Commissioner | Malayalam Full Movie | Suresh Gopi | Shobana | Ratheesh

  Рет қаралды 2,311,244

Matinee Now

Matinee Now

Күн бұрын

Commissioner is a 1994 Indian Malayalam-language action crime thriller film directed by Shaji Kailas, written by Ranji Panicker, and produced by M. Mani. It stars Suresh Gopi as Police Commissioner Bharath Chandran IPS, and also features Ratheesh, Shobana, Vijayaraghavan, M. G. Soman, Rajan P. Dev, K. B. Ganesh Kumar, N. F. Varghese, Karamana Janardanan Nair, and Maniyanpilla Raju in pivotal roles.
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер
@maintme
@maintme 2 жыл бұрын
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സിനിമ കാണുന്നത് ഇപ്പോൾ എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുന്നു ഇപ്പോഴും ഈ സിനിമ ഞാനും എന്റെ മകനും കൂടെ അന്നത്തെ അതേ ത്രില്ലിൽ തന്നെ കാണുന്നു , ഈ സിനിമ ഇപ്പോൾ കാണുന്ന കുട്ടികൾക്ക് ചില സീൻ കാണുമ്പോൾ ചിരി വരും ഉദാഹരണത്തിന് : കള്ള നോട്ട് കണ്ട് പിടിക്കാൻ കമ്പ്യൂട്ടറിൽ പെയിന്റ് സോഫ്റ്റ്വയറിലൊരു പരിശോധന ഉണ്ട് പക്ഷേ 1994 ലെ ഞങ്ങളുടെ കുട്ടികാലത്ത് അതൊരു അത്ഭുതമായിരുന്നു
@Arun_Soman_Pala
@Arun_Soman_Pala 3 жыл бұрын
എത്ര വട്ടം കണ്ടിട്ടുണ്ട് എന്നതിന് കണക്കില.. പക്ഷെ കിടിലൻ print കണ്ടാൽ ഞാൻ കാണും..❤❤
@gokulgopi9095
@gokulgopi9095 3 жыл бұрын
സുരേഷ് ഗോപിയുടെ ആക്ഷൻ bgm നു ശേഷം 💥💥💥💥ഭീമൻ രഘു വരുമ്പോഴുള്ള bgm ഒരു രക്ഷയും ഇല്ല ഷാജി കൈലാസ് ഫിലിമിൽ മാത്രമേ വില്ലൻ മാർക്ക് കിടിലോൽ കിടിലം bgm 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
രാജാമണി ബിജിഎം 👍🙏
@kasimtpkasim264
@kasimtpkasim264 7 ай бұрын
അതിനു രാജമണി തന്നെ വേണം
@shajishaji8986
@shajishaji8986 4 жыл бұрын
What a quality.... ufff... കിടുവേ .. കമ്മീഷണർ.. watching... എത്രാമത്തെ തവണയാണെന്ന്... കറക്റ്റ് കണക്ക് അറിയില്ല... ഈ കിടിലം പ്രിന്റിലും watching... My all time favrt movie💪💪💪💪SG❤️❤️❤️
@manumj6055
@manumj6055 2 жыл бұрын
എന്ത് ഭംഗിയാ സുരേഷേട്ടനെ കാണാൻ. ഇതുപോലുള്ള മൂവീസ് ഇദ്ദേഹത്തിന്റെ ഇപ്പഴും ഉണ്ടായിരുന്നെങ്കിൽ.
@aneeshani6394
@aneeshani6394 26 күн бұрын
വരും
@FOULGAMERYT
@FOULGAMERYT 3 жыл бұрын
നായകനും പൊളി വില്ലനും പൊളി... എല്ലാം കട്ടക്ക് തന്നെ ❤🔥
@shafeekshareef3680
@shafeekshareef3680 3 жыл бұрын
SGയുടെ പടങ്ങൾ മിസ്സ് ആവാതെ കണ്ടിരുന്ന കുട്ടിക്കാലം, Monday സ്കൂളിൽ ചെന്ന് കൂട്ടുകാരോട് കണ്ട പsത്തിൻ്റെ കഥ പറഞ്ഞ് കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ, fight സീനൊക്കെ വിവരിക്കുമ്പോൾ ടിഷൂം, ടിഷൂം🤜 Sound വായവെച്ചാക്കുമായിരുന്നു ഫീൽ കിട്ടാൻ🧡 തിരിച്ചു കിട്ടാത്ത ആ ബാല്യം👍
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
യെസ്
@ericabraham5074
@ericabraham5074 2 жыл бұрын
Sathyam same anubhavam akkalathe cinemayum samayavum
@bernardsequicra518
@bernardsequicra518 2 жыл бұрын
@@SumeshsubrahmanyanSumeshps into
@sreejithsm1933
@sreejithsm1933 2 жыл бұрын
🙏🙏😄
@prasanth7120
@prasanth7120 Жыл бұрын
Exactly
@shifasmotus5385
@shifasmotus5385 3 жыл бұрын
ഒരു രക്ഷയുമില്ല.. സുരേഷ് ചേട്ടൻ. മരണ മാസ്സ്.....അപാര ലുക്ക്‌ 😍
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*2024 ജനുവരി 1 മുതൽ കാണുന്ന ആരൊക്കെ ഉണ്ട് ❤❤❤😌😌*
@FaseehasherinSherin
@FaseehasherinSherin 8 ай бұрын
Yes
@thehopeproject3038
@thehopeproject3038 8 ай бұрын
ഞാൻ ജനുവരി 2nd മുതൽ കണ്ടു തുടങ്ങി ഇപ്പോ ഏകദേശം തീരാറായി ഒരു ജൂൺ അവസാനത്തോടെ കഴിയും 😅
@sajjantn9728
@sajjantn9728 3 жыл бұрын
49:58 തീപ്പെട്ടി കത്തിച്ചു ആ ചിരി 1:45:44 വായിലേക്ക് സിഗരറ്റ് എറിഞ്ഞു കത്തിച്ചു ടോണി കം എന്ന് പറഞ്ഞു ആ തല ആട്ടുന്ന സീൻ 2:05:49 ഭീമൻ രഘു തീ തീ തീ 🔥🔥🔥
@sakthiprasad7769
@sakthiprasad7769 3 жыл бұрын
2.05.49😍😍😍
@deepakm.n7625
@deepakm.n7625 2 жыл бұрын
ഭയങ്കര വില്ലൻ 👌👌👌
@jitheshmenon8480
@jitheshmenon8480 26 күн бұрын
2:13:54 🔥🔥🔥🔥
@mahinjabbar8274
@mahinjabbar8274 4 жыл бұрын
ഡയലോഗ് ഡെലിവറി യിൽ ഇങ്ങേരെ വെല്ലാൻ വേറാരുമില്ല Suresheshettan🔥🔥🔥
@AbhirajAbhi-y1w
@AbhirajAbhi-y1w 9 ай бұрын
Sujithsanju.AbhiRaJ.9937
@AbhirajAbhi-y1w
@AbhirajAbhi-y1w 9 ай бұрын
Vakkugg😂
@StoriesOfSarith
@StoriesOfSarith 4 жыл бұрын
ചീത്ത വിളി ഒന്നും mute ആക്കാതെ സുരേഷണ്ണന്റെ പടങ്ങളിൽ അതൂടെ കേട്ടാലേ തൃപ്തിയാകൂ ♥️🔥
@lazarustheyounger
@lazarustheyounger 4 жыл бұрын
For just remembering 🤪✌️
@akhileshputhiyonnan7434
@akhileshputhiyonnan7434 2 жыл бұрын
Ips യൂണിഫോം ഇതിലും നന്നായിട്ട് ചേരുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല
@Ayyappadas-yz7yn
@Ayyappadas-yz7yn Жыл бұрын
Yes 👌👌👌👌👍👍👍
@mithunsankar.g2764
@mithunsankar.g2764 8 ай бұрын
Yes
@jogimathew2131
@jogimathew2131 7 ай бұрын
Yes
@muhammedshaji7463
@muhammedshaji7463 7 ай бұрын
മമ്മൂട്ടിയുടെ - ഇൻസ്പെക്ടർ ബൽറാം - ആവനാഴി യോ?
@Advocateപടവീരൻ
@Advocateപടവീരൻ 7 ай бұрын
​@@muhammedshaji7463 അതും സൂപ്പർ
@monishmdaniel9037
@monishmdaniel9037 4 жыл бұрын
മലയാളത്തിലെ മികച്ച ആക്ഷൻ ചിത്രം കമ്മീഷണർ - സുരേഷ് ഗോപി ചിത്രം കുട്ടിക്കാലത്ത് ഏറ്റവും ത്രീൽമൂവി
@suharasura8562
@suharasura8562 4 жыл бұрын
Hi
@nidhiniya2126
@nidhiniya2126 2 жыл бұрын
Epozhum
@AnishMarlboro-666
@AnishMarlboro-666 8 ай бұрын
ഹൈവേ 👌
@sreenisreenivaasan6144
@sreenisreenivaasan6144 3 жыл бұрын
💕💕💕💕💕മലയാള സിനിമയുടെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി അഭിനയിച്ച സൂപ്പർ ഹിറ്റ്‌ മൂവീസ്
@sudheeshbk7862
@sudheeshbk7862 9 ай бұрын
2024 ഇൽ ആരെങ്കിലും കാണുന്നുണ്ടോ?
@parveendivakaran7901
@parveendivakaran7901 8 ай бұрын
ഇത് 2024ൽ കാണുമ്പോൾ പിണറായി ഭരണമാണ് ഓർമ്മവരുന്നത്
@lostking1606
@lostking1606 8 ай бұрын
😂
@udayappu5415
@udayappu5415 8 ай бұрын
Yes bro
@milansunny1001
@milansunny1001 7 ай бұрын
Yes
@arshadtkn8890
@arshadtkn8890 7 ай бұрын
ഇല്ല
@akhilbs1257
@akhilbs1257 3 жыл бұрын
Mass delivery il സുരേഷ് ഏട്ടൻ ne വെല്ലാൻ ആരും illa❤️
@Aniyankuttan6
@Aniyankuttan6 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പടം 🤗🤗🤗🤗 ലേലം വഴുന്നൂർ FIR ഭാരത്ചന്ദ്രൻ IPS ക്രെയിം ഫയൽ ഏകലവ്യൻ കാശ്മീരം സത്യമേവജയാതെ 🤗 രുദ്രാക്ഷം പിന്നേം undeee 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌
@vineeshvineesh2058
@vineeshvineesh2058 3 жыл бұрын
Poda pulla nee nalacinimaghal kandittilla
@നെയ്യപ്പത്തിന്റെബക്ക്
@നെയ്യപ്പത്തിന്റെബക്ക് 2 жыл бұрын
🙉🙉🙉
@Himasvlogs-w4d
@Himasvlogs-w4d Жыл бұрын
Enik istapetta padam xx filim 😅😅😅
@Aniyankuttan6
@Aniyankuttan6 Жыл бұрын
@@Himasvlogs-w4d 👀
@ashiquemohammednj5349
@ashiquemohammednj5349 3 жыл бұрын
9:58 Renji Panicker The Stan Lee of Bharatchandran Universe 🔥🔥🔥🔥🔥🔥🔥
@bineeshtv5632
@bineeshtv5632 8 ай бұрын
After sureshgopi win thrissoor... ❤️ aroke vannu kannan ❤️
@fameenakbarnimmu2379
@fameenakbarnimmu2379 3 жыл бұрын
Hit aayadhum critics and audiencil ninnum positive response nedhiyadhu commissioner aanenkilum but my favorite Suresh Gopi-Shaji Khailas-Renji Panicker combination movie is Ekalvyan.
@joshjimmykurian2499
@joshjimmykurian2499 3 жыл бұрын
Hey is this full movie
@joshinjoy5670
@joshinjoy5670 3 жыл бұрын
After death 👮‍♂️Cap താഴ്ത്തുന്ന ഓരോ scenes..Respct kerala police❤️
@aanishani1512
@aanishani1512 Жыл бұрын
Suresh sir ethupoleulla police salute
@NoufalNoufal-ge7vp
@NoufalNoufal-ge7vp 2 жыл бұрын
Commissioner 1994 മൂവി സുരേഷ് ഗോപി MG സോമൻ ശോഭന 2024🌹🌹🌹ഇൽ കാണുന്നവർ ഉണ്ടോ
@ManojManu-di5hy
@ManojManu-di5hy Жыл бұрын
Ib u bu. I iobu u
@PouloseTI-ud6wt
@PouloseTI-ud6wt Жыл бұрын
Ll
@B4bestintheworld
@B4bestintheworld Жыл бұрын
Undengil ninakkenth venameda
@bijumonpulikkottil6882
@bijumonpulikkottil6882 Жыл бұрын
ഉണ്ട്😂😂 ഒരു ബോറടി ഇല്ലാത്ത മൂവി😊
@anzilabubacker2376
@anzilabubacker2376 Жыл бұрын
Yes
@siddharthchithu1911
@siddharthchithu1911 4 жыл бұрын
ഇനി അങ്ങേരെ എങ്ങനെ കണ്ടാലും ഈ റോൾ ഉണ്ടല്ലോ അത് ചെയ്യാൻ ഇങ്ങേർക്ക് മാത്രമേ സാധിക്കു
@hasankottopadam3293
@hasankottopadam3293 3 жыл бұрын
Really
@zakariyaafseera333
@zakariyaafseera333 4 жыл бұрын
ക്വാളിറ്റി പ്രിന്റ് പൊളിച്ചു.. നിങ്ങൾ വേറെ ലെവൽ ആണ് @മാറ്റിനി 😘💖
@MatineeNow
@MatineeNow 4 жыл бұрын
🙂🙂
@moneymakingmalayalam
@moneymakingmalayalam 4 жыл бұрын
@@MatineeNow dileepettante Pazhaya movies remaster cheyy please
@arjunkumar7881
@arjunkumar7881 4 жыл бұрын
Any padmarajan bharathan movies?
@akarshns6481
@akarshns6481 3 жыл бұрын
@@MatineeNow FIR movie 4k എന്നാ upload ചെയ്യുക
@shaikhmohammed5823
@shaikhmohammed5823 3 жыл бұрын
Shajirahman Shajirahman lololololllolololllolpolllollollolllllolololollllolllolololoolllllplololllllp
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
നായകനും വില്ലനും കട്ടക്ക് നിന്ന അടിപൊളി ഫിലിം.
@chandhugokul1594
@chandhugokul1594 Ай бұрын
മലയാള സിനിമയുടെ ഫയർ ബ്രാൻഡ് സുരേഷ് ഗോപി🔥
@vpn3586
@vpn3586 4 жыл бұрын
9:29 ഡയലോഗുകളുടെ രാജാവ് രഞ്ജിപണിക്കർ..👌
@sureshnechooly9974
@sureshnechooly9974 4 жыл бұрын
1.ആകാശ ദൂദ് 2.വെട്ടം 3.കളിപ്പാട്ടം 4.കമ്മിഷണർ എല്ലാം ക്വാളിറ്റി super ആണ് . Waiting for 1.ദശരഥം 2.ദേവ ദൂതൻ 3.കാക്കകുയിൽ It would be nice if u could upload more hit n classics from 80s and 90s. As I said earlier most of the movies (after 1998 ) best prints are avilable in many of the platforms. If u take some efforts like this (only thing u may have to work bit more on it for cleans etc )U will be the best.
