സ്ഥല പരിമിതിയെ നിസ്സാരമായി മറികടന്ന് സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വീട്. വളരെ ബുദ്ധിപരമായി പണി തീർത്തൊരു വീടെന്നു വേണം പറയാൻ. ഡിസൈനുകളെല്ലാം ഒരു പ്രത്യേക തീമിലൊരുക്കി ഫോർട്ട് കൊച്ചി പോലൊരു പൈതൃക കെട്ടിടങ്ങളുള്ള സ്ഥലത്തിന് ചേർന്നൊരു കിടിലൻ വീട്. ഒരുപാടിഷ്ടമുള്ള വീട്. Contact: Ar Shammi A Shareef Tales of Design studio ph: 8943333118 instagram.com/tales_of_design... facebook.com/talesofdesig...
@yazararafath3203 Жыл бұрын
എത്ര ചിലവ്
@jasnajaved4570 Жыл бұрын
How do you choose the houses
@elsammajacob7021 Жыл бұрын
❤
@rymalamathen6782 Жыл бұрын
Beautiful house design
@trueindian3573 Жыл бұрын
Good design
@ranipm4535 Жыл бұрын
പൊളി designer 👍🏻👍🏻🙏. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇത്ര ചെറിയ സ്ഥലത്ത് ഒരു മനോഹര ചിത്രം പോലെ കവിത പോലെ പെയിന്റിംഗ് പോലെ മനോഹരമായ വീട് 👍🏻👍🏻👌
@sachukailassasi8290 Жыл бұрын
പരിമിതമായ സ്ഥലത്ത് ഇതുപോലൊരു വീടിന്റെ നിർമ്മാണം... architect brilliants👌🏻
@mohamedshihab5808 Жыл бұрын
കലാകാരൻ ചെയ്ത വീട് ഉഗ്രൻ ❤️❤️❤️
@RahulSuresh10101989 Жыл бұрын
Absolutely stunning and creative design.. Architect nailed it... beautiful house..Congratz to the owner..❤❤
@beevisharimol1673 Жыл бұрын
ഇത്രചെറിയ സ്ഥലത്ത് വ്യത്യസ്തമായി dising ചെയ്‌ത സുന്ദരമായ അടിപൊളി home👍🏻👍🏻ഇത് ഞങ്ങൾക്കുമുമ്പിൽ കാണിച്ചുതരുന്ന പിഞ്ചുവിനും സച്ചിനും ഒരുപാട് thanks 👍🏻👍🏻💖💖🥰🥰
@mailchippull Жыл бұрын
Brilliant planning and great aesthetic sense of the architect. Never seen such a beautiful hand wash area. Well done!! Also loved the stairs and the placement of windows.
@sachukailassasi8290 Жыл бұрын
വ്യത്യസ്ഥതയുടെ വേറെ ലെവൽ വർക്കുള്ള വീട്.... 🥰❤👌🏻
@manojvellur5094 Жыл бұрын
ഷമ്മി ഹീറോ തന്നെ Super❤
@shidhinrajofficial Жыл бұрын
Shammi ഹീറോ തന്നെയാ ☺️👍🏻👍🏻
@padmajaallath3821 Жыл бұрын
ഷന്മീനിന്നിലെ കലാബോധത്തെ ഒരുപാട് അഭിനന്ദിക്കുന്നു. ഷമ്മി ഒരു ഹീറോ തന്നെ
@shyrajkh5295 Жыл бұрын
അനാവശ്യമായ ആഡംബരങ്ങൾ കാണിക്കുന്ന വലിയ വീടിനേക്കാൾ കാണും കിട്ടുന്ന കുഞ്ഞു വീട് ഇതിലെ ബെഡ്റൂം എല്ലാം അടിപൊളിയായിട്ടുണ്ട് ആർക്കിടെക്ട് ഷമീമിന് അഭിനന്ദനങ്ങൾ
@ravindrav5044 Жыл бұрын
Am Ravi from Karnataka here we need that type of architect and extraordinary script. And come on everybody doing gud job ❤
@sunithaea1 Жыл бұрын
