ഈ മണിചേട്ടനും ജനാർദ്ദനൻ ചേട്ടനൊന്നും repeat ഇല്ലാത്ത versions ആണ്... ആ വിടവ് എന്നും വിടവായി തന്നെ ഇരിക്കും.... എന്നാലും നമുക്ക് സ്മരിക്കാം ഇങ്ങനെയൊരു കാലഘട്ടവും ഉണ്ടായിരുന്നു മലയാള ദൃശ്യ മാധ്യമത്തിനെന്.... ❤️
@ajaykutty63343 жыл бұрын
അഭിനയത്തിലെ അനായസത... ഒടുവിൽ ഉണ്ണികൃഷ്ണ്ണൻ 👌
@kvshobins98205 ай бұрын
❤❤❤
@AkhilsTechTunes3 жыл бұрын
ജനാർദ്ദനൻ ചേട്ടൻ അവിടെ കാല് കുത്തിയതിൽ പിന്നെയാ മറ്റുള്ളവർക്ക് പ്രതികരണ ശേഷി ഒക്കെ ഉണ്ടായത്... പുള്ളി പട്ടാളം ആയോണ്ട് കലിപ്പൻ ആയിരുന്നു അല്പ്പം 🤣🔥
@ShajiShaji-y9f6 ай бұрын
😂😂😂😂
@ichimon28103 жыл бұрын
ഇതൊക്കെ ആയിരുന്നു സിനിമ. എത്ര കണ്ടാലും മടുക്കില്ല... ബന്ധങ്ങൾക്ക് വിലയുള്ള കാലം... ഇന്നത്തെ സിനിമയിലെ നായകൻമാരൊക്കെ അമാനുഷികൻ ആണ്... ബന്ധവും ഇല്ല സ്വന്തവും ഇല്ല...
@NESI-f5k3 жыл бұрын
തെലുങ്ക് സിനിമ ആണോ കാണാറ് ?
@iamanobodie6 ай бұрын
അറിയാത്ത ഒരു കാര്യവും ഇല്ല . പഠിച്ചതിൽ എല്ലാം ഗോൾഫ് മെഡൽ, പാട്ട് ലോകത്തിൽ ഏറ്റവും നന്നായി പാടും എന്നാലും ജോലി ഇല്ലാതെ നടക്കും . അതെന്തേ അമനുഷികൻ അല്ലേ???
@heisenberg29726 ай бұрын
Athe athe meesha valarthan paadilla, ishtamulla aaharam kazhikkan paadilla Thalparyamulla karyamgal cheyyan paadilla Ingane oru sthalath ethra kaalam jeevikkan pattum oraalk Ithine aane jail ennu parayunnath Payyarath pathmanabham nair was a glorified fascist dictator Annum innum nyayam ee cinemayile janardhanante character nte aduthu thanne aayirunu
@JithuRaj2024 Жыл бұрын
പ്രായം കൂടും തോറും ഇഷ്ടം തോന്നുന്ന സിനിമകൾ
@karthikgmenon3 жыл бұрын
ഹോ എന്താ ക്ലാരിറ്റി... Matinee Now വന്നതിനു ശേഷം ആണ് പഴയ സിനിമകൾ എല്ലാം നല്ല വ്യക്തമായി കാണാൻ സാധിച്ചത്... വളരെ നന്ദി.. 🥰🥰🥰
@POWER-z1j3 жыл бұрын
Athu pinne ellarkkum ariyille
@bhadranair52043 жыл бұрын
💕👏👏
@psychoviber4173 жыл бұрын
എത്ര തവണ കണ്ടു എന്നു എനിക്കറിയില്ല.. പിന്നേം പിന്നേം കാണാൻ ഇത്ര കൊതിയുള്ള ഒരു സിനിമ വേറെയില്ല...♥️♥️
@vishnu.m.t3 жыл бұрын
Ee cinimayude Peru endanu
@vishnu.m.t3 жыл бұрын
@@sruthylakshmi5307 thanks
@Lovealone1233 жыл бұрын
🙄
@SHEREEF904203 жыл бұрын
@@Lovealone123 🥳🥳
@Lovealone1233 жыл бұрын
@@SHEREEF90420 😀
@piratesofcarribean4211 Жыл бұрын
ഇതുപോലെ വല്ല ഫാമിലിയിൽ ജനിച്ചാ മതിയായിരുന്നു 😌😌😌😌
@gafudraax36003 жыл бұрын
90 s ന്റെ ഏറ്റവും വലിയ ഭാഗ്യം.. ഇതുപോലെ ഉള്ള നല്ല കഥകളും..കഥാപത്രങ്ങളും... ആയിരുന്നു..🥰🥰. തിരികെ വരികയില്ല എന്റെ ബാല്യം..😐😐😐
@Seakgy69 Жыл бұрын
Hii
@sevusevag1512 Жыл бұрын
Vannal ni. Theatre poyi kanuo
@metropolismp5701 Жыл бұрын
Ennal oru munju vach kodk😂
@athulmeledath661 Жыл бұрын
😊😊😊😊
@athulmeledath661 Жыл бұрын
@@Seakgy69 ki 897uû
@LJAlex24123 жыл бұрын
പഴേയ സിനിമങ്ങൾ low ക്വാളിറ്റി ഇത്രേ നാൾ കണ്ടിട്ട് ഇപ്പോൾ കാണുമ്പോൾ 😍😍 യാ മോനെ
@vichusalepy45673 жыл бұрын
ഇനി ഇതേ പോലുള്ള മലയാള സിനിമ സ്വപ്നങ്ങളിൽ മാത്രം 😢😢😢
അത് ശരിക്കും നമ്മുടെ നാട്ടിൽ പറഞ്ഞ് വരുന്നതാണ്.... "പെണ്ണ് വീട്ടിൽ പരമ സുഖം നാലു നാൾ കഴിഞ്ഞാ നായ്ക്ക് സമം"
@sreeragssu3 жыл бұрын
@@aaronraghav3580 ശരിയാണ് . അത് മണിയുടെ രീതിയില്‍ പറഞ്ഞെന്നേയുള്ളൂ..
@thedeviloctopus56873 жыл бұрын
@@luthufiyaazeez6087 hasbend vtl chenna full responsibility hasbendinaanu bharya vtl chennalum same avastha
@jilnapk50573 жыл бұрын
Valare sariyaaya oru pazhanjollaanathu chila anubhavangal undu
@womanizerbilly50503 жыл бұрын
@@luthufiyaazeez6087 നിങ്ങളുടെ നാട്ടിൽ ഒക്കെ കുറച്ചു നാല് കഴിഞ്ഞ ഭാര്യമാരെ അങ്ങനാണോ കാണുന്നത്.... എന്ന ഞങ്ങളുടെ നാട്ടിൽ ഒന്നും അങ്ങനെ അല്ല.....
@shameemali90463 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത പടം മണി ചേട്ടന്റെ കടയിലെ സാനം കെടുക്കൽ😂😂😂
@angrymanwithsillymoustasche3 жыл бұрын
ഞാൻ ഒരു അഞ്ചു മിനിറ്റ് മുമ്പ് ഈ സിനിമയിലെ കോമഡി കണ്ടുകൊണ്ടിരിക്കുകയായിരുന്നു 😳 അൽഭൂതം തന്നെ.
@anushinkrishnaanushin77413 жыл бұрын
Really njanum
@arunkkumar61953 жыл бұрын
ഇത് പോലുള്ള സിനിമയിലൂടെ ജയറാമേട്ടൻ തിരിച്ചു വരട്ടെ 🥰🥰
@vyshakkumar11713 жыл бұрын
90 ലെ ജനാർദ്ദനൻ ചേട്ടൻ ജയറാം കോംബോ സൂപ്പർ ആയിരുന്നു☺️☺️☺️
@aneeshpm45684 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജയറാം മൂവി 🥰 എപ്പോ വന്നാലും കുത്തിയിരുന്ന് കാണും
@vishnusivani39083 жыл бұрын
ദിവ്യ ഉണ്ണി എവിടെ ഉണ്ടോ അവിടെ ഒരു kinetic ഹോണ്ട ഉണ്ട് 😜😜😜
@sreeharinair86803 жыл бұрын
സത്യം.. പ്രണയവർണങ്ങൾ, ഫ്രണ്ട്‌സ്, കഥനായകൻ..... ഇതിൽ ഒക്കെ ഉണ്ട് kinetic
@mujeebrahman96863 жыл бұрын
@@sreeharinair8680 Satyathil divya unni ano?
@sreeharinair86803 жыл бұрын
@@mujeebrahman9686 ആര്??
@jaisygeorgr98453 жыл бұрын
@@mujeebrahman9686 alla mashura .enthonna mr
@mujeebrahman96863 жыл бұрын
Sathyatil priyamani anu ullatu
@sincheshmangalasseri4 ай бұрын
ആരൊക്കെ റോസ്റ്റ് ചെയ്താലും ഇതൊക്ക കാണുമ്പോൾ ഇപ്പോഴും രസം ആണ്.
@binuk95796 ай бұрын
മണി ഒരു രക്ഷയുമില്ല comedy😁👌
@moyounas23303 жыл бұрын
രാമനാഥൻ ഒരു കില്ലാടി thanne🤣
@randomguyy58372 жыл бұрын
സുപ്രീം കോടതിയില് നിന്ന് ഉള്ള ഉത്തരവ് കാണാണ്ട് പഠിച്ച് പറയാനും വേണം intelligence.
@abhirami97393 жыл бұрын
ഇതിൽ അവസാനം ജയറാം അച്ഛനേം കൂട്ടി അമ്മേടെ അസ്ഥി തറയിൽ പോകുന്ന ഒരു സീൻ ഉണ്ട്.. അപ്പോൾ ഉള്ള ബിജിഎം കേട്ട് കരഞതിന് കൈയും കണക്കും ഇല്ല ☹️
@Anacondasreejith3 жыл бұрын
പഴയപടങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഇവർ ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് അഭിനയിക്കുന്നത് എന്ന് അവർക്കും ,കാണുന്ന നമുക്കും തോന്നില്ല.
@arunsathyan26533 жыл бұрын
100%
@beeshma_tcr Жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞ ആ തമാശ ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കിയേ 🤪
@learnielife55535 ай бұрын
😂
@akshaypm42123 жыл бұрын
അർത്ഥവത്തായ നല്ല ഒരു സിനിമ.. ❤
@akshaythattummal78593 жыл бұрын
പണ്ട് ശബ്ദരേഖ കാസറ്റ് വെച്ച് കേട്ട് കേട്ട് ഡയലോഗ് ബൈഹാർട് ആണ് ഇപ്പോഴും എത്ര തവണ കേട്ടെന്നു ഒരു നിശ്ചയവുമില്ല 😍
@Thejomation3 жыл бұрын
*പണ്ടത്തെ ഈ ജയറാമേട്ടനെ നഷ്ടമായി....*
@paramkk13 жыл бұрын
Yes
@arEntertainmentz90963 жыл бұрын
അതിന് ജയരാമേട്ടനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം... ഇവിടെ ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്സ്, വലിയ പെരുന്നാൾ, പോലെ ഉള്ള ഊള പടങ്ങളിലെ ഊള അഭിനയമേ ഇവിടുത്തെ വാണങ്ങൾ ക്ക് വേണ്ടൂ..
@espirit46013 жыл бұрын
@@arEntertainmentz9096 ഇഷ്ക്, കുമ്പളങ്ങി ഒക്കെ ഊള പടങ്ങളോ ഇത് പറഞ്ഞ നീ ആണ് വാണം 🤣🤣🤣 കാലത്തിനനുസരിച് മാറിയില്ലേൽ jayaraamin എന്നല്ല ഒരാൾക്കും ഫീൽഡിൽ പിടിച്ചു നിൽക്കാൻ ആകില്ല
@arEntertainmentz90963 жыл бұрын
@@espirit4601 റിയാലിറ്റി ക്ക് വേണ്ടി ബാത്‌റൂമിൽ സാധിക്കുന്നത് വരെ ഷൂട്ട് ചെയ്യുന്ന കാലം വിദൂരമല്ല.. 😂😂 പണ്ടൊക്കെ 4 സിനിമകൾ ഇറങ്ങിയാൽ ഒരു സിനിമ മാത്രമായിരിക്കും പൊട്ടുക... എന്നാൽ ഇപ്പൊ അങ്ങനെ അല്ല കൊറേ 40w ന്റെ ബൾബ് താഴെ ഇട്ടത് പോലെ ഏതെങ്കിലും ഒന്ന് പൊട്ടാതെ ബാക്കി ആയാൽ ഭാഗ്യം.... ഇതാണ് ഇപ്പോഴത്തെ മലയാള സിനിമ ഇതാണോ നീ മാറ്റം എന്നത് കൊണ്ട് ഉദ്ദേശിച്ചത്...
@Saturn_foreveronly3 жыл бұрын
@@arEntertainmentz9096 itine ok kuttan paranja than alle sarikum oola🤣
@akhilcm64403 жыл бұрын
ഏറ്റവും കൂടുതൽ താരങ്ങൾ സ്വന്തം ശബ്ദത്തിൽ പാടി അഭിനയിച്ചത് ഈ പടത്തിൽ ആവും
@ashraftravego4972 Жыл бұрын
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് നിന്നും മലമ്പുഴക്ക് ടൂർ പോകുമ്പോൾ ബസിൽ വെച്ച് കണ്ട സിനിമ 🥰🥰🥰
@AshiyeeeyАй бұрын
Same 7th il ninnum malampuzhayilekk povumbol busil ithayirunnu cinema
@championroll58423 жыл бұрын
മാസത്തിൽ ഒരു സിനിമയെ ഉള്ളൂ. അതിൽ A പ്രതീക്ഷിക്കണ്ട. 😂😂😂😂. മണി എജ്ജാതി കോമെഡിയാ
@shamnadshamnad28853 жыл бұрын
pp
@abhishekjayaraj87103 жыл бұрын
എല്ലാവരും കൂടെ ആകുമ്പോ നല്ല രസമായിരിക്കും അല്ലേ!!!!😍😍😍😍
@@rkokrishnalal73495 ദിവസം മുൻപ് അപ്‌ലോഡ് ചെയ്തപ്പോൾ കേട്ടു. ഞാൻ രണ്ടു ദിവസം മുന്പാണ് കേട്ടത്❤.
@sreeragssu3 жыл бұрын
7:29 ഈ സിനിമയൊക്കെ കണ്ട് വരിക്കാശ്ശേരി മന യില്‍ പോയപ്പോഴാ കണ്ടത് ഈ മനയുടെ ഓപ്പോസിറ്റ് വഴി ഇല്ല മതില്‍കെട്ട് ആണ് , സിനിമയില്‍ വണ്ടി ഓടിച്ച് അത് വരെ പോയി കാണും. മനയുടെ ഇടത് വശത്ത് കാണുന്നത് മാത്രമാണ് പുറത്തോട്ടുള്ള വഴി
@syamsagar4393 жыл бұрын
അതെയതെ, ഞാനും കണ്ടിട്ടുണ്ട്
@sunilbabu78593 жыл бұрын
Njan ippo orthullu😀😀😀
@VoiceofBijin3 жыл бұрын
പിന്നെയും പിന്നെയും ആരോ കിനാവിന്റെ ജയറാമേട്ടന്റെ version 4k കിട്ടുമോ എന്തോ???😔😔😔😔😔
@athulkm78213 жыл бұрын
സത്യം😊
@ക്ലീൻ്റ്ചാൾസ്3 жыл бұрын
കിട്ടുമോ പ്ലീസ്
@rahulk.v7983 жыл бұрын
😍😍
@arjunvijayvinee41013 жыл бұрын
Yes
@curiosityexited19653 жыл бұрын
കിട്ടും
@LipinParameswaran3 ай бұрын
ഈ സിനിമയും റിറിലീസ് ചെയ്യണം, എന്ന് അഭിപ്രായം ഉള്ളവർ 🙋🙋♀️
@zakariyaafseera3333 жыл бұрын
njan kaathirunna movie 😍😍 thank you thank you so much matine love you😍😍
@kannan9913 жыл бұрын
ജയറാമിന്റെ 90കളിലെ പല സിനിമകളും 'പൊലിറ്റിക്കലി കറക്കറ്' അല്ല, പലതും തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്നതുമാണ്. എന്നാലും ടി.വി യിൽ വരുമ്പോൾ എത്ര തവണ കണ്ടാലും മടിക്കില്ല
@georgekutty48323 жыл бұрын
അങ്ങനെ നോക്കിയാൽ ഇന്നത്തെ പല കാര്യങ്ങളും ഒരു 30 വർഷം കഴിഞ്ഞാൽ political correctness കാണില്ല. ഓരോ കാലഘട്ടവും വ്യത്യസ്തമാണ്.
@jaisygeorgr98453 жыл бұрын
Looks like some one seems pissed at many realities of that time . Just like changing historical facts .many again are being optimistical about many things and overly concerned and being brainwashed with facts.
@sanojmach84873 жыл бұрын
🤣🤣🤣🤣
@ananthapadmanabhan63402 жыл бұрын
അങ്ങനെയാണെങ്കിൽ ഇന്നത്തെ പൊളിറ്റിക്കൽ കറക്ടനെസ്സ് ഒരു 20 കൊല്ലം കഴിഞ്ഞാൽ incorrect ആവുമല്ലോ. ഇതിൽ വലിയ കാര്യമില്ല. Morality is relative.
@TSM346 Жыл бұрын
ഇപ്പോഴുള്ള പലതും ഒരു 25 വർഷം കഴിഞ്ഞാൽ തെറ്റായ സന്ദേശം ആയിരിക്കും 😂 അന്നുള്ള ചിന്തകൾ ഒക്കെ മാറിയില്ലേ
@arvinds7713 жыл бұрын
സൂപ്പർ ക്വാളിറ്റി ❤️❤️❤️❤️
@army_girl.....46153 жыл бұрын
പാവം മണിചേട്ടൻ....😔💕💕💕💕💕💕💕
@ananthrajendar96013 жыл бұрын
കഥാനായകനിലെ ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ് എന്ന കോമഡി ഗാനവും അപ്‌ലോഡ് ചെയ്യൂ.
@anittamathews9612 Жыл бұрын
Super clarity... Amazing matinee now team
@Mgm_Audios3 жыл бұрын
രാജസേനൻ 👌👌👌
@prabha14112 жыл бұрын
അടിപൊളി സിനിമ 👏👏👏👌🏻
@user-jt6og8yi3 жыл бұрын
Supper 😆😂Othiri Ishtamulla Movie.......❤
@deepthylal6973 жыл бұрын
More മലയാളം മൂവീസ് 4k ക്വാളിറ്റി അപ്‌ലോഡ് പ്ലീസ് 🥰
@Zayn_3 Жыл бұрын
ഏതാണ് ആ അമ്പലം 😍❤️
@ananthu41413 жыл бұрын
രാമനാഥൻ എയറിൽ ആയ ശേഷം ഇവിടെ വന്നവരുണ്ടോ 😂😂🔥
@Islamicuses3 жыл бұрын
Enthinan air il ayath?
@TSM346 Жыл бұрын
ഹോ എയറിൽ കയറാൻ എന്ത് കാര്യം
@ananthu4141 Жыл бұрын
@@TSM346 ഒരിടക്ക് ജയറാം telegu പടത്തിന്റെ പോസ്റ്റർ ഇൽ സ്വന്തം തല വെട്ടി കേറ്റി പോസ്റ്റ് ചെയ്താരുന്നു 😂
@irfanss22103 жыл бұрын
വരിക്കാശ്ശേരി മന 🤩👍
@gangadharachuthaprabhu61543 жыл бұрын
Kidu movie Anu my favourite 🔥👍🤩
@SILLUJAAN103 жыл бұрын
All credits goes to The Team Behind Remastering...🥰🥰
@deleteduser6530 Жыл бұрын
It's just a software.
@gamerpromallu Жыл бұрын
@@deleteduser6530 any idea whats that software in pc?
@mindfulness916Ай бұрын
വാസ്തവത്തിൽ രസികൻ ആണല്ലേ, അല്ല രാമനാഥൻ നേക്കാൾ ഒടുവിൽ ചേട്ടന്റെ കുളി കടവ് മാറിയ കഥയാ ബേധം 😅😅
@vishnuv.ravi_varma193 жыл бұрын
2:21 പത്മനാഭൻ നായർ ദേഹത്ത് ഇട്ടിരിക്കുന്ന നേരിയതിലെ കസവിന്റെ വീതി ചെറുതാണ്. എന്നാൽ 3:48 ൽ വീട്ടിലെത്തിയപ്പോൾ ദേഹത്തെ നേരിയതിലെ കസവിന്റെ വീതി വലുതായിരിക്കുന്നു . ചെറിയൊരു Continuity mistake...😌😊
@faisalyousaf42942 жыл бұрын
pokunna vazhikk textiles keri mund change chaithath aanu njan aayirunnu aa textiles le salesman cinemayil kanichilla enne ulloo
@vishnuv.ravi_varma192 жыл бұрын
@@faisalyousaf4294 😄
@srjnsiraj102 Жыл бұрын
1:20 jeevithathil aakeyulla sambadhyam🤣🤣🤣
@BASIL8963 жыл бұрын
Adipoli quality 💕
@arunvs62403 жыл бұрын
ബിന്ദു പണിക്കർ ❤️
@sathoshinakomoti3763 жыл бұрын
4:12 Color changing Saree 😄
@nelsonviews34753 жыл бұрын
ക്ലാരിറ്റി 👏👏👍👍👍👍👍👍👌👌👌
@RajeshSharma-oc3lx3 жыл бұрын
Clarity super 👌👌❤
@Mental-x8nАй бұрын
വല്യമ്മാമ അടിപൊളി അഭിനയം ❤️❤️
@jaisygeorgr98453 жыл бұрын
Indrans - importance of educational qualification .. How true