ഫെബ്രുവരി 08 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ 20 വർഷം.

  Рет қаралды 78,744

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 4 400
@alphonsageorge2464
@alphonsageorge2464 11 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകന്റെ പരീക്ഷ ബിടെക് 10 2 2025 11 12 13 14 15 തീയതികളിൽ പരീക്ഷ എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ അനുഗ്രഹിക്കണമേ എല്ലാ പരീക്ഷ എഴുതുന്ന മക്കള് പത്താം ക്ലാസ്, പ്ലസ് ടു, ബിഎസ്സി നേഴ്സിങ് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ബുദ്ധിയും ജ്ഞാനവും, അറിവും നൽകി പരീക്ഷയിൽ പഠിച്ചതെല്ലാം ഓർക്കാൻ അനുഗ്രഹിക്കണമേ അമ്മേ
@geethuraja4816
@geethuraja4816 11 сағат бұрын
ആമേൻ ✝️😍✝️
@philominanv1219
@philominanv1219 4 сағат бұрын
🙏🙏🙏
@gayathridevig4824
@gayathridevig4824 4 сағат бұрын
എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ
@sweetyrose2352
@sweetyrose2352 4 сағат бұрын
Ammae parishudha ammae enikku nalla urakkam tharanamae
@cristianogoatanaldo2833
@cristianogoatanaldo2833 4 сағат бұрын
Amme parisudha ammu..nannai exam azhuthan.sadikkane
@jobysunny4064
@jobysunny4064 4 сағат бұрын
എൻറെ കൃപാസന മാതാവേ എൻറെ മക്കളുടെ മൊബൈലിലെ അഡിക്ഷൻ മാറ്റി തരണമേ കുടുംബത്തിലെ സമാധാനവും സന്തോഷവും നൽകണമേ അനുസരണയുള്ള മക്കൾ ആക്കി മാറ്റി തരണമേ ഞങ്ങളുടെ കടബാധ്യതകൾ അമ്മയെ അങ്ങയുടെ കൈകളിൽ ഞാൻ ഏൽപ്പിക്കുന്നു അമ്മേ എനിക്ക് അതിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ സമാധാനം സന്തോഷവുമുള്ള ഒരു അന്തരീക്ഷം എൻറെ കുടുംബത്തിന് നൽകി അനുഗ്രഹിക്കണമേ അമ്മേ പാപിയായ ഈ മകളുടെ യാചന അങ്ങ് സ്വീകരിക്കണമേ ആമേൻ
@Sruthy-j9n
@Sruthy-j9n 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മയുടെ മാധ്യസ്ഥതയിൽ, യേശു ദേവന്റെ കൃപയാൽ ഈ സഹോദരിയുടെ പ്രാർത്ഥന കേൾക്കണമേ. 🙏
@anakhakb3055
@anakhakb3055 3 сағат бұрын
മാതാവിന്റെ ഉപ്പ് ചേർത്ത ഭക്ഷണം മക്കൾക്ക് കൊടുക്കുക. പ്രാർത്ഥിക്കുക.🙏
@Aparna-c8i
@Aparna-c8i 2 сағат бұрын
Ente kreupasanam ammaaa mathaveee ammaa idapeddu sahayikenama😢😢😢ave mariyaa😢😢ishoyeee😢😢😢
@DolimmaValiplackal
@DolimmaValiplackal Сағат бұрын
Amen 🙏🙏
@omanavijayan4995
@omanavijayan4995 Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SashiPottanmala
@SashiPottanmala 13 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന എല്ലാവരേയും സാഹയിക്കണമെ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ
@antonysequeira1979
@antonysequeira1979 4 сағат бұрын
ആമേൻ
@maneeshamanu4218
@maneeshamanu4218 3 сағат бұрын
Amen😊
@MercyJoy-pg2et
@MercyJoy-pg2et 2 сағат бұрын
Enne kond pattanilla
@sheejajames161
@sheejajames161 Сағат бұрын
Amen🙏🙏🙏
@bennypchacko1619
@bennypchacko1619 24 минут бұрын
' പരി.മാതാവേ, എനിക്ക് കേരളത്തിൽ ഞങ്ങളുടെ മാനേജുമെൻ്റിൽ ഒരു ജോലി/കരാർ ലഭിക്കാൻ കൃപയാകണമേ.ഈശോയെ ബ്ലെസന് ഇന്നു മുതൽ ജോലി തുടങ്ങുമ്പോൾ മകനെ അവിടുത്തെ കരങ്ങളിൽ സ൦രക്ഷിച്ചുകൊള്ളേണമേ.ആ സ്ഥാപനത്തെയു൦ പ്രതൃേക൦ സമ൪പ്പിക്കുന്നു.ഈശോയെ ഏഞ്ചലിനെ B2 Level പാസ്സായി, ജ൪മ്മനിയിൽ ഉചിതമായ ജോലി നേടാ൯ അനുഗ്രഹിക്കേണമേ.ഈശോയെ ബെൻസനെ പഠനത്തിൽ സഹായിക്കേണമേ.സുജയെ അനുഗ്രഹിക്കേണമേ. വീടിൻ്റെ സാമ്പത്തീക൦ സ൦രക്ഷിക്കേണമേ.പരി.അമ്മേ മാതാവിന്റെ ആത്മാവിന് നിതൃശാന്തി നൽകണമേ. ആമ്മേൻ. 🙏🏼🙏🏼🙏🏼
@baijumo7793
@baijumo7793 5 сағат бұрын
അമ്മേ 🙏മാതാവേ 🙏🙏ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏എല്ലാ മക്കൾക്കും നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@susysaji6546
@susysaji6546 3 сағат бұрын
Amen🙏🙏🙏🙏🙏
@ushasanthosh4625
@ushasanthosh4625 3 сағат бұрын
വരുന്ന മാർഗം കാണിച്ചു തരണംമേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@shaijijosy7096
@shaijijosy7096 3 сағат бұрын
🙏🙏🙏🙏🙏
@JisnaJose-r4b
@JisnaJose-r4b 2 сағат бұрын
Amen
@sheebaa1348
@sheebaa1348 Сағат бұрын
ആമേൻ🙏🙏
@sindhumolcm2978
@sindhumolcm2978 5 сағат бұрын
സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മ കാത്തോണേ 🙏🙏🙏
@vnishvarghese8811
@vnishvarghese8811 3 сағат бұрын
കുടുംബത്തിലെ സങ്കടം മറ്റേണമേ. സമാധാനം നൽകണേ 🙏🙏🙏
@SunnySunny-yz6tp
@SunnySunny-yz6tp 4 сағат бұрын
അമ്മേ മാതാവേ രോഗികളായ എല്ലാ മക്കളും സൗഖ്യപെടുവാൻ സഹായിക്കണമേ
@vnishvarghese8811
@vnishvarghese8811 3 сағат бұрын
സൗഖ്യം നൽകേണമേ 🙏🙏🙏
@aloshiousvarghese4748
@aloshiousvarghese4748 2 сағат бұрын
അമ്മേമാതാവേ എന്റെകുടുംബത്തെ സമർപ്പിക്കുന്നു അമ്മേ എന്റെ ആവശ്യം സാധിച്ചു തരേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💗💗💗💗💗💗💗💗💗💗
@NeethuBaburaj-x5u
@NeethuBaburaj-x5u 2 сағат бұрын
എന്റെ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
@abcd-gn1du
@abcd-gn1du 11 сағат бұрын
