Very good video and very informative I got all my doubts
@keralapets5091 Жыл бұрын
Glad to hear that
@lightoflifebydarshan16992 жыл бұрын
*_വളരെ നന്നായി പറഞ്ഞു തന്നു✌🏻_*
@jeev.in- Жыл бұрын
Korachu devusam numb nallonam sound undakkumayirunu but ipo 2days ayi onum mindanilla oru sheenam pollehhh
@worldofvasudev3 жыл бұрын
Thank you nokki vannathu kitty🙏🏻
@pranavrb184 жыл бұрын
എന്റെ വലിയൊരു ഡൌട്ട് ആണ് തീർന്നത്.... 👍👍👍
@keralapets50914 жыл бұрын
Oh.. good. Thanks
@sadiqueshereef29344 жыл бұрын
Thanks broo
@keralapets50914 жыл бұрын
Welcome bro
@jishnuss56004 жыл бұрын
Oru doubt...tetracycline 4 il 1 tablet motham vellatil kalakki kodukano atho 300 ml vellatil kalakki athil 2 drop kodutal matio
@keralapets50913 жыл бұрын
Tablet 3piece aakkuka athil orennam 250ml vellathil kalakki direct 5-6 thulli kodukkaam 6hrs gap
@Senorita_8533 жыл бұрын
Correct time ❤️
@keralapets50913 жыл бұрын
thanks
@Senorita_8533 жыл бұрын
@@keralapets5091 cocktail marichu poyi 😞
@keralapets50913 жыл бұрын
@@Senorita_853 wat happened??
@Senorita_8533 жыл бұрын
@@keralapets5091 cocktail puthiya 2 ennam vangi Athil onninnu ee videoyil prnja same prblm pinne atinte tuval kozhinju pokunnu athu innu marichu kude undayrunna 3 perkm same prblm aayiii 😞😞😨😨
@keralapets50913 жыл бұрын
@@Senorita_853 medicine use ചെയ്യൂ
@manavalan_from_dubai3 жыл бұрын
no metrogel love birdsin engane kodukunnath
@jovinspadayatti21984 жыл бұрын
Super.....
@keralapets50914 жыл бұрын
Thanks bro.
@anandmallika70654 жыл бұрын
ശ്രീജിത്ത് ഭായി Tetracycline Best Medicine ആണ് . Birds ന്റെ ഒരു വിധം എല്ലാ അസുഖങ്ങൾക്കും അത് മതി . ഇപ്പൊ Powder കിട്ടുന്നുണ്ട് . ഒരു പാക്കറ്റ് 120 Rs
@keralapets50914 жыл бұрын
Oh good. Angine kittum alle... new information thanks bro.
@Appus-xx1ed2 жыл бұрын
Adh engane aanu kodukkuga bro
@Renjinimanoj-s2d11 ай бұрын
കോക്കറ്റയിൽ മുട്ടയിട്ടതിന് ശേഷം തൂങ്ങിയിരിക്കുന്നു food കഴിക്കുന്നില്ല. അടയിരിക്കുന്നുമില്ല എന്ത് ചെയ്യും
@topupvlogs85913 жыл бұрын
എന്റെ വീട്ടിലെ ഒരു പക്ഷിക്ക് വയ്യ തൂങ്ങി നിക്കുവാ കഴിക്കുന്ന ഫുഡ് അതുപോലെ വരുന്ന വായിൽ നിന്ന് എന്ത് ചെയ്യണം
@jespink932 жыл бұрын
Nta budgirk ipo ith pole und .ningal nth cheyth ..eth medicin koduthe
@vineetharaveendran60063 жыл бұрын
Ente kilide 2 kalum active allathe ayi. Athu enthu konda. Enthannu athinu chwyyendathu
@swanthamalldayepisode4133 жыл бұрын
Anagate nikkuva entucjeyyanam
@nikhiljames48084 жыл бұрын
White millet എന്താണ് seed mixil കണ്ടതാണ്
@keralapets50914 жыл бұрын
തിനയുടെ മറ്റൊരു verity
@aadikrishna7663 жыл бұрын
Tetracycline hydrochloride water soluble vet koduthal tukavum losse motion maruvooo
@keralapets50913 жыл бұрын
ഇല്ല
@Shammu_..3 жыл бұрын
Bro entta lovebirds thughunnu pakshay food edukunnu ഇടയ്ക്ക് thazhay വന്നു ഇരിക്കും പക്ഷേ ഇടയ്ക്ക് പോയി thughi erikunnu enthu cheyyanamm loose motion und
@vedikanandhooty11834 жыл бұрын
Albomar vellathil ozikkathe kodukkan pattumo
@salnafathima11843 жыл бұрын
kannu adakum pinna food karikula 1 month aya thatthayanu
@keralapets50913 жыл бұрын
illegal, choodu koukku.. feeding proper aakku
@soorajs35203 жыл бұрын
Albomar koduthitt probiotics koduthillenkil problem umdo
@keralapets50913 жыл бұрын
No pblm..
@Shanif-f4t Жыл бұрын
Thathakalk kodukkan pattto
@rijeshchinju25062 жыл бұрын
Tetracycling tablet നാല് പീസ് ആക്കീട്ട് ethra ലിറ്റർ വെള്ളത്തിൽ kalarthanam
@keralapets5091 Жыл бұрын
ഏത് bird ആണ്
@soumyacr62153 жыл бұрын
പ്രത്യേക അസുഖതതി നു ഉള്ള മരുന്നു കള്‍ പറയുമ്പോള്‍ എത്ര quantity... എത്ര നേരം... എത്ര ദിവസം കൊടുക്കണം.... എന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു..... Vitamins പോലുള്ള വ continue ചെയ്യാമോ.....
@keralapets50913 жыл бұрын
Will upload detailed video with that.. Thanks for your comment
@mubashirpv42914 жыл бұрын
Super
@keralapets50914 жыл бұрын
Thanks bro.
@ayshaizza32793 жыл бұрын
Vellathil glucose mix cheyth kodekan pattumo
@remi30743 жыл бұрын
Chirakinte ഉൾഭാഗത്തെ ബ്ലഡ് കാണുന്നു വാല് മടകീ മുന്നിലേക്ക് വെച്ച് വെറുതെ കുത്തി കൊണ്ടിരിക്കുന്നു എന്താ അസുഖം ഇതിന് മരുന്നുണ്ടോ
@rajithasudhakarank92493 жыл бұрын
ചേട്ടാ എൻറ്റെ പെൺ ലൗ ബേഡ്സിൻ റ്റെ മൂക്കിൽ നിന്നും വെള്ളം വരുന്നു ഇതിന് എന്താ ചെയ്യേണ്ടത് ദയവായി മറുപടി തരു ഇത് മറ്റുള്ള ലൗ ബേഡ്സിന് പകരുമോ ഇതിന് എന്ത് മരുന്നാ കൊടുക്കേണ്ടത് ദയവായി മറുപടി തരൂ പ്ലീസ് മൂക്കിൽ നിന്നും വെള്ളം വന്ന് കഴിഞ്ഞാൽ ചത്തുപോവുമോ
@keralapets50913 жыл бұрын
ചൂടിട്ട് കൊടുക്കുക tetracycline use cheyyaam കൊടുക്കേണ്ടുന്ന വിധം മറ്റു details വീഡിയോ ഇട്ടിട്ടുണ്ട്
@beevanrulz3 жыл бұрын
Birdsnu medicine kodukkunna oru vedio cheyyavo! Ithu vare cheythu parijayamillathavrku upakaaramayirikkum.
@keralapets50913 жыл бұрын
Sure
@muhammedmhd17793 жыл бұрын
Natural medicines parayioo
@rajithasudhakarank92493 жыл бұрын
ചേട്ടാ എൻറ്റെ ബേഡിന് ലൂസ് മോഷൻ ഉണ്ട് എപ്പോഴും തൂങ്ങി ഇരിക്കുകയാചെറിയ കുട്ടിയാണ് ഇതിന് എന്താ ചെയ്യുക പ്ലീസ് റിപ്ളെ
Alexandra parrot thungi irrunal nth medicine kodukanam
@keralapets50913 жыл бұрын
Thoongi erikkuka oru rogamalla roga lekshanam aanu...
@keralapets50913 жыл бұрын
First identify the issue the giv medicine
@jomonkurishingal49183 жыл бұрын
Bro, എന്റെ budgie കണ്ണടച്ച് കഴുത്ത് പുറകിലോട്ട് തിരിച് തറയിൽ കിടക്കുവാണ് പറക്കുന്നില്ല കിടന്ന് ഉരുണ്ടു തലകറങ്ങുന്ന പോലെ, Loose motion മ ഉണ്ട്. എന്താ ചെയ്യേണ്ടത് please reply 🙏
@keralapets50913 жыл бұрын
ചൂട് കൊടുക്ക് അതോടൊപ്പം നോൺ മെട്രോജെൽ കൊടുക്ക് (1ml 50ml water mix ചെയ്ത്)
@jomonkurishingal49183 жыл бұрын
@@keralapets5091 അതിന് തീരേ വയ്യാ പിടയുന്ന പോലെ 😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏
@keralapets50913 жыл бұрын
Last time onnum cheyyaan pattilla choodittu kodukku
@samuelthomas68853 жыл бұрын
Tetracycline powder kittumall
@ashaajith68264 жыл бұрын
👌
@aneeskaneesk48124 жыл бұрын
👍👍👍
@keralapets50914 жыл бұрын
👍👍
@vineethaunnikrishnan26433 жыл бұрын
Enthe love bird enn chathu poyi
@rajeshnv50504 жыл бұрын
എന്റെ african lovebird ന്റെ തൂക്കം മാറാൻ tetracycline കൊടുത്തു, പക്ഷെ അത് കൂടുതൽ ക്ഷീണിച്ചതായി കാണപ്പെടുന്നു. Any solution for overcome this ?
@keralapets50913 жыл бұрын
Find the disease first
@smithavinod45523 жыл бұрын
എൻ്റെ നാടൻ തത്തക്ക് തൂക്കം ഉണ്ട് എന്ത് മരുന്നാണ് കൊടുക്കേണ്ടത്
@hadilvt17713 жыл бұрын
Hllo parayuo
@Nppkd2 жыл бұрын
Indian Ring-Necked parakkeet അതായത് നാടന് തത്ത 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തയെ കൂട്ടിലടച് വളർത്തുകയൊ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നത് മൂന്നു മുതൽ ഏഴു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്
@bimalsg46363 жыл бұрын
Bro enta love bird inta leg il fungus Pole. Medicine paranju tharumo
@keralapets50913 жыл бұрын
use charmil cream
@muhammedashrafpindath67024 жыл бұрын
എന്റെ ലൗ ബെഡ്സ് അടി കൂടി മുറിവ് പറ്റി തനിയെ സുഖമാവുമോ?