Complete Mysore Travel Guide In Malayalam | ചെലവുചുരുക്കി KSRTC യിൽ എങ്ങനെ Mysore പോയിവരാം?

  Рет қаралды 52,148

Travdine

Travdine

Күн бұрын

ശനിയും ഞായറും കേരളത്തിൽ വിനോദയാത്ര ഇല്ലെങ്കിലും നമുക്ക് യാത്ര ചെയ്യണ്ടേ???ചെലവ് ചുരുക്കി KSRTC യിൽ ഒരു യാത്ര പോയാലോ???ശക്തന്റെ നാടായ തൃശ്ശൂരിൽ നിന്നും കോഴിക്കോട് വഴി ടിപ്പുവിന്റെ നാടായ മൈസൂരിലേക്ക് KSRTC യിൽ,ഭക്ഷണമടക്കം 1000 രൂപക്ക് പോയിവരാം.
Travdine യാത്രഗ്രൂപ്പിൽ അംഗമാകാൻ ഈ link വഴി കയറുക
chat.whatsapp....
Travdine നെ ഇതുവരെ support ചെയ്ത എല്ലാവരും ഇതുംകൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ...
New channel ആണ്
Hubbyandwifey
• Prank received from th...
Malappuram wayanad KSRTC Ullasayathra
• Malappuram wayanad KSR...
Malappuram to Malakkapara KSRTC ullasayathra
• Malappuram to Malakkap...
Equipment used:-
Camera Cannon 700D
Lens kitt lens
Mic dl.flipkart.co...
Tripod dl.flipkart.co...
Laptop dl.flipkart.co...
Drone DJI mini2
Mobile Apple iPhone 11 Pro Max (512GB) - Space Grey www.amazon.in/...
Also a feel free to talk me on social media guys:
Insta:- www.instagram....
FB:- / travdine-109313523876836
For more videos pls
Like 👍
Share👍
Subscribe👍
#mysore
#kabeertravdine
#ThrissurMysoreKSRTC
#ExploreMysore
#Ksrtc
#ആനവണ്ടി
#KsrtcUllasayathra
#Ksrtcഉല്ലാസയാത്ര

Пікірлер: 171
@Sandoskumep
@Sandoskumep 2 жыл бұрын
Thank you ബ്രൊ.. ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യൂ .. Full sapport
@travdine
@travdine 2 жыл бұрын
Thanks for ur voice
@rajesha6436
@rajesha6436 2 жыл бұрын
നല്ല അവതരണം... 👌💞
@travdine
@travdine 2 жыл бұрын
Thankyou
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 жыл бұрын
നല്ല വീഡിയോ കാഴ്ചകൾ കാണാൻ നല്ല ചന്തം ഇനിയും കൂടുതൽ വീഡിയോ കാഴ്ചകൾ അയക്കണഠ
@travdine
@travdine 2 жыл бұрын
Thanks for ur voice
@baijurs9723
@baijurs9723 2 жыл бұрын
കിളിമാനൂര്‍ -പാരിപ്പള്ളി-കൊല്ലം-കായംകുളം-ആലപ്പുഴ-ചേര്‍ത്തല-വൈറ്റില-ഇടപ്പള്ളി -പറവൂര്‍-കൊടുങ്ങല്ലൂര്‍-ത്യപ്രയാര്‍-ഗുരുവായൂര്‍-കാഞ്ഞാണി -ത്യശൂര്‍-മൂവാറ്റുപുഴ -കോട്ടയം-ചങ്ങനാശ്ശേരി-തിരുവല്ല -ചെങ്ങന്നൂര്‍-അടൂര്‍ -കിളിമാനൂര്‍
@baijurs9723
@baijurs9723 2 жыл бұрын
ക്രൊട്ടാരക്കര ഇല്ല
@travdine
@travdine 2 жыл бұрын
😄
@ahamed4657
@ahamed4657 2 жыл бұрын
പറഞ്ഞതിൽ ഒരു തിരുത്തുണ്ട്... കുത്തി കുത്തി കേറ്റാനും ബ്ലോക്കിൽന്ന് മുന്നിൽ കേറി പോകാനും ഇവന്മാരെ കഴിഞ്ഞിട്ടേ ബൈക്കും ഓട്ടോയും വരാത്തൊള്ളൂ 😄
@travdine
@travdine 2 жыл бұрын
നമ്മൾ ആ ബസ്സിൽ ഉണ്ടെങ്കിൽ നമ്മൾ പറയും വേഗം പോകാനും overtake ചെയ്യാനും.
