F. I. R. | 1999 Malayalam Full Movie | Suresh Gopi | Indraja | Biju Menon

  Рет қаралды 4,041,328

Malayalam Movies Online

Malayalam Movies Online

Күн бұрын

Пікірлер: 1 400
@anoopg7006
@anoopg7006 Жыл бұрын
മറ്റുള്ള എല്ലാ പോലീസ് മൂവീസ് കാട്ടിലും ഈ മൂവിക്കു ഒരു സുഖമുണ്ട്. ഇതിലെ എല്ലാ charactersനും ഒരു personality ഉണ്ട്. Especially that team.. I really enjoy them working together to solve the case with their own unique personality. Great script!!
@anugrahohmz512
@anugrahohmz512 3 жыл бұрын
മലയാള സിനിമ കണ്ടത്തിൽ വെച്ചു ഏറ്റവും മികച്ച വില്ലന്റെ bgm.. ഇതിനെ വെല്ലാൻ ഒരു bgm നും ഇതുവരെ ആയിട്ടില്ല ഇനി സാധിക്കുകയുമില്ല 🔥🔥
@saudabip9816
@saudabip9816 3 жыл бұрын
Undd
@rajusivaraman
@rajusivaraman 3 жыл бұрын
0pp1plooòop99qoq1
@prathewprasad4802
@prathewprasad4802 3 жыл бұрын
ഞാൻ ഉണ്ട്
@amalkallingal4029
@amalkallingal4029 3 жыл бұрын
Undey....
@ShahanaBand
@ShahanaBand 3 жыл бұрын
ഉണ്ട് ചക്രവാണി
@anooprenganr7576
@anooprenganr7576 3 жыл бұрын
മോഹൻ തോമസിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ വില്ലൻ.....നരേന്ദ്ര ഷെട്ടി......തൊട്ട് പിന്നാലെ മാസ് ലുക്കിൽ യൂസഫ് ഷാ.......❤❤❤❤❤ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ തന്റെ സിനിമകളിൽ വില്ലൻമാർക്ക് പോലും മാസ്സ് ലുക്കും BGM ഉം കൊടുക്കുന്ന ഒരേയൊരു സംവിധായകനെ മലയാളത്തിലുള്ളു.......One & only Fire brand......Shaji Kailas Sir......Die hard fan.....❤❤❤❤❤❤❤❤❤❤
@Selfishgirly
@Selfishgirly 4 ай бұрын
Poda myree.. Shettyk munne sundharan aaya oru villain mathree undayitullu adh Devan aanu allaadhe ninte mohan Thomas alla
@snentry8193
@snentry8193 4 жыл бұрын
1995 _2000 കാലഘട്ടത്തിലെ Suresh gopiyude പടം കാണാൻ എന്നും ത്രില്ല് ആണ്...ഇന്നും...പ്രത്യേകിച്ച് അതിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്
@akhileshp.m2394
@akhileshp.m2394 4 жыл бұрын
Athe...ettavum hit bgm full suresh gopi movies il aanu...orupad und
@krishnadasmkv
@krishnadasmkv 4 жыл бұрын
Theerchayayum
@Vainkooooo
@Vainkooooo 4 жыл бұрын
Sathyaaaam
@mm.creations33
@mm.creations33 4 жыл бұрын
Shaji kailas, sureshgopy, team
@noufaljasi2436
@noufaljasi2436 4 жыл бұрын
Bgm copy of - Los del Rio-macarena🤣🤣🤣🤣🤣🤣👌👌👌👌
@Ankh007able
@Ankh007able 3 ай бұрын
Anyone Watch This 2024!?😅
@athulsurendrank7389
@athulsurendrank7389 3 ай бұрын
Yeah! Watching now!! ♨️
@azharazhar3156
@azharazhar3156 2 ай бұрын
I’m watching in 2154 with aliens 👽👽👀😜🤪🥴🥴😵‍💫😵‍💫
@faizalbabu2634
@faizalbabu2634 2 ай бұрын
Sss
@zed8476
@zed8476 2 ай бұрын
Bro it’s 2025😺
@Chinnuzvlogy
@Chinnuzvlogy Ай бұрын
Watching now😁😄
@soundtosuccess6177
@soundtosuccess6177 4 жыл бұрын
മലയാളത്തിൽ 3 സൂപ്പർസ്റ്റാറുകൾ ഉണ്ടായിരുന്നു... ഇപ്പോഴും ഇൗ സിനിമകൾ കാണുമ്പോൾ ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെയാണ് ഞങ്ങൾ സുരേഷ് എട്ടനെയും കാണുന്നത്... ഇനിയും അങ്ങനെ കാണാൻ ആഗ്രഹിക്കുന്നു... Love you സുരേഷ് ഗോപി,,😘
@krishnadasmkv
@krishnadasmkv 4 жыл бұрын
3 perum thrichur pooram vedikkettu pole koota porichil nadathiya kalamanu 96muthal 2000 vare
@coldstart4795
@coldstart4795 4 жыл бұрын
Mohanlal mammooty suresh gopi jayaram Athu maran pokunilla
@mdmunrmeeb2497
@mdmunrmeeb2497 4 жыл бұрын
appol dhileep ille
@ajithvelayudhan3453
@ajithvelayudhan3453 3 жыл бұрын
Ippazhum angane thanne..njangal ennallla..ningal kanunnu ennu paranjal mathi..Surehettan ennum mammootty mohanlal oppam nilkkunna name aanu
@abhijithmk698
@abhijithmk698 3 жыл бұрын
പിന്നല്ലേ....ഇങ്ങേരെ പോലീസ് വേഷത്തിൽ വെല്ലാൻ ഇനി ഒരുത്തൻ ജനിക്കേണ്ടി ഇരിക്കുന്നു
@ShahanaBand
@ShahanaBand 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ ഇതിലെ എല്ലാ കഥാപത്രങ്ങളും പൊളിച്ചു എന്ന് പറയാം
@HariS-fg5oj
@HariS-fg5oj Жыл бұрын
Haii muthe ❤😍🥰😘
@anandchandrasekhar9439
@anandchandrasekhar9439 4 жыл бұрын
കുറച്ച് സമയം മാത്രമേ ഉള്ളു എങ്കിലും നരേന്ദ്ര പ്രസാദ് സർ തകർത്താണ് അഭിനയിച്ചിരിക്കുന്നത്. Hats off to the LEGEND.
