Company board LGS verified groupil engane join cheyyan pattum?
@sreejiths4304Ай бұрын
സാർ 3rd സ്റ്റേജ് Lgs കട്ട് ഓഫ് ഓരോ ജില്ലയ്ക്കും ഏകദേശം എത്ര ആവും എന്ന് ഒരു വീഡിയോ ചെയ്യാമോ
@WaytowinaclАй бұрын
👍🏽
@bennycv6754Ай бұрын
സൂപ്പർ സൂപ്പർ
@WaytowinaclАй бұрын
@@bennycv6754 😍👍🏽 thank you
@sheenu.pАй бұрын
Sir university lgs നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@WaytowinaclАй бұрын
👍🏽
@achu-yl6xj25 күн бұрын
😊 sir lgs exam kazhinju 4th stage ayirunnu kkd exam simple ayathukond koodthal _ve mark vannitunde..kure questions delete akum ennu parayunnunde kittiya markum koode pokum😢..ithine patti ulla oru video cheyyane....sir next company corporation lgs eppoza varuka..nilavil ulla cblgs nte kalavadhi ennane kazhiyuka
@Waytowinacl25 күн бұрын
👍🏽.. 2025 ലാസ്റ്റ് CBLGS നോട്ടിഫിക്കേഷൻ ഉണ്ടാകും.. നിലവിലെ റാങ്ക് ലിസ്റ്റ് 11/01/2027 വരെ ഉണ്ട്
@ManojM-jz9uhАй бұрын
ഒമ്പതാമത്തെ അഡ്വൈസ് ഒബിസി രണ്ടാമത്തെ ആളാണ് ഞാൻ എനിക്ക് ഏതു ബോർഡിൽ കിട്ടാൻ ആണ് ചാൻസ്
@karivellurfamily7011Ай бұрын
Rank etra
@aswinachu87644 күн бұрын
Last advice poyavarude mark ariyumo?
@Waytowinacl4 күн бұрын
@@aswinachu8764 no
@nisha4968Ай бұрын
Thank u sir
@WaytowinaclАй бұрын
@@nisha4968 welcome 👍🏽
@815suryaslal514 күн бұрын
Clerk typist notification ennu varuven ariyavo
@kasi9779Ай бұрын
Company board assistant ezhava etra vare pokan chance unde sir
@amithat3431Ай бұрын
Sir 3648 thiyya job kittaaan chance undoooo plz reply 😢😢😢
@amoolyasudhakaran068118 күн бұрын
Sir, adutha advise ennathekkakum ariyamo
@Waytowinacl18 күн бұрын
ഡിസംബർ അവസാനം അല്ലങ്കിൽ ജനുവരി എന്നാണ് ഇപ്പോൾ അറിയുന്നത്
@SLS6278Ай бұрын
Sir കഴിഞ്ഞ റാങ്കലിസ്റ്റിൽ ജോലിക്ക് കേറിയ ഒരാൾക്ക് അതെ ജോലിയുടെ പുതിയ റാങ്കലിസ്റ്റിൽ ജോലിക്ക് കയറാൻ പറ്റുമോ. ആദ്യം മറ്റൊരു ജില്ലയിലും പിന്നെ ഉള്ള list ഇൽ സ്വന്തം ജില്ലയിലാണ് കൊടുത്തത് എങ്കിൽ പഴയ ത് രാജിവെച്ചു പുതിയതിൽ ജോയിൻ ചെയ്യാൻ പറ്റുമോ
@WaytowinaclАй бұрын
@@SLS6278 NO
@shameershameer8395Ай бұрын
സാർ ഇനി എന്നാണ് കമ്പനി ബോർഡ് അടുത്ത നോട്ടിഫിക്കേഷൻ വരിക
@WaytowinaclАй бұрын
@@shameershameer8395 2025 ലാസ്റ്റ്
@Sebinrappai-hk1pc17 күн бұрын
2025 dec
@AnandhuA-q4dАй бұрын
Camping board lgs notification update date sir video please ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rajillalar87727 күн бұрын
