കാട്ടിൽ നിന്നും ആനകൾ ബസിനുനേരെ ഓടിവന്നു | Chalakudy to Valparai Cheenikkas Private Bus | free20

  Рет қаралды 133,760

Free20

Free20

Күн бұрын

Пікірлер: 75
@bijuvaruthutty2469
@bijuvaruthutty2469 7 ай бұрын
ഡ്രൈവറും കണ്ടക്ടറും നല്ല supportive And friendly ആയിരുന്നു.. വ്യൂ പോയിന്റ് ഓക്കെ നിർത്തി കാണിച്ചു
@NAmithas-d8k
@NAmithas-d8k 3 ай бұрын
Bus epla start chya
@pnnair5564
@pnnair5564 7 ай бұрын
ബങ്ങി അല്ല ഭംഗി, അങ്ങിനെ ഉച്ഛരിക്കുന്നതാണ്, ഭംഗിയും ശരിയും!
@SathianAA
@SathianAA 7 ай бұрын
Pinne ivde ellarum achadi bhasha anallo samsarikkune😂
@faijasfaijasizzaemi310
@faijasfaijasizzaemi310 5 ай бұрын
ഒന്ന് podappa😂
@sajumonpdsajumon8589
@sajumonpdsajumon8589 Ай бұрын
നീ ഉച്ചാരണ ശുദ്ധിഉള്ള ആളാണ് അല്ലെ 🤣🤣
@BiniMathew-x9k
@BiniMathew-x9k 3 ай бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😊
@sujithsujithrajan6386
@sujithsujithrajan6386 8 ай бұрын
പൊള്ളാച്ചി to ചാലക്കുടി tn ബസ് ഉണ്ട് അത് ഇപ്പോൾ ഓടുന്നോ അറിയില്ല
@bijuvava780
@bijuvava780 7 ай бұрын
വാൽപ്പാറ പോകുന്ന രണ്ടാമത്തെ ബസ് മലക്കപ്പാറയിൽ നിന്നും വേറെ റൂട്ടിലാണ് വാൽപ്പാറ പോകുന്നത് ഇതിലും ചെറിയ റോഡ് ആണ് അത് ടാറ്റാ കമ്പനിയുടെ എസ്റ്റേറ്റ് റോഡ് വഴിയാണ് പോകുന്നത് പനി മേഡ്, മുടിഷ് നല്ല ഭംഗിയുള്ള തോട്ടങ്ങളാണ്
@subashs1182
@subashs1182 2 ай бұрын
Athirappally waterfall ethra മണി ആകുമ്പോൾ എത്തും?
@krishnakala8771
@krishnakala8771 2 ай бұрын
വാൽപ്പാറ to പൊള്ളാച്ചി എത്ര മണിക്കൂറ് എടുക്കും
@antonyrajan9855
@antonyrajan9855 5 ай бұрын
excellent video bro.....i like your channel...
@muhammedaliakbar7754
@muhammedaliakbar7754 4 ай бұрын
രാവിലെ എത്ര മണിക്കാണ് കോഴിക്കോട് നിന്ന് ചാലക്കുടിക്ക് ബസ്
@muthalibpdy9811
@muthalibpdy9811 6 ай бұрын
Kozhikkode to chalakkudy Chalakkudy to valapparai Ethrya bro bus charg
@lovelygeorge8037
@lovelygeorge8037 8 ай бұрын
Njan poyatund caril. Annu aanayonnum illayirunnu. Ippo ellam petu peruky
@Arunapt
@Arunapt 3 ай бұрын
Chalakudi yil morning lu epol aanu bus
@anaisukumaran2843
@anaisukumaran2843 6 ай бұрын
കഴിഞ്ഞ വർഷം ഞാനും എന്റെ ഫ്രണ്ട്സും കൂടി അതിരപ്പിള്ളി വാൽപാറയി ട്രിപ്പ്‌ പോയിരുന്നു. കാറിലാണ് ഞങ്ങൾ പോയത് ഞങ്ങൾ 8 ആളുകൾ ഉണ്ടായിരുന്നു. കേരള തമിഴ്നാട് ബോർഡർ ചെക്ക്പോസ്റ്റിൽ വെച്ച് ഒരു തമിഴ് പോലീസ്കാരൻ ഒരാൾക്കു 300 രൂപ വെച്ച് തരണം എന്ന് പറഞ്ഞു. അല്ലങ്കിൽ നിങ്ങൾക് പോവാൻ പറ്റില്ലെന്ന് പറഞ്ഞു. അവസാനം ഞങ്ങൾ ഒരാൾക്കു 150 കണക്കാക്കി പൈസ കൊടുക്കേണ്ടി വന്നു. എന്തിനാണ് അന്ന് ആ പാണ്ടി പോലീസ്കാരൻ ഞങ്ങളോട് പൈസ ചോദിച്ചത് എന്ന് ഇപ്പോഴും ഞങ്ങള്ക് മനസിലാവുന്നില്ല. ഇതുപോലുള്ള കാരണങ്ങൾ കൊണ്ടാണ് തമിഴ് പാണ്ടികളെ ഞങ്ങൾ കേരളക്കാർക്ക് ഇഷ്ടമില്ലാത്തത്. ഇത് ഞങ്ങള്ക് മാത്രം ഉണ്ടായ അനുഭവം അല്ല എന്ന് മനസിലായത് 'മഞ്ഞുമ്മൽ ബോയ്സ്' കണ്ടപ്പൊഴാ എന്ത് തെണ്ടികളാട തമിഴ് പോലീസ്. പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന വർഗം. 🙏🏿😶
@BiniMathew-x9k
@BiniMathew-x9k 3 ай бұрын
ഇനി ഞങ്ങൾക്കും ഒന്ന് പോണം ആ റൂട്ടിൽ.
@user-Evina
@user-Evina 8 ай бұрын
ഞങ്ങടെ ചാലക്കുടി bus 😎😎😎
@sabiTh-dt9pi
@sabiTh-dt9pi 6 ай бұрын
camera lens ?
@krishnakala8771
@krishnakala8771 2 ай бұрын
Busnte ഏത് ഭാഗത്താ വെയിൽ അടിക്കുന്നെ bro 🚶‍♀️
@1234-p8q
@1234-p8q 2 ай бұрын
Right side ആണ് മിക്കപ്പോഴും
@iqbaliqu4257
@iqbaliqu4257 8 ай бұрын
Brokk nalla bhagyamundd . Njan kazhinja Saturday poyirunnu . Yathra enjoy cheythuu😇😇😍
@shaheenam2100
@shaheenam2100 8 ай бұрын
Round oke aano?
@rkmalayali3918
@rkmalayali3918 7 ай бұрын
May last poyal.engane indavum thanupu indavoo
@invalid_user_007
@invalid_user_007 7 ай бұрын
Early morning nalla time aanu
@itshenan
@itshenan 8 ай бұрын
Oro sthalathum ethra minute bus nirthunnund
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
Kannur KSRTC package in April.
@vinayankbalal988
@vinayankbalal988 5 ай бұрын
Root super ani.2 pravsyam poyuttundu
@pandagame1997
@pandagame1997 5 ай бұрын
Rate ethra chalakkudy to valpara
@mnrali7863
@mnrali7863 8 ай бұрын
Rate ethre chalakkudy to valpara
@vyshnendhuunnikrishnan8852
@vyshnendhuunnikrishnan8852 3 ай бұрын
132
@sujithsujithrajan6386
@sujithsujithrajan6386 8 ай бұрын
ഞാൻ പോവാറുണ്ട് എല്ലാവർഷവും എനിക്ക് അവിടെ ബന്ധുകാർ ഉണ്ട് 2 ബസ് ഓടുന്നുണ്ട് tnbus ഉണ്ടായിരുന്നു ഒരണം cheran bus
@Akshaygeo
@Akshaygeo 8 ай бұрын
ippo road clear aayo?
@Dhaneesh-h9j
@Dhaneesh-h9j 4 ай бұрын
Bikkil e routil pokan sadikkumo
@Free20
@Free20 4 ай бұрын
Yz
@faijasfaijasizzaemi310
@faijasfaijasizzaemi310 2 ай бұрын
​@@Free20റോഡ് എങ്ങെനെ
@jensonjensonkv5626
@jensonjensonkv5626 Ай бұрын
😂 kodungallur
@MohamedFayis-f9b
@MohamedFayis-f9b 8 ай бұрын
Kodungallur to Thrissur unduallo
@muhammednihal9106
@muhammednihal9106 8 ай бұрын
വണ്ടി booking nmbr ഉണ്ടോ? എല്ലാ ദിവസവും യാത്ര ഉണ്ടോ?
@aneeshn9243
@aneeshn9243 7 ай бұрын
Daily service und local bus ann so book cheyan pattula
@NishaNisha-u6n
@NishaNisha-u6n 5 ай бұрын
Adipolii❤❤❤
@kbmariyumma1494
@kbmariyumma1494 Ай бұрын
KSRTC bus thalakuthi marinjatt permit kitiyillaanno😂..state government nu kitatha permit alla private bus nu kitunnath..njangalude KSRTC athu vere vibe aanu chetta
@hishamvk7254
@hishamvk7254 3 ай бұрын
Bro തിരിച്ച് ഈ ബസ്സിൽ പോരൻ പറ്റുമോ
@pradeepu9067
@pradeepu9067 3 ай бұрын
അദ്ദേഹം ചലകുടിയിൽ നിന്ന് പോയ അതേ ബസ് ഇല് തന്നെ ആണ് തിരിച്ചു പോന്നത്.. Timing. Bus 1 chalakudy 6.45 nu എടുത്ത് 11.45 വാൽപ്പാറ എത്തി 12.30 ്ന് തിരിച്ചു പോരും... ബസ്2.. ബസ് 7.30 ്ന് വാൽപ്പാറ നിന്നും എടുത്ത് 12 ്ന് chalakudy.. ഉച്ചതിരിഞ്ഞ് 2.15 ്ന് എടുത്ത് 6.30 ്ന് വാൽപ്പാറ halt... ആദ്യത്തെ bus upper ഷോളയാർ dam vazhi പോകും... രണ്ടാമത്തേത് mudees വഴി പോകും...
@skak81
@skak81 4 ай бұрын
super
@saalamvadavilsaalam6610
@saalamvadavilsaalam6610 8 ай бұрын
ഇപ്പോൾ തണുപ് ഉണ്ടൊ
@rkmalayali3918
@rkmalayali3918 7 ай бұрын
indooo
@sirajudeenpn6413
@sirajudeenpn6413 8 ай бұрын
Bus. Charge. Eatrays
@jishnuashok3030
@jishnuashok3030 5 ай бұрын
Bro voice nice aan
@shafeeqshafi8140
@shafeeqshafi8140 8 ай бұрын
സൂപ്പർ 👌👌👌
@mii254
@mii254 8 ай бұрын
ബസ് ചാർജ് കുറവാണല്ലോ. സീറ്റ് കിട്ടോ.
@rafeeqpvm
@rafeeqpvm 8 ай бұрын
Bus ney varnichath koodippoyi.
@DanishDanishzayn
@DanishDanishzayn 8 ай бұрын
Super ❤ my favourite channel 👍
@rafeeqpvm
@rafeeqpvm 8 ай бұрын
Nice. Informative.
@dilipkoshy1726
@dilipkoshy1726 8 ай бұрын
Driving super❤
@Paappiie
@Paappiie 8 ай бұрын
🤩🤩🤩
@Shankarbabuofficialvolg
@Shankarbabuofficialvolg Ай бұрын
👍👍👍👍👍👍
@sarathsarath7299
@sarathsarath7299 8 ай бұрын
ഇ വണ്ടിയുടെ ബാക്കിൽ കാണുന്ന കാറിൽ ഞാൻ ഉണ്ട് റെഡ് eon
@Lkjhfgfgdfffss
@Lkjhfgfgdfffss 8 ай бұрын
ആതിരപ്പള്ളി അല്ല അതിരപ്പിള്ളി
@GeorgeVM-zs4cz
@GeorgeVM-zs4cz 5 ай бұрын
ഇടക്കിടക്ക് ഒരു രക്ഷയുമില്ല എന്ന പ്രയോഗം ശരിയല്ല. ബോറാണ്.
@ad_hil_x1
@ad_hil_x1 8 ай бұрын
Bronte video kanditt innale poyi oru poocha kunjine polum kandilla pakshe rout vere level
@benoyantony1
@benoyantony1 8 ай бұрын
ഈ ബസിൽ പടു പോയപ്പോൾ എയർ ഹോൺ അടി സഹിക്കാൻ പറ്റുന്നു ഇല്ലായിരുന്നു... അന്ന ഒക്കെ ചെവി പൊത്തി ഓടും 😆😆😆
@shajupaulmoolan2352
@shajupaulmoolan2352 8 ай бұрын
ആനകളും മുമ്പിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വളവുകളും ഉള്ള ഇവിടേക്ക് പോകുന്ന വലിയ വാഹനങ്ങളുടെ സാരഥികൾക്ക് എയർ ഹോൺ ഒരളവ് വളരെ സുരക്ഷിതമാണ്....
@sherifpv6103
@sherifpv6103 8 ай бұрын
രാവിലെ കഴിഞ്ഞാൽ പിന്നെ എപ്പോഴാ ബസ് ഉള്ളത് ഫാമിലി ഉണ്ട്
@augustinebabu4459
@augustinebabu4459 8 ай бұрын
6.45 am and 1.25 pm
@manukrishnacp979
@manukrishnacp979 6 ай бұрын
Daily undo ​@@augustinebabu4459
@arunjitherumely
@arunjitherumely 8 ай бұрын
മലക്കപ്പാറ റൂട്ട് ടാർ ചെയ്തോ. മുൻപ് ഭയങ്കര മോശം റോഡ് ആയിരുന്നു.
@faisalps517
@faisalps517 8 ай бұрын
ഒരു 9 km മോശം ആണ്
@naseefaripra
@naseefaripra 8 ай бұрын
Ipol ethra km taaring und pls rply
@Jayajeevitham
@Jayajeevitham 8 ай бұрын
👍👍👍👍💪🏻
@tomyjoseph700
@tomyjoseph700 2 ай бұрын
eada thayoli
@shanuhasee1069
@shanuhasee1069 8 ай бұрын
സംസാരം കുറച്ചു കുറയ്ക്കുക ബോർ ആണ്.. 🙏🙏വീഡിയോ കൊള്ളാം
@Travelling271
@Travelling271 8 ай бұрын
1k ayathinnh shesham urapayum video etthunath akum plzz sub 😊
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 54 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 155 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 73 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 54 МЛН