#houseforsale #house #trending ആരും കൊതിക്കുന്ന കേരളത്തനിമയുള്ള ഒരു പുതു പുത്തൻ വീട്. ഈ വീട് നിങ്ങൾക്ക് സ്വന്തമാക്കണോ ? കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം... Sreehari Homes - 9744146064
Пікірлер: 101
@comeoneverybody4413Ай бұрын
ആരും കൊതിക്കുന്ന കേരളത്തനിമയുള്ള ഒരു പുതു പുത്തൻ വീട്. ഈ വീട് നിങ്ങൾക്ക് സ്വന്തമാക്കണോ ? കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം... Sreehari Homes - 9744146064
@Shaila-il4cnАй бұрын
I am from Konkan region, Maharashtra. I don't understand language. Can you pls translate this in English or Hindi. can I have the house design/floor plan of this house .
@Jayavinod687Ай бұрын
അദ്ദേഹത്തിന് റിപ്ലേ കൊടുക്ക്
@RedPilldАй бұрын
No one attends this phone number???
@PachamaalaАй бұрын
@@RedPilldlol
@PachamaalaАй бұрын
What’s wrong that he wants to sell a new house?
@Jayavinod687Ай бұрын
സൂപ്പർ പറയാൻ വാക്കുകളില്ല
@jessythomas561Ай бұрын
Enthoru bhangiya 🎉
@vrnaushadАй бұрын
May Almighty beless you all, very nice home.
@lijoantony7425Ай бұрын
Wooo w....kidu House....Kidu Cortiyad...
@comeoneverybody4413Ай бұрын
❤❤
@AnujaAjesh-xk1lcАй бұрын
6200പാവകൾ വെച്ച് പ്രതേക മോഡലിൽ ഉണ്ടാക്കിയ വീട് എന്ന് പറഞ്ഞു ഞാൻ ഒരു വാർത്ത കണ്ടു. ആ വീട് നിങ്ങൾ ഒന്ന് പോയി കണ്ട് vlog ചെയ്യുമോ pls
@jasperjohn78Ай бұрын
House is too gud, architech,elevation and plants r well planned, but safety is a concern here. Hall big window is not grilled and moreover insects r welcomed inside d house tru jolly and winter is a big concern here.
@nuhmanali1357Ай бұрын
Superb. Again Good project from 7th hue architect 👍👍
@rajsmusiqАй бұрын
Why they changed the name? Previously it was View point designs
@nuhmanali1357Ай бұрын
@@rajsmusiq I don’t know
@nalininarayan4334Ай бұрын
Too good . How I wish to live in a house like this Come on everybody is doing a fabulous job of introducing us to a variety of amazing architecture . Keep it up
@comeoneverybody4413Ай бұрын
Thank you so much 😀
@Nn1223927 күн бұрын
Kaanan nalla bhanghiyanu.. but maintain cheyyan paadanu poranjit izhajenthukkale pedikkanam
@Shaila-il4cnАй бұрын
Beautiful house🎉
@jayanniksАй бұрын
Construction cost 35 lacs, landscape garden work max 10llacs including muttam.
@sreelathas8498Ай бұрын
Superb design❤
@user-zc3ku4nw1jАй бұрын
Vdo കണ്ടില്ല അതിന് മുന്നേ ലൈക് അടിച്ചു
@sheebajaison4053Ай бұрын
Wowwww
@arapanisherif9620Ай бұрын
പുതിയ വീടുകൾ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു ഇതുപോലെത്തെ വീടുകൾ എത്രത്തോളം മൈന്റൈൻ ചെയ്യാൻ പറ്റുന്നുണ്ട് എന്ന് അറിയുവാൻ വേണ്ടിയാണ്
@sajik9625Ай бұрын
Ninghalde oru video vannal kaanathe vayya
@apeariamotorspalakkad6689Ай бұрын
ദേവി അല്ല മുദേവി ആണ് പറയാൻ വന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😄😄 വിട് സൂപ്പർ 😊😊
@0708imАй бұрын
താഴത്തെ ആകെ ഒരു bedroom. മുകളിലെ നില കയറേണ്മെങ്കിൽ കുത്തനെ ഉള്ള പൊക്കം / നീളം കൂടിയ staircase. ഇത് രണ്ടും ഇതിന്റെ drawback aanu. Ee veedu oru 35 lakhs maximum chilavaayi kaanum.
@nishad1983Ай бұрын
താഴെ 2 ബെഡ്റൂം ഉണ്ട്
@0708imАй бұрын
@@nishad1983 ആണോ? എങ്കിൽ നല്ലതാണ്. ഒന്നല്ലേ കാണിച്ചുള്ളൂ. അതാണ് ചോദിച്ചത്.
@anniegeorge9861Ай бұрын
Ithu kodukkanano
@muralikrishnan1984Ай бұрын
Very nice home❤❤❤❤
@hareshpardhi7677Ай бұрын
It is Very good video today . superb video quality
@comeoneverybody4413Ай бұрын
Thank you so much 😀
@minithomas4036Ай бұрын
Nice
@preetharamachandran2128Ай бұрын
What about safety for sliding glass windows ?? There is no grills
@Tharapara-ss9duАй бұрын
Can you please tell me which mic are you using this video?