Sir obc 2886 eppayathekyanh kittua
@Waytowinacl6 күн бұрын
2025 പകുതി കഴിയും
@midhukm421926 күн бұрын
Sir university lgs updates onnum ippo parayunnillallo. Case details ariyamo sir
@Waytowinacl25 күн бұрын
@@midhukm4219 കേസ് വിധി പറയാൻ വെയിറ്റ് ചെയ്യുകയാണ്.. പ്രേത്യേകിച്ചു update ഒന്നും ആയിട്ടില്ല അതാണ് വീഡിയോ വരാത്തത്.. കൺഫേം ആയി എന്തെങ്കിലും അറിയുകയാണെകിൽ തീർച്ചയായും പറയാം 👍🏽
@midhukm421925 күн бұрын
@Waytowinacl thank you sir
@Waytowinacl25 күн бұрын
@@midhukm4219 👍🏽
@nivedithababu437628 күн бұрын
Water authority ill watchman joli nallath ano sir? Promotion sadhiyatha ollath ano? Njan ippol ksfdc ill lgs ayit work cheyuvayune.. Etine water authority ilot marunna ano nallath? Atho ethil tanna tudarano
@Waytowinacl28 күн бұрын
സാലറി scale ഒക്കെ നോക്കു KWA 23000-52600 ആണ് സാലറി.. പിന്നെ പ്രമോഷൻ ഉണ്ടെന്നു പറയാം
@anjumolvs9255Ай бұрын
Water authority OA advice ayi sir
@WaytowinaclАй бұрын
@@anjumolvs9255 congrats 💪🏽
@anjumolvs9255Ай бұрын
Sir water authority OA salary ethra kittum sir promotion ulla board ano sir
@WaytowinaclАй бұрын
@@anjumolvs9255 23000-52600 പ്രമോഷൻ ഉണ്ട്
@krishnan777027 күн бұрын
Sir vlgs മൊത്തത്തിൽ ഒന്ന് അനലയിസ് ചെയ്യാമോ
@Waytowinacl27 күн бұрын
Ok👍🏽
@vidyavishnu900822 күн бұрын
Sir, എന്റെ ആധാറിലെ birth ഡേറ്റ് ഉം school സർട്ടിഫിക്കറ്റ് ലെ birth date ഉം രണ്ടാണ്. കമ്പനി ബോർഡ് അസിസ്റ്റന്റ് വെരിഫിക്കേഷൻ കഴിഞ്ഞതാണ്. ജോലിയിൽ പ്രവേശിക്കുന്ന സമയത്തു ഈ ഡേറ്റ്, ഇഷ്യൂ ആകുവോ, join ചെയ്യാൻ തടസ്സമാവുമോ
@Waytowinacl22 күн бұрын
@@vidyavishnu9008 PSC വെരിഫിക്കേഷൻ കഴിഞ്ഞതല്ലേ so പ്രശ്നം കാണില്ല
@vidyavishnu900822 күн бұрын
@Waytowinacl thank u sir😊
@Waytowinacl22 күн бұрын
@@vidyavishnu9008 👍🏽
@sajithanenmeni3440Ай бұрын
Hi etta 🥰
@WaytowinaclАй бұрын
@@sajithanenmeni3440 🙏🏽
@soumyaab77009 күн бұрын
7th advice വന്നവർക്ക് അപ്പോയ്ന്റ്മെന്റ് order വന്നോ?
@Waytowinacl8 күн бұрын
ഏതാണ് board?
@vishakhom2449Ай бұрын
1602 thiyya ethu board ayirikum parayamo
@kukku3531Ай бұрын
Cb siuc nadar supply ethra vare pokan chance und?
@rinim.e4121Ай бұрын
Sir, After deletion LC female 48 th position anu ithil (10 olam njd und) kittan chance undo.
@WaytowinaclАй бұрын
@@rinim.e4121 ok അപ്പോൾ ചാൻസ് കാണുന്നുണ്ട്
@AryaSnair18Ай бұрын
Sir Eni ennanu Company Bord Notification Varika.
@WaytowinaclАй бұрын
@@AryaSnair18 2025 ലാസ്റ്റ്
@sreedevir21423 күн бұрын
Sir 1705 female oc epol kiitan aaanu chance
@Waytowinacl22 күн бұрын
@@sreedevir214 next ഇയർ.. 2-3 അഡ്വൈസ് കൂടി കഴിയേണ്ടി വരും
Cmpani board assistnt ksrtc rank 820 and 2025 il kittan chance undo and ksfe 1800.. 2025 last nkilm kittan chanceundoo
@WaytowinaclАй бұрын
Yes ചാൻസ് ഉണ്ട്
@aswathyv991029 күн бұрын
Sir , general lgs pkd ethra advice pokan chance und? PLZ reply sir
@Waytowinacl28 күн бұрын
ഒരു 500+ പോകും എന്ന് പ്രതീക്ഷിക്കുന്നു
@athirakarunakaran5969Ай бұрын
Sir cimpany board assistant updation enthayi
@WaytowinaclАй бұрын
വീഡിയോ ചെയ്യാം 👍🏽
@athirakarunakaran5969Ай бұрын
🙏
@vidyas3471Ай бұрын
Female ezhava 1601 next advise il kittumo sir
@WaytowinaclАй бұрын
ഡെമോ ചാർട്ട് ഇട്ടു നോക്കട്ടെ പറയാം 👍🏽
@ranjithranjith3518Ай бұрын
ഒബിസി suplimentory list 15 kittan chance undo
@WaytowinaclАй бұрын
കഴിഞ്ഞ തവണ റാങ്ക് ലിസ്റ്റിൽ നിന്നും 23 വരെ പോയി OBC സപ്പ്ളി.. അത്രയും ഒക്കെ വേക്കൻസി ഈ തവണ ഉണ്ടാകുമോ എന്നതിൽ ഡൌട്ട് ആണ്
@AthulyacammuАй бұрын
Ews female 1612 next advice l varaan chance ndo
@WaytowinaclАй бұрын
പ്രതീക്ഷിക്കാം
@wafak.t261327 күн бұрын
Sir c.b lgs muslim suppli 82 endenkilum hope undo sir.pls reply
@Waytowinacl27 күн бұрын
പ്രതീക്ഷിക്കാം..but കുറച്ച് ലേറ്റ് ആകും
@wafak.t261326 күн бұрын
Thankyou for ur reply sir
@Waytowinacl25 күн бұрын
@@wafak.t2613 👍🏽
@psctipandtricks2036Ай бұрын
കമ്പനിബോർഡ് 1റാങ്ക് കിട്ടിയ ആളുടെ മാർക്ക് അറിയോ സർ ❤️🙏
@WaytowinaclАй бұрын
@@psctipandtricks2036 സോറി അറിയില്ല
@rinim.e4121Ай бұрын
Sir vfa Kasaragod LC supply 10 chance undo ippol supply 1 anu
@WaytowinaclАй бұрын
LC 100:4 ആണ് rotation.. So ഇനി 100 അഡ്വൈസ് പോകുമ്പോൾ സപ്പ്ളി 5 ആകും.. പിന്നെയും ഒരു 100 അഡ്വൈസ് പോയാൽ മാത്രമേ 10 ന് ചാൻസ് ഉള്ളു.. ഡിലേഷൻ /NJD ഒക്കെ കിട്ടുകയാണെകിൽ കയറും..
@jinijinijayakumar8701Ай бұрын
Sir njn companyboard lgsil ini sccc F 24 supplie aanu chance undo
@WaytowinaclАй бұрын
റാങ്ക് ആണോ 24 അതോ female 24 മത്തെ ആൾ ആണോ?
@jinijinijayakumar8701Ай бұрын
Female 24
@jinijinijayakumar870127 күн бұрын
Pls reply sir
@Mariyamsworld-vq5jsАй бұрын
Sir muslim supply 79 female chance undo
@WaytowinaclАй бұрын
@@Mariyamsworld-vq5js പ്രതീക്ഷിക്കാം 👍🏽
@ponnus550Ай бұрын
Conduct certificate ന് എവിടെ യാണ് apply ചെയ്യേണ്ടത്
ഡിപ്പാർട്മെന്റ് നോക്കുക ആണെങ്കിൽ VFA.. But VFA സാലറി കുറവാണ് പിന്നെ പ്രമോഷൻ ഇല്ല.. BEVCO ആണെങ്കിൽ സാലറി 23000 + shop ആണെങ്കിൽ 420 ഡ്യൂട്ടി 10-9 ചെയ്യുന്നതിന്റെ അന്ന് 25 ദിവസം പോയാൽ 10500+23000=33500 കിട്ടും.. പിന്നെ ടൈമിങ് കുറച്ച് പ്രശ്നം ഉണ്ടാകും
@sulfathshiyas298Ай бұрын
Thank you for reply...timing and board are problem..so better to choose vfa😢
@WaytowinaclАй бұрын
@@sulfathshiyas298 Ok All the best 👍🏽
@harithachandran6788Ай бұрын
Rank ethrayanu
@vinithamadhu7281Ай бұрын
ഒബിസി 2476 അഡ്വൈസ് എപ്പോൾ പ്രതീക്ഷിക്കാം?
@WaytowinaclАй бұрын
@@vinithamadhu7281 next ഇയർ കുറച്ച് അങ്ങ് പോകും
@deepajpillai5164Ай бұрын
General 2459 ekadesam eppozhathekku varumayirikkum
@WaytowinaclАй бұрын
Next ഇയർ പകുതിക്കഴിഞ്ഞു
@jayakrishnadas5386Ай бұрын
Rank 1997 obc.female,Ennethekku kittum sir?
@WaytowinaclАй бұрын
Next ഇയർ.. വേക്കൻസി വരട്ടെ ഡെമോ ഇട്ടു നോക്കാം
@Sanoop754Ай бұрын
ഇത് ഡിഗ്രി ക്കാർക്ക് apply ചെയ്യാൻ പറ്റുന്ന എക്സാം ആണോ
@WaytowinaclАй бұрын
അതെ
@AneeshaMRАй бұрын
Female ST 98 chance undo
@WaytowinaclАй бұрын
ചെറിയ പ്രതീക്ഷ വെക്കാം.. Njd/deletion ഒക്കെ മാക്സിമം മേടിക്കു
@Sou649Ай бұрын
ഡിസംബർ ഓട് കൂടി ഈഴവ female 1600 വരെ പോകുമോ സർ
@WaytowinaclАй бұрын
സാധ്യത ഉണ്ട്.. വേക്കൻസി വരട്ടെ ഡെമോ ചാർട്ട് ഇട്ടു നോക്കാം 👍🏽
തല്ക്കാലം പ്രതീക്ഷ വെക്കാം.. മറ്റുള്ള എക്സാം ന് വേണ്ടിയും പഠിക്കു
@SaranyaSujeesh-d4eАй бұрын
3160 ezhava List theerunnathinu munb kittan chance undo
@WaytowinaclАй бұрын
Yes സാധ്യത ഉണ്ട്.ലിസ്റ്റ് ഏകദേശം 90-95 % ഒക്കെ തീരും
@RahulPK-i1vАй бұрын
@@WaytowinaclAppo last 3400 kidakkunnavar pretheshikkano?
@jijiep3736Ай бұрын
2776 oc എപ്പോൾ കിട്ടും
@WaytowinaclАй бұрын
Next year after half
@NABEELTP77Ай бұрын
Univestylgs Ariyoo
@WaytowinaclАй бұрын
റാങ്ക് ലിസ്റ്റ് ഡിസംബർ -ജനുവരി വരുമെന്ന് പ്രതീക്ഷിക്കുന്നു
@NABEELTP77Ай бұрын
വിധി വന്നോ
@WaytowinaclАй бұрын
@@NABEELTP77 വന്നിട്ടില്ല
@sheenu.pАй бұрын
Certificate verification kazhinjo
@WaytowinaclАй бұрын
@@sheenu.p yes
@vishnuk2777Ай бұрын
Hi sir Enik oru doubt clear cheyyan arunnu Mobile no onnu tharuo
@vineethanaveen5338Ай бұрын
Company board assistant ksfe kseb listil main rank2374anu.kittumo.general no ews
@WaytowinaclАй бұрын
വേക്കൻസി ഒക്കെ ആഡ് ആകട്ടെ കുറച്ച് അഡ്വൈസ് കൂടി പോകട്ടെ പറയാം 👍🏽
@ReshmiReshmi-k8yАй бұрын
Ews 144 chance undo
@WaytowinaclАй бұрын
@@ReshmiReshmi-k8y സപ്പ്ളി ആണോ?
@ReshmiReshmi-k8yАй бұрын
Yes
@WaytowinaclАй бұрын
@@ReshmiReshmi-k8y ചെക്ക് ചെയ്യട്ടെ പറയാം
@ReshmiReshmi-k8yАй бұрын
Please reply sir
@WaytowinaclАй бұрын
@@ReshmiReshmi-k8y മെയിൻ ലിസ്റ്റിൽ തന്നെ കുറച്ചധികം EWS ഉണ്ട് അതിൽ ചിലത് OC യിലും കയറും.. തല്ക്കാലം ഉറപ്പിച്ചു കിട്ടും എന്ന് പറയാൻ കഴിയാത്ത സ്ഥിതി ആണ്.. കുറച്ചുംകൂടി അഡ്വൈസ് പോകട്ടെ പറയാം
@GOATKING07Ай бұрын
Oc എത്ര വരെ പോയി
@WaytowinaclАй бұрын
M: 1598 F: 1457
@GOATKING07Ай бұрын
@Waytowinacl separate aayittaano advice ayakkane
@WaytowinaclАй бұрын
@@GOATKING07 female ന് ചില പോസ്റ്റുകളിൽ അഡ്വൈസ് അയക്കില്ല അത് male ന് ആണ് പോകുന്നത്