@HARIKUTTANful
@HARIKUTTANful 4 жыл бұрын
Totally agree machane...
@meenakshinair3786
@meenakshinair3786 4 жыл бұрын
Coconut bunch 😂 massss
@usmanguru5440
@usmanguru5440 4 жыл бұрын
@@meenakshinair3786 wà
@unais8206
@unais8206 4 жыл бұрын
@@meenakshinair3786 i. Love you
@MohammedAli-hh6ko
@MohammedAli-hh6ko 3 жыл бұрын
@@unais8206 ஈஉஎடணணலழோ
@firosshaajas9165
@firosshaajas9165 Жыл бұрын
ഒരറ്റ BGM കൊണ്ട് നായകനെ അവസാനം വരെ വിറപ്പിച്ച് നിർത്തിയ 🎉🎉🎉 സുന്ദരനായ വില്ല❤
@visanthvmanu3495
@visanthvmanu3495 3 жыл бұрын
പോലീസ് വേഷം ഏതു സിനിമയായാലും സുരേഷ് ഗോപി ചെയ്താൽ പോളിയാണ്🔥💪
@Sajinkumar-dz7hp
@Sajinkumar-dz7hp Жыл бұрын
വ്യത്യസ്ത പോലീസ് വേഷങ്ങൾ ചെയ്യാൻ സുരേഷ് ഗോപിക്ക് ഇതുവരെ പറ്റിയിട്ടില്ല.. മമ്മുട്ടി 1982 യവനിക മുതൽ 2023 കണ്ണൂർ സ്‌ക്വാഡ് വരെ വ്യത്യസ്ത പോലീസ് വേഷങ്ങൾ ചെയ്തു റെക്കോർഡ് ഇട്ട ഒരേ ഒരു നടൻ 😏
@libinvc1
@libinvc1 4 жыл бұрын
വില്ലന്റെ മാസ്സ് bgm... ഒരു രക്ഷയുമില്ല.. ചെറുപ്പത്തിൽ എത്ര വട്ടം കേട്ടെന്നു എനിക്കറിയില്ല.. ഇപ്പോഴും... ഇന്ദ്രജ സൂപ്പർബ്..
@മമ്മൂക്കഫാൻബോയ്
@മമ്മൂക്കഫാൻബോയ് 2 жыл бұрын
എക്കാലത്തേയും മികച്ച സ്ക്രിപ്റ്റ് റൈറ്റെർ ഡെന്നിസ് ജോസഫ് സർ. We miss you 🌹🌹🌹🌹
@amal_b_akku
@amal_b_akku 3 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കാണുമ്പോൾ വേറെ ലെവൽ feel 🔥 Superb 🥰🔥
@arundas2932
@arundas2932 3 жыл бұрын
ഈ 2021 ലും നമ്മൾക്ക് ഈ സിനിമ ഒക്കെ മടുക്കാതെ കാണാന്‍ പറ്റുന്നുണ്ട് എങ്കിൽ ഇതിലൊക്കെ എന്തോ ഒരു മാജിക് ഇല്ലേ...?? 😍😍😍
@ajithk7868
@ajithk7868 3 жыл бұрын
Heroക്ക് ഇല്ലാത്ത mass leval bgm ഷെട്ടിക്ക് 🔥🔥.... വില്ലൻ എന്ന് വെച്ച ഇതൊക്കെ ആണ്. ദ്രുവത്തിൽ ഉള്ള വിലനും വെരിത്തനം 🔥🔥🔥
@promovies1769
@promovies1769 Жыл бұрын
macrenA
@raheenaajinas189
@raheenaajinas189 Жыл бұрын
​@@promovies1769yess
@kamalaramachandran1065
@kamalaramachandran1065 4 жыл бұрын
I have been seeing nearly 7 movies of Sri. Suresh Gopi. In all the movies he has exhibited his talent of acting. His expression is excellent.
@സൂത്രധാരൻ-ഴ5ജ
@സൂത്രധാരൻ-ഴ5ജ 4 жыл бұрын
മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ എന്ന് പറയേണ്ട ആവശ്യമില്ല അത്രയ്ക്കും അത്യുഗ്രൻ ആക്ടറാണ് ആക്ഷൻ kinG സുരേഷ്GOPI... എന്നാ ഒരു ലെവലാ 😲😲👌👌
@harisankar6499
@harisankar6499 4 жыл бұрын
Ijathi mass kaanikaan suresh Ettan kazhinjatte ullu vera aalu....eniku innum chackochi aanu araikal madhavanunniyum adu thomaye kaalum mass hero 🔥🔥🔥
@sushanthpp
@sushanthpp 4 жыл бұрын
Ipazad
@RajendraKumar-es3cc
@RajendraKumar-es3cc 4 жыл бұрын
Mammotiyeyum mohanlalineyum kal uniform vesham kuduthalum cherunnath suresh gopikann ,athu idumbol adehathinnu oru pretyaka power annu....
@rashadarshi2300
@rashadarshi2300 3 жыл бұрын
Ee film hit ayoh
@abhijith2482
@abhijith2482 3 жыл бұрын
@@rashadarshi2300 Keralathil hit aayirunnu and also blockbuster in Andrapredesh 🔥🔥🔥
@ammuspriya2965
@ammuspriya2965 3 жыл бұрын
Money makes power n power manipulates everything... truth!!! I’m so rich beyond u reach...what a mass dialogue....
