Comedy Utsavam│Flowers│Ep# 380

  Рет қаралды 157,417

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 187
@computerembroidery3521
@computerembroidery3521 5 жыл бұрын
എന്റെ പൊന്നു മിഥുൻ ചേട്ടാ വെറുതെ ബഡായി ബംഗ്ലാവിൽ പോയ് വില കളയരുത് അതു താങ്കൾക്ക് പറ്റിയ പണി ആയിട്ട് തോന്നുന്നില്ല
@sajidh7833
@sajidh7833 5 жыл бұрын
ജനപ്രീതിയുള്ള കോമഡി ഉത്സവം പൊളിക്കാനുള്ള വേശ്യാനെറ്റിന്റെ തന്ത്രം ഫലം ചെയ്തു മികച്ച അവതാരകൻ മിഥുനിനെ ബഡായി ബംഗ്ലാവിൽ ഉൾപ്പെടുത്തിയത് അതിനു വേണ്ടിയാണ്..മിഥുൻ ഒരിക്കലും അതിൽ പെട്ടു പോകാൻ പാടില്ലായിരുന്നു..
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയും, ആര്യയും വേറെ ലെവലാണ് മിഥുൻ ഭായ്...അവർക്ക് സമം അവർ തന്നെയാണ്...ആര്യയുടെ റോൾ ഒരു പരിധിവരെ വരെ മിഥുൻ ചേട്ടന്റെ ഭാര്യക്ക് ചെയ്യാൻ പറ്റുമായിരിക്കും...പക്ഷേ രമേശ്‌ പിഷാരടിയുടെ റോൾ...അതിനു മുതിരുന്നത് അത്ര ഉചിതമല്ല...എന്നാൽ അവതരണ മികവിൽ മിഥുൻ ചേട്ടൻ വേറെ ലെവലുമാണ്.... ഒന്ന് രണ്ടു എപ്പിസോഡിൽ കാര്യക്കാരനായി രമേശ്‌ പിഷാരടി എത്തിയപ്പോൾ ആ എപ്പിസോഡ് മുഴുനീളെ ചിരി ആയിരുന്നു... അത് അദ്ദേഹത്തിന്റെ കഴിവാണ്. ഒരുപാട് സിനിമകളിൽ നെഗറ്റീവ് കഥാപാത്രം കൈകാര്യം ചെയ്തിട്ടും അധികമാരും അറിയാതിരുന്ന മിഥുൻ എന്ന നടനെ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തത് കോമഡി ഉത്സവത്തിലെ താങ്കളുടെ എളിമയോടെയുള്ള അവതരണ മികവാണ്......
@ammoosammoos8474
@ammoosammoos8474 5 жыл бұрын
My opinion is also same
@sideektvm3335
@sideektvm3335 5 жыл бұрын
നിങ്ങൾ അറിഞ്ഞോ നമ്മുടെ ഫിറോസ് കുന്നുംപറമ്പിൽ ഉടനെ എത്തും കോമഡി ഉത്സവത്തിന്... ഷൂട്ട്‌ കഴിഞ്ഞു
@mohammedbilallalu6342
@mohammedbilallalu6342 5 жыл бұрын
Sideek Tvm സത്യം ആണോ
@bindumoljoseph4491
@bindumoljoseph4491 5 жыл бұрын
Really
@fasalponnanifasalponnani8854
@fasalponnanifasalponnani8854 5 жыл бұрын
👍👍👍
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 5 жыл бұрын
എപ്പോ
@sideektvm3335
@sideektvm3335 5 жыл бұрын
@@mohammedbilallalu6342 Ssss
@ramov1428
@ramov1428 5 жыл бұрын
പ്രജോദ് ഭായുടെ തിരിച്ചുവരവ്..ആഘോഷം 😎😎😎
@mansoorkamansoorka45
@mansoorkamansoorka45 5 жыл бұрын
കുട്ടി പട്ടാളം കാസറഗോഡ് ലൈക്‌
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@sharifkalabavan5891
@sharifkalabavan5891 5 жыл бұрын
മിഥുൻ ചേട്ടന് വന്നവഴി മറക്കരുത് കോമഡി ഉത്സവം ഇതിലൂടെയാണ് നിങ്ങൾക്ക് ഇത്രയുമധികം ആളുകളുടെ സ്ഥാനവും ഫാൻസും ആയി തുടങ്ങിയത് വന്നവഴി മറക്കാതിരിക്കുക
@ഫ്രീക്കൻപൂച്ച
@ഫ്രീക്കൻപൂച്ച 5 жыл бұрын
*ഫ്ളവേയ്സ് ചാനലിന്റെ മാത്രം പ്രത്യേകത എന്തെന്നാൽ ഇവടെ മറ്റുള്ളവ ചാനലിനെയും ചാനലിക്കുറിച്ചും അവിടെത്തെ പ്രോഗ്രാമിനെയും ആർട്ടിസ്റ്റുകളെയും എല്ലാം കാണാനും പരിപാടികളെക്കുറിച്ച് പറയാനും സ്വാതന്ത്ര്യം ഉണ്ടെന്നുള്ളതാണ്*
@nowshadrasheed8974
@nowshadrasheed8974 5 жыл бұрын
ഹായ് കുവൈത്ത്
@nafiusman8198
@nafiusman8198 5 жыл бұрын
Kasargod കുട്ടിപ്പട്ടാളം 😘😘😘😘😘
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@sajgeorge9040
@sajgeorge9040 5 жыл бұрын
എന്റെ പൊന്നു മിഥുനെ ,അവിടിരുന്നു ട്രോളുന്ന ട്രോളപ്പനോട് പറയുക തമിഴ് ആൾക്കാർ വരുമ്പോൾ തമിഴ് ട്രോൾ ഇടാൻ .
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
കുട്ടി ടീം കാസർകോട് തകർത്തു സുപ്പർ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
@@jojo-hn4cv നന്ദി
@mallukings8509
@mallukings8509 5 жыл бұрын
കുവൈറ്റ്‌ ഫാൻസഉണ്ടോ 🇰🇼
@s.s9811
@s.s9811 5 жыл бұрын
തമിഴ് കലാകാരന്മാർ വരുമ്പോൾ അവർക്കുള്ള ട്രോൾ തമിഴ് ആണേൽ അവരും ആസ്വദിക്കും ആ തമാശകൾ
@udayasankartk5727
@udayasankartk5727 4 жыл бұрын
പ്രിയതോഴി അതെ സത്യമാണ് ❤️
@kingszzkingszz5425
@kingszzkingszz5425 5 жыл бұрын
പ്രവാസികളുടെ ഉത്സവമാണ് കോമഡി ഉത്സവം.🇸🇦🇸🇦🇸🇦🇸🇦
@creativeandfuns5639
@creativeandfuns5639 5 жыл бұрын
Yes bro😀😀😀😀😀
@kootharavlogs171
@kootharavlogs171 5 жыл бұрын
Yes
@കമന്റോളി
@കമന്റോളി 5 жыл бұрын
*വോയിസ്‌ ഇമിറ്റേഷനിൽ സണ്ണി ലിയോണിന്റെ ഫോട്ടോ വെക്കുന്നതിന്റെ ചേതോ വികാരം ഇത് വരെ മനസ്സിലാകുന്നില്ല*
@RazakRazak-oe5jv
@RazakRazak-oe5jv 5 жыл бұрын
മിഥുൻ അപേക്ഷയാണ് ബഡായി ബംഗ്ളാവ് നിങ്ങൾക്ക്‌ താങ്ങൂല ഇപ്പം തടി ഊരുന്നതാണ്നല്ലത് 😴😴😴
@sabujohn3902
@sabujohn3902 5 жыл бұрын
പണം...അതാണ് എല്ലാർക്കും ആവശ്യം. ഒരു തെറ്റും പറയാനില്ല....ഉത്സവത്തിന്റെ കാര്യത്തിൽ മിഥുനും എന്തോ സംശയം പോലെ...
@veenagovind4984
@veenagovind4984 5 жыл бұрын
Nera,
@hashimhiba656
@hashimhiba656 5 жыл бұрын
മിഥുൻ ബായ് പോകേണ്ടി ഇരുന്നില്ല എന്നൊന്നും പറയുന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പിന്നെ മിഥുനെ മിഥുൻ ആക്കിയത് കോമഡി ഉത്സവം ആണ് ഒരു സംശയവും ഇല്ലാതെ പറയാം ആദ്യം സനൂപ് പോയപ്പോൾ മിഥുൻ പറഞ്ഞായിരുന്നു ആരൊക്കെ പോയാലും നമ്മൾ ഇവിടൊക്കെ തന്നെ കാണും എന്ന് ഒരു പക്ഷെ താങ്കൾ 2പരിപാടിയും ഒരുമിച്ചു കൊണ്ട് പോകാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഏത് പരിപാടി യോട് താങ്കൾ കൂറ് പുലർത്തും എന്നാലും വേണ്ടായിരുന്നു എങ്കിലും മിഥുനും കോമഡി ഉത്സവവും ഇഷ്ട്ടം 😍😍😍😍
@kl14mediastravelsportstech78
@kl14mediastravelsportstech78 5 жыл бұрын
മിഥുൻ ചേട്ടാ നിങ്ങൾ പോവരുത്..... നിങ്ങൾ പോയാൽ CU നിർത്തേണ്ടിവരും
@sideeqsmartboyesidee1347
@sideeqsmartboyesidee1347 5 жыл бұрын
ഫിറേസ് കുന്നം പറബിലിനെ ഉടനെ ആദരികൂം എന്നാണ് പൃതീഷീകുനു
@brothersteamshyamandsajin9159
@brothersteamshyamandsajin9159 4 жыл бұрын
Sajin shyam kalakki
@muhammedirfan313
@muhammedirfan313 5 жыл бұрын
മിഥുൻ ചേട്ടാ വെറുതെ ബഡായി ബംഗ്ലാവിൽ പോയി ഉള്ള വില കളയണ്ട....... ഞാനൊരു അഭിപ്രായം പറഞ്ഞതാണ്.....🙂🙂
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super.all the best.
@jojo-hn4cv
@jojo-hn4cv 5 жыл бұрын
God bless
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
48comments കിരൺ വിജയ് യുടെ ശബ്ദം കിട്ടു ഒന്നു പറയന്നില്ല സൂപ്പർ All the best
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
@@jojo-hn4cv നന്ദി
@noolpuzhaa
@noolpuzhaa 5 жыл бұрын
പറയാന്‍ മറ്റ് വാക്കുകളില്ല ജയ് ഹിന്ദ്‌ ,ജയ് ഹിന്ദ്‌ ,ജയ് ജയ് ജയ് ജയ് ഹിന്ദ്‌
@ratheeshkumar6158
@ratheeshkumar6158 5 жыл бұрын
മിധുൻചേട്ടാപോകരുത് കോമഡിഉത്സവത്തിൽനിന്ന് കാരണംനിങ്ങൾകോമഡിഉത്സവത്തിൽമിന്നിതിളങ്ങയത്കൊണ്ടാണ് നിങ്ങളെചാനലുകാർവിളിക്കൃുന്നത് ഇതിന് മുൻപേഈചാനലുകാർനിങ്ങളെകണ്ടില്ലേ കോമഡിഉത്സവംതകർക്കാൻവേണ്ടിയാണോ അല്ലേലുംഇങ്ങനാ ഏതേലുംനല്ലഒരുപ്രോഗ്രാനടക്കുബോൾ അതിലെഓരേആൾക്കാരെവലിയവിലക്ക് അങ്ങ്എടുക്കും എന്നിട്ട് ഇതിനെഅങ്ങ് തകർക്കും കുറേപാവപെട്ടകലാകാരുടെജീവിതംകൊടുത്തഈ കോമഡിഉത്സവത്തേഇല്ലാതാക്കും മിധുൻചേട്ടാപോകരുത് പോയാൽ നിങ്ങൾതന്നേനിങ്ങൾക്ക് പാരാ
@kasrottaranchangai
@kasrottaranchangai 5 жыл бұрын
Kasaragod ❤❤❤❤
@HarishKumar-yf4de
@HarishKumar-yf4de 5 жыл бұрын
Hallo Kuwait
@shareefkgr
@shareefkgr 5 жыл бұрын
അങ്ങനെ കോമഡി ഉത്സവം പുഗ്ഗ്ടാൻ പോകുന്നു ലെ ആദ്യം പക്രു പോയി, പിന്നെ ബിജുകുട്ടൻ. ഇപ്പൊ ഇതാ മിധുൻ പോകുന്നു ഇനി പരിപാടി മിക്കവാറും തൂറ്റും ആര് പോയാലും മിധുൻ പോയാൽ അന്ന് ഈ പരിപാടി ഞാൻ കാണൽ നിറുത്തും
@JgalaxyJ-tp8sc
@JgalaxyJ-tp8sc 5 жыл бұрын
Njanum
@കാൽപന്ത്
@കാൽപന്ത് 5 жыл бұрын
Njanum
@sharifkalabavan5891
@sharifkalabavan5891 5 жыл бұрын
@@കാൽപന്ത് ഇവരൊക്കെ പോയത് സിനിമാ ഷൂട്ടിങ്ങിന് ആണ് സുഹൃത്തേ അവർ വീണ്ടും തിരിച്ചുവരും സുഹൃത്തേ
@shareefkgr
@shareefkgr 5 жыл бұрын
@@sharifkalabavan5891 അങ്ങനെ തിരിച് വരും എന്നുണ്ടേൽ ഇൻസ്റ്റാഗ്രാമിൽ msg അയച്ചിട്ട് എന്താണ് ചിരി മാത്രം റിപ്ലൈ അയക്കുന്നത് വരണം അതാണ്‌ ആഗ്രഹിക്കുന്നത് വരും എന്ന് കരുതുന്നു
@aslanoufal3295
@aslanoufal3295 5 жыл бұрын
Ee programmil participate cheyyan enthan cheyyendath arenkilum reply tharanam
@Musivas119
@Musivas119 5 жыл бұрын
കുറെ കാലം കഴിഞ്ഞാലും ഈ കോമഡി ഉത്സവം കണ്ടിട്ട്
@lathee.mplathee6003
@lathee.mplathee6003 5 жыл бұрын
മാമുക്കോയയെ കൊണ്ട് വരണം
@shamsimariyam2795
@shamsimariyam2795 5 жыл бұрын
Badaibanglow il venda midhun chettaa 😕😕 comedy utsavathil kanaanaaa aishwarya😜😊
@moidenkaleel585
@moidenkaleel585 5 жыл бұрын
K S D pllhov powlichu
@unknownyoutuber4768
@unknownyoutuber4768 5 жыл бұрын
വന്ന് വന്ന് കിടിലം കോമഡി ഉത്സവം എന്ന പേര് മാത്രമേ ഉളളൂ പരിപാടി ഒക്കെ ബോറായി തുടങ്ങി...😟😟😧😧
@rabeehjafu2590
@rabeehjafu2590 5 жыл бұрын
Tamil kalakaran varumpol enthin malayaalam troll idunne
@ggunaa9427
@ggunaa9427 5 жыл бұрын
Thanks bro
@rafivpvattachera7062
@rafivpvattachera7062 5 жыл бұрын
Prjod തിരിച്ചും ഹായ് from kuwait
@rahulrudhra3622
@rahulrudhra3622 5 жыл бұрын
തമിഴ് നാട്ടിൽ നിന്ന് വരുന്ന ആളുകൾക്ക് ലിസ്റ്റിൽ ഇല്ലാത്ത തമിഴ് നടൻ മാരെ നടിമാരെ കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് ഇവർക്ക് മലയാളം നടി നടൻ മാരെ കൊടുത്താൽ അവർക്ക് എന്ത് മനസ്സിലാവാൻ പാവങ്ങൾ
@mytubetube6543
@mytubetube6543 5 жыл бұрын
Badai banglao poyal supporter kuryum @muthin chettan
@yadhukrishnan642
@yadhukrishnan642 5 жыл бұрын
Kirente spot dub thalapathy superb.
@sinivincent9994
@sinivincent9994 5 жыл бұрын
Keyboard നന്നായി വായിച്ചു
@renjurocks3838
@renjurocks3838 5 жыл бұрын
Wow spot dubbing adipoli 👍👍
@josephsachinsam5975
@josephsachinsam5975 5 жыл бұрын
കോട്ടയം പുരുഷൻ എന്ന കലാകാരനെ ഉത്സവത്തിൽ ആദരവ് നൽകണം
@CISMARK
@CISMARK 5 жыл бұрын
മലയാളി ഏതു ഭാഷയും അതുപോലെ സംസാരിക്കാൻ കഴിവുള്ളവരാണ്... എന്നാൽ മറ്റുള്ളവർക്ക് മലയാളം വൃത്തിയായി സംസാരിക്കാൻ കഴിയുന്നില്ല... ശരിയല്ലേ 😊
@venugopal9733
@venugopal9733 5 жыл бұрын
Nammude nattukarananee vikraman Chettan.. kuwait fans avideya..
@user-cl8hf7jr4x
@user-cl8hf7jr4x 5 жыл бұрын
Qatar ഇവിടെ
@arshadabubacker4027
@arshadabubacker4027 5 жыл бұрын
vikraman chettaaa...awesome entha oru feel,orupaad characters movie l kittatte ennaagrahikunnu.
@tonykuriankoshykoodarapall8185
@tonykuriankoshykoodarapall8185 5 жыл бұрын
Enthu kondu live drama ,nadakam Tvil episodes aayi kanichu kooda, dayavayi request aayittu edukanam.
@shafihasa
@shafihasa 5 жыл бұрын
വിക്രമൻ ചേട്ടൻ കരയിപ്പിച്ചു
@mytubetube6543
@mytubetube6543 5 жыл бұрын
Flowers tv nammuk oru nadaka compatition program vechalo?
@venugopal9733
@venugopal9733 5 жыл бұрын
Idheham oru kalathu nadakathile comody usthathu ayirunnu
@deepuelampa1611
@deepuelampa1611 5 жыл бұрын
Valippan comedy ulsavam ayithudangi
@frijilparameswar2337
@frijilparameswar2337 5 жыл бұрын
തമിൾ ട്രോൾ ഇല്ലെ
@ananthak5031
@ananthak5031 5 жыл бұрын
Kiran lal മുത്താണ് നമ്മടെ ചങ്കാണ് എന്റെ ക്ലാസ്സ്‌മേറ്റ് ആണ് 😍😍😍😍😍😍
@suku.m.sshortnameskpgf4711
@suku.m.sshortnameskpgf4711 5 жыл бұрын
Ee poku oralpam pesakanu
@faisalpullat3940
@faisalpullat3940 5 жыл бұрын
മിഥുൻ ഭായ് ഇദ്ധേഹത്തെ കൊണ്ട് വരണം
@alexvallikadan5719
@alexvallikadan5719 5 жыл бұрын
മിഥുൻ ചേട്ടൻ നാട്ടിൽ താമസിച്ചു വല്ലപ്പോഴും ദുബൈയിൽ പോയാൽ മതി
@brazilfootball3696
@brazilfootball3696 5 жыл бұрын
തമിഴ് ആളുകൾ മിമിക്രി കോമ്പറ്റീഷന് വരുമ്പോൾ അവർക്ക് തമിഴ് ട്രോൾ കൊടുത്താൽ നന്നായിരിക്കും.
@baijuksrgd
@baijuksrgd 5 жыл бұрын
tamil guy...awesome performance
@androtube4984
@androtube4984 5 жыл бұрын
അൽ ഐൻ ലൈക്ക്‌ അടിച്ചേ....
@muhammedfayas7030
@muhammedfayas7030 5 жыл бұрын
Kl 14 .muttugal
@neerajyedhu1447
@neerajyedhu1447 5 жыл бұрын
Kuwaitilninnumoru big selut
@mutiyilashraf
@mutiyilashraf 5 жыл бұрын
പണത്തിന് മീതെ മിഥുനും പറക്കില്ല
@siddims6473
@siddims6473 5 жыл бұрын
കിരൺ കിടു
@Ameenvadinnur
@Ameenvadinnur 3 жыл бұрын
good
@manojvr759
@manojvr759 5 жыл бұрын
Nilavaram kurayunnu
@abiramvv9485
@abiramvv9485 5 жыл бұрын
Plzzzz bro Namukidhumadhi Verudhe avide pokanda Adhu pishu thana naladhu Namuku ivide thakarkam
@shakirshakir5107
@shakirshakir5107 5 жыл бұрын
March 6 manichettate ormathivasamanu prarthikuka yellavarum
@muhammedrafi7010
@muhammedrafi7010 3 жыл бұрын
2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു 👍
@thundr333
@thundr333 5 жыл бұрын
Vijayide vilakkalayaruth plez
@mahimubi1362
@mahimubi1362 5 жыл бұрын
ഫിറോസ് കുന്നും....നെ കൊണ്ടുവരൂ പ്ലീസ്
@hussainvijayvijay1345
@hussainvijayvijay1345 5 жыл бұрын
Midhum chettan poli
@rajeshviews16
@rajeshviews16 5 жыл бұрын
Vijay Spot dubbing 👌👌👌👌👌👌
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 5 жыл бұрын
എല്ലാവരും വന്നു പോകുബോൾ ചെറിയ വിഷമം ഫിറോസ് ഇക്കാനെ കാണാത്തതു കൊണ്ട് 😥😥😥
@noufalnofu3208
@noufalnofu3208 5 жыл бұрын
Vijay super 👍👍👍
@thefinetassels
@thefinetassels 5 жыл бұрын
😍
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@ramsheedmc3110
@ramsheedmc3110 5 жыл бұрын
വിജയ്‌ perfect ആയി തോന്നിയത് ഇപ്പോഴ
@rashidjabbar1
@rashidjabbar1 5 жыл бұрын
Yes njanum
@kaathalekaathale9667
@kaathalekaathale9667 5 жыл бұрын
*ചന്ദ്രന്‍ തിരുമലയെ കൊണ്ടുവരണം*
@noufalnafsnoufalummer5366
@noufalnafsnoufalummer5366 5 жыл бұрын
Views kurayunnu like kurayunnu Comment box pandathapole fillavunnulla Andha patttiyadh ulsavathinu
@shabeersha9305
@shabeersha9305 5 жыл бұрын
Mithun chettane ishtamullavar liku
@vpscombony5781
@vpscombony5781 5 жыл бұрын
എന്താണ് കോമഡി ഉൽത്സാവത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്
@abdullatheef2670
@abdullatheef2670 4 жыл бұрын
അടുത്ത എപ്പിസോഡിൽ മോഹൻലാലിനെ പങ്കെടുപ്പിക്കണം.
@sumaudayan6522
@sumaudayan6522 10 ай бұрын
👍👍🎉
@sreekumar2255
@sreekumar2255 5 жыл бұрын
mattu channelukalute name parayumbol beep sound idaaathe thurannu parayunnna flowers channelinu ellavidha aashamsakalum prathyekichu mazhavil manorama ithonnu kelkkanam
@sabirkp1779
@sabirkp1779 5 жыл бұрын
Maneesh super
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Mithun cheattnea Mithun chettanakiythu e comedy utsavam annea flowers anne Ethil ninupoya 😥
@niyassmniyassm3575
@niyassmniyassm3575 5 жыл бұрын
Kiran super
@avkvlm6713
@avkvlm6713 5 жыл бұрын
Innuvare firose kunnambarabiline kond vannilla
@niel7777
@niel7777 5 жыл бұрын
Tamilnattil ninnu varunnavarkku tamil troll koduthu koode
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@bindumoljoseph4491
@bindumoljoseph4491 5 жыл бұрын
Tini too late. Just in between
@vaisakhkulangara9056
@vaisakhkulangara9056 5 жыл бұрын
മിഥുനെ... മിക്കവാറും പഴയതു പോലെ ആരും അറിയാതെ ഒതുങ്ങി കൂടേണ്ടി വരും. താങ്കളെ വളർത്തിയ കോമഡി ഉത്സവത്തിനെ ഉപേക്ഷിച്ചു പോയാൽ ഒത്തിരി വിലകൊടുക്കേണ്ടി വരും. ഉറപ്പ്‌...
@shareefshareef5368
@shareefshareef5368 5 жыл бұрын
Alla ee kasaragod evidena avar vane Njan kasaragodkkaran aan
@visakhbhanu4124
@visakhbhanu4124 5 жыл бұрын
Pisharadi aaayirikkumo mithunte replacement?
@niel7777
@niel7777 5 жыл бұрын
Shashikumar shari ayilla,bakki 2um super ayirunnu.
@ijazibrahim9421
@ijazibrahim9421 5 жыл бұрын
ഈ വരുന്ന ഞായറാഴ്ച രാത്രി 7 മണിക്ക് കായംകുളം കൊച്ചുണ്ണി... കാണുന്നവർ ഒരു ലൈക്ക്..
@muhammedsalim4346
@muhammedsalim4346 5 жыл бұрын
Parayippikalle mudun chettaa...comment keettu nokk
@akshameershemi
@akshameershemi 5 жыл бұрын
മലയാള നാടക ലോകത്തെ സൂപ്പർ സ്റ്റാർ കണ്ണൂർ വാസൂട്ടിയെ ആദരിക്കണം....കോമഡി ഉത്സവവേദിയിൽ ആദരിക്കണം
Comedy Utsavam│Flowers│Ep# 386
50:58
Flowers Comedy
Рет қаралды 278 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 77 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Flowers Top Singer 5 | Musical Reality Show | EP# 24
45:28
Top Singer
Рет қаралды 76 М.
Comedy Utsavam│Flowers│Ep# 362
34:13
Flowers Comedy
Рет қаралды 159 М.
Krishna chandran chalakudy in comedy ulsavam season2
11:19
Enjoy Life with Jenil Jaison
Рет қаралды 16 М.
Comedy Utsavam│Flowers│Ep# 374
51:14
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep# 274
44:56
Flowers Comedy
Рет қаралды 289 М.
Comedy Utsavam│Flowers│Ep# 379
45:57
Flowers Comedy
Рет қаралды 485 М.
Comedy Utsavam│Flowers│Ep# 381
34:50
Flowers Comedy
Рет қаралды 184 М.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 77 МЛН