ഒരു പതിനായിരം കൊല്ലം കഴിഞ്ഞിട്ടും കേരളം ഉണ്ടെങ്കിൽ ആ സമയത്തും പ്രസക്തിയുള്ള ഒരു സിനിമ ശ്രീനിവാസൻ്റെ തിരക്കഥ തീ🔥🔥🔥🔥🔥🔥🔥🔥🔥🔥
@vishnuv18653 ай бұрын
❤❤
@vasalini1122Ай бұрын
👏👏👏👏👏
@sharavanrshekar5226Ай бұрын
Exactly 👍👍👍, well said brother❤
@nihasnazarkhan9035Ай бұрын
പ്രസക്തി ഉണ്ട്... But അന്നും കാണും ബോധമില്ലാത്ത, ബുദ്ധിയില്ലാത്ത കൊറേ പാർട്ടി അണികൾ 😂
@sudheeshmpala18173 ай бұрын
ക്യാമെറക്ക് മുന്നിൽ ജീവിച്ചു കാണിച്ചു, തിലകൻ സർ, ഒടുവിൽ ഉണ്ണികൃഷ്ണൻ സർ 🙏🙏🙏🙏
@gopalakrishnannair52643 ай бұрын
ഒരു മധ്യസ്തൻ എങ്ങനെ ആവണം അത് ഒടുവിൽ കാണിച്ചു തന്നു 💖🙏
@ayaan84402 ай бұрын
കൂട്ടുകാരൻ ഒടുവിൽ ❤❤❤
@gopalakrishnannair52643 ай бұрын
വീണ്ടും വീണ്ടും ഞാൻ കാണുവാൻ ഇഷ്ടപ്പെടുന്ന സീൻ.. ❤🎉 Wow 🙏
@rohiths1983Ай бұрын
എൻ്റെ കുടുംബത്ത് നടന്നത് പോലേ വിചാരിച്ചു.. .. അഭിനയ മികവ് കണ്ട്. 😢❤. എന്താല്ലേ... എന്തോ വർഷം കഴിയും തോറും ജീവിതം പഠിപ്പിക്കുന്നു എന്ന് പോലേ തോന്നി
@SibitkoshyKoshyАй бұрын
തിലകൻ ചേട്ടൻ, കവിയൂർ പൊന്നമ്മ അമ്മ, ഒടുവിൽ, ശങ്കരാടി, മാമുക്കോയ, ഇവോരൊക്കെ ഉള്ളപ്പോൾ സിനിമാകാണുവാൻ തോന്നും, ഇവരൊക്കെ ഓർമയിൽ എന്നാലും ഇവരുടെയൊക്കെ സിനിമകൾ ഇപ്പോളും കാണും
@ratheeshm83524 күн бұрын
ഒടുവിലിനെപോലെ ഒരുസുഹൃത്ത് ഉണ്ടാവുക എന്നത് ഭാഗ്യമാണ്
@filosvjohn2 ай бұрын
ഒടുവിൽ ഈ പടത്തിൽ ഒരു രക്ഷയും ഇല്ല.
@_profesar_ff2 ай бұрын
തിലകൻ സാർ ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ പിന്നെ കവിയൂർ പൊന്നമ്മ അമ്മ ഒരു രക്ഷയുമില്ല ഇവർ അഭിനയിക്കുകയല്ല ജീവിക്കുവായിരുന്നു 😘😘😘
@ShafeekKt-yf1xk27 күн бұрын
Yes
@ansaryasar20672 ай бұрын
ഇത് പോലുള്ള സിനിമകൾ ഇനി സ്വപ്നത്തിൽ മാത്രം❤❤
@dileepuppilikattil1380Ай бұрын
What a character....unnikrishnan sir❤👌
@ratheeshpanicker29 күн бұрын
ഇതിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്റെ കഥാപാത്രം പോലെ ഒരു ഫ്രണ്ട് ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..
