How to Draw a Face from Photo - 5 Easy Tips | Malayalam Art Tutorial #18

  Рет қаралды 599,112

Artist Sachin

Artist Sachin

Күн бұрын

നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
Join in Paid Online Art Classes by Artist Sachin : wa.link/ns6s8n
_____________________________________________
Official Website : artistsachin.com/
Personal Instagram : / artistsachinofficial
Facebook : / artistsachinofficial
Student's Instagram Page : / aartreeofficial
#MalayalamArt #ArtistSachin

Пікірлер: 1 400
@ArtistSachinofficial
@ArtistSachinofficial Жыл бұрын
നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
@varshats8694
@varshats8694 10 ай бұрын
Oiii
@NajiArtsvlog
@NajiArtsvlog 2 ай бұрын
Hi
@sunojmtw9729
@sunojmtw9729 5 жыл бұрын
Nice . Njan നിങ്ങളെ പോലെ ഒരാളെ കാത്തിരിക്കുക ആയിരുന്നു . മലയാളത്തിൽ കൊള്ളാവുന്ന ഒന്നും കണ്ടിരുന്നില്ല . സ്ഥിരമായി ഇംഗ്ലീഷ് KZbin channel ആയിരുന്നു വാച്ച് ചെയ്തിരുന്നത് . ഞാൻ ആർട്ടിസ്റ്റ് അല്ല. പക്ഷേ വരയ്ക്കാൻ ഇഷ്ട്ടമാണ് . ഒരു ടെക്നിക്കൽ അറിവും ഉണ്ടായിരുന്നില്ല . 10 എണ്ണം try ചെയ്താൽ maximum രണ്ടെണ്ണം ഏകദേശം അ രൂപം കിട്ടും എന്ന അവസ്ഥ . യദൃഷികം ആയി ആണ് നിങ്ങളുടെ ഒരു വീഡിയോ കണ്ടത് . പിന്നെ ഓരോന്നും വീണ്ടും വീണ്ടും കണ്ടു. ഒരുപാട് സന്തോഷം എന്നെ പോലെ ഉള്ളവർക്ക് നിങ്ങള് നൽകുന്ന ഇൗ അറിവുകൾ . Thanks
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you so much. ഇനി 10 എണ്ണം try ചെയ്‌താൽ 10 എണ്ണം ശരിയാവണം 💛💛💛😍😍
@MrRejinv
@MrRejinv 5 жыл бұрын
Njanum oru Malayalam channel thappinadakkairunnu.... ningal paranjath pole njanum oru ameture kalakaaran aanu... 2 of 10 enna proportions valare seriyaanu
@aiswaryasadasivansivan8653
@aiswaryasadasivansivan8653 4 жыл бұрын
Njnummm.....
@naveensachu80
@naveensachu80 3 жыл бұрын
Me tooo
@josiajose7268
@josiajose7268 2 жыл бұрын
Same for me...thnx bro
@aseenam8765
@aseenam8765 4 жыл бұрын
Sir... ഞാൻ ഒരു artist അല്ല... എനിക്ക് drawing വളരെ ഇഷ്ടമാണ്... but അതിന്റെ ideas ഒന്നും എനിക്ക് അറിയില്ലായിരുന്നു... അങ്ങനെയാണ് ഞാൻ സാറിന്റെ videos കാണുന്നത് ... അതിന്ശേഷം ഞാൻ എന്റെ മക്കളെ ചിത്രം വരച്ചു... അത് നന്നായി വരയ്ക്കാൻ എനിക്ക് സാധിച്ചു.... ഒരുപാട് thanks ഇനിയും എനിക്ക് വരക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസം sir എനിക്ക് നൽകി...... thank u😍
@sonahyder6718
@sonahyder6718 4 жыл бұрын
ഞാൻ ഡ്രോയിങ് ഇഷ്ടപെടുന്ന കുട്ടത്തിൽ ആണ്. വരയ്ക്കാൻ ഇത് വരെ ശ്രമം നടത്തിയിട്ടില്ല.. but ഇപ്പോൾ quaratine ഇരിക്കുന്ന സാഹചര്യത്തിൽ ചുമ്മാ വരച്ചു തുടങ്ങിയതാണ്... അപ്പോൾ ആണ് സച്ചി ഏട്ടന്റെ വീഡിയോസ്‌ കാണാൻ ഇടയായത്.. ഇപ്പോൾ വരക്കാൻ നല്ല ഇഷ്ട്ടം ആണ്.. ഏട്ടൻ പറയുന്ന ടിപ്സ് എല്ലാം വെച്ച് ഒരു വിധം ശരിയാക്കി വരുന്നു ... ഫോട്ടോ നോക്കി വരയ്ക്കുമ്പോൾ വരയ്ക്കുന്ന ആളുടെ ഫേസ് കട്ട്‌ വരുന്നില്ല.. ഇപ്പോൾ അതാണ് മെയിൻ പ്രോബ്ലം... അതിനു എന്താണ് ചെയ്യുക.. വീഡിയോസ്‌ തുടരും എന്ന് പ്രാദേശിക്കുന്നു.. സച്ചിൻ bro യിൽ ആണ് ഒരു പ്രധീക്ഷ 🌹🌹🌹 ❤️❤️❤️താങ്ക്സ് ❤️❤️❤️❤️
@_BoysBeingBoys_
@_BoysBeingBoys_ 5 жыл бұрын
ചേട്ടാ ഈ ചാനൽ ഒരിക്കലും സ്റ്റോപ്പ്‌ ചെയ്യരുത് കട്ട സപ്പോർട്ട്
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
സ്റ്റോപ് ചെയ്യില്ല... കുറേ വീഡിയോസ് ചെയ്യാം ... 😍😍❤️❤️❤️
@anusreeok4479
@anusreeok4479 4 жыл бұрын
@@ArtistSachinofficial thq u so muchhhhhh💓💓💓💓💓💓
@zerofashion_store4839
@zerofashion_store4839 4 жыл бұрын
@@ArtistSachinofficial 💓💔
@popypoppy9828
@popypoppy9828 3 жыл бұрын
Njan grid meteraial cheiyum
@niha7867
@niha7867 3 жыл бұрын
@@ArtistSachinofficial thank you chetta pinne chettan ee video yil varacha picture polichu super aayittundu chettanu ഗോഡ്ന്റെ എല്ലാ അനുഗ്രഹവും നേരുന്നു......
@vyshaksoman6270
@vyshaksoman6270 4 жыл бұрын
മച്ചാന് നമ്മുടെ ശ്രീനാഥ്‌ ഭാസി ടെ വോയിസ്‌ ആണലോ 🤪✌️✌️
@sahalapi9673
@sahalapi9673 4 жыл бұрын
Yeah😂
@niha7867
@niha7867 3 жыл бұрын
എനിക്കും തോന്നി
@athiraashok3609
@athiraashok3609 3 жыл бұрын
Exactly
@ijazismail5872
@ijazismail5872 3 жыл бұрын
Yess👍
@vibeshorts3
@vibeshorts3 3 жыл бұрын
Yes
@muhammedjavad2411
@muhammedjavad2411 3 жыл бұрын
Great bro❣️❣️ ഞാൻ മലയാളത്തിൽ ഇതുപോലൊരു ചാനൽ ഒരുപാട് ആഗ്രഹിച്ചതാണ് 👍👍👍
@vishnutm6820
@vishnutm6820 5 жыл бұрын
You are really inspirational for a beginner artists.. like me👌👌💓💓
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you so much ❤️❤️❤️
@kiranpanicker3421
@kiranpanicker3421 4 жыл бұрын
Njan oru pencil. Artist aanu.. Njan kandathil ettavum convinsing aaya video👌👌👌
@adilvm5880
@adilvm5880 5 жыл бұрын
ചേട്ടന് ഇതിനെ പറ്റി നല്ല ധാരണ ഉണ്ടല്ലോ
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you ❤️❤️🤩🤩😍
@tipstricks5611
@tipstricks5611 5 жыл бұрын
njan kandathil vechu dislikes theere kittatha videos ullath chettante channelil aanu...👍👍👌Iniyum kooduthal viewers & subscribers undakatte💓 you deserves more viewers and subscribers...😊😊
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you so much bro... Oro videosinte pinnilum nalla hardwork und. And oroo videosum njan maximum improve cheyyaanum nookaam ❤️❤️❤️😍😍👍👍
@kalyanityagi
@kalyanityagi 5 жыл бұрын
Artist Sachin please add English subtitles also
@multivision5279
@multivision5279 4 жыл бұрын
Ente channel subscribe chayumooo pleases
@prajeeshpni6623
@prajeeshpni6623 3 жыл бұрын
@@ArtistSachinofficial സൂപ്പർ
@kunhimuhamedm2524
@kunhimuhamedm2524 3 жыл бұрын
@@ArtistSachinofficial m
@girishgiri1883
@girishgiri1883 4 жыл бұрын
നിങ്ങളുടെ പ്രൊഗ്രാം കൊണ്ട് വരച്ചു തുടങ്ങുന്ന എന്നെ പോലെയുള്ളവർക്ക് നല്ല ഗുണകരം താങ്ക്സ് ബ്രോ
@anjalisajil5001
@anjalisajil5001 3 жыл бұрын
സിംപിൾ ആയി വരക്കാൻ പഠിപ്പിച്ച് തരുന്നു. Artist + Good teacher... Super presentation❤️ Thank you for this video...😍😍😍
@rajanivinod5953
@rajanivinod5953 3 жыл бұрын
ചേട്ടൻ പൊളിയാ 🔥🔥❤️❤️❤️
@arunbalakrishnan8605
@arunbalakrishnan8605 4 жыл бұрын
This is the perfect way of grid drawing method i was looking for. Thanks brother 💟♥️👍
@sreejacp4073
@sreejacp4073 4 жыл бұрын
Pwoliii machaneee...
@subhanarayanaswami8201
@subhanarayanaswami8201 5 жыл бұрын
So great! Its really happy to see a broadminded youngster like you.Keep going.May god bless you to reach heights in life.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you so much... God bless you too ❤️❤️😍😍
@jeeshnamadhu8134
@jeeshnamadhu8134 4 жыл бұрын
Your way of explaining were really great and easily understandable to beginners like me... Thank you so much for putting great effort to come up with great videos. God bless you
@soumyalatha7799
@soumyalatha7799 3 жыл бұрын
Adipoli channel 👍Enikk orupad istappettu 😍Thank you 👍👍
@niyashussain1229
@niyashussain1229 4 жыл бұрын
Pwoli mahn. Concept nice🤙🏻🤙🏻
@Queen-qi3ls
@Queen-qi3ls 5 жыл бұрын
Tip 2 ultimately amazing 💪✌️
@evrgreenmudbuilderschalaku3624
@evrgreenmudbuilderschalaku3624 5 жыл бұрын
ഞാൻ ഗ്രിഡ് വർക്കുമായി ബന്ധപ്പെട്ട് ഒരുപാട് പ്രോബ്ലംസ് നേരിട്ടിരിക്കുന്ന സമയമാണിത് അപ്പോഴാണ് ഈ വീഡിയോ വരുന്ന തന്നെ സച്ചിൻ ഭായി പറഞ്ഞിരുന്നു വീഡിയോ ഒരെണ്ണം വരുന്നുണ്ട് 5 ടിപ്പുകളും ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന വർക്കിന് ആവശ്യമായിവരുന്നു ഫിനിഷിംഗ് ടച്ചിങ് മൊബൈൽ ഫോട്ടോ എടുത്ത് അതിൻറെ പോരായ്മ എനിക്ക് മുൻപ് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു അത് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നു അപ്പോൾ എന്ടെ ചിന്തകളും തെറ്റല്ല എന്ന ആത്മവിശ്വാസം വർധിച്ചിരിക്കുന്നു വളരെ നന്ദിയുണ്ട് very very thanks Sachin bro Ayushman Bhava
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
ഒരുപാട് സന്തോഷം സുഹൃത്തേ... ഇനിയും കൂടുതൽ നല്ല ചിത്രങ്ങൾ വരക്കാൻ സാധിക്കട്ടെ.... 💪💪💪
@kadiruradhakrishnankadiru7534
@kadiruradhakrishnankadiru7534 4 жыл бұрын
Your teaching is very very useful to the young artists and I wish you all the best. Really Many young artists are eagerly awaiting for this technique. Thanks
@subinsky762
@subinsky762 4 жыл бұрын
പേന കൊണ്ടുള്ള tips ഈ video കണ്ടപ്പോൾ കിട്ടി tnx ചേട്ടാ. ഇനിയും ഇതുപോലുള്ള നല്ല videos പ്രതീക്ഷിക്കുന്നു.
@nimah5026
@nimah5026 5 жыл бұрын
Sooo useful! Tysm❤❤
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
💛😍💛😍💛
@rakhinkrishna4507
@rakhinkrishna4507 4 жыл бұрын
Etta..ee shading ann villye problem...shadinginte detailed video cheiyyan pattumo???
@somethingnormal8998
@somethingnormal8998 4 жыл бұрын
Thank you chettoii..Orupad kashtappedumayirunnu allenkil oru portrait sheriyakan...Ippol oru idea oka kittiyittundu..😋
@jimmyantony8099
@jimmyantony8099 4 жыл бұрын
wow awesome tips .......thankyou chetta for such a wonderful video
@aryaaru7708
@aryaaru7708 5 жыл бұрын
Thanku so much for these tips😍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you ❤️❤️❤️
@thimothyboban
@thimothyboban 4 жыл бұрын
Grid drawing tips and tricks 2019
@minhanazar9950
@minhanazar9950 4 жыл бұрын
Adipolii eetaaa.... frst tym aan ee channel kannin bt bynkarayit ishtaayii.... brother pareenadokkee crctayit mansilavnind.. this video is sooo so helpful to me thankuu☺️❤️
@dirtyheads3474
@dirtyheads3474 5 жыл бұрын
Machana hvy tip pwolichu enikke ethu puthiya arivanne machan full explain chayythu thannu thx mwthaa next video im waiting!
@anaghaanu6663
@anaghaanu6663 5 жыл бұрын
Etta iam Anagha Anu from kannur ഏട്ടന്റെ വലിയൊരു fan aanu tto......... thanikkulla ariv njangale pole drawing ishtapedanavrkk vendi paranj tharanulla chettante മനസ്സിന് വലിയൊരു നന്ദി...... ഇനിയും ഒരുപാട് tips preatheekshikkunnu ettan... Parayana ooro karyom try cheyyarum ind...... Keep doing ettaaa..... And tnx alot for ur inspiration......... Lv u brother.....
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you... iniyum koodutal videos cheyyaam... ellaarum kooduthal nannaayi varakkatte ❤️❤️❤️😍
@anaghaanu6663
@anaghaanu6663 5 жыл бұрын
@@ArtistSachinofficial ഇത് തന്നെയാണ് ഏട്ടാ ഇങ്ങളെ എല്ലാരും ഇടനെഞ്ചിലേറ്റാൻ കാരണം..... Ur such a brilliant artist
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
@@anaghaanu6663 thank you ❤️❤️❤️😍😍
@hasihaseeb6933
@hasihaseeb6933 5 жыл бұрын
Satheesh Mon enkil watsapp grpl add ayikko
@shabeebaasi1801
@shabeebaasi1801 5 жыл бұрын
@@hasihaseeb6933 wats up group undo
@vinodnandanamgopal2487
@vinodnandanamgopal2487 5 жыл бұрын
Super ellam polichu
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you ❤️❤️❤️
@Userxyz2710
@Userxyz2710 3 жыл бұрын
Chettanu nalla katta support undavum
@marjanamiluzz2701
@marjanamiluzz2701 3 жыл бұрын
Thank youuh so much❤😍😍😍😍 First time aan ningale vedio kaanunne .I like very much🔥
@sabinfantasy
@sabinfantasy 5 жыл бұрын
Am an Artist... You're correct 👍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
❤️❤️👍
@naseemanaseema6100
@naseemanaseema6100 5 жыл бұрын
Sachin your great
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you 👍😊
@kochurani6741
@kochurani6741 3 жыл бұрын
Drawingnu valareyadhigam supportive aanu chettante videos
@taznetworkfans9739
@taznetworkfans9739 5 жыл бұрын
Thanks..വളരെ ഉപകാരമായിരുന്നു.. നല്ല അവതരണത്തോടു കൂടിയുള്ള വീഡിയോ.. Best of Luck👍👍👍👍
@hoodibabaasujith6265
@hoodibabaasujith6265 4 жыл бұрын
Drawing Class in Malayalam Lesson 5? ഏതാണ്? വളരെ നല്ല, ക്ലാസുകൾ, follow (study) ചെയ്യുന്നു.Thanks Sir
@arshakhassan3184
@arshakhassan3184 5 жыл бұрын
Sreenadh bhasiyude athe sound adipwoli macha😍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
hahahaa.... anganeyaano 😀😀😀😍
@bijukk4226
@bijukk4226 4 жыл бұрын
Super chettayii👌
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Free Hand ആയി photo നോക്കി വരക്കുന്നത് കാണാൻ - kzbin.info/www/bejne/fn-kaoacnap3b5o
@Clashtoons
@Clashtoons 5 жыл бұрын
Nice, the eagle look like 2.0 villian
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Hahahaha. 😂😂😂
@canibalff314
@canibalff314 5 жыл бұрын
Machana athyum rows and colums varachitte. Grid poyi ethra rows and colums koduthal pores. Example 2 breath and length aduthu varachu Ennette pic poyi length and breath koduthal porea
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
@@canibalff314 anganeyum cheyyam...
@amalunni7648
@amalunni7648 5 жыл бұрын
Adipoli video
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you 😍❤️
@rahulprasad5984
@rahulprasad5984 4 жыл бұрын
Pwoli machaa😍😍
@sathyadevan4689
@sathyadevan4689 4 жыл бұрын
Cheyyan poliyanu. Katta fan🤗
@_p.efx_4987
@_p.efx_4987 4 жыл бұрын
Messiye varakkuo
@kadeejabifaisal8839
@kadeejabifaisal8839 5 жыл бұрын
Dude, 10B yude shade company change avunnath ansarich shade inte darkness um vary cheyyo..? My 10B is not as much dark as urs..😔
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Cheyyum bro quality difference undaavm.. oru kaaryam cheyyu ipo ulla pencil vach multiple layers aayit shade cheyyu
@sreejithkm2804
@sreejithkm2804 5 жыл бұрын
TipNo ..6....Varakkunna paperinte adiyil oru X-ray film vechal pettennuthanne darkkayi kittum.finishingum koodum😉😁😀
@Chandala_bhikshuki
@Chandala_bhikshuki 3 жыл бұрын
Adipoli aayittundu ..
@Jasna5274
@Jasna5274 5 жыл бұрын
thanks 👏🏻🌹
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
❤️❤️😍😍
@Symates
@Symates 5 жыл бұрын
Nice one bro 👌
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thanks bro ❤️❤️❤️ njan ningalude channel follow cheyyunnund... We should meet sometime and plan something BiG 👍👍
@Symates
@Symates 5 жыл бұрын
Artist Sachin anytime bud 🤝
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
@@Symates ❤️❤️💪💪🤩
@shinuchandz3100
@shinuchandz3100 3 жыл бұрын
Super chetta... Njn try chythitu ah chitram ayach tarunnathaayirikum.. 👍👍👍
@Coral_ring
@Coral_ring 4 жыл бұрын
Machane poliyaattooo👌👌👌👌👌👌
@akhinlfa699
@akhinlfa699 5 жыл бұрын
Best ever art video. Really helpfull
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you 💛💛💛😍😍
@rithikajyothika7734
@rithikajyothika7734 2 жыл бұрын
My name is Rithika.p. 😄😄😄😄
@skanali4783
@skanali4783 5 жыл бұрын
Water colour cheyanum pencil drawing num ulla paper athan avdn kittum
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Njan use cheyyunnath Arto brand papers.. brustro paperum nallatha.. Artshopil kittum. Or amazon
@vinodkk6838
@vinodkk6838 5 жыл бұрын
Hi സഹോദരാ... ചിത്രങ്ങൾ വളരെയധികം പ്രശംസനീയമാണ്. ലളിതമായ അവതരണ രീതി. ചിത്രരചന വളർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് .ഞാനും ചെറിയ രീതിയിൽ വരക്കും. എല്ലാവിധ ആശംസകളും നേരുന്നു.
@nidhunapaul6899
@nidhunapaul6899 3 жыл бұрын
Adipoli.. bro kore nalai nalonam varakkanamn karutunnu.. thankz for the amazing tips.. ✌️✌️😇😇😇
@Allin-jq4eq
@Allin-jq4eq 5 жыл бұрын
Enike varakan Ulla interest unde Bt varakan padichatilla Njan athium ayite 26/11/18 oru drawing pencil medich u 2d to 8d vare ullathe athu vechu varachapol orupade vithyasam enike thonni KZbin vdo nokki varakunne epo .(nb) tip
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Good.. Kure chithrangal varakku. Full support 👍💪💪💪
@aswanthshaji9244
@aswanthshaji9244 5 жыл бұрын
Sir how can I draw a teeth from watching a picture😭
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Will do a tutorial
@vjonrocks3485
@vjonrocks3485 2 жыл бұрын
Grid method വളരെ നന്നായിട്ടുണ്ട് ചേട്ടനിൽ നിന്നും ഈ ഒരു method നെ കുറിച്ച് നന്നായി അറിയാനും പഠിക്കാനും പറ്റി 😍❤️very helpfully. Njn oru free hand drawinger ആണ് but chila photos വരക്കുമ്പോൾ മുഖത്തിന്റെ shape കണ്ണിന്റെ സ്ഥാനം ബാക്കി എല്ലാ തലത്തിലും എനിക്ക് തെറ്റാറുണ്ട് ഫോട്ടോ ലുള്ളത് പോലെ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ചേട്ടന്റെ ഈ grid method ne കുറിച്ചുള്ള tips oke വളരെ helpful use ful ആയിരുന്നു thanks for a good video 😍❤️❤️❣️💕 chettante drawing എല്ലാം poli ആണ് mass🔥 ഈ tips methodsine കുറിച്ച് video lude പഠിപ്പിച്ചു തന്നതിന് Thanks chettoi😍.
@ratheeshkoyarotty4277
@ratheeshkoyarotty4277 4 жыл бұрын
Eniyum sahayikkuka.. nalla pole varakkan sramikkam
@umeshunnikrishnan383
@umeshunnikrishnan383 5 жыл бұрын
മുഖത്തു വരുന്ന ചുളിവുകൾ എങ്ങനെയാണ് വരക്കുക ?
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Next videoil varum bro... Shading techniques 😍❤️❤️💪
@sreyask7077
@sreyask7077 5 жыл бұрын
bro textures add eyandikkil aadyam... base aayitt hb vach shade cheyya and blend cheyya.....pinna pongi nikkina bhagaath erazeroo allenkil white jel pen use cheyd highlight cheyyaa....
@abhijithpp1064
@abhijithpp1064 5 жыл бұрын
@@ArtistSachinofficial Hi
@fasmilanoushad7360
@fasmilanoushad7360 4 жыл бұрын
@@ArtistSachinofficial ചേട്ടാ ഈ വീഡിയോ അപ്ലോഡ് ചെയ്തക്കണോ ഉണ്ടെഗിൽ ലിംഗ് ഒന്ന് കാണിക്കോ
@sreenivasansreenivasan4780
@sreenivasansreenivasan4780 3 жыл бұрын
@@ArtistSachinofficial ചേട്ടാ ആ വീഡിയോയുടെ link അയച്ചുതരുമോ
@rosanjacob7037
@rosanjacob7037 4 жыл бұрын
ആളെ നോക്കി വരക്കാൻ ഉള്ള tips paranju tharaavo
@aneeshkollam4854
@aneeshkollam4854 4 жыл бұрын
എന്റെ ശിഷ്യ ആകു
@mediamirrorkma
@mediamirrorkma 4 жыл бұрын
Spprrr chetta kidu😍😍😍😍😍
@archanakrishnank9739
@archanakrishnank9739 5 жыл бұрын
chetta ningal valare polite aayitt karyangal present cheyyuna oru talented artist aaanu.....so that everyone will feel much comfortable to ask you doubts about drawing..ith oru nalla qualityaan.....keep going ...😊😊😊
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
😍❤️❤️❤️ Thank you so much
@thunderteck2300
@thunderteck2300 5 жыл бұрын
പെൻസിൽ എവിടെ നിന്ന കിട്ടുക
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Amazon / Artshop
@mkb_blog964
@mkb_blog964 4 жыл бұрын
Kadayil ninn
@sarahmery8392
@sarahmery8392 3 жыл бұрын
Pottan
@jerrysain7880
@jerrysain7880 4 жыл бұрын
Bro ente insta page(j_e_r_r_y.s_a_i_n)njan portrait varakkunnath okke ithil post cheythittund.public account aanu .onnu nokkiyittu mistakesum improve cheyanda areasum paranju tharamo
@ArtistSachinofficial
@ArtistSachinofficial 4 жыл бұрын
email your drawings to artistsachinms@gmail.com
@theertha8025
@theertha8025 3 жыл бұрын
U r awesome bortherr💥❣️
@gokulak8762
@gokulak8762 4 жыл бұрын
Bro ella videos umm kandunoki adipolli njan oru beginner anne full video umm help full anne thanks 🙏💕
@maheenchalaimaheen9869
@maheenchalaimaheen9869 5 жыл бұрын
ബ്രോ ഒരാളുടെ മുഖം nokki എങ്ങനെ അയ്യാളെ വരക്കാം അതിന്ടെ ഒരു viedio ചെയ്യു പ്ലീസ്
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Live Portrait drawing aano?
@maheenchalaimaheen9869
@maheenchalaimaheen9869 5 жыл бұрын
അതെ അതാണ്‌ ഞാൻ ഉദ്ദേശിച്ചത്
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
@@maheenchalaimaheen9869 will try ❤️❤️👍👍
@maheenchalaimaheen9869
@maheenchalaimaheen9869 5 жыл бұрын
ബ്രോ വേഗം തന്നെ viedio ചെയ്യു ബ്രോ എന്റെ അഭ്യർത്ഥന ആണ് എന്റെ മാത്രമല്ല പലരുടെയും plese
@aruzarun2121
@aruzarun2121 5 жыл бұрын
@@ArtistSachinofficial plz.bro
@meeraajaykumar6180
@meeraajaykumar6180 5 жыл бұрын
Chetta face shading long tutorial cheyyo??☺️
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Athra long video oke aarelum irunnu full kaano? 😂😂 Enthayaalum face shading tips varunnund
@meeraajaykumar6180
@meeraajaykumar6180 5 жыл бұрын
@@ArtistSachinofficial drawing clasinu pokan pattatha enna pola craze ulla alulalk valiya use ayirikkum😊thnk u chetta
@fawazzzpz9712
@fawazzzpz9712 5 жыл бұрын
Aaa athanney njangaley poley ullavarkk ath help aavum
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
@kaviraj V K appo oru long tutorial cheythu nookamle... View kuranjaalum saramilla ❤️❤️❤️❤️
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
@kaviraj V K namuk powlikaam 💪💪😍😍😍❤️❤️❤️
@anjithajayarajan5816
@anjithajayarajan5816 Жыл бұрын
Super presention ❤️thnku chettaa
@nishadnichu3063
@nishadnichu3063 3 жыл бұрын
Very help full tips and you are really good artist 🔥👍
@muhammedshakeer687
@muhammedshakeer687 5 жыл бұрын
Amazing bro ningalude wtsp number tarumo
@akshayachu8248
@akshayachu8248 5 жыл бұрын
I also tried this portrait of Picasso to draw ;) .. Im jst learning through my drawings... im not a pro right now :).. Bt i jst enjoy this... akshay_aksh_y -my insta accnt...
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Wonderful bro 💪💪 together we learn 👍👍😍❤️❤️
@amithpops
@amithpops 4 жыл бұрын
Bro.awesome presentation....👍👍👍😘😘
@dinujohn7154
@dinujohn7154 4 жыл бұрын
Njan painting othiri ishtappedunnathum cheyyunna oru Alaanu.....e vedio kandappo othiri tips and tricks kitti... Thanks Chetta....
@rahultr4048
@rahultr4048 5 жыл бұрын
ee paper stumbs evide kittum
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Art shop, Amazon
@abdurrahmanrayhansmith9812
@abdurrahmanrayhansmith9812 5 жыл бұрын
Upload in English please
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Ivide ithram malayalikal ullappo avark vendi alle adyam nammal video cheyyande...
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
First I want to build Malayalam Audience bro.. then only English
@abdurrahmanrayhansmith9812
@abdurrahmanrayhansmith9812 5 жыл бұрын
@@ArtistSachinofficial ohh sure bro...do it...im waiting for that.. :)
@bibitha447
@bibitha447 4 жыл бұрын
Thank you very much for good tips brother😍❤
@aryarkrishnan6489
@aryarkrishnan6489 4 жыл бұрын
Chettante videos enne polulla beginnersinu valare helpful anu. Thanq so much☺️.
@nimmumrjn9909
@nimmumrjn9909 5 жыл бұрын
മുഖത്തു ചുളിവ് വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാമോ
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Sure Face shading tips video cheyyam 👍😍
@mohamednowshad2633
@mohamednowshad2633 4 жыл бұрын
Great dear.. പിക്കാസോടെ കവിളിൽ ഇത്ര dark shade വേണ്ടിയിരുന്നില്ല എന്ന് തോന്നി, ട്യൂട്ടോറിയൽ വളരെ വ്യക്തമായിരുന്നു.. Good job
@amalsunny6552
@amalsunny6552 5 жыл бұрын
Valare nalla tips... , simple presentation. Valare vegham million subscribers il ethatte.😍😍😍
@aleenasunny2204
@aleenasunny2204 4 жыл бұрын
Eee video kandappo thanney nallathannu thonni njanum nallory channel nokki irikkuvayirunnu thank u so much for ur tips👍👍👍👍👍👍👌
@absimplevlogs3557
@absimplevlogs3557 3 жыл бұрын
Pls don't stop this channel bcs you are our hope
@mrsoorajsrj7364
@mrsoorajsrj7364 4 жыл бұрын
Machaneee supperrre powli tutorial😍
@ashifaashi2871
@ashifaashi2871 4 жыл бұрын
Adipoli brother
@melanfrz7326
@melanfrz7326 4 жыл бұрын
Chetta grid valare helpful aayi! Thanks
@vjonrocks3485
@vjonrocks3485 2 жыл бұрын
Poli drawing chetta😍🔥🙌
@purplemiracle.
@purplemiracle. 4 жыл бұрын
Nice, njan ithu urappayittum try cheyyum
@jasminjaffer8370
@jasminjaffer8370 5 жыл бұрын
Eghalde vdos oke poliyaan😊👏👏👏👏👌👌👌👌👌 katta fan😀💪
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 💖💖💖
@sumeshs9693
@sumeshs9693 4 жыл бұрын
Machana adipolli 🤗👌👌👌👌👌👌👍
@devanandacs7315
@devanandacs7315 3 жыл бұрын
Thnx chettayiiii.... I have been waiting for a video like this.. Thnkuu soo much
@shahalbinzakariya
@shahalbinzakariya 4 жыл бұрын
Naracha mudiyude idea adipoliyayi New knowledge
@syedalis5180
@syedalis5180 5 жыл бұрын
ഞാൻ കണ്ട ആർടിസ്റ്റ് മാരിൽ ഒരു അഹങ്കാരവും ഇല്ലാത്ത നല്ല മനസുള്ള വ്യക്തി. അതാണ് സച്ചിൻ
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you ❤️❤️❤️😍😍😍😍
@bijuvelleparambil3335
@bijuvelleparambil3335 5 жыл бұрын
Sathyam
@vijayaaparikkat464
@vijayaaparikkat464 5 жыл бұрын
Hai sachin, പിക്കാസോയെപ്പോലെ സച്ചിനും ലോകം ആദരിക്കുന്ന ഒരു ചിത്രകാരനായിതീരട്ടെ....
Hair Drawing Tutorial Malayalam | How to Draw Realistic Hair | Pencil Balancing and Shading Tutorial
7:42
വരയും കുറിയും പിന്നെ ഞാനും
Рет қаралды 1,3 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 756 М.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 199 МЛН
How To: Draw Face | Easy Beginner Proportion Tutorial
16:04
Lazy Arts
Рет қаралды 4,3 МЛН
Iron Scrubber Painting Technique for Beginners | Acrylic Painting
10:39
Jay Lee Painting
Рет қаралды 13 МЛН
How to draw eye detailed method | Artist Sachin
12:51
Artist Sachin
Рет қаралды 31 М.
Cross Hatching for Beginners - Art Challenge #9
26:06
Painting with Paint Basket
Рет қаралды 458 М.
Shading | 3 Tips on How to Shade!
11:20
Jess Karp
Рет қаралды 938 М.
How to DRAW FACES - In your own Style [Front + Sideview] | DrawlikeaSir
12:32
How to Shade with PENCIL for BEGINNERS
13:29
RapidFireArt
Рет қаралды 10 МЛН
Master the Art of Portrait Drawing with the Secrets of Loomis Technique
30:26
One Pencil drawing
Рет қаралды 1,3 МЛН
joga água e pula #funny #funnyvideo #shorts
0:17
Mundo de Alícia e Ana Clara
Рет қаралды 20 МЛН
3Funny Kids‼️ with Higher and Beautiful LEGO😂| JJaiPan #Shorts
1:00
เจไจ๋แปน J Jai Pan
Рет қаралды 3,1 МЛН
3Funny Kids‼️ with Higher and Beautiful LEGO😂| JJaiPan #Shorts
1:00
เจไจ๋แปน J Jai Pan
Рет қаралды 3,1 МЛН
Dad made juice from watermelon pulp for his son.
0:32
Valja & Maxim Family
Рет қаралды 10 МЛН
Gosta de 🌟 e 🍿?
0:19
F L U S C O M A N I A
Рет қаралды 2 МЛН