നിങ്ങൾ Audio problem പരിഹരിക്കില്ലെന്ന് ശപഥം ചെയ്തിട്ടുണ്ടോ? ഒന്നാം എപ്പിസോഡ് തൊട്ടുള്ള പ്രശ്നമാണ് ഇടയ്ക്ക് Audio കട്ടാകുന്നത്. ആൾക്കാരുടെ ക്ഷമ പരീക്ഷിക്കാതെ അല്പം വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഈ Technical issue പരിഹരിക്കുക.
@arafathal84602 жыл бұрын
പരിഹരിക്കില്ല.... കാരണം സബ്സ്ക്രൈബ്....
@JG-ue8vp3 жыл бұрын
Padakkam ishttam..
@nidheeshk.p19523 жыл бұрын
Rijilesh 💕💕💕
@malludreamworld45713 жыл бұрын
കണ്ണൂർ ചക്കരക്കൽ, നമ്മുടെ നാട്ടു കാരൻ ...👌🔥 നാടിന്റെ പേര് tv യിൽ പറയുന്നത് കേട്ടപ്പോൾ അഭിമാനം...❤❤
@babukumarraghavanpillai39433 жыл бұрын
താര വിളയാട്ടം നന്നായിട്ടുണ്ട്
@princyboban14962 жыл бұрын
NJANGALKKU INGANEYU SADHIKKAYULLU ISHTTAMULLAVAR KANDALMATHI .AMRITHA TV
ഗോപിക കൂടുതൽ ഓവർ ആകുന്നുണ്ട്. ഒരുമാതിരി വെറുപ്പിക്കൽ. എല്ലാം ആവശ്യത്തിന് മതി. പണ്ട് രഞ്ജിനി ചെയ്തപോലെയുള്ള വെറുപ്പിക്കൽ. നല്ല കുട്ടിയാണ് പക്ഷെ വെറുപ്പിക്കൽ കുറച്ചാൽ നന്നായിരിക്കും. ഞാൻ സ്ഥിരം കാണുന്ന പരിപാടിയാണ്.