@MatineeNow
@MatineeNow 4 жыл бұрын
we are on that process,continue the suppor
@parudeesa-ox2wp
@parudeesa-ox2wp 11 ай бұрын
2024ഫെബ്രുവരി 28ന് ശേഷം 👍വീണ്ടും കാണാൻ വന്നവർ 👍👍👍👍👍👍👍👍👍👍
@revunair6112
@revunair6112 10 ай бұрын
April 1st
@libinbabu5195
@libinbabu5195 10 ай бұрын
Njan umm kannndoo​@@revunair6112
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 9 ай бұрын
May
@ammrrr_
@ammrrr_ 8 ай бұрын
May 21
@binualias3364
@binualias3364 7 ай бұрын
July
@littlejoyscreation
@littlejoyscreation 4 жыл бұрын
ലേലം, വാഴുന്നോർ അപ്‌ലോഡ് ചെയ്യാമോ?? മയില്പീലിക്കാവ്, മഴവില്ല്, തെങ്കാശിപ്പട്ടണം 😁😁
@jithinjoy4806
@jithinjoy4806 4 жыл бұрын
Thenkasipattanam 😍😍
@anumon984
@anumon984 Жыл бұрын
Interwel scene ൽ അതൊന്ന് എഴുതികാണിക്കുന്നതും ഒന്ന് കാണിച്ചിരുന്നെങ്കിൽ സൂപ്പർ ആയേനെ...... 🔥🔥🔥🔥
@sureshnechooly9974
@sureshnechooly9974 4 жыл бұрын
Print quality is superbb.. waiting for ദശരഥം full movie.
@rizwanrazakh749
@rizwanrazakh749 4 жыл бұрын
Thank you so much. You've no idea how this means to film lovers like us. You guys are doing a great job. Keep doing.
@fahanasfainu6284
@fahanasfainu6284 11 ай бұрын
ഈ സിനിമ 95% തിരുവനന്തപുരത്താണ് ചിത്രീകരിച്ചതെങ്കിലും, ആദ്യത്തെ ഫൈറ്റ് സീൻ ചിത്രീകരിച്ചത് കോഴിക്കോട് ബേപ്പൂർ പോർട്ട്‌ റോഡിൽ വെച്ചാണ്
@sidhartht-hy8ib
@sidhartht-hy8ib 7 ай бұрын
അതെ പുലർച്ചെ അപ്പോൾ ഞാൻ ഷൂട്ടിംഗ് കാണാൻ അവിടെ ഉണ്ടായിരുന്നു 👌 അവസാനത്തെ രംഗവും
@vishnum9685
@vishnum9685 4 жыл бұрын
സുരേഷ് ഏട്ടൻ & രതീഷ് ഏട്ടൻ രണ്ടുപേരും വേറെ ലെവൽ
@rafeekmaliyekkal3520
@rafeekmaliyekkal3520 3 жыл бұрын
89yy9y88yy8yyyy8yuyyyyyyyyyy8yyy8yyyyyyyyyyyyuyyyyyyyuyyyyyyuyyyyy8yyyyyyyyyyyyyyy8yyyuyyuyyy8y
@rafeekmaliyekkal3520
@rafeekmaliyekkal3520 3 жыл бұрын
Yyyyyyyy8yyyuyy8yyyy8yyyyyuyyyyy9yyuyyyyyyyyyyyy9yyyuyyyyy8yy
@rafeekmaliyekkal3520
@rafeekmaliyekkal3520 3 жыл бұрын
Yuyyyyyyytyyyyyyyyyyyuyyy9yyyyyyyyyyyyyuuyyu9yyyyyyy8yyyyyyyyyyytyyyyyy
@libinvarghese6415
@libinvarghese6415 3 жыл бұрын
കുറെ നാളുകൾക്കു ശേഷം ഞാൻ ഢിം ആയാൽ ആത്മാവായിവന്നു കാണും ഇ സിനിമ...അല്ല പിന്നെ എന്നാ മേക്കിംഗ് , ഡയലോഗ് ,ആക്ടിംഗ്, ബീജിയം,😘😘
@vidhyasagar9886
@vidhyasagar9886 2 жыл бұрын
സുരേഷ് സാറിന്റെ അഭിനയം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല
@musanoj8323
@musanoj8323 4 жыл бұрын
ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു.. ആരും ചെയ്തു പോകും അമ്മാതിരി ക്വാളിറ്റി പ്രിന്റും,നല്ല സൗണ്ടും.. പൊളിച്ചു മച്ചാൻ.. ചിലർക്കു സൗണ്ട് ഉണ്ടാകില്ല, അല്ലെങ്കിൽ പ്രിന്റ് മോശം ആയിരിക്കും..
@rayaansvlogs
@rayaansvlogs Жыл бұрын
Oh super movie എനിക്ക്‌ അങ്ങനെ action movie ഇഷ്ടമില്ലാത്തത് ആണ് but this movie is really super film
@monukbabu3948
@monukbabu3948 4 жыл бұрын
Surya tv il cinema kanunna athe effect, superb. 👍👍
@mahinjabbar8274
@mahinjabbar8274 4 жыл бұрын
ശിക്ഷ അതി കടനം ആയിരിക്കും മോഹൻ തോമസ്🔥🔥🔥 ഓ.....ronjaaamam
@ichimon2810
@ichimon2810 4 жыл бұрын
Sound modulation super.. 👌👌 Kure panipettu alle ... Enthayalum great work 👌👌
@user_zyzymvb
@user_zyzymvb 8 ай бұрын
After watching Trissur victory.
@athifrohen
@athifrohen 4 жыл бұрын
I am proud of such an amazing channel here in youtube.
@AkaashGopal
@AkaashGopal 7 ай бұрын
തൃശ്ശൂർ എടുത്ത ശേഷം കാണുന്നവർ ഇണ്ടോ ⚡
@Nationalist936
@Nationalist936 7 ай бұрын
Yes
@raghulk4697
@raghulk4697 7 ай бұрын
Ya baby
@nithinnair6553
@nithinnair6553 6 ай бұрын
Yes❤
@abhijithmenon2513
@abhijithmenon2513 6 ай бұрын
Yeah❤
@roshanmathew77
@roshanmathew77 4 ай бұрын
Chanagam💀😶
@midhunmurali8772
@midhunmurali8772 4 жыл бұрын
കോടതി മുറിയിലെ വില്ലൻ T.S. കൃഷ്ണൻ.90 കളിൽ ഫ്രീക്ക് എന്താണന്നു കാണിച്ചു കാട്ടിത്തന്ന നടൻ. രുദ്രാക്ഷം, Jhonywalker തുടങ്ങി ഷാജി കൈലാസ് ചിത്രങ്ങളിൽ തിളങ്ങി. പക്ഷെ കാലയവനികയിൽ മറഞ്ഞു 😪😪
@anuzz9340
@anuzz9340 3 жыл бұрын
ഇദ്ദേഹം സൈന്യം, ആലഞ്ചേരി തമ്പ്രാക്കൽ, തുടങ്ങിയ ഫിലിംസിൽ comedy roles ചെയ്തിട്ടുണ്ട്. 1996 il heart attack വന്നു മരണമടഞ്ഞു.
@kailasp308
@kailasp308 3 жыл бұрын
jhony walker jayarajinte padamalle
@SureshGopiFansClubOffi
@SureshGopiFansClubOffi 4 жыл бұрын
കിടു പ്രിന്റ് 👌👌 കുറേ നാളായി ആഗ്രഹിക്കുന്നു,പറ്റുമെങ്കിൽ ലേലം കൂടെ ഇറക്കുക
@akhilraj55
@akhilraj55 4 жыл бұрын
Lelam is available in sun next
@Aniyankuttan6
@Aniyankuttan6 4 жыл бұрын
ലേലം നല്ല പ്രിന്റ് ഉണ്ടല്ലോ 👌🥰🥰🥰🥰
@SureshGopiFansClubOffi
@SureshGopiFansClubOffi 4 жыл бұрын
Link??
@Aniyankuttan6
@Aniyankuttan6 4 жыл бұрын
@@SureshGopiFansClubOffi you ട്യൂബിൽ കിട്ടുന്നുണ്ട്
@avinashmenon8509
@avinashmenon8509 4 жыл бұрын
Wow 👌🔥 This is the 1st time iam watching Commissioner in this quality. Thank you Matinee Now for uploading this movie in high quality. Expecting more Suresh gopi films.
@MatineeNow
@MatineeNow 4 жыл бұрын
Glad you enjoyed it
@maintme
@maintme 2 жыл бұрын
Yes
@aswinc8367
@aswinc8367 2 жыл бұрын
@@MatineeNow 2,55 minute undalo vera printhil athenganeya?
@abianimon4713
@abianimon4713 4 жыл бұрын
Quality Maintain Chyunath Ahnu Ee Channelintea Ettavum Nalla Speciality...Kuttikalam Manoharamakiya Chitrangal Varum Thalamurak Koodi Ettavum Mikacha Qualityil Kanan Ningalde Channel Avsaram Orukkunu...So Much Happy .. Dasaratham Kakkakuyil Devadoothan Rudraksham Ingnea Ulla Etrayo Mikacha Padangal Oru Nalla Print Polum Available akathe Ipolum Und...Athoke Kond Varan Sadhikatea🙌💓 we Are Waiting Maatine Now.. Eagerly Waiting For Kakkakuyil and Devadoothan...Pls Upload Soon
@MatineeNow
@MatineeNow 4 жыл бұрын
on process, please share and continue the support.
@marcusabraham7271
@marcusabraham7271 4 жыл бұрын
Korachu scenes censored anu ennalum kozhappavilla
@joshjimmykurian2499
@joshjimmykurian2499 3 жыл бұрын
@@marcusabraham7271 means enthagilum scene cut cheythattundo athayo blood kanikathe vecho
@joshjimmykurian2499
@joshjimmykurian2499 3 жыл бұрын
@@marcusabraham7271 hey is this full movie enthagilum scene edakune cut cheythattundo
@marcusabraham7271
@marcusabraham7271 3 жыл бұрын
@@joshjimmykurian2499 saina video upload cheytha print nokku. Athil full ondu.climax fightil oralde thalayil kaththi kuthiyirakunnundu.
@cinemalover3129
@cinemalover3129 4 жыл бұрын
ഈ സിനിമകൾക്ക് ഒക്കെ സബ്‌ടൈറ്റിൽ കൂടെ കൊടുക്കുവാരുന്നു എങ്കിൽ നന്നായിരുന്നു. ഒരുപാടു മലയാളികൾ അല്ലാത്ത പ്രേക്ഷകരും ഇപ്പോൾ പഴയ മലയാള സിനിമകൾ തിരയുന്നുണ്ട്
@santhosh.m.jm.j3703
@santhosh.m.jm.j3703 3 жыл бұрын
Pl lll0p0q
@rajisubhash2652
@rajisubhash2652 3 жыл бұрын
YyygChetta u gg66g gyChetta Chetgta Chetta enike sangadamayi u vgChetta
@rajisubhash2652
@rajisubhash2652 3 жыл бұрын
6C 6g
@rajisubhash2652
@rajisubhash2652 3 жыл бұрын
G6y
@vyshakh6952
@vyshakh6952 4 жыл бұрын
അടിപൊളി പടം, സൂപ്പർ പ്രിന്റ് 👌👌
@anexsreedharan134
@anexsreedharan134 3 жыл бұрын
1:34:41 SG on Fire🔥🔥🔥🔥🔥 എജജാതി ഡയലോഗ്😂😂😍😍♥️
@ABC12386
@ABC12386 3 жыл бұрын
🥰🥰🥰
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
2:18:31
@ajmalshamlak2958
@ajmalshamlak2958 2 жыл бұрын
1:34:48 that scene that dialogue delivery 🔥❤❤uff
@robyroberto8606
@robyroberto8606 3 жыл бұрын
2021...ൽ ആരെങ്കിലും എന്നെ പോലെ കാണാൻ വന്നവർ👍👍👍👍👍 ഉണ്ടോ
@sebinthomas2704
@sebinthomas2704 3 жыл бұрын
varaathirikkan pattumo.idakkokke ithu kaanunnathu oru prathyeka sugham aanu.
@Moluanu12__
@Moluanu12__ 3 жыл бұрын
Undallo
@rinujoseph6
@rinujoseph6 3 жыл бұрын
👍
@amirkkhayi8961
@amirkkhayi8961 3 жыл бұрын
Ok
@mollykc4766
@mollykc4766 2 жыл бұрын
2022 മാർച്ച് 17👍🌹
@rajeev9383
@rajeev9383 Жыл бұрын
പോലീസ് വേഷങ്ങളിൽ സുരേഷ് ഗോപി വേറെ level..🔥
@shameerfahad5553
@shameerfahad5553 19 күн бұрын
2025ൽ കാണുന്നവരുണ്ടോ
@pdharshini40
@pdharshini40 16 күн бұрын
S
@vijeshsv3146
@vijeshsv3146 Ай бұрын
2025 ഇൽ കാണുന്ന ആരെങ്കിലും? 👍
@jo6160
@jo6160 4 жыл бұрын
1:29:54 👌🏾 ഒരു തലമുറയുടെ ringtone 💥💥💥💥
@suharasura8562
@suharasura8562 4 жыл бұрын
Hi
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
❤️❤️
@antonysoloman3922
@antonysoloman3922 2 жыл бұрын
25:32 മലയാള സിനിമയിൽ കണ്ടതിലേക്കും ഏറ്റവും super ജഡ്ജി
@muhammednazil8287
@muhammednazil8287 2 жыл бұрын
Commissioner is a 1994 Indian Malayalam-language action crime thriller film directed by Shaji Kailas, written by Ranji Panicker, and produced by M. Mani. It stars Suresh Gopi as Police Commissioner Bharath Chandran IPS and also features Ratheesh, Shobana, Vijayaraghavan, M. G. Soman, Rajan P. Dev, K. B. Ganesh Kumar, N. F. Varghese, Karamana Janardanan Nair, and Maniyanpilla Raju in pivotal roles 🙂
@vereskibidi
@vereskibidi 2 жыл бұрын
പോലീസ് എന്നാൽ നമ്മുടെ സ്വന്തം സുരേഷ് ഗോപി ആയിരിക്കണം
@lath1502
@lath1502 Жыл бұрын
Singam suriya❤
@nikhil_s_chandran
@nikhil_s_chandran 4 жыл бұрын
ഇംഗ്ലീഷ് സബ്ടൈറ്റിൽ കൂടെ ഇനി add ചെയ്യാൻ ശ്രമിക്കാമോ എല്ലാ മലയാള സിനിമക്കും.. കാരണം മലയാളികൾ അല്ലാത്ത മറ്റു ഭാഷക്കാരും ക്ലാസിക്ക് മലയാളം സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവർ ആണ്. സബ്ടൈറ്റിൽ ഇല്ലാത്തതാണ് അവർ കാണാൻ മടിക്കുന്ന കാരണം
@Ajuzz_Aju_her...123
@Ajuzz_Aju_her...123 2 жыл бұрын
2023.. ൽ കാണുന്നവരുണ്ടോ.. 😎😎😎
@jyothishjnair7283
@jyothishjnair7283 8 ай бұрын
Central Minister Suresh Gopi 🥰🥰🥰
@AnsarKottil
@AnsarKottil 13 күн бұрын
Are there people watching in 2025?