@athul3318Ай бұрын
Range rover🧡🧡🥰
@1kl407Ай бұрын
Oru approx asking price enkilum para vro
@Jayavinod687Ай бұрын
സത്യൻ സാർ ഒന്നു കാണാൻ ആഗ്രഹം ഉണ്ട് കേട്ടോ
@sindhumeenakshi8563Ай бұрын
In Kerala, can anybody sit and relax in a place which is not completely covered by mosquito net? So these kinds of open areas and courtyards are useless.
@jkbk8333Ай бұрын
നല്ല ഇന്റീരിയർ ഒക്കെ ചെയ്തു , മനോഹരമാക്കിയ മുറ്റവും ഒക്കെ ഉള്ള മലയാളിയുടെ വീടുകൾ ,20lakh മുതൽ നാല്പതുവരെ വിലയുള്ള മലയാളിയുടെ വാഹനങൾ , അന്പത്തിനായിരത്തിനു മുകളിൽ ഉള്ള ഫോണുകൾ പക്ഷെ വീടിന്റെ ഗേറ്റ് ൻകടന്നാൽ ആഫിക്കയിലും കഷ്ടം , തിക്കു , തിരക്ക് , പൊടി , വാഹന തിരക്ക് , എങ്ങും വലിച്ചെറിഞ്ഞ വേസ്റ്റ് കൂമ്പാരങ്ങൾ . ഇങ്ങനെ, അവനനിസം മാത്രം കാണിക്കുന്ന ഒരു ജനത നമ്മൾ മാത്രമേ കാണു 😥
@rajsmusiqАй бұрын
🤝👏👏👏
@THETHODUKAАй бұрын
വീട് പണിയുന്നത് വ്യക്തികളാണ് അവർ സ്വന്തം വീട്ടിൽ നിന്നും കയ്യിട്ടു വാരാതെ അന്തസ്സോടെ ചെയ്യുന്നു... എന്നാൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കി ഇടേണ്ടത് ഗവണ്മെന്റ് ആണ്, അവർ തങ്ങളുടെ ഉത്തരവാദിത്വം ചെയ്യുന്നില്ല.
@vishnusidharth9309Ай бұрын
@@THETHODUKAennitt nammal veendum veendum avark thanne alle vote cheyyunne
@Suria28028 күн бұрын
Valare vallyoru sathyam aanu...ee oru angleil ithu chinthichirunillya..
@sandhyaramesh6492Ай бұрын
Hi team nice to aee ur videoa very informative can u tell ke the type of living room tiles and wood tiles used
@story_teller_1987Ай бұрын
Wood tiles is santo amber. Black tiles used is black sparkle tile
ഒന്നും പറയാനില്ല കാഴ്ചക്കാർ അടിയറവ് പറഞ്ഞുപോകും Good luck
@jishanap91Ай бұрын
Athe athe athe😂💥
@rolex8577Ай бұрын
നിങ്ങൾ ഏത് പട്ടിക്കാട്ടിലാ 😂 വീട് അതിമനോഹരം 👌👌👌👌👌
@BenaseerAbcАй бұрын
Eee courtyard square feetil varumo??
@serenamathan6084Ай бұрын
ഇല്ല
@siddeshr5253Ай бұрын
How much square feet??
@pratheeshnair94414 күн бұрын
Only house construction cost how much?
@jaseelahafsal3422Ай бұрын
ഓട് നീക്കി കള്ളന്മാർ കയറില്ലെ. ഇത് safe ആണോ?
@sijogeorge2509Ай бұрын
മണിച്ചിത്രതാഴിൽ രാത്രി ശോഭന നടക്കുന്ന പോലെ പിഞ്ചു..... വല്ലി..ആ തെക്കിനി... ആ പുസ്തക വായന (സ്കൂളിൽ പഠിക്കുമ്പോ പോലും ഇമ്മാതിരി വായിച്ചിട്ടുണ്ടാവില്ല )കൂടെ 'സച്ചിൻ-ലാൽ ' 🤭
@comeoneverybody4413Ай бұрын
😅😅😅
@kanchanarout5623Ай бұрын
😂😂😂
@musthafamustafa5652Ай бұрын
എനിക്കുമാത്രമല്ല തോന്നിയത്.....
@jacobthomas3180Ай бұрын
Shahabaz aman te oru face cut undu.
@priyasaju4073Ай бұрын
Cost etrayanu
@varghesethomas1463Ай бұрын
In practical Life ,multy level floor is is not good. Dangerous for children and senior citizens.😂
@lathanair1570Ай бұрын
Price of this house?
@ravikumar-tb1gyАй бұрын
Nice home ...... awesome vlogggggggggg
@biswasbichuАй бұрын
E veedoke aralum koduko...edu potanmarano e veedu kodukune😅
Really? ഒരു basic English word പോലും correct ആയി എഴുതാൻ അറിയാൻ മേലാത്ത മലയാളിയോ? കഷ്ടം.
@ShamiSamad-rc5tcАй бұрын
ഏകദേശം 80-90ലക്ഷം ആകുമെന്ന് തോന്നുന്നു, നാട്ടിൻപുറം ആയതിനാൽ.
@0708imАй бұрын
തനിക്കു basic English words പോലും അറിയില്ലേ? കഷ്ടം. കേരളത്തിൽ ഇത്രയും വിവരം ഇല്ലാത്ത ആളുകൾ ഉണ്ടെന്നു ഇപ്പോൾ മനസിലായി. Total Cost എന്ന് പോലും എഴുതാൻ അറിയാത്ത ഒരാൾ.