അച്ചോ സൂപ്പർ സൂപ്പർ. പ്രത്യാശയുടെ ഉയരങ്ങളിലേക്ക് കൈയിൽ പിടിച്ചുയർത്തുകയാണല്ലോ.സാധു കൊച്ചുഞ്ഞുപദേശി ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു. നല്ല വോയിസ്. നല്ല ആലാപനം. കേട്ടിരിക്കാൻ തോന്നുന്നു.ഒരു നല്ല അത്മിയ പുരോഹിതൻ.ദൈവം അനുഗ്രഹിക്കട്ടെ.
@sajiidikula25283 жыл бұрын
God bless you
@MalayalamChristianSongs3 жыл бұрын
Thank you so much, please share this video and subscribe this channel for more videos...

@jessyvarygoodsongissac72383 жыл бұрын
Good song
@elezabethmarykuriakose903 жыл бұрын
1111QQQ21q12221qElo il ol il il il ol ol ol 😋😋😋😎😎😍😍😍😍😁🏤🏤 🏢🏡🏡🏡🏘️°&0*×&$#$&^%%
@nazimm7438 Жыл бұрын
ഞാനൊരു മുസ്ലിം ആണ്.. എന്റെ യേശുവിനോട് ചേർന്നിരിക്കാൻ തോന്നുന്നു.. എന്തൊരു ദൈവ സാന്നിധ്യം... Love you jeesas
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
Njan Muslim aayirunnu. Ippol yeshuvinod chernnirikkunnu. 🥰
@AnishKumar-ku5cm Жыл бұрын
അച്ഛനെ കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@anukutty-jv5dq5 ай бұрын
❤❤❤❤❤❤❤❤❤
@RajanJanardhan18314 ай бұрын
Yes brother he is really great ❤
@nirmalaantony7096Ай бұрын
😂❤
@nirmalaantony7096Ай бұрын
😂😂🎉😢😅😅😊❤
@shintojose2174 Жыл бұрын
ഇത്രയും നല്ല പാട്ട് ഇപ്പോഴും ഉണ്ടാ? ഉണ്ടങ്കിൽ ലൈക് അടിക്കണേ!!❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@meenuasad66619 ай бұрын
കൊച്ചു കുഞ്ഞു ഉപദേശി രോഗവസ്ഥയിൽ ഇരുന്നപ്പോൾ ഒരു സുഹൃത്ത് കണ്ടപ്പോൾ വഴി മാറിപ്പോയി അന്ന് എഴുതിയതാണ് ഈ പാട്ട് അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ❤️❤️❤️
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@AmmusFavourites9 ай бұрын
Kochukunj upadeshiyude Oro paattinte history yum ariyaamenkil onnu parayaamo please
@RajiRaji-f2m8t Жыл бұрын
എന്റെ ചങ്ക് പൊട്ടുന്നേ 🥺🥺🥺🥺🥺🥺🥺ഈ പാട്ട് കേട്ടിട്ട്
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@joyavanichamkuzhiyil18796 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഇതുപോലെ ' ചങ്കുപൊട്ടുന്നതുപോലെ തോന്നുന്നുവെങ്കിൽ ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തി ഈണം നൽകി പാടിയ കൊച്ചു കുഞ്ഞ് ഉപദേശിയുടെ മാനസികാവസ്ഥ എന്തായിരിക്കും !!!? എന്തൊരു വിശ്വാസമായിരുന്നു അത് അതിൻ്റെ നൂറിൽ ഒന്ന് വിശ്വാസം നമുക്കുണ്ടോ എന്ന് ആത്മ പരിശോധന നടത്തു ....... നാം പേരിന് ഒരു വിശ്വസി മാത്രം
@joyammavarghese68992 жыл бұрын
ആരും സഹായമിലെല്ലവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ💯 എന്നാൽ എനിക്കൊരുസഹായകൻ പാരിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമ്മേ 🙏❤
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@abymathew2534 Жыл бұрын
❤
@renjurvargheese36658 ай бұрын
❤️❤️
@michaelniranjan84186 ай бұрын
Amen
@sweethome24423 ай бұрын
Supper
@AjithaParu-l9xАй бұрын
എപ്പോൾ കേട്ടാലും ഞാൻ കരയും അത്രയ്ക്ക് ഫീൽ ആണ് ❤❤🥰🥰
@pappachancherian70763 жыл бұрын
ഹൃദയ ഭേദകം. സാധു കൊച്ചുകുഞ്ഞു ഉപദേശിയെ ലോകം നില നിൽക്കുന്നിടത്തോളം കാലം മനുഷ്യ ഹൃദയങ്ങളിൽ, നില നിൽക്കും. Fr , Saverios നു BIG SALUTE . X . MAS ആശസകൾ .
