No video

Compartment Malayalam Full Movie | Malayalam Full HD Movie | Kalabhavan Mani | Salim Kumar

  Рет қаралды 1,386,181

mcmoviesmalayalam

mcmoviesmalayalam

8 жыл бұрын

Compartment is a 27 Feb.2015 Malayalam film produced and directed (debut) by Malayalam Actor Salim Kumar. Compartment is a docu-fiction movie which takes us into the life of two differently-abled children. The movie is titled Compartment as the world is like a closed compartment for such people. Stars - Suresh Gopi, Salim kumar, Kalabhavan Mani, Kalabhavan Shajon, KPAC Lalitha, Kochupreman, Anjali Anish Upasana
-------------------------------------------------------------------------------------------------------------
Director : Salim Kumar
Producer : Salim Kumar
Lyrics : Lumu Lal Mullassery
Music : AMG Swarathraya
Singers : Madhu
Cinematography : Faizal V Khalid
Editing : Ratheesh Mohan
-------------------------------------------------------------------------------------------------------------
Malayalam Actor Salim Kumar's directorial debut 'Compartment'.
Subscribe us goo.gl/qdQIPG
Like Us On facebook / mc.moviechannel
Follow us on Twitter / mcmoviechannel
Circle us on G+ plus.google.co...
Follow us on Pinterest / mcmoviechannel
For Full Movies Subscribe goo.gl/BmkXjM
For film Songs Subscribe goo.gl/1egVhl

Пікірлер: 931
@sharafu47
@sharafu47 6 жыл бұрын
ഒരു പാട് നന്ദി യുണ്ട് സലിം ചേട്ടാ ...പലരും ലാഭം നോക്കി സിനിമ ചെയ്യാൻ നടക്കുമ്പോൾ ജനങ്ങൾക്ക് ഒരു സന്ദേശം നൽകാൻ വേണ്ടി സിനിമ എടുത്ത നിങ്ങളാണ് ...ശരിക്കുള്ള സിനിമാക്കാരൻ ...ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@Toktookku
@Toktookku 2 жыл бұрын
കലാമുല്യം ഉള്ള സിനിമ
@jamesthomas8252
@jamesthomas8252 Жыл бұрын
❤😢
@Diludaniel87
@Diludaniel87 5 жыл бұрын
സിനിമ തുടങ്ങി ചില നിമിഷങ്ങൾ കഴിഞ്ഞപ്പോ ഒരു തൂവാല കൂടി എടുത്തുകൊണ്ടാണ് ഞാൻ മൊത്തം കണ്ടത്.. പല തവണ കണ്ണുനീർ തുടയ്‌ക്കേണ്ടി വന്നു. ആത്മാർഥമായി ആഗ്രഹമുണ്ട് ഇങ്ങനെയുള്ളവരെ സഹായിക്കണം, താങ്ങണം എന്നൊക്കെ. പക്ഷെ അതിനുള്ള സാമ്പത്തികശേഷി ഇല്ല.. എന്നെങ്കിലും ഒരിക്കൽ അതിനുള്ള സന്ദർഭം വരും.. ഇങ്ങനെ ഒരു സിനിമ എടുത്ത ബഹുമാനപ്പെട്ട സലിംകുമാർ ചേട്ടനോട് ബഹുമാനം ഉണ്ട്.
@roby-v5o
@roby-v5o 2 жыл бұрын
എത്ര നല്ല സിനിമയാണ് സലിം കുമാർ ഏട്ടൻ ഒരുക്കിയത് 🥰🥰🥰ഇന്നത്തെ സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന സിനിമ 🌹🌹🌹
@maharoofhamzamk
@maharoofhamzamk 8 жыл бұрын
സലീമേട്ടാ ... ഈ ജനങ്ങൾ തരുന്ന സപ്പോർട്ടാണ് ഇതിനുള്ള അവാർഡ്‌... നല്ല സിനിമ ..ഇതിലെ കുരുന്നുകൾക്ക്‌ ഒരായിരം നന്ദ്ദി..പ്രാർത്ഥനയും..
@jaisongraphicway
@jaisongraphicway 8 жыл бұрын
എനിക്ക് ഈ ചലച്ചിത്രം കണ്ടിട്ട് ഒരു സങ്കടവും തോന്നിയില്ല, മറിച്ചു അഭിമാനം തോന്നി. ലോക ചലച്ചിത്രമേഖലയിൽ എന്റെ ഭാഷയായ മലയാളത്തിൽ സലിം കുമാർ എന്ന പ്രതിഭാധനനായ വ്യക്തിയിൽ നിന്നും മനോഹരമായ ഒരു ചലച്ചിത്രം, അതും വൈകല്യമുള്ളവർ എന്നു നമ്മൾ കരുതുന്ന മിടുക്കന്മാരും മിടുക്കികളുമായ ഒരു പറ്റം കുഞ്ഞുങ്ങളുടെ അഭിനയപാടവത്തിലൂടെ ഈ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുവാൻ സാധിച്ചു. ഇതിലെ ഓരോ രംഗങ്ങളും എടുത്തു നോക്കിയാൽ ഈ കുട്ടികൾ വളരെ മനോഹരമായി അഭിനയിച്ചു, കഥാപാത്രങ്ങളായി പരിണമിച്ചു. ശ്രീ സലിംകുമാറിനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. വേണമെങ്കിൽ ഒരു തട്ടുപൊളിപ്പൻ ചലച്ചിത്രം എടുത്തു സലിം ചേട്ടന് വിലാസാമായിരുന്നു. അദ്ദേഹത്തിന്റെ നല്ല മനസിന്റെ ഒരു പ്രതിഫലനമായി ഈ മനോഹര ചലച്ചിത്രത്തെ കാണുന്നു. അണിയറപ്രവർത്തകർ എല്ലാം അഭിനന്ദനം അർഹിക്കുന്നു. നാം ദൈവത്തെ പല പേരിൽ വിളിക്കുന്നു, കർത്താവ്-ഭഗവാൻ-പടച്ചോൻ.. എന്തായാലും ആ സൃഷ്ട്ടികർത്താവിന്റെ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന പൂവുകളായ ഈ കുഞ്ഞുങ്ങളുടെ കഴിവിന് മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു. ഇതാണ് ചലച്ചിത്രം, ജീവിതഗന്ധിയായ ചലച്ചിത്രം. Salute for salim chettan & the entire crew...
@sebastiankm8201
@sebastiankm8201 3 жыл бұрын
നന്മയുടെ നറു നിലാവെളിച്ചം തൂകുന്ന സിനിമ, പ്രിയ സലിം കുമാർ താങ്കളുടെ തങ്ക നിറമുള്ള ഹൃദയത്തിന് അഭിനന്ദനങ്ങളുടെ നറുമലരുകൾ 🌹🌹🌹🌹🌹🙏🙏🙏
@binukumarb6437
@binukumarb6437 7 жыл бұрын
ഈ സിനിമ എടുത്ത സലിമേട്ടന് ബിഗ് സല്യൂട്ട്. സത്യം പറഞ്ഞാൽ കരഞ്ഞു ഞാൻ.
