നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
@nasruk37605 жыл бұрын
എത്ര പേർക്കറിയാം ഈ വരക്കുന്നത് നമ്മുടെ സച്ചൻ ചേട്ടന്റെ അച്ഛനെ ആണെന്ന്😍😍😍😍
@chackochanraju93585 жыл бұрын
✋
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajnamansoor85895 жыл бұрын
എനിക്കറിയാം 😍
@sujithkollam935 жыл бұрын
ആദ്യമേ സംശയം ഉണ്ടായിരുന്നു 😍👌
@BabysMagicDesk5 жыл бұрын
☺️
@adihinadihin51693 жыл бұрын
ഞാൻ ഇന്ന് ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് .മലയാളത്തിൽ ഇങ്ങനുള്ള ചാനലുകൾ അപൂർവ്വമാണ്. എനിക്ക് വയ്ക്കുന്നത് വളരെ ഇഷ്ടമാണ്.
@ArunKumar-gq8vi5 жыл бұрын
So good, really useful, helpful...✍ അവതരണത്തിലുള്ള മാറ്റം നന്നായിരിക്കുന്നു...👍 Thank you..🙏
@ArtistSachinofficial5 жыл бұрын
Thank you . Iniyum improve cheyaam ❤️❤️😍😍
@bestofedm61025 жыл бұрын
പല്ല് വരകനാണ് എനിക്ക് പ്രയാസം. Smail photo പ്രയാസം ആണ്
@Ccczzzworld3 жыл бұрын
Athe pall varacha aal maaripokuva😂😂🤣
@Lyjeditz3 жыл бұрын
Enikkum
@Lyjeditz3 жыл бұрын
@@Ccczzzworld 😂😂😂😂😂
@jinirijinabhishekkr96173 жыл бұрын
Enikum
@akshaykrishna85923 жыл бұрын
@@Ccczzzworld Enikum
@harshidtanur82444 жыл бұрын
Njan cheru prayathil varakkumayirunnu. Idayk eppazho njan chithram varaye ozhivakki. Pakshe njan sir nte video kandappol veendum varakkan thudangi. Orupadu santhosham und. Enikk painting padikkanamennund. So i am waiting 😍😍😍
@asainaranchachavidi63983 жыл бұрын
അറിവ് മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കുമ്പോഴാണ് നാം കൂടുതൽ അറിവുള്ളവരാകുന്നത് . = എന്ന ഈ അറിവ് ഇല്ലാത്തവരാണ് എല്ലാം സീക്രട്ടാക്കി വെച്ച് താൻ മാത്രമാണ് എല്ലാം അറിയുന്നവൻ എന്നഹങ്കരിച്ചു നടക്കുന്നവർ -- താങ്കൾ അതിൽനിന്നും തികച്ചും വ്യത്യസ്തൻ ആണ് .... ( അഭിനന്ദനങ്ങൾ
@raizarishu90275 жыл бұрын
Hai njan fst time aan sachin cheattantea videos kaanunnea adin munnea veara palarudeadumayirnnu kandeernnea.. ഇതാണ് എനിക് കൂടുതൽ ഇഷ്ട്ടയത് പല്ലും smile വരക്കാൻ ആണ് ബുദ്ധിമുട്ട്. So അതോടെ ulpeaduthuvo Sachu cheatta your a amazing artist
@ArtistSachinofficial5 жыл бұрын
teeth and smile varakkunna video cheyyaalo 😍😍😍
@taesfunnyface95633 жыл бұрын
ithenthe njan nerathe kandillla😕 super video thank you chettaaaa
@arunas35124 жыл бұрын
കൊള്ളം ബ്രോ ഞാനും ഈ method try cheyyan തുടങ്ങി. Thank you
ഇന്നത്തെ വീഡിയോ പൊളിച്ചൂ,😍😍തിരഞ്ഞെടുത്ത ഫോട്ടോ, ബാക്ക്ഗ്രൗണ്ട്, 100%
@ArtistSachinofficial5 жыл бұрын
Thank you ❤️😍
@abdulrazak45285 жыл бұрын
I think it shows his outstanding skills
@adilmangalan87165 жыл бұрын
കാത്തിരുന്ന വീഡിയോ ആയിരുന്നു 👌👌👌
@ArtistSachinofficial5 жыл бұрын
❤️❤️❤️
@arunraj3053 жыл бұрын
അടിപൊളി chanel 😘❤️🥰tnx ചേട്ടായി
@fabnach77204 жыл бұрын
Chetta... Engana oru portrait photo oru pencil drawing ilott mattunne, athinu kazhiyunna valla app um ndo.. Perfect oru outline athu pole pic nte shading um kanikkunna enthenkilum tips.. Pls rply
@meenu20005 жыл бұрын
Nice vedio.... Waiting for next.... I also like to know, how to do portrait using water colour
@ArtistSachinofficial5 жыл бұрын
Thank you.. .Will do 😍😍❤️❤️
@ArjunBRArj5 жыл бұрын
വീഡോയോകൾ നന്നായിട്ടുണ്ട്.കട്ട സപ്പോർട്ട്.💕
@ibrahimvv43304 жыл бұрын
Hi chetta. ... phonil nokki ee method cheyyan kurach easy tips paranju tharumo?
@nihal98775 жыл бұрын
Njanum ningade channel thudangi grid use cheydhittaa drawing thudangiyadh. Ini free hand try cheydh nokkanam.
@ArtistSachinofficial5 жыл бұрын
Ellaam padikkam bro.. I will help ❤️❤️💪💪💪
@nihal98775 жыл бұрын
@@ArtistSachinofficial thanx...
@goodvibezonly64604 жыл бұрын
എളുപ്പത്തിൽ വരയ്ക്കാൻ പറ്റുന്ന wall drawing പ്രതീക്ഷിക്കുന്നു
@sruthingokuldas59535 жыл бұрын
Valare nannayittundu bro.... Thank you😍😍😍🙏🙏👍👍👍👏👏❤
@ArtistSachinofficial5 жыл бұрын
Thank you bro ❤️❤️❤️
@nila90115 жыл бұрын
Kandu nokatte... Waiting aayirunnuu❤️
@ArtistSachinofficial5 жыл бұрын
Kandit engane und ennu parayu
@nila90115 жыл бұрын
@@ArtistSachinofficial sambavam nice ayittondu.. Nalla pole manasilai... Adutha video topic selection super... E drawinginte completionu vendi katta waiting.. Nb: aa blooper last cherthath kollatta...😂
@sunilnair454 жыл бұрын
you are talented thanks for your class
@kunjavaabdul54304 жыл бұрын
Chetta... ee blur cheyyunna penciln enthenkilum name undo... Ath sadharana shopil ninn medikkan kittuo... Aarenkilum answer paranju tharuo??
@albinbabu89705 жыл бұрын
Waiting ayirunnu, tnx😍😘
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️
@Lyjeditz3 жыл бұрын
ഇതേപോലെയൊക്കെ shade ചെയ്തു പൊളി ആയി വരും എന്നൊക്കെ ആണ് എനിക്കും വരയ്ക്കുമ്പോൾ മനസ്സിൽ... പക്ഷെ എല്ലാം കഴിയുമ്പോൾ വേറെ ആരോ ആകും 🤪🤪🤪 shading ആണ് പ്രയാസം
@MANIYBOY3 жыл бұрын
Multycolour human pic engane pencil sketch varakkam
@sujithpssujips86115 жыл бұрын
എതാണ് വരക്കാൻ പറ്റിയ നല്ല പേപ്പർ
@ajuajmal7853 жыл бұрын
Njan try cheyyum
@mafkuyal57745 жыл бұрын
Thanks Sachin bro.... Free Hand work ചെയ്യുമ്പോൾ reference pic'ഉം വരക്കുന്ന പേപ്പറും തുല്ല്യ അളവാകണമെന്നുണ്ടോ....
@ArtistSachinofficial5 жыл бұрын
Venamennilla. Big aayittum varakkaalo namukku....
@darsananadarajan89865 жыл бұрын
Thank you Sachin....... will sure work on this tips
@ArtistSachinofficial5 жыл бұрын
All the best ❤️😍
@darsananadarajan89865 жыл бұрын
Thank you Sachin njn photo ayacchittunde........ Nokki varachat photo yum cheek area yethra sramichittum Sheri aayi varunnilla
@Sulthan4834 жыл бұрын
Bro enik free hand Anu elupam .korachu koodi soped ay pic poorthiyakanum kazhiyum ee method.🙂🙂🖌️
@artistalthaf5 жыл бұрын
Very helpful. Enikk but ippozhum shading correct aakunilla
@ashaachu61535 жыл бұрын
sambavam kidu intro...
@ArtistSachinofficial5 жыл бұрын
Thank you ❤️❤️
@gouthamgvm78694 жыл бұрын
ഒരുപാട് ഹെൽപ്ഫുൾ ആവുന്ന രീതിയിൽ തന്നെയാണ് ഓരോ വീഡിയോകളും.... ഒരു സജേഷൻ... വര്കളുടെ മെതേഡ് കൾ കാണിക്കുമ്പോ ഷീറ്റ് ഇൽ ഇപ്പൊ വിക്കുന്ന ആംഗിൾ ഇൽ വര ഒട്ടും കാണുന്നില്ല. ആംഗിൾ മറ്റൊരു എണ്ണം അടുത്ത തവണ ശ്രമിക്കൂ..
@AnushArtzCorner5 жыл бұрын
Bro...Thanks 4 dis video...very helpful...
@ArtistSachinofficial5 жыл бұрын
Your channel kandu... ellaam nice videos aanu... enthelum help venam engil contact me : artistsachinms@gmail.com
@AnushArtzCorner5 жыл бұрын
@@ArtistSachinofficial thanks for watching my videos....sure👍I will contact u for suggestions and tips...thanks once again...🙏🙏
@aparnasujith79114 жыл бұрын
Superb
@lomirona16254 жыл бұрын
I love your channel. I can't understand your words. But your all drawing are really amazing .love your skill ...
Chtaa videos elm spraaa 🤩njn kanarnd sperate parts varakmpol kuzhapamilla bttt oru pic noki grid vach varachictm sheri akunila😔
@muhammedrishal53654 жыл бұрын
Bro fahad fasilte oru portrait varakko?
@parvathypradeep82305 жыл бұрын
Hello. Please do a video on how to protect and varnish paintings.
@sithugeethu31224 жыл бұрын
Njn oru pic varachondirikayirunnu but ath sheriyayilla chettante E video kandapo orupad kariyangal manasilayi
@smk65634 жыл бұрын
Tnx
@അഷ്റഫ്അച്ചു-ഖ3ധ5 жыл бұрын
ഇന്ന് പുറത്ത് നിന്ന് വീഡിയോ ചെയ്തതു നന്നായി നല്ല ലുക്ക്... ചേട്ടൻ artiktok ൽ ഉണ്ടോ...
@ArtistSachinofficial5 жыл бұрын
Thank you.. artoktokil illa
@അഷ്റഫ്അച്ചു-ഖ3ധ5 жыл бұрын
@@ArtistSachinofficial ഓ സോറി artiktok എന്ന ആർട്സ് ഗ്രൂപ്പിൽ ഒരു സച്ചിൻ എന്ന പേരിൽ ഒരാൾ ഉണ്ട് അദ്ദേഹത്തിനോടു ചോദിച്ചപ്പോൾ റിപ്ലൈ കിട്ടിയില്ല... അതാ ഇവിടെ ചോദിച്ചേ...