@vishakhv5370
@vishakhv5370 4 жыл бұрын
മലയാളം കണ്ടതിൽ വെച്ച നായകനെ വെല്ലുന്ന മികച്ച വില്ലൻ മാരിൽ 1
@sujithsujith5653
@sujithsujith5653 4 жыл бұрын
Rajeev
@bhagyadev7667
@bhagyadev7667 4 жыл бұрын
സത്യം ചേട്ടാ
@vishnumadhusoothana7019
@vishnumadhusoothana7019 4 жыл бұрын
Need to mention Mr.Vijay Menon for dubbing his voice
@askaraskarna4880
@askaraskarna4880 4 жыл бұрын
Shariyaa
@maheshnambissan
@maheshnambissan 4 жыл бұрын
Really True not seen now. and also Ratheesh
@akkusejaz1452
@akkusejaz1452 3 жыл бұрын
Dennis Joseph സർ മരണം കഴിഞ്ഞ് FIR കാണാൻ വന്നവർ... He was an absolute legend🔥🔥
@joshjimmykurian2499
@joshjimmykurian2499 3 жыл бұрын
Hey is this full movie
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
@@joshjimmykurian2499 Yeah.
@abdulgafoorgafoor5826
@abdulgafoorgafoor5826 2 жыл бұрын
Lapg
@ismailpu8712
@ismailpu8712 Жыл бұрын
​@@abdulgafoorgafoor5826 i
@Toustessecret
@Toustessecret 3 жыл бұрын
Money makes power Power manipulates everything I'm so rich Beyond your reach NARENDRA SHETTY🔥⚡
@entertainmentcreationswonder
@entertainmentcreationswonder Жыл бұрын
And Mohammed Sarkar is inflameble.. Highly inflameble..!!" | Suresh Gopi 💥💥💥
@luisfernando5998
@luisfernando5998 7 ай бұрын
@@entertainmentcreationswonderwhen an unstoppable force meets an immovable object
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
Uff enthoru atmosphere ulla film aanu! Theatre'l kandavarodu asooya thonnunnu. Prime Shaji Kailas 🔥🔥
@shajishaji8986
@shajishaji8986 2 жыл бұрын
വില്ലനെ കാണിക്കുമ്പോൾ ഉള്ള ബിജിഎം pwoliyanu... ബട്ട്‌.. Title.. End... SG.. വരുമ്പോൾ ഒക്കെയുള്ള ഒരു outstanding.. Bgm... ഉണ്ട് 🔥🔥തീയാണ്
@adam221able
@adam221able Жыл бұрын
Bro its a minor copy of BGM from Faceoff movie...but Rajamani sir rocked it...
@Tyranosaur678
@Tyranosaur678 Жыл бұрын
​@@adam221able No macarena bgm
@arunmuraleendran2947
@arunmuraleendran2947 4 жыл бұрын
2020 il kanunnavar undo
@anuk8244
@anuk8244 4 жыл бұрын
2020 Feb 12 kaanunnvr undo
@StrangerAsh07
@StrangerAsh07 4 жыл бұрын
@@anuk8244 feb 15 😅
@sabidbk3800
@sabidbk3800 4 жыл бұрын
arun muraleendran Yes bro I am ....
@bibinbinoy9882
@bibinbinoy9882 4 жыл бұрын
March 20
@minumc9350
@minumc9350 4 жыл бұрын
Yes
@ajithmohan5930
@ajithmohan5930 Жыл бұрын
നായകനെ കടത്തിവെട്ടിയ വില്ലൻ ❤️❤️❤️❤️... ഒരുപാട് per വില്ലനെ ഇഷ്ടപ്പെട്ടു തുടങ്ങിയ movie
@surajk.s1745
@surajk.s1745 2 жыл бұрын
പോലീസ് വേഷത്തിന്റെ അവസാന വാക്ക് അതാണ് സുരേഷ് ഗോപി 🔥🔥🔥
@cedarhash
@cedarhash Жыл бұрын
ചുമ്മാ ഞങ്ങടെ ലാൽ സാർ കഴിഞ്ഞേ ലോകത്തിൽ ഒരു പോലീസ് റോൾ
@Sajinkumar-dz7hp
@Sajinkumar-dz7hp Жыл бұрын
​@@cedarhash😂🙏🙏
@Kurian-xo9xj
@Kurian-xo9xj 4 ай бұрын
abhinayikkan ariyillatha pazthadi🤣🤣
@ARDcreations46333
@ARDcreations46333 2 жыл бұрын
2008 കാലഘട്ടങ്ങളിൽ ഏഷ്യാനെറ്റിൽ കണ്ട മൂവി Nostu😘😘💖 ഇപ്പോൾ യൂട്യൂബിലും കാണുന്നു 🔥
@alwaysFredzz
@alwaysFredzz 4 жыл бұрын
Iam rich beyond your reach..... what a massive dialogue..... extraordinary performance from Rajeev(Narendra shetty)..... Sureshettan as usual always rocks...
@Shone_Sj
@Shone_Sj 3 жыл бұрын
@Joby George ജെട്ടി അലക്കി 😂
@sivan3189
@sivan3189 2 жыл бұрын
നരേന്ദ്ര ഷഡ്ഢി മാസ്സ് 🔥🔥🔥🔥
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
Don't forget Vijay Menon who dubbed for Rajeev.
@muthusworldbyjijila
@muthusworldbyjijila 2 жыл бұрын
@@Shone_Sj L
@anooprenganr7576
@anooprenganr7576 2 жыл бұрын
2:13:00 യിൽ കാണിക്കുന്ന John Varghese ന്റെ വീട്.....തിരുവനന്തപുരം വഴുതക്കാടിനടുത്ത് തൈക്കാട് Arts College സമീപം ഉള്ള വീടാണ്.......ഈയടുത്ത കാലത്ത് അത് പൊളിച്ചു......ഞങ്ങൾ സന്തുഷ്ടരാണിൽ ജയറാമിന്റെ വീടായി കാണിക്കുന്നതും,നാറാണത്ത് തമ്പുരാനിൽ നന്ദിനിയുടെ വീടായി കാണിക്കുന്നതും ഒക്കെ ഈ വീടാണ്.......
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Policho😢
@anooprenganr7576
@anooprenganr7576 2 жыл бұрын
@@MikeJohnMentzer Yes......
@kcbindhu7855
@kcbindhu7855 Жыл бұрын
Suresh gopi - Shaji kailas - Dennis joseph combo 🔥
@error-bk4yk
@error-bk4yk 4 жыл бұрын
അയ്യോ അത് വെറും തെറ്റിദ്ധാരണയാ സാറേ ....😅 ഉദാഹരണത്തിന് സാറിന്റെ ഭാര്യ 😅😅 ചക്രപാണി rocks 😅😅
@sarathbabu1023
@sarathbabu1023 Жыл бұрын
AK 47 എന്ന സോവിയറ്റ് Automatic Machine Gun നെ ആദ്യമായി മലയാളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ സിനിമ.
@nitinshaji7692
@nitinshaji7692 Жыл бұрын
Machine gun alla assualt Rifle😅
@VaibhavP-bt3ff
@VaibhavP-bt3ff 2 ай бұрын
ആദ്യമായി ആണോ? ഇതിന് മുമ്പ് ദാദാ സാഹിബ് എന്ന സിനിമയിലും പറയുന്നില്ലേ?
@AmarnathN-mm8bv
@AmarnathN-mm8bv 15 күн бұрын
​@@VaibhavP-bt3ffdadhasahib released after F I R
@AbdulSalam-wr1tn
@AbdulSalam-wr1tn 4 жыл бұрын
നരേന്ദ്ര ഷെട്ടി........ever green villain Rajeev sir♥♥♥♥♥♥♥♥
@vineethvijayan8491
@vineethvijayan8491 4 жыл бұрын
It was released during vishu summer vacation, ustad and FIR both where superb movies, this actor did 2 roles as shetty and yusuf both where awsome 👌👌
@nandurohit0076
@nandurohit0076 4 жыл бұрын
ഈ സിനിമയുടെ bgm👌👌👌👌 Especially 1:20:26 to 1:20:50🔥🔥👌 രാജാമണി സാർ💕💕 സുരേഷേട്ടൻ❤️❤️❤️😍😍 രാജീവിന്റെ മുഖവും വിജയ് മോനോന്റെ ശബ്ദവും നന്നായി Sync ആവുന്നുണ്ട്😍👌👌... നരേന്ദ്ര ഷെട്ടി തനിക്കുപറ്റിയ Playmate അല്ല കുട്ടി😎🔥
@aravindaa8325
@aravindaa8325 4 жыл бұрын
BGM is from the Mel Gibson movie Ransom 1996. Athum kidilam Padam anu
@riyas2728
@riyas2728 4 жыл бұрын
Movie finishing bgm super
@ammaamma942
@ammaamma942 4 жыл бұрын
Hello5th
@rahulnarayan7253
@rahulnarayan7253 2 жыл бұрын
2:16:48 ❤️❤️
@lailabeeran5528
@lailabeeran5528 11 ай бұрын
2:08:11 James Horner compose cheytha music Goodbye & Godspeed - Deep Impact
@tintukrishna7521
@tintukrishna7521 3 жыл бұрын
ഡെന്നിസ് ജോസഫ് 🔥ഒരുപാട് അറിവുകൾ നൽകുന്ന സ്ക്രിപ്റ്റ് കൂടിയാണ് ഇത്
@abdulsathar2519
@abdulsathar2519 2 жыл бұрын
I LOVE YOU
@abhijithmk698
@abhijithmk698 3 жыл бұрын
The script of this movie.... Outstanding
@ashikgeorge1354
@ashikgeorge1354 4 жыл бұрын
The villain face will never forget from my mind because he is extra ordinary actor
@ShreyashAwati50
@ShreyashAwati50 3 жыл бұрын
Yes really missing him now days......he does not acting now...
@sujith3262
@sujith3262 4 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന ദൂരദർശനിൽ fir വരുമ്പോൾ ഞങ്ങൾ കൂട്ടുകാരുടെ ഇഷ്ട bgm ആയിരുന്നു ഇതിലെ നരേന്ദ്ര ഷെട്ടിയുടെ bgm. ഞായറാഴ്ച ടീവിയിൽ സിനിമ കണ്ട് തിങ്കളാഴ്ച സ്കൂളിൽ വരുമ്പോൾ എല്ലാവരുo അവരെ കൊണ്ട് ആവും വിധം ഈ bgm മൂളി കൊണ്ട് നടക്കുന്നത് കാണാം. അതൊക്കെ ഒരു കാലം 😘😘😘♥️♥️♥️
@Bijakrishna
@Bijakrishna 2 жыл бұрын
College il padicha time il trivandrum Kripa theater il kanda movie.... Vijay Menon's sound is perfect sync with Rajeev's (Shetty) sound
@thengakola
@thengakola 2 жыл бұрын
Dennis Joseph's underrated script. Third act problems ozhike, adipoli pacing and thriller
@ത്രിവിക്രമന്
@ത്രിവിക്രമന് 4 жыл бұрын
Narendra prasad sir ..a legendary classy touch within a short time..