@sethuprasoon9896
@sethuprasoon9896 5 жыл бұрын
ഇനിയും കരയാൻ വയ്യ.... അനഘമോൾ മനസ്സിൽ നിന്നും ആ മുഖം മായുന്നില്ല... ദൈവമേ... നല്ല ഒരു ഓർമ്മപ്പെടുത്തൽ... തന്ന സലീമേട്ടന് ഒരായിരം നന്ദി...... 😭😭😭😭😭
@bijogeorge6053
@bijogeorge6053 5 жыл бұрын
വളരെ നാളുകള്‍ക്ക് ശേഷം മനസ്സറിഞ്ഞ് കണ്ട ഒരു ജീവിതകഥ... സലീംചേട്ടാ ഇതാണു സിനിമ... ഞങ്ങളുടെ അവാര്‍ഡ് സലിം ചേട്ടനു തന്നെ
@mansoorkallara250
@mansoorkallara250 3 жыл бұрын
നല്ലൊരു കഥയാണല്ലോ സലിംകുമാർ ചേട്ടാ.. തങ്ങളെക്കൊണ്ടാല്ലാതെ ഇങ്ങനെ ഒരു കഥ കണ്ടുപിടിക്കാൻ മറ്റാർക്കും കഴിയില്ല good മൂവി
@nithin84
@nithin84 8 жыл бұрын
പറയാൻ വാക്കുകളില്ല...മനസ്സും നിറഞ്ഞു...കണ്ണും നിറഞ്ഞു...ഈ കുഞ്ഞുങ്ങളെ ദൈവം രക്ഷിക്കട്ടെ....പ്രാർത്ഥിക്കുന്നു....
@manumohanan9834
@manumohanan9834 8 жыл бұрын
സലീഠചേട്ടാ..... ഒരുപാട് ഇഷ്ടം... പലപ്പോഴുo പലരും കണ്ടില്ലെന്നു നടിക്കുന്ന ഈ ദൈവത്തിൻ മക്കളെ ഒരു സിനിമയിലൂടെ വിവരിച്ചു തന്ന താങ്കാളോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല ... ചിലത് അങ്ങനെയാണ് എത്ര പറഞ്ഞാലും അപൂർണമായിരിക്കും... അത്രക്കധികം എന്റെ മനസ്സിൽ സ്ഥാനംപിടിച്ചു പോയി ആ മക്കൾ .. അറിയാതെ തന്നെ ഒരു പാട് കരഞ്ഞു പോയി സലീംചേട്ടാാ" .....
@msvasanthanpillai5137
@msvasanthanpillai5137 8 жыл бұрын
കുറേ നാളുകൾക്കു ശേഷം അതിമനോഹരമായ ഒരു സിനിമ കണ്ടു വിജയും സൂര്യയും കാണിക്കുന്ന കോപ്രായങ്ങൾ കണ്ടു കയ്യടിക്കുന്ന യുവതലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം
@AjiPadmanabhan
@AjiPadmanabhan 8 жыл бұрын
നമ്മൾ ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. സലീമേട്ടൻ നിങ്ങൾ ഒരു സകലകലാവല്ലഭനാണ് . എല്ലാവരും നന്നായി അഭിനയിച്ചു. നന്ദി ഒരുപാട് നന്ദി. അത് പോലെ തന്നെ ഒരു സിനിമയുടെ കമന്റ് ബോക്സിൽ എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞ ആദ്യ സിനിമ ആയിരിക്കും ഒരു പക്ഷെ ഈ സിനിമ.
@reghuvaran7935
@reghuvaran7935 7 жыл бұрын
Aji Padmanabhan സലിംകുമാർചേട്ടന്റെ മനസ്സിൻെറനന്മക്ക്ആയിരമിയിരം ആശംസകൾ കണാൻ വൈകിയതിൽ ഷെമചോതിക്കുന്നു
@abupalakkadan9170
@abupalakkadan9170 6 жыл бұрын
ആകാശദൂതിനു ശേഷം ഇത്രയധികം ചങ്കുപൊട്ടി കരയിപ്പിച്ച പടം ... ശരിക്കും ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ ഇവരാണ്... സലീമേട്ടാ പറയാന്‍ വാക്കുകളില്ല... നന്നായിരിക്കുന്നു .
@siraaj21
@siraaj21 8 жыл бұрын
ഈ ലോകത്തുള്ള ചതിയും വഞ്ചനയുമൊന്നും അറിയാത്ത ഏറ്റവുംനല്ല മനസ്സിന് ഉടമകളാണ് അവർ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങളുള്ള ഒരു നല്ല സിനിമ...... നന്ദി. ...
@suvarnaganesh1734
@suvarnaganesh1734 8 жыл бұрын
nice movi
@anwarvp1309
@anwarvp1309 8 жыл бұрын
correct
@11sebs11
@11sebs11 8 жыл бұрын
ശരിക്കും ഇവരാണ് സ്വർഗത്തിൽ എത്തും എന്നതിന് ഉറപ്പുള്ളത്... ഒരുപാടു ചിന്തിപ്പിച്ച സിനിമ.. ആദ്യമായി ഒരു സിനിമ കണ്ടിട്ടു കരഞ്ഞ് പോയതു ഇപ്പോഴാണ്.
@rasakuvrasak4431
@rasakuvrasak4431 8 жыл бұрын
സത്യം
@shukkur-vvs
@shukkur-vvs 8 жыл бұрын
👍👍👍👍
@jaivinpaul5255
@jaivinpaul5255 8 жыл бұрын
Yes u right.. Hevan ile yathartha avakashikal
@binuthomas4381
@binuthomas4381 8 жыл бұрын
therchayayum,,,,,,
@arshadaziz304
@arshadaziz304 8 жыл бұрын
Sathyam... Pure human beings
@suny.s
@suny.s 8 жыл бұрын
ജീവിതത്തിൽ കണ്ട ഏറ്റവും നല്ല സിനിമയിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത്.. എല്ലാവരും കാണുക നമ്മുടെ ഉള്ളിൽ നന്മ ഉണരും തീർച്ച.. ഇത് പോലുള്ള അമ്മാമ്മമാർക്ക് സർവ്വേശ്വരൻ ആയുസും ആരോഗ്യവും സന്തോഷവും സർവ്വേശ്വരൻ നൽകട്ടെ.. നന്മയുള്ള എത്പോലുള്ള ചേച്ചികൾ ഒരുപാട് ജനിക്കട്ടെ.. Thanks സലീമേട്ടാ..
@binuthomas4381
@binuthomas4381 8 жыл бұрын
sunillllllllllllllllllllll,,,,,,,,,,,,,,,daivam anugrahikkatte ee vakkukalilude
@suny.s
@suny.s 8 жыл бұрын
+Binu Thomas Thks Binu God bless u tooooo...☺
@rinshadkty9635
@rinshadkty9635 8 жыл бұрын
ഈ സിനിമ കണ്ട ആർക്കും തന്നെ ഇതിൽ രണ്ടു വാക്ക് കമന്റ് ചെയ്യാതെ പോവാൻ പറ്റുകയില്ല... അത്രയും ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ഒരു സിനിമയാണിത്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സലീമേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.
@binuthomas4381
@binuthomas4381 8 жыл бұрын
daivam adhehathe anugrahikkatte,,,,,,,,,,,,,,
@monishmohan6529
@monishmohan6529 7 жыл бұрын
കണ്ണു നനയാതെ ഈ പടം കണ്ടിരിക്കാനാവില്ല !!!!ലോകത്തുള്ള ചതിയും വഞ്ചനയുമൊന്നും അറിയാത്ത ഏറ്റവുംനല്ല മനസ്സിന് ഉടമകളാണ് അവർ ,ചിന്തിക്കാൻ ഒരുപാട് കാര്യങ്ങളുള്ള ഒരു നല്ല സിനിമ.....A big salute to all who made this wonderful movie !!!! character gayathri really a inspirational & motivational part ...ഈ ഭൂമിയിൽ വിശ്വസിക്കാൻ പറ്റാത വർഗം മനുഷ്യൻ മത്രം മനസു നിറഞു !!!!!!
@nihale.t6574
@nihale.t6574 8 жыл бұрын
അമ്മയായി കരളലിയിപ്പിക്കുന്ന അഭിനയം കാഴ്ചവച്ച നിലമ്പൂർ ആയിഷ എന്ന നടിക്കും ദൈവ മക്കൾക്കും ഹൃദയത്തിൽനിന്നും ആയിരം അഭിനന്ദനങ്ങൾ.........
@UQBENZYT
@UQBENZYT 2 жыл бұрын
ഇതുപോലെ പല സ്ഥലങ്ങളിലും അനുഭവിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരെ എല്ലാം ദൈവം കാക്കട്ടെ 😭
@shanibafamilshanibafamil1765
@shanibafamilshanibafamil1765 Жыл бұрын
ഈ സിനിമയുടെ ചെറിയ ഒരു ഭാഗം ഞാൻ short s ൽ കണ്ടു ഞാൻ തിരക്കി പിടിച്ച് സിനിമ മുഴുവൻ കണ്ടു Super movie
@Lilly-ph6dv
@Lilly-ph6dv 4 жыл бұрын
സലീമേട്ടാ നന്ദി..🙏 🙏 🙏 പലരും ഓർക്കാൻ ആഗ്രഹിക്കാത്തവരെപ്പറ്റി ഇങ്ങനെ ഒരു സിനിമ എടുത്തതിനു. എന്റെ മോനും ഓട്ടിസം ആണ്.
@Shabna.SB.Akatharil
@Shabna.SB.Akatharil 3 жыл бұрын
Heart touching..കണ്ണുനീർ ചാലിട്ടൊഴുകി.. ഹൃദയ സ്പർശിയായ ആവിശ്ക്കാരം.. ജീവിതത്തിനെ കുറിച്ച്‌ ചിന്തിപ്പിക്കുന്ന സിനിമ.. ആദ്യമായാണ്‌ ഞാൻ ഒരു സിനിമയ്ക്ക്‌ കമന്റിടുന്നത്‌.. കണ്ടുതീർന്നാൽ ആരും കന്റിട്ടുപോകുന്ന നല്ല സിനിമ.. കാണേണ്ട സിനിമ.. സലീമേട്ടനു അഭിവാദ്യങ്ങൾ..
@MohammedAslam-bp6vh
@MohammedAslam-bp6vh 8 жыл бұрын
സൂപ്പർ മൂവി കുറെ നാളുകൾക്കു ശേഷം കണ്ട നല്ല മലയാള ചിത്രം മനുഷ്യാ മനസുകളിൽ നൻമ ജനിപ്പിക്കുന്ന ചിത്രം സലീം കുമാർ താങ്കൾക് ദൈവം നല്ലത് വിധിക്കട്ടെ /
@binuthomas4381
@binuthomas4381 8 жыл бұрын
njanum prathikkam,,,,,,,,,,,,
@arshadaziz304
@arshadaziz304 8 жыл бұрын
Ture, manasukalil nanma janipikunna cinema
@jossyvinod9911
@jossyvinod9911 7 жыл бұрын
Arshad Aziz the
@meenamahadevan221
@meenamahadevan221 7 жыл бұрын
Arshad Aziz d
@meenamahadevan221
@meenamahadevan221 7 жыл бұрын
Mohammed Aslam
@vijuwayanadvijuvarghese7526
@vijuwayanadvijuvarghese7526 6 жыл бұрын
അവസാനം കണ്ണു നിറഞ്ഞു.... മനസ്സും .....വളരെ നല്ലൊരു ചിത്രം
@sabypv
@sabypv 2 жыл бұрын
നന്ദി സലീം ചേട്ടാ 💐 വളരെ വളരെ മനോഹരമായ ഹൃദയസ്പർശിയായ ചിത്രം. ഈ ചിത്രം ഒരുക്കിയ സലീം ചേട്ടൻ, ഇതുപോലുള്ള ദൈവമക്കളെ സംരക്ഷിക്കൂന്ന സ്ഥാപനങ്ങൾ, ഇവർക്കായി സേവനം ചെയ്യുന്നവർ, ടീചേർസ്, അമ്മച്ചിയേപ്പോലെ ഇവർക്കുവേണ്ടി ഹൃദയം നുറുങ്ങുന്നവർ, ഗായത്രിയേപ്പോലെ കരുണയുള്ള വ്യക്തികൾ, കൂടാതെ റപ്പായിയേയും അനുമോളേയും പോലുള്ള ദൈവമക്കൾ... എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@onlyedits947
@onlyedits947 3 жыл бұрын
വളരെ വൈകി ആണ് സിനിമ കണ്ടെതെങ്കിലും , വളരെ മനോഹരം.. ഒരുപാട് ചിന്തിപ്പിച്ചു..ഒരുപാട് വിഷമിപ്പിച്ചു.. ♥️🌿 .മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന്.. Very thankful to your our dear actor Salem kumar to this wonderful movie.. ♥️. A lots of love from our heart..
@rojangeorge988
@rojangeorge988 8 жыл бұрын
ബിഗ് സല്യൂട് സർ ഒന്നും പറയാനില്ല പറഞ്ഞറിയിക്കാൻ പറ്റിയ വാക്കില്ല മലയാളത്തിൽ സലീഠചേട്ടാ..... ഒരുപാട് ഇഷ്ടം... പലപ്പോഴുo പലരും കണ്ടില്ലെന്നു നടിക്കുന്ന ഈ ദൈവത്തിൻ മക്കളെ ഒരു സിനിമയിലൂടെ വിവരിച്ചു തന്ന താങ്കാളോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല ... ചിലത് അങ്ങനെയാണ് എത്ര പറഞ്ഞാലും അപൂർണമായിരിക്കും... അത്രക്കധികം എന്റെ മനസ്സിൽ സ്ഥാനംപിടിച്ചു പോയി ആ മക്കൾ .. അറിയാതെ തന്നെ ഒരു പാട് കരഞ്ഞു പോയി സലീംചേട്ടാാ" .....
@shukkur-vvs
@shukkur-vvs 8 жыл бұрын
കണ്ണ് നിറഞ്ഞ്
@binuthomas4381
@binuthomas4381 8 жыл бұрын
ente ,chakke pottipoy,,,,,,,,,,,,,,daivameeeeeeeeeeeeee
@jibianu5736
@jibianu5736 7 жыл бұрын
Rojan George bfg
@gopinathtg5703
@gopinathtg5703 6 жыл бұрын
Rojan George vl
@alikkunnath3729
@alikkunnath3729 8 жыл бұрын
കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് ഞാനും എഴുതട്ടെ രണ്ടുവാക്കുകള്‍.......... ദൈവത്തിന്റെ മക്കളുടെ കഥപറഞ്ഞ ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍ ..........
@binuthomas4381
@binuthomas4381 8 жыл бұрын
ee eliyavanteyum,,,,,,,,,,,,,,,,
@daffodils400
@daffodils400 8 жыл бұрын
+Binu Thomas super movie
@mohammedrafeek3718
@mohammedrafeek3718 7 жыл бұрын
മനസ്സിൽ നന്മയുള്ളവർക്ക്‌ കണ്ണു നനയാതെ ഈ പടം കണ്ടിരിക്കാനാവില്ല
@nizampismail9110
@nizampismail9110 4 жыл бұрын
ഒരുപാട് വേദനയോടെ കണ്ട സിനിമ. റപ്പായിക്ക് വിശക്കുന്നില്ല ടീച്ചറെ എന്ന് പറയുന്നത് കേട്ടപ്പോള്‍ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയത് എനിക്ക് മാത്രമാണോ. സലിം കുമാര്‍ ചേട്ടനും പിന്നണിയിൽ പ്രവര്‍ത്തിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ
@shameermangalam7618
@shameermangalam7618 7 жыл бұрын
ഇതു മുഴുവൻ കാണാൻ കഴിയുന്നില്ല ..ചങ്കു പൊട്ടി പോണു ..നല്ലൊരു മെസ്സേജ് ഉണ്ട് ..അമ്മ ..ഒരു ഭാഗ്യം .തന്നെ ..ഈ മക്കളെ ഒന്ന് കാണാൻ ജാനും വരും .ഇൻ ഷാ അല്ലഹ ..