സ്വർഗ്ഗസ്തനായ ഞങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകേണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലു മാകേണമേ അന്നന്ന് വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ ഞങ്ങളോട് തെറ്റ് ചെയുന്നവരോട് ഞങ്ങൾ ഷമിക്കുന്നത് പോലെ ഞങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങളുടെ തമ്പുരാനെ പിതാവിന്റെ യും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ആമേൻ
@pravithababu8927
@pravithababu8927 4 сағат бұрын
Amen
@tresiammapeter2451
@tresiammapeter2451 4 сағат бұрын
Amme kreupasanam prasadavara Mathave ente niyogangalellam sweekarichh enikku sadhichu tharename, ente monu oru kunjine nalki anugrahikkaname 🙏🙏🙏
@albin9e523
@albin9e523 4 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ +2 പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ മകൻ ആൽബിനെ അങ്ങേ കൈകളിൽ ഏൽപ്പിക്കുന്നു. ഈശോയുടെ തിരുരക്തത്താൽ ഉച്ചി മുതൽ ഉള്ളം കാൽ വരെ കഴുകി എൻ്റെ മോൻ്റെയും എല്ലാ മക്കളുടേയും ബുദ്ധിയ്ക്കും മനസ്സിനും ശരീരത്തിനും ഉണർവ്വും ഉത്സാഹവും നൽകി അനുഗ്രഹിക്കേണമേ മക്കളെ എല്ലാരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ 🙏 പരീക്ഷയിൽ ഉന്നത വിജയം നൽകി എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ 🙏
@asharavi6378
@asharavi6378 4 сағат бұрын
🙏🙏അമ്മേ മാതാവേ +2എക്സാം എഴുതുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നിൻ കൃപ ചൊരിയേണമേ 🕯️🙏
@LeelamaGeorge-ek1lf
@LeelamaGeorge-ek1lf 5 сағат бұрын
അമ്മേ മാതാവേ എന്റെ മോളെ സമർപ്പിക്കുന്നു അവളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@philominanv1219
@philominanv1219 4 сағат бұрын
🙏🙏🙏
@shaijijosy7096
@shaijijosy7096 3 сағат бұрын
🙏🙏🙏🙏🙏🙏
@chamunniunni7492
@chamunniunni7492 Сағат бұрын
അമ്മേ മാതാവ് എന്നെ prethishkaranathin സാക്ഷി ആകണമേ അമ്മേ മാതാവ് എന്റെ സബിൻ ജോലി നല്ല പോലെ പോവാൻ pattanamea അതുപോലെ അമ്മേ മാതാവ് അവന്റെയും എന്റെയും കടം മാറ്റാൻ ഒരു വഴി ഇണ്ടാകണമേ അമ്മേ മാതാവ് അതുപോലെ തന്നെ എന്റെ അമ്മന്റെ സങ്കടം മാറ്റി കൊടുക്കണമേയ് അതുപോലെ achante വർഷം kazhiyunathinim മുൻപ് അമ്മ എന്റെ സിസ്റ്റയിൽ നിന്ന് അമ്മക്കി പൈസ kodukanamea അമ്മേ മാതാവ് അതുപോലെ എനിക്ക് പറ്റിയ തെറ്റി അമ്മേ ക്ഷമിക്കണം അമ്മേ ee വീക്ക്‌ കഴിഞ്ഞു അടുത്ത വീക്ക്‌ വന്നു എടുത്തല്ലോ അമ്മേ കൈ വിടരുത് എന്നെയും എന്റെ 3ഈ ലോകം മുഴുവൻ സെരിയാക്കണമേയ് 🙏🏻🙏🏻🕯️🕯️🕯️🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
@annammaabraham9392
@annammaabraham9392 7 сағат бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നേയും എൻ്റെ കുടുബത്തേയും ഉയർത്തണമേ
@antovarghese4243
@antovarghese4243 10 сағат бұрын
💚♥️💙💜🩵 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@vnishvarghese8811
@vnishvarghese8811 3 сағат бұрын
തൊഴിൽ മേഖലയെ അനുഗ്രഹിക്കണേ 🙏🙏
@VijiVenu-i3x
@VijiVenu-i3x 4 сағат бұрын
ഈ പ്രഭാതത്തിൽ സർവ്വ രോഗികളെയും കാൻസറുകളായി മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ബ്രെയിൻ ട്യൂമർ ഉള്ളവരെയും ബ്രെസ്റ്റ് ക്യാൻസർ ഉള്ളവരെയും കിഡ്നി രോഗികളായ മക്കളെ ഇരിക്കുന്നവരെയും അമ്മയെയും സ്പർശിക്കണേ വിവിധ രോഗങ്ങളാൽ ഭവനങ്ങളിൽ കഴിയുന്ന നേതാരം മക്കളുണ്ട് മാതാവേ അവരെ സന്ദർശിക്കണേ സൗഖ്യം കൊടുക്കണേ മാതാവേ
@shinuchacko9550
@shinuchacko9550 2 сағат бұрын
അമ്മേ മാതാവേ എനിക്ക് കേറികിടക്കാൻ ഒരു ഭവനം തന്ന് അനുഗ്രഹിക്കയാണമേ അമ്മേ ഭാവനത്തിന്റെ പണി എത്രയും വേഗം തുടങ്ണമേ അമ്മേ ഭവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്കയാണമേ അമ്മേ 🙏 അമ്മേ മാതാവേ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിൽ പ്രയാസത്തിലും അന്ന് അമ്മേ 🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പ്രയാസവും അമ്മ മാറ്റി തരണമേ 🙏അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസിനും ശരീരത്തിനും ഒരു സമാധാനം ഇല്ല അമ്മേ🙏 അമ്മേ എല്ലാ ബുദ്ധിമുട്ടും അമ്മ മാറ്റിത്തെരണമേ 🙏അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളെ അമ്മ അനുഗ്രഹിക്കയാണമേ 🙏🙏
@SupriyaSupriyaanilkumar
@SupriyaSupriyaanilkumar 57 минут бұрын
Amme mathave yenikku nalla oru bhavanam thannu anugrahichathinu nandi parayunnu amen
@lissypauly1633
@lissypauly1633 4 сағат бұрын
ജോലികൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ മേലും പരിശുദ്ധാത്മാവു നൽകി ഈശോയോട് കുടെ ആയിരിക്കാനു൦ വര൦ നൽകി അനുഗ്രഹികണമേ അമ്മേ
@leenathomas4039
@leenathomas4039 3 сағат бұрын
അമ്മേ മാതാവേ.. എന്റെ കുടുബത്തെ സമർപ്പിക്കുന്നു... മക്കൾക്ക്‌ വിശ്വാസം നൽകണേ... കുടുംബസമാധാനം തരണമേ... അമ്മേ കൈവിടല്ലേ
@ssidukki
@ssidukki 2 сағат бұрын
Mother Mary pray for us 🙏
@sheejajames161
@sheejajames161 Сағат бұрын
Eeshoye 🙏🙏🙏
@antonynjantony82nj61
