നാഥാ... ഞങ്ങൾ കേരളീയരെ സഹോദര്യത്തിൽ ഊട്ടി ഉറപ്പിക്കണമേ...!!
@hashimjamal66525 жыл бұрын
Aameen
@kulsubuhara86135 жыл бұрын
Ameen
@baijubasheer20105 жыл бұрын
Ameen ameen
@harisak90205 жыл бұрын
Aamen
@janeeshajaneeshamampad16525 жыл бұрын
Aameen
@uvaisambadan35973 жыл бұрын
സന്ധ്യക്ക് വിളക്ക് വെക്കാൻ മഹ്‌രിബ് ബാങ്ക് കൊടുത്തൊന്ന് ചോദിക്കുന്ന അമ്മമാരുടെ നാടല്ലേ നമ്മുടെ കേരളം, proud to be a കേരളീയൻ
@jacksparrow54123 жыл бұрын
💕💔💕💔💕💕
@ajajnas77063 жыл бұрын
❤️❤️❤️
@babug67723 жыл бұрын
Ioiiuiiiiouiuuuuuuoiuioiiu7
@babug67723 жыл бұрын
Iuiuu
@tkhamza43333 жыл бұрын
6
@visakhvijayan93574 жыл бұрын
അവസരങ്ങൾക് അതിർത്തി വയ്ക്കാതെ അച്ഛനെ സ്വതന്ത്രനായി വിട്ട ബിഷപ്പിന്ന് ഇരിക്കട്ടെ ഒരു കുതിര പവൻ🎖️
@jubairiyajubi45244 жыл бұрын
👍👍👍❤❤
@antonypa14384 жыл бұрын
Also welcoming Sasikala teacher
@pathuqueen4 жыл бұрын
@@antonypa1438 🤣🤣🤣
@ameensvisuals3134 жыл бұрын
Good
@rhskpv56344 жыл бұрын
@@antonypa1438 😁
@NUNU-wf6zi3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️👍അച്ച്ഛന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ അല്ലാഹ്
@ishanahammed2667 Жыл бұрын
Aameem
@yousufthouseef7519 Жыл бұрын
ആമീൻ
@hamirson5826 Жыл бұрын
G❤ഴ😊
@saleenanoushad4335 Жыл бұрын
Ameen
@junuminnu6267 Жыл бұрын
Ameen🤲🤲
@muhammedsaleemkc58314 жыл бұрын
ഇതാണ് ഞങ്ങളുടെ കേരളം🥰😍 ഹിന്ദുക്കളു൦ മുസ്ലിംഗളു൦ ക്രിസ്ത്യൻസു൦ എല്ലാം ഇങ്ങനെ ഒന്നിച്ച് നിൽക്കുന്ന നാട്😍ഈ സ്നേഹവു൦ സാഹോദര്യവു൦ എന്നു൦ ഉണ്ടാവണേ നാഥാ🤲🤲ആമീീീ൯
ഫാദർ മുസ്ലിം ഗാനം പാടുമ്പോഴുള്ള ആ സ്റ്റേജിലെ ആവേശവും സന്തോഷവും ആണ് യഥാർത്ഥ കേരളം...ഇതു നിലനിൽക്കണം...നില നിർത്തണം....അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... സത്യത്തിൽ ഈ പാട്ടുമുഴുവനും കേട്ടു തീരുമ്പോഴേക്കും സന്തോഷത്തിന്റെ കണ്ണീർ പോയിതത് എനിക്ക് മാത്രമാണോ....
@riyasriyas56904 жыл бұрын
Good. Riyas
@shukooralain70544 жыл бұрын
👌👍💌
@Qwerty-db7fd4 жыл бұрын
👍❤️
@cuteanimalsbirdspetslife5694 жыл бұрын
It's western Syriac oriental Orthodox Church...it's same as muslim liturgy...but they are Arabic Christians...🙏🏽
@shuaib68205 жыл бұрын
*മാപിളപാട്ടുകൾ മാറിമാറി പാടുന്ന പള്ളീലച്ചൻ.... അത് കേട്ട് ക്രൈസ്തവരും, ഹൈന്ദവരും മുസല്മാന്മാരും മദിമറന്ന് ആസ്വാദിക്കുന്നു* ❤
@jouharali27915 жыл бұрын
Angane ullavar thamasikkunna sthalathinte peru aanu Keralam Ivde ingne aanu
@afsalraina4 жыл бұрын
Dr.Ross geller കുറച്ചു വർഗീയവാദികൾ ഡിസ്ലൈക് അടിക്കുന്നു.
മാപ്പിള പാട്ട് മലായാളിയുടെ മനസ്സിലെ കുളിരു നൽകുന്ന ഇമ്പമാർന്ന ഗാനമാണ് ഇതിനു ജാതിയില്ല മതമില്ല വർണ്ണവിവേചനമില്ല .ആകെ ഉള്ളത് ആസ്വാദിക്കാനുള്ള നല്ല മനസ്സാണ്
@Geanath4 жыл бұрын
Sathyam
@aswanr28874 жыл бұрын
Enikariyavuna nidhinkumar ano
@ansariansari30254 жыл бұрын
Great Comment.. 🙏🙏💪
@muhammedsabeersabeer23494 жыл бұрын
Yes
@ramshadsabira42454 жыл бұрын
💪
@Smarty782 жыл бұрын
എങ്ങും നിറഞ്ഞ് നിൽക്കുന്ന വർഗീയത... അതിനിടയിൽ ഇതുപോലെയുള്ള പരിപാടികൾ കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു... അച്ഛനെ ദൈവം അനുഗ്രിക്കട്ടെ....
@salmandiscovery61465 жыл бұрын
ഈ പാട്ടൊക്കെ മുസ്ലിം സമുദായത്തിന് സമ്മാനിച്ചത് ദാസേട്ടനും മാർക്കോസേട്ടനുമാണ്. അതിന് വളരെയധികം സന്തോഷമുണ്ട്
@beenajoy78035 жыл бұрын
Valaray nannayittu padittundu achen
@bazilak4 жыл бұрын
Fousiya യാണ് ആദ്യമായി പാടിയത്
@shamsheerarafath4 жыл бұрын
Avar പാടിയിട്ടുണ്ട്, ലിറിക്‌സും മ്യൂസിക് ഡയറക്റ്റ് റും മറ്റും പിന്നിലുണ്ട് അവർക്കു കൂടി ക്രെഡിറ്റ് ഉണ്ട്
@akbarkk85494 жыл бұрын
Tu
@akbarkk85494 жыл бұрын
@@bazilak 0iuuy
@amisdramaticvlogs36034 жыл бұрын
കമെന്റ് കണ്ടു റോമഞ്ജിഫിക്കേഷൻ കൊണ്ടവർ ഇവിടെ വരണം💗💖💕💕💓
@EranadJalolsavam4 жыл бұрын
ഞങ്ങൾ കേരളക്കാർ പണ്ടേ ഇങ്ങനെയാ.മാപ്പിളപ്പാട്ട് എന്ന് പറഞ്ഞാ ഞങ്ങൾക്ക് അതൊരു ലഹരി ആണ്.മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഒന്ന് ഇങ് വന്നേ💖
@muhammadessa3252 Жыл бұрын
👏👏👏👏👏👏👏👏t👌👌👌
@travalingworld14773 жыл бұрын
ചോരക്ക് മാത്രം അല്ല കരയുന്ന കണ്ണുനീരിന് പോലും ഒരേ നിറം ആണ് അത് ..മനസ്സിലാക്കിയവർ ആണ് മലയാളികൾ😍😍😘
@suneerpp97065 жыл бұрын
കണ്ടിട്ടും കേട്ടിട്ടും മടുക്കാത്തവരായിട്ട് ആരെങ്കിലും ഉണ്ടോ ? അതോ ഞാൻ മാത്രമാണോ
@shamsudheenkhader15265 жыл бұрын
Without this song my kids will not have food
@vicramrajrajesh94444 жыл бұрын
Enik ishtam anu ee song
@najasartcraft90084 жыл бұрын
ഞാൻ എത്രയോ പ്രാവശ്യം കേട്ടു മതിയാവുന്നില്ല
@meharbanarathodi99764 жыл бұрын
My
@podichijoji5184 жыл бұрын
@suni breez 😈😂😈😀😃😄😃😯😇😠😣😥😢😴
@jithuajee6 жыл бұрын
നമ്മുടെ കേരളം ഒരിയ്ക്കലും വിട്ടു കൊടുക്കരുത് ഒരു വർഗീയ പാർട്ടിക്കും എന്നും നമ്മൽ ഒരു മക്കൾ ആണ്...
@shirlys7486 жыл бұрын
നലട
@shirlys7486 жыл бұрын
മമല.ജമ
@jaggujiggu6 жыл бұрын
Jithu Sudhan malayalamnese
@anusherin81695 жыл бұрын
❤❤
@suprabhaprakash89245 жыл бұрын
@@anusherin8169 ko
@shinythomas9683 жыл бұрын
അച്ഛന് പെർമിഷൻ കൊടുത്ത തിരുമേനിക്ക് ബിഗ് സല്യൂട്ട്
@rashiqshanveliyath49573 жыл бұрын
👌🏻
@ansilrahim14083 жыл бұрын
Correct
@abdulnazar38093 жыл бұрын
✌️
@babypk25013 жыл бұрын
@@rashiqshanveliyath4957 ' ?'' '';r
@ashnaanu70192 жыл бұрын
👍👍👍
@balankp18 Жыл бұрын
എല്ലാ ജാതി മതസ്ഥരും ഒരു പോലേ ആസ്വദിക്കുന്ന ഈ അച്ഛൻ്റെ പാട്ട് കേരളീയ മാനവികത ഉയർത്തി കാട്ടുന്ന വേദിയായി ഫ്ളവർസിൻ്റെ വേദി അഭിനന്ദനങ്ങൾ
@dreamjobsofficial3 жыл бұрын
ഒറ്റ പ്രാർത്ഥന മാത്രം എൻ്റെ കേരളം എന്നും ഇത് പോലെ ഒന്നായിരികണം
@MALAYALI-gg1tc3 жыл бұрын
ഞാനും അങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ❤
@practicingatheism56273 жыл бұрын
❤❤❤❤❤❤
@princypriyanka67313 жыл бұрын
Orupadu... Kaalaam.. 🙏
@sabirashamnusanu27093 жыл бұрын
aameeeen
@latheeftdpa57233 жыл бұрын
@@princypriyanka6731 hehehe ug urueu
@Lens_News6 жыл бұрын
ഇതാണ് എന്റെ കേരളം. എന്റെ സംസ്‍കാരം.. എന്റെ പ്രിയ ഹിന്ദു -മുസ്ലിം -ക്രിസ്ത്യൻ സഹോദരരെ i love you..
എന്തോന്ന് പൗരത്വ നിയമം,,,,,, ഇത് കേരളമാണ് വർഗീയത തുലയട്ടെ അച്ചു നിങ്ങള് സൂപ്പറാണ്
@juraijcp57014 жыл бұрын
❤️❤️❤️❤️
@abuluqmanmedia19124 жыл бұрын
kzbin.info/www/bejne/hKjGmH2QhMygbM0 അതിൽ ഉള്ള ഒരു പാട്ട് ഞമ്മളും പാടി
@thae._xx38394 жыл бұрын
മിഥുൻ ആങ്കർ എന്നതിലുപരി നല്ലൊരു സപ്പോർട്ടർ കൂടിയാണ്. നല്ലൊരു മനുഷ്യൻ ❤😍
@cidgamingcidgaming55332 жыл бұрын
മാപ്പിളപ്പാട്ട് സൂപ്പർ
@നൂറാസ്കിച്ചൺ4 жыл бұрын
അച്ചൻ മാസ്സല്ല മരണ മാസ് ' Love u അച്ഛാ. ജാതി സ്പിരിറ്റ് കാണിക്കുന്ന എല്ലാ തെണ്ടികളും ഇതൊക്കെ കണ്ട് പഠിക്കണം -
@muhammadmusthafa26283 жыл бұрын
Sathyam.
@jacksparrow54123 жыл бұрын
💕💕💕
@savithaanikuttan28333 жыл бұрын
Yes
@kalandershah81763 жыл бұрын
True
@ajeshkurian79393 жыл бұрын
പിന്നല്ലാതെ
@babuvlog76512 жыл бұрын
ഫാദർ എന്നാൽ ഇത് പോലെ യാവണം നല്ല പാട്ട് പാടി എല്ലാ മതസ്ഥാരെയും ചിരിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്ന നല്ല ഫാദർ ഈശോ മിശിയായിട്ടു എന്നും സുഖമായിരിക്കട്ടെ
@surendrangopalan45034 жыл бұрын
ഈ ഫാദറിനെ കാണാനും പാട്ട് ആസ്വദിക്കാനും വേദി കൊടുത്ത ഫ്ളവർസ് tv chanel അണിപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
@rajuvargees95104 жыл бұрын
Thanks.Bishop And Acha
@rijasbabu36554 жыл бұрын
Father you are brilliant
@sabithav79674 жыл бұрын
abinadhnagal
@jacksparrow54124 жыл бұрын
💕💕💕
@arlinpius20044 жыл бұрын
,❣️❣️💞
@shenmedia7 жыл бұрын
ഹിന്ദുവായ മിഥുൻ ആവേശം കൊടുത്ത് ക്രിസ്ത്യന്‍ പുരോഹിതൻ പാടുന്നത് മുസ്ലിം ഗാനം...ഇതാണ് കേരളം..ഫ്ളവര്‍വേസ് ടിവിക് അഭിവാദ്യങ്ങൾ...
@ansadans72617 жыл бұрын
gud
@akhilakhi39747 жыл бұрын
kdr entertainment really fantastic
@JasimAbdulrahmanjasim7 жыл бұрын
Ya
@sharafudheenmt9717 жыл бұрын
ys
@ghostriderbeback70257 жыл бұрын
Well
@rinshisworld31824 жыл бұрын
"വർഗീയതയും വർഗീയ വാദികളും തുലയട്ടെ ,മനുഷ്യ സാഹോദര്യം വളരട്ടെ ".
@jacksparrow54123 жыл бұрын
💕👍💕👍💕👍💕
@sabirashamnusanu27093 жыл бұрын
aameeeeeeeen😍😍😍
@majeedmaju82723 жыл бұрын
😍😍😍
@sabirashamnusanu27093 жыл бұрын
👍👍💖💖💖😙😙😙😙😙😙😙😙😙😙
@fousisaji3 жыл бұрын
👌🌹
@hussainfaizy42937 ай бұрын
ഞാൻ ഒറ്റയ്ക് ഇരുന്ന് ചിരിച്ചു പോയി വല്ലാത്ത ഫീൽ ഫാദർ പൊളിയാണ്
@nisamudheenk.n86765 жыл бұрын
*ആ മുഖത്ത് തന്നെ ഒരു ഐശ്വര്യം കാണാം... നല്ല മനസ്സുള്ള മനുഷ്യർക്ക് ബോണസായി കിട്ടുന്നത്...* 😍😍😍
@althafahmd95755 жыл бұрын
Thaadiyullavark free aayitt kittunathaann😄
@hakkeemkolambil61235 жыл бұрын
Mn
@mabilrablraphe9835 жыл бұрын
Correct
@nadeeranadeera5005 жыл бұрын
സൂപ്പർ അഛ
@sheebajacob87494 жыл бұрын
ശരിയാണ് മോനെ 🙏
@Fathimacool123453 жыл бұрын
മൂന്നു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇടയ്ക്കിടെ കാണുന്നു...വല്ലാത്തൊരു മാജിക് ..എത്ര കണ്ടാലും മതിയാവില്ല 👌🏻👌🏻👌🏻
@muhammedhaneefa18513 жыл бұрын
യെസ്
@shanibarafeeq87343 жыл бұрын
Yes
@kunhimuhamedbenglavil65593 жыл бұрын
ശരിയാണ് സഹോദരി പറഞ്ഞത് ♥♥♥😍😍
@sheebashajan51752 жыл бұрын
Yes
@muneerasafvan57672 жыл бұрын
Seriya
@mujeebmujeeb61534 жыл бұрын
2020ൽ കൊറോണ കാലത്തു ഇത് കണ്ട് ആസ്വദിച്ചവർ അടി ലൈക്
@sowmyaas48804 жыл бұрын
😊
@fathimasifana10404 жыл бұрын
😁😁😁
@muhammedimran74234 жыл бұрын
Me also
@junujunaidozz4 жыл бұрын
👌😄
@muhammedshameemzz71324 жыл бұрын
Njanum
@kareemkuniya3742 жыл бұрын
പലവിധ വീഡിയോകൾക്കും താഴെ കുറിച്ചിട്ട വർഗീയവിഷം പുരണ്ട വരികൾ വായിച്ചു മനസ്സ് നൊമ്പരപ്പെടുമ്പോൾ ഫാദർ നെ പോലുള്ളവരുടെ വീഡിയോക്ക് താഴെ എഴുതിയ കമന്റുകൾ വായിച്ചാൽ മതി.. മനസ്സിന് വല്ലാത്തൊരു കുളിർമയാണ്. ഇവിടെ കുറേ മനുഷ്യരെ കാണാം... ആർക്കും നമ്മെ ഭിന്നിപ്പിക്കാൻ കഴിയാതിരിക്കട്ടെ..
@prajeeshprajeesh21545 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഞങ്ങൾ കേരളീയർ ആണെന്ന് പറയാനുള്ള അഭിമാനം.
@drawingworld41155 жыл бұрын
സത്യം
@jockersad26594 жыл бұрын
Sathyam
@miyamattil65534 жыл бұрын
Yes,bro..
@shajthab6 жыл бұрын
അള്ളാഹു ഹിദായത്ത് നൽകുമാറാകട്ടെ - ആമീന്‍
@ഡാർക്ക്ഷേഡ്6 жыл бұрын
എന്തിന് ഇസ്ലാം പുൽകാനോ
@riyasshabana99106 жыл бұрын
@@ഡാർക്ക്ഷേഡ് kashtam
@loyedtjohn4205 жыл бұрын
Hidayath thinnan kollo??
@ഡാർക്ക്ഷേഡ്5 жыл бұрын
@@riyasshabana9910 എന്ത് കഷ്ടം? പിന്നെ അവൻ ഉദ്ദേശിച്ചത് എന്താണ്
@bepositive38475 жыл бұрын
Aameen
@manojmsmoolad99manojmsmool666 жыл бұрын
എൻറെ കേരളം ദൈവത്തിന്റെ സ്വന്തം നാട് വർഗീയത തുലയട്ടെ
@sameeranp59172 жыл бұрын
ഏറ്റവും മികച്ച മാപ്പിള സൊങ്ങ് 👌അച്ഛൻ തിരഞ്ഞെടുത്തു പാടി സൂപ്പർ അച്ഛൻ
@shakeerka20264 жыл бұрын
ജാതി മതമില്ലാതെ ഒരു നല്ല മാപ്പിളപ്പാട്ടു പാടിയ അച്ഛന് എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി
@jacksparrow54124 жыл бұрын
👍👍👍
@gapps26114 жыл бұрын
സംഭവം ഓകെ മതെതരത്വം ആണ്. പക്ഷെ christian പാട്ടൊ അയ്യപ്പൻ ഗാനകളോ എതെങ്കിലും മുസ്ളിയാരോ മൊല്ലാക്ക മരോ ഇതുപോലെ സ്റ്റേജിൽ പാടുമോ?
@hafismuhammed80614 жыл бұрын
@@jacksparrow5412 crd
@rayyanmkv84764 жыл бұрын
@@gapps2611 0
@nafeesamuhammed96794 жыл бұрын
@@rayyanmkv8476 C300 ft4 k0pkuu നീ? F62 vu F62 l9 അത്n
@fasilvallapuzha71544 жыл бұрын
യഥാർത്ഥ ക്രിസ്തുമതം. ഇതാണ് അച്ഛൻ റിയൽ അച്ഛൻ
@dona47804 жыл бұрын
Yes
@ashadalavialavi74404 жыл бұрын
😍
@sharafuckacka64094 жыл бұрын
Yes
@noushadnoushad96894 жыл бұрын
@@ashadalavialavi7440 v
@ashadalavialavi74404 жыл бұрын
@@noushadnoushad9689.
@finooschannel14333 жыл бұрын
ഈ സോങ് 2021ലും കേൾക്കുന്നോർ ഇവിടെ 👍ചെയ്യാം. എത്ര കേട്ടാലും മതി വരാത്ത സോങ്. അച്ഛൻ അടിപൊളി.
@babymathew37843 жыл бұрын
Supper
@sakeenasalam65113 жыл бұрын
Athra kettalum mathi varatha song
@azeezkerala70083 жыл бұрын
സൂപ്പർ സൂപ്പർ
@latheefkh74743 жыл бұрын
2022
@shajiappu2 жыл бұрын
@@latheefkh7474 ഞാനും...2022..
@കുറവിലങ്ങാട്ടുകാരൻАй бұрын
അച്ഛന്റെ വിനയം 😍... എന്നാ voice.... ഇത്രയും effort ഉള്ള പാട്ട് കൂൾ ആയിട്ട് പാടി അച്ഛൻ ❤❤
@vijayangood53535 жыл бұрын
അച്ഛന്റെ പാട്ട് എനിക്ക് ഇഷ്ടമായി ആ മുഖത്ത് ആഐശ്വര്യവും സ്നേഹവും കാണുന്നു ദൈവ അനുഗ്രഹം ഉണ്ടാകും
@rajanvs46434 жыл бұрын
സത്യം. എത്രയോ കാലമായി നമ്മൾ മൂളി നടന്ന , പാടാൻ ശ്രമിച്ച ആ മാപ്പിളപ്പാട്ടുകൾ, അറബ് വാക്കുകൾ എത്ര ഈ സിയായിട്ടാണ് , അതും മുഖത്ത് ഒരു ടെൻഷനും ഇല്ലാതെ, പുഞ്ചിരിച്ചു കൊണ്ട് അച്ഛൻ പാടിയപ്പോൾ , ഒരു ഊർജ്ജം ശരീരത്തിൽ കയറിയതായി അനുഭവിച്ചു. God bless you Father.
@sijuthodupuzha61577 жыл бұрын
ഈ അച്ചൻ പാടുന്നത് കേട്ട് സന്തോഷം പങ്കു വച്ച എല്ലവരോടും നന്ദി.പ്രത്യേകിച്ച് മുസ്ലീം സഹോദരൻമാരോട്....ഇതാണ് യഥാര്‍ഥ ജീവിതം.തമ്പുരാൻ നമ്മളിൽ നിന്നും ആഗ്രഹിക്കുന്നതും ഈ പരസ്പര സ്നേഹമാണ്.തിരിച്ച് ഒരു മുസ്ലീം പുരോഹിതൻ ക്രിസ്ത്യന്‍ പാട്ടു പാടിയാലും ഇങ്ങനെ സപ്പോർട്ട് ചെയ്യുണം.മഴവിൽ മനോരമയിൽ സ്റ്റിൽ സ്റ്റാൻഡിംഗ് എന്ന പ്രോഗ്രാമിഎന്റ ഓണം എപ്പിസോഡിൽ ആദിൽ ഇബ്രാഹീം ചന്ദനക്കുറി തൊട്ടതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയ പോലുള്ള നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാതിരിക്കട്ടെ.പരസ്പരം സ്നേഹവും ബഹുമാനവും നല്കാം. നാളെ നമ്മൾ ജീവനോടെ ഉണ്ടാകുമോയെന്ന് ആർക്കറിയാം.....
@crictalk54447 жыл бұрын
Siju Thodupuzha love you broh😍😍😍
@influxelectricalsolution76007 жыл бұрын
പാട്ടും,ചന്ദനക്കുറിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്
@sijuthodupuzha61577 жыл бұрын
ഒരു വ്യത്യാസവും ഇല്ല സഹോദരാ...ചന്ദനക്കുറി ഹിന്ദുവിന്റയല്ല..മാപ്പിളപ്പാട്ട് മുസ്ലീമിന്റതുമല്ല...ഇത് രണ്ടും നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്.വ്യത്യാസം ചിലരുടെ കാഴ്ചപ്പാടില്‍ മാത്രമാണ്...
Muslim sahodaranmaril 90 percentagum mattullavare angeekarikkan thalparyamullavar anu chilavibhagam mathram anu avarude agenda nadappakkan thuniyunnath ee comments kanumbol manasilakunn pattum avaride nalla manasu
@ansilp84904 жыл бұрын
ഇത് ഒന്നിൽ കൂടുതൽ കണ്ടവർ ഇവിടെ കമോൺ 💓
@majinoushad29643 жыл бұрын
Mnmm
@safeenahussain21463 жыл бұрын
ഒരുപാട് തവണ....😜
@binumax46563 жыл бұрын
Yes
@ibrahimmt96663 жыл бұрын
Mm
@മീശമാധവൻ-ശ5ട3 жыл бұрын
100 വട്ടഠ ,അതിൽ കുടുതൽ
@shamsudeenth51136 ай бұрын
"അച്ഛൻ കലക്കി" എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നു" "നന്ദി-നമസ്കാരം" "അച്ചൻ കലക്കി"
@jamshi74644 жыл бұрын
എന്റെ സലൂട്ട് ആ ബിഷപ്പിന്.കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹവും ഒരു star ആണ് 👌👌✌️✌️✌️
@jacksparrow54124 жыл бұрын
👍👍
@gapps26114 жыл бұрын
സംഭവം ഓകെ മുഖത്തേതാരത്വം ആണ്. പക്ഷെ christian പാട്ടൊ അയ്യപ്പൻ ഗാനകളോ എതെങ്കിലും മുസ്ളിയാരോ മൊല്ലാക്ക മരോ ഇതുപോലെ സ്റ്റേജിൽ പാടുമോ?
@ameen81004 жыл бұрын
@@gapps2611 valla panikkum poyi jeevikkedaa myreee
@muhammedp639011 ай бұрын
@@gapps2611എന്തിനാടോ ഭൂമിക്ക് ഭാരമായി ജീവിക്കുന്നത് പോയിക്കൂടെ... ഇവിടെ ബാക്കിയുള്ളവർക്ക് മതത്തിനപ്പുറം മനുഷ്യനായി ജീവിക്കമായിരുന്നു..
@daisgardens97216 жыл бұрын
ഈ അച്ചനാണ് ശരിക്കും ക്രിസ്ത്യാനി - അതായത് ക്രിസ്തുവിന്റെ അനുയായി'ദൈവം സമൃദ്ധിയായി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
@nisamnisu32505 жыл бұрын
ആമീൻ
@marzanamazumazimarzu965 жыл бұрын
ആമീൻ
@caNDY123-g5x5 жыл бұрын
Good bless you
@kuriakosekalayakattil93075 жыл бұрын
Daisy Joseph
@fidingamingyt15585 жыл бұрын
Daisy Joseph ok
@sudheeshsudhi67964 жыл бұрын
പൂര പറമ്പിൽ ചെന്ന് ഗാനമേള കണ്ടൊരു ഫീലിംഗ്....... അച്ചോ പൊളിച്ചടുക്കി......
@pramodkumar-vh8zc Жыл бұрын
ഞങ്ങൾ മലക്ക് പോകുമ്പോൾ വീട്ടിൽ നിന്നും ഇരുമുടി കെട്ടി വീട്ടിക്കവല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ കർപ്പൂരം കത്തിച്ച് കുന്നിക്കോട് മുസ്ലിം പള്ളിയിൽ കാണിക്ക ഇട്ടാണ് യാത്ര തുടങ്ങുന്നത് 👍👍
@kabeerkabi67285 жыл бұрын
ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ
@hamzapdm44715 жыл бұрын
hamza p
@shahnanoushad36665 жыл бұрын
10 pravisham kandu my feverete song
@hamdhanandhu57645 жыл бұрын
Und
@rojarosesiva3355 жыл бұрын
15.ad000 kabeer kabi .222580 .
@muhammedalicherodath75315 жыл бұрын
NJan
@kamalpaasha6 жыл бұрын
നല്ല മാപ്പിള പാട്ടുകൾ എന്നും നില നില്കും.. ഇപ്പോളത്തെ കുറെ കൂതറ ആൽബം ഉണ്ടാക്കുന്ന ക്ണാപ്പൻമാർ ഇത് കണ്ട് പഠിക്കട്ടെ . അച്ഛൻ പൊളിച്ചു
@muhammedshabasshabas32776 жыл бұрын
Thji തന്നെ Tajuddieen, songs
@ibrahimkutty38135 жыл бұрын
Kamal Paasha
@ibrahimkutty38135 жыл бұрын
Muhammed Shabas Shabas v
@rafeeqraffi52715 жыл бұрын
Kamal Paasha raeetk
@yamunamurali95015 жыл бұрын
mmmmm polichadakky
@user.kanaafali4 жыл бұрын
പുഞ്ചിരിച്ചു കൊണ്ട് മാത്രമേ ഈ പാട്ട് ആസ്വദിക്കാൻ പറ്റു..
@dventures69893 жыл бұрын
മനുഷ്യനെ മനുഷ്യനായി കാണുന്ന അന്യം നിന്നുപോയ ഇത്തരം വേദികൾ നാടു നീളെ വേണം 👌🏻👌🏻
@Rajeenaali-f5g3 жыл бұрын
സത്യം🙌❣️🔥
@shameertrivandrum22574 жыл бұрын
വീണ്ടും കാണുന്നവർക്ക് like അടിക്കാനുള്ള ഇടം..
@jafarkhantoolsland69634 жыл бұрын
ലോക്‌ഡോൺ കാലത്തു ഇത് കാണുന്ന ആരൊക്കെ ഉണ്ട്
@missmammen41934 жыл бұрын
Congratulation father.
@ullasullas47914 жыл бұрын
Nan unde
@Kdy2114 жыл бұрын
njan und
@vishnuvijayan92404 жыл бұрын
ഉണ്ട്.. masha allah എല്ലാവരേം അള്ളാഹു കാത്തു കൊള്ളട്ടെ
@shafiki22074 жыл бұрын
jafar toolslandts Nom
@jestintrissur91345 жыл бұрын
വർഗീയത തുലയട്ടെ ✊
@mabilrablraphe9835 жыл бұрын
👍🌷
@rasiyans2684 жыл бұрын
💪💪💪
@ganesh.cchathoth6915 Жыл бұрын
വീണ്ടും തേടി പിടിച്ചു കേൾക്കുന്നവർ ഉണ്ടോ 2023 മാർച്ച് 🥰
@harikrishnan48315 жыл бұрын
ഞാനായിരുന്നു മിഥുൻ ചേട്ടന്റെ സ്ഥാനത്തെങ്കിൽ സ്റ്റേജിൽ ഓടി നടന്നു ഡാൻസ് കളിച്ചേനെ വികാരം അടക്കി നിന്ന മാസ് അച്ചോ പൊളിച്ചു
@kunjaamiz_worldd32214 жыл бұрын
Sathyam...
@sathz5404 жыл бұрын
Sathyam
@ansariansari30254 жыл бұрын
നല്ല മനസ്സ് .... 😄🙏😄🙏
@zaayizaayi40364 жыл бұрын
Ningal aavathirunne nammale baagiyam
@dr_senna_sabu4 жыл бұрын
ഈ കമന്റ് കണ്ട് കുറെ ചിരിച്ചു
@aneesaane68766 жыл бұрын
നമ്മുടെ ഈ സാഹോദര്യത്തിന് കണ്ണ് തട്ടാതിരിക്കട്ടെയാ അള്ളാ
@safeerh9016 жыл бұрын
aneesa Ane 100
@afiskitchen2745 жыл бұрын
മാഷാ അല്ലാഹ്... ന്തൊരു ആരവം..... ജാതി മത ഭേദമന്യേ... .. കേരളം എത്ര സുന്ദരം.. പറയാണവനില്ല... അത്രേം... Santhosham കൊണ്ട് കണ്ണ് നിറഞ്ഞുപോയി
@abdulallahuthufeeqnalkatte16403 жыл бұрын
Verigood
@abdulsalam-gu2pj Жыл бұрын
അച്ചോ തകർത്തു അച്ഛന് എന്റെ ആയിരം സ്നേഹാശംസകൾ. ❤️❤️❤️🌹🌹🌹👍👍👍
@shifanarafi98205 жыл бұрын
2020ൽ ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ..??
@nazeersheik53064 жыл бұрын
Undalloo shifu
@mohammedmansoormadathilkur78904 жыл бұрын
Aaa
@a4arts954 жыл бұрын
yes
@buharim.a.21474 жыл бұрын
ഇന്നു കൂടി ഇതു കണ്ടു
@alukkas4564 жыл бұрын
Yes
@safoorasali8375 жыл бұрын
ഈ മണ്ണിൽ വർഗീയതയുടെ വിത്തുകൾ മുളക്കാതിരിക്കട്ടെ
@bijojohn29074 жыл бұрын
Amen
@adithyasanal44076 жыл бұрын
തുള്ളാത്തവർ പോലും തുള്ളി പോകും നിങ്ങൾ ഒരു സംഭവം തന്നെ അച്ചോ..
@makkahmadinahphotoswebsite48115 жыл бұрын
:D :D true! :D
@ashiquemethalayil18045 жыл бұрын
Sathyam
@kl_puthenchira63 жыл бұрын
ഇവിടെ വർഗീയത പടടർത്തുന്നവർക്കിടയിൽ സൗഹർദ്ധത്തിന്റെ പുതിയൊരു വെളിച്ചമാണ് അച്ഛൻ കലയ്ക്ക് ജാതിയും മതവുമില്ല അച്ഛൻ സൂപ്പർ ❤
@niyashashmi15594 жыл бұрын
ഒരു മാപ്പിള പാട്ട് ഒരു പള്ളീലച്ചൻ പാടുന്നത് കാണുമ്പോ അത് ഹൈന്ദവ സഹോദരൻമാര് അത് ആസ്വാധിക്കുന്നു എന്നറിയുമ്പോൾ uff
@akishmurali47444 жыл бұрын
സ്നേഹം
@jacksparrow54124 жыл бұрын
👍👍👍
@vinujohn74244 жыл бұрын
Yes
@farsansha63174 жыл бұрын
Achodaaa
@aarsha_rsha95224 жыл бұрын
😍😍😍
@ZInCreation7 жыл бұрын
മതവും ജാതിയും നോക്കാതെ കലയെ സ്നേഹിക്കുന്ന കേരളീയ സംസ്കാരം എന്നും നിലനൽക്കട്ടെ.
@shibinmachuuu62376 жыл бұрын
K
@niyasbasheer40106 жыл бұрын
Mm
@josinavava14946 жыл бұрын
👍👍👍
@moideenkuttyullattil38716 жыл бұрын
Aameen
@manikandanvyasa44316 жыл бұрын
G yh
@jomonthankachan294 жыл бұрын
ഞാന്‍ ഒരു മത വിശ്വാസി എന്നതിലും ഉപരി ഞാന്‍ ഒരു മനുഷ്യന്നാണ് എന്ന് പറയാന്നാണ് എനിയ്ക്കിഷ്ട്ടം
@safarullasafarulla66134 жыл бұрын
Acha.super
@juraijcp57014 жыл бұрын
❤️👍
@fazalandfathiman3904 жыл бұрын
A.േff E- T Ei .
@AbdulSalam-e7mАй бұрын
Iam from Karnataka verry good waice thanks father🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@Abudawoodpandikkad4 жыл бұрын
മത സൗഹാർദം അച്ഛൻ പോളിയാണ് കിടു 100%
@fasilnaduvttam2924 жыл бұрын
lpkogkm
@jacksparrow54123 жыл бұрын
💕💕💕
@muhammadessa3252 Жыл бұрын
👏👏👏👏👏
@shyjilka62245 жыл бұрын
2020 യിൽ വീണ്ടും കണ്ടവർ ഇവിടെ like...
@nikhilkrishnaniky67064 жыл бұрын
മിക്കപ്പോഴും കാണും
@rajeevm51994 жыл бұрын
@@nikhilkrishnaniky6706 i love this song
@bijoabraham15644 жыл бұрын
@@rajeevm5199rtu778
@ajithvijayan404 жыл бұрын
7 പ്രാവശ്യം കണ്ടു ഷൈജിലെ. സൂപ്പർ അല്ലെ. പൊളി.
@shyjilka62244 жыл бұрын
ഒരു രക്ഷയും ഇല്ല........
@shahul94866 жыл бұрын
ശെരിക്കും നിങ്ങളാണ് മനുഷ്യ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ allahu അനുഗ്രഹിക്കുമാറാകട്ടെ
@rafiyathrappizaack60195 жыл бұрын
✌❤✌
@sajnavk10182 жыл бұрын
ബാങ്കും,നില വിളക്കും,പള്ളിമണിയും ചേരുമ്പോഴേ നമ്മുടെ ഭാരതം പൂർണമാകു ♥️♥️
@sonabinjet6 ай бұрын
❤❤❤❤❤❤❤❤❤❤
@lincyjins54764 жыл бұрын
ദൈവം നൽകുന്ന വരദാനം ആണ് പാടാനുള്ള കഴിവ്, പാട്ടിനു ജാതി മതം ഇല്ല, മനുഷ്യൻ ഉണ്ടാക്കുന്ന വർഗീയത മാത്രം ഉള്ളു, കേട്ടാലും മതിവരില്ല സൂപ്പർ
@jacksparrow54124 жыл бұрын
💕💕💕
@kadheejavlogsvlogs24234 жыл бұрын
Njanennum. Ett. Padum
@muhammadessa3252 Жыл бұрын
അതെ
@aby123543 жыл бұрын
ഒന്നിൽ കൂടുതൽ കണ്ടവർ ഇവിടെ ഉണ്ടോ?
@haseenanavas78483 жыл бұрын
✋️✋️✋️
@practicingatheism56273 жыл бұрын
😘
@johnsonabel9333 жыл бұрын
✋🏼
@DfvVbb-z7cАй бұрын
🙋
@bajinbbb4 жыл бұрын
ബൈബിൾ. ഹുറാൻ. ഭഗവത് ഗീത എല്ലാ മനുഷനെ സ്നേഹിക്കാൻ ആണ് പഠിപ്പിച്ചത് ചില സാത്താന്റെ സന്തതികൾ ഇത് ഉപയോഗിച്ച് മനുഷനെ തമ്മിൽ അടിപികുന്നു
@jacksparrow54124 жыл бұрын
👍👍👍👍
@gapps26114 жыл бұрын
സംഭവം ഓകെ മതേതരത്വം ആണ്. പക്ഷെ christian പാട്ടൊ അയ്യപ്പൻ ഗാനകളോ എതെങ്കിലും മുസ്ളിയാരോ മൊല്ലാക്ക മരോ ഇതുപോലെ സ്റ്റേജിൽ പാടുമോ?