No video

Comedy Utsavam│Flowers│Ep# 397

  Рет қаралды 137,328

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 222
@arjunanand5207
@arjunanand5207 5 жыл бұрын
കല്പനക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് കാണുമ്പോൾ അറിയാം
@sideektvm3335
@sideektvm3335 5 жыл бұрын
എന്നാണ് നമ്മുടെ വാവ സുരേഷ് നെ കൊണ്ടുവരുന്നേ... അദ്ദേഹത്തിന് ആദരവ് കൊടുക്കണം കോമഡി ഉത്സവം
@jaisoncherian6317
@jaisoncherian6317 5 жыл бұрын
അങ്ങേര് എന്ത് കോമടിയാണ് ചെയ്യുന്നത്
@doachira148
@doachira148 5 жыл бұрын
എന്തിന് വേറെ പണിയില്ലേ അയാളെപ്പോലെ പാമ്പ് പിടിക്കുന്ന എത്രയോപേരുണ്ട് അവരൊന്നും പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല പാമ്പിന്റെ മുന്നിൽ നിന്ന് രണ്ടുമൂന്നു മണിക്കൂർ പ്രസംഗിക്കുന്നതിനോ
@haidarkunnath3363
@haidarkunnath3363 5 жыл бұрын
എന്തിന് അയാളും കോമഡിയും എന്ത് ബന്ധം.??
@nithinanand7919
@nithinanand7919 5 жыл бұрын
100% ഞാൻ യോജിക്കുന്നു
@nithinanand7919
@nithinanand7919 5 жыл бұрын
@@jaisoncherian6317 വെറുമൊരു പാമ്പ് പിടുത്തക്കാരൻ മാത്രമായി അദ്ദേഹത്തെ താഴ്ത്തി പറയരുതേ.എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സംരക്ഷിക്കാൻ മനസുള്ള ആളാണ് സുരേഷ് ഏട്ടൻ. പാവപ്പെട്ടവരെ അദ്ദേഹം സഹായിക്കുന്നത് അറിയാമോ എത്ര പേർക്ക് വീട് വെച്ചു കൊടുത്തു RCC പാവപ്പെട്ട രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ ഇതൊന്നു അധികം ആർക്കും അറിയില്ല എന്റെ സുഹൃത്തേ. പാവങ്ങളെ സഹായിക്കുന്ന ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചില്ലേ അതുപോലെ അങ്ങനെ ഒരു ആദരവ് അർഹിക്കുന്ന ഒരു പാവം മനുഷ്യൻ ആണ് സുരേഷ് ഏട്ടനും. അദേഹത്തിന്റെ കൂടെ ആ വേദിയിൽ വരാനുള്ള ഒരു യോഗ്യതയും എനിക്കില്ല. കലാഭവൻ മണി ചേട്ടൻ മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരുപാട് പേര് പറഞ്ഞു. പക്ഷെ എന്ത് പ്രയോജനം പാവം അദ്ദേഹം നമ്മെ വിട്ടു പോയി. അദ്ദേഹം പാവങ്ങളെ ഒരുപാടു സഹായിച്ചിരുന്നു ഇതൊക്കെ ഒരുപാടു പേരും മനസിലാക്കിയത് മരണ ശേഷം. ജീവിച്ചിരിക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ആദരവ് അതാണ് വലുത്. എന്നോട് സുഹൃത്തിനു ദേഷ്യം തോന്നിയാലും സാരമില്ല ഞാൻ അദ്ദേഹത്തെപ്പറ്റി പറഞ്ഞത് സത്യമാണോ എന്ന് ഒന്ന് അന്യഷിച്ചു നോക്കണേ. എന്നിട്ട് താങ്കൾ തന്നെ പറയു ഫിറോസ് ഏട്ടനെ പോലെ ഒരു ആദരവിന്‌ എന്തുകൊണ്ടും അർഹൻ തന്നെയല്ലേ സുരേഷ് ഏട്ടൻ എന്നും......
@prasannasajimon2959
@prasannasajimon2959 5 жыл бұрын
😬😬😎😎,,ഇതു പിറവിയിലെ കിട്ടിയ മേക്കപ് ആണ്
@faisi.kannur9182
@faisi.kannur9182 5 жыл бұрын
ഇവൾക്ക് മേക്കപ്പ് പിടിച്ചു വെച്ച് ഇട്ട് കൊടുത്തതാ. പാവം ദുഷ്ടൻ മാർ
@ajithnk290
@ajithnk290 5 жыл бұрын
faisal p njan Parayan vannatha
@kalippustatus705
@kalippustatus705 5 жыл бұрын
😂
@srk5254
@srk5254 5 жыл бұрын
എനിക്ക് മേക്കപ്പെന്ന് കേള്‍ക്കുന്നതേ അലര്‍ജിയാ. ഇതൊന്നും ഇതില്‍ വരില്ലല്ലോ ല്ലേ 😁
@SIVAKUMAR-28428
@SIVAKUMAR-28428 5 жыл бұрын
ഇഷ്ടായ്,,,
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ all the best God bless you
@poovarsuresh9020
@poovarsuresh9020 5 жыл бұрын
അവതാരശൈലിയിൽ വളരെ വ്യത്യസ്തമായ ഒരു performance ആയിരുന്നു പ്രിൻസും മനുവും കാഴ്ചവച്ചത് പ്രകംനംകൊള്ളിക്കുന്ന വാദ്യ ഉപകരണങ്ങളുടെ ഓരോ വ്യത്യസ്ത ടോണുകളും Audio Out Put ലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച Sound Engineer ടീജോക്ക് അഭിനന്ദനങ്ങൾ. Mixing |& Mastering അതി ഗംഭീരം ... by പൂവാർ Suresh & Xavier Poovar Tvm. [ കൽപ്പന രാഘവേന്ദ്രക്ക് മലയാള സിനിമകളിൽ പാടാൻ നല്ല അവസരങ്ങൾ കിട്ടും എന്ന് പ്രത്യാശിക്കുന്നു. മലയാള സംവിധായകർ പുറത്തുള്ളവർക്കും നല്ല അവസരങ്ങൾ കൊടുക്കുന്നവരാണ് ]
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
കല്പന ഹൃദയ നിറഞ്ഞ അദരവ് God bless you all the best
@pratheeshkumar7484
@pratheeshkumar7484 5 жыл бұрын
ബ്രൂട്ടീഷന്‍ ഞാന്‍ ചെയ്യാറില്ലാ..
@shafihasa
@shafihasa 5 жыл бұрын
മേക്കപ്പ് ഇഷ്ടം അല്ല ആരാ പറഞ്ഞത് മേക്കപ്പിൽ കുളിച്ചു നിൽക്കുന്ന കല്പന.😉😉😉
@nowshadrasheed8974
@nowshadrasheed8974 5 жыл бұрын
😀😁😂
@noushadvengara6981
@noushadvengara6981 5 жыл бұрын
30:56 എന്നിട്ട് പറയുകയാണ് സത്യം പറയണം നുണ പറയരുത്
@subhashinip1015
@subhashinip1015 5 жыл бұрын
Sss
@kiranvr788
@kiranvr788 5 жыл бұрын
ലൈറ്റും മേക്കപ്പും ഇഷ്ടാല്ല... ആ മുഖത്തേക്ക്‌ നോക്കിയപ്പോൾ എവിടെയോ എന്തോ തകരാറുപോലേ...: /
@sadikhalisadu4870
@sadikhalisadu4870 5 жыл бұрын
എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് "Narcotics is a Dirty Business" എന്ന് - ```സ്റ്റീഫൻ നെടുമ്പള്ളി```😘😘😘 Massive report all over 😘😘😘
@jithinchristopher9495
@jithinchristopher9495 5 жыл бұрын
Adipoli padam 😍😍
@anoopkumar-uk5fb
@anoopkumar-uk5fb 5 жыл бұрын
ഉപ്പും മുളകും നെയ്യാറ്റിൻകര വീട് കാണിക്കണം... അപ്പുറത്ത് പറഞ്ഞു മടുത്തു... അതാണ് ഇവിടെ പറഞ്ഞെ.....