@AnurajAVR
@AnurajAVR 8 жыл бұрын
ഇങ്ങനെ ഒരു സിനിമ കാണാന്‍ പറ്റിയതു നല്ല ഭാഗൃം ആണു,,കാരണം ഇതു പോലെ ഉള്ള ഈ മനുഷര്‍ ആയിരിക്കും ലോകത്തിലെ ഏറ്റവും മികച്ച വൃക്തികള്‍,,കാരണം ഇവരുടെ ജീവിതങ്ങള്‍ പഠിക്കാന്‍ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്,,,ജീവിതത്തില്‍ ഇവരാണ് നമ്മുടെ ഹീറോ,,
@shajumalolakunnummal4569
@shajumalolakunnummal4569 8 жыл бұрын
സലീംചേട്ട പറയാൻ വാക്കുകളില്ല.... നന്ദി... ഒരു പാടു നന്ദി.... ഒരു നല്ല സിനിമ നൽകിയതിന്...
@nishasnis7275
@nishasnis7275 2 жыл бұрын
റപ്പായിയും, അനുവും, അപ്പുവും എല്ലാവരും നന്നായിട്ട് അഭിനയിച്ചു.സലീം കുമാർ ചേട്ടന് ഒരായിരം നന്ദി ആ കുരുന്നുകൾക്ക് ഇങ്ങനെ ഒരവസരo കൊടുത്തതിന്,
@pratheeshthiruthil3325
@pratheeshthiruthil3325 8 жыл бұрын
അനുമോൾ വയസറിയിച്ചു താനൊരു പെണ്ണായെന്നു ബുദ്ധിയുറക്കിയാത്ത എന്റെ കൊച്ചുമോള് എന്റെ മുന്നിൽ തെളിയപ്പ്പോൾ ചേച്ചിക്ക് പിടിച്ചുനിക്കാൻ കഴിഞ്ഞില്ല കാലോം മനുഷ്യരും പഴെതല്ല ഗായത്രി ഇതൊരു ആൺ കോച്ചായിരുന്നെങ്കിൽ എനിയ്ക്ക് സമാധാനായിട്ടൊന്നു കണ്ണടക്കായിരുന്നു ഇതിപ്പോൾ ചത്താലും എന്റെ ആത്മാവിന് ഗതികിട്ടൂലല്ലോ എന്റെ ഈശ്വരാ ................ഇടനെഞ്ചു പൊട്ടുന്ന വേദന സത്യത്തിൽ കരഞ്ഞുപോയി നല്ലൊരു സിനിമ എല്ലാ രീതിയിലും പറയാൻ വാക്കുകൾ ഇല്ല നന്ദി ഒത്തിരി നാളുകൾക്കു ശേഷം നല്ലൊരു സിനിമ സമ്മാനിച്ചതിന്
@alikuttysahib3719
@alikuttysahib3719 6 жыл бұрын
pratheesh thiruthil
@yousopener
@yousopener 8 жыл бұрын
നല്ല പടം എല്ലാവരും കണ്ടിരിക്കണ്ട പടം .... കരഞ്ഞു പോയി .........
@badurfidath
@badurfidath 8 жыл бұрын
ഒരിറ്റു കണ്ണീർ പൊഴിക്കാതെ ആർക്കാണി സിനിമ കാണാൻ പറ്റുക ,,കബാലി എന്ന തമിഴ് സിനിമ 300 ൽ അതികം തീയേറ്ററിൽ മലയാള മണ്ണിൽ വൻ പ്രൊമോഷനുമായി പ്രദര്ശിപ്പിച്ചപ്പോൾ മനസു കൊണ്ട് വീണ്ടും കാണാനാഗ്രഹിച്ചതാണീ സിനിമ ,,ഇത്തരം സിനിമകളെ ജനങ്ങൾക്കിടയിൽ വേണ്ട വിധം എത്തിക്കാൻ എന്തേ സിനിമ സംഘടനാ,മാധ്യമ സുഹൃത്തുക്കൾക്കാവുന്നില്ല ,,,,
@linulukose4953
@linulukose4953 5 жыл бұрын
Really heart touching movie. Big salute Mr. Salim Kumar as a Director
@aseemmedia7408
@aseemmedia7408 8 жыл бұрын
ഇതും 5അനലൈക് അടിച്ച പുല്ലന്മാരെ നിനകോക മനസ്‌ ഇല്ലേ...ഒരുപാട് കണ്ണു നിറഞ്ഞു...സലിം ചേട്ടാ....നിങ്ങളെ കണ്ടാല്‍ ശെരിക്കും കേട്ടിപിടിക്കണം എന്നുണ്ട്.അത്ര മനോഹരം...സാധാരണ മൂവി കാണുമ്പോള്‍മുന്ബോട്ട് അടിച്ചു കലയാരുണ്ട് ഞാന്‍,,,,,പക്ഷേ.ഇത് കരയിച്ചു...ആ മോളു എത്ര സുന്ദരിയാണ്,,നന്നായി വരും മോളെ..
@Jesni_vlog
@Jesni_vlog 5 жыл бұрын
ഒത്തിരി കരഞ്ഞു ഇനി ഞാൻ ഈ മക്കളെ എന്റെ കൈയിൽ ഉള്ളത് പോലെ സഹായിക്കും . പിന്നെ ഇത്തിരി സമയം അവരുടെ കൂടെ ചിലവഴിക്കും. അവരും നമ്മുടെ മക്കൾ ആണ്. സലീമേട്ടാ ഒത്തിരി നന്ദി എല്ലാവരും ഈ പടം കാണണം
@sreekanthmm4837
@sreekanthmm4837 2 жыл бұрын
ഒരു വർഗസ്നേഹി ഒപ്പ് ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ ഷാജി കൈലാസ് എന്നിവർക്ക് മനസു കൊണ്ട് സമർപ്പിക്കുന്നു എന്റെ ഒരു മധുര പ്രതികാരം 😊😊😊❤️❤️❤️♿♿♿🔥🔥🔥
@Ponnuttan1291
@Ponnuttan1291 8 жыл бұрын
ഹൃദയത്തില്‍ നിന്നുതിര്‍ന്ന് കണ്ണിലൂടെ പ്രവഹിക്കുന്ന ഒരിറ്റു കണ്ണുനീര്‍ സമ്മാനം
@Mixedcornerbyfaisu
@Mixedcornerbyfaisu 6 жыл бұрын
നല്ല സിനിമ, കണ്ണ് നിറഞ്ഞൊഴുകി, റപ്പായിയെയും, അനുമോളെയും ഒത്തിരി ഇഷ്ടായി, ടീച്ചേർസ് സൂപ്പർ, അയൽവക്കത്തെ ചേച്ചിയെ വളരെ ഇഷ്ടായി, നല്ലൊരു സ്ത്രീ. സലീംകുമാർ ചേട്ടന് വളരെ നന്ദി
@bijeshpurushothaman4855
@bijeshpurushothaman4855 8 жыл бұрын
എത്രയോ ചിന്തിക്കേണ്ടി ഇരിക്കുന്നു നാം ഓരോരുത്തരും... Reserv ചെയ്തിരിക്കുന്ന ഈ കംപാർട്മെന്റിൽ എത്താൻ നമുക്ക് അധികം സമയമില്ല... സലിം കുമാർ എന്ന "അഹങ്കാരി" ഇനിയും മലയാള സിനിമയിൽ നിറഞ്ഞു "അഹങ്കരിക്കട്ടെ"
@harikuttan43
@harikuttan43 8 жыл бұрын
Being a differently abled person(born normally, but lost the left leg because of Polio afflicted at the age of 1 year and three months) born in a very small "Kugramam" called Thottuva, and survived fighting against several odds and adverse happenings (daily) I cannot but resist identified as one among all those "Deivamakkal" . Being born( or due to some illness being differently abled) in this Country is the Worst life one can face. I salute all those involved in the making of this most heart felt and very realistic movie. Let there be more such realistic movies (they should not be categorized as "Movies" but real life happenings)so that there may a very few who might like to watch such real life situations prevailing every day around all of us. I wish to write a detailed review of this attempt(would not like to call it a "Movie")but let some one else do so.