One of the best houses shown in this channel. Good color theme and design
@raninair6065 Жыл бұрын
Kitchen വളരെ ഇഷ്ടപ്പെട്ടു. മനോഹരവും എല്ലാ സൗകര്യങ്ങളും ഉള്ള വീട് ❤❤❤❤
@reshma0407 Жыл бұрын
ഷമ്മിയുടെ ആദ്യത്തെ വർക്ക് ആണ് പെരിന്തൽമണ്ണയിലെ ഞങ്ങളുടെ വീട് ... ഷമ്മിയുടെ ക്രിയേറ്റിവിറ്റി ഞങ്ങളുടെ വീട്ടിലും ഉണ്ട്.... ഒരു ഫ്രീ ഡേ കിട്ടിയാൽ മക്കൾക്ക് പോലും പുറത്ത് പോകാതെ വീട്ടിൽ ഇരിക്കാൻ ഒരുപാട് ഇഷ്ടം.... Thank you Shammi .....❤️🙏 ഓരോ വർക്കും നിങ്ങളുടെ കഴിവ് കൊണ്ട് അത്രമേൽ ക്രിയേറ്റീവ് & യുണീക്ക് ആണ് .... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....🥰🥰❤️
@prabi9154 Жыл бұрын
Budget??
@rahulregimon111 Жыл бұрын
ഒരു കലാകാരൻ വീട് പണിതാൽ ദേ ഇങ്ങനെയിരിക്കും...❤
@RosePaul27 Жыл бұрын
appreciation for Architecture ✨
@ambadyvlogs2163 Жыл бұрын
നല്ല കഴിവുള്ള ഡിസൈനർ 🙏 എനിക്കും ഇതു പോലെ വീട് വേണം. കോസ്റ്റ് കൂടി പറയാമോ??
@nashidka5687 Жыл бұрын
Shammi hero thenne .. Master of class
@San-h9c-o1s Жыл бұрын
അടിപൊളി വീട് ❤️❤️❤️💕💕💕ഒരു രക്ഷയില്ല ❤️❤️❤️
@mariyammaliyakkal9719 Жыл бұрын
നല്ല വീട്... വീട്ടിൽ താമസിക്കുന്നവർക്ക് ആയുർ ആരോഗ്യം ഉണ്ടാകട്ടെ....
Beautiful fantastic Fort kochi kku pattiya oru House oru European cut Congratulations 🎉🎉🎉🎉
@shacholayil6376 Жыл бұрын
ഷമ്മി ഹീറോ ആടാ ഹീറോ അടിപൊളി വീട്.
@prabi9154 Жыл бұрын
ഇതാണ് വീട് ❤️❤️❤️
@littlewondergirl3901 Жыл бұрын
നൈസ് ഹോം 🧡🧡🧡എനിക്ക് കളർ കോമ്പിനേഷൻഒത്തിരി ഇഷ്ട്ടമായി 👍🏻👍🏻👍🏻👍🏻വീടിന്റെ വർക്ക് അടിപൊളി
@marymanjudcruz3813 Жыл бұрын
Beautiful house, hats off to the architect.
@chandinisarath2859 Жыл бұрын
ഷമ്മി ഹീറോയാടാ 🎉🎉🎉🎉
@aparnanair9062 Жыл бұрын
The bedrooms are superb. The kitchen and stairs area are super. The sitting area and dining area are not. The upper floor is better than the down. Total amazing house
@nishabnallalam528111 ай бұрын
Designer പോളി
@martinsebastian130 Жыл бұрын
വ്യത്യസ്തത ഉള്ള ഒരു വീട് 👍👍👍
@Fijash-t3n Жыл бұрын
കിടിലൻ വീട്❤ മനോഹരം
@swathilal35228 ай бұрын
Expecting more house videos from tales of desin
@Chikku381 Жыл бұрын
Excellent architect 👍
@lixonalex6591 Жыл бұрын
നമ്മളെ.. ഫോർട്ട്കൊച്ചിയിൽ ❤❤❤❤
@pravikm9391 Жыл бұрын
Brillance from the architect❤
@sebastinperiya2177 Жыл бұрын
കാണാൻ താമസിച്ചു❤
@AromalMukadiyil7 ай бұрын
architect super ..