@devika886
@devika886 3 жыл бұрын
Ippo pazhaya filmsinod bhayangara aaradhanaya prathegichu sureshrttante💯💯💯💯🍂🧡🧡🧡🧡🧡🧡🧡❤️🥰
@Abcdcba329
@Abcdcba329 4 жыл бұрын
വേറെ ലെവൽ ക്വളിറ്റി 🤩 ദൈവദൂതൻ ഇതുപോലെ ചെയ്യാമോ
@rahultmuraleedharan
@rahultmuraleedharan 8 ай бұрын
7:24 സീനിൽ സുരേഷ് ഗോപി ഒരു ഗൺ എടുത്തു ലക്ഷ്യം ഇല്ലാതെ ഫയർ ചെയ്തിരിനെങ്കിൽ ആ സീൻ തീ ആയേനെ. ഗുണ്ടകൾ സുരേഷ് ഗോപിയെ നേരിടാൻ ഭയന്നു ഓടിപ്പോകുന്ന സീൻ ആണ്..🔥🔥🔥..ഇതു ഒരു വിമർശനം അല്ല,.ഇതു എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ആണ്.. ഒരിക്കലും ഈ സീൻ വിമർശിക്കാൻ ഞാൻ ആരുമല്ല ,, ഈ സിനിമ ഇറങ്ങുമ്പോൾ എനിക്കു 2വയസ്.. അന്നത്തെ കാലത്ത് ഈ സിനിമ വേറെ ലെവൽ ആണ് 🔥🔥🔥..
@krajendraprasad4786
@krajendraprasad4786 7 ай бұрын
ഇതൊന്നും,മമ്മൂട്ടിക്കും, മോഹൻലാലിനും ഒരിക്കലും കഴിയില്ല. ആ സംഘർഷത്തിൻ്റെ തീപ്പൊരി ഡയലോഗ്.
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
ഈ മൂവി ഇവിടെ വന്ന് ഈ ചാനലിൽ കാണുന്നവർ എത്ര പേരു ഉണ്ട്....♥🥰
@ThenNowForeverOnline
@ThenNowForeverOnline 4 жыл бұрын
Thanks so much! Finally ❤️🙏👍
@babeeshkaladi
@babeeshkaladi 3 жыл бұрын
Sureshettan the fire brand🔥
@sajaaa3562
@sajaaa3562 3 жыл бұрын
രഞ്ജിപണിക്കർ.... 👌👌
@monstervinoy5724
@monstervinoy5724 4 жыл бұрын
Just remember that... ന്റെ പൊന്നോ...... കിടു
@arjunthomas9085
@arjunthomas9085 4 жыл бұрын
കവർ സ്റ്റോറി പടത്തിന്റെ നല്ല ഫയൽ ചെയോ.. എവിടെയും ഇല്ല
@Santhosh_Sneha
@Santhosh_Sneha 2 жыл бұрын
സുരേഷേട്ടന്റെ ആക്ഷൻ മൂവീസ് ഒക്കെ വേറെ ലെവലാണ്.. ഡയലോഗ്സും ആക്ഷൻസ് ഒക്കെ പോളിയാണ് 😍😍😍
@movieliterati3437
@movieliterati3437 4 жыл бұрын
രുദ്രാക്ഷം MOVIE കൂടി വേണം 😍
@tigerlee5463
@tigerlee5463 3 жыл бұрын
Thankyou for this quality print , Matinee Now 😍
@jayaramc6702
@jayaramc6702 3 жыл бұрын
തുടക്കത്തിൽ ജോർജ് ജോസഫ് സാറിന്റെ പേരുണ്ട് CI of Police തിരുവനന്തപുരം
@bibinbabu654
@bibinbabu654 4 жыл бұрын
Sureshettan movie achan irunnu kanumpol eppozhum enik desyam ayirunnu lalettan filim kanan pattanjittu kure kalam kazhinjappol alle sureshettan range nthanennu manassilayath kidu movie
@vipinlalv4288
@vipinlalv4288 4 жыл бұрын
please upload RAVANAPRABHU, NARASIMHAM, AARAM THAMBURAN, SPHATIKAM, DEVASURAM in remastered quality
@vikanthvikki
@vikanthvikki 2 жыл бұрын
ഞമ്മളെ പാർട്ടി അല്ല മിസ്റ്റർ നിങ്ങളെ പാർട്ടി 👊🏻എനിക്ക് ഒരുത്തന്റെയും പാർട്ടി ചിട്ടില്ല 🔥
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 9 ай бұрын
Ennitano chanagathil chadiyad
@Karikalan399
@Karikalan399 4 жыл бұрын
രുദ്രാക്ഷം uncut version . ദേവദൂതന്‍ ഇത് രണ്ടും കൂടെ upload ചെയ്യുമോ
@sankarponnu6940
@sankarponnu6940 4 жыл бұрын
രുദ്രാക്ഷം കിട്ടിയിരുന്നെങ്കിൽ... 🔥🔥🔥
@TheKING-si7gd
@TheKING-si7gd 3 жыл бұрын
Devadoodhan amazonil vannirunnu. Ree master .
@Syamhero30
@Syamhero30 Ай бұрын
1994 ലെ ഏറ്റവും വലിയ ഹിറ്റ്‌ 🔥🔥🔥
@shafionathookil3988
@shafionathookil3988 4 жыл бұрын
കുറേ മലയാളം സിനിമകൾ അപ്‌ലോഡ് ചെയ്യൂ!പ്ലീസ്!!!
