ഒരു കോക്ക് ടെയിൽ കുഞ്ഞിനെ വാങ്ങി പ്രായം. മൂന്ന് ആഴ്ച ഭക്ഷണം എടുക്കുന്നില്ല. ചൂട് കൊടുക്കുന്നുണ്ട്. ചൂടി നായി ലൈറ്റ് ഒന്നര അടി ഉയരത്തിലാണ്. ലൈറ്റ് ഇട്ടാൽ കഴുത്ത് പുറകിലേക്കാക്കി ഇരിക്കുന്നു. ചില സമയത്ത് കാഷ്ടം ലൂസായിട്ടാണ് പോകുന്നത്.
@keralapets50913 жыл бұрын
Hand feeding formula aano
@BTSarmygirl-vb2ww2 жыл бұрын
ചേട്ടാ എൻറ്റെ കോക്ക്ട്ടെയിൽ തൂങ്ങി നിൽക്കുന്നു ഇതിന് എന്ത് മരുന്നാ കൊടുക്കേണ്ടത് ദയവു ചെയ്ത് മറുപടി തരൂ പ്ലീസ്
@keralapets5091 Жыл бұрын
Bird asukham identify cheyyaathe marunnu kodukkaan pattilla WhatsApp me to 8281540319
@sanalkumar75592 жыл бұрын
ചേട്ടാപക്ഷികളുടെചൊറിച്ചിൽ മാറാൻ എന്താണ് മാർഗംഒന്ന് പറഞ്ഞു തരുമോ
@keralapets50912 жыл бұрын
Chellinte problems aanenkil use suitable medicines for that
@vinujosh4 жыл бұрын
👍😊
@keralapets50914 жыл бұрын
thanks and welcomes
@footballtalk77744 жыл бұрын
ചേട്ട> എൻ്റെ കോക്ക്ടെയിൽ പേൻ ശല്ലം ഉണ്ട് എന്ത് മരുന്നാണ് കൊടുക്കേണ്ടത്
@keralapets50914 жыл бұрын
Scatt
@nithula43914 жыл бұрын
എന്റെ ഫിജസ് തുങ്ങി നിന്നിരുന്നും. നിങ്ങളുടെ ഒരൊ വിഡിയോ എനിക്ക് ഉപകരപ്പെട്ടു . കണവണക്ക ഏത് കടയിൽ നിന്നും കിട്ടു
@keralapets50914 жыл бұрын
അങ്ങനെ അറിഞ്ഞതിൽ സന്തോഷം, ആയുർവേദ മെഡിക്കൽ സ്റ്റോർ.
@aneeshmonu48114 жыл бұрын
സൂപ്പർ
@keralapets50914 жыл бұрын
Thanks
@kkfasil6184 жыл бұрын
male ഫിഞ്ചസ് ഫിമയിലിന്റെ തൂലവൽ കൊത്തി പറിക്കുന്നത് എന്ത് കൊണ്ടാണ് തുവൽ പെട്ടെന്ന് വരാൻ മരുന്ന് ഉണ്ടോ
@keralapets50914 жыл бұрын
Illa, feather plucking disease
@udeeshudeesh38153 жыл бұрын
ഫിഞ്ചിന് പരസെറ്റ്മോൾ ഡയറക്ട ഒരു ഡ്രോപ്പ് ആയിട്ട് കൊടുത്താൽ കുഴപ്പം ഉണ്ടോ ഞാൻ അങ്ങനെ ആണ് കൊടുക്കുന്നത്
@AnilKumar-tc2hn3 жыл бұрын
Number tharumo
@98095685674 жыл бұрын
Bro ...Ella video kum sounds kuravaa
@keralapets50914 жыл бұрын
Studio set chaithu ready akkaam
@fathimmaspatthuworld76094 жыл бұрын
Bro മുകിൽനിന്ന് വെള്ളം വരുന്നു എന്താ ചെയ
@shabeeruk48284 жыл бұрын
എന്റെ bengali finches egg ചെയ്യുന്നില്ല. Correct pair ആണ് but not result. Egg ചെയ്യാൻ എന്ത് medicine കൊടുക്കണം