@rakeshas2806Ай бұрын
ഇപ്പോഴും അണികൾ എന്ന കൊ മരങ്ങൾ ഉണ്ട് 😂😂
@sijimolecj8605Ай бұрын
ഇതു പോലെ ഒരു പടം ഇനിയും ഉണ്ടാകുമോ
@thomaskt86153 ай бұрын
തിലകൻ ചേട്ടൻ അതുല്യ പ്രതിഭ
@Diya518-uba20 күн бұрын
🎉
@villuran19773 ай бұрын
Oduvil Unnikrishnan is one of the greatest ever actors in Indian cinema. Thilakan and Kaviyoor Ponnamma are the quintessential father/mother pair in the entire Indian cinema.
@Footballmomentz-i1ucrickАй бұрын
രാഘവൻ ആൻഡ് അച്ചു ആാാാ ബന്ധം.. ഇന്ന് സമൂഹത്തിൽ ഇല്ലാണ്ട് പോയത്
@DhwanikafamilyКүн бұрын
കണ്ടതിൽ വെച്ചു ഏറ്റവും നല്ല മധ്യസ്ഥൻ (അച്ചു )ഒടുവിൽ സർ... ആ കഥാപാത്രത്തെ അങ്ങ് ജീവിച്ചു കാണിച്ചു... 🙄🙏🏻
@VineeshVineeshk-r2q11 күн бұрын
2025ൽ കാണുന്നവർ 👍😍
@vekathanamjose68203 ай бұрын
Oduvil,Thilakan🙏🏻🙏🏻
@sudheeshmpala18172 ай бұрын
എല്ലാവരും
@rahoofpalakkal4353 ай бұрын
ഒടുവിൽ ❤
@abhijithsu8012 ай бұрын
ഒടുവിൽ...... അദ്ദേഹം ❤️
@sethu2343 ай бұрын
മോനും പോകല്ലേ 🤣🙏
@PrajilPrajil-g4wАй бұрын
Future ഭാവിയിൽ കണ്ട സിനിമ 🙏🏻🙏🏻🙏🏻
@abdullakuttykv815318 күн бұрын
ശരിയാണ് ഇത്തരം സിനിമകളുടെ പ്രസക്തി എന്നും ശ്ലാഘനീയമാണ് 😂 ഈ സിനിമ സഹൃദയത്വ ബോധത്തോടെ കാണുന്നവർക്ക് മനസ്സിലാകും നേരമ്പോക്കികൾക്ക് ഒന്നും മനസ്സിലാവില്ല 😂 അഭിനേതാക്കൾക്കും അതിനും പുറമെ രചയിതാവിനും അഭിനന്ദനങ്ങൾ 😂 കപടരാഷ്ട്രീയം തുറന്നു കാണിച്ച നോക്കുകുത്തികളായി മാറുന്ന താന്തോന്നികളും ഇതിലൂടെ അനാവരണം ചെയ്തിട്ടുണ്ട് 😂 നന്നെ പിടിച്ചു 😂
@vishnuprasadv56943 ай бұрын
Real life sandhesham
@kothari5013 ай бұрын
Good example to public
@JOJOKJ-ol7bi11 күн бұрын
Adipoli moive
@muhammedashraf5299Ай бұрын
Thilakan otuvil mamukoya mala👌♥️
@sujithrajan20003 ай бұрын
What a movie... legendary actors
@Story_Buzzz5 күн бұрын
The screenplay ❤
@shirasansari62845 күн бұрын
വർഷങ്ങൾക്ക് മുൻപ് ഇങ്ങന ധൈരം ഉള്ള സിനിമാകാർ ഉണ്ടായിരുന്നു
@ansarta625Ай бұрын
തിലകൻ ചേട്ടൻ...❤️
@baijunair84553 ай бұрын
തിലകൻഅഭിനയിച്ചുജീവിച്ച്കാണിച്ചുതന്നു
@muhammedthaha40416 күн бұрын
ഇതാണ് രാഷ്ട്രീയം പാവം ജനങ്ങൾ വിഡ്ഡികൾ 😢
@Bhp-2000Ай бұрын
Thilakan 🔥
@alblogsfantasy23 күн бұрын
True what exactly happening when politics started on kerala that now also.