@ahamed4657
@ahamed4657 2 жыл бұрын
@@travdine ഒരിക്കലും പറയില്ല... Bcz എല്ലാവരുടെ സമയത്തിനും വാല്യൂ ഉണ്ട് ബ്രോ... ഇവന്മാർക്ക് മാത്രമായിട്ട് എന്താ ...!!!
@shamsuvkd986
@shamsuvkd986 Жыл бұрын
@@ahamed4657 bro bus karude time onnum baki ullavark venda😊😚😍
@imranpk3792
@imranpk3792 2 жыл бұрын
അടിപൊളി 🔥❤
@travdine
@travdine 2 жыл бұрын
Thankyou
@ramachandran852
@ramachandran852 2 жыл бұрын
Nalla vedio and good presentation
@travdine
@travdine 2 жыл бұрын
Thankyou
@rahim8580
@rahim8580 11 ай бұрын
2.30 മണിക്കൂർ കൊണ്ട് മൈസൂരിൽ തൊലി കാണാം
@rosegreen1527
@rosegreen1527 2 жыл бұрын
നല്ല അവതരണം
@travdine
@travdine 2 жыл бұрын
Thankyou
@kalpathykathakal9547
@kalpathykathakal9547 2 жыл бұрын
Palakkad to mysore ksrtc bus blog cheyamo
@travdine
@travdine 2 жыл бұрын
ചെയ്യാം
@harishs1940
@harishs1940 Жыл бұрын
Like madhu Chetan nice drive so somth
@travdine
@travdine Жыл бұрын
മധു ചേട്ടൻ പൊളിയാണ് മധുച്ചേട്ടൻ ഇഷ്ടം 🥰🥰
@ebink.t4908
@ebink.t4908 2 жыл бұрын
Kidu Presentation 👍👍👍🔥🔥🔥🍰🤗🎁🌭
@travdine
@travdine 2 жыл бұрын
Thankyou 🥰
@sharathsrt7205
@sharathsrt7205 2 жыл бұрын
Njanum ee busl poytundu adipoliyaaa
@travdine
@travdine 2 жыл бұрын
👍
@sinansinu2984
@sinansinu2984 Жыл бұрын
Rt fisiyar enn parayubool entha
@Shaimoon565
@Shaimoon565 2 жыл бұрын
Thrissur kazhingal edappalum ,kottakkalum,KSRTC online booking cheyyan patum...(from Mysore mallu KZbin channel)
@travdine
@travdine 2 жыл бұрын
👍
@shameerthekkan2237
@shameerthekkan2237 2 жыл бұрын
സൂപ്പർ ബ്രോ ❤🤲👍
@travdine
@travdine 2 жыл бұрын
Thankyou 🥰
@manojmandru7295
@manojmandru7295 2 жыл бұрын
Adipoly vivaranam👍👍👍
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@yadukrishna1844
@yadukrishna1844 2 жыл бұрын
Super
@travdine
@travdine 2 жыл бұрын
Thankyou
@muhammedali7396
@muhammedali7396 Жыл бұрын
6:35 സുൽത്താൻ ബത്തേരി കേരളത്തിൽ തന്നെ അല്ലേ ?.😂😂😂😂
@georgek.v.4963
@georgek.v.4963 2 жыл бұрын
അവതരണം കിടു .മനം നിറഞ്ഞു .
