Common Complaints in Mahindra cars / How to maintain Mahindra/VISHNU AUTOS VLOG

  Рет қаралды 177,891

Autos Vlog

Autos Vlog

Күн бұрын

Пікірлер: 583
@sijeshsreeni123
@sijeshsreeni123 6 жыл бұрын
ഒരിക്കൽ ആലുവയിൽ നിന്നും തിരുവല്ല വരെ പോയപ്പോൾ ഞങളുടെ Mahindra Xylo പണിമുടക്കി. അന്ന് ഇവിടെയാണ് കാണിച്ചത്. Mahindra വണ്ടികൾ പണിയാൻ ഈ മച്ചാന്മാർ പുലികളാണ്.
@AutosVlog
@AutosVlog 6 жыл бұрын
💪
@malluvibes1740
@malluvibes1740 5 жыл бұрын
Taxi ഓടാൻ Mahindra xylo എടുക്കണോ, toyota innova എടുക്കണോ..എന്താണ് നിങ്ങളുടെ അപിപ്രായം
@AutosVlog
@AutosVlog 5 жыл бұрын
Eppol marrazo aanu nallath
@sreeharisunilkumarparamesw3341
@sreeharisunilkumarparamesw3341 5 жыл бұрын
Yevida
@nazarnazrmannarakandi2901
@nazarnazrmannarakandi2901 4 жыл бұрын
🙄
@ഞാൻരാവണൻ-ഷ6മ
@ഞാൻരാവണൻ-ഷ6മ 5 жыл бұрын
youtuber നല്ല ഐഡിയ ഉള്ള ആളാണ്...എവിടെ ചോദിക്കണം,എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം,എല്ലാം നല്ല വ്യക്തമായി അറിയാം....best ഓഫ് luck
@TripCompany
@TripCompany 6 жыл бұрын
Shooting location പുറത്ത് ആക്കാതെ വർക്ഷോപിന് അകത്തു ആക്കിയത് എനിക്ക് ഇഷ്ട്ടപ്പെട്ടു. വളരെ informative aaya video
@AutosVlog
@AutosVlog 6 жыл бұрын
Thanks bro😍😍😍😍😘
@sabeers5737
@sabeers5737 6 жыл бұрын
Excellent
@sarathappu4314
@sarathappu4314 2 ай бұрын
Place
@mathewvarghese3172
@mathewvarghese3172 5 жыл бұрын
എന്റെ സ്കോർപിയോ തിരുവല്ല ടൗണിൽ വെച്ച് ബ്രേക്ക്‌ ഡൌൺ ആയപ്പോൾ ഇവരാണ് ശരിയാക്കിയത്... ചേട്ടൻമാര് കിടുവാനെ
@danny_dc
@danny_dc 5 жыл бұрын
*Any Scorpio lovers?*
@ashrafthurakkal3577
@ashrafthurakkal3577 4 жыл бұрын
Ssss
@bobandevassy1810
@bobandevassy1810 4 жыл бұрын
🤚
@suneeshmadhavan8722
@suneeshmadhavan8722 4 жыл бұрын
Yes.... 100%
@AlthafAfz
@AlthafAfz 3 жыл бұрын
Athenth chodhyam aado Scorpio uyir 💜❤️
@danny_dc
@danny_dc 3 жыл бұрын
@@AlthafAfz aaaha anthass😍😍
@binujohnp.abinujohnp.a2900
@binujohnp.abinujohnp.a2900 6 жыл бұрын
വളരെ നന്നാവുന്നുണ്ട് പരിപാടി ഏറ്റവും ഇഷ്ടം മെക്കാനിക്കുകളുടെ അഭിപ്രായം ആരായുന്നതാണ് .അതിലും കൂടുതൽ ഒന്നും പിന്നെ നോക്കാനില്ല.
@AutosVlog
@AutosVlog 6 жыл бұрын
Thanks bro
@habeeba4276
@habeeba4276 5 жыл бұрын
mahindra യുടെ jeep വാഹനങ്ങളെ കുറിച്ചു ഇതു പോലെ ഇരു discussion venam ഒരുപാട് ആളുകൾക്കു അത് വളരെ ഉപകാരപ്പെടും
@shamujas
@shamujas 6 жыл бұрын
നന്നായിട്ടുണ്ട്.ആദ്യമായിട്ടാണ് ഒരു വീഡിയോ ഫുൾ ആയി കാണുന്നത്.ഇതുപോലെ മറ്റുള്ള വാഹനങ്ങളെ പറ്റിയും വീഡിയോ തയ്യാറാക്കണം.സുസുക്കി വാഹനങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം ബ്രോ
@AutosVlog
@AutosVlog 6 жыл бұрын
ചെയ്യാം bro ഉറപ്പായിട്ടും
@shamujas
@shamujas 6 жыл бұрын
@@AutosVlogys bro
@ameenpa8071
@ameenpa8071 6 жыл бұрын
true
@abhisreeponnu
@abhisreeponnu 6 жыл бұрын
wagon r നെ കുറിച്ചുള്ള ഒരു വീഡിയോ
@thelifechanger6062
@thelifechanger6062 6 жыл бұрын
@@AutosVlog Hyundai koode
@jerinmathew3096
@jerinmathew3096 4 жыл бұрын
നല്ല അറിവുള്ളവർ ആയത് കൊണ്ട് വീഡിയോ ഒത്തിരി useful ആയി.. മികച്ച ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും.. thnk u Bro😍👍
@ajoanil220
@ajoanil220 6 жыл бұрын
Ii workshop il ninnu service cheyyan thudangiittu ippol 4 varshamayi. Santhosham matram. Anavasyamayi ithuvarey cash vaangeettilla, nalla perumattam , mothathil valarey nalla abhiprayam. I strongly recommend mahel automobiles service for your mahindra or any other. Kollam TVS nte oola service karanam kaiyil undaarnna xylo vilkaan thudangiya njangaley rekshapeduthiyathu ii chettanmaranu 😊😊😊😘
@rijosuresh
@rijosuresh 6 жыл бұрын
Evideyanu ivarude location
@AutosVlog
@AutosVlog 6 жыл бұрын
Thiruvalla
@ajoanil220
@ajoanil220 6 жыл бұрын
Tiruvalla, Perumthuruthy aanu bro. Mahel automobiles, Perumthuruthy ennu google search cheythal map location kittum.
@Thomas-tgggg
@Thomas-tgggg 6 жыл бұрын
Xuv500 ivide nallapole service chyumo? Like sensor and timingchain oke...? Company service cost sahikan vaya
@ajoanil220
@ajoanil220 6 жыл бұрын
@@Thomas-tgggg njan orikkkal ivarodu chodicharnnu xuv okke paniyan pattumonnu. Avaru paranjathu - " paniyumallo athinenthaa 😁. Xuv yude main pani sensor maarunnathu okkeyaanu. Njangalkku theerey pattillaannu thonniyaal showroom lekku paranju vidum" . Dhairyamayittu kondu poikko brother. Samayam edukkunna pani aanenkil raaviley kondu chennaal mathiyakum.
@അനിറ്റ്ലിബിൻ
@അനിറ്റ്ലിബിൻ 6 жыл бұрын
Appreciate your efforts.. talking with experts is the best.. expecting kind of video's
@AutosVlog
@AutosVlog 6 жыл бұрын
Thanks bro💪💪💪💪💪👍
@shafeekskm5762
@shafeekskm5762 6 жыл бұрын
നല്ല പ്രോഗ്രാം ഫുൾ കണ്ടു ... ഇനിയും ഇതു പോലെ വെറൈറ്റി പ്രോഗ്രാം ചെയ്യുക
@AutosVlog
@AutosVlog 6 жыл бұрын
തീർച്ചയായും ചെയ്യാം bro
@afzalkhader9602
@afzalkhader9602 3 жыл бұрын
നല്ലൊരു വീഡിയോ... ഇതിനെപറ്റി ധാരണ ഉള്ളവർ പറഞ്ഞപ്പോൾ... ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു.. Thanks bro✌️
@ashlynjubin
@ashlynjubin 6 жыл бұрын
good to see well educated mechanic and trained professionals
@AutosVlog
@AutosVlog 6 жыл бұрын
💪
@bobandevassy1810
@bobandevassy1810 4 жыл бұрын
Bro I was searching for a good expert mechanic for my scorpio as the dealer is every time cheating..... Many thanks bro
@rajkumar-dr4lu
@rajkumar-dr4lu 4 жыл бұрын
Tvs ആണോ Bro
@989512481
@989512481 6 жыл бұрын
വളരെ നന്ദി request സ്വീകരിച്ചതിന്
@sooraj4998
@sooraj4998 5 жыл бұрын
വളരെ നല്ല വീഡിയോ. അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു. വർക്ക് ഷോപ്പിലെ എല്ലാ ചേട്ടൻമാർക്കും പിന്നെ Autos Vlog നും നന്ദി. ഇനിയും ഇത്തരം Videos പ്രതീക്ഷിക്കുന്നു.
@chatrapathiraj4264
@chatrapathiraj4264 6 жыл бұрын
Super bro we expect program like this coz people can hear from expert people well done go ahead 👍👍👍👍
@AutosVlog
@AutosVlog 6 жыл бұрын
ചെയ്യാം bro
@fazalmuhammed5988
@fazalmuhammed5988 4 жыл бұрын
വിലപ്പെട്ട വിവരങ്ങൾ. വളരെയദികം ഉപകാരപ്പെട്ട എപ്പിസോഡ്
@girisworld9954
@girisworld9954 6 жыл бұрын
Simple way of explanation. . AUTOS VLOG😍
@AutosVlog
@AutosVlog 6 жыл бұрын
Thanks bro
@sachups2363
@sachups2363 5 жыл бұрын
ഞാൻ ഒരു Crde 2.6 2006 Model Second എടുത്തിരുന്നു.Nxt ഉറപ്പായും ഈ വർക്ക്‌ഷോപ്പിൽ കൊണ്ടുവരും..വളരെ ഉപകാരപ്രദമായ Video.. 😍😍
@sreekeshbabu3751
@sreekeshbabu3751 4 жыл бұрын
Bro crde 2007 model edukkan pattunna vandi aano?
@dingamankairali8766
@dingamankairali8766 5 жыл бұрын
Heating ഇൻഡിക്കേറ്റർ എപ്പോഴും watch ചെയ്യുക temp. കൂടുന്നു എങ്കിലും വണ്ടി സൈഡ് ആക്കി, വണ്ടി തണുത്ത ശേഷം അടുത്ത work ഷോപ്പിൽ എത്തിക്കുക,, over heat ആയാൽ head gasket കേടു വരികയും ഓയിൽ വെള്ളവും engine ചേംബറിൽ മിക്സ്‌ ആവുകയും എല്ലാ ഹോഴ്സ് പൈപ്പ് കളും കേടുവരും കൂടാതെ engine overhaul ചെയ്യേണ്ടി വരും നല്ല ചെലവ് വരും.
@manojkumargangadharan9263
@manojkumargangadharan9263 Жыл бұрын
I have 2007 Scorpio M2DI with 2523 cc MDI Tuurbo engine. Getting 15-16 kmpl even with AC on ling trips. City 12 kmpl . No electronics and no issues.
@talk2niyas
@talk2niyas 5 жыл бұрын
ഞാന്‍ ആദ്യമായിട്ട് ആണ് ഇത്തരം വീഡിയോ മുഴുവന്‍ ആയിട്ട് കാണുന്നത്.. TATA യുടെ വീഡിയോ കൂടെ മുമ്പ് കണ്ടു... നന്നായിട്ടുണ്ട്.. Ford കാറുകളുടെ [ikon fiesta new & old models] കൂടെ ചെയ്യാമോ...അടുത്തു പ്രതീക്ഷിക്കുന്നു... എല്ലാ ആശംസകളും നേരുന്നു
@akshayk6602
@akshayk6602 4 жыл бұрын
Thanks for this video brother. Its very helpfull for me to buy a scorpio
@hamidAliC
@hamidAliC 6 жыл бұрын
ആദ്യാമായിട്ട് സ്വന്തമായി 4 wheeler വാങ്ങിക്കുന്നവർക്കു വേണ്ടിയുള്ള video ചെയ്യണേ.. for New vehicle and Second hand...especially on its maintanance
@AutosVlog
@AutosVlog 6 жыл бұрын
👍👍👍💪
@polsonjoseph5736
@polsonjoseph5736 5 жыл бұрын
Useful one.. Thank you so much for the effort
@user-do8yq6kh8f
@user-do8yq6kh8f 6 жыл бұрын
ഉപകാരപ്രദം ചേട്ടാ എല്ലാ ബ്രാന്റ് വണ്ടികളെക്കുറിച്ചും ചെയ്യണം
@AutosVlog
@AutosVlog 6 жыл бұрын
Cheyyam bro
@vivekkk5889
@vivekkk5889 6 жыл бұрын
ആ രണ്ടാമത്തെ ചേട്ടന് ശ്രീജിത്ത്‌ രവിയുടെ ലുക്ക്‌ ആൻഡ് സൗണ്ട് ഉണ്ടോ എന്നൊരു ഡൌട്ട്
@mystory5651
@mystory5651 5 жыл бұрын
ശ്രീജിത്ത്‌ ന്റെ വണ്ടി Logan ആയിരുന്നു 😜
@musthafatm313
@musthafatm313 5 жыл бұрын
Addippoli aliyaa.... very useful video and very sincere people.... good job. Hatsoff....👍🏻
@mohammedmidlaj4623
@mohammedmidlaj4623 6 жыл бұрын
Sound quality super
@AutosVlog
@AutosVlog 6 жыл бұрын
Ok bro ഞാൻ ഓർത്തു sound കുറവായിരിക്കും എന്നാണ് sound ഉണ്ടല്ലോ കുസപ്പമില്ലാതെ
@sujithjith5626
@sujithjith5626 4 жыл бұрын
Hai phone number tharumo
@mobishpoovathumoottil8801
@mobishpoovathumoottil8801 6 жыл бұрын
നല്ല നിലവാരമുള്ള അവതരണവും ചോദ്യങ്ങളും ഉത്തരങ്ങളും
@AutosVlog
@AutosVlog 6 жыл бұрын
Thanks bro 💪
@nithinchandran5003
@nithinchandran5003 6 жыл бұрын
Very informative video yet simply explained....well done!!
@AutosVlog
@AutosVlog 6 жыл бұрын
Thanks bro
@abdullasafwanpathirippatta8612
@abdullasafwanpathirippatta8612 6 жыл бұрын
വളരെ നല്ല. വീഡിയോ.. 2 മാസം മുമ്പ് ഇത് കണ്ടിരുന്നേ ബൊലേറോക്ക് 70000 വേണ്ടിവരില്ലായിരുന്നു.
@iloveanupama
@iloveanupama 5 жыл бұрын
abdullasafwan pathirippatta nth patthi??
@Rizsy_n89
@Rizsy_n89 4 жыл бұрын
I'am looking forward to move on with xuv 500 that currently available the latest one. Can you please do an episode with detailed persecutio.
@bencherian
@bencherian 6 жыл бұрын
Thank you. Much appreciated 👍👍👍. Bro namuku oru SX4 undu... Nalla Maruthi service shop undel (ithu polae Mahel polae trust worthy olla) shops undel parayane. Thiruvalla area thannae
@AutosVlog
@AutosVlog 6 жыл бұрын
Ok bro ചെയ്യാം നല്ലൊരു workshop നോക്കി എടുക്കട്ടെ
@athulraj1195
@athulraj1195 4 жыл бұрын
Sx4 vandi egganud
@gamblingscalper5960
@gamblingscalper5960 5 жыл бұрын
Valare upakarapradamaya video
@dileepa505
@dileepa505 3 жыл бұрын
Really worth bro.. Thanks for sharing ❤️❤️❤️❤️😘
@sandeeps8621
@sandeeps8621 4 жыл бұрын
Hi super explanation.nalla arivullavar aanu superb.satyathil njan ithupole ulla programme nokki nadakkukayayieunnu...................friends enikku oru uaed automatic scorpio vangiyal kollamennundu arengilum paranju tharamo athine kurichu...thank you
@nanoprajit
@nanoprajit 5 жыл бұрын
Yes they know about technical side.. hats off
@deepakkgmahelautomobiles6100
@deepakkgmahelautomobiles6100 5 жыл бұрын
Thanks
@nikhildevthanikkal5377
@nikhildevthanikkal5377 6 жыл бұрын
Adipoli video Thank u Mahindra Scorpio ❤
@ashrafthurakkal3577
@ashrafthurakkal3577 4 жыл бұрын
chat.whatsapp.com/KDekf75M1qeJetj35M6ZR1
@Geoffrey_85
@Geoffrey_85 6 жыл бұрын
Good explanation with four experienced guys. I have a plan of upgrading to Marrazzo. But waiting for the owners feedbacks.
@AutosVlog
@AutosVlog 6 жыл бұрын
Review cheyyam
@travelboy3010
@travelboy3010 6 жыл бұрын
Subbed... ഇനിയും ഇതുപോലെ മറ്റു വണ്ടികളെയും ചെയ്യുക bro...
@Mallu_viral_shorts
@Mallu_viral_shorts 5 жыл бұрын
വളരെ ഉപകരിക്കുന്ന അറിവുകൾ ... ❤️
@MidhunVM-z2c
@MidhunVM-z2c 5 жыл бұрын
BOLERO KK AC PROBLEMS ANU MANINE AYI ENTE VANDIKKU COOLING VALARE KURAVANU EDUTHATH IL ABHESHICHU... AC VELLAM KERUGA MUTHALAYAVA... BUT BOLERO IS SOOPER VEHICLE I 😍 IT
@shameerkhan1992
@shameerkhan1992 4 жыл бұрын
ചേട്ടാ xuv500 1lk kilometers odiya vandi edukamo.. Service coast koodumo
@vishnumadhusoothana7019
@vishnumadhusoothana7019 6 жыл бұрын
Forgot to mention previously ...nice informative video 😊
@AutosVlog
@AutosVlog 6 жыл бұрын
Thanks bro
@sarathsnirmalyam6237
@sarathsnirmalyam6237 6 жыл бұрын
നന്നായിട്ടുണ്ട്. മറ്റുവണ്ടികളെ പറ്റി ഇതുപോലുള്ള വീഡിയോസ് പ്രേതീഷിക്കുന്നു. Hyunda i വീഡിയോ പറ്റുമെങ്കിൽ ഒന്നു ഇടൂ ബ്രോ..
@amalreji323
@amalreji323 6 жыл бұрын
Adipoly Review and informative....👍😀
@alternateindia273
@alternateindia273 3 жыл бұрын
Bros, 2nd hand Bolero എടുക്കുന്നതിന് കുറിച്ച എന്താണ് അഭിപ്രായങ്ങൾ നിങ്ങളുടെ? എന്തെല്ലാം കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കണം?
@rakeebrahiman1213
@rakeebrahiman1213 5 жыл бұрын
MAHEL PERUMTHURUTY,THIRUVALLA... ALLE NAMMADE SCORPIO DE WORKSHOP EVARANE..... ADIPOLI WORK ANE.....
@aswingopalakrishnangopalak1591
@aswingopalakrishnangopalak1591 4 жыл бұрын
Very infotmative Keep going
@rasilmuhammed5089
@rasilmuhammed5089 4 жыл бұрын
Adipoli informative ayittolla video ann. Video eduthekkanathum setup ann aa workshopinte backgroundil
@sayyidameen3425
@sayyidameen3425 6 жыл бұрын
മഹീന്ദ്രയുടെ supro, jeetho മുതലായ വണ്ടികൾ കൂടി ചർച്ചയിൽ ഉൾപെടുത്താമായിരുന്നു.
@princemoncharly2896
@princemoncharly2896 6 жыл бұрын
Very informative....allarkum upakarappadum...thank you
@AutosVlog
@AutosVlog 6 жыл бұрын
Thanks bro
@thomasjosejosephjose7036
@thomasjosejosephjose7036 6 жыл бұрын
If mahiny vehicles body is rusting it could be because poor quality steel or paint. I am using Suzuki car, first one had rusting issue but not the second one. They improved on painting and steel. No other issues.
@karoljoseph9779
@karoljoseph9779 5 жыл бұрын
സെക്കന്റ്‌ ഹാൻഡ് scropio വാങ്ങുമ്പോൾ എന്തെലാം നോക്ക്ണം
@Jasir12345
@Jasir12345 5 жыл бұрын
vangaruth
@dreamcatcher1753
@dreamcatcher1753 5 жыл бұрын
Onnum നോക്കണ്ട, വാങ്ങേണ്ട
@Knifekraze0909
@Knifekraze0909 5 жыл бұрын
Crde എൻജിൻ ഉം complaint ആണോ.. 1ലക്ഷം km ഓടിയ വണ്ടി ആണ്.
@shahidsubair6182
@shahidsubair6182 4 жыл бұрын
dileeprajan psry entha bro kuzhapam
@shihabmohd9520
@shihabmohd9520 4 жыл бұрын
@@dreamcatcher1753 😂😂
@jishnuedhruvan7246
@jishnuedhruvan7246 6 жыл бұрын
Super video ketto keep doing ene ford carukalude same type videos predikshikunnu.. 2008 to 2010 model ford endeavour nee kurichm oru video predikshikunnu
@MALLUTRUCKERDUDE
@MALLUTRUCKERDUDE 4 жыл бұрын
Nice video bro. Im looking to buy a mahindra. Your video really helped. Thank you. Keep up the good work.
@shafishafiek6921
@shafishafiek6921 2 жыл бұрын
നല്ല അവതരണം സൂപ്പർ വീഡിയോ
@delnamolsaji8612
@delnamolsaji8612 3 жыл бұрын
Cura Cudi Detail aaaye video chayanam. Orro vanadium cabochon Athinta part um canichu video chauumo. Base model to top model difference including and it's maintance
@bijeshnambiar2691
@bijeshnambiar2691 3 жыл бұрын
Very good information. Thks bro
@johnsml1897
@johnsml1897 6 жыл бұрын
Super Valarae aghrahiche video Thanks
@pratheeshtom4758
@pratheeshtom4758 6 жыл бұрын
Oru Ford vehicles inte oru video cheyye, ninghal yee maruthi, mahindrayum ookke ariyathollo, 😔😔 Ford inte expert local workshop ukalil oru video cheyye
@AutosVlog
@AutosVlog 6 жыл бұрын
CheyyyAm
@j.b2712
@j.b2712 5 жыл бұрын
ഫോർഡ് വാഹനങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ?
@housetargeryan4011
@housetargeryan4011 5 жыл бұрын
Urgent
@muhammedrafi8977
@muhammedrafi8977 6 жыл бұрын
Bro ithu pole ella companyyudeyum cheyyane.... 👍👍
@AutosVlog
@AutosVlog 6 жыл бұрын
Yes bro cheyyam
@ajithkumarh9375
@ajithkumarh9375 3 жыл бұрын
Xylo ayirunnu eniku isttam 🥰 but edukenda ennu paranju edaku mahindra xylo yil eagle engine erakiyarunnu
@bencherian
@bencherian 6 жыл бұрын
Njan Marazzo mpv ye kurichu enthelum prateeshichu.... Karyam same engine aanu future XUV 300(S201) varunnae
@AutosVlog
@AutosVlog 6 жыл бұрын
Marazzo next video ആയി വരുന്നുണ്ട് bro ഒത്തിരി ആളുകൾ പറഞ്ഞഒരു വണ്ടി ആണ്
@bencherian
@bencherian 6 жыл бұрын
@@AutosVlog ningalu pwoli analo bro.... Adipoli 👍❤️
@ebuqble33
@ebuqble33 4 жыл бұрын
Sathyam parayalo ..nalla informative video. Pinne bolero side walls vazhy Vellam porch ittalum varum.
@amalreji323
@amalreji323 5 жыл бұрын
Mahindra verito നല്ല വണ്ടി അണ്...27 km with AC കിട്ടുന്നുണ്ട്..പാർട്സ് വല്യ വില ഒന്നും എനിക്ക് ഇത് വരെ വന്നിട്ടില.👍
@basilpmathew9828
@basilpmathew9828 2 жыл бұрын
Model enthaaanu
@nahashameed402
@nahashameed402 5 жыл бұрын
Bolero mechanical problems ne kurich Oru vedio cheyyuo
@venugopalkv4101
@venugopalkv4101 6 жыл бұрын
Super explanation. Sound clarity also Tatavista Qadrajet vehicle iടHow ?
@AroLogan43
@AroLogan43 4 жыл бұрын
Nyc one
@adarshkamath5108
@adarshkamath5108 5 жыл бұрын
Superbb video ..informative...
@nahasthaj
@nahasthaj 5 жыл бұрын
Mahindra xuv 500 second hand vishwasichu edukkamo..?? Entokke sraddikkanam
@vishnusujith5667
@vishnusujith5667 5 жыл бұрын
Impressed ...Gypsy ye kurich oru video cheyyamo
@balurajeev970
@balurajeev970 6 жыл бұрын
Best video. thanks bro
@AutosVlog
@AutosVlog 6 жыл бұрын
💪😊
@sreeharisunilkumarparamesw3341
@sreeharisunilkumarparamesw3341 3 жыл бұрын
2007 scorpio slx edukkaan oru agraham und!
@Lijo8423
@Lijo8423 2 жыл бұрын
Xylo eagle engine aano nallathu mhawk engine aano
@sudheeshtp7087
@sudheeshtp7087 4 жыл бұрын
Xylo 2009 model 310000 km odiyathe vagicha anthegilum problem undagum?
@kumardmm1237
@kumardmm1237 4 жыл бұрын
അവസാനം ഞാൻ നിന്റെ ചാനൽ.. സബ്സ്ക്രബ് ചെയ്തു...
@bolerofanskerala6553
@bolerofanskerala6553 6 жыл бұрын
Mahindra bolero കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AutosVlog
@AutosVlog 6 жыл бұрын
ചെയ്യാം bro
@bolerofanskerala6553
@bolerofanskerala6553 6 жыл бұрын
Thanks
@fasalusadik7420
@fasalusadik7420 4 жыл бұрын
Pettenn aaykotte
@nhondimackalnikhil8125
@nhondimackalnikhil8125 4 жыл бұрын
Bro.....onnu vegam...2nd hand bolero nokki nadakkukayaa
@nidhinjose4564
@nidhinjose4564 4 жыл бұрын
cheyyanee. ella variant um ulkollanam kettoo
@bijukumars7558
@bijukumars7558 4 жыл бұрын
Ithilu eettavum kooduthal edutha paranja vandi xylo Xylo ishtam ullavar like Enikkum ondu oru xylo d2
@jijimohandas3822
@jijimohandas3822 4 жыл бұрын
Bolero ഇങ്ങനെ ഉണ്ട്..? പെർഫോമൻസ്... മൈലേജ്.. മെയ്ന്റനൻസ്.. used എടുത്താൽ ഏത് മോഡൽ മുതൽ എടുക്കാം..?
@anilpillai6408
@anilpillai6408 4 жыл бұрын
This video is very informative for the people those who are using Mahindra vehicles/intent to buy new Mahindra vehicles. I have been using XYLO E4 since 2012 and now I need an experts checkup for my vehicle. Would you give the Contact details of this Workshop
@ajayj2912
@ajayj2912 5 жыл бұрын
M hawk over head engine anu. Crdium mhawk thammil othiri difference undu aluminium engine body ala main difference
@anarkalivisions6496
@anarkalivisions6496 5 жыл бұрын
Eth engine aanu serikkum nallath?
@travelfox1829
@travelfox1829 4 жыл бұрын
@@anarkalivisions6496 MHAWK ahn nallath allanki old turbo. Pinne CRDI atra pora enna kettarh pani koduthal verum
@fazil-ismail
@fazil-ismail 4 жыл бұрын
M-eagle engine kurich onum paranjillalo. Crdi xylo polinjapol 2012 l anu adyam m eagle irakkunath.. nalla performance und..
@dileepbhaskaran8009
@dileepbhaskaran8009 2 жыл бұрын
2010 model automatic Scorpio ഒരു വർഷ० ഓടിക്കാതേ ഷെഡ്ഡിിൽ ഇട്ട് പോകുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം
@devadigital5807
@devadigital5807 6 жыл бұрын
2003 to 2005 vare yulla scorpio edukkan inrest undu ethu engin anu nallathu enthokeyanu sradhikendathu .. pinne de compresion enthanu
@sana-kr3uh
@sana-kr3uh 6 жыл бұрын
Kollam aagrahichath thannu Orupaad nanniyund
@AutosVlog
@AutosVlog 6 жыл бұрын
Thanks bro
@muneer5411
@muneer5411 6 жыл бұрын
ആദ്യം ലൈക്‌അടിച്ചു പിന്നെ കണ്ടു
@AutosVlog
@AutosVlog 6 жыл бұрын
Thanks bro
@muneer5411
@muneer5411 6 жыл бұрын
എന്തിനാ thanks ഒക്കെ thanks പറയേണ്ടത് ഞങ്ങൾഅല്ലെ thank you thank you
@aravindsuresh1455
@aravindsuresh1455 6 жыл бұрын
Maruti 800 ന്റ വീഡിയോ ചെയ്യാമോ
@ELECTROMARINEMANIA
@ELECTROMARINEMANIA 7 ай бұрын
ഇവർ ഒരുകാര്യം മാത്രം പറഞ്ഞില്ല. അതാണ് മെയിൻ കൂളിംഗ്‌കാര്യം😊
@guddajerry8972
@guddajerry8972 6 жыл бұрын
great help god bless from uk comming back to india bying car
@AutosVlog
@AutosVlog 6 жыл бұрын
😘😘😍😍💪
@RB-jx1pd
@RB-jx1pd 7 ай бұрын
Before commenting in English You need to learn some English.
@vineethputhillan
@vineethputhillan 6 жыл бұрын
Nice video
@vimalroy9790
@vimalroy9790 4 жыл бұрын
@jyothish thank u anna...👍
@vishnuviswanadh2500
@vishnuviswanadh2500 2 жыл бұрын
Bro Mahindra quanto vandi Entha abhiprayam nallathano Please give reply
@anishbabu8704
@anishbabu8704 6 жыл бұрын
മിത്സുബിഷി വാഹനങ്ങളുടെ മെക്കാനിക്കൽ ഡീറ്റെയിൽസ് ചെയ്യാമോ?
@AutosVlog
@AutosVlog 6 жыл бұрын
Yaa bro
@sarathrpillai7936
@sarathrpillai7936 5 жыл бұрын
Lancer.
@sunildevasia8686
@sunildevasia8686 5 жыл бұрын
@@AutosVlogpajero sfx
@febinlalu5418
@febinlalu5418 4 жыл бұрын
Pajero sfx
@sreekumarsc
@sreekumarsc 6 жыл бұрын
ചില നിര്‍ദേശങ്ങള്‍ : ഏതെങ്കിലും വണ്ടിയുടെ വിവിധ മോഡലുകളെ പറ്റി പറയുമ്പോള്‍ എല്ലാ മോഡലുകള്‍ ഉള്‍പ്പെടുത്തി എന്ന് ഉറപ്പു വരുത്തുക . അതിനായി കൈയ്യില്‍ ചെറിയ notes കരുതുക. അപ്പോള്‍ ഓര്‍ക്കാന്‍ എളുപ്പമായിരിക്കും .ഏതു വാഹനമായാലും customer review ഒക്കെ നോക്കി അതില്‍ പറയുന്ന പരാതികളെ പറ്റി service സ്റ്റേഷന്‍ ലെ technician മാരോട് ചോദിച്ചാല്‍ നന്നായിരുന്നൂ. പിന്നെ oil checking, coolent ഇങ്ങിനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അതിനെ വീഡിയോ കൂടി കാണിച്ചാല്‍ നന്നായിരിക്കും .
@AutosVlog
@AutosVlog 6 жыл бұрын
Ok next time sreddikkam
@sherins7284
@sherins7284 4 жыл бұрын
Bro mahindra supro maxitruck review plz
@iamvish
@iamvish 5 жыл бұрын
Tiago yude problems and solutions ne patty oru video cheyyamo?
@praveenkumar-og8hr
@praveenkumar-og8hr 4 жыл бұрын
Injector return line allenkil injector block anenkil black smoke alle varunne chetta ?? Doubt anu ketto
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 31 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
Scorpio Mhawk | Fasttrack Old Episode | Manorama News
10:57
Manorama News
Рет қаралды 106 М.
Mahindra BE 6e Malayalam Review |  Speed Test | Najeeb
25:12
Najeeb Rehman KP
Рет қаралды 561 М.
Scorpio VLX | Fast track | Old episode | Manorama News
22:10
Manorama News
Рет қаралды 78 М.