Comedy Utsavam│Flowers│Ep# 114

  Рет қаралды 2,066,235

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
--~--
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 682
@aamiimlan7699
@aamiimlan7699 6 жыл бұрын
"കലാഭവൻ മണി "ഇത്രയും ആയിട്ടും രണ്ടു തുള്ളി കണ്ണുനീരിൽ അല്ലാതെ നിങ്ങളെ ഓർക്കാൻ പറ്റുന്നില്ല മണിച്ചേട്ടാ..... എത്ര നാൾ കഴിഞ്ഞാലും ഇങ്ങനെ നെഞ്ചോട് ഒട്ടി ചേർത്ത് വെക്കും ഇ കറുത്ത മണിമുത്തിനെ 😘💜😘
@anandbnair6823
@anandbnair6823 2 жыл бұрын
Njan orkarilka ortha changpariyubola thonnum antha angane annariill
@Chineshkk
@Chineshkk 6 жыл бұрын
ഇത് കണ്ടു..മണിചേട്ടനെ ഓർത്തു കണ്ണുനിറഞ്ഞുപോയവരവും എല്ലാവരും
@muhaiminmalppuram9620
@muhaiminmalppuram9620 6 жыл бұрын
ഒറ്റ ഡയലോഗ് കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തി.. ഒന്നും പറയാനില്ല...... Bijukuttan chettan
@shahashraf7061
@shahashraf7061 6 жыл бұрын
പാടിയിൽ പൊലിഞ്ഞൊരു മുത്തേ... പാട്ടിന്റെ രാജകുമാരാ...😪😪😪 കണ്ണു നനയിപ്പിച്ചു...😪😪😪
@nalooraan.
@nalooraan. 6 жыл бұрын
ശ്രീ ജിതയേ കൊണ്ടുവന്നതിൽ ഒരുപാട് നന്ദി ഇങ്ങനെ ഉള്ളവര്ക്കാൻ അവസരം കൊടുകേണ്ടത്‌ അത് ഫ്ലാവെഴ്സിനെ പറ്റൂ ബിഗ്‌ സലൂട്ട്
@jomoljohny12
@jomoljohny12 6 жыл бұрын
Nooru Naloor
@shijuvallipadikkalshiju7327
@shijuvallipadikkalshiju7327 6 жыл бұрын
Nooru Naloor
@nisamnisu4015
@nisamnisu4015 6 жыл бұрын
തട്ടാസുരൻ കുമ്പിടിയുടെ 😂😂ഭാര്യക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🎉🎉🎊🎊
@zubair.makasaragod
@zubair.makasaragod 6 жыл бұрын
കോമഡി ഉത്സവം കൂടുതലും കാണുന്നത് പ്രവാസികളാണ് അതിനു ഒരുപാട് പ്രാവിശ്യം നന്ദി പറഞ്ഞിട്ടുണ്ട് മിഥുൻ ചേട്ടൻ... സത്യത്തിൽ നന്ദി പറയേണ്ടത് നമ്മൾ പ്രവാസികളാണ് എല്ലാ ദുഃഖവും പ്രയാസങ്ങളും മറന്നു മതിമറന്നു ചിരിക്കാനും എല്ലാ സങ്കടങ്ങളും മാറ്റിത്തരുന്ന ഒരേയൊരു പ്രോഗ്രാം കോമഡി ഉത്സവം നന്ദി നന്ദി നന്ദി
@ഞാനോ.പരിഷ്കാരി
@ഞാനോ.പരിഷ്കാരി 6 жыл бұрын
Ma zubair Kasaragod yes
@kadeejaka9093
@kadeejaka9093 6 жыл бұрын
sathymanuu athyumonnum kanillayirunnu pavam jangalekku attiyathumutalanu kanan thudiyathu epol timee nokkiyiruppanu
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Kadeeja Ka നോക്കി നോക്കി നോക്കി നിന്നു കാത്തു കാത്തു കാത്തിരുന്നു................
@rahilrock6333
@rahilrock6333 6 жыл бұрын
Ma zubair Kasaragod ya
@kadeejaka9093
@kadeejaka9093 6 жыл бұрын
+Ma zubair Kasaragod crt
@noushadvengara6981
@noushadvengara6981 6 жыл бұрын
ബിജുക്കുട്ടൻ എത്രയോ ചാനലിൽ ഇരുന്നു പറഞ്ഞ വാക്കാണ്" ഒന്നും പറയാനില്ല" എന്നുള്ളത് ഫ്ളവേഴ്സ് ചാനലിൽ വന്ന് പറഞ്ഞപ്പോളാണ് അതു വൈറലായത്
@Akarsha888
@Akarsha888 6 жыл бұрын
പാട്ട് കേട്ടും കണ്ടും കൊതിതീരാത്ത പ്രീയപ്പെട്ട ..മണിചേട്ടാ എന്നും ഞങ്ങളുടെ കണ്ണുകൾ ഈറനണിയിക്കുന്നു ..മുത്തേ..... നെഞ്ചിലെന്നും ഓരോ കാഴ്ച്ചകളും വിങ്ങലാകുന്നു . കോമഡി ഉത്സവം എന്താണെന്ന് പോലും അറിയില്ലാത്ത പൊന്നുമോളെ ഇവിടെ കൊണ്ട് വന്ന അണിയറപ്രവർത്തകർക്ക് ...മോൾക്ക് സമ്മാനമായി ടി.വി നൽകിയ ആൾക്ക് ...എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ...പൊന്നുമോളുടെ കരച്ചിൽ വേദനയായി മനസ്സിൽ കിടക്കുന്നു ...ഇനി എന്നും ഉയരങ്ങളിൽ മാത്രം പൊന്നുമോൾ നിറയട്ടെ ആ ചുണ്ടിൽ എന്നും പുഞ്ചിരി തിളങ്ങി നിൽക്കട്ടെ ലക്ഷ്മീ മേനോൻ ...മിഥുന്റെ ബെറ്റർ ഹാഫ് ...എനിക്ക് ഭയങ്കര ഇഷ്ട്ടാ ..മിക്ക വീഡിയോയും ഞാൻ കാണാറുണ്ട് .....വൈകിയ വേളയിലും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❣💖💚💞💕💕💞💗💝🌹❤❤❤🌷🌷🌷💖💚💚💕💕💕💗💝💝💝🌹🌹❤
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Akarsha ആകർഷ ചേച്ചി യൂട്യൂബ് തന്നെ ആണോ....
@jilsonjinuparackalparackal7754
@jilsonjinuparackalparackal7754 6 жыл бұрын
Akarsha ആകർഷ സൂപ്പർ
@bennetwilson1817
@bennetwilson1817 6 жыл бұрын
കിളി കണ്ണൻ enilkum oru samshayam 😂
@anilmurali9476
@anilmurali9476 6 жыл бұрын
Mm
@anandhakumar8811
@anandhakumar8811 6 жыл бұрын
yes
@sheebaunni5727
@sheebaunni5727 6 жыл бұрын
പാടിയിൽ പൊലിഞ്ഞൊരു മുത്തേ... പാട്ടിന്റെ രാജകുമാരാ...(2) നാടിന്റെ ശീലുകൾ നമ്മെ പഠിപ്പിച്ച, നാടൻ പാട്ടിന്റെ രാജകുമാരാ... പാടിയിൽ പൊലിഞ്ഞൊരു മുത്തേ... പാട്ടിന്റെ രാജകുമാരാ... നിന്റെ കണ്ഠത്തിൽ നിന്നും ഉർതിർന്നൊരാ ശീലുകൾ, പാടാത്ത നാവുണ്ടോ കേൾക്കാത്ത കാതുണ്ടോ... (2) കേട്ട് മടുത്തില്ല മുത്തേ.... പാടി, കൊതി തീർന്നതുമില്ലാ.. പാടിയിൽ പൊലിഞ്ഞൊരു മുത്തേ... പാട്ടിന്റെ രാജകുമാരാ... നീ വന്ന നാളുകൾ നീ പോയ വീഥികൾ, നീ ചെയ്ത പുണ്യ പ്രവൃത്തികളൊക്കെയും...(2) ഓർത്തിടും ഈ ജനത മുത്തേ, ഓർക്കാതിരിക്കില്ലി കേരള മക്കളും.. (2) പാടിയിൽ പൊലിഞ്ഞൊരു മുത്തേ... പാട്ടിന്റെ രാജകുമാരാ... ആശാനേ.. ഈ വരികൾ അക്ഷരങ്ങൾ അല്ല.. തീക്കനലാണ്. മണിച്ചേട്ടനെ എന്നും ഓർക്കാൻ ഞങ്ങളുടെ ഹൃദയത്തിലേക്കു തീമഴയായ് പെയ്‌തിറങ്ങി ഈ വരികൾ!!! നന്ദി.. ഒരായിരം നന്ദി
@sujithadevi2504
@sujithadevi2504 6 жыл бұрын
Super lyrics
@bindhujanardhan3592
@bindhujanardhan3592 6 жыл бұрын
ട്രോൾ ഇടുന്ന സനൂപ് ചേട്ടോ പുതിയ പുതിയ ഡൈലോഗ്‌സ് ട്രോളിൽ ചേർക്കു എല്ലാം ഡെയിലി ഇടുന്ന ട്രോൾ തന്നെ വീണ്ടും വീണ്ടും ഇടുന്നെ
@jineshthayyil8173
@jineshthayyil8173 6 жыл бұрын
ശ്രീജിതാ മോൾ ഇനി കരയേണ്ടി വരില്ല... കാരണം മോളിപ്പോൾ പെർഫോം ചെയ്തത് നന്മയുള്ള ഒരു ഫ്ളോറിലാ.
@shinumattathil1446
@shinumattathil1446 6 жыл бұрын
ഒന്നും പറയാനില്ലേ. ശ്രീജിത ഒരു വലിയ കലാകാരി ആവട്ടെ
@sawastudio9220
@sawastudio9220 6 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് മറ്റുള്ള ഷോകളോട് പരമ പുച്ഛം തോന്നുന്നത്......ആശംസകള്‍....
@Poojabless
@Poojabless 6 жыл бұрын
Sreejitha കരയിപ്പിച്ചു്... ആ മോൾക്ക് വേണ്ടി ഒരു like... ഈ comedy ഉത്സവം nu
@Riyasobs
@Riyasobs 6 жыл бұрын
എനിക്ക് ഈ ചാനലിനോട് ഒരുപാട് ഇഷ്ട്ടം തോന്നാൻ കാരണം മറ്റുള്ള ചനലിനെക്കാൾ ഒരുപാട് വെത്യസ്തദാ ഉണ്ട്ട് ....എല്ലാം ഓപ്പൺ ആയിട്ടല്ലേ ടെലികസ്റ് ചെയ്യുന്നേ.....ആ മോൾക് അവർ നല്ല ഒരു chance കൊടുത്തില്ലേ........ ഒരു പാഡ് tnx
@yasi379
@yasi379 6 жыл бұрын
ശ്രീജിത ഉഗ്രൻ പെർഫോമൻസ് 😍 ശ്രീജിതയ്ക്ക് ഇത് പോലെ ഒരു വേദി കൊടുത്ത കോമഡി ഉത്സവം ടീമിന് ബിഗ് സല്യൂട്ട് 👍
@vijayan4711
@vijayan4711 Жыл бұрын
😊😅😊 to
@gulzaralicreations1561
@gulzaralicreations1561 6 жыл бұрын
happy bday to മിഥുന്റെ സ്വന്തം ലക്ഷ്മി ..😂
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
ഒന്ന് മുതൽ 114 എപ്പിസോഡുകൾ കണ്ട ആളുകൾ ഒന്ന് ലൈക്‌ അടിച്ചേ.....flowers tv കാണട്ടെ
@abhinavr2887
@abhinavr2887 6 жыл бұрын
Amal Vayyattupuzha ...hai amalu ...