@menonkvmenon4449
@menonkvmenon4449 3 жыл бұрын
A very heartrendering movie. Must appreciate the efforts taken. There are some good people in this bad world who care about these have-nots. The earth is surviving because of these good samaritans.
@dalishdalish375
@dalishdalish375 4 жыл бұрын
സലീം ഏട്ടാ നിങ്ങൾ വല്ലാത്തൊരു ജാതി മനുഷ്യന് കേട്ടോ ഇത്രയും ഫീലുള്ള സിനിമ എന്തോ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു ചേട്ടന് ഒരുപാട് താങ്ക്സ്
@josematheu72
@josematheu72 5 жыл бұрын
ഞാൻ ഒരു സിനിമാ പ്രേമി അല്ല .എങ്കിലും സലിംകുമാറിന്റെ പടം എങ്ങനുണ്ടന്നറിയാൻ ഓടിച്ചു കാണാൻ നോക്കിയതാണ് ,പക്ഷെ മുഴുവൻ കാണേണ്ടി വന്നു എന്നു മാത്രമല്ല എന്നെ അവരുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുക കൂടി ചെയ്തു. കൃത്രിമം ഒന്നുമില്ലാത്ത ചിത്രീകരണവും ,വഴിവിട്ടുമാറാത്ത കഥാ തന്തുവും ദവാർദ്ധ പ്രയോഗമായല്ലാതെയും ,സമയോചിതമായ നല്ല ഗാനവും ഒക്കെ ചേർന്നപ്പോൾ എണ്പതുകൾക്കു ശേഷം മരിച്ച മലയാള സിനിമ ഒന്ന് പുനർജനിച്ചതു പോലെ തോന്നി . ഏതു മുഴുവൻ ശ്രദ്ധിച്ചു കണ്ടു എന്നതാണ് താങ്കൾക്ക് തരാനുള്ള ഏറ്റവും വലിയ അവർഡ് . നന്ദി Mr സലിം കുമാർ ,
@Mathiras
@Mathiras 8 жыл бұрын
സലിം ചേട്ടാ, Compartment എന്ന അങ്ങയുടെ സിനിമ കണ്ടു. ജീവിതത്തിൽ ഇങ്ങനെ ഒരു പുണ്യം ചെയ്യാൻ കഴിഞ്ഞത് സലിം ചേട്ടന്റെ ഭാഗ്യം. അത് പോലെ ഈ സിനിമ കാണാൻ കഴിഞ്ഞത് എന്റെ പുണ്യമായി ഞാനും കരുതുന്നു. ഇങ്ങനെയുള്ള സിനിമകൾ ചെയ്യാൻ ഒരു സാധാരണ സിനിമാക്കാരനും മുതിരില്ല . കാരണം, കച്ചവട സിനിമകളുടെയും സിനിമക്കാരുടെയും കുത്തകയാണ് എല്ലാ film industryകളും . സാമ്പത്തിക ലാഭവും , പുബ്ലിസിറ്റിയും മാത്രം ലക്ഷ്യമാക്കി സിനിമയെടുക്കുന്ന എല്ലാവർക്കും എന്തെങ്കിലും നല്ല കാര്യങ്ങൾ കൂടി ജീവിതത്തിൽ ചെയ്യാൻ ഈ സിനിമ ഒരു പ്രചോദനമാണ്. 474,241 views ഈ സിനിമ youtube ലൂടെ ഇത് വരെ സ്വന്തമാക്കി . ഈ സിനിമ കണ്ടവർ ,അല്പമെങ്കിലും ഈ സിനിമയോട് സ്നേഹമുണ്ടെങ്കിൽ , സിനിമ തീയേറ്ററിൽ കൊടുക്കാവുന്ന തുകയായ Rs .100 /- വീതം എങ്കിലും donate ചെയ്താൽ, മറ്റു മനുഷ്യ സ്നേഹികളും ഇത് പോലെയുള്ള നല്ല ചിന്തകളുമായി മുന്നോട്ടു വരും , നല്ല സിനിമകൾ ഉണ്ടാകും . ഒരു സ്നേഹ സ്പർശം എന്നോണം ഈ സിനിമയ്ക്ക് വേണ്ടി ഒരു തുക ഞാൻ donate cheyyan ആഗ്രഹിക്കുന്നു .Account Details ദയവായി അറിയിക്കുക . സ്നേഹത്തോടെ , അനിൽ മതിര
@shameerkhan3163
@shameerkhan3163 8 жыл бұрын
നല്ല കഥ.മികച്ച സംവിധാനം. സലിം സാറിന് അഭിനന്ദനങ്ങള്‍.
@anasriyadh123
@anasriyadh123 8 жыл бұрын
nanni :-)
@zakirhussain1497
@zakirhussain1497 8 жыл бұрын
നല്ല സിനിമ , ഇഷ്ടമായി.തീയേറ്ററുകൾ ലഭിക്കാൻ പ്രശ്നങ്ങളായെങ്കിലും ഇത്തരം സിനിമയാണ് ഉണ്ടാകേണ്ടത്.സലിംകുമാർ ഒരു അഭിനേതാവ് എന്നതിലുപരി സംവിധാനവും വഴങ്ങും എന്ന് തെളിയിച്ചു.താങ്കളുടെ നല്ല മനസ്സും വായിക്കാനായി.
@harisjamal721
@harisjamal721 7 жыл бұрын
നമ നിറഞ്ഞ സലീം ഭായിക്ക് എല്ലാവിധ സൗഖ്യവുമുണ്ടാവട്ടെ, ഹൃദയം വിങ്ങിപ്പോയി.....
@sarilkummath
@sarilkummath 8 жыл бұрын
ഹൃദയസ്പർശിയായ സിനിമ..... കരഞ്ഞു പോയി.....
@johnsonts6658
@johnsonts6658 2 жыл бұрын
Really
@rajivramatmenon
@rajivramatmenon 8 жыл бұрын
പറയാന്‍ വാക്കുകള്‍ ഇല്ല ...ദൈവത്തിന്റെ മക്കള്‍ക്ക് നന്‍മകള്‍ നേരുന്നു..
@harishassain
@harishassain 8 жыл бұрын
താര പരിവേഷങ്ങളില്ലാതെ ജീവിതത്തിന്റെ പച്ചയായ പ്രതിഫലനം ഈ സിനിമയില്‍ നമ്മള്‍ക്ക് കാണാന്‍ പറ്റും .പച്ചയായ കുറച്ചു മനുഷ്യന്മാരുടെ ജീവിതം വളരെ ലളിതമായ ഭാഷയില്‍ പകര്‍ത്തിയ അണിയറ പ്രവര്‍ത്തകര്‍ക്കും ജീവിതത്തിന്റെ കളങ്കമറിയാത്ത കാപട്യ മറിയാത്ത അതിലഭിനയിച്ച കലാകാരന്മാര്‍ക്കും കലാ കാരികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ അനുമോദനം അറിയിക്കുന്നു ഒപ്പം ഈറനണിഞ്ഞ കണ്ണുകളോടെ ഇങ്ങനെയുള്ള സിനിമകളെ പ്രേക്ഷകര്‍ നെഞ്ചിലെറ്റി സ്വീകരിക്കണമെന്ന് കൂടി അപേക്ഷിക്കുന്നു
@albertshown9443
@albertshown9443 8 жыл бұрын
കുറേ നാളുകൾക്കു ശേഷം അതിമനോഹരമായ ഒരു സിനിമ കണ്ടു എല്ലാവരും കാണുക നമ്മുടെ ഉള്ളിൽ നന്മ ഉണരും തീർച്ച.തോല്പിച്ചുകളഞ്ഞല്ലോ സലീമേട്ട. You did it well its really heart touching movie a big salute Salimetttaaa.........
@binuthomas4381
@binuthomas4381 8 жыл бұрын
ee eliyavanteyum,,,,,,,,,,,,,,,,,snehathode
@endstory2971
@endstory2971 6 жыл бұрын
ഇന്നലെകൾ ഇല്ലിനി നാളെയും ഇല്ല.... Good movie. Good song..സലീമേട്ട big salute...
@vinukumarvenu7282
@vinukumarvenu7282 8 жыл бұрын
കരഞ്ഞു പോയി .. നല്ല ചിത്രം സലീംക്കാ ..
@11sebs11
@11sebs11 8 жыл бұрын
ഞാനും മാഷേ..
@nejeebhassan5222
@nejeebhassan5222 8 жыл бұрын
hats off ..salim kumar...ഇതുപോലെയുള്ള കുട്ടികൾ ഒരുപാട് ഉള്ള നമ്മുടെ സമൂഹത്തിൽ ഗായത്രിമാരും ഒരുപാടുണ്ടാവട്ടെ എന്ന് ആശിക്കുന്നു.....
@binu7611
@binu7611 5 жыл бұрын
ഇതുപോലെത്തെ ചിത്രങ്ങൾ എടുക്കുവാൻ മനസ്സ് കാണിച്ച സലിം ചേട്ടന് ഒരായിരം നന്ദി വളരെ വിഷമം ഉണ്ട് ചിത്രങ്ങൾ കാണുവാൻ കരഞ്ഞുപോയി
@axiomservice
@axiomservice 4 жыл бұрын
Heart felt filim... I had a sister...she passed away on 11th Feb.2020. She was m.r She was my tear and my heart beat She never die.. stll living in heart Zeenu chungom east alpy dist Kerala state
@movietime-fe2gt
@movietime-fe2gt 8 жыл бұрын
എല്ലാ പൊന്നു മക്കളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
@binuvineeth4869
@binuvineeth4869 4 жыл бұрын
ഒരു നല്ല സിനിമ അതിലുപരി നമ്മുടെഎല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നു... എല്ലാ ദൈവമക്കൾക്കും നല്ലതുവരുത്തന്നെ ദൈവമേ.... ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...
@manuraj9885
@manuraj9885 4 жыл бұрын
ഇന്ന് രാവിലെ ടീവി ഓൺ ചെയ്തപ്പോൾ ഈ പടം ഞാൻ കണ്ടു അപ്പോളേക്കും പടം തീർന്നു പിന്നെ ഇന്ന് you tubeil ഇരുന്നു മുഴുവൻ കണ്ടു ഈശ്വരാ 😭😭😭 ഈ പടത്തിനു 100 ഇൽ ഒരു ശദമാനം പോലും അംഗീകാരം കിട്ടിയിലല്ലോ
@rafeektkpkalleri
@rafeektkpkalleri 8 жыл бұрын
നമുക്ക് എല്ലാ സൗഭാഗ്യങ്ങളും ദൈവം തന്നു.എന്നിട്ടും നമുക്കെന്നും പരാതിയാ.ഒരു നാളും പറഞ്ഞാൽ തീരാത്ത പരിഭവങ്ങളാ. ഇവർക്കൊന്നും ദൈവം കൊടുത്തില്ലേലും പകരം വെക്കാൻ കഴിയാത്ത പുഞ്ചിരിയാ മുഖത്തെപ്പൊഴും.ഇല്ലായ്മയിൽ നിന്നും ഉയിർത്തെഴുന്നേറ്റവനാ സലിംകുമാർ.മനസ്സിൽ എന്നും നന്മ കാത്തു സൂക്ഷിക്കുന്നവൻ.ഒന്നുമില്ലാത്തവന്റെ ദുഃഖം അറിഞ്ഞവനേ ഇങ്ങിനെയുള്ള സിനിമകൾ ചെയ്യാൻ കഴിയൂ.വളരെ നന്നായി സലിം ചേട്ടാ. ഒരേ ഒരു പരാതി മാത്രമാണെനിക്കുള്ളൂ.ഇടക്കിടെ കരയിച്ചു കളഞ്ഞു.കണ്ടു തീരുമ്പോഴേക്കും ജലദോഷം പിടിപെട്ടപോലെ മൂക്കും അടഞ്ഞുപോയി. എനിയും ഇതുപോലുള്ള സിനിമകൾ ജന്മമെടുക്കട്ടെ
@RasiKnr
@RasiKnr 7 жыл бұрын
Heart touching movie njan aadhyamayittan oru cinemakk comment idunnadh gud theme ....👍👍👍
@shukkur-vvs
@shukkur-vvs 8 жыл бұрын
കണ്ണ് നിറഞ്ഞു പോയി നമ്മുടെ ജീവിതയാത്രയിൽ കണ്ണ് ഉണ്ടായിട്ടും നമ്മൾ കാണാതെ ഒരു പാട് വെക്തികൾ അവരുടെ ജീവിതങ്ങൾ ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ രാഷ്ട്രീയം മതം ജാതി ഒക്കെ പറഞ്ഞ് തല്ലാൻ കോല്ലാൻ എത്ര പേര് ഇത് പോലെ ഉള്ളവരുടെ കണ്ണ് നീർ ഒപ്പാൻ ആൾ കുറവാ . സെലീം Sir നിങ്ങൾക്ക് കിട്ടുന്ന എറ്റവും വലിയ അവാർഡ് ആണ് ഇവിടെ കോടുത്തിരിക്കുന്ന ഈ കമന്റ് എല്ലാവരുടെ ഹൃദയത്തിലേക്കും ഒരു സന്ദേഷം എന്ന നിലക്ക് ഈ സിനിമ യുടെ ഒരു ഭാഗമായ താങ്കൾക്ക് എന്റെ ഒരു Big സെലൂട്ട് നമിച്ചു sir
@nanseernasarudeen8085
@nanseernasarudeen8085 8 жыл бұрын
ശെരിക്കും ഹൃദയ സ്പർശി ആയൊരു സിനിമ സലീം സർ ഹാറ്റ്സ്‌ ഓഫ്‌ യൂ
@shajinsha9078
@shajinsha9078 5 жыл бұрын
Super movie....movie na ipdi irukanum...nalla story...gods own country gods own children....nalla karuthu intha samookathuku...azhuthitaen😭😭😭.....love from tamilnadu....❤❤❤
@Adhi7306
@Adhi7306 4 жыл бұрын
ഇത്രേം നല്ല ഒരു സിനിമ ഇവിടെ ഉണ്ടായിട്ട് ഞാനിപ്പോഴാണല്ലോ കാണൂന്നെ😢
@ummukulsuvahid6866
@ummukulsuvahid6866 Жыл бұрын
Sathym
@shiyas8449
@shiyas8449 Жыл бұрын
Njanum
@kunchimuhamedch8293
@kunchimuhamedch8293 Жыл бұрын
Nalla sinimayo🤢ayye adh ninneppole film sence illathavark thoonnunnadhaan, neeyokke chunnamb short film kand aswathikkunaavanaaan🤢myr mouvie🤢🤬🤬 Idhile kuutikale alla njan parayunnadh. Idhil abinaycha junior actorsinte acting valare mosham 😤perfomes🤢thuppum, thoori eriyum,senior actoresum poora,pishukki sinima eduthaal ingane ayyirikkum. Nalla sinima edukkanamenkil nallapoole cash💸💸mudakkanam
@manafchullikkal1872
@manafchullikkal1872 8 жыл бұрын
ഈ സിനിമ കണ്ടിട്ട് രണ്ടു വാക്ക് എഴുതിയില്ലെങ്കിൽ അത് നല്ല മലയാളം സിനിമ യെ ഇഷ്ട്ടപെടുന്നവരോട് & അതിന്റെ അണിയറയിൽ പ്രവർത്തിച്ചവരോടും ചെയ്യുന്ന അപരാധമായി പോവും. ഹൃദയം നുറുങ്ങുന്ന വേദനയിലൂടെ മാത്രമേ ഈ സിനിമ കാണാൻ കഴിയൂ . തിയേറ്ററിലെ കൂകി വിളിയും ,നിലക്കാത്ത കയ്യടിയും ഇതിനു ഉണ്ടാവില്ലായിരിക്കാം .,പക്ഷെ കാണുന്നവരുടെ ഹൃദയം കീഴടക്കിയ ,മനസ്സിൽ എന്നും ഒരു തേങ്ങലായി ,ഒരു നെടുവീർപ്പായി , ഇനിയും ഒരുപാട് കാലം ഈ സിനിമ നില നിൽക്കും .ഭൂമിയുടെ അവകാശികളായ ഇവരെ സ്വർഗ്ഗ മക്കൾ എന്ന് snehathoസ്നേഹത്തോടെ വിളിച്ചു കൊണ്ട് നിര്ത്തുന്നു . by മനാഫ് ചുള്ളിക്കൽ
@sureshkumarw6044
@sureshkumarw6044 2 жыл бұрын
ഈ സിനിമയിൽ എനിക്ക് ഗായത്രി ചേച്ചിയെ ഒരുപാടിഷ്ട്ടായി 💕നന്മയുള്ള മനസ്സ് ❤
@123chrt
@123chrt 8 жыл бұрын
This movie must be seen by every individual and exhibited in schools and colleges to make every inhuman hearts to normal heart beats human. There is no word to express the feelings and gratitude to the creator Sri Salim Kumar and submit my humbleness before him.
@yeshaswiniraju7732
@yeshaswiniraju7732 3 жыл бұрын
I was teaching these beautiful angels for 20 years . I always had a desire that someone has to con forward to make a movie about the life of these angles All about there pains and wowes. A big salute to the production house🙏🙏🙏🙏🙏
@paruthurannuparayunnaval3540
@paruthurannuparayunnaval3540 3 жыл бұрын
സലിം കുമാർ എന്ന അതുല്യ നടന്റെ കിരീടത്തിൽ തീർച്ചയായും ഇതൊരു പൊൻതൂവൽ തന്നെ ആണ്
@はII
@はII 8 жыл бұрын
Mr. Suresh gopi,you did an awesome speech at the school. So now u r an MP . So come on show ur interest in uplifting and caring differently abled children. Do it👍🏽
@arshadaziz304
@arshadaziz304 8 жыл бұрын
Class Teacher and Gayathri done a great job, touchy and natural acting.. Well done
@limpias11
@limpias11 5 жыл бұрын
ജീവിതം സൂഷ്മമായി നിരീഷിക്കുന്നതിൽ സലിംകുമാറിൻ്റെ കഴിവ് അപാരമാണ് ഈ നിഷ്കളങ്കമായ മനസ്സുകളെ അടുത്തറിയാനൂള്ള നല്ലൊരു മനസ്സും അദ്ദേഹത്തിനുണ്ട് ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു
@gracyvarghese8877
@gracyvarghese8877 8 жыл бұрын
oru cinema mathram alla ithu serikum jeevitham ,,,karayathe kandu theerkan patilla ee movie hrudhayamulla aarkum..big salute Salim sir.
@jewelworld5013
@jewelworld5013 8 жыл бұрын
കള്ളവും ചതിയും അറിയാത്ത ഭൂമിയിലെ മാലാഖമാരെ നിങ്ങൾക്കു വന്ദനം
@Muhammadlaithangal
@Muhammadlaithangal 3 жыл бұрын
കളവും ചതിയും അറിയാത്ത ആ ദൈവ മക്കളെ കൂടെ അഭിനയിച്ച സംഘിയെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു കാരണം അട്ടപ്പാടിയിൽ പോയിട്ട് ഇതുപോലെയുള്ള പാവപ്പെട്ടവർക്ക് വാഗ്ദാനം കൊടുത്തു മുങ്ങിയ ഗോവിന്ദൻ ആണ് ഈ ഗോപി
@gamingwithappuyt8827
@gamingwithappuyt8827 2 жыл бұрын
ഒരുപാട് സങ്കടവും ഒരു പാട് സന്തോഷവും തോന്നി ❤❤❤
@nithinnitz1239
@nithinnitz1239 3 жыл бұрын
കലാഭവൻ മണി എത്രയോ ദുഷ്ടർ , ദുഷ്ടബുദ്ധിയുളള സ്ത്രീ കളോ / മറ്റു ബന്ധുമിത്രാധികൾ വരെ തള്ളിപ്പറഞ്ഞ , പരിഹാസത്തോടെ കാണുന്ന ദുഷിച്ചും നിന്ദിച്ചിട്ടുമൊക്കെ നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തകിടം മറിക്കുന്ന വിധത്തിൽ മുന്നോട്ട് വന്ന കലാഭവൻമണി . യാഥാർത്ഥ്യം തിരിച്ചറിയാതെ പഴിയെറിഞ്ഞു / അവഹേളിച്ചു ആ നിരപരാധിയെ കലാഭവൻ മണിയെ . തിരിച്ചറിഞ്ഞിരുന്നില്ല എന്നും എപ്പോഴും ക്രൂശിച്ചതെ ചെയ്തോളൂ വളരെ പൈശാചികമായി . അർഹിക്കുന്ന സ്ഥാനം നൽകാൻ വിസമ്മതിച്ച ലോകമേ ഈക്രൂരമായ ലോകമേ അവരവരുടെ ചെയ്തികൾക്ക് തിരിച്ചടി അനുഭവത്തിൽ തിരിയുമെന്നതു കൂടിഓർമ്മയിൽ സൂക്ഷിക്കുക .
@mymediakunjas8775
@mymediakunjas8775 Жыл бұрын
കണ്ണും മനസും നിറഞ്ഞു ❤❤❤❤ഈ സിനിമയിൽ പ്രവർത്തിച്ച (കുട്ടികൾ )എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤
@ashraft01
@ashraft01 8 жыл бұрын
അതി മനോഹരമായ ഒരു സിനിമ.....
@MuhammadJunaid-vw8qq
@MuhammadJunaid-vw8qq 6 жыл бұрын
01:40:07 "റപ്പായിക്ക് വിശക്ക്ണില്ല ടീച്ചറേ" ശരിക്കും കണ്ണ് നിറഞ്ഞു പോയി.
@endstory2971
@endstory2971 6 жыл бұрын
Muhammad Junaid.. Sathyam enikkum kannu niranju.
@sujinkmanthara9737
@sujinkmanthara9737 5 жыл бұрын
Salim kumar ഏട്ടാ നിങ്ങൾ പോളിയാണ് കിടുവാണ് 😍ദൈവത്തിന്റെ മക്കൾ 💔 എന്റെ റപ്പായി അന്റെ ചിരി ഉണ്ടല്ലോ ❤❤❤❤❤❤❤
@kanakammenon9252
@kanakammenon9252 2 жыл бұрын
how did I miss this movie? couldn't control my tears.my heartful prayers for those innocent angels.thank you salim sir.
@johnpanackal1168
@johnpanackal1168 7 жыл бұрын
പറയാനും എഴുതാനു അക്ഷരങ്ങള്‍ഉണ്ട് പക്ഷേ മതിയാവുന്നില്ല........
@chinoozzworld7673
@chinoozzworld7673 2 жыл бұрын
2022 ൽ കാണുന്ന ഞാൻ.... ഈ സിനിമ കണ്ടപ്പോൾ വളരെ വിഷമം തോന്നി.... നല്ല സിനിമ നല്ല തിരക്കഥ കുട്ടികളുടെ അഭിനയം അതിലേറെ പൊളി..... എല്ലാകൊണ്ടും അടിപൊളി പൊളി.. വാക്കുകൾ ഇല്ല ഈ കുട്ടികളെ വർണിക്കാൻ 🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
@mcmoviesmalayalam
@mcmoviesmalayalam 2 жыл бұрын
❤️
@bhavayamisruthi2175
@bhavayamisruthi2175 8 жыл бұрын
Enikum ithu pole oru sister und...she is actually my husband's sis...ee film enne vallathe novipichu...Eniku avaleyanu ithuiloode kanan kazhinje...i love her alot...njan nte jeevithavasanam vare avale cheruthu pidikum...,.
@riderfaizi2558
@riderfaizi2558 3 жыл бұрын
ഈ പടം കണ്ട് കരഞ് കണ്ണുനീർ ഒഴിക്കിയവർ ഉണ്ടങ്കിൽ ലൈക് അടിക്കു
@UQBENZYT
@UQBENZYT 2 жыл бұрын
ഞാൻ ഉണ്ട്
@lakshminair7818
@lakshminair7818 8 жыл бұрын
this film has to get a award. heart touching movie. hats off everyone.
@nithinnitz1239
@nithinnitz1239 2 жыл бұрын
കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ല . എത്രയോ ആളുകൾ തരം താഴ്ത്തി വൈരാഗ്യം തീർക്കുമ്പോൾ പലരും അതേ കുറിച്ച് ഒന്നാലോചിച്ചക്കണം . അർഹിക്കുന്ന അംഗീകാരങ്ങൾ നേടാനാകാതെ പോയ വ്യക്തിത്വം . മന:പൂർവ്വം നൽകാതിരുന്നവർ അപ്പോളും അങ്ങനെ തന്നെ യാതൊരു മാറ്റവുമില്ല . സാധാരണക്കാർക്ക് ഇടയിൽ നിന്നും വന്നതിനാൽ തന്നെ ശത്രുക്കളിൽ പലർക്കും അസഹ്യം ആയിരുന്നിരിക്കണം കലാഭവൻ മണി യുടെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പ്രശംസ നേടിയ വേഷങ്ങൾ , താഴ്ന്ന ഉയർന്നപ്പോൾ താഴെ ക്കിടാൻ മടിയില്ലാത്ത അഭിനയംമറയാക്കിയ കാപട്യം ഉളള അനേകരായ പയിനായിരം -- അമ്പയിനായിരം ദിവ്യ ഉണ്ണി കൾ മതിയോ / മതിയായോ / പോരാ / പെണ്ണ് ഒരുമ്പെട്ടാൽ എങ്ങനെ ആയിരിക്കും . എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ കലാഭവൻ മണി യുടെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ഇവളെയൊക്കെ പ്ലാച്ച് പ്ലാച്ചെന്ന് ചുട്ടത് രണ്ടെണ്ണം വീതം നൽകണം . എവിടെയും പെണ്ണുങ്ങൾ തന്നെയാണ് കുഴപ്പക്കാർ . ഒരുപാട് കുഴപ്പങ്ങൾ ഉളള ഇതുപോലെ യുളള പെണ്ണുങ്ങൾ വല്ലാത്തനെഗറ്റീവ് / അവർ എത്രഹീനയാണ് എത്രയോ നല്ല വരെ മോശമാക്കി ചിത്രീകരിക്കാറുണ്ട് അതിലേക്ക് നയിക്കുന്ന വിധം ഉളളമേമ്പൊടികൾ വിതറിമാറി വീക്ഷിച്ചു ആസ്വദിക്കുന്ന പ്രവണത ഉളവാക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യം എല്ലാആളുകളും വൈകിയിട്ടില്ലെങ്കിൽ തിരിച്ചറിയുക Advantage എടുക്കാതെ . നീണ്ടുനിന്ന വിമർശകരുടെ അന്ധാളിപ്പ് മറ്റുപ്രമുഖ താരങ്ങളെ വരെ ചൊടിപ്പിച്ചു മുന്നേറിയ അഭിനയജീവിതം . അത്രയധികം പ്രാധാന്യം തനിക്ക് ലഭ്യമായ വ്യത്യസ്തമായ Characters / ഒരല്പ്പം ചൊടിപ്പിക്കുന്ന വിധം അഭിനയമേഖലയിൽ ഉള്ളവർക്കും പുറമക്കാർക്കും കലാഭവൻ മണി യോട് വളരെ തോതിൽ തന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന വ്യക്തി വിദ്വേഷം / വൈരാഗ്യം മുതലായവ . ബന്ധുമിത്രാദികളിലും അത്രത്തോളം തന്നെ കാണപ്പെട്ടു .
@shanushashajahan3259
@shanushashajahan3259 8 жыл бұрын
no words.. love u ammachi.... Abhinayikkuvalla... Jeevikkuvayirinnu.. Orupad orupad ishtayii...
@nishadwayanad3603
@nishadwayanad3603 8 жыл бұрын
ഇതുപോലുള സിനിമകളണ് കാണേണ്ടത് വേരേണ്ടതും കരഞ്ഞു പോയി... ഇതുപോലുള നല്ല സിനിമകള്‍ ഒരികലും തിയേറ്ററില്‍ കുടുതല്‍ കാലം കളികില്ല കാരണം അടിയിം നല്ല സെക്സിയും ഉള്ള പാട്ട്ന്നും ഇല്ലല്ലോ അതാണ് ഇന്നത്തെ സമുഹത്തിന് വേണ്ടത്
@binuthomas4381
@binuthomas4381 8 жыл бұрын
sathyam ,,,,,,,,,,,,,,chakkupottipoy,,,,,,,,,,,,,,,,ethu jeevithamanu nishad,,,,,,,,,,
@gjkomban6836
@gjkomban6836 2 жыл бұрын
❤️ഇതാണ് ശരിക്കും Realistic സിനിമ ❤️
@ananthithajpillai
@ananthithajpillai 8 жыл бұрын
heart touching story. allavarum nalla abinayam kascha vechu.e filim kanditu oru comment edathe pokan manasu anuvadikilla....big salute..
@Rejicraj
@Rejicraj 6 жыл бұрын
സലീമേട്ടാ പണ്ട് എപ്പോഴോ കേട്ടിരുന്നു ഇങ്ങനൊരു പടം താങ്കള്ചെയ്യ്തിരുന്നു എന്ന് .. പക്ഷെ കാണുന്നത് ഇന്നാണ് ... റപ്പായി യും അനഘയും ശരിക്കും കരയിച്ചു .... നല്ല സിനിമ ....... ഇനിയും ചെയ്യണം ......... ദൈവ മക്കളെ കാക്കാന്‍ ഈശ്വരന്‍ തന്നെ മാലാഖമാരെ അയക്കട്ടെ .......
@AKM-nu6ms
@AKM-nu6ms 6 жыл бұрын
Aa rappayi enna cuteaaa 😍 saleem sir u nailed it :) you be the best always😍😍 the supporting role of that neibourhood chechi was awsome .. hope everyone gets a similiar one in real life too
@shylendrank9615
@shylendrank9615 8 жыл бұрын
സലീമേട്ടാ , ഒരു പക്ഷെ ഈ പടത്തിനു എന്തെങ്കിലും കുറവുണ്ടെന്ന് പറഞ്ഞു എല്ലാ ഗുണഗണങ്ങളും ഇല്ലാത്ത മനുഷ്യർ തരുന്ന , നാഷണൽ അവാർഡോ , ഓസ്കാർ അവാർഡോ കിട്ടിയില്ലെന്നു വരാം . എന്നാൽ ഈശ്വരൻ എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു ഈ പടത്തിനു . എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു .
Keedam - Malyalam Full Movie - Renjit Shekar Nair, Manikandan Pattambi, Vijay Babu
1:42:07
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
KURUTHAM KETTAVAN | Malayalam Full Movie  | Full Movie Malayalam
1:42:02
Visagaar Malayalam
Рет қаралды 1,4 МЛН
Kerala Police Malayalam Full Movie | Kalabhavan Mani Full Movie | Malayalam Action Full Movie
1:55:42
Movie World Malayalam Full Movie
Рет қаралды 4 МЛН
Money Back Policy Comedy Malayalam Full Movie
1:58:22
Amrita Online Movies
Рет қаралды 644 М.
Actually | Malayalam Full Movie HD | Hemanth Menon | Aju Varghese
1:40:45
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 12 МЛН