@antonynjantony82nj61 4 сағат бұрын
എന്റമ്മേ മാതാവേ എല്ലാ മക്കളെയും ദൈവകൃപയാൽ നിറയ്ക്കണമേ 🙏🙏 എല്ലാ മക്കളുടെയും ഓരോ ആവശ്യങ്ങളും മാതാവ് നിറവേറ്റി കൊടുക്കണമേ 🙏
@thomasachuanit5892
@thomasachuanit5892 19 минут бұрын
പരിശുദ്ധ അമ്മ മാതാവ എൻറെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള കഴിവ് കൊടുക്കണമേ അവരെ കാത്തുകൊള്ളണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ എൻറെയും എൻറെ കുടുംബാംഗങ്ങളുടെയും കടബാധ്യതകൾ മാറ്റി തരണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബാംഗങ്ങളെ കാത്ത് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@sredhasp6514
@sredhasp6514 4 сағат бұрын
പരിശുദ്ധ അമ്മേ കടബാധ്യതകൾ മൂലം മാനസികമായും വേദനിക്കുന്ന കുടുംബങ്ങളെ അമ്മയുടെ തിരുമുമ്പിൽസമർപ്പിക്കുന്നു കടങ്ങൾ തീർക്കുവാനുള്ള വഴിയൊരുക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@lalyakathara253
@lalyakathara253 3 сағат бұрын
Prarthikunnu ❤
@soumyaratheesh7885
@soumyaratheesh7885 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ രോഗപീഡകളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം മക്കളെ അമ്മയുടെ തിരു മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ അവരുടെ രോഗത്തിന് ശമനം നൽകി കാത്തോളണമേ ആമേൻ 🙏🌹ഒരു ജോലിയ്ക്ക് വേണ്ടി വിഷമിയ്ക്കുന്നവരും, ജോലിയിൽ തടസ്സം അനുഭവിയിൽക്കുന്നവരേയും അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു മാതാവേ 🙏അവരുടെ ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹം ചൊരിയണമേ ആമേൻ 🙏🌹മക്കളെ കൊണ്ട് വിഷമിക്കുന്ന മാതാ പിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു മാതാവേ 🙏അവരുടെ മക്കളെ നേർവഴി തെളിച്ചു മുന്നോട്ടു നയിക്കണമേ ആമേൻ 🙏🌹ഇന്നേ ദിവസം അമ്മേ വിശ്വസിച്ചു പ്രാർത്ഥിയ്ക്കുന്ന അനേകം മക്കളുടെ പ്രാർത്ഥനകൾ അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു മാതാവേ അവരുടെ പ്രശ്നങ്ങൾ അകറ്റി കർത്താവിൽ ഉള്ള അവരുടെ വിശ്വാസത്തെ കാത്തോളണമേ ആമേൻ 🙏🌹🙏🌹
@lalyakathara253
@lalyakathara253 3 сағат бұрын
Prarthikunnu ❤.
@molycherian
@molycherian 2 сағат бұрын
Amen 🙏
@AjithaRajan-t5s
@AjithaRajan-t5s 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ സഞ്ചാരി മാതാവേ ഇന്നുതന്നെ സ്ഥലം എല്ലാം വിറ്റു തരണേ ഞങ്ങളെ കൈവിടരുതേ ജീവിക്കാൻ മാർഗം ഇല്ല മക്കളുടെ ഫീസ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് കൈവിടരുതേ അമ്മേ ഞങ്ങളെ പോലെ കഷ്ടപ്പെടുന്ന എല്ലാവരേയും രക്ഷിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏😭😭🙏😭🙏🙏😭😭🙏😭🙏
@suryasujith1232
@suryasujith1232 4 сағат бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
@SashiPottanmala
@SashiPottanmala 3 сағат бұрын
Amen 🙏
@johncysomichan3061
@johncysomichan3061 5 сағат бұрын
അമ്മേ ജയയുടെ അച്ഛന് നല്ല ഉറക്കം കിട്ടണേ. അവളുടെ husband ന്റെ മദ്യപാനം മാറ്റി കൊടുക്കണേ. ഉഷക്ക് അവൾ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണേ. രാജേഷിന്റെ പേരിലുള്ള കേസ് ഒത്തു തിർപ്പാക്കണേ. പ്രീതി യുടെ kidney യെ സുഖപ്പെടുത്തണേ. അവളുടെ husband ന്റെ heart block മാറ്റി കൊടുക്കണേ. ഷൈല യുടെ മോന് പ്രായത്തിനു അനുസരിച്ചുള്ള പക്വത നൽകി അനുഗ്രഹിക്കണേ. സുരേഷ് ന് walking stick ന്റെ സഹായം ഇല്ലാതെ പെട്ടന്ന് തന്നെ എഴുന്നേറ്റ് നടക്കുവാൻ സാധിക്കണേ. അമ്മയെ തള്ളി പറഞ്ഞ അവന്റെ നാവ് കൊണ്ട് അമ്മയെ മഹത്വപെടുത്തുവാൻ അവനെ അനുഗ്രഹിക്കണേ
@SRkeralamedia
@SRkeralamedia 3 сағат бұрын
നിങ്ങളുടെ പ്രാർത്ഥന മാതാവ് കേൾക്കാതിരിക്കില്ല.. എത്രയും പെട്ടന്ന് നിങ്ങൾ പ്രാർത്ഥിച്ചാവകാര്യങ്ങൾ സഭലമാക്കിതരട്ടെ 🙏
@Kreupavaram
@Kreupavaram 3 сағат бұрын
Amen
@shermila4184
@shermila4184 3 сағат бұрын
Amen
@jintojose1262
@jintojose1262 3 сағат бұрын
Pray 🙏
@ambilijeejo8624
@ambilijeejo8624 4 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ amen amen amen
@shaijijosy7096
@shaijijosy7096 3 сағат бұрын
🙏🙏🙏🙏🙏🙏
@sajic1823
@sajic1823 Сағат бұрын
അമ്മേ കൃപാസന സഞ്ചാരി മാതാവേ ഞങ്ങളുടെ മക്കളുടെ ഹൃദയം ബുദ്ധി പരിശുദ്ധന്മാവിനാൽ നിറക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushaanil1870
@ushaanil1870 4 сағат бұрын
അമ്മേ മാതാവേ എന്റെ സകല രോഗങ്ങളുo മാറണമേ മരകരോഗങ്ങൾ ഒന്നു ഉണ്ടക്കരുത് 🙏🙏🙏🙏🙏🙏🙏🙏
@vnishvarghese8811
@vnishvarghese8811 3 сағат бұрын
എന്നെ സുഖപ്പെടുത്താണമേ ഈശോയെ 🙏🙏🙏😁
@sheejajames161
@sheejajames161 Сағат бұрын
🙏🙏🙏🙏🙏🙏🙏
@mariesdevasia6053
@mariesdevasia6053 4 сағат бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@dazzling_purple_star6625
@dazzling_purple_star6625 4 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ
@jessyeaso9280
@jessyeaso9280 4 сағат бұрын
അമ്മേ കൃപാസന പ്രസാദവരമാതാവേ... പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കാൻ... ബോധ്യങ്ങൾ നൽകി അനുഗ്രഹിക്കാൻ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണമേ... 🤲🏻🤲🏻🤲🏻🔥🔥🔥
