No video

Comedy Utsavam │Flowers│Ep# 104

  Рет қаралды 617,725

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 650
@samaltc9953
@samaltc9953 6 жыл бұрын
ആഹാ വന്നല്ലോ ആദ്യം കമന്റ്....എന്നിട്ട് കാണാം......പ്രവാസികളുടെ മനസറിഞ്ഞു വെള്ളിയാഴ്ച തന്നെ അതും ഊണ് കഴിച്ചിരിക്കുമ്പോ ഒരു പായസം തരുന്ന പോലെ നല്ലൊരു മധുരം തന്ന അപ്ലോഡാർ മാമന് ആയിരം നന്ദി.......
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
Samal T C 😍😍😎😎
@UbuUbaid
@UbuUbaid 6 жыл бұрын
Sathyam
@rejothomas9804
@rejothomas9804 6 жыл бұрын
Samal T C നല്ല മധുരം കിട്ടിയല്ലോ
@bijuvijayan3522
@bijuvijayan3522 6 жыл бұрын
ss..correct
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
തിലകൻ, ജനാർദ്ദനൻ, മോഹൻലാൽ എന്നീ ശബ്ദം ഇഷ്ടപെട്ട ആളുകൾ ഒന്ന് ഇവിടെ ലൈക്‌ അടിച്ചേ കാണട്ടെ 😎
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
Amal Vayyattupuzha 😎😍😍
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
Abhilash Karunagappally hai bro
@Kabaddi_wala590
@Kabaddi_wala590 6 жыл бұрын
മിധുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്കടിച്ചേ 😍😍😍
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
അപ്‌ലോഡ് മുത്തേ നേരുത്തേ ആണല്ലോ ഞങ്ങ സൗദി ഫാൻസ്‌ ന്റെ താങ്ക്സ് 😍😍😍😎😎😎😘😘😘😘
@bijukarinkalimmalk4763
@bijukarinkalimmalk4763 6 жыл бұрын
മിഥുൻചേട്ടൻ കൈയടിച്ചുകൊണ്ട് ഓ.....ഓ....ഓ....എന്ന് പറഞ്ഞുള്ള ആ പൊട്ടിച്ചിരിയുണ്ടെല്ലോ എന്റെ പൊന്നോ😍😍😍😍😍love U മിഥുൻ ചേട്ടാ
@SreekuttanThulasidharan
@SreekuttanThulasidharan 6 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ്...അടിയട പിള്ളേരെ ലൈക്ക് ...😘😍
@thahaksd5620
@thahaksd5620 6 жыл бұрын
നാട്ടിൽ നിന്നും നാട്ടുകാർക്ക് വേണ്ടി അന്യ നാട്ടിൽ പോയി ജോലി ചെയ്യുന്ന പ്രവാസി സുഹൃത്തുക്കൾക്ക് നാട്ടിൽ നിന്നും കൊടുക്കാവുന്ന ഒരു നല്ല സമ്മാനമാണ് കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡും
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
മിഥുൻ ഫാൻസ് നമസ്കാരം: കഴിവുള്ളവരെ തേടിപ്പിടിച്ച് ലോകത്തിന് മുന്നിൽ കൊണ്ടുവരുന്ന ഏക പ്രോഗ്രാം..... ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന സ്റ്റേജ് ആരും ഒന്ന് കൊതിക്കും... coungra tulation all
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ഫുഡ്‌ കഴിക്കുമ്പോൾ എന്ത് കാണണം എന്ന് കരുതി ഇരിക്കാരുന്നു... താങ്ക്സ്.. പ്രവാസികളെല്ലാം ഫുഡ്‌ കഴിക്കുവാണെന്നു കരുതുന്നു.... 😊
@soppuzxn
@soppuzxn 6 жыл бұрын
Currct
@ranjushyam1998
@ranjushyam1998 6 жыл бұрын
mm shery aanaaee
@blacklover7279
@blacklover7279 6 жыл бұрын
Ys
@jishadthoyyi6382
@jishadthoyyi6382 6 жыл бұрын
Palliyil poyi vannu biriyaani kazikkukayaayirunnu😊😊😊
@ramsheedkunjaappu8170
@ramsheedkunjaappu8170 6 жыл бұрын
Sarath G 😃
@razackp7894
@razackp7894 6 жыл бұрын
ഇന്ന് വളരെ നേരത്തെ വന്നു കോമഡി ഉത്സവം കാണിച്ചു ഞങ്ങളെ സന്തോഷിപ്പിച്ച uploader ക്ക് ഇരിക്കട്ടെ 100 ലൈക്...
@sarathbks6236
@sarathbks6236 6 жыл бұрын
ഇന്നുകൂടി യൂട്യൂബിൽ കാണാം നാളെമുതൽ tv യിൽ കാണാം .ഇന്ന് നാട്ടിൽ പോവാ .വിടില്ല ഞാൻ 😘😘😘😘
@navasus4937
@navasus4937 6 жыл бұрын
sarath bks nale vodafone sim. vanghiyaal mathi daily 2 gb kittum
@sulthan_tripooly
@sulthan_tripooly 6 жыл бұрын
sarath bks welcome back
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
sarath bks happy journey brother God bless you
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
പഴയ മിമിക്രി കാലഘട്ടത്തിലേക്ക് ഒരു പുതിയ യാത്ര എന്നും പുതുമ നൽകുന്ന കോമഡി utshavathinu ഒരായിരം അഭിനന്ദനങ്ങൾ
@muhammedfayis62
@muhammedfayis62 6 жыл бұрын
kalabhavan sadeesh.....veendum namichu.....hats off ....😂
@Akarsha888
@Akarsha888 6 жыл бұрын
കലക്കിയല്ലേ ..നേരത്തെ തരുന്നതിനു ഞാനും ഒരു താങ്ക്സ് തരുവാണേ 👏👏👏👏👏👏❣❣❣❣❣❣❣❣❣❣❣👏👏👏👏👏👏👏👏❣❣❣❣💕💕❣❣💕💕
@renieditz3965
@renieditz3965 6 жыл бұрын
ഒന്ന് പോരാ 😣😣
@rahulkm2724
@rahulkm2724 6 жыл бұрын
Powlichu
@ark3594
@ark3594 6 жыл бұрын
Akarsha ആകർഷ 70
@Akarsha888
@Akarsha888 6 жыл бұрын
റെനീഷ് മെഹറിൻ എന്നാ 1000000000000
@muneerpookolathur5043
@muneerpookolathur5043 6 жыл бұрын
Mmm
@abidpaivalike
@abidpaivalike 6 жыл бұрын
8 മിനിറ്റിൽ 200 വ്യൂ80 comment .... കേരള ടെലിവിഷൻ ചരിത്രത്തിൽ അല്ല ഒരു പക്ഷെ ലോക ടെലിവിഷൻ ചരിത്രത്തിൽ തന്നെ കോമഡി ഉത്സവം ഒരു മഹാ സംഭവം തന്നെയാണ്
@parutvm2831
@parutvm2831 6 жыл бұрын
ഈ അപ്‌ലോഡറെകൊണ്ട് ഞാൻ തോറ്റു.. കാത്തിരുന്നാൽ അപ്‌ലോഡാകില്ല ഇന്ന് തിരക്കായപ്പോൾ നേരത്തെ വന്നു... എങ്കിലും കാണും കണ്ടിട്ടേയുള്ളൂ ബാക്കി ജോലി.... 😍😍😍😍😘😘😘
@Lince_joseph
@Lince_joseph 6 жыл бұрын
Ohho
@junaidclt723
@junaidclt723 6 жыл бұрын
തിലകൻ ജനാര്ധരൻ ലാലേട്ടൻ ഇവരുടെ സൗണ്ട് പെർഫെക്ട് ആയി ചെയ്തു
@jafarkalikavu3118
@jafarkalikavu3118 6 жыл бұрын
കോമഡി ഉത്സവത്തിലെ നമ്മുടെ പെങ്ങമ്മാരുടെ മേക്കപ്പ് ഇച്ചിരി കൂടി പോകുന്നുണ്ടോ..എന്നൊരു ഡൗട്ട്.!! കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പൊ മുതല്‍ തോന്നിയതാ
@TONYDSEB
@TONYDSEB 6 жыл бұрын
100 എപ്പിസോഡ് തികഞ്ഞ കോമഡി ഉത്സവത്തിനു 1000 എപ്പിസോഡ് ഇന്റെ നിറവിലേക്ക്ക്കുള്ള ആശംസകൾ.
@bmxboomz2924
@bmxboomz2924 6 жыл бұрын
സനൂപ്‌ ഭായ് പുതിയ ട്രോൾ കൊണ്ടു വരണമെന്ന് ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കൂ ✌🏻
@bushracs9280
@bushracs9280 6 жыл бұрын
വൈകുന്നേരം ഒരു കപ്പ് ചായയും ഉത്സവവും. വല്ലാത്തൊരു മനഃസുഖം... ഈ പരിപാടി 100000+++ എപിസോഡ് നീളട്ടേ
@mamathalethamuralimamathal1856
@mamathalethamuralimamathal1856 6 жыл бұрын
സൂപ്പർ ,നമ്മുടെ കലാഭവൻ സതീഷ് ബിജുക്കുട്ടൻ പറയുന്ന പോലെ ഒന്നും പറയാൻ ഇല്ല. എല്ലാവരും തകർത്തു ,മിഥുൻ ഇനിയെങ്കിലും ആ ഷർട്ട് ഒന്ന് ചേഞ്ച് ചെയ്യൂ 😉
@meenakshiraj2320
@meenakshiraj2320 6 жыл бұрын
Waiting for midhun chettan dance & mimicry
@abhiramcm8920
@abhiramcm8920 6 жыл бұрын
Ganamela vann dhurantham...Beat Box edukkunna bro 😍 maathram porichuuuu
@rejithathottathil4850
@rejithathottathil4850 6 жыл бұрын
Abhiram Cm sathyam...
@billashafi3723
@billashafi3723 6 жыл бұрын
Midhun chettan tey dance nu vendii wait cheyyuaa... ...... 100 celebration kalakkiii...... Super programm.
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
പഴയ തിലകന്‍സാര്‍ കിടുക്കി
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@abooami746
@abooami746 6 жыл бұрын
മിഥുൻ, നൂറിന്റെ നിറവിൽ ജയിംസിനെ മിസ്സ് ചെയ്യുന്നൂട്ടോ
@ajmalshamseer368
@ajmalshamseer368 6 жыл бұрын
Yes ഞാനും അത് പറയുവാൻ ഇരുന്നതാണ്.
@shameershami3427
@shameershami3427 6 жыл бұрын
അത് ശരിയാ
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
സൗദി ൽ നിന്നും ഉള്ള മിഥുൻ ചേട്ടായിയുടെ ഫാൻസ്‌ ഉണ്ടോ ഇവിടെ... ???😍😍😎😎😘😘😚
@sagavshan7125
@sagavshan7125 6 жыл бұрын
Abhilash Karunagappally saudiyil onnum aaarum ellade
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
Shamon619 Ms 🙄😥😪
@shanavasabdulsalam8715
@shanavasabdulsalam8715 6 жыл бұрын
Unde
@tintugeorgeabraham2406
@tintugeorgeabraham2406 6 жыл бұрын
@Abilash njan unde👍
@valeedcherukavil5908
@valeedcherukavil5908 6 жыл бұрын
saudiyil ninnum ullavre ollu.... ithaan ippoyathe fvrt prgrm
@shajeersabitha3668
@shajeersabitha3668 6 жыл бұрын
നിസാമിക്കയെ വീണ്ടും കൊണ്ട് വരണം നല്ല ഗായകരുടെ വോയ്സും കേൾക്കാം നല്ല ഗാനങ്ങളും കേൾക്കാം
@abhilashoachira9076
@abhilashoachira9076 6 жыл бұрын
കലാഭവൻ സതീഷ് 👌🏼
@sujithm.s9718
@sujithm.s9718 6 жыл бұрын
1st adicheeeeee നുമ്മ ഉത്സവം..... But എനിക്ക് ഇഷ്ടമല്ല..... വേഗം തീർന്നു പോകുവാ😭😭😭 മിഥുൻ ചേട്ടന്റെ ഡാൻസിനായി കട്ട വെയിറ്റിംഗ് 😎😎👯👯
@sudevankoyu7045
@sudevankoyu7045 6 жыл бұрын
comedy utsavam പ്രവാസികളുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു മുഖ്യമായ പ്രോഗ്രാമാണ് എല്ലാദിവസവും പ്രസിദ്ധീകരിക്കാൻ വേണ്ടി അഭ്യർത്ഥിക്കുകയാണ്കണ്ടതിൽ വെച്ച് ഏറ്റവുംനല്ല പ്രോഗ്രാം അത്യുഗ്രൻ
@ratheeshkanna2418
@ratheeshkanna2418 6 жыл бұрын
ഇത് കണ്ടിരിക്കുമ്പോൾ വീട്ടിൽ വിളിക്കാൻ മറക്കുന്ന പ്രവാസി ഞാൻ മാത്രമേ ഉള്ളോ 🤔🤔🤔🤔🤗🤗😄😍😍😍😍
@jesnabiju9288
@jesnabiju9288 6 жыл бұрын
Njanum und.....👍
@jomons3534
@jomons3534 6 жыл бұрын
സതീഷ് ചേട്ടൻ തകർത്തു
@sandeepsunny2985
@sandeepsunny2985 6 жыл бұрын
ഇത്‌ ശെരിക്കും പ്രവാസികളുടെ ഉത്സവം👍👍👍👍👍
@nisamnisu4015
@nisamnisu4015 6 жыл бұрын
കിടുക്കി കളഞ്ഞ് 👌👌 മിഥുനേട്ടന്റെ ഡാൻസ്‌ എപ്പോ വരും ????
@ashrafkaja7664
@ashrafkaja7664 6 жыл бұрын
Episode 100, 101, 102, 103, 104, njan kandu, yennit yevide yente mithun chetande dance, katta waiting laan njhan 😂 😂 😂
@anaskallangai4116
@anaskallangai4116 6 жыл бұрын
Njaanum
@naslu158
@naslu158 6 жыл бұрын
105
@user-rv4sb5ho5j
@user-rv4sb5ho5j 6 жыл бұрын
njanum
@Sunilashoka
@Sunilashoka 6 жыл бұрын
Ashraf Kaja njanum
@subhashbhaskar859
@subhashbhaskar859 6 жыл бұрын
Kalabhavan sadheesh namichu bro
@rooneyshereef7388
@rooneyshereef7388 6 жыл бұрын
Nammude muth gogul ente naattil varunnund njangal powlikkum
@anasameenkp
@anasameenkp 6 жыл бұрын
സതീഷാ...ഞാൻ വീണ്ടും പറയുന്നു.ഇജൊര് മൊതലാണ് ട്ട
@jamaludheenc.k6586
@jamaludheenc.k6586 6 жыл бұрын
Loves from Türkiye.. 😊😍
@arunmg3694
@arunmg3694 6 жыл бұрын
satheesh chettans harisree ashokan hvyy..
@unaismohd3240
@unaismohd3240 6 жыл бұрын
#Midhun fans Like here 👍😘
@ansaarka9844
@ansaarka9844 6 жыл бұрын
പണ്ട് കാലത്തെ മിമിക്സ് പരേഡ് അതാണ് ഈ മ്യൂസികൽമിമിക്രി, ഈ ഗ്രൂപ്പിന്റെ പെർഫോമൻസ് വളരെ നന്നായിട്ടുണ്ട്, നിങ്ങൾ പഴയ കാലത്തെ ഓർമയിലേക്ക് എന്നെ പോലുള്ളവരെ കൊണ്ടുപോയി വളരെ നന്ദി
@shafitm4467
@shafitm4467 6 жыл бұрын
ചക്കരമുത്തം അപ്പ് ലോഡർക്ക്.
@gabrielshanavas8973
@gabrielshanavas8973 6 жыл бұрын
സാഗർ നമ്മുടെ മുത്താണ്
@shasaj4948
@shasaj4948 6 жыл бұрын
Midhune ishtamullavar like adichatte kanatte njammude power👍👍👍
@usmanrasheed9340
@usmanrasheed9340 6 жыл бұрын
പണക്കൊഴുപ്പ്‌കൊണ്ട് പലതലങ്ങളും കീഴടക്കുന്നവരല്ല cum കലാകാരന്മാർ സ്വന്തം കഴിവുകൊണ്ട് മനുഷ്യമനസ്സിനെ കീഴടക്കുന്ന നമ്മുടെ പിള്ളേർ ..ഇനിയും ഉയരട്ടെ വാനോളം കം 👍🏻👍🏻💯
@sajimathai3520
@sajimathai3520 6 жыл бұрын
Thanks uploader
@rajeshraash2548
@rajeshraash2548 6 жыл бұрын
ലഞ്ച് ന്റെ കൂട് കോമഡി ഉത്സവം എന്തൊരു കോമ്പിനേഷൻ
@sreekumarrpillai9782
@sreekumarrpillai9782 6 жыл бұрын
പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടലുകൾക്കിടയിൽ ആശ്വാസമായി കടന്നുവരുന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി
@rafivettom
@rafivettom 6 жыл бұрын
ചന്തു&ടീം അവതരിപ്പിച്ച ഡാൻസ് മനോഹരം,കൂടെ കളിച്ച ആ പെൺകുട്ടിയുടെ പ്രകടനം ഗംഭീരം
@noushadfadil5218
@noushadfadil5218 6 жыл бұрын
കോമഡി ഉത്സവം കാരണം .എന്റെ പണി പോയാൽ ....എലാ ഉത്തരവാദിത്യവും കോമഡി ഉത്സവതിനായിരിക്കും .....
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
ടിനു ടോം ചേട്ടൻ. ഫാൻസ്‌ ലൈക്‌
@arunkumark4588
@arunkumark4588 6 жыл бұрын
Fasalu fazza Tiny Tom
@ismailnismailn9091
@ismailnismailn9091 6 жыл бұрын
Faanso.. 😜 😜 😂
@sidheek4194
@sidheek4194 6 жыл бұрын
സതീഷേട്ടന്റെ ഐറ്റംസ് എല്ലാം ഇഷ്ടമുള്ളവർ ലൈക്കിക്കേ.... എല്ലാം സൂപ്പർ
@bimalqtr4959
@bimalqtr4959 6 жыл бұрын
ക്ലാസിക്കലും വെസ്റ്റേനും മിക്സ് ചെയ്തിട്ടുള്ള ഡാൻസ് നന്നായിട്ടുണ്ട്.ഗുഡ് കൊറിയോഗ്രാഫി .
@ABDULHAKEEM-bt8fj
@ABDULHAKEEM-bt8fj 5 жыл бұрын
1. മുതൽ 104 Ep വരെ കണ്ടു എല്ലാം സൂപ്പർ
@anasanad934
@anasanad934 6 жыл бұрын
ഇന്ന് മിഥുൻ ചേട്ടന്റെ ഡാൻസ് കാണാൻ പറ്റണം
@anasanad934
@anasanad934 6 жыл бұрын
ഇന്നും വന്നില്ല 😪😪😪
@sudhivga2142
@sudhivga2142 6 жыл бұрын
ഹാവു ഇന്ന് നേരത്തെ വന്നല്ലോ ലീവിന് വന്നിട്ട് നേരിട്ട വന്ന് കാണണം നിങ്ങൾക്കും ആഗ്രഹമില്ലേ😙😙😙
@prajeecool9981
@prajeecool9981 6 жыл бұрын
Thilakan imitation pwolich
@ameyahimesh2788
@ameyahimesh2788 6 жыл бұрын
Blessed performance......more over God's hand in thes programeee.....thanks to bagrounders......😀😀😀😁😂😯😥😆😬😢😐😉😠😡😢
@salupillai
@salupillai 6 жыл бұрын
മിമിക്സ് ഗാനമേള ടീം സൂപ്പർ പെർഫോമൻസ് !!!! കലാഭവൻ സതീഷ് ,ഡാർക്ക് സ്റ്റാർസ് അടിച്ചു പൊളിച്ചു!!!
@insightmediagoldenmoments7261
@insightmediagoldenmoments7261 2 жыл бұрын
സ്മിതേഷ്, എന്റെ നാട്ടുകാരൻ, കൂട്ടുകാരൻ, എന്റെ സ്കൂളിന്റെ അഭിമാനം 🤗super😊 Congrats🌹🌹🌹God Bless you....
@abidzain2269
@abidzain2269 6 жыл бұрын
ഒന്നും പറയാനില്ല ☺ (ബിജു കുട്ടൻ )
@ridhuridhus6447
@ridhuridhus6447 6 жыл бұрын
Midhun chettaa beautiful 😍
@SalmaanUlFaarizsalmaan727
@SalmaanUlFaarizsalmaan727 6 жыл бұрын
100 ന്റെ ആഘോഷം പൊളിച്ചടുക്കി 👏👏😘😘😘
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
സതീഷ്.. കിടു.. കഴിവ്ന്റെ ഉഗ്ര രൂപി.. പൊളിച്ചടുക്കി... ഒത്തിരി ഇഷ്ടപ്പെട്ടു... നേരത്തെ അംഗീകരിച്ചതാണ്...
@sherlymathew5217
@sherlymathew5217 6 жыл бұрын
Thanks my dr...so happy
@izzuizzu1067
@izzuizzu1067 6 жыл бұрын
IDenduvaada oru rakshayumilla
@hashimtk2345
@hashimtk2345 6 жыл бұрын
thilakan polichu
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
എല്ലാ എപ്പിസോഡിലും കാമൻറ്സ് ഇട്ടവർക്ക് അപ്ലോഡാർ നോർത്ത് റിപ്പബ്ളിക്കിന്റെ ഷർട്ട് തരുമെന്ന് അറിയിച്ചിട്ടുണ്ട് 💪🏻💪🏻💪🏻💝
@adarshpeechanarivlog450
@adarshpeechanarivlog450 6 жыл бұрын
Satheesh bro again kalakki hit like satheesh
@ramsheedmampad884
@ramsheedmampad884 6 жыл бұрын
ലോക മലയാളികളുടെ ചിരിയുടെ പൂരപറംബ്‌ ആയ കോമഡി ഉത്സവതിന്റെ ഈ എപ്പിസോഡും ആദ്യത്തെ വ്യൂവർ ആവാൻ സദിച്ചു... ഞങ്ങൾ ഒരുടീം തന്നെ ഉണ്ട്‌ ആദ്യത്തെ 10വ്യൂവേർസ്സിൽ ഒന്നാമൻ ആവാൻ ചുമ്മാ ഒരു മൽസരം..
@premjith623
@premjith623 6 жыл бұрын
Kitilan Performance from SATHEESH. Congrats.
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
Flowersil Member Ship കൊടുക്കുന്നോ 🤔💪🏻
@arunmathew6069
@arunmathew6069 6 жыл бұрын
ഞങ്ങൾ ദുബൈക്കാരുടെ മുത്താണ് മിഥുൻ ചേട്ടൻ...
@induindus9424
@induindus9424 6 жыл бұрын
😡😡😡 allaaaa.... nammude keralathinte muth... agane para mashe... 😊😊
@shibusheela961
@shibusheela961 6 жыл бұрын
മിഥുൻ ജിയുടെ ഡാൻസ് എപ്പോഴാണ്
@arshadarshu3232
@arshadarshu3232 6 жыл бұрын
ആദ്യം തന്നെ ഒരു കാര്യം പറയട്ടെ...ഇത് unlike അടിച്ചവർക്ക് ഒരു ലോഡ് പുച്ഛം...വീണ്ടും കൊതിപ്പിചല്ലൊ...മിഥുൻ ചേട്ടന്റെ ഡാൻസ്, ബിജു ചേട്ടന്റെ mass entry ഇതൊക്കെ എന്നാണാവൊ കാണാൻ പറ്റുക......
@farookummer10
@farookummer10 6 жыл бұрын
ഇന്നത്തെ പ്രോഗ്രാം എനിക്കും "ഒന്നും പറയാനില്ല"
@nisaus
@nisaus 6 жыл бұрын
വെറും പുകഴ്ത്തലുകൾ മാത്രമാണോ, അത്യാവശ്യം വിമർശനങ്ങളും വേണ്ടേ... ചിലത് ശരിക്കും വെറുപ്പിക്കലാണെന്നുള്ള തിരിച്ചറിവും നല്ലതാണ്
@sank5980
@sank5980 6 жыл бұрын
Usman Muhammad .. you are right .. music band program was very bad ..
@muhammedshanif3030
@muhammedshanif3030 6 жыл бұрын
Super adipoli
@chakkamae
@chakkamae 6 жыл бұрын
Nattil poyaekuvarnnu miss cheidhu ellam innu ella episodum 104 mudhal kandittu orangunnulu ipol time 12 48 am....
@ROCKY-bl1nq
@ROCKY-bl1nq 6 жыл бұрын
അപ്പ്ലോഡറെ ഇജ് ഞങ്ങട്ടെ മുത്താണ്
@fasilak8585
@fasilak8585 6 жыл бұрын
Adnoc staff. 👏
@jamsheerot5691
@jamsheerot5691 6 жыл бұрын
fasil Ak numma Adnoc
@fasilak8585
@fasilak8585 6 жыл бұрын
jamsheer ot .Ayvaa💪💪
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
അപ്പൊ ഈ എപ്പിസോഡിലും ഇല്ല ല്ലേ 😥 മിഥുന്റെ "" സടക്ക് മേലെ''
@muhammedazhar130
@muhammedazhar130 6 жыл бұрын
ഇന്ന് flowers നേരത്തെ അപ്‌ലോഡ് cheythu. അഭിനന്ദനങ്ങൾ
@sabnamanojsupermanoj3500
@sabnamanojsupermanoj3500 6 жыл бұрын
Midhun chetta super love uuu
@user-ql7ye8rg8p
@user-ql7ye8rg8p 6 жыл бұрын
പന്ന സീരിയൽ കണ്ട് കണ്ണ് മിഴിച് ഇരിക്കാതെ കണ്ണടച്ച് മനസ്സ് തൊറന്ന് കാണു ഈ മാസ്സ് program👍👍
@sureshsurendran5271
@sureshsurendran5271 6 жыл бұрын
ബിജു ചേട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ല. മിമിക്സ് ഗാനമേള വർഷങ്ങൾക്ക് ശേഷം ഒന്നുകൂടി കേൾപ്പിച്ച കോമഡി ഉത്സവത്തിന് ഒരായിരം നന്ദി. ഹൃദയത്തിൽ തൊട്ട ആയിരം ആശംസകളും.
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER................................
@umarfarook3698
@umarfarook3698 6 жыл бұрын
usman superr umman chandy kalakki
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Nice super
@shaheershaheer7232
@shaheershaheer7232 6 жыл бұрын
Sara johon Mvk ..you😗
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Shaheer Shaheer m
@shaheershaheer7232
@shaheershaheer7232 6 жыл бұрын
Sara johon Mvk ....yes your😙😙😙😗😗
@mnvlogs305
@mnvlogs305 6 жыл бұрын
MHAMMED NIMIN.N
@shameemahamed6095
@shameemahamed6095 6 жыл бұрын
Mimics ganamela polichuuu tta...
@navasp9030
@navasp9030 6 жыл бұрын
Super ....
@user-qm7qx8md3h
@user-qm7qx8md3h 6 жыл бұрын
ആദർശ് ഒരു ഫിലിം സ്റ്റാർ ആകും നല്ല ഗ്ലാമർ ഉണ്ട്
@x_anxiety__x
@x_anxiety__x 6 жыл бұрын
kidilol kidilam perfomance
@sudarsananpk802
@sudarsananpk802 4 жыл бұрын
Very nice
@thashrifakp8065
@thashrifakp8065 6 жыл бұрын
Midhun fans like adik👍
@sajinkumar2457
@sajinkumar2457 6 жыл бұрын
Mr.sanoop please play some encourage audio who vioce well like original in mimikiri round ... It would be nice to hear
@supergooajay8419
@supergooajay8419 6 жыл бұрын
Ellarume super
Comedy Utsavam │Flowers│Ep# 10
35:15
Flowers Comedy
Рет қаралды 1 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
Comedy Utsavam│Flowers│Ep# 134
45:44
Flowers Comedy
Рет қаралды 607 М.
Comedy Stars ep 1018 Reference only
43:02
Asianet
Рет қаралды 710 М.
പാട്ട് പാടി ഇപ്പോ നാക്കുളുക്കി പോയേനെ..
1:40
kukkoos world BHADRA HARI TOP SINGER SEASON 4
Рет қаралды 6 М.
Ratheesh kandadukkam again at flowers comedy utsavam @FlowersComedy
16:45
Ratheesh Kandadukkam
Рет қаралды 64 М.
Comedy Utsavam │Flowers│Ep# 107
42:28
Flowers Comedy
Рет қаралды 710 М.
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Comedy Utsavam │Flowers│Ep# 102
55:10
Flowers Comedy
Рет қаралды 983 М.
Comedy Utsavam│Flowers│Ep# 125
47:19
Flowers Comedy
Рет қаралды 1 МЛН