതിൽ തമാശ കണ്ടെത്താനായിട്ടുണ്ടാവില്ല , പക്ഷേ ഇതിലും കൂറ സ്കിറ്റുമായി വന്ന് ആൾക്കരുടെ ക്ഷമ പരീക്ഷിക്കുന്ന സുരാജും പക്രുവും എന്ത്‌ കണ്ടാ ഇങ്ങനെ ചാടുന്നത്‌ , കോപ്പ്‌
@artistkunhu6569
@artistkunhu6569 3 жыл бұрын
സത്യം
@bigeshappu9681
@bigeshappu9681 2 жыл бұрын
എന്താണ് ഇതിന് പ്രശ്നം, ജഡ്ജസ്സിന് ഒരു തേങ്ങയും അറിയില്ല, ഞാൻ നന്നായി ആസ്വദിച്ചു. പലതവണ കണ്ടു. ജഡ്ജസ്സിനെ തെറിപറയുന്നില്ല ന്റെ സംസ്കാരം 🙏
@ubais.kolotubais5678
@ubais.kolotubais5678 7 жыл бұрын
ഇതെന്താ ഇങ്ങനത്തെ judgement... ഒരേ കോമഡി പല സിനിമയിലും repeat ചെയ്യുന്ന സുരാജ് ആണോ ഈ പറയുന്നത്... വി4 വിലെ പലരും ഇപ്പോൾ സിനിമയിൽ തീരക്കുള്ളവർ ആണ്...തീർച്ചയായും എനിക്ക് ഇഷ്ടപ്പെട്ടു ഈ കോമഡി
@ganeshkrishna3260
@ganeshkrishna3260 2 жыл бұрын
💯💯
@shancg1
@shancg1 6 жыл бұрын
ബുദ്ധി അൽപ്പം ഉള്ളവരെ ജഡ്ജായി നിയമിക്കണം
@shajia5718
@shajia5718 11 ай бұрын
Mark 100/100. യദാർത്ഥത്തിൽ നടക്കുന്ന സംഭവം രസകരമായി അവതരിപ്പിച്ചു. മിക്കവാറും എല്ലാ അശ്രമങ്ങളുടെയും പിന്നാമ്പുറ കഥകൾ ഇതുതന്നെ
@shahulsha1628
@shahulsha1628 5 жыл бұрын
എന്ത് ഉള്പ്പ് ഇല്ലാത്ത ജഡ്മെന്റ് ആണ് ....സുരജ്ഉം പക്രുവും മഞ്ജു പിള്ളയും ഇതിലെ എല്ലാ കമെന്റും വായിച്ചു തെറ്റു മനസിലാക്കണം എന്ന് ആഗ്രഹിക്കുന്നവർ എവിടെ ലൈക് ചെയ്യൂ
@kayamkulamkochunni3938
@kayamkulamkochunni3938 5 жыл бұрын
മഞ്ചൂ പിള്ളയല്ല ഉർവശി
@vijeeshth5766
@vijeeshth5766 4 жыл бұрын
shahul sha ok
@artistkunhu6569
@artistkunhu6569 3 жыл бұрын
സത്യം
@georgeabhijith3509
@georgeabhijith3509 7 жыл бұрын
കണാരേട്ടൻ ഫാൻസ്‌...
@nabeelm5173
@nabeelm5173 5 жыл бұрын
Abhijith George 👍
@balakrishnannambiar1865
@balakrishnannambiar1865 2 жыл бұрын
Oho oho wonderful
@balakrishnannambiar1865
@balakrishnannambiar1865 2 жыл бұрын
@@nabeelm5173 yy hmm
@seeryalkillarharikrishnank6248
@seeryalkillarharikrishnank6248 2 жыл бұрын
My father olso
@pscguruquizs
@pscguruquizs 2 жыл бұрын
😯😮😯kzbin.info/www/bejne/q6XOY6uKdtR9mZY
@samantony5262
@samantony5262 4 жыл бұрын
ഈ കോമഡി സൂപ്പർ.. നിങ്ങൾ എല്ലാരും കൂടി ചേർന്നു നല്ല കലാകാരൻ മാരെ മോശം ആക്കണം എന്നുള്ള ജഡ്ജിമെന്റ് ആണ് ഇപ്പോൾ കണ്ടത്. നിങ്ങൾ സിനിമയിൽ കാണിച്ച കോമഡിയെക്കാൾ നല്ലതായിരുന്നു ഇത്... soooper കോമഡി.
@surjithks2162
@surjithks2162 3 жыл бұрын
10:51 പെട്രോൾ വില കൂട്ടുന്നതിനാൽ ഇന്നും ഇത്‌ പ്രസക്തമാണ് 🤣
@rejoyhelmenn3970
@rejoyhelmenn3970 3 жыл бұрын
Sathyam bro
@Abhijith_kpr
@Abhijith_kpr 4 жыл бұрын
ഇത്ര മോശം എന്ന് പറയാൻ ഈ സ്‌കി റ്റിൽ എന്താണ് കൊഴപ്പം
@sirajvk121
@sirajvk121 3 жыл бұрын
ഒരു കാരണവും ഇല്ലാതെ തള്ളൽ നടത്തിയതാണ് .. ഒരു ജഡ്ജ് നെഗറ്റീവ് പറഞ്ഞാൽ മറ്റുള്ളവർ അത് ഫോളോ ചെയ്തു ...
@ayur3175
@ayur3175 5 жыл бұрын
ഒരു ജഡ്ജ് തൂറിയ മറ്റുള്ള ജഡ്ജ്കൾ തൂറും, സൂപ്പർ skit
@sandeepsandhu4543
@sandeepsandhu4543 3 жыл бұрын
ഏത് കോപ്പിലെ ജഡ്ജസ് ആണ്
@mathewjohn6408
@mathewjohn6408 Жыл бұрын
Supper comade
@shivancm1771
@shivancm1771 9 ай бұрын
ത്തല്ലിപൊളി സ്ക്കീറ്റ്
@nazeercv
@nazeercv 4 жыл бұрын
നല്ലൊരു മെസ്സേജ്... കോറോണ എന്ന മഹാമാരി ഇപ്പോഴും എന്താണെന്ന് അറിയാത്തവർക്ക് ഒരു പാഠമാണ് ഈ മെസ്സേജ്.....
@sandeepsandhu4543
@sandeepsandhu4543 3 жыл бұрын
സുരാജേട്ടൻ നല്ല നടൻ ആണ് ഒരുപാട് ചിരിപ്പിച്ച കോമഡികൾ ഉണ്ട്... എങ്കിലും.... ഹരീഷ് കണാരനെ വിലയിരുത്താൻ ഈ ജഡ്ജസ് പോരാ
@shijupanapuzha9299
@shijupanapuzha9299 4 жыл бұрын
2019. ഒക്ടോബറിൽ ആരെങ്കിലും കാണുന്നുണ്ടോ.. ഉണ്ടെങ്കിൽ ലൈകീയിട്ട് പോവൂ...
@athiramsaseendran9683
@athiramsaseendran9683 4 жыл бұрын
November
@mohammedubaidulla650
@mohammedubaidulla650 7 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സ്റ്റേജ് ഷോകളിലും സിനിമകളിലും ആളുകളെ ചിരിപ്പിക്കാൻ വേണ്ടി പെടാപാട് പെടുന്ന സുരാജിനോക്കെ ഇത്രയും നല്ല സമകാലിക പ്രാധാന്യമുള്ള ഒരു സ്കിറ്റിനെ വിലയിരുത്താനുള്ള എന്ത് യോഗ്യതയാണുള്ളതെന്ന് ഒരു സ്വവിചിന്തനം നടത്തുന്നത് നന്നായിരിക്കും. ആൾദൈവാരാധകരായ ഇവർക്കൊന്നും ഇതുപോലുള്ള സ്കിറ്റുകളെ അങ്കീകരിക്കുവാനോ ആസ്വദിക്കുവാനോ കഴിയുകയില്ല.
@althafakram
@althafakram 7 жыл бұрын
good
@revichandran3990
@revichandran3990 6 жыл бұрын
Mohammed Ubaidulla താങ്കളുടെ ഈ അഭിപ്രായത്തിൽ അല്പംപോലും മതവികാരം കലർന്നിട്ടില്ല എന്ന് സ്വന്തം മനസ്സാക്ഷിയെ മുൻനിർത്തി പറയാമോ? ഇല്ല എന്നതാണ് താങ്കളുടെ ആത്മാർത്ഥമായ ഉത്തരമെങ്കിൽ താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
@aryadevi1505
@aryadevi1505 6 жыл бұрын
Mohammed Ubaidulla u Muslims can never enjoy any joke.. Immediately u go to religion
@jobinp2009
@jobinp2009 6 жыл бұрын
നമുക്കാ നബിയെ ഒന്ന് കളിയാക്കിയാലോ.എന്താ ആസ്വദിക്കുമോ? അതോ തല വെട്ടുമോ?
@subashvettathil39
@subashvettathil39 5 жыл бұрын
😈😈
@sachinmadikai2686
@sachinmadikai2686 2 жыл бұрын
പെട്രോൾ വില കൂടുന്ന ഈ കാലത്ത് ഇന്നും ഈ സ്കിറ്റ് പ്രസക്തമാണ്.
@jkkj2219
@jkkj2219 6 жыл бұрын
എന്ദ്‌ രസ കാണാ അടി പോളി ഒരിക്കലും നിരാശപെടുത്തിയില്ല ഇത്‌ കരുതികൂട്ടി കുറ്റം പറയുന്നത
@pradeeshk4943
@pradeeshk4943 4 жыл бұрын
വളരെ നല്ല comedy skit ❤️❤️✌️
@reshmareshmasunil8854
@reshmareshmasunil8854 5 жыл бұрын
Kanarettan fans undel Like adimakkale... 👍👍👍
@rineeshch04
@rineeshch04 4 жыл бұрын
ഇത് എന്തോന്ന് ജഡ്ജ്‌മെന്റ് ആണ് ?? ഇത് കണ്ടിട്ടുള്ള 90% ആളുകൾക്കും ഇഷ്ട്ടപെട്ടു കാണും. ജഡ്ജസ് ഈ കമ്മന്റ്സ് മുഴുവൻ വായിച്ചു മാപ് ചോദിക്കണം
@nkmuhammed2987
@nkmuhammed2987 5 жыл бұрын
ഒന്നാമത്തെയാൾ എന്താണോ പറയുന്നത്, പിന്നെ പറയുന്നവർ അതിനൊനിച്ചേ കമന്റ് പറയൂ, എല്ലാ പരിപാടികളിലും ഇത് തന്നെയാണ് കമന്റിന്റെ അവസ്ഥ "
@subhashpadmanabhan5663
@subhashpadmanabhan5663 4 жыл бұрын
Suraj is jealous of Hareesh. He scares about his chances
@heebirda3heebird315
@heebirda3heebird315 6 жыл бұрын
quality of the judges should be checked. they have made a wonderful performance which is comparatively better than any other common comedy shows
@josephthomas3942
@josephthomas3942 6 жыл бұрын
സുരാജിന്റ കോമഡി എ കാൽ നല്ലതാ
@vimalmohan1568
@vimalmohan1568 5 жыл бұрын
Satyam
@onemediamalayalam5252
@onemediamalayalam5252 3 жыл бұрын
*കൊറേ സങ്കടങ്ങൾ വരുമ്പോൾ ഈ വഴിക്ക് വരും അതൊരു പതിവായി*
@vishnuv4474
@vishnuv4474 5 жыл бұрын
ഉർവശി ജാഡ മാത്രം
@ruchampion
@ruchampion 6 жыл бұрын
Senseless judgement ..... Kanaran Kallakki .. Polichu...
@pranavthayyil9721
@pranavthayyil9721 Жыл бұрын
Anyone here in 2023🔥
@imraanramees2732
@imraanramees2732 5 жыл бұрын
പെട്രോള്‍ന്റെ വില കുറയണേ സ്വാമീീ ഹഹഹഹ പറ്റിയ ടൈംല്‍ കുത്തീപൊക്കീ നുമ്മ
@prakasankp4503
@prakasankp4503 11 ай бұрын
വളരെ ഇഷ്ടപ്പെട്ട കോമടിയാണ് ഒരു 50പ്രാവശ്യം കണ്ടുകാനും ജഡ്ജസിന് എന്തുപറ്റി
@shancg1
@shancg1 9 ай бұрын
no brain at all
@evashop8387
@evashop8387 3 жыл бұрын
മനുഷ്യദൈവങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ജഡ്ജ്മെന്‍റ്😕
@YEEKACHUVAA
@YEEKACHUVAA 6 жыл бұрын
endonnu kooppile judgment aadey 👊🏻👊🏻👊🏻 ningal polichadha team calicut👍
@Sabarinath7272
@Sabarinath7272 8 жыл бұрын
Kanaran Polichu Ketto
@spacetelemedianetworktirur3697
@spacetelemedianetworktirur3697 5 жыл бұрын
Good skit ഇവരെന്തിനാ മുൻപത്തെ കഥാപാത്രത്തെ നോക്കുന്നത് അത് വേറൊരു സ്കിറ്റ് ഇത് വേറൊരു സ്കിറ്റ് അല്ലെങ്കിലും ഇവര് വേറൊരു കോമഡി പ്രോഗ്രാമിന് വച്ചാണോ ഇതിനെ താരതമ്യം ചെയ്യേണ്ടത് കോമഡി ടീം ധൈര്യമായി മുന്നോട്ടു പോകും ഞങ്ങൾ പ്രേക്ഷകർ നിങ്ങളോടൊപ്പമുണ്ട്
@haneefahaneefa5204
@haneefahaneefa5204 3 жыл бұрын
നിർമൽ നിരാശ പ്പെടുത്തിയിട്ടില്ല
@noufaln5964
@noufaln5964 4 жыл бұрын
കണാരേട്ടൻ കലക്കി.... judgement തീര മോശം.........
@sirajvk121
@sirajvk121 3 жыл бұрын
കണാരസ്വാമി ക ൾ പൊളിച്ചു ...😃 ജഡ്ജികൾ മൂഞ്ചിച്ചു ...
@agastyavj2002
@agastyavj2002 5 жыл бұрын
Kanaran chetta and team polichu ...don't care about those nonsense judges. keep it up.... go well.....😘
@vavakunji1023
@vavakunji1023 3 жыл бұрын
2021 ലും കാണാൻ വന്നവർ ഉണ്ടോ 😁
@raheema4434
@raheema4434 3 жыл бұрын
2:54 എന്ത് ജാടയാണ്.... Ultimate പുച്ഛം..
@praveenkrishnan7731
@praveenkrishnan7731 6 жыл бұрын
there s nothing here against Hinduism here.. its against the ppl who thnk thy r human god .. take it in sarcastic way..
@RJ-fan
@RJ-fan 7 жыл бұрын
ee skit njan 5 time kandu.enjoyable anu.y this judges do some partiality
@shuhaibmanu6897
@shuhaibmanu6897 5 жыл бұрын
നല്ല രസമുണ്ടായിരുന്നു അവിടെ ഉള്ള സുരാജ് പക്രു ഉർവശി ഇവരോട് പോവാൻ പറ
@RJ-fan
@RJ-fan 7 жыл бұрын
judges ples quiet... ee skit bore alla super anu. thudakathile judges enjoy cheyyathe irikkunnu specially .urvasi. harish super anu
@haseenaslam8975
@haseenaslam8975 5 жыл бұрын
Judgement koppu...maangaa...thengaa....onnu podappa.....kaanaaarettaaa...polichu....polichadakki
@muhddmishal1818
@muhddmishal1818 5 жыл бұрын
ഒരു കാര്യം പറയട്ടെ നീയൊക്കെ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നല്ലോ അതല്ലേ ഇതിന്റെ ലക്ഷ്യം?
@mathewjohn6408
@mathewjohn6408 Жыл бұрын
Neeyoka annakoopila jadja
@orumalappuramkaran4721
@orumalappuramkaran4721 5 жыл бұрын
Nalla program aayirunnu .... Koora judgesum
@avaneeshavanish4503
@avaneeshavanish4503 5 жыл бұрын
ഉളുപ്പുണ്ടോ സുരാജേ എനക്ക്
@sreekrishnapurammanoj6388
@sreekrishnapurammanoj6388 6 жыл бұрын
ഇതെന്ത് ജഡ്ജിമെന്റ്റ് 😂😂😂😂😂😂😂😂😂😂😂😂😂😇😇😇😇😇😇😇😇
@riyasmtm7447
@riyasmtm7447 6 жыл бұрын
നല്ല കോമഡി ആണ്...Judgments ആണ്... ബോറായത്..
@midhunpmathew4937
@midhunpmathew4937 11 ай бұрын
സൂപ്പർ 👌👌👌😂😂
@abdulsathar3725
@abdulsathar3725 7 жыл бұрын
judjment is not correct
@shabnadinesh8312
@shabnadinesh8312 4 жыл бұрын
Super comedy. Love u hareesh and nirmal and all others in this skit judges inodu povan para..
@nishueppu7246
@nishueppu7246 2 жыл бұрын
സൂപ്പർ
@mosaf9984
@mosaf9984 5 жыл бұрын
കണാരൻ മാസ്സ്
@yamunaunni6190
@yamunaunni6190 5 жыл бұрын
ആശ്രമം .....സമാധി....😂😂😂
@zalibc
@zalibc 4 жыл бұрын
പ്രോഗ്രാം എല്ലാം സൂപ്പർ ആയിരുന്നു പക്ഷേ ജഡ്ജ്മെൻറ് അവരെ ശരിയല്ല കാരണം അവര് പറയുന്ന കാര്യങ്ങൾ പറയുമ്പോൾ നമ്മുടെ ഉള്ളിലാണ് അതിൻറെ ഒരു വിങ്ങൽ അനുഭവപ്പെടുന്നത്
@mohdshaheel9583
@mohdshaheel9583 7 жыл бұрын
ith polichu
@ar.labeeb
@ar.labeeb 2 жыл бұрын
നല്ല skit ആണ് , ജഡ്ജസ് മൊത്തം ആൾദൈവ ഫാനോളികൾ ആയതിന്റെ അസുഖം മാത്രം ..
@vipinbabu9118
@vipinbabu9118 3 жыл бұрын
Petrol വില സാമി 😀😀😀😀😀😀
@mansoorkv8728
@mansoorkv8728 5 жыл бұрын
Adipoli skit
@saleekihsan3888
@saleekihsan3888 3 жыл бұрын
സുരാജ് +അസൂയ
@abhinavab4461
@abhinavab4461 2 жыл бұрын
അതെ എനിക്കും തോന്നി കോമഡി അംഗീരിക്കാൻ മൈരന് വല്ലാത്ത ഒരു മടി പോലെ
@malluinusa3907
@malluinusa3907 8 жыл бұрын
adipoli
@firstonnetdvdupdats9908
@firstonnetdvdupdats9908 5 жыл бұрын
Judgment pora... eee hareesh kanaran ipo ivarekalum film ulla alallle
@saleekihsan3888
@saleekihsan3888 3 жыл бұрын
സുരാജേ നിന്റെ പുളിച്ച വളിപ്പ് അന്നത്തെ കാലത്തു നമ്മൾ കെട്ടില്ലേ 😄.... കാലം മാറും തോറും പലരും വരും... 🤣അവർ എന്നേക്കാൾ!!!!!വരരുത്
@aswanthc4309
@aswanthc4309 5 жыл бұрын
Nallathonnum angeegarikkatha judjes vere valla panikkum pokkoode skit poliyanu😍😍😍
@govindjayaraj8615
@govindjayaraj8615 6 жыл бұрын
കണാരനും ശശിയും പൊളിച്ചു
@yadhup.k4475
@yadhup.k4475 4 жыл бұрын
Govind Jayara
@riyastrithala
@riyastrithala 2 жыл бұрын
ഞങ്ങൾ മലബാറുകാർക്ക് ഇഷ്ട്ടപ്പെട്ടു 30/30
@ayur3175
@ayur3175 5 жыл бұрын
എന്താ ഇതിന്റെ കൊഴപ്പം,
@FMTrades
@FMTrades 5 жыл бұрын
13:54 ആ ഡയലോഗ് ഉർവശിയെ ചൊടിപ്പിചിട്ടുണ്ടാകും.സ്ത്രീകളെ അപമാനിച്ചു? 👉😂 . കണാരൻ ഇതിൽ ദൈവം അല്ലേ. ഭൂമി ദേവി ദൈവത്തിന് മേലെയാണോ? നല്ലൊരു സ്കിറ്റ് . Bad judgement
@sreekumargskurup
@sreekumargskurup Жыл бұрын
സൂപ്പർ.... ഞാൻ ഒരുപാടു തവണ കണ്ടു... 👌👌👌👌👌👌👌👌😅😅😅😅😅😅😅😅
@sujithdaffodils
@sujithdaffodils 8 жыл бұрын
very good comments by judges........
@vimalmohan1568
@vimalmohan1568 5 жыл бұрын
Kanarettan ipol malayalam filim industryile best comedyan 😎
@zayanmeher8284
@zayanmeher8284 6 жыл бұрын
Kanaran and nirmal superb
@fahadabdulgafoor6760
@fahadabdulgafoor6760 6 жыл бұрын
അയ്യയ്യേ....ഒലക്കമല ജെഡിജിമെന്റ് അത്രയ്ക്കങ്ങട്ട് മോശായിട്ടൊന്നുല്യാ.. ബെർതെ ബ്ഡല് വിടാ...😤
@salilprabhakaran
@salilprabhakaran Жыл бұрын
ഇവര് നന്നായി ചെയ്തു, ഇതുപോലെ ജഡ്ജിമാരെ കിട്ടാനും വേണം യോഗം,,,
@ashathampi9901
@ashathampi9901 5 жыл бұрын
super comedy.... ജഡ്ജിമെന്റ് ഇവന്മാർക്ക് ഒരു കോപ്പും അറിയില്ല...
@vishnun9426
@vishnun9426 4 жыл бұрын
ഇവർക്ക് മറ്റേ അശ്ലീല കോമഡി മാത്രമേ പിടിക്കൂ. പറഞ്ഞിട്ട് കാര്യമില്ല
@nimin7
@nimin7 3 жыл бұрын
Nallathu nayiku pidikula ennu paranja poleyanu judges
@MalankaraMedia
@MalankaraMedia 2 жыл бұрын
ഈ സ്കിറ്റിനു എന്താ കുഴപ്പം..
@varshavinu8753
@varshavinu8753 2 жыл бұрын
Harishettan muthanu 👍🥰🥳
@SARATH.KANGATH
@SARATH.KANGATH 2 жыл бұрын
KANARAN PETROL COMEDY. enn type cheydh vannavar indo????😂😂😂😂😂😂😂
@unnivasudevan3226
@unnivasudevan3226 2 жыл бұрын
സുരാജേ ഡാ .....
@freefiretalk1977
@freefiretalk1977 3 жыл бұрын
Pever kanarettan
@jaisontjohn4276
@jaisontjohn4276 2 жыл бұрын
കേരളം കണ്ട മികച്ച സ്ക്കിറ്റുകളിലൊന്ന്.കൊമ്പത്തെ ജഡ്ജസ് തള്ളിപ്പറഞ്ഞ സ്കിറ്റിന് മില്യൺ വ്യൂസിലധികം. അതാണ് മലയാളികൾ. ഉളുപ്പില്ലാത്ത ഈ ജഡ്ജ്മെന്റ് ചരിത്രമാണ്. വിധികർത്താക്കൾ എങ്ങനെയാവരുതെന്നതിനുള്ള മോഡ് ഓഫ് കോണ്ടക്റ്റ് കൂടിയാണിത്. Communal balancing നു വേണ്ടി (ചാനലുകാർ പറഞ്ഞതനുസരിച്ചുള്ള scripted comments ആവാം ! പക്ഷേ ജഡ്ജസിന്റെ അഹങ്കാരമായേ വരുന്ന തലമുറകളും ഈ വിധി നിർണയത്തിന് വിധിയെഴുതൂ )
@shemilshah7063
@shemilshah7063 7 жыл бұрын
Adipoli
@anujajohn
@anujajohn 6 жыл бұрын
Thanks
@sandeepsandhu4543
@sandeepsandhu4543 3 жыл бұрын
സുരാജ് കോമഡി show എന്ന് you ട്യൂബിൽ നോക്കിയാൽ. ഒരേ കോമഡി തന്നെ ഒരുപാട് തവണ ഒരുപാട് വേദിയിൽ അവതരിപ്പിച്ച ആളാണ് സുരാജേട്ടൻ നല്ല കോമഡി ആണെങ്കിലും ഈ കണാരേട്ടനെ ജഡ്ജ്മെന്റ് ചെയ്യാൻ ഈ കൂട്ടത്തിലെ ഒരു ജഡ്ജിനും പറ്റില്ല
@moidheene7000
@moidheene7000 4 жыл бұрын
Kanaran fans like adi
@sujeshchirakal2168
@sujeshchirakal2168 5 жыл бұрын
ഇത്രയും കഴിവുള്ള കലാകാരന്മാർ ആയതു കൊണ്ടാണ് അവരെ ഇങ്ങനെ വിധി നിർണ്ണയിച്ചത്..... അത് മനസ്സിലാക്കു സുഹൃത്തുക്കളെ '... എനിക്കും ഈ സ്കിറ്റ് അത്ര ഗുമ്മ് തോന്നിയില്ല... മുൻപുള്ളത് വെച്ച് നോക്കുമ്പോൾ.. ''
@joppan7830
@joppan7830 2 жыл бұрын
Adipoli, slang is so nice
@rahmathk3299
@rahmathk3299 7 жыл бұрын
super comedy
@fortonty142
@fortonty142 2 жыл бұрын
പ്രോഗ്രാംനന്നായിട്ടുണ്ട് വിമർശനം കൂടിപോയി
Comedy Festival - Episode 126 - Part 1
31:57
Mazhavil Manorama
Рет қаралды 1,6 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
Comedy Festival - Episode 199 - Part 1
21:04
Mazhavil Manorama
Рет қаралды 2,1 МЛН
Best Of Fourstars - Therenjedupp round
18:02
Asianet
Рет қаралды 675 М.
Comedy Festival - Episode 140 - Part 1
29:00
Mazhavil Manorama
Рет қаралды 953 М.
Comedy Super Nite With Jyothi Krishna    Episode#53
47:15
Flowers Comedy
Рет қаралды 11 МЛН
Хотела обмануть робота, но попала
0:58
Почему?
Рет қаралды 8 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 27 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 2,4 МЛН