ഇത്തരം ലോക റെക്കോർഡുള്ളവർക്ക് സമ്മാനമായി ഷർട്ട് കൊടുക്കുന്നതിനേക്കാളും നല്ലത് അമൃത ടി.വി. യുടെ ലോഗായുള്ള ഒരു Momento നൽകലാവും
@sanketrawale84473 жыл бұрын
ഇത്തരം അപൂർവ്വ ജൻമങ്ങളെ (പശാന്തിനെ ) പരിചയപ്പെടുത്തുന്ന അമൃത ടി വി ക്ക് നമസ്ക്കാരം. ഈ ജീനിയസ്സുകൾക്ക് കുറച്ച് കൂടി valuable gifts കൊടുത്താൽ നന്നായിരിക്കും🙏🏼🙏🏼
@panda55963 жыл бұрын
Super program👏👏👏
@kvafsu2253 жыл бұрын
Your programme os not only to entertain but also to sensitise people to the problems of people. Great. Keep it up.
@jijopalakkad36273 жыл бұрын
ഗോപികയുടെ 5രൂപയുടെ അഭിനയം 😂
@chaadarsingh78293 жыл бұрын
ഒന്നര ഡിറക്ടർസും ഒരു പ്രൊഡ്യൂസറും. അവളങ്ങു അഭിനയിച്ചോട്ടെ
@safaashussain83693 жыл бұрын
സാജു കോടിയൻ വന്നപ്പോൾ തികഞ്ഞു എല്ലാം പിന്നെ ശശാങ്കൻ വന്നപ്പോൾ പൊളിച്ചു ചിരിച്ചു ഉപ്പാട് ഇളകി
@Tablerose3 жыл бұрын
സൗദിയിൽ നിന്നും ❤️❤️🎈🎈🌷🌷
@nirmalyamgroup85413 жыл бұрын
കിടുവേ ✌️✌️✌️✌️✌️
@prasanthks58193 жыл бұрын
സജു കൊടിയൻ ഒക്കെ ഭൂമിയിലേക്ക് ഇറങ്ങിവന്നോ..... ഇനി ഹരിശ്രീ മാർട്ടിൻ ... എലൂർ ജോർജ് തുടങ്ങിയ expiry കഴിഞ്ഞവരെയും പ്രതീക്ഷിക്കുന്നു
@fullonmalayalam3 жыл бұрын
👌😁😄
@facewin24033 жыл бұрын
Ho prashant maragam tanne😘😘
@Weekenddiaries233 жыл бұрын
hi Prasanth bro all best best for you future
@hanabattu6413 жыл бұрын
Good 🔥🔥🔥
@babukumarraghavanpillai39433 жыл бұрын
പ്രശാന്തിന്റെ കഴിവിനു മുന്നിൽ നമ്മൾ വെറും പാവകൾ ......