@veenamnair8467
@veenamnair8467 4 жыл бұрын
അദ്ദേഹത്തിന് പകരം വെക്കാൻ ആരും ഇല്ല.സിനിമയെ ഇഷ്ടമല്ലാത്ത ഒരാൾ ..എന്നൽ അഭിനയിക്കുമ്പോൾ 100% അർപ്പണ ബോധവും . hats of you sir
@maheshnambissan
@maheshnambissan 4 жыл бұрын
True
@editzzcorner7865
@editzzcorner7865 4 жыл бұрын
1:19:28 That Historic BGM ❣️ Narendra Shetty😍
@neelima1994
@neelima1994 2 жыл бұрын
Macarena song
@koshyalex6183
@koshyalex6183 2 жыл бұрын
Papada papada papada vada hey megdalina,😂😂
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
Historic ഒന്നും അല്ല
@vishnum9685
@vishnum9685 4 жыл бұрын
മുഹമ്മദ്‌ സർക്കാർ I.P.Sലും ഒരു പിടി മുന്നിൽ അന്ന് നരേന്ദ്ര ഷെട്ടി ! നരേന്ദ്ര ഷെട്ടിക്ക് നല്ല മാസ്സ് bgm എല്ലാം കൊണ്ട് നരേന്ദ്ര ഷെട്ടി അടിപൊളിയരുന്നു
@nazeernazeer245
@nazeernazeer245 4 жыл бұрын
X
@sreelalgopal3482
@sreelalgopal3482 4 жыл бұрын
ഒരിക്കലും ഇല്ല, ഒരു BGM വില്ലന് കൊടുത്തത് കൊണ്ട് നായക കഥാപാത്രത്തിന്റെ പ്രാധാന്യത കുറയുന്നില്ല... മുഹമ്മദ് സർകാർ തകർത്തു.. എല്ലാം കൊണ്ടും
@thankachankm7520
@thankachankm7520 4 жыл бұрын
Moreover
@robin6087
@robin6087 4 жыл бұрын
Macarina enna song nte bgm aanu athu villain nte bgm aakiyathu
@faisalkv93
@faisalkv93 4 жыл бұрын
സ്വജന പക്ഷപാതം....ഏത് ഏത്
@sreelalgopal3482
@sreelalgopal3482 4 жыл бұрын
സുരേഷ് ഗോപി ഏട്ടന്റെ പോളി performance
@vinayachandranvk9596
@vinayachandranvk9596 3 жыл бұрын
സുരെഷ്‌ ഗൊപി = perfect dialogue delivery
@adarshorajeevan
@adarshorajeevan 2 жыл бұрын
Olakkede mood aanu..
@anandhukonni
@anandhukonni Жыл бұрын
@@adarshorajeevan ennal Eyal poy abhinayik
@jishnum8895
@jishnum8895 4 ай бұрын
സത്യം ❤❤
@rengarajanarumugam6527
@rengarajanarumugam6527 Жыл бұрын
Suresh Gopi … Dialogue delivery and Mannerisms , No one can competite with him…
@vyshakh6952
@vyshakh6952 4 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല അടിപൊളി പടം 🤝🤩, സുരേഷ് ഗോപി & ഷെട്ടി 👌
@arunps113
@arunps113 Жыл бұрын
13:40, ഹോളിവുഡ്ലെവൽ BGM 1:20:26💥🔥
@mohammedashiques5302
@mohammedashiques5302 4 жыл бұрын
1:27:22 one of the most realistic fight scene🔥
@karthikcreation7897
@karthikcreation7897 4 жыл бұрын
സുരേഷ്ഗോപിയുടെ പൂണ്ട് വിളയാട്ടം 🔥🔥 ഭീമൻ രഘു ✌️
@vishnudas4130
@vishnudas4130 3 жыл бұрын
I think de addiction centeril കഴിയുമ്പോൾ മറ്റോ ആണ് ഡെന്നിസ് സർ ഈ script എഴുതുന്നത്..... ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു മോശം conditionil..... ഇത് അദ്ദേഹം തന്നെ പറഞ്ഞതാണ്..... Wht a script.. ❤
@thengakola
@thengakola 4 жыл бұрын
Very underrated Narendra Prasad role.
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക് 💪💪💪
@SidharthM18
@SidharthM18 3 жыл бұрын
That is Money,money makes power,power manipulates everything 🔥🔥
@പ്രകൃതി-ഠ3പ
@പ്രകൃതി-ഠ3പ 4 жыл бұрын
വില്ലൻ നായകൻ മൽസരിച്ച് അഭിനയിച്ച്തകർത്തപടം സുരേഷ്ഗോപിയുടെ തകർപ്പൻബുളളറ്റിങ് ഷോട്ട്
@alwaysFredzz
@alwaysFredzz 4 жыл бұрын
Interval scene.... goosebumps overloaded
@aneeshkallada362
@aneeshkallada362 4 жыл бұрын
നായകനേക്കാൾ വില്ലൻ തിളങ്ങിയ സിനിമ.ചിത്രത്തിൽ മാസ് BGM വില്ലൻ ആണ്‌.
@riyas2728
@riyas2728 4 жыл бұрын
Muhammad sarkkarint bgm nalla stail anu
@sivan3189
@sivan3189 3 жыл бұрын
Climaxil thilangiyath Sureshgopi and biju menon aanu
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 7 ай бұрын
Subtitle extraordinary 🎉😊beautiful performance superb movie wonderful
@sivarajsankar1272
@sivarajsankar1272 2 жыл бұрын
സുരേഷ് ഗോപി ഒരു സംഭവം തന്നെ...👍 മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ പിന്നെ അടുത്ത ആള് ഇദ്ദേഹം തന്നെ... ❤️❤️❤️❤️❤️
@nightrider-hm5xn
@nightrider-hm5xn 3 жыл бұрын
നീ തിരുവല്ലയിലേ ഏതോ അലമ്പ് ഇംഗ്ലീഷ്മീഡിയ സ്കൂളിൽ പഠിച്ച ഇംഗ്ലീഷ് ഞമ്മക്കിട്ടു വീശി ബെടക്കാക്കണ്ട,, റഹിം ഹാജി മാസ്സ് 😎😎😎😎
@balanbalan7821
@balanbalan7821 3 жыл бұрын
Zsseays@Joby George p
@anoopajay5182
@anoopajay5182 3 жыл бұрын
Super Dialogue
@vishnulalk.5878
@vishnulalk.5878 3 жыл бұрын
St marys akum allel christ school athum allel Amritha😂😂😂
@nandu854
@nandu854 4 жыл бұрын
നരേന്ദ്ര പ്രസാദ്, എൻ. എഫ്. വർഗീസ് ഒക്കെ മലയാളത്തിന്റെ ശക്തരായ നടൻമാർ ആയിരുന്നു. വല്ലാത്ത നഷ്ടം. ഷെട്ടിയുടെ റോൾ ചെയ്ത രാജീവിനെ പറ്റി ഒന്നും പറയുന്നില്ല, ഈ കമന്റ്‌ ബോക്സിൽ അതിനുള്ള ഒരുപാട് ഉത്തരം ഒണ്ട്.