@muhammedrafi8383
@muhammedrafi8383 6 ай бұрын
രഞ്ജി പണിക്കർ... The real hero ❤️
@prasanthmenon534
@prasanthmenon534 8 ай бұрын
സുറേഷ് ഗോപി Mആയശേഷം ഈ സിനിമ കാണുന്നവർ ഉണ്ടോ
@lijojoylionhearts265
@lijojoylionhearts265 4 жыл бұрын
Waiting for രുദ്രാക്ഷം uncut, remasterd print
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
2:22:19 രാജൻ: ഒാ, ഇവിടാരും ഒന്നും കേൾക്കുന്നില്ല. 😂😂😂
@aruna6082
@aruna6082 3 жыл бұрын
ഇതിലെ ഭീമൻ രകുവിനകാണുമ്പോൾ തന്നെ കുട്ടികാലത്തു പേടി ആയിരുന്നു ❤❤❤
@suhaana6133
@suhaana6133 3 жыл бұрын
Adhin ippol thalayum kuthi nilkano onnu podo🤣🤣🖕
@oldisgold2744
@oldisgold2744 2 жыл бұрын
@@suhaana6133 poda pulle
@sal7273
@sal7273 2 жыл бұрын
@@oldisgold2744 നീ podaa
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 2 жыл бұрын
എനിയ്ക്കും 🥰🥰🥰
@lubulabimammu2694
@lubulabimammu2694 Жыл бұрын
Tony come
@sanoopdas7130
@sanoopdas7130 8 ай бұрын
More than 100 time's, i watching this movie 🎉🎉
@abhijithkumar8587
@abhijithkumar8587 3 жыл бұрын
2021 ൽ ഇതുപോലെ ഒരു പടം ഇറങ്ങിയാൽ പൊളി ആയേനെ..... ✌🏻❤️
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
ഇപ്പോൾ ഈ ഫിലിം ഇറങ്ങിയിരുന്നേൽ WCC Members സുരേഷേട്ടനെ അറുത്തു മുറിച്ചേനെ.... 😂😂😂😂😂
@remeeshnh7581
@remeeshnh7581 6 ай бұрын
eee cinema teateril kaananam ennund......❤ the iconic police cinema...💫💫💫
@anishv4031
@anishv4031 4 жыл бұрын
keep up the good work...also never compromise the quality
@MatineeNow
@MatineeNow 4 жыл бұрын
Always
@MonjansBurdubai
@MonjansBurdubai Ай бұрын
Mohan ji 💥💥💥powerhouse villain of mollywood
@athulghoshtm4843
@athulghoshtm4843 4 жыл бұрын
ആഹാ...നല്ല ക്ലിയർ ഉണ്ടല്ലോ...അപ്പൊ ഇന്നത്തെ ഉറക്കം ഗോവിന്ദ
@worldwideweb3095
@worldwideweb3095 3 жыл бұрын
Bellah besh
@shafionathookil3988
@shafionathookil3988 3 жыл бұрын
😄😄😄
@PrakashPrakash-xq1dt
@PrakashPrakash-xq1dt 3 жыл бұрын
@@shafionathookil3988 n My v
@jayaprasadk.m71
@jayaprasadk.m71 3 жыл бұрын
Alla eeyaalu continue സിനിമ കാണുന്ന ആളാണോ?
@shafionathookil3988
@shafionathookil3988 3 жыл бұрын
@@PrakashPrakash-xq1dt i can't understand🤔you said🤔
@professionalkerala2658
@professionalkerala2658 3 жыл бұрын
രഞ്ജി പണിക്കർ തിരക്കഥ. കൂടെ പുള്ളിയുടെ അഭിനയവും. Journalist
@ashishmatthew2559
@ashishmatthew2559 4 жыл бұрын
If a police officer becomes violent and hits someone it does not matter. Is a police officer above law. Is it right to physically harass someone and showing it in a cinema
@simisamson9074
@simisamson9074 3 жыл бұрын
4വയസ് ഉണ്ട് ഈ ഫിലിം ഇറങ്ങി ടൈം എനിക്ക്. 1990കാലം മറക്കാൻ പറ്റുമോ പ്രണാമം രതീഷ് ചേട്ടായി.
@libinthomas6919
@libinthomas6919 2 жыл бұрын
👍🏼👍🏼👍🏼👍🏼😍
@Theslim10
@Theslim10 2 жыл бұрын
എനിക്കും അന്ന് 4 വയസ്സ്
@simisamson9074
@simisamson9074 2 жыл бұрын
@@Theslim10 😄😄😄
@Theslim10
@Theslim10 2 жыл бұрын
@@simisamson9074 dp super ആണ് ട്ടോ
@simisamson9074
@simisamson9074 2 жыл бұрын
@@Theslim10 mm
@nisanthk4971
@nisanthk4971 4 жыл бұрын
It has water mark, But video has clarity .water marks could have been removed.Expecting the correction when u upload the full movie.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
F. I. R. | 1999 Malayalam Full Movie | Suresh Gopi | Indraja | Biju Menon
2:48:00
Malayalam Movies Online
Рет қаралды 4,1 МЛН
Hitler Malayalam Full Movie | Siddique | Mammootty | Mukesh | Shobhana
2:41:42
Janathipathyam Malayalam Full Movie | Suresh Gopi | Urvashi | Malayalam Movies | Malayalam Movie
2:33:32
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 10 МЛН