Comedy Utsavam│Flowers│Ep# 398

  Рет қаралды 295,786

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 311
@dileefazeez8424
@dileefazeez8424 5 жыл бұрын
അൻസാർ കൊല്ലം ഒരു ഇതിഹാസമാണ് .ജീവിച്ചിരിക്കുന്ന ഇതിഹാസം
@nafiusman8198
@nafiusman8198 5 жыл бұрын
പാഥേയം.... ചെറുതായി തോന്നുന്നില്ല നിങ്ങളുടെ തുക.... ഓരോ രൂപയും ഓരോരുത്തരുടെ അധ്വാനം ആണ് 👍👍👍👍
@nafiusman8198
@nafiusman8198 5 жыл бұрын
കൊല്ലം അൻസർക്കാ ഒന്നും പറയാനില്ല 😍😍😍😍👍👍👍👍👍
@shemisafeershemisafeer2849
@shemisafeershemisafeer2849 5 жыл бұрын
👋👍👍👍👍👋👋👋👋
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അൻസാർ ഇക്ക ഹൃദയനിറഞ്ഞ അദരവ് ഒന്നുപറയന്നില്ല തകർത്തു കിട്ടു old is gold ഒരുവട്ടം തെളിയുച്ചും God bless you
@shahulpangode8442
@shahulpangode8442 5 жыл бұрын
എന്റെ പൊന്നെ അനസ്‌റീക്കാ തകർത്തു നല്ലൊരു മെസേജ് 👍👍👍👌😍😍😍
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
ഇന്നത്തെ എല്ലാ പരിപാടികളും സൂപ്പർ ആരുന്നു താങ്ക്സ് കൊല്ലം അൻസാർ നമിക്കുന്നു !!!
@abdulsamim1396
@abdulsamim1396 5 жыл бұрын
Hi
@abdulsamim1396
@abdulsamim1396 5 жыл бұрын
Hi
@nairnnairn5795
@nairnnairn5795 5 жыл бұрын
Bessy Varghese Padinjaran
@ajir4378
@ajir4378 Жыл бұрын
L😊
@ManuManu-jd4yq
@ManuManu-jd4yq 5 жыл бұрын
ഇന്നത്തെ ലൈക്‌ കൊല്ലം അൻസാറിന്👍👍👍
@നാസിയനാസിയ
@നാസിയനാസിയ 5 жыл бұрын
കൊല്ലം ആൻസാർക്ക സൂപ്പർ തകർത്തു കുടുക്കി തിമിർത്തു പടച്ചവൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ട... ഈ കമന്റ് കാണുനുണ്ടങ്കിൽ പ്ലീസ് ഒരു റീപ്ലെ തരണം
@shamsukp7939
@shamsukp7939 5 жыл бұрын
Youtub il കാണുന്നവർ ലൈക് അടിച്ചു പോളിക്കു മക്കളെ
@masoodthajudeen4083
@masoodthajudeen4083 5 жыл бұрын
അൻസാറിക്ക പൊളിച്ചു 😍✌വളരെ നല്ല ഒരു മെസ്സേജ് ഇപ്പോഴത്തെ കാലഘട്ടത്തിൽ ആവശ്യമായ സന്ദേശം
@jeevansj007
@jeevansj007 5 жыл бұрын
Ansar kollam salute you bro കൊല്ലം പളളിമുക്കിലെ ജ്യൂസ് കട എത്രയോ തവണ പോയിട്ടുണ്ട്. എന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു.
@എസ്തപ്പാൻ
@എസ്തപ്പാൻ 5 жыл бұрын
അൻസാർ ഇക്ക.... ഒരു രക്ഷയും ഇല്ല ❤❤❤
@ajeshcreations4538
@ajeshcreations4538 5 жыл бұрын
വളരെ കഴിവുള്ള കലാകാരൻ അൻസാർ ഇക്ക. ഒരുപാട് ഇഷ്ടം
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
വിനായകന്‍ വാവ സുരേഷ് അയ്യപ്പ ബൈജു സുശാന്ത് നിലമ്പൂര്‍ എന്നിവരെ ഈ വേദിയില്‍ കാണാന്‍ ആഗ്രഹിക്കുന്നവരുണ്ടോ
@2dxmp470
@2dxmp470 5 жыл бұрын
kzbin.info/www/bejne/m2a8kK2Di9J1pbc Veruthe padiyatha..keetonookoo Support cheyneee kootukaree
@binukumarb6437
@binukumarb6437 5 жыл бұрын
ചന്ദ്രൻ തിരുമല കൂടെ വരണം
@sajisamuel2801
@sajisamuel2801 5 жыл бұрын
Gnanum undeeee
@davelaron8878
@davelaron8878 5 жыл бұрын
Muthukad sir
@udayasankartk5727
@udayasankartk5727 5 жыл бұрын
സുശാന്ത് നിലമ്പുരോ ഞങ്ങൾ നിലംബൂർക്കാര
@saidusaidali6832
@saidusaidali6832 5 жыл бұрын
Kollam anzarikka polichu enna performance aanu .ikkade kadayile shake pole oru van nira thanne undu wow ennu paranju pokum athrakku manoharamaaki kalanju😙😙😙😍😍😍👌👌👌👌👌👍👍👍
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
അൻസാരിക്ക പറഞ്ഞതിന്റെ അർത്ഥം ഉൾക്കൊള്ളാൻ ഒരാൾക്കെങ്കിലും കഴിഞ്ഞാൽ അതിന്റെ അനുഗ്രഹം ഈ തലമുറയ്ക്ക് ഉണ്ടാകട്ടെ..
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
വൈശഖ് ഒന്നു പറയന്നില്ല തകർത്തു ദുരദർശൻ ടൈറ്റിൽ സോങ്ങ് വേർഷൻ സുപ്പർ തകർത്തു ലാൽട്ടേൻ ഉള്ള അദരവ് വേർഷൻ കിട്ടു all the best God bless you
@noushadvengara6981
@noushadvengara6981 5 жыл бұрын
കൊല്ലം അൻസാർ അനുകരണ കലയിലെ # ജിന്ന് # ഈ വേദിയിൽ ആദരിക്കാൻ കുറച്ചു വൈകിയോ?
@nahasminar8870
@nahasminar8870 5 жыл бұрын
അൻസാറിക്ക നുമ്മ കൊല്ലക്കാരുടെ അഭിമാനം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒരാൾ എങ്കിലും ഉള്കൊണ്ടാല് നമ്മുടെ നാട് പഴയതിലും മനോഹരം
@harisaachu2184
@harisaachu2184 5 жыл бұрын
Kollam ansari ikka...masha Allah.....ningal comedy ulsava thinde abhimanaman......Abdul samadani ikkande speech kalakki....superb...ansarikkande yella mimicry voice superb...
@noufalnofu3208
@noufalnofu3208 5 жыл бұрын
കൊല്ലം അൻസാർ സൂപ്പ്ർ സമദാനി പൊളിച്ചു👍👍👍👍👍👍💓💓💓💓💓👏👏👏👏👏👏👏👏👏
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
മിമിക്രി competition തിരിച്ചു വന്നു..😁😁😁😁 അൻസാർ കൊല്ലം...👌👌👌👌👌
@nazerhazan
@nazerhazan 5 жыл бұрын
Kollam Ansar Orupad ishtaiiii😍😍😍😍😍😍😍😍😍😍😍😍😍😍😍
@HARI7424
@HARI7424 5 жыл бұрын
അടിപൊളി എപ്പിസോഡ്. ഈ എപ്പിസോഡിൽ ആദരിച്ച കലാകാരൻ സൂപ്പർ. മൊത്തത്തിൽ ഈ എപ്പിസോഡ്,👍👍👍👍👍👍💐💐💐
@arshadabubacker4027
@arshadabubacker4027 5 жыл бұрын
kollam ansar what a performance ikka,samadani ufff....innathe like ikkak aavatte for strong message😍😍
@RaviKumar-et4vs
@RaviKumar-et4vs 5 жыл бұрын
Wow super Kollam Anzar.. Cheta super. You are a gifted talent person by Allah.. May Allah bless you always!!
@sideektvm3335
@sideektvm3335 5 жыл бұрын
എന്നും ഇതുപോലെ നേരത്തെ അപ്‌ലോഡ് ചെയ്താൽ കൊള്ളാമായിരുന്നു...
@dileefazeez8424
@dileefazeez8424 5 жыл бұрын
സ്പോട്ട് ഡബ്ബിംഗ് തകർത്തു. വിജയരാഘവൻ ജീവിക്കുകയായിരുന്നു. ദിലീഫ് കൈപ്പള്ളി
@bullatt1
@bullatt1 5 жыл бұрын
kollam ansar ,,,,wooow onnum parayanilla polichu
@kasrottaranchangai
@kasrottaranchangai 5 жыл бұрын
Kasaragodinte muth qayyum manyaye kondvaranam ❤❤❤❤❤
@libinraj6378
@libinraj6378 5 жыл бұрын
Ansar kollam ningal muthanu ❤️
@seenabiju425
@seenabiju425 5 жыл бұрын
കൊല്ലം അൻസാർ ഇക്ക, സല്യൂട്ട്..... .. സമദാനി സാഹിബിന്റെ സൗണ്ട്, പറയാൻ വാക്കുകൾ ഇല്ല.... God bless you......
@sofiyasofi9206
@sofiyasofi9206 5 жыл бұрын
Kollam ansarikka namichu. Adipoli. Superrrr
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 5 жыл бұрын
ലൈക് മേടിക്കാൻ വന്നത് 😂😂😂ഫ്രവാസികളെ മിഥുൻ ചേട്ടൻ ഇഷ്ടം 💕💕💕💕
@shahushahul.k6187
@shahushahul.k6187 5 жыл бұрын
Kollamm ansaar polichadakkunna actor aagaan kazzumm
@shebifaaz3946
@shebifaaz3946 5 жыл бұрын
കോമഡി ഉത്സവം നെഞ്ചിലേറ്റിയവരുടെ സാമ്രാജ്യം
@ShajahankpShajahankp
@ShajahankpShajahankp 5 жыл бұрын
അൻസാർ ഇക്കാ. പൊളിച്ചു 💖 സൂപ്പർ 👍👍👍🌷🥀🌷🥀
@ameenvlogs5108
@ameenvlogs5108 5 жыл бұрын
അൻസാർ ഇക്കാന്റെത് മാത്രം റിപ്ലൈ അടിച്ചു വീണ്ടും കണ്ടവർ ഉണ്ടോ.
@lalufasal8898
@lalufasal8898 5 жыл бұрын
ദേ മൂന്നാം റൗണ്ട് കാണുന്നു ലാസ്റ്റ് സമദാനിയുടെ ഭാഗം കിടു
@ameenvlogs5108
@ameenvlogs5108 5 жыл бұрын
@@lalufasal8898 ഞാനും കണ്ടു
@sanjuanjuminjusam7597
@sanjuanjuminjusam7597 5 жыл бұрын
ഹാവു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അടിപൊളി 😍👍👍
@marjanamaharoofma9907
@marjanamaharoofma9907 5 жыл бұрын
Super
@NoName-ql2lf
@NoName-ql2lf 3 жыл бұрын
✌️✌️✌️
@satharsachu6474
@satharsachu6474 5 жыл бұрын
കൊല്ലം അൻസാർക്ക അടിപൊളി 🙏🙏🙏🙏
@rajeshnair5694
@rajeshnair5694 5 жыл бұрын
കൊല്ലം അൻസാർ നമിക്കുന്നു 🙏🙏🙏
@ashiquemuhammed9229
@ashiquemuhammed9229 5 жыл бұрын
അൻസാർക്കാനെ കുറിച്ച് എന്ത് എഴുതേണ്ടത് അറിയുന്നില്ല 😍😍 വാക്കുകളില്ല ഇക്ക ബല്ലാത്ത പിരിസം നിങ്ങളോട് 😍😍😍😍😍
@bachuforever1419
@bachuforever1419 5 жыл бұрын
കൊല്ലം അൻസാർ.. 👌👏👏👏👍
@rafivpvattachera7062
@rafivpvattachera7062 5 жыл бұрын
അന്‍സാര്‍ കൊല്ലം 😘😘😘
@shahushahul.k6187
@shahushahul.k6187 5 жыл бұрын
Kollamm ansaar please give him actor position veeere level aayrikkumm
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
Super. figure
@reakasashmireakasashmi578
@reakasashmireakasashmi578 5 жыл бұрын
കൊല്ലം അൻസാർ സൂപ്പർ
@lijeshm6706
@lijeshm6706 5 жыл бұрын
അൻസാർ ഭായ് കിടിലോസ്ക്കി ❤️❤️❤️❤️
@jaleelkelan9456
@jaleelkelan9456 5 жыл бұрын
Good message Kollam Ansar very good
@thulaseedharanthulasi9423
@thulaseedharanthulasi9423 4 жыл бұрын
കൊല്ലം അൻസാർ അസാധ്യകലാകാരൻതന്നെ. Really blessed artist.. അഭിനന്ദനങ്ങൾ.. അദ്ദേഹത്തെകോമഡി ഉത്സവത്തിൽ ആദരിച്ചതിതിനു കോമഡിഉത്സവത്തിന്റെ അണിയറപ്രവർത്തകർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു..🙏🙏🙏💝💝💝
@sarfumalapuram597
@sarfumalapuram597 5 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന നടനാണ് വിനായകൻ ചേട്ടൻ.. ദയവായി ഒരിക്കലെങ്കിലും അദ്ദേഹത്തെ ഈ വേദിയിൽ കൊണ്ട് വരുമോ
@rishadnambiyanz6298
@rishadnambiyanz6298 5 жыл бұрын
അൻസാർ കൊല്ലം..ഞമ്മളെ മുത്താണ്😍😘
@dr_senna_sabu
@dr_senna_sabu 4 жыл бұрын
മിഥുൻ ചേട്ട, നിങ്ങൾ സൂപ്പർ ആണ്...എത്ര വിനയപൂർവ്വം ആണ് ഓരോ കലാകാരന്മാരോടും പെരുമാറുന്നത്...നിങ്ങൾ പൊളിയാണ്
@bibimohamed6531
@bibimohamed6531 5 жыл бұрын
Koolam Ansar superrrrrrr👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👍👍👍👍👍💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷
@NoName-ql2lf
@NoName-ql2lf 4 жыл бұрын
എന്റെ മോനേ... അൻസാർ ഇക്ക ഒരേ പൊളി... അടിപൊളി... ആ പകർന്നു കൊടുക്കുന്ന സന്ദേശം.. ഇന്നത്തെ കാലത്തിനു ഏറ്റവും അനിവാര്യം.... ഒന്നും പറയാനില്ല...
@whitehorserunnig4733
@whitehorserunnig4733 5 жыл бұрын
കോട്ടയം നസീർ പോലും ഇത്രയും ചടുലമായി അനുകരിക്കുന്നത് ജീവിതത്തിൽ കണ്ടിട്ടില്ല. കൊല്ലം അൻസാറിനെ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക് ചെയ്യുക.( ആദരിക്കാൻ ഉത്തമൻ)
@ashiquemuhammed9229
@ashiquemuhammed9229 5 жыл бұрын
അൻസാർക്കാ സമദാനിയെ അനുകരിച്ചത് ഉസ്സാർ ആയിരുന്നു 😘😘😘😘😘😘😘😘😘😘
@razakvm5773
@razakvm5773 5 жыл бұрын
Ansarka kalakki.... kannu niranj poyi... good message
@dr_senna_sabu
@dr_senna_sabu 4 жыл бұрын
അവസാനം ആ കൊച്ച് സമ്മാനം കൊടുത്തപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞു...അൻസാർ ഇക്ക,വേറെ ഒരു കലാകാരനെ ഉയർത്താൻ,കാട്ടിയആ നല്ല മനസ്സിന് മുന്നിൽ നമിക്കുന്നു....അധികം ആർക്കും ഇല്ലാത്ത മനസ്സ് ആണിത്
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
കൊല്ലം അൻസാർ ഒന്നും പറയാനില്ല സൂപ്പർ ആവർത്തന വിരസതയില്ലാത്ത ഒരു കലാകാരൻ അത് പോലെ .. ലാലേട്ടനുള്ള ട്രിബൂൾ സ്പോട്ട് ഡബ്ബ് ലൂടെ വിജയരാഘവൻ തകർപ്പൻ
@sabeelvp7075
@sabeelvp7075 5 жыл бұрын
കൊല്ലം അൻസാർ കലക്കി സമദാനി പൊളിച്ചു
@kottarathilrufy7954
@kottarathilrufy7954 5 жыл бұрын
നമ്മുടെ കരുനാഗപ്പള്ളിക്കാരൻ നാസർ വിറകു വെട്ടുന്നതിനിടയിൽ അസാദ്യമായി പാടിയ പാട്ട് നിങ്ങടെ fb പേജിൽ ഷെയർ ചെയ്തു കണ്ടിരുന്നു പുള്ളിയെ സ്റ്റേജിൽ കൊണ്ടുവന്നില്ല, 🤔🤔🤔
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Mimicry competition super.jaffar super..all the best
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Dance performance is super.all the best.
@yusafcvm513
@yusafcvm513 5 жыл бұрын
Kollam ansarkka 👍👍👍👍👍👍👍👍
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Bijukuttan chettan ennu varum. I am waiting
@aaravzemblaze
@aaravzemblaze 5 жыл бұрын
Kollam Anzar ❤️
@vfaisal82
@vfaisal82 5 жыл бұрын
Today super kollam ansar
@rasheedriyad2827
@rasheedriyad2827 5 жыл бұрын
Teerchyayittum prajodettan paranjad valara sheriya mimicry combo it's good utsavavittinta nedum toon
@John-tt4pe
@John-tt4pe 5 жыл бұрын
ജിജുലാലിനെയും അൻസാറിനെയും പോലുള്ള കലാകാരന്മാർക്ക് ഇനിയും നല്ല വേദികൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു👍👍👍
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
93 comments ഷാഫി വിജയരാഘവൻ ചേട്ടൻ ന്റെ ശബ്ദം കിട്ടു ഒന്നുപറയന്നില്ല തകർത്തു all the best God bless you
@abuthahir9582
@abuthahir9582 5 жыл бұрын
അൻസാർ ഇക്ക ഫാൻസ്‌ ♥♥😎😎😎😍😍😍
@shibukumark.v7512
@shibukumark.v7512 5 жыл бұрын
shri അൻസാർ ഇതാണ് മിമിക്രി, സാധാരണ മിമിക്രി കണ്ടാൽ ചിരി ആണ് ഇന്ന് താങ്കൾ ളുടെ മിമിക്രി വലിയ ഒരുmessage ആണ് നൽകിയത്.
@vivek0784
@vivek0784 5 жыл бұрын
Dance performane adipoli, especially lalettan tribute.
@nishadherumely
@nishadherumely 4 жыл бұрын
ഷാഫിക്ക.. സ്പോട്ട് ഡബ് പൊളിച്ചടുക്കി 💞💞💞💞💞💞👌👌👌👌👌👌👌👌💯💯💯💯💯
@srk5254
@srk5254 5 жыл бұрын
പതുങ്ങി വന്നാല്‍ അറിയില്ലെന്ന് കരുതിയോ 😁😁
@AbdulKareem-cs3cd
@AbdulKareem-cs3cd 5 жыл бұрын
Anssarikka l love you
@stephenkoola693
@stephenkoola693 5 жыл бұрын
Kollam Ansar, you are incredible. Conveyed a tribute to the Malayalam Literature and to our leaders
@NajeeshVk
@NajeeshVk Жыл бұрын
അൻസാർക്കാ സൂപ്പർ പൊളിച്ചു
@hibathfaris8701
@hibathfaris8701 5 жыл бұрын
Great kollam ansar
@baijubabu7155
@baijubabu7155 5 жыл бұрын
Panavally jiju lal polichu
@joyvengaparayil639
@joyvengaparayil639 3 жыл бұрын
ഒന്നും പറയാനില്ല ..അടിപൊളി ...പൊളിച്ചടുക്കി ഈ പ്രോഗ്രാം
@rahimtkrahimtk1838
@rahimtkrahimtk1838 5 жыл бұрын
Daivathinte swantham comedy utsavam
@vijeshc2153
@vijeshc2153 5 жыл бұрын
Ansharikka polichadukki.onnum parayanilaa
@binukumarb6437
@binukumarb6437 5 жыл бұрын
അൻസർ ഇക്ക പൊളിച്ചു
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 5 жыл бұрын
E ahammed super ansarikka super
@Lalo_Salamancaa
@Lalo_Salamancaa 5 жыл бұрын
Kollam Ansar = Respect
@nasarnasartu1813
@nasarnasartu1813 5 жыл бұрын
Ansar pwolich
@safreenaponmadath2748
@safreenaponmadath2748 5 жыл бұрын
Innathey ella parupadium othiri Ishtapettu pradhekichum Ansar kakaku
@bavavalakkulam7451
@bavavalakkulam7451 5 жыл бұрын
കൊല്ലം അൻസാർക ഒരു മാറ്റവും ഇല്ല വീര്ര്യം കൂടിയിട്ടേ ഒള്ളു
@shihazzainodin5530
@shihazzainodin5530 5 жыл бұрын
Ansar ikka supper
@kl38thodupuzhakaran86
@kl38thodupuzhakaran86 5 жыл бұрын
Big fan of anzar 💖💖
@kunjumuhammed6454
@kunjumuhammed6454 5 жыл бұрын
ആധുനിക ലോകത്തിന് കോമഡി ഉത്സവത്തിൽ വന്നു കൊണ്ട് നല്ലൊരു മെസ്സേജ് നൽകിയ കൊല്ലം അൻസാർ ഇക്കാക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@reshmakrishnan3091
@reshmakrishnan3091 5 жыл бұрын
Vaishak.. Proud of you dear ❤️❤️
@irshadvk9370
@irshadvk9370 5 жыл бұрын
ഈ ദൂരദർഷൻ ഡാൻസ് ഞാൻ കണ്ടത് കുംബളങി നൈറ്റ്സിന്റെ പ്രമോലാന് സൗബിനും അനിയൻമാരും
@noushadsongal5562
@noushadsongal5562 5 жыл бұрын
Ansar 🥰 Nammude political leaders ansar nte vaak pole kanda keralam deivathinte swantham naad aayi marum Big salute for Kollam Ansar ✌️
@akashvysakh4309
@akashvysakh4309 5 жыл бұрын
പേര് പോലെ ഇന്നത്തെ എപ്പിസോഡ് കിടിലം comedy utsavam ആയിരുന്നു ,കോമ്പറ്റിഷൻ കലക്കി കാലകേയന്റെ സൗണ്ട് കേട്ട് ചിരിച്ചു പണ്ടാരമടങ്ങി ,വൈശാഖ് പൊരിച്ചു ഒട്ടും ജാടയൊന്നുമില്ലാത്ത പയ്യൻ ,കൊല്ലം അൻസാർ ക്ക ആദ്യം കേട്ടപ്പോള് തീരാതെ വന്നപ്പോൾ അറിയാതെ njan തെറി പറഞ്ഞു നിർത്തിവെച്ചു സോറി പിന്നെയാണ് അതിന്റെ depth മനസ്സിലായത് നിങ്ങൾ മരണമാസ്സ്‌ ആണ് ,അവസാനം ഗിഫ്റ്റ് കൊടുത്ത പയ്യന് oru കയ്യടി
@muhammednafal220
@muhammednafal220 5 жыл бұрын
*എല്ലാരും എല്ലാരും ഫസ്റ്റ്* 🤗🤗 *ഞാൻ മാത്രം സെക്കൻഡ്* 😜😎
@geethat1556
@geethat1556 5 жыл бұрын
Good
@arunkrish75
@arunkrish75 5 жыл бұрын
Next time pidikkam
@muhammednafal220
@muhammednafal220 5 жыл бұрын
@@arunkrish75 😁😁🤭🤗
@jayankannelil3134
@jayankannelil3134 5 жыл бұрын
അടിപൊളി ഇന്നത്തെ മെസ്സേജ് സൂപ്പർ എന്റെ നാട്ടുകാരാണ് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@sajimonsajimon3591
@sajimonsajimon3591 5 жыл бұрын
Ansar kollam super
@younuskunjumon2072
@younuskunjumon2072 5 жыл бұрын
ANSAAR IKKA SUPER......
@bochu6656
@bochu6656 5 жыл бұрын
ഇന്നത്തെ എല്ലാ പരിപാടികളും സൂപ്പർ ആരുന്നു താങ്ക്സ് കൊല്ലം അൻസാർ നമിക്കുന്നു
@rajeevanpp6047
@rajeevanpp6047 5 жыл бұрын
sooooooooper Mr: Ansar
Comedy Utsavam│Flowers│Ep# 146
1:06:08
Flowers Comedy
Рет қаралды 845 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 685 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 154 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 4,6 МЛН
Ishal Laila: Mimicry performance by Kottayam Nazeer
29:41
Kairali TV
Рет қаралды 1,2 МЛН
December 11, 2024
18:08
Vineetha Abraham
Рет қаралды 19 М.
Spot Dubbing for Sharaf U Dheen | Best Of Comedy Utsavam
7:49
Best of Flowers TV
Рет қаралды 4,8 МЛН
Comedy Utsavam│Flowers│Ep# 418
44:23
Flowers Comedy
Рет қаралды 229 М.
Comedy Masters | Episode 51 | Comedy Masters Season 2 |  AmritaTV
45:00
Amrita TV Shows
Рет қаралды 20 М.
Comedy Utsavam│Flowers│Ep# 387
44:20
Flowers Comedy
Рет қаралды 330 М.
COMEDY STARS 2 923 P 12 03 19 HOTSTAR
43:50
Asianet
Рет қаралды 106 М.
Comedy Utsavam│Flowers│Ep# 244
55:18
Flowers Comedy
Рет қаралды 347 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 685 М.