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
ABHINAV R ഹായ്
@abhinavr2887
@abhinavr2887 6 жыл бұрын
Amal Vayyattupuzha programokke super aavunnunde ....all th best amal
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
ABHINAV R ohh thank you thank God
@akhilcprakash205
@akhilcprakash205 6 жыл бұрын
ലൈക്‌
@arundas1297
@arundas1297 6 жыл бұрын
കൈകൊട്ടി പാട്ട് തകർത്തു മണി ചേട്ടനെ ഒരു ഓർമ്മ വീണ്ടും തന്നപ്പോൾ ഒന്നും പറയാനില്ല കലക്കി വാക്കുകൾ ഇല്ല
@yasi379
@yasi379 6 жыл бұрын
മിഥുൻ ചേട്ടന്റെ സ്വന്തം ലക്ഷ്മി ചേച്ചിക്ക് ജന്മദിനാശംസകൾ 🎂 😍
@nichuroyalgate6872
@nichuroyalgate6872 6 жыл бұрын
പാടിയിൽ പൊലിഞ്ഞൊരു മുത്തെ പാട്ടിന്റെ രാജകുമാരാ നീ ഒന്ന് കൂടി കത്തിജ്ജ്വലിച്ചെങ്കിൽ,കണ്ട് കൊതി തീരും മുമ്പേ അണഞ്ഞു പോയ നമ്മുടെ മണിനാദമേ,
@induindus9424
@induindus9424 6 жыл бұрын
😢😢
@lindajobin6504
@lindajobin6504 6 жыл бұрын
😥😥😥😥
@sherinsimon1328
@sherinsimon1328 6 жыл бұрын
😥😥
@jomolchacko4896
@jomolchacko4896 6 жыл бұрын
😥😥😥
@she9057
@she9057 6 жыл бұрын
ഈ എപ്പിസോട് കണ്ണ് നിറയിച്ചു .മണി ചേട്ടൻ വന്ന് മറഞ്ഞു .
@renjurocks3838
@renjurocks3838 6 жыл бұрын
ഈ എപ്പിസോഡ് ഞാൻ TV യിൽ കണ്ടതാണ് പക്ഷെ TV യിൽ കമന്റ് ഇടാൻ പറ്റാത്തതു കൊണ്ട് വന്നതാണ് നന്മുടെ ചേടത്തിയമ്മക്ക് പിറന്നാൾ ആശംസകൾ നേരാൻ Birthday wishes Sis
@aLEX-em1wf
@aLEX-em1wf 6 жыл бұрын
മിമിക്രി കോമ്പറ്റീഷൻ അവതരിപ്പിക്കുമ്പോൾ.. സ്റ്റേജിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ആളുടെ ഫോട്ടോ ഡിസ്‌പ്ലേ ഇൽ കാണിക്കുകയാണെങ്കിൽ വളരെ നല്ലതാണ്... എല്ല നടന്മാരുടെയും പേര് അറിയതില്ലതോണ്ടു ഫോട്ടോ കാണുമ്പോൾ സൗണ്ട്‌ മനസിലാക്കി ആസ്വദിക്കാൻ വേണ്ടിയാണ്... ഞാൻ ഒരു മിഥുൻ സാർ ഫാൻ ആണ്... താങ്ക്സ്..😍😘
@ancychacko921
@ancychacko921 4 жыл бұрын
മിഥുൻ ചേട്ടൻ സൂപ്പർ👌👌👌👌
@bessysiby3383
@bessysiby3383 6 жыл бұрын
ഇന്നത്തെ സാമൂഹിക വ്യവസ്ഥിതി യെ എതിര്‍ക്കുന്ന ആദ്യ കൈകൊട്ടി കളിയും മലയാളിയുടെ സ്വന്തം കലാഭവന്‍ മണി ക്കുള്ള ആദരവ് ... സത്യം പറഞ്ഞാല്‍ കരഞ്ഞു പോയി . ലോകത്തില്‍ മറ്റൊരു കലാകാരനും എല്ലാ ദിവസവുംഇതു പോലെ ഓര്‍മ്മിക്കപെടുന്നുണ്ടാകില്ല ..... അകാലത്തിലെ പൊലിഞ്ഞ മലയാളിയുടെ സ്വകാര്യ അഹങ്കാരം ..... നമിക്കുന്നൂ !!!
@Ravikumarpk
@Ravikumarpk 6 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു
@shouban
@shouban 6 жыл бұрын
തട്ടാസുരൻ ഡാൻസ് പൊളിച്ചു, ഒന്നും പറയാനില്ല 😂😂😂😂 happy birth day
@nimisharanjith2421
@nimisharanjith2421 6 жыл бұрын
മണി ചേട്ടനെ പറ്റി പറയുമ്പോൾ എന്റെ കണ്ണ് നിറയും ന്താന്നറിയില്ല ,എല്ലാർക്കും ഇങ്ങനെ ആണോ 😪😪
@muneerna6387
@muneerna6387 5 жыл бұрын
സത്യം ആണ്
@kaleshcncn4267
@kaleshcncn4267 4 жыл бұрын
Yes നിമിഷ
@jayalekshmy6
@jayalekshmy6 4 жыл бұрын
Sathyam
@apnoufal5644
@apnoufal5644 4 жыл бұрын
മണി ചേട്ടനെ സ്നേഹിക്കുന്ന ഒരാൾക്കും പോലും ഒരു തുള്ളി കണ്ണ് നീർ വരാതിരിക്കില്ല അത്രക്കും വലിയ ഒരു മനുഷ്യ സ്നേഹി ആയിരുന്നു
@mahmoodhussain1698
@mahmoodhussain1698 6 жыл бұрын
Excellent performance .. keep it up ശ്രീഭദ്ര കലാവേദിയോട് ഒരു അഭ്യർത്തന ... നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന ജാതി മത പ്രശ്നങ്ങൾക്കെതിരെയും നിങ്ങൾ ഇത് പോലെ ഒരു കളി ഇനി കോമഡി ഉത്സാവത്തിൽ അവതരിപ്പിക്കണം ... നിങ്ങളുടെ കാളി നന്നായി ഇഷ്ടപ്പെട്ടു.
@yasi379
@yasi379 6 жыл бұрын
മണിചേട്ടനെ ഓർക്കാത്ത ഒരു നിമിഷം പോലും ഇത് വരെ കോമഡി ഉത്സവത്തിൽ ഉണ്ടായിട്ടില്ല.എന്നാൽ ഈ എപ്പിസോഡിൽ വന്ന കുറെ ചേട്ടന്മാർ കയ്യടിച്ച് കരയിപ്പിച്ച് കളഞ്ഞു 😢
@MANOJVIDHYA
@MANOJVIDHYA 6 жыл бұрын
😢😢😢😢
@sakeeryanbu4034
@sakeeryanbu4034 6 жыл бұрын
മോഹൻലാൽ വരണം plese
@jithinmohananjithu1996
@jithinmohananjithu1996 6 жыл бұрын
ഇതു പോലെ ഉള്ള കലാകാരികളെ, കലാകാരന്മാരെയും ഉൾപ്പെടുത്താനുള്ള കോമഡി ഉത്സവം അണിയറപ്രവർത്തകർക്ക് ഒരായിരം നന്ദി
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
മിഥുൻ ചേട്ടായി ഭാര്യയെ കൊണ്ടുവന്നതിന് നന്ദി. പ്രവാസികളുടെ കമന്റിന് വിലയുണ്ട് .☺☺
@charitydoctor1757
@charitydoctor1757 6 жыл бұрын
she is ahamgari
@qatarliveameen526
@qatarliveameen526 6 жыл бұрын
Sudheesh Shabs 😍😍
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
Doctor Bride അഹങ്കാരിയോ 😳 she is very talented !!
@safeerkhan1069
@safeerkhan1069 6 жыл бұрын
തട്ടാ സുരാ
@palambrothers9461
@palambrothers9461 6 жыл бұрын
Allelum krimi kadi ullavaru kure und
@noushadtpnoushad9515
@noushadtpnoushad9515 6 жыл бұрын
ഹാപ്പി ബർത്ഡേയ് മിഥുൻ ആൻഡ് ഫാമിലി ലഷ്മി ചേച്ചി മോളു ഹാപ്പി ബർത്ഡേയ്
@aiswaryav7387
@aiswaryav7387 6 жыл бұрын
noushadtp qatar 🤣🤣wife nte mathram aan bday
@AtoZ76411
@AtoZ76411 6 жыл бұрын
നമ്മുടെ കുടുംബത്തിൽ നടക്കുന്ന എന്തോ ഒരു ഉത്സവം പോലെ ആണ് കോമഡി ഉത്സവം ..ഒരാൾക്കും എതിർ അഭിപ്രായം ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം .....മിഥുൻ ചേട്ടാ നിങ്ങൾ മുത്താണ്
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
crzy man broo Duty ila paranjite ivide comments Ottawa
@AtoZ76411
@AtoZ76411 6 жыл бұрын
Sara johon Mvk Ha ha
@RazakRazak-oe5jv
@RazakRazak-oe5jv 5 жыл бұрын
ലാലക്സ് ഇച്ചായനെ കൊണ്ട് വരണം കേട്ടോ 🥰🥰🥰സങ്കാടകരെ പ്ലീസ്
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
കോമഡി ഉത്സവം. ഇത് വെറുമൊരു പേര് മാത്രേ ഉള്ളൂ ... ഇത് ശരിക്കും സീരിയസ് ഉത്സവം ആണ് ... ശരിക്കും ചില സമയത്ത് മിഥുൻ കണ്ണ് നിറക്കാറുണ്ട് ... ഹാപ്പി ബർത്ത് ഡെ ചങ്ക് ബ്രോ ❤️❤️❤️😘😘😘😘
@vishnukj169
@vishnukj169 6 жыл бұрын
കോഴിക്കോട് കാരുടെ അഭിമാനം ആയി മാറിയ ശ്രീജിതക്ക് ..ഈ കോഴിക്കോട് കാരന്റെ അഭിനന്ദനങ്ങൾ.... ഉയരങ്ങളിൽ എത്തും ...തീർച്ച..
@karthikgmenon
@karthikgmenon 6 жыл бұрын
മിഥുൻ ചേട്ടനുള്ള പ്രൊഫൈൽ ട്രോൾ വീഡിയോ... കിടുക്കി... തിമിർത്തു... പിന്നെന്താ.... ഒന്നും പറയാൻ ഇല്ല.... കലക്കിട്ടോ 😘😘😘😘
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
എന്താ എപ്പിസോഡ്.. മണിചേട്ടന്റെ ഓർമ്മകൾ ഒത്തിരി കണ്ണ് നിറച്ചു. മോളെ ഡാൻസ് തകർത്തു. ശരിക്കും മോളുടെ കഥകൾ കേട്ടപ്പോൾ കരഞ്ഞുപോയി. ഈ കുട്ടിയെ നമുക്ക് മുന്നിൽ എത്തിച്ച സംഘാടകർക്ക് ഒരായിരം നന്ദി. ട്രോളുകൾ പോലും നമുക്ക് മുന്നിൽ എത്തിക്കാൻ ഒട്ടും മടികാണിക്കാത്ത ഉത്സവമേ.. ഞങ്ങടെ ജീവന്റെ ജീവനായ മിഥുൻ കുട്ടന്റെ ഭാര്യയുടെ ജന്മദിനം ഇവിടെ ആഘോഷിച്ചത് വളരെ നന്നായി.. അടിപൊളി എപ്പിസോഡ് ആയിരുന്നു...
@yasi379
@yasi379 6 жыл бұрын
ഷക്കീലയുടെ സീൻ വന്നപ്പോൾ ചിരിച്ച് മരിച്ചു 😂 '' തെറ്റ് ചെയ്യാത്തവരായി ആരുണ്ട് രാമു ബാബു'' 😜
@rejothomas9804
@rejothomas9804 6 жыл бұрын
MUHAMMED YASIR V.M kalakii
@Jomon_Joy
@Jomon_Joy 6 жыл бұрын
ഡാൻസ് കൂടി വന്നപ്പോൾ ഒരു കലോൽസവം കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു...സൂപ്പർ..ഇതുപോലെ ഇനിയും നല്ല കലകൾ ഉണ്ടാകട്ടെ...
@dilirajpv1919
@dilirajpv1919 6 жыл бұрын
നല്ല എപ്പിസോഡ് ശ്രീജിതക്കെ അവസരം നൽകിയത് ഉചിതമായി വീണ്ടും ഉയരങ്ങൾ ആ കുട്ടി കീഴടകട്ട
@FRQ.lovebeal
@FRQ.lovebeal 6 жыл бұрын
*തട്ടാ സുരൻ ഇഷ്ടപെട്ടോർ ഒരു like കൊടുത്തെ* 😁😁😁👍
@EvMuneeb9495
@EvMuneeb9495 6 жыл бұрын
ഇത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് അപ്ലോഡിയ അപ്ലോഡറോട് എനിക്ക് ഒന്നേ പറയാനൊള്ളൂ..... ഒന്നും പറയാനില്ല...
@vinodtmani9482
@vinodtmani9482 6 жыл бұрын
സ്രിജിതയെ വേതിയില്‍ കൊണ്ടുവനതിന് ഒരുപാട് നന്ദി.... കോമഡി ഉത്സവം ഞങളുടെ മുത്താണ്‌.
@vishnuv2144
@vishnuv2144 6 жыл бұрын
കോമഡി ഉത്സവം...കാണുന്നതിന് മുൻപേ ഈ cmt full വായിക്കുന്ന ഒരു സുഖമുണ്ട്......🤣🤣🤣🤣🤣😃😃😃😃😃😃😃
@sajimathai3520
@sajimathai3520 6 жыл бұрын
Vishnu Vishnu currect
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Vishnu Vishnu njanum angane aaa
@nivasarasak3105
@nivasarasak3105 6 жыл бұрын
Vishnu Vishnu ഞാനും
@saithalavisaithalavi6838
@saithalavisaithalavi6838 6 жыл бұрын
shariya
@bybyjak
@bybyjak 6 жыл бұрын
Kannu niranja kaikottikkali
@rajeevvayalkkara7765
@rajeevvayalkkara7765 6 жыл бұрын
കരയിപ്പിച്ച എപ്പിസോഡ് മണിച്ചേട്ടൻ മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിൽ
@shamsudeenoashamsu241
@shamsudeenoashamsu241 6 жыл бұрын
Manichettanorayiram kanneer pranamam....
@prashnamboothiri1
@prashnamboothiri1 6 жыл бұрын
ശ്രീജിത സൂപ്പർ ഡാൻസ്, ദൈവം അനുഗ്രഹിക്കട്ടെ
@shahulhameed8119
@shahulhameed8119 6 жыл бұрын
Prasanth Namboothiri. Give me ur numbr
@johnsonc.p.7330
@johnsonc.p.7330 6 жыл бұрын
This is a special episode 1. The Aluva team made us crying, (see Tini too) 2. CU made the dream of the dancer girl into reality. hats off. CU team.
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 жыл бұрын
ഇതുപോലെ പെട്ടെന്ന് പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യണേ ഇത് കാണുമ്പോൾ ഈ പ്രവാസ ജീവിതത്തിൽ ഒരു റിലാക്സേഷൻ ഉണ്ട്
@umeshumesh7197
@umeshumesh7197 5 жыл бұрын
Tiny Tom, I can see the tears in your eyes. Appreciate your attitude
@jbfamvlogss
@jbfamvlogss 6 жыл бұрын
ശ്രീജിത ശ്രീയെ (ഐശ്വര്യത്തെ/ലക്ഷ്‌മി ദേവിയെ) ജയിച്ചവൾ ആണ്... ഉഷാറാവും മോൾ... 😘😘😘
@vijuvasutty4563
@vijuvasutty4563 6 жыл бұрын
ശ്രീജിത്തമോള്‍ക്ക്‌ അഭിനന്ദനങ്ങള്‍...........മോള്ക്കിന നല്ലനാളുക്കള്‍ ആയിരിക്കും..... ഫ്ലോവേര്സിനു നന്ദി...
@vavakutty9020
@vavakutty9020 6 жыл бұрын
oru divasam randennam kollalooooo👌👌👌
@Arunarun-lp7rn
@Arunarun-lp7rn 6 жыл бұрын
Varsha m.s ithum kandond nikka alle
@Arunarun-lp7rn
@Arunarun-lp7rn 6 жыл бұрын
Varsha m.s engl ee pgrmme stagel varan try cheyy
@shameerdeo
@shameerdeo 6 жыл бұрын
Iratti madhuram
@aneeshk8365
@aneeshk8365 6 жыл бұрын
Varsha m.s hi
@rijeeshgopika8014
@rijeeshgopika8014 6 жыл бұрын
Same
@noushadaleema.5501
@noushadaleema.5501 6 жыл бұрын
കണ്ണ് നിറഞ്ഞു പോയി മോളെ മോളുടെ കഴിവ് അത്രക്ക് വലുതാണ് ഈ മോളുടെ നാട്ടിലെ പൊതു പ്രവര്‍ത്തകർ ഇത് കാണുന്നുണ്ടന്കിൽ ഒന്ന് ഈ കുടുംബത്തെ സഹായിക്കണം പ്ളീസ്... 🙏🙏🙏ഇത് പോലെ ഉള്ള കലാകാരികൾക്കും കലാകാരന്മാർക്കും വേദി ഒരുക്കുന്ന കോമഡി ഉത്സവത്തിന് മനസ്സിൽ തൊട്ടു നന്ദി രേഖപ്പെടുത്തുന്നു.. 😍😘🥀🥀🥀🥀ജന്മദിനിശംസകൾ ലക്ഷ്മി ചേച്ചി... 🎁🎂🎊🌻🌻🌻🌹😍😍തട്ട് സുര😀😁😁😀
@muhammedfasil3633
@muhammedfasil3633 6 жыл бұрын
Watching from Kuwait 🇰🇼
@chinnuff5447
@chinnuff5447 6 жыл бұрын
ശ്രീജിതക്കുട്ടിക്ക് ഇനി വീടല്ല,കറണ്ടല്ല, ലോകം അറിയപ്പെടുന്ന നൃത്ത കലാകാരിയാവാൻ ഇനി അധികം നാളുകളില്ല....കാരണം ഇതൊക്കെ ലഭിക്കാൻ ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന റിയാലിറ്റി ഷോ അത് കേരളത്തിലല്ല ഇന്ത്യയിൽ തന്നെ ആദ്യമായി രൂപം കൊണ്ട കോമഡി ഉൽസവം എന്ന മഹോൽസവം മാത്രം....
@yasi379
@yasi379 6 жыл бұрын
അവസാനത്തെ വീഡിയോ ട്രോൾ പൊളിച്ചു 😃 കുമ്പിടിയാ കുമ്പിടി 😂
@hussainmonu3166
@hussainmonu3166 6 жыл бұрын
കോമഡി ഉത്സവത്തിൽ വരുന്ന ഓരോ കലാകാരന്മാരുടെ ജീവിത സാഹജ്യര്യം കാണുമ്പോളാണ് ഞാൻ ഓർത്തു പോയത് ഞാനൊക്കെ എത്രയോ വലിയ സുഖ ആഡംഭ്യാര്യത്തിലാണ് കഴിയുന്നത് എന്ന് അതെന്നെ ഓർമ്മിപ്പിച്ചതിനു നന്ദി
@binzbinskuwait5365
@binzbinskuwait5365 6 жыл бұрын
Miss u Manichettaaa...karayipichu kalanju manichettante ormakal.
@rejothomas9804
@rejothomas9804 6 жыл бұрын
Happy birthday Lakshmi may God give you many more years in your life.Enjoy ur life as much as you can with Mithun. I enjoyed this episode very much.The girl who danced was amazing may God provide them with electricity and a nice house ,and the dance and singing where all the guys clapped hands was amazing too
@ajmal2469
@ajmal2469 6 жыл бұрын
shreejitha mole sharikkum ente kannu nanayippichu kalanju..kunju pengalkku ella Vidha aashamsakalum nerunnu. Good performance ...all the very best for ur bright future molutty
@madhavanthirur819
@madhavanthirur819 6 жыл бұрын
കൊടുവള്ളി യിൽ ഉള്ള അനിയത്തി കുട്ടിക്ക് വീടും കറണ്ടും ശരിയാകാൻ ജയസൂര്യ ഏറ്റടുത്തു ഞാൻ ബിജു കുട്ടൻ ചേട്ടന് വിളിച്ചിരുന്നു ചേട്ടൻ പറഞ്ഞതാ
@amanu4815
@amanu4815 6 жыл бұрын
Sahayichadhaaraayaalum Allahu koodeyundaaagum. Njangaldeyellaardem praarthanayum
@amalsjose5485
@amalsjose5485 5 жыл бұрын
Polichu jeyettan puliya
@anishasathish1825
@anishasathish1825 5 жыл бұрын
biju kuttan number tharavo
@shamseershamseershamsu5874
@shamseershamseershamsu5874 6 жыл бұрын
മണി ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ എത്ര പേർ ??😪😪
@vineeshkumar4933
@vineeshkumar4933 6 жыл бұрын
മിഥുൻ ചേട്ടാ ഒരു അപേക്ഷയുണ്ട് കോമഡി ഉത്സവത്തിന്റെ വേദിയിൽ നിരവധി കാഴ്ചയില്ലാത്തവരുടെ നൊമ്പരം നമ്മൾ കണ്ടതാണ് ദയവ് ചെയ്ത് നേത്രദാനത്തിനുള്ള പ്രോത്സാഹനം ഒരു ഷോയിൽ എങ്കിലും ഒന്ന് നൽകണം Please
@shajahanti70
@shajahanti70 6 жыл бұрын
'പാടിയിൽ പൊലിഞ്ഞൊരു മുത്തേ പാട്ടിന്റെ രാജകുമാരാ..... " കണ്ണ് നിറഞ്ഞു പോയ
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Eante ponne aluva teams polichu miss u manichettane love uuuuu. ............
@manojjoseph9720
@manojjoseph9720 6 жыл бұрын
പൊളിച്ചു.. ഒന്നും പറയാനില്ല.. ആ വേദിയിൽ വരുന്ന ഓരോരുത്തർക്കും നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് എടുത്തു പറയാതിരിക്കാൻ വയ്യ..
@rejithasreejith9098
@rejithasreejith9098 2 жыл бұрын
Janagalude manassil ennennum simhasanamittirikkunna pavagalude swantham ragakumaran... Igane aalukalude manassil vere oru nadanum orukalathum undakan pokunnilla....the real starrrrr... Salute manimuthe....enthinu poi paditherathe....
@ശ്രീരാജ്s
@ശ്രീരാജ്s 6 жыл бұрын
മണിച്ചേട്ടനെ കുറിച്ച് പാടുന്നത് കേട്ടപ്പോൾ കരഞ്ഞുപോയത് ഞാൻ മാത്രം അല്ല അല്ലേ.... 😭😭😭
@jasonjohns8279
@jasonjohns8279 5 жыл бұрын
"പാടിയില്‍ പൊലിഞ്ഞൊരു മുത്തേ... പാട്ടിന്‍റെ രാജകുമാരാ..." എന്‍റെ ജീവിതത്തില്‍ മണിച്ചേട്ടനുള്ള സ്മരണയ്ക്കായിട്ടുള്ള ഒരുപാട് പ്രകടനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊന്ന് കണ്ടിട്ടില്ല. ഏറ്റവും ഹൃദയഭേദകവും എന്നാല്‍ അര്‍ത്ഥവത്തും ജീവസ്സുറ്റതുമായ വരികള്‍. ഇത് കാണുമ്പോള്‍ ഒരു സത്യം മനസ്സിലാക്കുന്നു; മണിച്ചേട്ടന്‍ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട് ഓരോ താളത്തിലും അണുവിലും കലയുടെ ഒരു മൂര്‍ത്തീഭാവമായി.
@meharoofbinmohd3707
@meharoofbinmohd3707 6 жыл бұрын
മണി ചേട്ടൻ
@shkkhs8328
@shkkhs8328 6 жыл бұрын
ഇഷ്ടായി ഇഷ്ടായി ഒത്തിരി ഇഷ്ടായി.....😍😍😍 ശ്രിജി(തയെപ്പോലുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കേരളക്കരയിലെന്നല്ല, ലോകത്തിൽതന്നെ കോമഡിഉത്സവം മാത്രമെ ഉള്ളു..... ലവ്യു സോ മച്ച്😍😙😙
@wayanadmedia1120
@wayanadmedia1120 6 жыл бұрын
ശ്രീജിത കൊടുവള്ളി .. ഇന്നത്തെ എപ്പിസോഡിൽ മറക്കാൻ പറ്റാത്ത കലാകാരി......
@vipinthankachan2415
@vipinthankachan2415 6 жыл бұрын
മിഥുൻ ചേട്ടന്റെ happy dance പൊളിച്ചുലോ........
@thankants
@thankants 6 жыл бұрын
ശ്രീജിതയുടെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. ശെരിക്കും നടനം തുടങ്ങിയതുമുതൽ അവസാനിച്ചത് വരെ കണ്ണെടുക്കാൻ തോന്നിയില്ല. അത്രയ്ക്ക് മനോഹരം ആയിരുന്നു. ശ്രീജിത മോളെ വിഷമിക്കരുത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ ആണിത്. നാളെ മോൾക്ക് ഇന്ന് സ്വപ്നം കാണുന്നതിന് അപ്പുറം നല്ലൊരു ഭാവി ഉണ്ടെന്നു ഉറപ്പാണ്. അത്രയ്ക്ക് അർപ്പണ മനോഭാവം മോൾക്കുണ്ട്. ധാരാളം വേദികൾ കിട്ടട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. അത് പോലെ തന്നെ ഫ്ലവർസിനും നൂറു നന്ദികൾ.
@rintusssrintusss7906
@rintusssrintusss7906 6 жыл бұрын
43:15 Midhun chettan and family... Lakshmi chechi bday
@parutvm2831
@parutvm2831 6 жыл бұрын
Comedy uthsavam ennathinekkal ithu sakala kalakaludeyum uthsavamaanu ...ningalude kazhivukal ethumaaykotte shubhapratheekshayode kayarivaran pattunna oru show 😍😍😍😍👌👌👍👍👍❤❤❤
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
Sakalakala utsavam ennu name maatendi varum😄😄😄
@anilmurali9476
@anilmurali9476 6 жыл бұрын
Paaru TVM crt
@salmonseelassalmonseelas3130
@salmonseelassalmonseelas3130 6 жыл бұрын
Paaru TVM de N mlm
@parutvm2831
@parutvm2831 6 жыл бұрын
Rajiv John ee peru ee shwoyude bhagyamanu... peru mattunnathinekurichu chinthikkane vayya...😊😊😍😍
@parutvm2831
@parutvm2831 6 жыл бұрын
Anil Murali 👍👍👍💛💛
@sarathpalskrishnan4911
@sarathpalskrishnan4911 6 жыл бұрын
മിമിക്രി കോംബിഷൻ ഒരുപാട് ദിവസത്തിന് ശേഷം കിടു ആയി.100% അടിപൊളി .ഒന്നും പറയാനില്ല .പനച്ചൂരാൻ പേരാടി പൊളിച്ചു
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
തട്ടാ സുരൻ ബ്രോയ് 😂💪🏻
@prijithmohanpriji1033
@prijithmohanpriji1033 6 жыл бұрын
ശ്രീജിത മോളേ ദൈനിന്നെ അനുഗ്രഹിച്ചു കഴിഞ്ഞു ഈ വേദിയിൽ നീ എത്തി അതു മതി എനി നിനക്ക് എല്ലാ ഇല്ലാഴ്മകളും മാറി ഉയരങ്ങളിൽ എത്തും നിന്റെ സങ്കടങ്ങൾ എല്ലാം മാറി കിട്ടും തീർച്ച ദൈവം അനുഗ്രഹിക്കട്ടെ
@meharoofbinmohd3707
@meharoofbinmohd3707 6 жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ
@Anjushiva302
@Anjushiva302 5 жыл бұрын
Sreejitha kuttine ivide konduvannathinu flowers channel nu big salute....... Flowers channel super aanuttooooo🤩🤩🤩🤩🤩🤩🤩
@premadasanak7516
@premadasanak7516 6 жыл бұрын
114 മത്തെ എപ്പിസോഡ് ഒരിക്കലും മറക്കാത്ത ഉത്സവം.. മണിച്ചേട്ടന്റെ മരണദിവസം വീട്ടിൽ ഇത്ര ശോകം ഇല്ലായെന്നു തോന്നിപ്പോയി ഇത് അതുക്കും മേലെ.... ആ ടീമിന്റെ പരിപാടി വളരെ ഇഷ്ടപ്പെട്ടു.. ഭരതനാട്യം അവതരിപ്പിച്ച മോൾക്ക്‌ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം നല്ലൊരു ഭാവിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു അവരെ കൊണ്ടുവന്ന ഫ്‌ളോവേഴ്‌സിനും സംഘാടകർക്കും ബിഗ് സല്യൂട്ട്... പ്രിയപ്പെട്ട ആങ്കറുടെ ഭാര്യക്ക് ജന്മദിനാശംസകൾ... കോമഡി ഉത്സവം പ്രവാസികളുടെ ഉത്സവം.... യൂട്യൂബിൽ തുടരട്ടെ
@feeldreamsdreams1252
@feeldreamsdreams1252 6 жыл бұрын
Premadas
@MIK_MUSIC
@MIK_MUSIC 6 жыл бұрын
Premadasan Ak IB r.
@rashiduse2528
@rashiduse2528 6 жыл бұрын
You are my true friend. You were always with me, you supported me, you boosted me up when I was down. Thanks for being such a friend of mine. Happy birthday.
@kingszzkingszz5425
@kingszzkingszz5425 6 жыл бұрын
Saudi pravasikalk flowers comedy yude oru like tharumo😔😔😔😔
@positivethinker7409
@positivethinker7409 6 жыл бұрын
kingszz kingszz . Kozhikode koduvally kareetiparmba
@salini9271
@salini9271 6 жыл бұрын
Really happy to see lakshmi and daughter. ...love you all
@Pppnnn
@Pppnnn 6 жыл бұрын
കണ്ട കോമഡി ഉത്സവം എപ്പിസോഡുകളിൽ വെച്ച് വളരെയേറെ മനസ്സിനെ സ്പർശിച്ച ഒന്ന്. Keep it up. 👍👍👍.
@azharizvlog
@azharizvlog 6 жыл бұрын
ചരിത്രം വഴിമാറി...കോമഡി ഉത്സവത്തിലൂടെ....No words....Love u comedy ulsavam❤❤❤
@midhu2187
@midhu2187 6 жыл бұрын
Sreejitha pwolichu ...😍 mani chettanu vendiyulla kaikottikali karayippichu 😔
@muneerkm6695
@muneerkm6695 6 жыл бұрын
ഭദ്ര ടീം പൊളിച്ചടുക്കി..... മണി ചേട്ടന് ഇത്രയും നല്ല ഒരു tribute ആരും കൊടുത്തു കാണില്ല..... നമ്മളെ പോലെ എല്ലാ മലയാളിയുടെയും മനസ്സിൽ ഇന്നും ജീവിക്കുന്ന മണിചേട്ടന് ഒരായിരം സ്നേഹപ്പൂക്കൾ.......
@molimoli3081
@molimoli3081 6 жыл бұрын
Happy birthdy to യൂ ഒരുപാട് ജന്മദിനം ആഘോഷിക്കാൻ ഈശോരൻ അനുക്രക്കിക ടാ ഗോഡ് ബ്ലസ് യൂ
@nafsiyaiqubal7990
@nafsiyaiqubal7990 6 жыл бұрын
midhun chetttaaaa................ u r tha strenghttt of ths showw..................................................love u lots...a big handsoff u for your supporttt
@abdulvahab6241
@abdulvahab6241 6 жыл бұрын
മിഥുനും.. ഭാര്യക്കും മോൾക്കും '.. സർവ്വ ഐശ്വര്യങ്ങളുമുണ്ടാവട്ടെ -...!!
@lifehackerbeyondlimits7682
@lifehackerbeyondlimits7682 6 жыл бұрын
സത്യം പറയാലോ സങ്കടം സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ..... Comedy ഉത്സവം ഗ്രൂമേഴ്‌സ്...... ബിഗ് സല്യൂട്ട്......... lub uuuuuuuuuu....... ഇതാണ് നിങ്ങളുടെ വിജയം.... കട്ട സപ്പോർട്ട്.....
@sahilvallikunnam1599
@sahilvallikunnam1599 6 жыл бұрын
dislike അടിക്കുന്നവരുടെ ശ്രദ്ധക്ക് ..ഇത് സോഡക്ക് മേലെ..അല്ലാ..അതുക്കും മേലയാണ്..കോമഡി സ്റ്റാർ കണ്ട്..ഹാങ്ങോവർ മാറാത്തവർ..ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും..ഇത് കോമഡി ഉത്സവം ആണ്...
@swarajchathakudam6953
@swarajchathakudam6953 6 жыл бұрын
മലയാള സിനിമക്ക് ഇതാ ഒരു പുതു നായിക കോമഡി ഉത്‌സവത്തിൽ നിന്നും ശ്രീ ജിത. ഒരു നടിയാവാനുള്ള എല്ലാ യോഗ്യതകളും തികഞ്ഞ ഒരു കലാകാരി. സഹോദരിയുടെ സമയം തെളിഞ്ഞു എല്ലാവിധ ആശംസകളും നേരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ.....
@muhammedadil6607
@muhammedadil6607 6 жыл бұрын
കുമ്പിടി മിഥുൻ ചേട്ടോ ഇങ്ങൾ മ്മളെ സ്വന്തം ഏട്ടനാണ്
@Optoshbz
@Optoshbz 6 жыл бұрын
ഓരോ എപ്പിസോഡിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഒരുപാട് നന്ദി ...
@mohammadalivtm505
@mohammadalivtm505 6 жыл бұрын
മിഥുൻ ചേട്ടന്റെ സ്വന്തം ലക്ഷ്മി ചേച്ചിക്ക് ജന്മദിനാശംസകൾ`````//////////////***
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 319 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 19 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
0:21
SIDELNIKOVVV
Рет қаралды 1,6 МЛН
Панды не такие уж и добрые🐼
0:42
Алексей Корчун
Рет қаралды 2 МЛН
小丑跟哈莉奎因联手大战#joker
0:45
佐助与鸣人
Рет қаралды 8 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН