Comedy Super Nite with Shanavas Naseer│ഷാനവാസ്‌ │CSN

  Рет қаралды 448,588

Flowers Comedy

Flowers Comedy

8 жыл бұрын

comedy supernite with shanavaz!! son of Prem Naseer
Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers Kitchen -j.mp/flowerskitchen
Flowers Shows -j.mp/flowersshows
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
================================
We bet you won't stop laughing! Don't miss even a single episode of "Comedy Super Nite" Check out the Playlist
kzbin.info?list...
=================================
~-~~-~~~-~~-~
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
~-~~-~~~-~~-~

Пікірлер: 128
@shibugopal4662
@shibugopal4662 4 жыл бұрын
വിണ്ണിൽ നിന്നും മണ്ണിലേയ്ക്ക് ദൈവം അയച്ച ഗന്ധർവ്വ ദേവ സുന്ദരൻ..... നസീർസാർ..,, ഇല്ല മരിച്ചിട്ടില്ല ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു ആ മഹാനായ മനുഷ്യസ്നേഹി., നിത്യഹരിതനായകൻ നമ്മുടെ സ്വന്തം പ്രേംനസീർസാർ...... ഷാനവാസിക്കാ.... സൂപ്പർ, സൂപ്പർ, സൂപ്പർ....... 🌷
@VijayaKumar-ju8td
@VijayaKumar-ju8td 2 жыл бұрын
നസിർ സാറ് ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണ് സൂരജിനും ഷാനവാസിനും നന്ദി
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
👍നിത്യ ഹരിത നായകന്റെ മകനവാൻ ഭാഗ്യം ലഭിച്ച ഷാനവാസിന് ആശംസകള്
@vishnupadmanabhan9704
@vishnupadmanabhan9704 2 жыл бұрын
നസീർ സാറിനെ പോലെ തന്നെ നല്ല മനുഷ്യനാണ് മകൻ ഷാനവാസ്‌ 👍👍. നല്ല ഹ്യൂമർ കോമഡി നല്ലത് പോലെ ചെയ്യാൻ പറ്റുന്ന artist ഷാനവാസ്‌ 👍
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*നന്മയുള്ള അച്ഛന്റെ നല്ല മകൻ* 💜💜
@nejukadakkal7869
@nejukadakkal7869 3 жыл бұрын
താര രാജകുമാരൻ ഷാനവാസ് ഒത്തിരി ഇഷ്ട്ടം.
@rahular6738
@rahular6738 4 жыл бұрын
രാജാവിന്റെ മകൻ - ഷാ നവാസ്
@mollykuttykn6651
@mollykuttykn6651 3 жыл бұрын
നസീർ സാറിന്റെ അതേ സ്വരം.
@sree9432
@sree9432 2 жыл бұрын
98 സിനിമകളിൽ അഭിനയിച്ചിട്ടും പിന്നീട് എന്ത് സംഭവിച്ചു സിനിമയിൽ തുടർന്നില്ല നല്ല കഴിവുള്ള നടൻ ആയിരുന്നു ഷാനവാസിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 👍🏻
@rasheedk2936
@rasheedk2936 4 жыл бұрын
പ്രേംനസീറിന്റെ മകൻ ഷാനവാസ്‌ ഇദ്ദേഹത്തെ ഒരിക്കൽ നേരിൽ കാണാൻ സാധിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുമ്പ് ഷാനവാസും മമ്മൂട്ടിയും ചേർന്നഭിനയിച്ച മണിയറ തിയേറ്ററിൽ നിറഞ്ഞോടുന്ന കാലം അന്ന് ചെറുപ്പം നല്ല സുന്ദരൻ എന്റെ അടുത്ത പ്രദേശമായ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വച്ച് അന്നാണ് ആദ്യമായി ഒരു സിനിമ നടനെ നേരിട്ട് കാണുന്നത് അത് ഒരു മുപ്പത്തെട്ട് വർഷത്തോളം ആയിട്ടുണ്ടാകും
@sureshkrishnan7113
@sureshkrishnan7113 4 жыл бұрын
Shanavas ഗുഡ്!
@nounoushifa9464
@nounoushifa9464 3 жыл бұрын
👌👌👌
@muralie753
@muralie753 2 жыл бұрын
അവസരങ്ങൾ ലഭിച്ചിരുന്ന വെങ്കിൽ വളരെ ഉയരങ്ങളിൽ എത്തേണ്ടിയിരുന്നുഷാനവാസ്
@sharafudheentv5020
@sharafudheentv5020 4 жыл бұрын
ഷാനവാസിനെ,വീണ്ടുംസിനിമയിൽചാൻസ്കൊടുക്കണം.
@binumakkar2497
@binumakkar2497 4 жыл бұрын
ഷാനവാസ്ക്ക നല്ല നടനാണ്.സൂരജെട്ടൻ സൂപ്പർ
@YEEKACHUVAA
@YEEKACHUVAA 5 жыл бұрын
നസീർ സർ ഒരിക്കലും മരണമില്ലാത്ത നായകൻ
@nasklnnasrudhin3610
@nasklnnasrudhin3610 4 жыл бұрын
nazir sir great personality..
@ap.m6285
@ap.m6285 3 жыл бұрын
Exactly.
@jwalavision1216
@jwalavision1216 5 жыл бұрын
താരരാജാവിന്റെ ഭാഗ്യവാനായ പുത്രൻ
@storieshome4665
@storieshome4665 4 жыл бұрын
Nirbagyavanaya makan
@shylathacv3685
@shylathacv3685 5 жыл бұрын
നല്ല സുന്ദരൻ ഷ് നവാസ് ഇക്ക
@RamaChandran-ni6fk
@RamaChandran-ni6fk 4 жыл бұрын
Nazeer Sir was a great man
@saira9541
@saira9541 2 жыл бұрын
ഷാനവാസ്‌ ഇക്ക നല്ല നടൻ. നസീർ സാറിന്റെ മകനായി ജനിച്ചത് ഒരു ഭാഗ്യം. ❤❣️
@saira9541
@saira9541 2 жыл бұрын
👍👍
@khansorchestra7476
@khansorchestra7476 4 жыл бұрын
നവാസ്ക്ക ഇനിയും സിനിമയിൽ സജീവമാവണം
@NATURELIFE832
@NATURELIFE832 4 жыл бұрын
നസീറിന്റെ വോയിസ്‌ പോലെ....
@thepatriot670
@thepatriot670 5 жыл бұрын
നസീര്‍ സാര്‍...ഇതിഹാസം
@ansarkhantn
@ansarkhantn 5 жыл бұрын
ഷാനവാസ്ക്കാ 😙😙😙
@shahulm5180
@shahulm5180 5 жыл бұрын
Shanvas ikka ullathukondu kandatha.comady valaremosham
@keralanews4891
@keralanews4891 3 жыл бұрын
ചിത്രം ,പ്രിയദർശന്റെ പടത്തിൽ രഞ്ജിനി യുടെ ആദ്യ കാമുകൻ റോൾ കലക്കി
@sob237
@sob237 2 жыл бұрын
നസീർ സാറിന്റെ അതെ സൗണ്ട്.. സൂപ്പർ 🙏🙏🙏🙏🙏
@nachuanu
@nachuanu 8 жыл бұрын
നല്ല പ്രോഗ്രാം...നല്ല ഒരു എപിസോട്.നന്നായി ആസ്വദിച്ചു......
@hemaramki7414
@hemaramki7414 6 жыл бұрын
shanavas good actor..
@mohamedashraf.v.v809
@mohamedashraf.v.v809 3 жыл бұрын
Prem Nazir sir🙏🙏🙏
@abdurahiman8267
@abdurahiman8267 2 жыл бұрын
Shanavas sir is son of evergreen romantic hero nazir sir like you too
@AthulMohan0555
@AthulMohan0555 2 жыл бұрын
നിത്യഹരിത നായകൻ ❤
@AnilKumar-uz2td
@AnilKumar-uz2td 2 жыл бұрын
നസീർസാറിനെ വികലമായി അവതരിപ്പിക്കുന്ന കോമഡിതാരങ്ങൾ ഇത് കേട്ടോ, അദ്ദേഹത്തെ അതേ മാനറിസത്തിൽ അതിഭാവുകത്വം ഇല്ലാതെ imitate ചെയ്യുന്നത് ജയറാമേട്ടൻ ആണെന്ന്. ഇത് പറയുന്നത് നിത്യവസന്തം നസിർസാറിന്റെ അതുപോലെ സുന്ദരൻമകൻ ഷാനവാസിക്ക.
@aliali-zg2dc
@aliali-zg2dc 4 жыл бұрын
Shanavas.super
@user-gz8ni6my7g
@user-gz8ni6my7g 4 жыл бұрын
Shanawas ikka glamorous, very handsome,much better than recent major stars.
@mobinbabu3338
@mobinbabu3338 Жыл бұрын
പ്രേംനസീർ സർ❤️
@jeevanr6150
@jeevanr6150 8 жыл бұрын
നല്ലൊരു എപ്പിസോഡ്....
@jagsideas3383
@jagsideas3383 4 жыл бұрын
Same sound of Nazeer Sir
@saeedkerala2447
@saeedkerala2447 8 жыл бұрын
ഉഷാർ എപ്പിസോട്
@mohamedsafadsafad8606
@mohamedsafadsafad8606 4 жыл бұрын
Nice Acting Shanavaaas ikka
@shafinajeem4064
@shafinajeem4064 5 жыл бұрын
നയന മനോഹരം താരരാജകുമാരന്റെ രംഗപ്രവേശം
@santhoshbalan5405
@santhoshbalan5405 6 жыл бұрын
Nammude chirayinkeezhu kaaran nazir sir and shanavas ikkaaa great .akkottu veedu family for my neibour
@Anasalika816
@Anasalika816 5 жыл бұрын
Kamal hasanta sound shanavas machan..
@coldstart4795
@coldstart4795 5 жыл бұрын
Because of shanavas ,watched it due to huge respect towards Nazeer sir
@jissmkumar2922
@jissmkumar2922 3 жыл бұрын
Me too
@hanihani7095
@hanihani7095 6 жыл бұрын
Nice personality Shanavas
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*Great naseer sir* 🌹🌹🌹🌹🌹🌹
@vasuvlm6421
@vasuvlm6421 5 жыл бұрын
Very nice shanavas
@Anapuzha
@Anapuzha 5 жыл бұрын
Nazir sir my favourite even now, Ullas so called comedy has no standard, valicha comedy
@abhishanu-hc1xu
@abhishanu-hc1xu 6 жыл бұрын
Suuuuuuuuuuper show shanavaska adipoli
@abdulazeesazees1953
@abdulazeesazees1953 3 жыл бұрын
പ്രേമത്തിൽ ഒഴുകുന്ന പ്രേം നസീർ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Prem nazir sir
@chandeliersneh9247
@chandeliersneh9247 2 жыл бұрын
നസീര്‍ സറിന്‍റെ ശബ്ദവും ശരീരഭാഷയും അത് പോലെ കിട്ടിയിട്ടുണ്ട്, ഉയരവും അത്രതന്നെ ആണെന്ന് തോനുന്നൂ
@boyboy4567
@boyboy4567 5 жыл бұрын
ഷാനവാസ്‌ ഇക്ക.. നിങ്ങൾക് ക്ക് movie yil vannuday.. Eniyoum
@sarathp8690
@sarathp8690 8 жыл бұрын
super
@krishnakumarshasthamkotta
@krishnakumarshasthamkotta 8 жыл бұрын
Aswathy yum Suraj Chettanu Super...
@vijayakumarvg7545
@vijayakumarvg7545 8 жыл бұрын
അടിപൊളി
@manu-pc5mx
@manu-pc5mx 5 жыл бұрын
കലക്കിട്ടാ
@jamshicalicut1512
@jamshicalicut1512 8 жыл бұрын
Good episode .i like
@anugrahamodlingstudio3132
@anugrahamodlingstudio3132 8 жыл бұрын
Super ..........Super ..................Aswathyyum Suraj Chettanu Super...
@muneerzvlog7668
@muneerzvlog7668 8 жыл бұрын
suraj annan aswathi mol skit ullas garbam kalakki shanavas ekka evary thing adi pol soooppprb
@gopalvenu293
@gopalvenu293 Жыл бұрын
ജയഭാരതി... ലക്ഷ്മി. Best ജോഡി. നസിർ sir nte
@abrahampathrose2353
@abrahampathrose2353 6 жыл бұрын
I am P.O.Rajan the producer of Ee Thalamura Ingana the last film of Menaka and Shanavas. I only asked Shanavas to cut his teeth at Punalur dentist before acting in my film
@anjuajith8913
@anjuajith8913 6 жыл бұрын
v.
@ponnammaa9146
@ponnammaa9146 2 жыл бұрын
Shanavas ikka ke character roles nalkanam oru artistineyume avaganikkaruthe .
@babus2704
@babus2704 3 жыл бұрын
ആഹാാാ..supper
@dineshgopal7487
@dineshgopal7487 4 жыл бұрын
thanksflowerscomedy
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ഈ എപ്പിസോഡ് ഒന്ന് കൂടി ചാനലിൽ കാണിക്കാമോ pls
@anvartlrrur7333
@anvartlrrur7333 5 жыл бұрын
Suppar
@ugeshmattanur2747
@ugeshmattanur2747 8 жыл бұрын
nice
@nagachandransundaresan6013
@nagachandransundaresan6013 8 жыл бұрын
good
@sajith-kumar
@sajith-kumar 8 жыл бұрын
aswathi superb
@rafeekoraty
@rafeekoraty 5 жыл бұрын
nice fellow!!!
@sirajmaxon9868
@sirajmaxon9868 8 жыл бұрын
Calicut v4u team skitt ille
@muhammedkk507
@muhammedkk507 4 жыл бұрын
Shanavasineum valiya alakamayirunnu
@AbdulRahim-ro5cd
@AbdulRahim-ro5cd 4 жыл бұрын
muhammed kk
@mustafa.paralidammam9075
@mustafa.paralidammam9075 5 жыл бұрын
Malayalathinde manikka kallaya nazir. Sir orikkalum marakkan pattatha maha deva nayakan
@Tony2687
@Tony2687 4 жыл бұрын
Nammude nashtamanu nazir sir ,adeham sree krishnan ayitu vannapol thozhutha ammoma eniku undayirunnu..
@mathewvarghesekoshi6763
@mathewvarghesekoshi6763 2 жыл бұрын
Ivan oru simham movie orkunnu nazir appanum shanavas makanum super hit movie
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 3 ай бұрын
Shanavas sir excellent actor
@koyakanjiram6361
@koyakanjiram6361 8 жыл бұрын
kidulan comedy
@gafoormathukkal2702
@gafoormathukkal2702 8 жыл бұрын
Aswathi polichu
@vipinchaudhary8943
@vipinchaudhary8943 8 жыл бұрын
S's
@Shambhavi414
@Shambhavi414 4 жыл бұрын
Good that he grew up in Tamil Nadu.... He dont have that malayalee thotti attitude.....
@aboobackerrasalkhaimah1973
@aboobackerrasalkhaimah1973 8 жыл бұрын
☆ullas☆tim super
@musammilmusammil7754
@musammilmusammil7754 8 жыл бұрын
നൈസ്
@anumadhu8536
@anumadhu8536 8 жыл бұрын
Nice
@citymobilecentre6002
@citymobilecentre6002 7 жыл бұрын
Anu Madhu
@susammakutty934
@susammakutty934 7 жыл бұрын
Anu Madhu I'm
@sekarchandru6462
@sekarchandru6462 7 жыл бұрын
kochu preman adipoli surage big salute
@roose1210
@roose1210 8 жыл бұрын
Ashwathikku thetti, oru calenderil 24 second undu. 12 2nd + 12 2nd saturday.... :)
@mohamedsadiqsadiqkallu822
@mohamedsadiqsadiqkallu822 7 жыл бұрын
ullas ushaaar
@niyas1419
@niyas1419 2 жыл бұрын
😍
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
അതെ nazeer sir ന്റെ മകനായി ജനിച്ചു അതാ..... ഷാനവാസ്‌ sir നു. കിട്ടിയ...... ഭാഗ്യം. അല്ലാഹുവിനു സ്തുതി... കൊടുക്കണം അൽഹംദുലില്ലാഹ് ......❤♥😍♥👍🏻👌
@muhammednazeernazi6347
@muhammednazeernazi6347 3 жыл бұрын
Rip😭
@Jaisonnt2039
@Jaisonnt2039 8 жыл бұрын
"nannayirunnu..." aswathi
@dcmediamalayalalm8291
@dcmediamalayalalm8291 2 жыл бұрын
14:11😂
@vijayankrishnan1717
@vijayankrishnan1717 7 жыл бұрын
makha.nadan.jayan.sir.shanavase.sir.orthathinu.nanni.u.a.e.
@aboobackerrasalkhaimah1973
@aboobackerrasalkhaimah1973 8 жыл бұрын
mammutty onnum onnala ☆shanava☆ nte munnil glamour
@pixelmediacalicut3723
@pixelmediacalicut3723 6 жыл бұрын
Aboobacker Rasalkhaimah n.
@tomyjoseph8653
@tomyjoseph8653 2 жыл бұрын
ഉണ്ണാക്കൻ സ്വരാജ്.
@businessmotivationfamilyaf2705
@businessmotivationfamilyaf2705 5 жыл бұрын
Eyale etryum kalam evideyayirunu
@varghesechungath9318
@varghesechungath9318 4 жыл бұрын
നിര്ഭാഗ്യവാനായ് വെയ്സ്റ്റ് പുത്രൻ ഷാനു
@gireesh2230
@gireesh2230 2 жыл бұрын
Kamalahaasante sabdhampole thonni
@ramankuttymenon9635
@ramankuttymenon9635 4 жыл бұрын
P.
@latheefkoovil1616
@latheefkoovil1616 4 жыл бұрын
L
@a.p.philip8643
@a.p.philip8643 4 жыл бұрын
Vodafone is poor performance
@shanavasshanu402
@shanavasshanu402 5 жыл бұрын
@manojkichu366
@manojkichu366 2 жыл бұрын
Epozhathe nadanmare kope kodukum
@biomedst9abey886
@biomedst9abey886 4 жыл бұрын
What is this comady? 😈😈😈
@sandeepsourabhan206
@sandeepsourabhan206 6 жыл бұрын
super
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 107 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Comedy Super Nite with Team Salt Mango Tree│CSN  #123
1:09:06
Flowers Comedy
Рет қаралды 336 М.
Comedy Super Nite with Pearle Maaney│പേളി മാണി│CSN  #154
45:32
Comedy Super Nite With Indrans - Episode#47
49:15
Flowers TV
Рет қаралды 592 М.
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,5 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 50 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 1,5 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,6 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,1 МЛН