Comedy Utsavam│Flowers│Ep# 477

  Рет қаралды 195,566

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 227
@wandererff1467
@wandererff1467 5 жыл бұрын
12:43 , Ente Prasad Sir thakarthu..Classic , no words...Amazing!
@amviy
@amviy 5 жыл бұрын
പ്രവാസികളുടെ ആശ്രയമായിരുന്നു flowers ചാനല്‍................. Epol വെറുത്തു തുടങ്ങിയ നിമിഷം Pay ചാനല്‍ ആക്കി................... ചതി വന്‍ ചതി
@rashidrashi1715
@rashidrashi1715 5 жыл бұрын
Top singer judgest സിത്താര ചേച്ചിയെ motivation സീറ്റിൽ എത്തിക്കണം ഒരു അപേക്ഷ ആണ് മിഥുൻ ചേട്ടനെ പോലെ തന്നെ നല്ല ചിരി ആണ് nice ആണ് please അപേക്ഷ ആണ് സിത്താര ചേച്ചിയെ കൊണ്ട് വരണം
@srk5254
@srk5254 5 жыл бұрын
പാരഡി ചരിത്രത്തിന് പിന്നില്‍ ഇങ്ങനെ ഒരു കാരണവരുള്ള കാര്യം എനിക്ക് പുതിയ അറിവാണ് . ഹമീദിക്ക 👍👍😍😍
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അബ്ദുൾ ഹമദ് ഇക്ക എന്റെ ഹൃദയ നിറഞ്ഞ അദരവ് ഒന്നു പറയാന്നില്ല സുപ്പർ God bless you
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 5 жыл бұрын
ഇത്ര നാളുകൾ വന്നതിലും ഏറ്റവും സൂപ്പർ ട്രോൾ പൊട്ടനായിരുന്നു...എന്നാ ഗാനം.അടിപൊളി നന്നാവുന്നു..mimi ഇക്ക പൊളിച്ചു.ചെറുപ്പം തൊട്ട് കേൾക്കുന്നു.നല്ല ഗാനങ്ങൾ ആശംസകൾ..
@saliponnus113
@saliponnus113 5 жыл бұрын
സാബു ഇക്കാ love u
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ഹമ്മദ് ഷാ ,നസീർ ഒന്നുപറയാന്നില്ല ബിജുവിന്റെ ശബ്ദം പോരാ സുപ്പർ God bless you All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ആലപ്പുഴ യുടെ അഭിമാനം പ്രസാദ് ഒന്നുപറയുന്നില്ല സുപ്പർ തകർത്തു God bless you All the best
@ashaks6479
@ashaks6479 5 жыл бұрын
Prasad chettante veedu N.paravoor moothakunnam anu, ernakulam dis.
@visakhbabu844
@visakhbabu844 5 жыл бұрын
നിങ്ങൾ വിവേകിന് സമയം കൊടുക്കാതെ പെട്ടന്ന് നിർത്തിയത് വളരെ മോശമായിപ്പോയി പക്കാ മോശം വിളിച്ച് വരുത്തി അപമാനിച്ചത് മോശം മോശം
@Naizegram
@Naizegram Жыл бұрын
Vivek is a G.O.A.T
@vishnulopslops8459
@vishnulopslops8459 Жыл бұрын
Instayil video കണ്ടു വരുന്നു. വിവേക് 💥💥💥superb
@wadigodridhangripimpri1976
@wadigodridhangripimpri1976 5 жыл бұрын
പാരഡി ഗാനങ്ങളുടെ പിന്നിലെ ആ വലിയ കലാകാരനെ, ഹമീദ്ക്കയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ഫ്ളവേഴ്സിന് ഒരു വലിയ നന്ദി. പ്രസാദേട്ടന്റെ പെർഫോമൻസ് കണ്ടു ശരിക്കും ഞെട്ടി. പിന്നെ, ഫ്ളവേഴ്സിനെ പേ ചാനൽ ആക്കിയത് ചതിയായി പോയി.....
@edisonjoseph3663
@edisonjoseph3663 5 жыл бұрын
ഒരേ സമയം ഒരു കീബോർഡിൽ രണ്ടു പാട്ടുകൾ .ഹോ ലോകാത്ഭുതങ്ങളിൽ ഒന്ന് .രണ്ടു പാട്ടുകൾ ഒന്നിച്ചു ശ്രദ്ധിക്കാൻ തന്നെ ബുദ്ധിമുട്ടാണ് .അപ്പോഴാണ് അത് വായിക്കുന്നത് .നമിച്ചിരിക്കുന്നു
@edisonjoseph3663
@edisonjoseph3663 5 жыл бұрын
പണ്ട് ഏതൊക്കെയോ കോമഡി കാസെറ്റുകളിൽ കൊച്ചിൻ മിമി എന്ന പേര് കേട്ടിട്ടുണ്ട് .പക്ഷെ ഏതോ പ്രായം കുറഞ്ഞ ആളാണെന്നു വിചാരിച്ചിരുന്നത് .അന്ന് കേട്ട പാരഡികളുടെ സൃഷ്ടാവ് ഇദ്ദേഹമാണെന്നു ഇപ്പോഴാണ് അറിയുന്നത് .വെറുതെ ഒരു പാരഡി അല്ല അല്പം പോലും വെറുപ്പിക്കൽ ഇല്ലാതെ പക്കാ മീറ്ററിൽ ഒറിജിനലിനെ വെല്ലുന്ന വരികൾ .ഗംഭീരം
@Ismayilvga
@Ismayilvga 5 жыл бұрын
ഇന്നത്തെ show ഹമീദ്ക്ക കൊണ്ടുപോയി...
@aneeshms246
@aneeshms246 5 жыл бұрын
Ullas പന്തളം ചീഫ് ഗസ്റ്റ് ആയി കൊണ്ട് വരണം
@whitehorserunnig4733
@whitehorserunnig4733 5 жыл бұрын
പ്രസാദിന്റെ ഉയിരേ ഫ്ലൂട്ട് ഫന്റാസ്റ്റിക് .
@mahesha.k2006
@mahesha.k2006 5 жыл бұрын
Spot dubbing polichu👌👌👌😍😍😍😍😍😍
@rafnajrafzz1485
@rafnajrafzz1485 Жыл бұрын
Oru rakshayum illa naseer bhai👍👍 Sammathichu💥💥💥💥🔥🔥🔥
@kkashrafashraf2629
@kkashrafashraf2629 5 жыл бұрын
Hameedakayum floot vayicha adhehavum kalakki amazing performance
@YEEKACHUVAA
@YEEKACHUVAA 4 жыл бұрын
sabumon❤️❤️❤️
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അഖിൽ, റെജി 2 പേരും തകർത്തു ഒന്നു പറയാന്നില്ല സുപ്പർ All the best God bless you
@Anjooraan.07
@Anjooraan.07 5 жыл бұрын
നിലവാരം അമ്പേ കുറഞ്ഞിരിക്കുന്നു, പ്രോഗ്രാം അടിമുടി മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. എന്നാലും CU ഇഷ്ടം
@jincyjoy6374
@jincyjoy6374 5 жыл бұрын
Guinness kitti kazhinjappol comedy utsavam pinnilottu pokan thudangi njn wait wait cheithu ee 477thu episode 2 wks kazhinjitta kanunnathu
@Sony-qn3gq
@Sony-qn3gq 5 жыл бұрын
പുതിയ ആളായ നസീർ കലക്കി. അഹമ്മദ് ഷാ സിദ്ദിഖ് ചെയ്തതുകൊണ്ട് ഇഞ്ചിന് രക്ഷപെട്ടു
@pranavdathan9866
@pranavdathan9866 5 жыл бұрын
സ്പോട്ട് ഡബ്ബിങ് അഖിൽ and റെജി..awsome😍❤️
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
ഹമീദ്ക്ക ഇഷ്ടം💖💖💖
@nahsinnixan
@nahsinnixan 5 жыл бұрын
Like കുറഞ്ഞു തുടങ്ങി. Pay ചാനലിന്റെ തുടക്കം.
@rishanmuhammed815
@rishanmuhammed815 5 жыл бұрын
Mithun anchor...... 👌👌👌
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 5 жыл бұрын
കൊമ്പാറ്റേഷനിൽ വന്നു ഹമ്മദ് ഷാ ഇച്ചിരി പൊങ്ങച്ചക്കാരൻ ഫീൽ ചെയ്യുന്നു കലാകാരന് ശെരിയാകില്ല കേട്ടോ
@maskarakannur4520
@maskarakannur4520 3 жыл бұрын
നസീർ മിമിക്രി കോമ്പിറ്റീഷൻ സൂപ്പർ ആയി ചെയ്തു
@bb.n.v6354
@bb.n.v6354 5 жыл бұрын
കൊച്ചിൻ മിമിക് ഇക്ക പാടിയ കോമഡി പാട്ടാണ് അർത്ഥവത്തായ കോമഡി പാട്ട്
@arshadabubacker4027
@arshadabubacker4027 5 жыл бұрын
nalla kidilan dubb aarnnu dq and vishnu chettan ore pwoliii
@samuelpaily1039
@samuelpaily1039 5 жыл бұрын
Mimicry competition biju Menon sound siddique pole thonni😀
@KattileKannan98
@KattileKannan98 5 жыл бұрын
Prasadettan ഒരു.. രക്ഷയില്ല 👌👌 മിമിക്ക.. പൊളി 🔥🔥 Ella paradyum.. favrt one arunnu...😁
@musafirkhan6977
@musafirkhan6977 5 жыл бұрын
അപ്ലോഡ് ചെയ്തു ഒരു മണി ക്കൂറിനുള്ളിൽ ആയിരം കമന്റ് വന്നിരുന്ന cu വിന് ഇതെന്തു പറ്റി?
@shaheelaameer8240
@shaheelaameer8240 5 жыл бұрын
Pls 're uplaoad 476 again. 476 onnude upload cheyyu..... Pls.... kushalinte song kelkan katta waiting......wait cheyyunnavar like adikkuu
@anumodkumar.p919
@anumodkumar.p919 5 жыл бұрын
സാബു നെ ഒക്കെ എന്തിന് വിളിക്കുവ, പരുപാടിയുടെ പേര് കളയാൻ.
@ravikumarraghavan3440
@ravikumarraghavan3440 5 жыл бұрын
ee thandiya andinanu vilichu rating kalayunathu
@aneeshkarappuram1086
@aneeshkarappuram1086 5 жыл бұрын
കോട്ടയം നാസിർ കൊണ്ട് വരണം ഒരു എപ്പിസോഡിൽ എത്ര സപ്പോർട് ഉണ്ട്
@thikkidan
@thikkidan 5 жыл бұрын
Pay channel ആക്കിയത് ഈ ചാനലിൻറ അവസാനത്തിൻറ തുടക്കമാണ്...
@artistraheemwithphotograph9200
@artistraheemwithphotograph9200 5 жыл бұрын
എന്താണീ ഈ പേ ചാനൽ?
@dheerajkumbil
@dheerajkumbil Жыл бұрын
🤣🤣🤣
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super all the best
@jerinjohnson1117
@jerinjohnson1117 Жыл бұрын
Mimikryle Naseerka polichu
@whitehorserunnig4733
@whitehorserunnig4733 5 жыл бұрын
അങ്ങനെ ഫ്ലവേഴ്സിനും പേ പിടിച്ചു ഫ്ലവേഴ്സ് ഇനി മുതൽ പേ ചാനൽ
@mahroof3022
@mahroof3022 5 жыл бұрын
Sabu annan uyir..
@lijoparavila109
@lijoparavila109 5 жыл бұрын
ടിനി ചേട്ടന് ബിഗ് സല്യൂട്ട് മിമി ഇക്കയെ കൊണ്ടുവന്നതിനു
@akrgaming9157
@akrgaming9157 Жыл бұрын
46:19🔥🔥viru vivek
@sajeshvachi8367
@sajeshvachi8367 5 жыл бұрын
ഇത്രയും കാലം അർഹതപ്പെട്ടവർക്ക് അംഗീകാരം കൊടുത്തു, പക്ഷെ ഇതു കൊലച്ചതി ആയിപ്പോയി,
@jamalbappumohammd5445
@jamalbappumohammd5445 5 жыл бұрын
Sabu🌹💖💖💖
@rasiyarasi9959
@rasiyarasi9959 5 жыл бұрын
സ്പോട്ട്. ഡബ്ബിംഗ്. 😀😀👌👌
@salmanptb1987
@salmanptb1987 5 жыл бұрын
Oru troll vannittu aa troll veendum veendum kanda Oru episode Oru pakshe ithaayirikkum
@asimmuhammed1782
@asimmuhammed1782 5 жыл бұрын
പൊളിച്ചു
@nkilraj7275
@nkilraj7275 5 жыл бұрын
PRASDETTAN IS GUITARIST ...WE MISSED THE GIITAR PERFORMANCE
@shameemkshamiibm4621
@shameemkshamiibm4621 5 жыл бұрын
Mimika ishtam😍😍😍😍😘😘😘😘😙😙😚😚🤗
@bijubarathan931
@bijubarathan931 5 жыл бұрын
Super
@akshameershemi
@akshameershemi 5 жыл бұрын
സാബു വന്നതുകൊണ്ട് സംഘിക്കുരുക്കൽ പൊട്ടിയൊലിക്കുന്നുണ്ടല്ലോ...
@vipinvipin6045
@vipinvipin6045 5 жыл бұрын
Thanik kannu kandoode kuttam parayunnathil hindu peru mathramlla. Pinne oru muslim ayakondavum evane kuttam paraunnavarellam sagiyakkiyathu. 😒
@akshameershemi
@akshameershemi 5 жыл бұрын
@@vipinvipin6045 കുറ്റം പറയാൻ സാബു ചെയ്ത തെറ്റ് എന്താണ് എന്ന് പറയാമോ.....ഞഞ്ഞാ പിഞ്ഞാ പറയാതെ കാര്യ കാരണ സഹിതം പറയണം.....യുവമോർച്ച നേതാവ് ലസിത പലക്കലിനെ പറ്റിയാണെങ്കിൽ അതിന്റർ വിശദീകരണം അദ്ദേഹം നൽകിയിട്ടുണ്ട്....
@reagumadathilmadathil2840
@reagumadathilmadathil2840 5 жыл бұрын
ചിലർക്ക് ചില വൃത്തികെട്ടവൻമാരെ.വല്ലാതെ ഇഷ്ടപ്പെടും അത് ഒരേ സ്വഭാവമായതു കൊണ്ടാണ്
@akshameershemi
@akshameershemi 5 жыл бұрын
@@reagumadathilmadathil2840 താങ്കളുടെ ഭാഷയിൽ എന്താണ് വൃത്തികേട് എന്നൊന്ന് വിശദമാക്കാമോ...
@vijaikumar5023
@vijaikumar5023 5 жыл бұрын
സാബു അഭി പ്രായം പറയാൻ അറിയില്ല വേസ്റ്റ്
@bindusudhakarchengannurbin4553
@bindusudhakarchengannurbin4553 5 жыл бұрын
Good
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
Ys
@girish9650
@girish9650 5 жыл бұрын
Yes
@hafis2767
@hafis2767 5 жыл бұрын
Neeyokay ithil വരുന്ന ethra guest nallanam അഭിപ്രായം പറയുന്ന കണ്ട്ക്. Ihilu tovino kunchako അങ്ങനത്തെ കുറെയേറെ നടന്‍മാര്‍ വന്നുക് ഈ കമന്റ് എയുതിയ എത്ര പേര്‍ക്ക് പറയാന് പറ്റും ഇവരെല്ലാം നല്ലണം അഭിപ്രായം പറയുന്നു എന്ന്. പക്ഷേ ഇവരൊക്കെ stars ആണ്‌
@reagumadathilmadathil2840
@reagumadathilmadathil2840 5 жыл бұрын
കോമഡി ഉൽഭവം കളങ്കപെട്ടു.ഇവൻറ്റെ ഒറ്റ വാരലിലൂടെ
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@anilanpkd
@anilanpkd 5 жыл бұрын
mimica you are great
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@jokuttanzrocks7
@jokuttanzrocks7 5 жыл бұрын
Hi super
@sahadpandallur2656
@sahadpandallur2656 5 жыл бұрын
പേ ചാനൽ അല്ല.. പൂ ചാനൽ ആയിട്ടുണ്ട് ഇപ്പൊ 😏😏😏
@thikkidan
@thikkidan 5 жыл бұрын
ഈ സാബുവിനെ ആർക്കും ഇഷ്ടമല്ല..
@flyhighguys556
@flyhighguys556 5 жыл бұрын
Sabu Annan Fans Like 👍👍
@jayeshjackey7453
@jayeshjackey7453 5 жыл бұрын
ഇക്ക പൊളിച്ചു
@akshameershemi
@akshameershemi 5 жыл бұрын
സാബു കലക്കി
@mohammedmisbah3555
@mohammedmisbah3555 5 жыл бұрын
തരികിട സാബു അഭിപ്രായം പറയുന്നത് പോര
@malayalysever674
@malayalysever674 5 жыл бұрын
മുഖത്തു കണ്ണാടി ഒക്കെ വച്ചു വരുവാൻ ഇയാൾ ആരുവാ
@rafiskyboy
@rafiskyboy 5 жыл бұрын
ഈ എപ്പിസോഡിൽ താരം ഹമീദ്‌ക സൂപ്പർ, പാരടിയുടെ പിറകിലുള്ള ഈ താരത്തെ പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് നന്ദി, കലാഭവൻ മണിയും ചിലരുടെ വളർച്ച തടഞ്ഞിരുന്നു അതുപോലെ നാദിർഷയതും ചിലരുടെ വളർച്ചക്ക് തടയിട്ടു , പക്ഷെ കാലം വെറുതേയിരിക്കില്ല എന്ന ബോധം ഇനിയെങ്കിലും തിരിച്ചറിയുക!
@sarathanaswaram596
@sarathanaswaram596 5 жыл бұрын
Dq polichu
@ansariali8435
@ansariali8435 5 жыл бұрын
മിമിക്രി കോംമ്പറ്റീഷൻ കണ്ണാടിയുമായി വന്ന ആള് പോരാ...ഓവർ
@sabujohn3902
@sabujohn3902 5 жыл бұрын
ഒന്നിലധികം തവണ വന്നതിന്റെയാ...
@vinodkonchath4923
@vinodkonchath4923 5 жыл бұрын
ഇവൻ ഒരു പാട് വിവാദങ്ങളിൽ പെട്ടവനാ
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
@@vinodkonchath4923 🤔🤔🤔
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
Ys...
@sabujohn3902
@sabujohn3902 5 жыл бұрын
@@vinodkonchath4923 എന്നതാ പ്രശ്നം...?
@mohandaspillai4802
@mohandaspillai4802 5 жыл бұрын
Unbelievable sir @ keyboardist
@harisbapu7900
@harisbapu7900 5 жыл бұрын
Hameedkka pavam
@anandkumarpp9056
@anandkumarpp9056 5 жыл бұрын
മിമിക്കാ .. സൂപ്പർ ഇനിയും പുതിയ പാരഡികൾ പ്രതീക്ഷിക്കുന്നു
@javadahammed1193
@javadahammed1193 4 жыл бұрын
Vivek tiktoker polichuuuu
@Naizegram
@Naizegram Жыл бұрын
Vivek Bro is pure legend 🤩
@gunplay7gg237
@gunplay7gg237 5 жыл бұрын
പിച്ച് ഇട്ടാൽ പാടാൻ പറ്റൂല 😂
@faizyfaizy6141
@faizyfaizy6141 5 жыл бұрын
Mithunettan isttam😘
@sakkeersk1835
@sakkeersk1835 4 жыл бұрын
Good
@sidiqbhaseer8536
@sidiqbhaseer8536 5 жыл бұрын
Sabu.chettan.polliyanu
@reakasashmireakasashmi578
@reakasashmireakasashmi578 5 жыл бұрын
ഒരു രസവുമില്ല ഇ എപ്പിസോഡ്
@vijeeshachu5865
@vijeeshachu5865 5 жыл бұрын
ഇക്കാ.... പൊളിച്ചുട്ടോ............ spr............
@sageeralichakugal4563
@sageeralichakugal4563 5 жыл бұрын
Angane flowersum
@jayeshpkrishnan
@jayeshpkrishnan 2 жыл бұрын
shaju sreedhar ....ha ha
@vajidkutteeri2773
@vajidkutteeri2773 5 жыл бұрын
Spot dubbing policho
@benjohnson3773
@benjohnson3773 5 жыл бұрын
തരികിട മദ്യപിച്ചിട്ടുണ്ട് അതാണ് ആദ്യം അവൻ കൂളിങ് ഗ്ലാസ് വെച്ച് വന്നത്, ...പാതിരാത്രിക്ക് കൂളിംഗ് ഗ്ലാസ് വെച്ച് വന്ന പൊട്ടൻ.. തരികിടക്ക്‌ കൊച്ചിൻ മിമിയെ അറിയില്ലെന്ന്
@sanalkumar8750
@sanalkumar8750 5 жыл бұрын
സത്യം
@jayakumaravarma
@jayakumaravarma 5 жыл бұрын
നിർത്തി കാണൽ
@arjavv6152
@arjavv6152 2 жыл бұрын
Mone😍
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
സാബു ബ്രോ അണ്ണാ
@sakkeersk1835
@sakkeersk1835 4 жыл бұрын
Exlnt
@sidiqbhaseer8536
@sidiqbhaseer8536 5 жыл бұрын
Sabu.chetta.ilove you
@prajeesht.pveliyancode9895
@prajeesht.pveliyancode9895 5 жыл бұрын
ഷാജു ചേട്ടന്റെ കമെന്റ്സ് കലകീട്ടോ....
@rejithrv1354
@rejithrv1354 5 жыл бұрын
ഈ സാബുവിനെന്താ കോമഡി ഉത്സവത്തിൽ കാര്യം.അവൻ്റെ ഉണക്ക കൂളിംഗ് ഗ്ലാസ്
@basheerbachu3482
@basheerbachu3482 5 жыл бұрын
സാബുവിന് കണ്ണീക്കേടാണ്😂😂😂😂
@manojsinimanojsini6115
@manojsinimanojsini6115 5 жыл бұрын
പാവം മണി ചേട്ടൻറെ കൊലയുമായി ഇവന് ബന്ധമുണ്ട് ഉറപ്പാണ്
@akhilmohank8170
@akhilmohank8170 5 жыл бұрын
Paaaradi kalakki
@jincysujith6803
@jincysujith6803 5 жыл бұрын
Midhun chetante shirt kalakki ketto
@arshadabubacker4027
@arshadabubacker4027 5 жыл бұрын
vikaaram kurach kurachaal pay channel allaandaakkaan pattuo!!
@anumodkumar.p919
@anumodkumar.p919 5 жыл бұрын
ഒരു എപ്പിസോഡിൽ വില്ലടിച്ചാൻ പാട്ട് ഉൾപ്പെടുത്താൻ പറ്റുമോ
@gladiator3458
@gladiator3458 4 жыл бұрын
പിഷാരടി ഒരു തോൽവി ആണല്ലോ
@nibumathew4812
@nibumathew4812 5 жыл бұрын
sumesh ayroor entha vilikathe???
@Abd-mq4bu
@Abd-mq4bu 5 жыл бұрын
സാബു അണ്ണൻ മാസ്സ്
@ganesh-ll6qd
@ganesh-ll6qd 5 жыл бұрын
Naanu 3.5 years approximately ok ithu pola panna programe kannadathilla
@jincyjoy6374
@jincyjoy6374 5 жыл бұрын
Kochu preman kuzhappam illayirunnu
Comedy Utsavam│Flowers│Ep# 481
45:26
Flowers Comedy
Рет қаралды 196 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Comedy Stars ep 1039 Reference only
42:49
Asianet
Рет қаралды 239 М.
Comedy Utsavam with Tovino Thomas │Flowers│Ep# 60
43:20
Flowers Comedy
Рет қаралды 2,2 МЛН
Comedy Utsavam│Flowers│Ep# 459
51:20
Flowers Comedy
Рет қаралды 244 М.
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Comedy Utsavam│Flowers│Ep# 478
48:14
Flowers Comedy
Рет қаралды 569 М.
Comedy Stars Ep 1097 Reference only
1:11:53
Asianet
Рет қаралды 65 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34