വണ്ടി വന്നു വന്നു പഴയ മോഡൽ ആയി തുടങ്ങി പഴയ മേട്ടഡോർ ആയി പരിന്നമിക്കുക ആണലോ 🫢🫢
@ajayanpk97362 ай бұрын
എല്ലാ കാലത്തും ഹീറോ കൾ ഉണ്ടാകും. താരതമ്യം കൊണ്ട് കാര്യമില്ല...
@bohemian9922 ай бұрын
Intra യുമായി നോക്കിയാൽ ഇതിലെ ഏറ്റവും നല്ല ഓപ്ഷൻ സീറ്റ് മറിച്ചിട്ടാൽ കിടക്കാനുള്ള സ്‌പേസ് ആണ്.. Intra കൊണ്ട് ലോങ്ങ് ഓടിയാൽ നടുവ് വെള്ളമാകും.. Intra യുടെ വെള്ളം നനഞ്ഞാൽ പോകുന്ന starter motor, ബാലൻസ് റാഡ് ബുഷിന്റെ പ്രശ്നമൊന്നും ഇതിനില്ലെങ്കിൽ tata ക്ക് നല്ല പണിയാകും ഇത്..
@haridasp1802Ай бұрын
പക്ഷെ ഒരു റി മാർക്ക് കാണുന്നുണ്ടു പ്ലാറ്റ്ഫോമിൻ്റെ ഉൾവശം ക്യാബിൻ്റെ പുറകിലായി ഒരു പിസ്സ് തകിട് നട്ടു ബോൾ ട്ടു ചെയ്തിരിക്കുന്നു.