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
I just love the bgm in this movie. Not the macarena copy. The rest is awesome. In fact better. Such atmosphere!
@johnhonai4601
@johnhonai4601 2 жыл бұрын
These movies are much better than today's action movies. How the times have changed and script has degraded?
@johnbhai.bhaijohn4992
@johnbhai.bhaijohn4992 4 жыл бұрын
I m seeing this movie now a days just to see Narendra Shetty... Wow the beautiful handsome... well educated villain.. Good English.. Apt pronunciation as well..
@G0D-eternal._
@G0D-eternal._ 4 жыл бұрын
He was dubbed by vijay menon
@ramov1428
@ramov1428 4 жыл бұрын
ലക്ഷണമൊത്ത രഞ്ജി പണിക്കർ തിരക്കഥയാണെന്ന് തോന്നുമെങ്കിലും എഴുതിയത് ഡെന്നിസ് ജോസഫ്
@alexthomas7555
@alexthomas7555 4 жыл бұрын
Dennis Joseph script Shaji kails Renji panikar Style leke mari eduthu athane sambavichathe
@jeffinjoseph8662
@jeffinjoseph8662 4 жыл бұрын
എന്താണ് എങ്കെലും സ്റ്റോറി സൂപ്പർ. ഡെന്നിസ് പറഞ്ഞു അവർ സ്റ്റോറി കുറച്ചു ചേഞ്ച്‌ ചെയ്തു എന്ന്.
@anandv8717
@anandv8717 4 жыл бұрын
@@JacobAlexander1000 ഡെന്നിസ് ജോസഫ്‌ വയ്യാതെ ആയി...alcoholic..watch safari interview
@rinuar7414
@rinuar7414 4 жыл бұрын
Sathyam
@idukkikaren2588
@idukkikaren2588 4 жыл бұрын
@@jeffinjoseph8662 climax
@suhailsalim6050
@suhailsalim6050 3 жыл бұрын
Supr movie My favourite movie All characters played their roles perfectly in this film
@maheshsjmaheshsj3373
@maheshsjmaheshsj3373 4 жыл бұрын
2020കൊറോണ വന്നപ്പോൾ ടൈം പോകാൻ വന്നതാ
@sathyana2395
@sathyana2395 4 жыл бұрын
ഞാനും
@mrsimp5276
@mrsimp5276 4 жыл бұрын
ഞാനും
@Ashokkumar-oo5nl
@Ashokkumar-oo5nl 4 жыл бұрын
njanum
@jubairjubu4135
@jubairjubu4135 4 жыл бұрын
Me also 😄
@Praveen-ps62
@Praveen-ps62 4 жыл бұрын
Atheyoooo
@shamrazshami2655
@shamrazshami2655 4 жыл бұрын
ഐ പി എസ്സിന് നെറ്റിപട്ടം കെട്ടിയപോലൊരു പേര് മുഹമ്മദ് സർക്കാർ. ഇതിൽ കാണുന്ന സുരേഷ് ഗോപിയെ തന്നെ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിൽ കേരള ജനതക്ക് അഭിമാനം.
@sulekhadaniel6367
@sulekhadaniel6367 4 жыл бұрын
Pr.shibu thomas
@krunch7393
@krunch7393 4 жыл бұрын
@midilesh np 🙄
@Abhi___-nn2ge
@Abhi___-nn2ge 4 жыл бұрын
@midilesh np MP പദവി കൊടുത്തില്ലേ.. അത് പോരെ
@ARVISS007
@ARVISS007 2 жыл бұрын
49:16 ഷെട്ടിയുടെ ഒറ്റുകാരനെ കണ്ടെത്തുന്ന സീൻ 🔥🔥🔥🔥 "Change yourselves or i will react on you""🔥🔥🔥🔥🔥🔥🔥
@mohammedsuhailpk3327
@mohammedsuhailpk3327 2 жыл бұрын
Best villan of malayalam movie❤️❤️❤️❤️ and best bgm 💥😍
@sivan3189
@sivan3189 2 жыл бұрын
Bgm കൊണ്ട് മാത്രം ഫേമസ് ആയ വില്ലൻ നരേന്ദ്ര ഷെട്ടി 🔥🔥🔥
@PranavM-g5y
@PranavM-g5y Жыл бұрын
Bgm മാത്രം എന്ന് പറയാൻ പറ്റില്ല, അദ്ദേഹം നല്ലോണം പെർഫോം ചെയ്തു
@harikrishnank1312
@harikrishnank1312 Жыл бұрын
​@@PranavM-g5y അതെ. കൂടാതെ വിജയ് മേനോന്റെ ശബ്ദം കൂടുതൽ powerful ആക്കി😊👌
@sirrolex8832
@sirrolex8832 Жыл бұрын
ഉവ്വ അല്ലാതെ അയാൾക്ക് അഭിനയിക്കാൻ അറിയാവുന്നത് കൊണ്ടല്ല
@sirrolex8832
@sirrolex8832 Жыл бұрын
നിന്റെ ലാലപ്പന്റെ പുലിമുരുഗനിലെ ഡാഡി ഗിരിജ എന്തോന്നാ കാണിച്ചേ തുറക്കാൻ മുട്ടി നിൽക്കുന്നവന്റെ മുഖഭാവം
@nibinkuzhikkamthadamroy7083
@nibinkuzhikkamthadamroy7083 4 жыл бұрын
നരേന്ദ്ര ഷെട്ടി ആണ് ശരിക്കും ലെവൽ.... സുരേഷ് ഗോപിയ്ക്ക് ഒത്ത കട്ട വില്ലൻ
@shahmilshan2
@shahmilshan2 3 жыл бұрын
adhukum mele shetty power no1 villian
@SHINEPAUL1
@SHINEPAUL1 3 жыл бұрын
Adobe photoshop വച്ച് ബ്ലേഡ് മഴ നനഞ്ഞതാണോ എന്ന് കണ്ടുപിടിച്ച മണിയൻപിള്ളക് ഇരിക്കട്ടെ ഒരു കുതിര പവൻ 🤣
@devajithpa1004
@devajithpa1004 3 жыл бұрын
🤣🤣🤣🤣khan media kandoole
@devajithpa1004
@devajithpa1004 3 жыл бұрын
Aaa rekha ente kayil und
@eazytechshibi
@eazytechshibi 3 жыл бұрын
😂😂
@anugrahohmz512
@anugrahohmz512 3 жыл бұрын
🤣🤣😁😁
@ajaymenon8766
@ajaymenon8766 3 жыл бұрын
@@Expedition179 🤣🤣satyam bro
@jobinlal9165
@jobinlal9165 4 жыл бұрын
രണ്ടു കണ്ണ് തുറന്നു വെച്ചാൽ ആട് പോയിട്ട് പൂട പോലും കാണാത്ത സാർ ആണ് ഇനി ഒറ്റ കണ്ണ് അടച്ചു പിടിച്ചു...... 😄🤣
@johnhonai4601
@johnhonai4601 2 жыл бұрын
1:38:00
@sneham7915
@sneham7915 4 жыл бұрын
Miss these type of movies nowadays 🙄
@travisbickle4360
@travisbickle4360 2 жыл бұрын
No actors in current generation who can do these kind of roles and these actors are too old
@scienceaspirant1208
@scienceaspirant1208 Жыл бұрын
@@travisbickle4360 ya
@sneham7915
@sneham7915 Жыл бұрын
​@@travisbickle4360exactly ❤
@saidaspm7749
@saidaspm7749 3 жыл бұрын
2:05:30 Rewind Rewind 🔥🔥🔥 Mass kka baapp.. Narandra Shetty🔥🔥🔥
@Kunchu2968
@Kunchu2968 Жыл бұрын
പോലീസ് വേഷം അതു സുരേഷ് ഗോപി ചേട്ടൻ വേറെ ലെവൽ ആണ് 🔥🔥🔥
@fanboy8167
@fanboy8167 Жыл бұрын
19:35 That bgm🔥🔥🔥🔥
@Abhijith1
@Abhijith1 2 жыл бұрын
ഇതിലുള്ള വില്ലന് തമിഴിൽ പോലും ഇത്തരം character കിട്ടികാണില്ല 👌🏽👌🏽
@nihalbabu4835
@nihalbabu4835 2 жыл бұрын
ഒരു കാലത്തു 2 പെരുന്നാളുകൾക്കും ഏഷ്യാനെറ്റിന്റെ സ്ഥിരം പടം. ഓർമ്മകൾ 👍👍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
നരേന്ദ്ര ഷെട്ടിടെ bgm ഒരു രക്ഷേം ഇല്ല പൊളി👌👌👌👌👌👌👌😘😘പണ്ട് ഇതും പാടി നടക്കുവായിരുന്നു
@johnanderson2458
@johnanderson2458 4 жыл бұрын
kzbin.info/www/bejne/sIjEqqCZi9J9Y6M copy of this song
@advamalstanly2928
@advamalstanly2928 4 жыл бұрын
ഞഞ കൊഞ്ഞഞങ ഞഞങ ഞഞ... ഹേ മഗ്ദലീന..😂😂😂
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@advamalstanly2928 entha😂
@advamalstanly2928
@advamalstanly2928 4 жыл бұрын
@@Aparna_Remesan Nothing.. Njan aa bgm onnu paadi nokkiyathaanu😂
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@advamalstanly2928 ahaa angane allaa padande പപ്പഭ പപ്പഭ പപ്പഭ പഭ പപ്പഭ പപ്പഭ പപ്പഭ പഭ 😀😀😀enganeyaaa
@shafeerpk3417
@shafeerpk3417 4 жыл бұрын
Villante bgm😍oru rakshem.illaaaa
@funjack18
@funjack18 4 жыл бұрын
English song copy ah...Ayy macarena song
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Ithu ente ringtone 😍
@ajanthakumar5567
@ajanthakumar5567 4 жыл бұрын
Obrigado
@crispysunny1183
@crispysunny1183 4 жыл бұрын
@@funjack18 English alla Spanish
@johnanderson2458
@johnanderson2458 4 жыл бұрын
kzbin.info/www/bejne/sIjEqqCZi9J9Y6M copy of this song
@vishnugcdlm581
@vishnugcdlm581 4 жыл бұрын
FDFS അഞ്ചൽ അർച്ചന,, ഡെന്നീസ് ജോസഫിൻ്റെ ഏറ്റവും വ്യത്യസ്തമായ രചനാശൈലി FIR.. അന്ന് തുഷാര വീഡിയോ ആയിരുന്നു.ഇതിൻ്റെ വീഡിയോ കാസറ്റ് റൈറ്റ്സ്.....
@drajeeshodanavattam7057
@drajeeshodanavattam7057 4 жыл бұрын
Anchal archana...aano....varshayil aayirunnille....
@vishnugcdlm581
@vishnugcdlm581 4 жыл бұрын
@@drajeeshodanavattam7057 archana AYIRUNNU..
@krishnakumarkm1881
@krishnakumarkm1881 4 жыл бұрын
Mohammad sarkar is inflammable...., Highly inflammable 💪
@vijaykrishnan4323
@vijaykrishnan4323 Жыл бұрын
I don't know what is binding me to this movie..have seen it a zillion times..
@brayanjacobjose371
@brayanjacobjose371 4 жыл бұрын
വില്ലനായ ഷെട്ടിയെ ബൂസ്റ്റ് ചെയുന്നതിൽ ആനന്ദക്കുട്ടന്റെ ഛായാഗ്രഹണത്തിനു നല്ലൊരു പങ്കുണ്ട്.. especially, ഷെട്ടിയെ അറസ്റ്റ് ചെയ്യാൻ സുരേഷ് ഗോപി, ബിജു മേനോൻ, മണിയൻപിള്ള രാജു എന്നിവർ വരുമ്പോൾ മുന്നിൽ നാലു നായ്ക്കളെ നിരത്തി നിർത്തി വില്ലൻ സ്ക്കോർ ചെയ്യുന്ന ഫ്രെയിം.🔥🔥🔥🔥
@villagerse
@villagerse 3 жыл бұрын
1:19:00
@sujeshk9732
@sujeshk9732 Жыл бұрын
ഈ കലാഘട്ടത്തിൽ ഉണ്ടായ സിനിമ പോലെ 2023സിനിമ പോരാ
@sree4299
@sree4299 3 жыл бұрын
Suresh etta ningale vettan oruthanum valannittila malyalam film industry yil... one and only action mass king .. challenge me guys ..
@ajithvelayudhan3453
@ajithvelayudhan3453 3 жыл бұрын
Athe..ettan
@sirilsimon851
@sirilsimon851 3 жыл бұрын
ഷാജി കൈലാസ് സിനിമകൾ അന്വേഷിച് വന്നവനാണ് ഞാൻ.... നിങ്ങളോ.......?
@silverrock3794
@silverrock3794 2 жыл бұрын
കണ്ണ് മഞ്ഞളിക്കുന്ന ചെമ്പട്ട് തുണി ഇട്ടോണ്ട് ഒളിച്ച് വരുന്ന sai kumar ..... മാസ്സ്.😀😀😀
@msasports737
@msasports737 Жыл бұрын
😂
@ShihabPkmotivation
@ShihabPkmotivation 3 ай бұрын
ഒളിച്ചിരുന്ന് പിടി കൊടുക്കാൻ വേണ്ടിയാണ് ആ തുണി ഉടുത്തത് 😂😂😅😅
@malludreamworld4571
@malludreamworld4571 8 ай бұрын
Time 19.40 ആ ബിജിഎം ന്റമ്മോ കുട്ടിക്കാലത്ത് അതൊരു രോമാഞ്ചിഫിക്കേഷൻ ആയിരുന്നു... 🔥
@budesetiawati4483
@budesetiawati4483 4 жыл бұрын
Yes ..👌😍this is the good one , in fight scene, the hero should be like him , sweat on face , little wound so its like nature , when ppl after fight ... Awesome 😍 Suresh Gopi ...
@vikingsfc6615
@vikingsfc6615 4 жыл бұрын
Corona kalathu suresh etttan dialog kelkunnata oru aswasm
@SA-hx3ye
@SA-hx3ye 2 жыл бұрын
എല്ലാവരും സുരേഷ് ഗോപിയുടെയും നരേന്ദ്ര ഷെട്ടിയുടെ കാര്യം മാത്രമാണ് പറയുന്നത്. എന്നാൽ ചക്രപാണി എന്ന ക്യാരക്ടർ തകർത്ത് അഭനയിച്ച ഭീമൻ രഘുവിനെ പറ്റി പറയുന്നില്ല
@suhailsalim6050
@suhailsalim6050 3 жыл бұрын
Supr police characters Especially suresh gopi sr biju menon sr Maniyan pillai sr very good acting
@JK-wd9mb
@JK-wd9mb 3 жыл бұрын
Kolamass nayakn....koode kattaku nilkan 2 3 per....mine adaar villain....ayalde koode katak nilkna 2 3 per....pine 2 3 kolammss gundakal...ath policeum avam....ethaurnu shaji kailas movies....joshy ekadeshm athoke thne....evarokee anu romanjum masse enoke parnja....😍😍
@vishnulalk.5878
@vishnulalk.5878 4 жыл бұрын
Super Voice Dedication By Vijay Menon,Villane villain akiya Voice.
@crispysunny1183
@crispysunny1183 4 жыл бұрын
athe machane dubbing artist speaks English beautifully
@krishnanunnikutttan5176
@krishnanunnikutttan5176 4 жыл бұрын
Z
@ത്രിവിക്രമന്
@ത്രിവിക്രമന് 4 жыл бұрын
24.11 ജനാര്‍ദ്ദനന്‍ ചേട്ടന്‍റെ എക്സ്പ്രഷന്‍..ഒരു രക്ഷയുമില്ല..നായനാര്‍ സഖാവിന്‍റെ കുസൃതിത്തരം എങ്ങനെ ഒപ്പിയെടുത്തു..
@AshleyThomas144
@AshleyThomas144 Жыл бұрын
One of the best from Suresh Gopi and Shaji Kailas. Credit goes to Dennis Joseph
Lelam |  Suresh Gopi, MG Soman,Siddique and Nandini | Kiran TV
2:56:57
KiranTvMalayalam
Рет қаралды 3,8 МЛН
Mom had to stand up for the whole family!❤️😍😁
00:39
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
Crime File Malayalam Full Movie || Suresh Gopi, Vijayaraghavan
2:36:20
Vega Mysteries
Рет қаралды 1,6 МЛН
Janathipathyam Malayalam Full Movie | Suresh Gopi | Urvashi | Malayalam Movies | Malayalam Movie
2:33:32
Sethuramayar CBI 4K Saina Movies
2:36:21
Saina Movies
Рет қаралды 246 М.
Commissioner | Malayalam Full Movie | Suresh Gopi | Shobana | Ratheesh
2:46:33
Mahatma Malayalam Full  Movie | Suresh Gopi | Biju Menon | Ganesh Kumar
2:55:21
The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie
2:35:56
Mom had to stand up for the whole family!❤️😍😁
00:39