ശ്രീരാജ്. സൂപ്പർ.. ആത്മവിശ്വാസം, അതിനു ഒരു ബിഗ് സല്യൂട്ട് 👍😀
@baboosnandoos9721 Жыл бұрын
Yes
@SureshKumar-sx6bo Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️ മോനെ പുല്ലാങ്കുഴൽ പൊളിച്ചു ഇനിയും നീ വലിയ ഉയരങ്ങളിൽ എത്തും 🙏🏻🙏🏻🙏🏻❤️❤️❤️ ആ മനോജ് ഗിന്നസിനെ ഒന്ന് കൊണ്ടുവരണേ 🙏🏻🙏🏻🙏🏻
@solamansimon8080 Жыл бұрын
ശ്രീരാജ്, നിങ്ങളുടെ കോൺഫിഡൻസ് ലെവൽ ഒരു രക്ഷയും ഇല്ല, ഹൈ ലെവൽ ആണു, അമ്മക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@noufalkl1020 Жыл бұрын
Sreeraj പൊളിച്ചു തകർത്തു 😍💥💥🔥🔥🔥
@johnsonthomas6922 Жыл бұрын
ശ്രീരാജ്.... അച്ഛൻ... സൂപ്പർ 🥰🥰🥰🥰🥰👍👍👍👍
@sreejithsudhakaran2680 Жыл бұрын
എന്റെ നാട്ടിലെ അച്ഛനാണ്❤❤❤❤
@baboosnandoos9721 Жыл бұрын
Aano
@krishnakichu3867 Жыл бұрын
Sreeraj superb 🎉🎉🎉
@noufalkl1020 Жыл бұрын
അവഗണിച്ചവരെ പരിഗണിക്കുന്ന വേദി അത് തന്നെ ആണ് നമ്മുടെ comedy utsavam 😍😍😍 ഞാൻ കരുതാറുണ്ട് അടുത്ത eppisod ഇലേക്ക് എവിടുന്നാ ആളുകളെ കിട്ടുന്നത് ഓരോ eppisod ഇലും കഴിവുള്ള പുതിയ ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് 😍😍😍