@travdine
@travdine 2 жыл бұрын
ഒരുപാട് സന്തോഷം
@najmudheennajmudheenk2767
@najmudheennajmudheenk2767 2 жыл бұрын
Ee bus engene book cheyyam from kottakkal
@travdine
@travdine 2 жыл бұрын
Ente ksrtc app nokkiyaal mathi
@Ronaldo__boss121
@Ronaldo__boss121 Жыл бұрын
Yettavum chilav kurakkan train alle best 🧐
@travdine
@travdine Жыл бұрын
👍
@azeezpm23
@azeezpm23 2 жыл бұрын
Thrissur nnu ee route dhoorsm kooduthanu, nilambur vazhikadav gudallur musur route anu nallathu
@travdine
@travdine 2 жыл бұрын
അത് എന്നും ഇല്ല
@shahabas.kshahabas.k2472
@shahabas.kshahabas.k2472 2 жыл бұрын
🙄ആര് പറഞ്ഞു ഞാൻ കാണാറുണ്ട്
@sumeshsubash4677
@sumeshsubash4677 2 жыл бұрын
Super bro
@travdine
@travdine 2 жыл бұрын
Thankyou
@Shaimoon565
@Shaimoon565 2 жыл бұрын
Mysore poyal sreerangapatanam koodi kananam...ath tipu sulthantte history Parayunna nadanu....(video available Mysore mallu KZbin channel )
@travdine
@travdine 2 жыл бұрын
👍👍
@santhoshmathew8432
@santhoshmathew8432 2 жыл бұрын
Mysore is Wodeyar dynasty's place not brutal Tipu's place... So pls correct your caption
@travdine
@travdine 2 жыл бұрын
😳
@fazil-ismail
@fazil-ismail 2 жыл бұрын
Oho
@salmanfariz5355
@salmanfariz5355 2 жыл бұрын
എണീറ്റ് പോടെയ്... ബ്രിട്ടീഷുകാരന്റെ ചെരുപ്പ് നക്കി വിജയ നഗരം അടിയറ വെച്ച വൊഡയർ എവിടെ കിടക്കുന്നു ബ്രിട്ടിഷിക്കാർക്ക് എതിരെ പോരാടിയ മൈസൂർ കടുവ ടിപ്പുവിനെയും വെച്ച് കമ്പയർ ചെയ്യുന്നോ 😂😂😂😂...
@salmanfariz5355
@salmanfariz5355 2 жыл бұрын
@Neil Bajwa വാട്സാപ്പിലെ ശാഖ ക്ലാസ്സുകളിൽ ഇരുന്ന് പച്ചക്കള്ളങ്ങൾ ഷെയർ ചെയ്ത് കോൾമയിർ കൊള്ളുമ്പോൾ ഏറ്റവും ചുരുങ്ങിയത് അദ്ദേഹത്തിന്റെ മന്ത്രി സഭയിലുണ്ടായിരുന്ന ഹിന്ദു മന്ത്രിമാരെ കുറിച്ച് പഠിക്കുക... അദ്ദേഹം പരിപാലിച്ചു പോന്നിരുന്ന ക്ഷേത്രങ്ങളെ കുറിച്ച് പഠിക്കുക.. ക്ഷേത്രങ്ങൾ തകർക്കാൻ ആയിരുന്നു ടിപ്പുവിന്റെ ഉദ്ദേശമെങ്കിൽ ഇന്ന് മൈസൂരിൽ കാണുന്ന ഒരു ക്ഷേത്രവും ബാക്കി ഉണ്ടാവുമായിരുന്നില്ലല്ലോ...കോമൺ സെൻസ് യൂസ് ചെയ്യണമെന്ന് പറയില്ല.. ഒരു സങ്കിയോട് കോമൺ സെൻസിനെ കുറിച്ച് ക്ലാസ് എടുത്തിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല... ലോജിക്കലാ തിങ്ക് പണ്ണുങ്ക sir...ഒറ്റിയവന്റെ ഒക്കെ കള്ളകഥകൾ കേട്ടിരുന്നാൽ ജീവിതത്തിൽ ആരെയും പെറ്റമ്മയെ പോലും വിശ്വാസം ഇല്ലാതാവും
@hubbyandwifey3167
@hubbyandwifey3167 2 жыл бұрын
😍😍😍😍😍👍👍👍👍😍😍
@travdine
@travdine 2 жыл бұрын
🥰🥰🥰
@irfanac636
@irfanac636 2 жыл бұрын
Ee bus ennum ndo brother..mysur pokan indayirnu..engane book cheyum
@travdine
@travdine 2 жыл бұрын
എന്നും ഉണ്ട് തൃശ്ശൂർ ഡിപ്പോയിൽ വിളിക്കാം അല്ലെങ്കിൽ app ൽ book ചെയ്യാം
@adithyans9546
@adithyans9546 2 жыл бұрын
Ksrtc ticket engane book cheyam enn oru video cheyumo.... Ith morning poyath ano ie trip
@travdine
@travdine 2 жыл бұрын
Morning aanu poyath Booking video cheyyaam
@kalpuzhamana
@kalpuzhamana 2 жыл бұрын
Sangathi Ok. Pakshe Onnum Kaanaan Pattiyilla alle...ettavum churungiathu 2 divasm venam Mysore kanaan...
@travdine
@travdine 2 жыл бұрын
അത് ശരിയാ 😀
@nazarnazar4946
@nazarnazar4946 2 жыл бұрын
Nice bro
@travdine
@travdine 2 жыл бұрын
Thankyou
@bwin__vlogs
@bwin__vlogs 2 жыл бұрын
karanataka ksrtc bus വഴി ബുക്ക്‌ ചെയ്തു പോകാനെങ്കി 750₹ സുഖം ആയി ernakulam to mysore Ac bus ഇൽ പോകാം night 10pm കേറിയ രാവിലെ 8ആം എത്തും food കഴിക്കാൻ ഒരു 50 രൂപ കൊടുത്ത നല്ല പൊറോട്ടയും മോട്ട കറിയും കിട്ടും പിന്ന എൻദിനാണ് 1000 കൊടുത്ത് പോകുന്നത്.... ഏതായാലും നല്ല വീഡിയോ 👍👍
@travdine
@travdine 2 жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ?മൊത്തം ചെലവാണ് 1000
@ksrtcthechariotofkerala594
@ksrtcthechariotofkerala594 2 жыл бұрын
എങ്കിൽ താൻ കർണാടക rtc കേറിക്കോ😌ആനയിൽ keranda
@travdine
@travdine 2 жыл бұрын
@@ksrtcthechariotofkerala594 😄
@syedsqf
@syedsqf Жыл бұрын
750/- RS ബസ് ചാർജ്ജ് കൊടുത്താൽ തിരിച്ച് വരവ് കൂടി ആയാൽ 1500/- ആകുമല്ലോ. ഫുഡ്, താമസം എല്ലാം അടക്കം ചേർത്ത് 3000/- ആകും.
@nilaaji2487
@nilaaji2487 11 ай бұрын
Enganeya ticket book cheyyunne ee sep 27th nu pokan ahnu
@subinsadanandan5172
@subinsadanandan5172 2 жыл бұрын
Good
@travdine
@travdine 2 жыл бұрын
🥰
@al.vlogar1431
@al.vlogar1431 2 жыл бұрын
Adi.poli
@travdine
@travdine 2 жыл бұрын
Thankyou 😍
@bhadra1874
@bhadra1874 2 жыл бұрын
Karnataka state il namuk pokan two dose vaccination mandatory aanennu kandu.. Ath correct aano
@travdine
@travdine 2 жыл бұрын
ഇപ്പൊ ഒന്നും ചോദിക്കുന്നില്ല
@bhadra1874
@bhadra1874 2 жыл бұрын
@@travdine റെയിൽവേ സ്റ്റേഷൻ, മൂകാംബിക, ഉടുപ്പി temple il ഒക്കെ ചെക്കിങ് ഉണ്ടാകുമോ.. ഒന്ന് confirm ചെയ്തു പറയുവോ നെക്സ്റ്റ് വീക്ക്‌ ഫാമിലി പോകാൻ പ്ലാൻ ഉണ്ട്
@SL.262
@SL.262 Жыл бұрын
Bro, book ചെയ്യാതെ പോകാൻ പറ്റുമോ. ടിക്കറ്റ് sold out ആയി.. Plzz reply
@travdine
@travdine Жыл бұрын
പറ്റും
@vazeemv.s7436
@vazeemv.s7436 2 жыл бұрын
Bus Tickets nerthe reserve cheyyano
@travdine
@travdine 2 жыл бұрын
Reserve ചെയ്താൽ സീറ്റ് കിട്ടും
@rebeccafromholiland
@rebeccafromholiland 2 жыл бұрын
Bro Zoo,palace, brindavan garden okke ippo open aaano
@travdine
@travdine 2 жыл бұрын
എല്ലാം open ആണ്
@abdulrazeekperiyapatna963
@abdulrazeekperiyapatna963 2 жыл бұрын
Now 💯% open all Karnataka tourism
@faisirabanu8996
@faisirabanu8996 2 жыл бұрын
Ellam open anello
@renjithu9520
@renjithu9520 2 жыл бұрын
Mysore bus stand to railway station ethra km und
@travdine
@travdine 2 жыл бұрын
Ariyilla
@muhammedhathim6941
@muhammedhathim6941 2 жыл бұрын
Go to g map
@user-tp7bq3fg3t
@user-tp7bq3fg3t Жыл бұрын
2km
@kadalakinaare
@kadalakinaare 9 ай бұрын
What time this bus will reach Mysore ??
@muhammedali7396
@muhammedali7396 Жыл бұрын
7:50 കയ്യും തലയും പുറത്തിടരുത്❤❤❤😂😂😂😂
@rajeshpv1965
@rajeshpv1965 2 жыл бұрын
👍
@travdine
@travdine 2 жыл бұрын
🥰🥰
@ammukichu8971
@ammukichu8971 Жыл бұрын
Book cheyyenda site Ethanennu parayo. Athumalla ennum undo thrissur ninnum ee bus
@travdine
@travdine Жыл бұрын
എല്ലാം വീഡിയോ യിൽ പറയുന്നുണ്ടല്ലോ
@AbdulGafoor-cr3lg
@AbdulGafoor-cr3lg 10 ай бұрын
എങ്ങിനെ ബുക്ക്‌ ചെയ്യാം
@vinayanparakkal8088
@vinayanparakkal8088 Жыл бұрын
നൈസ് വീഡിയോ
@travdine
@travdine Жыл бұрын
Thankyou
@darkpoetry1143
@darkpoetry1143 2 жыл бұрын
😍😍🥰🥰
@travdine
@travdine 2 жыл бұрын
🥰🥰
@irfan5403
@irfan5403 2 жыл бұрын
Calicuttn join cheyyan patto🙂
@travdine
@travdine 2 жыл бұрын
yes
@trackrootshorts7548
@trackrootshorts7548 2 жыл бұрын
Kollam
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@sheelasheelasivaraman6141
@sheelasheelasivaraman6141 2 жыл бұрын
@@travdine സൂപ്പർ വരാൻ നോക്കാം കൊറോണ മാറട്ടെ 🤝
@travdine
@travdine 2 жыл бұрын
@@sheelasheelasivaraman6141 👍
@surajalapad9282
@surajalapad9282 2 жыл бұрын
Bathery stand le bathroom kanikanjatah nannayi 😂, paranjath okke veruthe aayi poyene
@travdine
@travdine 2 жыл бұрын
ബാക്കിയുള്ളതിനെ അപേക്ഷിച്ചു അത്ര മോശമാണെന്നു തോന്നുന്നില്ല
@ushaushakumari2892
@ushaushakumari2892 2 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും ഒന്നു മൈസൂർ പോണം
@travdine
@travdine 2 жыл бұрын
ഈ ബസിൽ പോകാല്ലോ
@basithekkan8833
@basithekkan8833 2 жыл бұрын
Ippazhum rtpcr vendivaruo
@travdine
@travdine 2 жыл бұрын
ഇപ്പൊ വേണ്ട
@basithekkan8833
@basithekkan8833 2 жыл бұрын
2vaccancies mathiyo
@travdine
@travdine 2 жыл бұрын
ഇപ്പൊ ഒന്നും വേണ്ട
@shemeenashemi7
@shemeenashemi7 2 жыл бұрын
👌👌👌👌
@travdine
@travdine 2 жыл бұрын
🥰🥰
@shilinrt
@shilinrt 2 жыл бұрын
😍😍😍😍😍
@travdine
@travdine 2 жыл бұрын
🥰🥰
@shahidismail1293
@shahidismail1293 9 ай бұрын
എങ്ങനെ ആണ് ബുക്ക്‌ ചെയ്യുന്നത്
@noufalkp7400
@noufalkp7400 2 жыл бұрын
👍👍
@travdine
@travdine 2 жыл бұрын
🥰🥰
@N4viinKrishna
@N4viinKrishna 16 күн бұрын
Rtpcr nda?
@muhammedshibin4102
@muhammedshibin4102 Жыл бұрын
Mysore eth bus stand ilaan stop??central bus stand aano
@travdine
@travdine Жыл бұрын
yes
@salmafaisu6685
@salmafaisu6685 2 жыл бұрын
Poli
@travdine
@travdine 2 жыл бұрын
🥰
@sadiqali3146
@sadiqali3146 Ай бұрын
Rtpcr🤔🤔 yendha..
@ajay2471
@ajay2471 2 жыл бұрын
❤️
@travdine
@travdine 2 жыл бұрын
🥰
@GMAP.
@GMAP. 2 жыл бұрын
💚💜
@travdine
@travdine 2 жыл бұрын
🥰
@enjoylifecatchyourdreams7502
@enjoylifecatchyourdreams7502 2 жыл бұрын
🤝👍👌
@travdine
@travdine 2 жыл бұрын
🥰
@mansu230
@mansu230 2 жыл бұрын
Rtpcr ini venoo
@travdine
@travdine 2 жыл бұрын
No
@globelobserver9369
@globelobserver9369 2 ай бұрын
Room rent ethra വരും...?
@jencysajeeshsajeesh4206
@jencysajeeshsajeesh4206 2 жыл бұрын
Avide climate eganeya. Pls reply
@travdine
@travdine 2 жыл бұрын
ഇപ്പൊ ചൂട് ആണ്
@arshadkannur7141
@arshadkannur7141 2 жыл бұрын
RTPCR test veno ippo?
@travdine
@travdine 2 жыл бұрын
No
@faisirabanu8996
@faisirabanu8996 2 жыл бұрын
Ipo avashiyamila
@favasmuhammed4471
@favasmuhammed4471 2 жыл бұрын
Rtpcr veano vaccination certificate pooreeey?
@travdine
@travdine 2 жыл бұрын
പോരാ
@MindBeliever
@MindBeliever 2 жыл бұрын
Ippozhum RTPCR veanoo
@travdine
@travdine 2 жыл бұрын
no
@basilbarish9999
@basilbarish9999 2 жыл бұрын
Number ഉണ്ടോ Malappurathnn ഉണ്ടോ മൈസൂർക്ക്
@travdine
@travdine 2 жыл бұрын
Changuvetty- calicut വഴിയാ പോകുക
@maxgaming4995
@maxgaming4995 2 жыл бұрын
പാലക്കാട്‌ to മൈസൂർ ട്രിപ്പ്‌ available ആണോ or പെരിന്തൽമണ്ണ to mysuru
@travdine
@travdine 2 жыл бұрын
Available alla
@manfas443
@manfas443 Жыл бұрын
yes
@suhailps9664
@suhailps9664 2 жыл бұрын
Bro Eppozhum Rtpcr veno
@travdine
@travdine 2 жыл бұрын
No
@nazarvk3487
@nazarvk3487 2 жыл бұрын
യാത്ര ok. പക്ഷെ മൈസൂർ ടൗൺ കാണാൻ ഒരു ദിവസത്തെ ചിലവ് എന്ത് വരും എങ്ങിനെ പ്ലാൻ ചെയ്യും എന്നുകൂടി പറയാമോ?
@travdine
@travdine 2 жыл бұрын
Mysore palace Zoo Brindavan garden Sri chamundeshwari temple Church Ranganathittu bird sanctuary Thriveni sangamam ഇത്രയും സ്ഥലങ്ങൾ കാണാനുണ്ട്
@Shaimoon565
@Shaimoon565 2 жыл бұрын
Mysore low budget video available in mysore mallu KZbin channel
@travdine
@travdine 2 жыл бұрын
@@Shaimoon565 😀
@shafithetraveler
@shafithetraveler 2 жыл бұрын
എനിക്കും ഒന്ന് പോകണം 🙏🌹🌹🌹🙏🙏😿
@travdine
@travdine 2 жыл бұрын
🥰🥰
@anilkallil1892
@anilkallil1892 2 жыл бұрын
Tippu patti
@travdine
@travdine 2 жыл бұрын
ഇത്രയും ദേഷ്യം വരാൻ എന്ത് പറ്റി
@sainuabid8692
@sainuabid8692 2 жыл бұрын
Chetta hha number onnu tharooo
@travdine
@travdine 2 жыл бұрын
9744439996
@ansarsuni6442
@ansarsuni6442 2 жыл бұрын
Supper
@travdine
@travdine 2 жыл бұрын
Thankyou 🥰🥰
@midhunchandradas1133
@midhunchandradas1133 2 жыл бұрын
👍👍
@travdine
@travdine 2 жыл бұрын
🥰
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Parambikulam Tiger Reserve & Evergreen Forest | Palakkad
17:43
Pikolins Vibe
Рет қаралды 794 М.
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН