LPSA/UPSA Free Live Class: competitivecracker.com/webinar/courses/lpsa-upsa-free-class-april-with-new-syllabus-updation ഇനി ഞങ്ങള്‍ പാലക്കാട്ടുകാരുടെ അടുത്തേയ്ക്ക്. ഏപ്രില്‍ 1ന് പാലക്കാട് CCയുടെ തരംഗ് ടീം എത്തുന്നു. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഈ സൗജന്യ സെമിനാറില്‍ പങ്കെടുക്കാം. CCയിലൂടെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരായ അധ്യാപകരും ഈ യാത്രയില്‍ ഒപ്പമുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍: forms.gle/xsn1SRKTF87rcdMF6