വാഹനം നിർമ്മിക്കുന്നത് അങ്ങനെ തന്നെ ആയിരിക്കണം ബോഡി 70% ക്യാബിൻ 30% ആയിരിക്കണം മഹീന്ദ്രകാർ നിർമ്മിച്ചിരിക്കുന്നത് കാണുന്നില്ലേ 55 ശതമാനം ക്യാബിനും 45% ബോഡി
@jacobmathew71552 жыл бұрын
ദോസ്ത് ഫ്രണ്ട് കൂടുതൽ ആണ്
@gokulkrishna4764 Жыл бұрын
കുഴുപ്പിള്ളി beach അല്ലെ അത്?
@jikku.2 жыл бұрын
ബ്രോ റീലിബിലിറ്റി എങ്ങനെയാ ഇതിന്റ ഓൾഡ് മോഡൽ പണി ഉണ്ടെന്ന് കേക്കുന്നു അതുപോലെ ആകുമോ ഒരു ലോങ്ങ് term റിവ്യൂ പ്രേധീക്ഷിക്കുന്നു 3ർഡ് സർവീസ് കഴിഞ്ഞിട്ടുള്ള
@AutosVlog2 жыл бұрын
Ok cheyyam ❤
@sachuharshasachuharsha18502 жыл бұрын
ഇതിന്റെ old മോഡലിനും ഒരു പണിയും ഇല്ല ഞാൻ ഇപ്പോൾ തന്നെ ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞ നാല് വണ്ടിയുടെ ടൈമിംഗ് ബെൽറ്റ് മാറി ഒരു ഓയിൽ ലീക്ക് പോലും ഇല്ല ഈ സെഗ്മെന്റിൽ ഇതിനെ വെല്ലാൻ വേറെ ഒരു വണ്ടിയും ഇല്ല dicor നല്ല എഞ്ചിൻ ആണ്
@sachuharshasachuharsha18502 жыл бұрын
@@AutosVlog എന്ത് പണി
@sachuharshasachuharsha18502 жыл бұрын
@KARTHIK CREATIONS എന്താണ് കംപ്ലൈന്റ് എന്ന് പറയു വെറുതെ അങ്ങ് പറയാതെ
@vinodanju68362 жыл бұрын
@KARTHIK CREATIONS njanum super ace oodikkunnavana 2014 model 210000 km aayi no problem
@joyalbiju83242 жыл бұрын
Location evideya broo
@aromalmdev57372 жыл бұрын
Bro ee sthalam yevida
@PatrickVincent-l1b Жыл бұрын
ace nekkal length undo
@yakkathalivm1285 ай бұрын
എനിക്ക് intra V30 ഉണ്ട് ദുരന്തമാണ് 60000.കിലോമീറ്റർആയില്ല രണ്ട് പ്രാവശ്യം ഗീയർബോക്അഴിച്ചു സ്പെയർ പാട്സ് മുടഞ്ഞവിലയാണ് കിട്ടാനും ഇല്ല. മോശം സർവീസാണ്. എടുക്കാൻ ഉദ്ദേശിക്കുന്നവർ കുറച്ച് ഓടിയവണ്ടികാരോട് ചോദിക്കുക.🙏
@shandhildharcreations2 жыл бұрын
Load review cheyyanam☺️
@shameerk21352 жыл бұрын
എന്നും തന്നെ തപ്പി നോക്കും ഇപ്പോൾ കിട്ടി 👌🏻👌🏻👍🏻🙋♂️✔️
@amalthampuran33862 жыл бұрын
Ithinte load review venam 💥
@AutosVlog2 жыл бұрын
Yea urapppayum cheyyam
@Dileepdilu22552 жыл бұрын
പൊളി വണ്ടി😍😍😍👍❤️💥⚡കിടു
@Youtube50yearsagoedite182 жыл бұрын
😵💫
@Mahinsha-gu3sp Жыл бұрын
Nalla vandiyanu 👍🏿
@abinabrahamissac88612 жыл бұрын
Video Quality super
@madhuhimagiri81452 жыл бұрын
Hai chetta super vandi nalla power aanu ee vandikku 😄😄😄😄
ഈ വണ്ടി ഇതുപോലെ കൊണ്ടു നടക്കാന്‍ പറ്റുമോ? ആ വൃത്തികെട്ട മഞ്ഞ പെയിന്റ് അടിയ്ക്കണ്ടേ ? (സംശയം)
@AutosVlog Жыл бұрын
Venda
@nithinmohan91672 жыл бұрын
Service karayanjill.. Tata team improve avan unduu..
@AutosVlog2 жыл бұрын
Mm❤️❤️❤️❤️
@thekkekuttthomasmathew25942 жыл бұрын
Dosth💥💥
@AutosVlog2 жыл бұрын
❤️❤️❤️❤️
@deviprasadprasad6796 Жыл бұрын
🔥🔥🔥🔥
@shafeekmansoor4669 Жыл бұрын
Location ::cherai beach
@mahirmahir77432 жыл бұрын
But ac വണ്ടി കിട്ടുന്നില്ല അതാ പ്രശ്നം
@sabithsabith4706 Жыл бұрын
Bada dosthte athra poora Bada dosth ❤
@360newsmalayalam2 жыл бұрын
👍
@AutosVlog2 жыл бұрын
🥰😍
@alanp.jimukochi69122 жыл бұрын
Poli
@AutosVlog2 жыл бұрын
❤️❤️❤️❤️🥰
@abdulrasheedrashid61942 жыл бұрын
Teyr pickup ayo Bolero
@samadtk78432 жыл бұрын
Jarkige.ude
@pradeepkj97052 жыл бұрын
🤗
@AutosVlog2 жыл бұрын
❤️❤️❤️❤️
@sageercherpu74912 жыл бұрын
💖👍👍👍💖
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️
@muhammedshinad30602 жыл бұрын
ᴛᴀᴛᴀ ♥️🥵
@AutosVlog2 жыл бұрын
❤️❤️❤️❤️❤️❤️🥰
@vinu6338 Жыл бұрын
ഈ വണ്ടി എടുത്തവർ ഷോറൂമിൽ താമസിക്കേണ്ട അവസ്ഥ ആണ് 😭😭😭
@farisramla2144 Жыл бұрын
Edukkan plan indarnnuu Dost anoo nallath
@vinu6338 Жыл бұрын
@@farisramla2144 Dost Anu nallathu bro...👍
@yadhukr4259 Жыл бұрын
@@farisramla2144 Dost maintenance cost vayagaraa kuduthall annu
@Mahinsha-gu3sp Жыл бұрын
Bro angane oru problem illa chumma ororutharum avidennum ividennum kekkunnathanu veruthe oru koppum ariyandu vannu viliampunnathu oru kuzhappavam illa nalla powerful engine intra main segment motham 💯👍🏿