@subeeshragi1603
@subeeshragi1603 5 жыл бұрын
കല്പന പാട്ട് സൂപ്പർ മുഖം മേക്കപ്പ് ചെയ്തു വികൃതമാക്കി
@unknownyoutuber4768
@unknownyoutuber4768 5 жыл бұрын
വെറുതെ തള്ളി മറിക്കല്ലേ ഇതാണോ ഫഹദ് ഫാസിലിന്റെ സൗണ്ട് 😏😏 സപ്പോർട്ട് ഒക്കെ കൊടുക്കണം പക്ഷെ പോരായ്മകൾ പറഞ്ഞു കൊടുക്കണം അല്ലാതെ എന്തെങ്കിലും കാണിച്ചു സ്പോട് ഡബ് എന്ന് പറഞ്ഞു കോമാളിത്തരം കാണിക്കുമ്പോൾ പിടിച്ചു കൊമ്പത്ത് ഇരുത്തുകയല്ല വേണ്ടത് 🙏
@samjohn2706
@samjohn2706 5 жыл бұрын
ഇന്ന് ആദരിച്ചകൽപ്പന ചേച്ചി പറയുന്നു എനിക്ക് മേക്കപ്പ് ഇഷ്ടമല്ല പിന്നെന്തിനാ നിങ്ങൾ മേക്കപ്പ് ഇട്ടത് ഞാൻ പറഞ്ഞത് തെറ്റാണോ ആണെങ്കിൽ ക്ഷമിക്കണം
@SIVAKUMAR-28428
@SIVAKUMAR-28428 5 жыл бұрын
പൊളിച്ച്, സ
@user-rl7tk7cz9d
@user-rl7tk7cz9d 5 жыл бұрын
ലൂസിഫർ റിലീസ് ആയത് കൊണ്ട് ഇന്ന് എല്ലാം നേരത്തെ ആണല്ലോ അപ്‌ലോഡ് ചെയ്യുന്നത് 😁 ലാലേട്ടൻ ഇഷ്ട്ടം 💯😘😍😋
@shamsuv1802
@shamsuv1802 5 жыл бұрын
അപ്പുക്കുട്ടൻ ലൂസിഫർ 5/2.5
@drumbassmusic9662
@drumbassmusic9662 5 жыл бұрын
പ്രിൻസ് ചേട്ടാ വാക്കുകളില്ല പറയാൻ. സൂപ്പർ തകർത്തു പൊളിച്ചു .... എന്താ എനർജി ....... God bless u
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@anoopkumar-uk5fb
@anoopkumar-uk5fb 5 жыл бұрын
ബിജു കുട്ടൻ ഭായ് & പക്രു ഭായ് ഇവരെ തിരിച്ചു കൊണ്ടുവരണം
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
400 റിന്തേ നിറവിൽ നിൽക്കുന്ന നമ്മുടെ കോമഡി ഉൽസവത്തിന് ഹൃദയം നിറഞ്ഞ സ്നേഹം ആദരവ് 400എപ്പിസോഡ് ബിഗ് പ്രോഗ്രാം ആവാൻ വേണ്ടി കാത്തിരിക്കുന്നു 👌💛💕
@shihabshihab353
@shihabshihab353 5 жыл бұрын
കല്പനയുടെ നല്ല ഫീൽ ഉള്ള വോയിസ്‌ സോങ് സെലക്ഷൻ സൂപ്പർ
@kingszzkingszz5425
@kingszzkingszz5425 5 жыл бұрын
അടി ലൈക്. ദമ്മാം.🇸🇦👍👍👍👍
@user-er3cm5yk8f
@user-er3cm5yk8f 5 жыл бұрын
Dammam seiko
@kingszzkingszz5425
@kingszzkingszz5425 5 жыл бұрын
👍
@aseemtvm4677
@aseemtvm4677 5 жыл бұрын
Comedy ഉത്സവം 😍😍
@shareefdq9130
@shareefdq9130 5 жыл бұрын
ശരിയാ makeup തീരെ ഇല്ല പറ്റാത്ത കാര്യങ്ങള
@satharsachu6474
@satharsachu6474 5 жыл бұрын
ഉസ്‌മാൻ കലക്കി അടിപൊളിയായിരുന്നു
@dc301
@dc301 5 жыл бұрын
ഫഹദിന്റെ ശബ്ദം തീരെ പെർഫെക്ട് ആയിട്ടില്ല
@ManjuManju-ju4dl
@ManjuManju-ju4dl 5 жыл бұрын
Kalpana chechi 💘 u
@user-ov5qx5fk7u
@user-ov5qx5fk7u 5 жыл бұрын
Uploderkku vattayooo 😁😁😁😁😁😋😋😋😋🥰🥰🥰🥰🥰😍😍😍endhaayalum nannayi tnx
@kottarathilrufy7954
@kottarathilrufy7954 5 жыл бұрын
😎😎😎ലൂസിഫറിന് മികച്ച അഭിപ്രായം ആണല്ലോ പടം കണ്ടവർ ഉണ്ടോ എങ്ങനുണ്ട് ലാലേട്ടൻ പൊളിച്ചോ 😎😎ഞാൻ ഉൾപ്പടെയുള്ള 😓😓😓സൗദി പ്രവാസികൾക്ക് ഡിവിഡി ഇറങ്ങുന്നത് വരെ വെയിറ്റ് ചെയ്യണം 😭😭😭
@nithinanand7919
@nithinanand7919 5 жыл бұрын
നമ്മുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ലീസ്
@neethumolsinu6384
@neethumolsinu6384 5 жыл бұрын
Chetan ethu kure nalayallo parayanu. Midhun chetayi ethu kanunnille
@nithinanand7919
@nithinanand7919 5 жыл бұрын
@@neethumolsinu6384 എന്ത് ചെയ്യാനാ പെങ്ങളെ നമ്മൾക്കു പറയാൻ അല്ലേ പറ്റു കൊണ്ടുവരേണ്ടത് അവരല്ലേ കൊണ്ടുവരും വരെ ഞാൻ പറയും അത്രക്ക് നല്ല മനുഷ്യനാണ് അദ്ദേഹം
@neethumolsinu6384
@neethumolsinu6384 5 жыл бұрын
@@nithinanand7919 oru 1 month munnum Chetan comment itirunnalle . Vava chetane kondu varanom ennu paranju. Kondu varumayirikum comedy utsavathileku
@nithinanand7919
@nithinanand7919 5 жыл бұрын
@@neethumolsinu6384 ഒരുപാട് നാളായി എല്ലാ എപ്പിസോഡിലും ഞാൻ പറയാറുണ്ട് പെങ്ങളെ
@haidarkunnath3363
@haidarkunnath3363 5 жыл бұрын
എന്തിന്
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
101 comments പ്രിൻസ് ഒന്നു പറയന്നില്ല തകർത്തു സുപ്പർ മനു DJ കിട്ടു all the best God bless you
@fouziaabubacker5715
@fouziaabubacker5715 5 жыл бұрын
Thank you dear Kalpanajiiii..... Behthareeen..... Lov yu more dear.... My prayers ... Fouzia Abubacker.
@ratheeshpayyoli6255
@ratheeshpayyoli6255 5 жыл бұрын
വാവ സുരേഷിന്റെ ആദരവ് പ്രതീക്ഷിക്കുന്നു...
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Mimicry competition superboth of u . all the best both of u.
@okm912
@okm912 5 жыл бұрын
മേക്കപ്പ് തീരെഇഷ്ട്ടമില്ലാത്തഒരുപെൺനിനെകണ്ടു നമിച്ചുപെണ്ണെ നിന്നെകാണുന്നുണ്ട്എന്നെങ്ങിലുംഓർക്കണമായിരുന്നു
@sameersameer-io1fy
@sameersameer-io1fy 5 жыл бұрын
കൽപ്പന ചേച്ചി പറഞ്ഞത് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുപാട് മേക്കപ്പും ലൈറ്റും ഒക്കെ ഉണ്ടാവും എന്നല്ലേ എൻറെ മാത്രം തോന്നലാണോ
@sameersameer-io1fy
@sameersameer-io1fy 5 жыл бұрын
വ്യത്യസ്തമായ വേഷങ്ങളിൽ വ്യത്യസ്തമായ മേക്കപ്പുകൾ അതാവും ഉദ്ദേശിച്ചത്
@sinibiju9130
@sinibiju9130 5 жыл бұрын
Exactly
@rkm5731
@rkm5731 5 жыл бұрын
Nice
@Fasilfareed
@Fasilfareed 5 жыл бұрын
maik up ishtamilla paranja chechiyude nishkalankamaaya manasin oru like adiche 😃😃
@sainum6515
@sainum6515 5 жыл бұрын
കല്പന കഴിവ് സമ്മതിച്ചു.. സൂപ്പർ
@muhammedrafi7010
@muhammedrafi7010 3 жыл бұрын
2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു👏❤മേക്കപ് ഒട്ടും ഇല്ല 😂
@yourdailyviews5617
@yourdailyviews5617 5 жыл бұрын
Tini Tominte comments kettittu kalippu varunavar like adikku...
@ayoobthayoob5317
@ayoobthayoob5317 5 жыл бұрын
kanditilla Like tharaan vendi vannathaa adipoly 😃👍
@kasrottaranchangai
@kasrottaranchangai 5 жыл бұрын
Kalpana ❤❤❤owzm singer
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
മിമിക്രി competition സൂപ്പർ സൂപ്പർ സൂപ്പർ....മമ്മൂക്ക...👌👌 perfect.. ഇനി ഞാനൊരു വസ്തുത പറയട്ടെ... ഇന്നത്തെ കലാലോകത്തിന് നല്കിയ ആദരം കൊള്ളാം പക്ഷേ തള്ളുബോൾ മറിച്ചിടാതെ നോക്കണം കല്പന... ചാച്ചീ..."ഇതുപോലുള്ള ലൈറ്റുകളും പിന്നെ മേക്കപ്പും അവർക്ക് തീരെ ഇഷ്ടമില്ലത്രേ.....ആ പറച്ചിലിൽ അത് തെളിയിക്കണമായിരുന്നൂ...No good 👎👎👎 നല്ല കലാകാരി എന്നതിൽ ഒരു സംശയവും ഇല്ല.. പിന്നെ മീശ പിരിക്കാത്ത ടിനി ടോം എന്ത് ഭംഗിയാണ് കാണാൻ...👌👌👌👌👌
@neethumolsinu6384
@neethumolsinu6384 5 жыл бұрын
Hi comedy utsavom
@neethumolsinu6384
@neethumolsinu6384 5 жыл бұрын
@SAFEER VKP ningalku oru panim ille
@hamzavilayoorhamzavilayoor9559
@hamzavilayoorhamzavilayoor9559 5 жыл бұрын
Hi
@sayanthpv9240
@sayanthpv9240 5 жыл бұрын
Hiii spr
@Manuantony6588
@Manuantony6588 5 жыл бұрын
ഹിമേഷ്സാർ തകർത്തു. അടിപൊളി
@shareefdq9130
@shareefdq9130 5 жыл бұрын
ഞാൻ ബ്യൂട്ടിഷ്യൻ ചെയ്യാറില്ല
@aslamamna6157
@aslamamna6157 5 жыл бұрын
മിഥുൻ ചേട്ടന്റെ voice അങ്ങനെ അല്ല അടിപൊളി വോയിസ്‌ ആണ്
@rahshadraz3951
@rahshadraz3951 5 жыл бұрын
Super
@roykj1667
@roykj1667 5 жыл бұрын
മേയ്ക്ക്അപ് കുറവാണോ chyitta
@rptrameesrptramees5346
@rptrameesrptramees5346 5 жыл бұрын
മിഥുനെ നീ ഒരു ജിന്നാടാ
@arifari8268
@arifari8268 5 жыл бұрын
Comedy ulsavam best
@abhijithr4522
@abhijithr4522 5 жыл бұрын
ബിജുക്കുട്ടൻ ചേട്ടനെ തിരികെ കൊണ്ടുവരണം
@satheeshkumar7238
@satheeshkumar7238 5 жыл бұрын
Bijukuttan chettan thirichu kondu vanran
@nasifmuhammedali4015
@nasifmuhammedali4015 5 жыл бұрын
❤️
@sarisujith7054
@sarisujith7054 5 жыл бұрын
Supper....
@kalimastudio6092
@kalimastudio6092 5 жыл бұрын
1
@jayasreebabu6338
@jayasreebabu6338 5 жыл бұрын
Himesh Chetan polichu
@harisaachu2184
@harisaachu2184 5 жыл бұрын
Music band polichu.....all the best
@noushadvengara6981
@noushadvengara6981 5 жыл бұрын
എപ്പിസോഡ് 390 വീണ്ടും അപ്‌ലോഡ് ചെയ്യുമോ?
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@hashimk.a459
@hashimk.a459 5 жыл бұрын
Shaju chettan correct paranju kettapol enikum thoni km mani ayonu thoni poyi
@sajisamuel2801
@sajisamuel2801 5 жыл бұрын
Kalpana idea star singeril first padiya song "tharapatham chethokaram".... program is well
@mansoorckde
@mansoorckde 5 жыл бұрын
ഫഹദ് പൊളിച്ചു
@sujinsb1553
@sujinsb1553 5 жыл бұрын
400 episode loosifer alukala konduvaranam.
@abyanil1809
@abyanil1809 5 жыл бұрын
🅷🅰🅸🅸🅸
@shafeeksshamsideen1951
@shafeeksshamsideen1951 5 жыл бұрын
ഇന്നത്തെ കോമഡി 💄💄💄 കൽപ്പന മേക്കപ്പ് പൊളിച്ചു
@riyasrichubathool2812
@riyasrichubathool2812 5 жыл бұрын
Shaju chettane orilkkalum mattan padilla poliyanu shaju chettan
@shibugopinadh4682
@shibugopinadh4682 5 жыл бұрын
Makeup illathondu pinne kuzhappamilla , brutieshianonnum povilla
@sabujaffer5865
@sabujaffer5865 5 жыл бұрын
Kalabavan niyasinea adharichukudea
@kamarudheenfirose6822
@kamarudheenfirose6822 5 жыл бұрын
Episode 390 upload cheyyum enna pratheekshayil I’m waiting
@abrahamqureshi7973
@abrahamqureshi7973 5 жыл бұрын
Kalpana I hope you coming malayalam songs
@noufalfaari7337
@noufalfaari7337 5 жыл бұрын
Hi
@raslaichu4178
@raslaichu4178 5 жыл бұрын
Super 👌👌👌👌
@JoJo-md5uq
@JoJo-md5uq 5 жыл бұрын
❤️❤️❤️❤️❤️
@shareefkgr
@shareefkgr 5 жыл бұрын
ബിജുകുട്ടനെ ഗസ്റ്റ്‌ ആയി കൊണ്ട് വരിക വാവേട്ടനെ കൊണ്ട് വരിക
@lovefromhevan7006
@lovefromhevan7006 5 жыл бұрын
കരികിലെ പിള്ളേർ വരട്ടെ...
@ajuandrew3908
@ajuandrew3908 5 жыл бұрын
Kiduu
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
സൂപ്പർ ബ്രോസ് അടിപൊളി
@sajuthulasee9377
@sajuthulasee9377 5 жыл бұрын
അർഹതപ്പെട്ടവർക്ക് കൊടുക്കു ആദരവ്
@rashidwafia2996
@rashidwafia2996 2 жыл бұрын
33:43
@lovefromhevan7006
@lovefromhevan7006 5 жыл бұрын
കരികിലെ പിള്ളേരെ വരട്ടെ. .
@faheemfadi3929
@faheemfadi3929 5 жыл бұрын
എല്ലാം സൂപ്പർ 👏👏👏👏👏👏
@shameerkappamvila7817
@shameerkappamvila7817 5 жыл бұрын
ലൂസിഫർ കിടു പടം
@shaimaashik3418
@shaimaashik3418 5 жыл бұрын
Polichu tto. Kidu
@user-io9fs4ko8z
@user-io9fs4ko8z 5 жыл бұрын
എനിക്ക് അധികം മേക്കപ്പ് കുറേലൈറ്റ് ഒന്നും ഇഷ്ടമില്ല എന്ന് ആദ്യമേ പറഞ്ഞതല്ലേ കുറേലൈറ്റ് കണ്ടിട്ട് ഞാൻ ഫ്ലോറിനു പുറകിൽ ബോധംകെട്ടുവീണു വല്ലതും അറിഞ്ഞോ 😂 പിന്നെ മേക്കപ്പ് അതെന്നെ പിടിച്ച് വച്ച് ഇവർ ചെയ്തതാ കൈയിൽ ടാറ്റൂ പിന്നെ മേക്കപ്പ് ഓവർ ലിപ്സ്റ്റിക്ക് ഇതെല്ലാം ഇവർ പിടിച്ച് വച്ച് ചെയ്തതാ ഇതൊന്നും ചാനലിൽ വരത്തില്ലല്ലല്ലോല്ലോല്ലേ 😛😝
@niyass4
@niyass4 5 жыл бұрын
😍😍🌹
@ramsiyabasheer816
@ramsiyabasheer816 5 жыл бұрын
സൂപ്പർ
@fasilfaisi3441
@fasilfaisi3441 5 жыл бұрын
ഉസ്മാൻ കലക്കി
@mr.abdussamed
@mr.abdussamed 5 жыл бұрын
കൽപ്പന ദൈവം കൂടെ ഉണ്ട് മോളെ
@user-gf3el3gl4c
@user-gf3el3gl4c 5 жыл бұрын
ഏത് ഗായികയെ വേണോ അനുകരിച്ചോട്ടെ...സുശീലമ്മയെ വേണ്ട.നടക്കില്ല. വെറുതെ കയ്യടിച്ചു കൊള്ളാം... കൊള്ളാം എന്നു പറയുന്നത് മാത്രം മിച്ചം.
@LijotomV
@LijotomV 5 жыл бұрын
Please invite team Karikku...
@susu..3632
@susu..3632 5 жыл бұрын
എനിക്ക് മേക്കപ്പ്അത്ര ഇഷ്ടം അല്ല,,,,,,,🤔🤔🤔
@Shanavas-gk1ir
@Shanavas-gk1ir 5 жыл бұрын
30/6/2019
@shamsuv1802
@shamsuv1802 5 жыл бұрын
പാവം അവളെ കണ്ടാൽ തെന്നെ അറിയാം അവൾക് മേക്കപ്പ് ഇഷ്ടം അല്ല
@nasinaseer434
@nasinaseer434 5 жыл бұрын
Sathyam otum mekap illa
@kuttya.v2321
@kuttya.v2321 5 жыл бұрын
@@nasinaseer434 make up ellenkil athinum kuttamparayum.udhagaranam singer jyothsana first make up ellatheyanu first stage show il padiyirunnathu ..
@iqbalcherkala9620
@iqbalcherkala9620 5 жыл бұрын
💚💚👍👍👍
@shareefdq9130
@shareefdq9130 5 жыл бұрын
Enna DQ vine okk konduvarunne😍😍😘
@moidenkaleel585
@moidenkaleel585 5 жыл бұрын
Useman powlichu
@afsalmuttathu712
@afsalmuttathu712 5 жыл бұрын
സെക്കന്റ്‌ 💙💙💙
@afsalmuttathu712
@afsalmuttathu712 5 жыл бұрын
@SAFEER VKP നമ്മൾ തലകുത്തി യോ കാല് കുത്തിയോ എങ്ങനെ എങ്കിലും നിൽക്കു
Comedy Utsavam│Flowers│Ep# 401
35:28
Flowers Comedy
Рет қаралды 126 М.
Comedy Utsavam│Flowers│Ep# 417
42:36
Flowers Comedy
Рет қаралды 166 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Comedy Utsavam│Flowers│Ep#369
52:42
Flowers Comedy
Рет қаралды 181 М.
#Thakarppan Comedy | Funny Skit By Binu Adimali and team | Mazhavil Manorama
19:38
Comedy Utsavam│Flowers│Ep# 386
50:58
Flowers Comedy
Рет қаралды 277 М.
Comedy Utsavam│Flowers│Ep# 343
1:02:35
Flowers Comedy
Рет қаралды 260 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН