ഈ പ്രോഗ്രാം സൂപ്പർ ആണ് ... എല്ലാം കൊള്ളാം .... പക്ഷെ നമ്മൾ പലപ്പോഴും പലരും ശ്രദ്ധിക്കാത്തത് ആണ് ബാക്ക്ഗ്രൗണ്ടിൽ ഡാൻസ് കളിക്കുന്ന പെൺകുട്ടികളെ .... പക്ഷെ ശെരിക്കും അവരെ ശ്രദ്ധിക്കുമ്പോൾ അറിയുക അവരൊക്കെ എന്ത് സുന്ദരി കുട്ടികൾ ആണ് .... എന്ത് നല്ല പെർഫോമെൻസ് ആണ് ഓരോരുത്തരുടെയും എന്നൊക്കെ ..... ഒത്തിരി ഇഷ്ട്ടം ഇങ്ങനെ ബാക്കിൽ ഡാൻസ് ചെയുന്ന പെൺകുട്ടികളെ .... ഇപ്പൊ അതുകൊണ്ട് ഏത് പ്രോഗ്രാം കാണുബോഴും അതിന്റെ ബാക്കിൽ ഉളള കുട്ടികളുടെ പെർഫോമെൻസ് ഒരുപാട് ശ്രദ്ധിക്കും .... ഇനി എങ്കിലും ഇടക്ക് വല്ലപ്പോഴും എല്ലാം അവരെയും ഒന്ന് പരിചയപെടുതുക ....
@newman-zr9qj3 жыл бұрын
ഇവരുടെ ഈ ഷർട്ട് സമ്മാനമാണ് സഹിക്കാൻ പറ്റാത്തത്
@moloottyperambra10593 жыл бұрын
ബൈജു ഏട്ടൻ്റെ കൗണ്ടർ കേൾക്കാൻ വേണ്ടി മാത്രം വന്നതാ
@satheeshmarottichal3613 жыл бұрын
എജ്ജാതി "തഗ്ഗ് " ബൈജുവേട്ടൻ
@mclapmedia8003 жыл бұрын
സാജൻ ചേട്ടനെ മലയാളസിനിമ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല👍👍👍
@ratheeshkumar61583 жыл бұрын
ദാസേട്ടൻ ഞെട്ടി 😃😃😃എല്ലാം പഠിച്ചു തീർന്നു
@moloottyperambra10593 жыл бұрын
ബൈജു ഏട്ടൻ പുലിയാ ശ്രദ്ധിച്ച് വേണം അദ്ധേഹത്തോട് സംസാരിക്കാൻ നല്ല നടൻ സുപ്പർ
@harikumarkg94983 жыл бұрын
അദേഹo ഇങ്ങനെ
@SamSung-yr9wy2 жыл бұрын
21:32 ആ കൊച്ചു ഞടുങ്ങിപ്പോയി😀
@preetipreeti20083 жыл бұрын
Baiju chettaa ummaa
@shyjavictor83723 жыл бұрын
ബൈജു ചേട്ടൻ വന്നത് കൊണ്ട് കാണാൻ വന്നതാ
@noufalkl10203 жыл бұрын
ബൈജു അണ്ണന്റെ thug കാണാൻ വേണ്ടി വന്നതാണ് 😍
@junaidapsarajunu29233 жыл бұрын
😂😂😂മിഞ്ഞിച്ചിട്ടു 🔥😍😂😂😂😂
@rashimidiyadammam54213 жыл бұрын
ആ ഡാൻസ് കളിക്കുന്ന കുട്ടികളോട് എന്തെങ്കിലും രണ്ട് വാക്ക് പറയുക നന്നായിരുന്നു എന്നൊക്കെ അവർക്ക് അത് ഒരുപാട് സന്തോഷം ആവും
@SamSung-yr9wy2 жыл бұрын
Agree 👏
@ratheeshkumar61583 жыл бұрын
ഇതിൽ ലൈക് അടിച്ചത് ബൈജു ചേട്ടൻ പറഞ്ഞത് കൊണ്ട
@noufalkl10203 жыл бұрын
12 ആം വയസ്സിൽ എന്ത് മോഹം... ആകെയുള്ള മോഹം എങ്ങനെ പഠിക്കാതിരികാം എന്നായിരുന്നു 😂😂😂
@rajeeshmadathil99203 жыл бұрын
Preethimaa oru rakshayumillaa Super
@anvarpta13 жыл бұрын
എന്തൊരു ചളി കോമഡി 😜
@saritharajesh3 жыл бұрын
Annede skit super . One of the best skit.
@sijisiji45833 жыл бұрын
Super skit
@rijeshkchurath25073 жыл бұрын
Spot dubbing polichu👌
@hanabattu6413 жыл бұрын
Super 🔥🔥🔥
@AnilKumar-hw9uy3 жыл бұрын
Njan intro valikkum
@rahmankp92612 жыл бұрын
Hai GOPIKA❤
@vishnudasrajan2283 жыл бұрын
ഇടുക്കി ആഡിയോ ഇല്ലാലോ നിങ്ങൾ വേണം വെച്ച് ചെയ്യണം വീണ്ടും കാണാൻ വേണ്ടിയിട്ട്
@clapcreations81013 жыл бұрын
അടിപൊളി
@satharjackland18063 жыл бұрын
👍🔥
@shihabshaz39523 жыл бұрын
Adipoli
@nroeds3 жыл бұрын
26:35 seema g nair ude mol e pol und.
@Chaseissac3 жыл бұрын
Music sound venam 🥴🥴
@bijoyarakkal7655 Жыл бұрын
Mattupetty machan
@fullonmalayalam3 жыл бұрын
😁😁😁
@MrSufaij3 жыл бұрын
thirichu kittyappol mobile marioyi aro sreddicho
@newman-zr9qj3 жыл бұрын
27:48 ഈശ്വരാ ഈ പെൺകുട്ടിക്കും ഷർട്ട് ആണോ എൻറെ മോളെ നീ ഒരു ചിരി ബംബർ ചിരിയിൽ പോയിരുന്നെങ്കിൽ ബമ്പർ അടിച്ച ഇല്ലെങ്കിൽ പോലും ഒരു അയ്യായിരം എങ്കിലും ഉറപ്പായും കിട്ടിയേനെ ഇതൊരു മാതിരി ഊംബിയ സമ്മാനം ആയിപ്പോയി
@Aneesh1123 жыл бұрын
വഴിതെറ്റിയ സ്കൂളിലെ അധ്യാപകരുടെ അവസ്ഥ ഇതാണ്
@rasiyakareem76243 жыл бұрын
Gopika over
@vijinvincent72403 жыл бұрын
Gopika over ആണ്......
@mukeshpg1213 жыл бұрын
Correct
@ZerOCYOU3 жыл бұрын
ശരിയാണ് സത്യം വെറുപ്പീര് ഓവർ ആണ്
@nandakumarannair2163 жыл бұрын
ഇതിൽ കുറച്ചു അസൂയ ഉണ്ടോ എന്നൊരു സംശയം
@jijopalakkad36273 жыл бұрын
👍👍😂
@ZerOCYOU3 жыл бұрын
@@nandakumarannair216 ഈ പറയുന്ന അസൂയ നാല് നേരം വെട്ടി കണ്ടിച്ച് പുഴുങ്ങി തിന്നാൻ പറ്റുന്നില്ലാ ഹേ,,,,😂😂😂😂
@shyjavictor83723 жыл бұрын
സ്കിറ്റ് ഒക്കെ എന്ത് ചളിയ.....
@bijumathewgeorge7826 Жыл бұрын
എന്തൊരു വളിപ്പ് സ്കിറ്റാണ്😢
@sajikumarsadasivan73443 жыл бұрын
ബോർ ഡാൻസ്
@sharafkkalmas36723 жыл бұрын
എന്ത് ബോറ
@nirsnjansharma37933 жыл бұрын
Sound ellatha paripadi.andinu verudey you tubil edunnadu.time kalaya
@123848483 жыл бұрын
ഈ സാജൻ പള്ളുരുതി ബോർ ആണ്. എനിക്ക് ഇഷ്ടമായിരുന്നു but ഇപ്പോൾ പ്രായമായി. വേറെ ആരെയും കിട്ടാനില്ലേ