@JancyRaju-zw2pr
@JancyRaju-zw2pr 4 сағат бұрын
വാക്കാലും പ്രവർത്തിയാലും വിചാരത്താലും ചെയ്തു പോയ ഓരോ തെറ്റുകൾക്കും മാഷു ചോദിക്കുന്നു അമ്മേ മാതാവെ ഞങ്ങളെ ശിക്ഷിക്കരുതെ ഞങ്ങളെ രക്ഷിക്കണമെ. അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏
@vnishvarghese8811
@vnishvarghese8811 3 сағат бұрын
മാപ്പേക്കണേ ഈശോയെ
@minijoy1012
@minijoy1012 4 сағат бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ കാത്തുപരിപാലിക്കണമേ കൂടെയുണ്ടാവണം സംരക്ഷിക്കേണമേ🎉🎉🎉🎉
@freedapeter6805
@freedapeter6805 Сағат бұрын
ഈശോയെ ഇനി ഒരിക്കലും ചുമ ഞങ്ങളുടെ മകനെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ 🙏🏻 ഈശോയെ 🙏🏻🙏🏻🙏🏻ഈശോയെ 🙏🏻🙏🏻🙏🏻🙏🏻ഈശോയെ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SheelaTitus-v9f
@SheelaTitus-v9f 4 сағат бұрын
അമ്മേ ഞങ്ങളയും ലോകം മുഴുവൻ ഉള്ള എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@ValsalaSarassan
@ValsalaSarassan 4 сағат бұрын
പരിശുക്ത അമ്മേ മാതാവേ എന്റെ മക്കളോട് കരുണ തോന്നണമേ... അമ്മേ മെയ്‌ മാസത്തിൽ വിവാഹം കഴിഞ്ഞിട്ട് 9 വർഷം ആകുന്നു അമ്മേ മാതാവേ ഇതിനോടകം 7 ഡോക്ടർസ് നെ കണ്ടു അമ്മേ മാതാവേ മനുഷ്യന് കഴിയാത്തത് ദൈവത്തിനു കഴിയുമല്ലോ... അമ്മേ മാതാവേ ഞങ്ങളുടെ മക്കളോടൊപ്പം വസിക്കേണമേ... അമ്മേ മാതാവേ അവരെ മക്കൾ ഇല്ലാത്തവർ ആക്കല്ലേ..... അമ്മേ മാതാവേ എല്ലാ ഭാവനങ്ങളിലും കുഞ്ഞുങ്ങൾ ഉണ്ട്.... എന്റെ മക്കളെ തള്ളികളയല്ലേ നാഥേ........ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@Laila-b9k
@Laila-b9k 3 сағат бұрын
Amme Mathave karuna undakanname Amma Ammen 🙏🙏🙏🙏🙏🙏🙏
@ambiliambili6860
@ambiliambili6860 2 сағат бұрын
അമ്മ തരും കുഞ്ഞിനെ, ഓൺലൈൻ ഉടമ്പടി എടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ പ്രേഗ്നെന്റ്റ് ആയി, ഇപ്പോ ഒരു വയസ് ഉള്ള ഒരു മോളെ അമ്മ തന്നു.. നിങ്ങൾക്കും എത്രയും പെട്ടന്ന് നല്ലൊരു കുഞ്ഞിനെ മാതാവ് തരും, മുടങ്ങാതെ പ്രാർത്ഥിക്കുക 🙏
@thomasmathew2918
@thomasmathew2918 4 сағат бұрын
സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ ഹിതപ്രകാരം പുത്രനാം തമ്പുരാനെ ഉദരത്തിലുൾകൊണ്ട പരി. ദൈവമാതാവ, നിന്റെ മധ്യസ്ഥതയിൽ അഭയപ്പെടുന്നവരുടെ കണ്ണുനീർ തുടയ്ക്കണമേ...
@josemadukkakuzhy6415
@josemadukkakuzhy6415 2 сағат бұрын
അമ്മേകൃപാസനം പ്രസാദവര മാതാവെ ഇന്നത്തെ എല്ലാ കാര്യങ്ങളിലും അമ്മ കൂടെ ഉണ്ടാകണമെ രോഗം ദുരിതം അപകടം എല്ലാ പൈശാചിക ബാഹ്യ ശക്തികളിൽ നിന്നും ഞങ്ങളെയും എല്ലാ മക്കളെയും കാത്തുരക്ഷിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നസ്രായനായ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinamathomas7326
@shinamathomas7326 12 сағат бұрын
മാതാവേ എന്റെ എല്ലാ നിയോഗങ്ങൾക്കും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ 🙏
@sreelathak1914
@sreelathak1914 3 сағат бұрын
Mathave njagaluda prarthana kelkaname
@sreelathak1914
@sreelathak1914 3 сағат бұрын
Mathave moklu neet examination nalla rank kittaname
@Reshmats-s4m
@Reshmats-s4m 4 сағат бұрын
അമ്മ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു കൂടെ ഉടാകണമേ 🙏🙏🙏 ആമീൻ
@samuelpoovathinal7942
@samuelpoovathinal7942 Сағат бұрын
എത്രയും ദയയുള്ള മാതാവേ, നിൻ്റെ സങ്കേതത്തിൽ ഓടി വന്ന് നിൻ്റെ സഹായം തേടി നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമോ കന്യകകളുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻ്റെ ദയാദികുത്തെ കാത്തുകൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവോ എൻ്റെ അപേക്ഷ .......... ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമേ. ആമ്മേൻ🙏
@preethythomas8324
@preethythomas8324 2 сағат бұрын
ദൈവമാതാവേ പരിശുദ്ധ അമ്മ കടങ്ങൾ കൊണ്ട് വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ അമ്മയുടെ കൃപയുണ്ടാകണമേ ആമേൻ
@aniammamathew1444
@aniammamathew1444 4 сағат бұрын
അമ്മേ മാതാവേ ശാരീരികമായ അസുഖത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയുമേ ൽ കരുണയായിരിക്കേണമേ.എൻെറ ജോലിമേഖലയെ 🙏🙏🙏🙏 ഈശോക്കു൦ അമ്മക്കു൦ സമർപ്പിക്കുന്നു
@vnishvarghese8811
@vnishvarghese8811 3 сағат бұрын
അനുഗ്രഹിക്കണ. എന്റെ ജോലിയെ സമർപ്പിക്കുന്നു.ഇപ്പോഴുള്ള ജോലി സ്ഥിരപ്പെടുത്തണേ 🙏🙏🙏
@KuriakosePm-r6z
@KuriakosePm-r6z Сағат бұрын
Amme.nithinu.jolliyilurapechu.pramoshan.tharane.amme.jevethapaggall-year.nalgi.anugrahekane.amme.savoukametharane.amme.kadagal.therthu.anugrahekane.amme.tapingkarane.thanau.ennu.kroupatharane.60thu.sendu.nalla.velakku.vetoou.thanau.amme.nivinu.yudabadayiurachu.nellkanulla.krospa,tharane.parisha,azyuthichu.jayipekane.amme.theinmmayil,nennu.veduthal.nalgi.padikanulla.kroupanalgi,kathukollane.amme.amen.
@antovarghese4243
@antovarghese4243 10 сағат бұрын
🩵♥️💚💜💙🩷🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@ajiththomasmathew7483
@ajiththomasmathew7483 7 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി തുറക്കേണമേ 🙏🙏🙏
@achuhema3437
@achuhema3437 4 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഈശോയെ ഉടമ്പടി എടുത്ത എല്ലാപേരുടെയും നിയോഗങ്ങൾ നടത്തികൊടുക്കണേ എല്ലാപേരെയും അനുഗ്രഹിക്കണേ ആമീൻ 🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏
@maryma6036
@maryma6036 4 сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അപേക്ഷ കൈകൊള്ളേണമേ ആമ്മേൻ 🙏🙏🙏🙏🙏
@Jyothi-z7t
@Jyothi-z7t 4 сағат бұрын
പരിശുദ്ധ അമ്മേ. ഞങ്ങളെ വിശ്വസ്തതയിലും ദൈവഭക്തിയിലും വളർത്തണമേ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏♥🌹
@harrisoncasmel9703
@harrisoncasmel9703 4 сағат бұрын
അമ്മ മാതാവേ ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷികളാക്കി മാറ്റണമേ
@jaisonvarghese9449
@jaisonvarghese9449 5 сағат бұрын
കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാനും എന്റെ കുടുംബവും നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ. എന്റെ അങ്കിളിന്റെ എല്ലാ രോഗങ്ങളും എത്രയും പെട്ടന്ന് സുഖപ്പെടുത്തണമേ. ആക്‌സിഡന്റ് ആയി അബോധാവസ്ഥയിൽ കഴിയുന്ന എന്റെ സുഹൃത്തിന്റെ മകനെ അമ്മ ചെന്ന് തൊട്ട് സൗഖ്യപെടുത്തണമേ. എന്റെ മക്കൾ ഈശോയ്ക്കും മാതാവിനും ഔസേപിതാവിനും ഇഷ്ടമുള്ള മക്കളായി വളർന്നു വരാനുള്ള കൃപ അവർക്ക് കൊടുത്തരുളേണമേ. കുടുംബത്തോടൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള ഒരു വഴി അമ്മ ഞങ്ങൾക്കായി തുറന്നു തരണമേ. ആമേൻ. ❤️❤️❤️🙏🙏🙏❤️❤️❤️
@SnehaSnehasoji
@SnehaSnehasoji 2 сағат бұрын
അമ്മേ മാതാവേ ഈ മാസം തൊട്ട് എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനം നിറയ്ക്കണമേ മാതാവേ 🙏🙏
@Name-c8g3k
@Name-c8g3k 2 сағат бұрын
അമ്മേ മാതാവേ എല്ലാ നിയോഗങ്ങൾ സാധിക്കാൻ പ്രാർത്ഥിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@menamolu
@menamolu 9 сағат бұрын
അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ ക്രിയാറ്റിൻ പ്രഷർ പൊട്ടാസ്യം എല്ലാം നോർമൽ ആക്കി അനുഗ്രഹിക്കണമേ മദ്യപാനം പൂർണമായും എടുത്തു മാറ്റണമേ ആയുസ്സും ആരോഗ്യം നൽകി അമ്മ കാത്തുകൊള്ളേണമേ
@bindubenny2356
@bindubenny2356 4 сағат бұрын
അമ്മേ എൻ്റെ കടം തീർത്തു തരണേ എൻ്റെ മകളുടെ കല്യാണം നടത്തി തരണേ
@vijayakumari3616
@vijayakumari3616 3 сағат бұрын
എന്റെ കടം തീർത്തു തരണേ മകളുടെ വിവാഹം നടത്താൻ അൻഗ്രഹിക്കണമേ❤
@geethuraja4816
@geethuraja4816 11 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏✝️🙏
@vivaa682
@vivaa682 4 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ, എന്റെ മകനുമായി ബന്ധപ്പെട്ട നിയോഗം അവിടന്ന്എ ത്രയും പെട്ടെന്ന് സാധിച്ചു തന്ന് എന്നെ ഉടനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കേണമേ 🙏🙏🙏🙏🙏🙏
@sanjuS-v9b
@sanjuS-v9b Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു ഭവനം അനുഗ്രഹിച്ച് നൽകേണമേ. ചേട്ടന്റെ കുടി എല്ലാം മാറ്റിത്തന്നു സന്തോഷത്തോടും സമാധാനത്തോടും കുടുംബജീവിതം മുന്നോട്ടു നയിക്കുവാൻ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ സാമ്പത്തികമായി ഒരുപാട് പിന്നിലോട്ടാണ് മാതാവേ, ഏതെങ്കിലും രീതിയിൽ സാമ്പത്തിക നേട്ടം കൈവരിക്കാൻ നമ്മെ അനുഗ്രഹിക്കേണമേ. അമ്മേ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയാണ് മാതാവേ ശരീര സുഖം തന്നെ അനുഗ്രഹിക്കണേ. അമ്മയുടെ കൈയിൽ ഞങ്ങളെ വഹിച്ചുകൊണ്ട് എല്ലാവിധ കൃപയും അനുഗ്രഹം തരണമെന്ന് പ്രാർത്ഥിക്കണ മാതാവേ
@AnnAhlekz-nu9hp
@AnnAhlekz-nu9hp 3 сағат бұрын
അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന അമ്മേ മാതാവേ എന്റെയും ഞങ്ങളുടെയും ആശ്രയമേ കാത്തുകൊള്ളണമേ ഇന്നും എന്നേക്കും എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ ആമേൻ 🤍🙏🏻...........
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 сағат бұрын
മാതാവേ ഇന്ന് ഇറങ്ങുന്ന എല്ലാ വഴികളിലും കൂടേ ഉണ്ടാകണമേ
@sumavarghese205
@sumavarghese205 4 сағат бұрын
Parusudda Divamathave Oru Prabhatham Kudi Kanan Waziorikki Thannathine Sthotharam Hallelujah Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae 🙏 Kripasanam Mathave Ante Kudubhathile Bendanagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏
@sarithasaritha649
@sarithasaritha649 Сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കിഡ്നി രോഗം വിഷമിക്കുന്ന എല്ലാം വരെയും അമ്മയിൽ സമർപ്പിക്കുന്നു 🙏🏼🙏🏼അമ്മേ മാതാവേ കുടുംബം പരമായ കിഡ്നി രോഗം മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@remyarajesh3130
@remyarajesh3130 4 сағат бұрын
അമ്മേ സഞ്ചാരി മാതാവേ കടബാധ്യതകളിൽ നിന്നും കരകയറ്റേണമേ എന്റെ കുടുംബത്തിനു മേൽ കരുണ ആയിരിക്കേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jobiyasebastian2624
@jobiyasebastian2624 2 сағат бұрын
കൃപാസനം മാതാവേ എന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകൾ പരിഹരിച്ച് തരണമേ എനിക്ക് സ്ഥിരമായ ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ ഞങ്ങൾ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു ഞങ്ങളെ സഹായിക്കണമേ🙏🙏🙏🙏🙏
@philominajose3488
@philominajose3488 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മക്കളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുവാനും പഠനമേഖലയെ അനുഗ്രഹപ്രദമാക്കണമേ എന്നും പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ ഇളയ മകളുടെ പഠനം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ആണ് ഈശോവഴി വഴി തുറന്നു നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും തെറ്റായ കൂട്ട് കെട്ടുകളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും സഹായിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഉള്ള കൃപ ഈശോയിൽ നിന്നും വാങ്ങി നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@byjumathew8558
@byjumathew8558 3 сағат бұрын
Amme Mathave ennil kaniyaname ennodu karunathonnename amen Amme make me a constant witness of your apparition amen 🙏
@gigibiju4429
@gigibiju4429 Сағат бұрын
എന്റെ യേശുവേ, എന്റെ അമ്മേ എന്റെ മോൾ Angel നെ +2 എക്സാം 22 നെ തുടങ്ങും മോൾക്ക് എല്ലാം നല്ലതായി orthae എഴുതാൻ ദൈവ കൃപ നൽകി അനുഗ്രഹിക്കണേ, ഒരു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ, എന്റെ molae അനുഗ്രഹിക്കണേ 🙏🏻എക്സാം എഴുതുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🏻
@SunnySunny-yz6tp
@SunnySunny-yz6tp 4 сағат бұрын
അമ്മേ മാതാവേ എന്റെ പേരക്കുട്ടികൾ സെയാനും സെനാനും ഈശോയ്ക്കു ഇഷ്ടമുള്ള മക്കളായി വളരുന്നതിനും അവരിൽ പരിശുദ്ധത്മാവ് നിരയുന്നതിനും സഹായിക്കണമേ
@GregoryAndrew-n5u
@GregoryAndrew-n5u 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ അവിടുത്തെ സ്നേഹത്തിൽ വളരാൻ അനുവദിക്കണേ അമ്മ എല്ലാ മക്കളുടെയും exam കാലമാണല്ലോ അമ്മഅവരുടെ കൂടെ ഉണ്ടാവണേ കടബാധ്യതയിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു രോഗാവസ്ഥയിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു ജപ്തിക്കു മുൻപിൽ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
@Beenapanicheri
@Beenapanicheri 4 сағат бұрын
അമ്മേ മാതാവെ ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണമെ അമ്മേ മാതാവെ
@Mercy-q3m
@Mercy-q3m 4 сағат бұрын
അമ്മേ മാതാവേ ഞങളുടെ കുടുംബത്തിന് സമാധാനസവിംസന്തോഷവും നൽകി അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ
@leelagopalan6765
@leelagopalan6765 3 сағат бұрын
അമ്മേപരിശുദ്ധമ്മേഞങ്ങളിൽകൃപയായിരിക്കണമേ ആമേൻ ആരാധന ആരാധന നന്ദി നന്ദി 🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹
@_aiswaryarajesh._
@_aiswaryarajesh._ 4 сағат бұрын
അമ്മേ പരിശുദ്ധ അമ്മ എന്റെ നിയോഗം എല്ലാം സാധിച്ചു തരണമേ ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷികൾ ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ജോലിക്ക് പോകാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ മക്കളെ മടികുടാതെ മിടുക്കരായി പഠിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@jessythomas8501
@jessythomas8501 4 сағат бұрын
എൻ്റെ അമ്മേ എൻ്റെ കുടുംബത്തിലെ എല്ലാവരും മാനസാന്തരപ്പെടുന്നതിനുവേണ്ടി ഈശോയോടു മാദ്ധ്യസ്ഥം അപേക്ഷിക്കേണമേ
@BabyJohny-x9s
@BabyJohny-x9s 4 сағат бұрын
അമ്മേ ദൈവ മാതാവേ പ്ലസ് ടു എക്സാം എഴുതുന്ന ആന്റണിയെയും SSLC എക്സാം എഴുതുന്ന ജോൺ നെയും സമർപ്പിക്കുന്നു മാതാവേ പഠനത്തിലെ കുറവുകൾ നിറവുകളാക്കി ഉന്നത വിജയം നല്കണമേ 🙏🙏🙏
@minithomas4064
@minithomas4064 7 сағат бұрын
❤ യേശുവേ ദൈവമേ ആരാധന❤ കൃപാസനം പ്രസാദവര മാതാ വേ എല്ലാ പ്രാർഥ നാവശ്യങ്ങളും അമ്മയുടെ തിരു മുൻപിൽ സമർ പ്പിക്കുന്നു കാനായിലെ ഭവനത്ത് അമ്മ ഇടപെട്ടതുപോ ലെ അമ്മ എല്ലാ ആവശ്യ ങ്ങളിലും ഇടപെട്ട് ഈ ശോയോടു മാധ്യസ്ഥം പ്രാർഥിക്കണ മേ അമ്മ തന്നിട്ടു ള്ള എല്ലാ അ ഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി നന്ദി ദൈവസ്നേഹ വും ദൈവ കൃപയും നൽകി എല്ലാ വരേയും അനുഗ്രഹിച്ചാശീ ർവദിക്കണമേ.തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ അഭിഷേ കം ചെയ്യണമേ. Ave Maria Amen ഹാലേലുയ❤❤❤❤❤
@minimudanattu9731
@minimudanattu9731 35 минут бұрын
യീശോയെ ഞങ്ങളുടെ ഇന്നത്തെ ദിവസത്തെ, husbandinte ഇന്നത്തെ യാത്രയെ, എന്റെ driving test, ഞങ്ങളുടെ രോഗങ്ങൾ എല്ലാം പരിശുദ്ധ അമ്മ വഴി യീശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഞങ്ങളോട് കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️, 24/3/2025🙏🏻😭
@VijiVenu-i3x
@VijiVenu-i3x 4 сағат бұрын
അമ്മ മാതാവേ ഞങ്ങളുടെ കടമുറികൾ കാലിയായി കിടക്കുന്നു വാടകക്കാരെ കൊണ്ട് തരണേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ സഞ്ചാരി അമ്മേ അമ്മയുടെ അമ്മ മാതാവേ
@geetham.c9792
@geetham.c9792 4 сағат бұрын
മാതാവേ.. യേശു അപ്പ.. ഒരായിരം നന്ദി 💕💕🙏🙏
@ReejaJoshy-r1x
@ReejaJoshy-r1x 3 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം ബുന്ധിമുട്ടുകളും, രോഗങ്ങളും, സാമ്പത്തിക ഞെരുക്കങ്ങളും പൈശാചിക പീഡകളും മാറ്റി മാതാവേ അമ്മ ഞങ്ങളിൽ നിന്നും മാറ്റി തരണമേ 🙏🙏🙏🙏🙏
@ReeniVibin
@ReeniVibin 4 сағат бұрын
അമ്മേ.... നന്ദി.... അമ്മേ.... എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി.... 🙏🙏🙏
@soumya.m.g
@soumya.m.g 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് നടക്കുന്ന 10 പ്രീലിംസ് പരീക്ഷയിൽ അമ്മ മാതാവ് കൂടെ ഉണ്ടാകണമേ 🙏🙏. എന്റെ കഴിവുകേടുകളിൽ അമ്മ കാവലായി എന്നെ പരീക്ഷയെഴുതി വിജയിപ്പിക്കണമേ 🙏 ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ ദൈവമക്കളെയും മാതാവ് അനുഗ്രഹിക്കണമേ 🙏🙏 സഞ്ചാരിമാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷികളായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ എല്ലാ ആപത്തുകളിൽ നിന്നും നിന്നും സംരക്ഷണം നൽകണമേ 🙏 മകൻ നിവേദി ന് പഠിക്കുവാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണമേ. എല്ലാ വിഷയത്തിലും എ പ്ലസ് നൽകി അനുഗ്രഹിക്കണ മേ. 🙏🙏 എന്റെ അമ്മയുടെ മൂത്രക്കല്ലിന്റെ വേദന പൂർണമായി മാറ്റികൊടുക്ക ണ മേ 🙏🙏 അനിയത്തിക്ക് ജോലിയിൽ ട്രാൻസ്ഫർ നൽകണമേ.. വീടിനടുത്തേക്ക് ട്രാൻസ്ഫർ നൽകി അനുഗ്രഹിക്കണമേ 🙏🙏 മാതാവിനോട് അപേക്ഷിക്കുന്നു എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@SashiPottanmala
@SashiPottanmala 3 сағат бұрын
Amen 🙏
@mrluckyboy4967
@mrluckyboy4967 3 сағат бұрын
Amen🙏🙏🙏
@siniplavila8123
@siniplavila8123 4 сағат бұрын
Amma Mathavae amen Jesus amen amen Pappa ad Anna naalathil cansar mati Tarana me Amma Mathavae 😭😭😭🙏🙏🙏🙏🙏🙏🙏 Amma Mathavae husband job help me Amma Mathavae amen Jesus amen 😭🙏🙏🙏🙏🙏🙏🙏 Amma Mathavae amen Jesus amen Bincy job help me Amma Mathavae amen Jesus amen amen amen 🙏🙏🙏🙏🙏🙏🙏 Amma Mathavae amen Jesus amen amen amen amen amen amen amen amen amen amen amen
@sajethsajetha
@sajethsajetha Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനെ നേഴ്സിംഗ് പഠനത്തിൽ വിജയിപ്പിക്കണമേ ബുധാഴ്ച്ച അനാട്ടമി എക്സാം ആണ് . വിജയം നല്കി അനുഗ്രഹിക്കണമേ🙏🙏🙏
@josephpanakal9920
@josephpanakal9920 13 сағат бұрын
🌹💓🙏എന്റെ അമ്മേ എന്റെ ആശ്രയമെ എന്നെ കൈവെടിയരുതേ 🙏💓🌹
@SujaNR-u4v
@SujaNR-u4v 4 сағат бұрын
അമ്മ കൃപസന മാതാവായ എന്റെ മക്കളായ നല്ല വരണമോ എന്റെ മരുമകളെ നല്ല ഒരു നല്ല ജോലി കിട്ടിയ ണമോ ഞങ്ങളെയുട കടംബധൃത തീർത്ത ഒരുമാർഗ തരണമോ ഞങ്ങളെയുട കുഞ് സുഖകമാരിണമോ വിവോക് അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ അമ്മ ❤❤❤❤🙏🙏🙏🙏😭😭😭😭
@linibaiju4680
@linibaiju4680 3 сағат бұрын
അമ്മേ മാതാവേ എന്റെ മകൻ അമ്മയുടെ നടയിൽ വന്ന് ഉടമ്പടി എടുക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. ആഴമായ വിശ്വാസം കൊടുക്കണമേ. അവന്റെ മേലുള്ള തടസങ്ങൾ മാറ്റികൊടുക്കണമേ 🙏🙏🙏
@sheljithomasmekkat4607
@sheljithomasmekkat4607 4 сағат бұрын
Praise the Lord 🙏🙏🙏🙏🙏🙏🙏 Ave Mariya
@neethujoseph7942
@neethujoseph7942 4 сағат бұрын
അമ്മേ മാതാവേ ജിബിന് വിദേശത്ത് നല്ല ഒരു ജോലി നൽകി അമ്മ അനുഗ്രഹിക്കണമേ മദ്യപാനത്തിൽ നിന്ന് മോചനം നൽകി അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം നല്ല ഒരു വിലയക്ക് വിൽക്കു അമ്മ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏
@shinythomas2367
@shinythomas2367 3 сағат бұрын
യേശുവേ കർത്താവേ ആരാധന ആരാധന ആരാധന🌹🌹🌹🙏🏼🙏🏼🙏🏼
@vnishvarghese8811
@vnishvarghese8811 3 сағат бұрын
ആരാധന ആരാധനാ ❤
@dilnaaugustincorreya8829
@dilnaaugustincorreya8829 Сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ രണ്ട് മക്കൾ ഡിൽനയിക്ക്നഴ്സിംഗ് എക്സാം നന്നായി എഴുതാൻ പ്രാർത്ഥിക്കുന്നു എല്ലാം മകളെ അനുഗ്രഹിക്കേണമേ ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടകൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@abhinacelin7252
@abhinacelin7252 4 сағат бұрын
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന്റെയും ഈശോയുടെ തിരു ഹൃദയത്തിന്റെയും നിയോഗങ്ങൾ 🙏🏻
@aryaaruchamy16
@aryaaruchamy16 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ 🙏കർത്താവായ ദൈവമേ 🙏വിശുദ്ധ പൗലോസിനെ പോലെ അങ്ങയുടെ നാമം വഹിക്കുന്ന പാത്രമാകാൻ, മോശയെ പോലെ സൗമ്യതയും സ്നേഹവും ക്ഷമയും എളിമയും ആത്മസംയമനവും നല്കണമേ 🙏എന്റെ ഭർത്താവ്, അത്തെ, മാമ, ഉണ്ണിയേട്ടൻ, ആദർശ്, അച്ഛൻ കുടുംബങ്ങങ്ങൾ എല്ലാരേം ammayinmelulla ഞങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തവരേം അവഗണിച്ചവരേം അങ്ങയെ അറിയേണമേ 🙏ശക്തമായി അറിയേണ്ട പോലെ ariyename🙏ആദവ് കൃഷ്ണന് ഇടത് കാതിൽ ഉള്ള എല്ലാ problems ഉം ശെരിയാക്കി കൊടുക്കണേ അമ്മേ 🙏ഹരി കൃഷ്ണറേം, എന്റെ മകന്റെ സ്വത്തുമണികളെ സമർപ്പിക്കാന്, അച്ഛന്റെ അൾസർ രോഗം സുഖപ്പെടുത്തണേ 🙏ലീന ചേച്ചി ന്റെ ദാമ്പത്യജീവിതം, അമല ചേച്ചിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ അമ്മേ 🙏ദർശൻ ന്റെ കളിലുള്ള വെള്ള പാണ്ട്, ജീൻ ൽ നിന്നാണെന്ന് ഡോക്ടർ പറഞ്ഞിരിക്കാന്ന് അമ്മേ, ഒരു മാസത്തേക്ക് ലേസർ ട്രീറ്റ്മെന്റ് എടുക്കാൻ പറഞ്ഞു, അതിനു munbaithanne അമ്മ അവനു സൗക്യം കൊടുക്കണം 🙏മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് 🙏അങ്ങയെ ലോകത്തിനു കൈമാറാൻ ഞങ്ങളെ വല്യ ഉപകാരണമാക്നെ 🙏
@ALEENAJOSE-i8m
@ALEENAJOSE-i8m 3 сағат бұрын
മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ....🙏
@atheenarosealex924
@atheenarosealex924 15 минут бұрын
അമ്മേ പരിശുദ്ധ അമ്മേ ഇപ്പോൾ പരീക്ഷയ്ക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഞങ്ങളുടെ മകളേയും പരീക്ഷയ്ക്ക് ഇരിക്കുന്ന എല്ലാ മക്കളേയും കാത്തു കൊള്ളേണമേ തുണയായിരിക്കേണമേ യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കേണമേ
@prasana3232
@prasana3232 3 сағат бұрын
അമ്മേ... എന്റെ ആശ്രയമേ..സുവിശേഷ വേല ചെയ്യ്യാൻ കൃപ നൽകി അനുഗ്രഹിക്കണമേ....സൗഖ്യം ലഭിയ് ക്കാൻ തക്ക വിശ്വാസം നൽകി അനുഗ്രഹിക്കണമേ.... ആന്തരിക ജ്ഞാനം നല്കണമേ..🙏🙏🙏
@travelfoodies9358
@travelfoodies9358 12 сағат бұрын
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , 2025 ഗേറ്റ് പരീക്ഷ എഴുതി വിജയിപ്പിക്കണമേ🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏 ലോൺ അടവിൽ നിന്നും ഞങ്ങളുടെ പ്രമാണം തിരികെ ലഭിക്കണേ പരിശുദ്ധ കൃപാസനം മാതാവേ🤲🤲🤲🙏🙏
@athulyaravi3381
@athulyaravi3381 4 сағат бұрын
Amme kreupasanm mathavee... Ente CAP enik nalla reethiyil complete cheyyanum avar parayunnathellam manasilakki ellam cheyth first attempt thanne pass ayyi enik oru april 10 nu munp thanne ivide oru job kitty ente husband ne oru masathinullil kondvaranum pattane mathavee... Ente prarthana kelkanee
@sobhanashajan6810
@sobhanashajan6810 4 сағат бұрын
കർത്താവായ ഈശോയെ ഇന്ന് 32വർഷം പൂർത്തിയായി എന്ടവിവാഹം കഴിഞ്ഞിട്ട് ഈശോയെ ഇത്രയും കാലം ഞങ്ങളെ നയിച്ചത് കോടാനുകോടി നന്ദി ഈശോയെ 🙏🏻🙏🏻🙏🏻ആമേൻ അമ്മേ മാതാവേ നന്ദി 🙏🏻🙏🏻
@sijishaju8719
@sijishaju8719 3 сағат бұрын
അമ്മ മാതാവേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ അമ്മ മാതാവേ എന്റെ വീട്ടിൽ നിന്നും പുതിയ ഹെൽ മറ്റ് ആരോ എടുത്തുകൊണ്ടുപോയി അവർക്കു അത് തിരിച്ചു കൊണ്ടുത്തരുവാൻ തോന്നിപ്പിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻സഹായിക്കണം അമ്മേ കൂടെയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻
@ChrisChristeena
@ChrisChristeena 4 сағат бұрын
അമ്മേ മാതാവേ ഇന്ന് പരീക്ഷയ്ക്ക് പോകുന്ന മക്കളെ അനുഗ്രഹിക്കണമേ കൂടെയുണ്ടാകണമേ അമ്മേ മാതാവേ എല്ലാ ചോദ്യങ്ങളും കൃത്യമായി പരീക്ഷ എഴുതാൻ അമ്മ സഹായിക്കേണമേ മാതാവേ യേശുവേ അമ്മയുടെ തിരു കുമാരനോട് അപേക്ഷിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ANCYM-z1t
@ANCYM-z1t 4 сағат бұрын
മാതാവേ. എക്സാം എഴുതുന്ന എല്ലാമക്കളെയും അനുഗ്രക്കണമേ. ആമീൻ 🙏💐🌹❤️🧡💛❤️🧡💛🧡💐🌹🙏💐t🙏🙏🙏🙏🙏💐💐💐💐
@sathyajohn5782
@sathyajohn5782 3 сағат бұрын
എൻറെ ഭർത്താവിൻറെ ഹൃദയസുഖം പൂർണ്ണമായി മാറ്റി തരണമേ എൻറെ ഭർത്താവിന് ഉയർന്ന ശമ്പളം ഉള്ള ജോലി തരണമേ ഉയർന്ന പോസ്റ്റിലുള്ള ജോലി തരണമേ എൻറെ ഭർത്താവിന് ആയുസ്സും ആരോഗ്യവും തരണമേ വർത്തമാനം പണിയെടുക്കാനുള്ള ശക്തി തരണമേ ആമീൻ 🙏🙏🙏 എൻറെ മകന് ബുദ്ധിശക്തി നൽകണമേ പക്വതയും വിവേകവും തരണമേ പഠിക്കാനുള്ള മനസ്സ് തരണമേ എൻറെ മകൻറെ നെഞ്ചുവേദനയും തലവേദനയും മുട്ടുവേദനയും കാലിൽ ഉള്ള സൂര്യ സിസ് അസുഖം പൂർണ്ണമായി മാറ്റി തരണമേ ആമീൻ 🙏🙏🙏 എൻറെ ഓവറിയിലുള്ള തടുപ്പ് പൂർണമായി മാറ്റി തരണമേ എന്താ വീർത്തിരിക്കുന്ന വയറ് മാറ്റി തരണമേ എന്റെ നെറ്റിയിലുള്ള മുഴ പൂർണമായും മാറ്റി തരണമേ എനിക്ക് ഓടും ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ എൻറെ ഷുഗർ മാറ്റി തരണമേ ആമി 🙏🙏🙏 എന്നോട് പ്രാർത്ഥന അപേക്ഷിച്ച് അവർക്കായി ഞാൻ പ്രാർത്ഥിക്കുന്നു മോൾക്ക് ഒരു കുഞ്ഞിന് നൽകണമേ
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
DAILY BLESSING 2025 FEB-08/FR.MATHEW VAYALAMANNIL CST
10:51
Sanoop Kanjamala
Рет қаралды 229 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН