Veedu,chuttupadum ,musicum ellamkudy super Nostalgia 👌👌👌
@miraclemayhappens3 сағат бұрын
Lip pigmentation treatment update itirunno. Result angane thonnanilalo
@sreeragajith5847Күн бұрын
Sree red agathippvinu ottum thanne kaypu undavilla.whitinu cheruthayittundakum.
@BEHAPPYwithSREESreejasukumaran10 сағат бұрын
Ohhh okok
@salihasadhiksadhik8830Күн бұрын
അഗത്തിയുടെ ഒരു തണ്ട് ഇല ചമ്മന്തി ഉണ്ടാക്കി daily കഴിച്ചാൽ അയഡിന്റെ കുറവ് മാറ്റാം തൈരോയ്‌ഡ് ഉള്ളവർക്കു നല്ലതാ 😊
@sudhirajesh69712 сағат бұрын
👍🏻മുടി and ഐ ബ്രോ
@subithamk510710 сағат бұрын
Bhaagyante cherup adipolii🔥
@revathysyamkumar5805Күн бұрын
ഞങ്ങളുടെ ഇവിടെ അഗസ്തി മുരിങ്ങ എന്ന് പറയും ശ്രീ. പണ്ട് മുതലേ വെളളയാണ് കണ്ടു വരുന്നത്. ഇപ്പോ ഹൈബ്രിഡ് തൈ വരുന്നതാണ് ചുവപ്പ്. ഇതിനുളളിലെ നീണ്ട തണ്ട് കളയണം ശ്രീ ഇല്ലേൽ കയർപ്പ് വരും
വെള്ള നിറമുള്ളത് ഞാൻ കണ്ടിട്ടില്ല ഡാ ഇവിടെ ഒക്കെ ചുവപ്പ് ആണ് ഉള്ളത് എടാ ഇത് ഒത്തിരി ഉയരം വയ്ക്കാതെ വെട്ടി വളർത്തിയാൽ വളരെ ഈസി ആയി പറിച്ചെടുക്കാം ഒത്തിരി പൂക്കൾ ഉണ്ടാകുകയും ചെയ്യും ഞാനും aayoor jack വച്ചിട്ടുണ്ട് 😍😍😍 വീഡിയോ അടിപൊളി 👍👍👍
@BEHAPPYwithSREESreejasukumaran10 сағат бұрын
Ok dear vetti nirthabam🥰
@swapnajohnson4142Күн бұрын
അഗസ്ത്യ ചീര വളരെ നല്ലത്.വായിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കെല്ലാം വളരെ നല്ലതാണ്.അതിൻ്റെ ഒന്നും കളയാൻ ഇല്ല.പൂവും മൊട്ടും വരെ ഉപയോഗിക്കും.
@rubeenak5122Күн бұрын
Sreee perides avumbooo nalla paine scan cheythu problem onnum ella pain maran enthelum nattu vaydhiam ondooooo eppo kurachu months ayit pain killer kayichalo onnu irikanum kidakkanum pattulluuuu 😢😢😢
@najmasalim848711 сағат бұрын
Ashokamarathinte tholi itt water thilappich kudikkuka
@BEHAPPYwithSREESreejasukumaran10 сағат бұрын
Nvr take painkillers da athu dr kaanikku
@shamsurasheed9409Күн бұрын
Sree oru divas am njan sreeyude vttil varatte.kollam aanu veedu.njan husinod epozhum parayum .
@Remi_beenaКүн бұрын
ഇത് ഇങ്ങനെ ഉയരത്തിൽ വള൪ത്തരുതു ശ്രീ cut ചെയ്യണ൦. നിന്നു ഇല പൊട്ടി ക്കുന്ന രൂപത്തിൽ
@vinitgeorgevarghese8447Күн бұрын
Nice video dear ❤❤❤❤😊
@BEHAPPYwithSREESreejasukumaran10 сағат бұрын
Thank you so much 😊
@Varghese-t6bКүн бұрын
അഗസ്തി ചിര കണ്ടിട്ടില്ല കാർത്തി സൂര്യയുടെ വിഡിയോയിൽ ആണ് ഫസ്റ്റ് കേൾക്കുന്നത് എന്തായാലും ഞാനും വീട്ടിൽ മേടിച്ചു വെക്കണം മണ്ണുത്തിയിൽ കിട്ടുമെന്നു അറിഞ്ഞതിൽ സന്തോഷം 🥰🥰
@BEHAPPYwithSREESreejasukumaran10 сағат бұрын
20 rs only
@joycv674Күн бұрын
Haiii chechiiii ❤❤❤❤❤
@HzhffzfzКүн бұрын
Ithinta leaves thoran vaikum
@ambadisworld30868 сағат бұрын
മുടി വെട്ടിയപ്പോ Like കുഞ്ഞൻ ❤
@Threestargardenvlog12 сағат бұрын
Garden vlog istam❤
@geethanjalisubbinixc4877Күн бұрын
Beutiparlour name please
@lissykitchenlissycl2083Күн бұрын
അഗസ്തി ചീര ഇളക്കുന്ന കൈയ്യില് എവിടെ നിന്നാണ് വാങ്ങിയത്❤❤🎉
എടാ ശ്രീ...അഗസ്തിയിലെ പൂവിതൾ മാത്രം ഇളുതത് എടുത്തു വച്ചു നോക്കു കയ്പ്പ് വരില്ല.... ❤❤
@sreedeviammuКүн бұрын
ശ്രീ ❤
@geethak881Күн бұрын
അതിന്റ ഇലയും ഉപ്പേരി വെക്കാം നല്ലതാണ് പക്ഷെ ചെറിയ കൈപ്പുണ്ട്
@lintaloid4598Күн бұрын
തൃശൂർ എവിടെ ആണ് പാർലർ
@sreeshamohan10 сағат бұрын
Ath round il bini tourist home il
@lintaloid45989 сағат бұрын
@@sreeshamohan ok thank you
@momandmevolgsbyanjubabu9813Күн бұрын
വെള്ള പൂ ഫസ്റ്റ് ആണ് കാണുന്നത് 🥰🥰🥰 red കണ്ടിട്ടുണ്ട്
@shamsudinabdulazeezКүн бұрын
Chuvapum vellayum und
@reshmas685213 сағат бұрын
ഹായ് ശ്രീ ❤ ഞാൻ ശ്രീ ടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്, എനിക്ക് ഈ day in my life, ശ്രീ ടെ garden നും ഭാഗ്യൻറ കൃഷി, ശ്രീ ടെ Make over, cleaning,paint അടി പരിപാടികൾ കാണാൻ ഭയങ്കര ഇഷ്ടാ, പ്രതേകിച്ചു ആ കാടും❤ സത്യം പറഞ്ഞാൽ ശ്രീ trip പോണ വീഡിയോസ് ഞാൻ കാണാറില്ല, വേറൊന്നും കൊണ്ടല്ലാട്ടോ എനിക്ക് ആ വീടും പരിസരോം കാണാനാ ഇഷ്ടം ❤ പിന്നെ കുറേ promotion വീഡിയോ കണ്ടിട്ടും വാങ്ങാത്ത സാധനങ്ങൾ ഞാൻ ശ്രീ പറയുബോ വാങ്ങാറുണ്ട്, പുതുതായി ഹിമാലയേടെ turmeric sirum വാങ്ങി dark spot ൻറ പക്ഷേ എനിക്ക് അത് ഇഷ്ടായെടാ 1 വീക്ക് ആയില്ല ഞാൻ യൂസ് ചെയ്യാൻ തുടങ്ങീട്ട് പക്ഷേ face ഒരു glow യും clear ആയി വരുന്ന പോലെയും feel ചെയ്യണുണ്ട്, എനിക്ക് ഭയങ്കര ഇഷ്ടായി❤ thanks dear for your suggestion ❤ പിന്നെ ഭാഗ്യനേപ്പോലെയാ എൻറെ ചേട്ടനും ഒറ്റയ്ക്ക് ഒരിടത്തും വിടില്ല അത് അവർക്ക് വിശ്വാസം ഇല്ലാഞ്ഞിട്ടല്ലാട്ടാ സ്നേഹക്കൂടുതൽ കൊണ്ടാ ചിലപ്പോൾ ഞാനും വഴക്കടിക്കാറുണ്ട് ഇതും പറഞ്ഞ്, തീരെ നിവർത്തി ഇല്ലെങ്കിലേ ഒറ്റയ്ക്ക് വിടൂ എന്നിട്ട് 5 മിനിറ്റ് കൂടുബോ വിളിക്കും നമ്മൾ safe ആയി എത്തിയോന്ന് അറിയാൻ, ഇപ്പൊഴത്തെ കാലമല്ലേ വല്ല കള്ളന്മാരോ പിള്ളേരരെ പിടുത്തക്കാരോ നമ്മളെ തട്ടികൊണ്ട് പോകുമെന്ന് പേടിച്ചാകും😂 എനിക്ക് വയസ്സ് 35 ആയി എന്നാലും lkg പിള്ളേരെ കൊണ്ടുപോണപോലെയാ എന്നെ കൊണ്ടുനടക്കണേ 😂 പക്ഷേ ഞാൻ അത് enjoy ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്ക് ഇതുപോലെ ചൊറിയും അതും ഒരു രസം 😂😊
@sugandhiv3963Күн бұрын
ശ്രീ ഇപ്പൊ കുഞ്ഞന്റെ ചേച്ചിയായി 😊👌🏼🥰
@fitha1889Күн бұрын
Agthinu Tamilnattil parum enikkum und 3 maram
@reesashiraj7321Күн бұрын
Height അതികം varathae valarthanam
@lijivinu3209Күн бұрын
White ആദ്യമായിട്ടാ കാണുന്നത്. Red കണ്ടിട്ടുണ്ട് 🩷🩷🤍🤍🤍🤍
@ramlaabdulkaer1152Күн бұрын
എന്താ രു ഭംഗിയാ ഈ പരിസരം കണ്ടാ
@anamikaanamika2872Күн бұрын
❤❤❤
@Chandran-dr1ckКүн бұрын
Athnte ila upperi vaykum.
@yaamiradham78Сағат бұрын
Soap ping kooduthal anu
@muhsimuhsina1318Күн бұрын
Hai dear
@anujosemonjewelКүн бұрын
Thrissur evidayane Parlour
@BEHAPPYwithSREESreejasukumaran10 сағат бұрын
Bini
@archanadivyesh8652Күн бұрын
Super view
@gayathridr8528Күн бұрын
Hiii chechi
@Sujatha-qr2ibКүн бұрын
Cathirinumduthu..sree.❤😢
@nimmzlopez571311 сағат бұрын
ആന്റി anty എന്തോ pole
@Fayida-k9Күн бұрын
Hai chechiii😊😊😊
@udayasree1427Күн бұрын
Agathy ചീര താഴെ വച്ച് വെട്ടിവിടു ശ്രീ
@sheheenamidlaj3905Күн бұрын
Uperiyil ithiri manjal podi cherkkamayirunnu
@neethuaneesh9112Күн бұрын
Agasti flower tvm special
@nishajacky799912 сағат бұрын
ഞങ്ങളുടെ വീട്ടിൽ ഒണ്ട് ശ്രീ
@BEHAPPYwithSREESreejasukumaran10 сағат бұрын
Red aano
@dilnasujathan7502Күн бұрын
1st
@fathahfardan542510 сағат бұрын
Eye brow supper
@BEHAPPYwithSREESreejasukumaran10 сағат бұрын
Thank you 🙂
@MayaDevi-bq9tiКүн бұрын
Sree kunjukutty ayi
@SonicS-u3fКүн бұрын
Sree
@simisunilkumar807Күн бұрын
🥰
@sunenajayan1760Күн бұрын
ഞാൻ ഇപ്പോ ശ്രീയെ കണ്ടു sky walk ന്റെ അവിടെ. ഞാൻ ബസിൽ ആയിരുന്നു അതുകൊണ്ട് സംസാരിക്കാൻ പറ്റിയില്ല 😭
@BEHAPPYwithSREESreejasukumaran10 сағат бұрын
Thrissur poyatha
@remya.p.rremmy6003Күн бұрын
Agasti poovu@karthiksuryas favourite
@Sajidaashraf-sd8puКүн бұрын
Hi
@babyvariyath736914 сағат бұрын
ശ്രീ ഭാഗ്യന് അലർജി ഉണ്ട് എന്നു പറഞ്ഞില്ലേ അത് സ്കിൻ അലർജി ആണോ അതോ തുമൽ ആസ്മ അങ്ങനെ ആണോ എനിക്ക് 20. വർഷം ആയി ഇത് രണ്ടും ഉണ്ട് കുറേ മരുന്ന് കഴിച്ചു എന്നിട്ട് കുറവ് ആയില്ല ചില ഫുഡ് ഒകെ കഴിച്ചാൽ അധികം ആവും അയില,ചെമ്മീൻ,ബീഫ് ,കടല,പൈനാപ്പിൾ ,ഇപ്പോ ഞാൻ എത് ഒന്നും കഴിക്കില്ല ഇയാൾ ഇതൊക്കെ ഭാഗ്യന് കഴിക്കാൻ കൊടുക്കർ ഉണ്ടല്ലോ എനിക് ഒരു മാസം ആയി കുറച്ചു കുറവ് തോന്നിയ ഒരു വെള്ളം ഉണ്ട് അത് കുടിച്ചു നോക്കു . മഞ്ഞൾ,തുളസി,ഇഞ്ചി, കഞ്ഞികുർക്ക വർഷങ്ങൾ ആയി ഞാൻ അനുഭവിച്ച അലർജി ക്ക് ആശ്വാസം ഉണ്ട്
@BEHAPPYwithSREESreejasukumaran10 сағат бұрын
Pls msg me da in insta give details
@MayaDevi-bq9tiКүн бұрын
Super anutto
@sana_shorts57253 сағат бұрын
ഫോട്ടോ കണ്ടാൽ അറിയാം തേച്ചിട്ട് തന്നെ ആണെന്ന് 😂😂
@janeysantoshКүн бұрын
Nangal Bhagyan fans anne monae🥰
@rajeenarajeenasalam5203Күн бұрын
അഗത്തി ചീര കണ്ട ശ്രീയുടെ സന്തോഷം കാണുമ്പത്തന്ന സന്തോഷം🎉
@minnalagruКүн бұрын
Hi
@beenabalagopal980Күн бұрын
Beauty parlour name please
@Varghese-t6bКүн бұрын
ആ ചെരുപ്പ് ഇട്ടത് തിരിഞ്ഞു പോയോ എനിക്ക് തോന്നിയത് ആണോ 😄