@RajPereira-tt5ku Жыл бұрын
🎉🎉 lovely 🌹 almost English look,,- house.
@Annz-g2f Жыл бұрын
In limited space a very beautiful home designed with all facilities liked d home very much
@sonicisland242 Жыл бұрын
Top class design 👌👌
@shellynanaithupurackal27669 ай бұрын
Shami super
@lakshmisoman9431 Жыл бұрын
എനിക്കു വളരെയധികം ഇഷ്ടം ആയി..... വളരെ സിമ്പിൾ ആയ വീട്
@aishistories2590 Жыл бұрын
Wow onnum parayanilla amazing home😍😍
@vishnuprasad4371 Жыл бұрын
Excellent piece of art ❤ What's the total cost for this project ?
@freddythomas82268 ай бұрын
Art Deco സ്റ്റൈൽ ആദ്യമായി കേരളത്തിൽ
@eksathyanath2648 ай бұрын
❤ super veedu😮
@salex9470 Жыл бұрын
Great Shammi...👍
@mollybabu4095 Жыл бұрын
Yes your hero shami❤
@anjanan57 Жыл бұрын
Super veedu ❤
@comeoneverybody4413 Жыл бұрын
❤❤
@josinbaby792 Жыл бұрын
Mannil vellam thazhaan veendi ittirickunna aa space ground water recharge aakaan nallathaanu.... #rainwaterharvesting #groundwaterrecharging #sustainabledevelopment
@vijithtr730 Жыл бұрын
Cheriya sthalathu oru kidilan veedu
@Timepaazzz Жыл бұрын
Wow 😯 good one 😊❤
@ShruthiAnup2014 Жыл бұрын
Súper súper super 👏👏👏👏👏👏👏👏
@ameshvichu Жыл бұрын
Wow❤ amazing
@sudhamonyo5807 Жыл бұрын
Architect മിടുക്കൻ
@architectharilal7890 Жыл бұрын
Fresh feel Shammi keep up ❤
@shampabiswas22578 ай бұрын
Very beautiful house
@Anna-cs9jc Жыл бұрын
Superb home❤
@darkdominationzero11 ай бұрын
Great work Ar Shammi 🔥👌🏽👌🏽👌🏽
@lijoantony7425 Жыл бұрын
Woow..Nice idea... Good design...kidu house
@kadeejajemshy6347 Жыл бұрын
Amazing . No more words
@rightpath6195 Жыл бұрын
പുതുമയുള്ള വീട്. ചെറിയ സ്ഥലത്ത് ഇത്തരത്തിൽ പണിയുവാൻ സാധിച്ചുവല്ലോ. ഇടിമിന്നൽ വരുമ്പോൾ ഒരു ഭയം വരും. സൂര്യപ്രകാശം അമിതമായാലും ദോഷമാണ്. ഫോർട്ട് കൊച്ചിയായതു കൊണ്ട് കൊതുകുശല്യം രൂക്ഷമായിരിയ്ക്കും. അപ്പോൾ net അടിക്കേണ്ടിവരും. ഭംഗിക്കു കോട്ടം വരും. പിന്നെ പാമ്പുകളും പക്ഷികളും അകത്തേയ്ക്കു കയറുവാൻ സാധ്യതയുണ്ട്. പ്രൈവസി കുറവായി തോന്നി. അടുത്ത വീട്ടുകാർക്ക് വീടിനകത്തെ കാഴ്ചകൾ കാണാൻ സാധിയ്ക്കും
@mbk433011 ай бұрын
ഇതു പോലെ വ്യത്യസ്ത മായി ഒരു വീടിന്റെ പ്ലാൻ എനിക്ക് വരച്ചു തരാമോ. വീട് പണി തുടങ്ങൻ നോക്കുവാരുന്നു