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@meenuasad66619 ай бұрын
അതെ ഈ പാട്ടുകേൾക്കുമ്പോൾ സങ്കടം വരും പാവം കൊച്ചു ഉപദേശി 😥
അപ്പനും അമ്മയും വീടും ധനവും വസ്തു സുഖങ്ങളും കർത്താവ് അത്രേ.... പൈതൽ പ്രായം മുതൽക്ക് ഇന്നേരം വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി ❤️🥺..... ഒറ്റക്കാണെന്ന് തോന്നിയാൽ ഈ വരിയോളം ഹൃദയത്തിൽ തട്ടുന്ന മിഴികൾ നിറക്കുന്ന മറ്റൊന്നും ഇല്ലാ.... എന്റെ ദൈവം സ്വർഗ്ഗ സിംഹസനത്തിൽ... ഒരു നാൾ ഞാനും എന്റെ ദൈവത്തോട് ഒപ്പം ചേരും.... അച്ഛന്റെ voiceil ഈ പാട്ട് കേൾക്കുമ്പോ പ്രത്യേക ഫീൽ ആണ് ♥️🥺🥰
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@vijayakumar.vvijayakumar.v8126 Жыл бұрын
👍
@naturebeuty2790 Жыл бұрын
വല്ലാത്ത സഖടം ഉണ്ട് അല്ലെ പ്രാർത്ഥിയ്ക്കം
@jacobabraham2340 Жыл бұрын
Super. 💔💔
@renjurvargheese36658 ай бұрын
❤️❤️
@rajendrannair17662 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. എന്ന് പറയാൻ പാടില്ല. എന്നാലും ഈ അച്ഛന്റെ മാക്സിമം പാട്ടുകളും കേൾക്കും. ഇത് ഒരു devine voice aanu. Praise the Lord. Amen. ✝️✝️✝️🌹🌹👌👌👌👌🎈🎈🎈🎈✝️✝️✝️
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@valsaabraham54412 жыл бұрын
A great heart!
@rinuthomas57332 жыл бұрын
ആമേൻ
@mathaichacko58642 жыл бұрын
DIVINE, may Jesus bless you.
@jes22532 жыл бұрын
May God bless you abundantly
@ajayas6709 Жыл бұрын
മതം ഏതും ആകട്ടെ കഴിവുള്ളവരെ അംഗീകരിക്കണം ❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@thomasmathew6203 Жыл бұрын
🅢🅐🅣🅗🅨🅐🅜
@sajinap52652 жыл бұрын
എൻറ് യേശുവോ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos...
@tasleematasleema28542 жыл бұрын
ഞാൻ എന്നു കേൾകുന്നത് അച്ചന്റെ പാട്ടാണ് ഇനിയും ഒരു പാട് പാടാൻ പടച്ച റബ്ബ് കൈ വ്വ് തരട്ടെ ആമ്മീൻ🌹🌹🌹🌹🙏🙏🙏😭😭😭😭♥️♥️♥️♥️♥️
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@hajarap36082 жыл бұрын
ആമീൻ
@ebykurian99 Жыл бұрын
Song mathram pora vachanm kelkanam athu vazhi manasantharavum Nithya jeevanum kittum
@RajrajRaj8944Ай бұрын
റബ് 🤔
@thomasgeorge717 Жыл бұрын
എന്റെ ജീവിതത്തിൽ ഏറ്റം സങ്കടം നിറഞ്ഞ ഒരു രാത്രി പാടി അശ്വസിച്ച പാട്ടാണ്, അച്ഛാ നന്ദി
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jaisable Жыл бұрын
എന്റെ അമ്മ പാടി ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഇന്ന് ഇപ്പോൾ അമ്മ ഇല്ല. ഈ പാട്ടുകേട്ടപ്പോൾ കണ്ണു നിറഞ്ഞു ഒഴുകുന്നു......
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sannyonnyonnootan4826 Жыл бұрын
Njanum ammapadi anu kettathu
@rekhamanu Жыл бұрын
🙏🏼😥
@jollyc85663 ай бұрын
ഞാനും എന്റെ അമ്മച്ചി പാടി കേട്ടതാണ്. ഇന്ന് എന്റെ അമ്മച്ചി ഇല്ല.
@georgevarghese60683 ай бұрын
@@MalayalamChristianSongs0
@sujitharobin4243 Жыл бұрын
ഇതിൽ ഏറ്റവും എടുത്തു പറയേണ്ട കാര്യം അച്ഛന്റെ വോയിസ് സൂപ്പർ 🙏 god bless you🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@danishphilip42503 жыл бұрын
കൊച്ചുകുഞ്ഞു ഉപദേശി.... ❤❤❤എത്രയോ മനോഹരം ആയി.. ഇത് എഴുതി.. അച്ഛന്റെ സ്വരം എല്ലാം ദൈവ അനുഗ്രഹം 🙏🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@tomthomas39862 жыл бұрын
സത്യം 🙏🏻
@tomthomas39862 жыл бұрын
കൊച്ചു കുഞ്ഞു ഉപദേശി ഇപ്പോളും അദേഹത്തിന്റെ പാട്ടു നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ.. എത്ര അനുഗ്രഹീതൻ ആണ് അദ്ദേഹം........ അച്ഛന്റെ ആ നല്ല സ്വരത്തിൽ വീണ്ടും കേൾക്കാൻ ഇടവന്നു 🙏🏻🙏🏻🙏🏻❤
@shijutitus3529 Жыл бұрын
കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ സന്താപമൊക്കെയും തീർത്തീടും നാൾ.... 🥰🥰🥰👌👌👌...
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@preamcyjohn7704 Жыл бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ സ്വരം . Super Song. അച്ചനെ ദൈവം ധാരാളമായി അനുഗഹിക്കട്ടെ. Praise The Lord🙏🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@gopigook80322 жыл бұрын
എന്റെ അച്ചോ ഈ പാട്ട് കേട്ടിട്ട് സന്തോഷവും ഭക്തിയും കൊണ്ട് എന്താ പറയേണ്ടത്യേശുവേ അങ്ങക്ക് എന്നും സ്തുതിയും നന്ദിയും 🙏🏿🙏🏿❤❤🙏🏿🙏🏿കർത്താവെ എന്നിൽ കനിയണമേ 🙏🏿🙏🏿
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@SasikalaSasikala-nz1nm7 ай бұрын
എന്റെ അച്ചോ,,,, കരച്ചിൽ വന്നു ,, 😥😥😥 അല്ലേലും ഞാൻ ഈ പാട്ട് പടി കരയും ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്,,, അച്ഛൻ പാടിയത്,,, 👍👍👍🥰🥰🥰🙏🙏🙏🙏🙏
@AnishKumar-ku5cm Жыл бұрын
ശാലോം അച്ഛനെ കർത്താവായ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Asanparambil Жыл бұрын
സഹോദര നിങ്ങളുടെ പാട്ട് ദൈവത്തിന്നു വളരെ പ്രിയംകാരം ആയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@filominafrancis5162 жыл бұрын
വളരെ മനോഹരം പല പ്രാവിശ്യം കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@babuullattil8979 Жыл бұрын
എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു ....സാധു കൊച്ചുകുഞ്ഞു പദേശിയുടെ അർത്ഥവത്തായ വരികൾ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@joyammajames55172 жыл бұрын
അച്ഛന്റെ പാട്ട് കേൾക്കാൻ എന്ത് ഇമ്പമാർന്ന സ്വരം ആമേൻ അച്ഛനെ ദൈവം ദീർഘകാലം പാടാൻ അനുഗ്രഹിക്കാട്ട്
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@renjithradhakrishnan25782 жыл бұрын
സാധു കൊച്ചുപദേശി 💕🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@anukutty-jv5dq5 ай бұрын
Undone I hs wksjk khaki sow you owned uuuo yi uyu yjnjojtgggiw❤❤
@ishrathishrath3181 Жыл бұрын
അച്ഛൻ പാടുബോഴാണ് ഓരോ വരിയിലെയും ആത്മീയത മനസിലാക്കാൻ പറ്റുന്നത്
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@azeezkerala70082 жыл бұрын
അച്ചു അച്ഛൻ നിങ്ങൾ ഒരു മുത്താണ് അച്ഛാ എന്ത് രസമാണ് കേൾക്കാനും എല്ലാ പാട്ടുകളും ഒന്നൊന്നിനും മെച്ചമാണ് ദൈവത്തിൻറെ അനുഗ്രഹം എന്നും അച്ഛനുണ്ടായിരിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@preethijoseph70522 жыл бұрын
God ബ്ലെസ് യു അച്ചോ തകർത്തു 🌹🌹🌹🖐🏻🖐🏻🖐🏻ദൈവത്തെ നേരിൽ കണ്ട മാതിരി ഒരു ഫീൽ ഇ പാട്ടിനു ഇത്രയും അർത്ഥം ഉണ്ടെന്നു അറിഞ്ഞില്ല അച്ചോ എനിക്കു എന്റെ കുടുംബംത്തിനു വേണ്ടി പ്രാത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@devassythoma84376 ай бұрын
എത്ര മനോഹരം ഈ പാട്ടുമായി ജീവിതത്തിൽ ബന്ധമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി അതുകൊണ്ട് ഈ ഗാനം പഠിക്കുവാൻ ഞാൻ തീരുമാനിച്ചു സമീപനം ആമുഖനേ രക്ഷിക്കുവാൻ ഇടവന്നു ഒരു മുട്ട ഷഡ്ഡിന്റെ പരാതിയിൽ വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടു കിടക്കുന്ന മകനെ ഞാൻ കണ്ടു ധനവാന്റെ വീട്ടുപടികൾ ഞാൻ കണ്ടു ഈ ഗാനം എൻറെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി എനിക്ക് എനിക്ക് തോന്നി അതിനാൽ ഈ പാട്ട് എൻറെ ഹൃദയത്തിൽ ഞാൻ സ്വന്തമാക്കുകയാണ് 🎉🎉🎉😂❤
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-mmdark Жыл бұрын
സാധു കൊച്ചുകുഞ്ഞുപദേശിയുടെ എല്ലാ പാട്ടുകളും ഹൃദയെ തൊടുന്ന വരികൾ 🥲 എനിക്കേറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ 🔥 ദൈവസ്നേഹം
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@valsasunny2934 ай бұрын
എന്നും ദൈവത്തെ സ്തുതിക്കാൻ ഈ പാട്ട് ഞാൻ കേൾക്കുന്നു
@leonaelsasherine Жыл бұрын
എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു അപ്പനും അമ്മയും വീടും ദാനങ്ങളും വസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി ആരും സഹായമില്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഉല്ലാസമെ പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും പെറ്റമ്മയെ കവിഞ്ഞാർദ്രവാനും വിധവകു കാന്തനും സാധുവിനൊപ്പവും എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ കരയുന്ന കാക്കക്കും വയലിലെ റോസകും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾ എല്ലാം സർവെശ്ശനെ നോക്കിടുന്ന കോട കോടി ഗോളമെല്ലാം പടച്ചവൻ എല്ലാറ്റിനും വേണ്ടതെല്ലാം നൽകി സൃഷ്ടികൾക് ഒക്കെയും ആനന്ദ കാരണൻ ദുഷ്ടന്മാർക് ഏറ്റവും ഭീതികരൻ കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ സന്താപം ഒക്കെയും തീർത്തിടും നാൾ സീക്രം വരുന്നെന്റെ കാന്തൻ വരുന്നു എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ ലോകം വെടിഞ്ഞേന്റെ സ്വർഗീയ നാടിനെ കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു അന്യൻ പരദേശിയെന്നെന്റെ മേലെഴുതി എന്നാൽ സർവസവും എൻ്റെതത്രെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@arayathujose Жыл бұрын
അച്ചോ വളരെ ഹൃദ്യമാണ് ,പാട്ട് ,❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@vargheesvnehamariyajijogra93803 жыл бұрын
അച്ഛൻറെ പാട്ടുകേൾക്കുമ്പോൾ എത്ര സങ്കടപ്പെട്ടിരിക്കയാണ് എങ്കിലും സന്തോഷം വരും
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@philipose96822 жыл бұрын
ഹൃദയ സ്പർശിയായ ഈ പാട്ട് ബഹുii സാധു കൊച്ചു കുഞ്ഞ് ഉപദേശി ഈ പാട്ട് എഴുതാൻ ഒരു കാരണം ഉണ്ട്. എന്റെ അറിവ് അനുസരിച്ച് പറയാം. ഈ ഉപദേശി അസുഖം ബാധിച്ച് വീട്ടിൽ കിടക്കുമ്പോൾ അയൽവാസിയായ വളരെ അടുപ്പമുള്ള ഒരാൾ വീടിന്റെ മുൻപിൽ കൂടി നടന്നു പോകുമ്പോൾ എന്നും വിശേഷങ്ങൾ ചോദിച്ചിട്ട് പോകുന്ന ആ അയൽവാസി അന്ന് കുട മറച്ചു പിടിച്ച് നോക്കാതെ പോയപ്പോൾ ഹൃദയത്തിൽ നിന്നും ഹൃദയവേദനയോട് ഉയർന്നു വന്ന പാട്ടാണ് അച്ചൻ പാടിയത് ഇത് എന്റെ ഒരു അറിവ് മാത്രം'' അതിൽ പ്രധാന ഭാഗം ..... ആരും സഹായം ഇല്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നു തുടങ്ങുന്ന ഭാഗമാണ്🙏🙏👌
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sureshg5215 Жыл бұрын
🙏🙏🎸
@ajmalajmal76065 ай бұрын
Njanoru muslims anu.ningade songs kelkkarund
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@rajaduraiselvaraj77818 ай бұрын
என்ன அருமையான ஒரு பாடல் என்ன அருமையான ஒரு இசை என்ன அருமையான ஒரு குரல் வளம் அருமை அருமை கர்த்தர் மகிமைப்படுவாராக கர்த்தர் மகிமைப்படுவராக
@minijoshy23053 жыл бұрын
പഞ്ഞം, പട്ടിണി, ദാരിദ്ര്യം, കർക്കക മാസം അന്നൊക്കെ അമ്മ പാടിയിരുന്ന പാട്ട് . ഇന്ന് കേട്ടപ്പോൾ 😭 വും പിന്നെ 😀 ഇപ്പം🎉🎉
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@samjoseph79022 жыл бұрын
അതെ എന്റെ വല്യമ്മച്ചിയും പാടിയിരുന്നു 😭😭
@sudheertt87032 ай бұрын
വരികൾ പലയിടങ്ങളിലും തിരുത്തേണ്ടതായിരുന്നു, പാട്ട്, സംഗീതം, സൂപ്പർ!
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sreedharanvinayachandran21512 жыл бұрын
സൂപ്പർ 🙏🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏അച്ഛനെ കർത്താവ് ഇനിയും ഉയർത്തട്ടെ 🙏🙏🙏🙏🙏🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
അച്ചോ.... സൃഷ്ടാവായ ദൈവത്തെ വാഴ്ത്തി പാടുന്ന അനേകം പാട്ടുകൾ കേട്ടിട്ടുണ്ട് പക്ഷെ ഇത് ....പ്രതീക്ഷയുടെ കൈ തിരിനാളം തെളിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം .....നന്ദിയുണ്ട് അച്ചോ അത്രയും ദൈവസ്റ്റേഹം അച്ചൻ അനുഭവിച്ചതിന്റെ പ്രതിഫലനമായിരുന്നു ഈ ഗാനം🙏🙏🙏 വളരെ ആത്മാർത്ഥമായി അച്ചൻ പാടി.... ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ ....എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾ അച്ചനൊപ്പം ഉണ്ട്
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@habhiahsiju44493 жыл бұрын
@@MalayalamChristianSongs ̊
@sjcopy13129 ай бұрын
e pattu kelkkumbol kannu nirayunnavar like cheiy
@mercyarackaljose43143 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@johnsongeorge78873 жыл бұрын
ഈ പാട്ട് അച്ഛന്റെ വോയ്‌സിൽ കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shibuysmeenamchira85632 жыл бұрын
"എന്നാലെനിക്കൊരു സഹായകൻ..." 🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@thomasec90452 жыл бұрын
Kochukunju upadesi, how pious he was. Definitely he is with our Lord.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@kailaskailas8395 Жыл бұрын
Love You jeses
@mathewskurian86782 жыл бұрын
Praise the LORD,kochi kunju upadesi,lives through Achen 'song,
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh38003 ай бұрын
യേശുവേ നന്ദി
@MaryGorge-y9h Жыл бұрын
Love you Jesus ❤❤❤❤❤❤❤❤❤❤❤❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@nihasnihas446428 күн бұрын
അച്ഛൻ ഹൃദയം കവർന്നു 🙏🏼🙏🏼🙏🏼🥰🥰😔👌🏼👌🏼👌🏼
@mayamayus Жыл бұрын
അർത്ഥവത്തായ വരികൾ. ഒപ്പം അച്ചന്റെ മനോഹരമായ ശബ്ദവും.. 🙏🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@DavidJohn-r9c10 ай бұрын
Ee song eppo kettalum kannukal nirayum.... Unconditional Love of my Savior
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@anwaranwar42932 жыл бұрын
Acho poli
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@bijumol2081Ай бұрын
എന്റെ ദൈവം സ്വർഗ്ഗസിങ്കാസനം🙏🏽😢🙏🏽😢🙏🏽
@haseenanisam7180 Жыл бұрын
നല്ലൊരു ഭക്തി ഗാനം. അച്ഛന്റെ ശബ്‌ദം അതോടൊപ്പം അർത്ഥമുള്ള വരികളും ഹൃദയത്തിൽ പതിയുന്നു ❤❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@SunithaSalahudeen5 ай бұрын
Mm super aane acha
@annammabenny88763 жыл бұрын
അച്ചാ സൂപ്പർ ഗോഡ് ബ്ലെസ് you👍😄👏❤🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@farisham4796Ай бұрын
Yente acha oru rakshayumilla ketto👍🏼👍🏼👍🏼👍🏼👍🏼
@Outspoken6843 жыл бұрын
നന്നായിരിക്കുന്നു. അച്ചനു മുസ്ലീം പാട്ടു മാത്രമല്ല നമ്മുടെ കർത്താവിനെ സ്തുതിച്ചു മനോഹരമായി പാടുവാനും കഴിയും എന്നറിയുന്നത് വളരെ സന്തോഷം.
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@suryasudha-f7t8 ай бұрын
നല്ല പാട്ട് അതിലും നല്ല അച്ഛന്റെ വോയിസ് 🥰
@thomaskuttyp.t2857 Жыл бұрын
സൂപ്പർ പാട്ട്, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@FaseelaKp-re1tk3 ай бұрын
സുപ്പർ വോയിസ്❤❤❤
@ananyaajesh526 Жыл бұрын
God bless you father
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@johncabraham-qf4dg2 ай бұрын
Amen, praise the Lord, hallelujah 🙏❤🙏❤🙏
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@eldhovarghese70602 жыл бұрын
Daivam ഇനിയും അനുഗ്രഹിക്കട്ടെ.......
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@athulmsm47852 ай бұрын
Support song ❤ love you jeusus ❤❤❤🥰
@AnnakuttyPaulose-e2o Жыл бұрын
Super❤️🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@hemajacob9537 Жыл бұрын
Entha feel OMG, God Bless you Achaa
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@arjagos66893 жыл бұрын
കാതുകൾക്കരികിൽ വന്ന് ആരോ ഉപദേശിക്കുമ്പോലെ തോന്നി
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@PonnuAppu-mg4oc4 ай бұрын
❤❤❤❤👌👌👌👌👌💃💃💃💃💃💃💃💃🌹🌹🌹🌹🎸🎸🎸🎸🎸🎸🎸🙏🙏🙏🙏🙏🥰🥰🥰🥰🥰.... SUPER PARAYAN VAAKKUKAL ILLA FATHER ❤❤❤
@sr.michaelpathippallil30222 жыл бұрын
Dear Rev.father l heard more than once.your song...oh so very beautiful song...l feel like listening again and again.Longing for.that swarga simhasanam.Yes we are all created for heaven.Let us live with.the hope of heaven.Thank you father.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@lindamary16472 жыл бұрын
Jesus ennakku marupiraviyil appavagha vangha
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@joicebinoy97802 жыл бұрын
V.. super voice 👌❤️😍🙏🙏