ഇതിൻറെ wall Hung ക്ലോസറ്റ് fitting വീഡിയോ ചെയ്തിട്ടുണ്ട്. Link kzbin.info/www/bejne/iGfTeXhuZrOZors കുറച്ച് മുന്നേ ചെയ്തതാണ് ക്ലീയർ കുറവാണ് എന്നാലും മനസ്സിലാവും.🥰
@jidhukjidhujidhukjidhu53963 жыл бұрын
പൈപ്പ് സി പിവിസി ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്
@rabbehindianoor83013 жыл бұрын
Edhu brand aaakunnu nalladh
@rabbehindianoor83013 жыл бұрын
Edhu.... brand... conseald tank aanu nalladh?
@rasheedrashee85453 жыл бұрын
@@jidhukjidhujidhukjidhu5396 sqq
@muhammedfaris55853 жыл бұрын
കാത്തിരുന്നു ഇതിനു വേണ്ടി Tnx ബ്രോ നിങ്ങ പൊളിയാണ്
@Techhackwork3 жыл бұрын
Thanks bro 🥰
@nisargundala46643 жыл бұрын
ഞാൻ നാട്ടിൽ ഉള്ളപ്പോൾ ധാരാളം പിടിപ്പിച്ചിട്ടുണ്ട് എല്ലാം ഫ്രയിം ഇല്ലാതെ കൺസീൽഡ് ചെയ്യാറാണ് ഉള്ളത് ബോൾട്ട് ചെയ്യേണ്ട ഭാഗം കോൺക്രീറ്റ് ചെയ്യും, ബോൾട്ട് ഇളകാത്തിരിക്കാൻ ആണ്. നല്ല ബലവും കിട്ടും ടൈൽസ് ഇട്ടതിന് ശേഷം മാർക്ക് ചെയ്ത് ബോൾട്ട് അടിക്കും എന്തായാലും മറ്റുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍
@abdulnisar27132 жыл бұрын
എത്ര ചിലവ് വരും മെറ്റീരിയൽ &ലേബർ ചാർജ്???
@kehla3 жыл бұрын
Door T തിരിച് ഓടിക്കാൻ വേണ്ടി ആണ് ഒരു side soc നൽകാത്തത്, പറഞ്ഞു എന്നൊള്ളു, അല്ലെങ്കിൽ 2 side ഉം soc ഉള്ള door T ഉപയോഗിക്കാം... Super work 👌
@dadysonson15723 жыл бұрын
നന്നായി അവതരിപ്പിച്ചു... ഇനിയും പുതിയ വീഡിയോകൾക്ക് വെയ്റ്റിംഗ് 👍👍
Oru wallinte randu sidum concealed ayi cheythittundo (back to back) Chenkallanu, Engane cheyyanankil enth cheyyanam?
@GIREESH_RADHAKRISHNAN Жыл бұрын
Nice presentation
@a.rahmanpr46093 жыл бұрын
Nalla avatharanam good bro njaanum ee work cheyyunnayallan
@Techhackwork3 жыл бұрын
💪🏻
@shameermt31052 жыл бұрын
ഇത് തന്നെയാണ് എന്റെയും work
@aneeshpayyanoor147711 ай бұрын
Very very useful vedeo. Thanks. Than for vedeo👌
@josephnjohn113 жыл бұрын
ഞാൻ തൃശൂർ ഒരു ഇലക്ട്രിക്കൽ സാനിറ്ററി കടയിൽ സെയിൽസ് മാനാണ്. എനിക്ക് നിങ്ങളുടെ വീഡിയോസ് പ്രയോജനപ്പെടുന്നുണ്ട്
@muhammedyaseenkm92923 жыл бұрын
Enthina engane wall vrthikedu akkunne
@muhammedkabeerkabeercochin36393 жыл бұрын
Very good flesh tank good job congratulations
@mineshminesh21453 жыл бұрын
അടിപൊളി നന്നായി അവതരിപ്പിച്ചു
@Techhackwork3 жыл бұрын
🥰
@rashidk53753 жыл бұрын
ഇത് സൂപ്പർ
@kabeerkakollambdy98693 жыл бұрын
ഞങ്ങൾ ചെയാറുണ്ട്
@Fazalfaiz411 Жыл бұрын
Purathulla dor tee enthaa thirich itteekkinnee
@sujithpayyanur96242 жыл бұрын
Bro podiyillathe cut cheyyan pattille.. Using blower
@Techhackwork2 жыл бұрын
Yeh
@basheerpurayil163 жыл бұрын
Door Tee. ഫിറ്റ് ചൈതത് ശരിയാണോ
@SK-ek7iy3 жыл бұрын
സകലകലാ വല്ലഭൻ 😁. ഇങ്ങളെ പേരെന്താ, സ്ഥലം എവിടെയാ
@georgewynad85323 жыл бұрын
😳😳😳😳
@chandramohan7363 Жыл бұрын
nammudey kall chumarukalil fitt cheyyunna tank allallo eth, European concept anu ennu thangal paranhu,ennuvachal veethi kuranha wood frame and gypsum board partition nte ullil fitt cheyyunna tank anu eth,Nammudey nattil fitt cheyyendath must anenkil ledgewall cheythittu cheyyuka alley nallath, wall stone ethrayum depth il kattu cheythal Back side full crack ayi marum,pinneed avidey polla ayi marum,
ഏട്ടാ ലാസ്റ്റ് കാണിച്ച door T സെറ്റ് ചെയ്തത് തിരിഞ്ഞു പോയതാണോ അല്ലെങ്കിൽ അങ്ങനെ തന്നെ വെച്ചതാണോ
@muhammedashrafk83433 жыл бұрын
Kathirunna video .bro ഏറ്റവും കുറഞ്ഞ ഏരിയയിൽ coset കാല് ചുമരിൽ തട്ടാതെ എത്ര gapടാം പറയാമോ?
@Techhackwork3 жыл бұрын
14 inch minimum
@aswinc.b25403 жыл бұрын
18 inch
@royalgroupuaenavalmechanic7323 жыл бұрын
Bosse 25x20 alle mm ,ningal paranjathu 25x16 ennan eda sheri
@muhammedfaris55853 жыл бұрын
Tnx ബ്രോ
@sudeepknambiar28663 жыл бұрын
Kannurill evidaya taliparamb anno
@midhunchandran40353 жыл бұрын
Nice👍 Chetta eranakulam vannu work cheyumo
@bansali62263 жыл бұрын
വിശദമായി പറഞ്ഞു......... goodwork, But concealed flush tank നുള്ള പ്രോബ്ലം എന്തെന്ന് വെച്ചാൽ ഒരു ചെറിയ തരി പൊടി കുടുങ്ങിയാൽ വെള്ളം ക്ലോസെറ്റിലേക്ക് വന്നുകൊണ്ടിരിക്കും.....
@jyothishss71622 жыл бұрын
അത് ഈ ബ്രാന്റിന് മാത്രം ഉള്ള പ്രശനം ആണ്....മറ്റ് ഇന്ത്യൻ ബ്രാന്റിന് ആ കുഴപ്പം ഇല്ല...
@roysolaman83313 жыл бұрын
Bro price onu parayavo . 6"wall fitcheyan patumo
@vijithnk35533 жыл бұрын
Pattum but wall il ninnum purathekk block vechu ketti kodukkendi varum..
@lijovarghese63913 жыл бұрын
How much length floor to 4"center & 4"to flush tank outlet
@Techhackwork3 жыл бұрын
ഫ്രെയിമിൽ already set ചെയ്ത് വരുന്നതാണ്. Video മുഴുവൻ കാണൂ അതിൽ അദ്യ ഭാഗത്ത് കാണിച്ചിട്ടുണ്ട്. 🥰
@sreelatha18363 жыл бұрын
Twodoubts undu plzz answer
@latestvideo81213 жыл бұрын
In foreign countries, they have seperate dry and wet areas. Closet always in the dry area so this kind of setup very useful for them.
@samgeorge40053 жыл бұрын
Grohe or geberit ethanu കൺസീൽഡ് Flush Tank nallathu ?
@Techhackwork3 жыл бұрын
2 ഉം നല്ലതാണ്. Price grohe കൂടുതൽ ആണ്. Geberit പ്ലേറ്റ് അടക്കം ഈ വിലക്ക് കിട്ടുന്നുണ്ട്. ചില മോഡൽ
@sobheeshnk32883 жыл бұрын
@@Techhackwork can u gv me ur watsapp nmbr
@jyothishss71622 жыл бұрын
Jaquar( Indian company) എടുക്കുന്നത് ആവും ഉത്തമം.....പൊടി കയറി ടാങ്ക് ലീക്ക് ആവുന്നത് ഒഴിവാക്കാം...
@umarfarook6109 Жыл бұрын
Ethra inch wall aan ith
@souparnikakollam84043 жыл бұрын
D tee thirich edanam
@salirafi963 жыл бұрын
Ella wc closetinum ore flush tankayirikmo
@Techhackwork3 жыл бұрын
9 , 7 ഇഞ്ച് സ്റ്റാൻഡേർഡ് ഹോൾ size ആണ്. അത് വിഡിയോയിൽ പറയുന്നുണ്ട്. 7 ഉം 9 ഉം ഒരേ ഫ്രെയിമിൽ ഉണ്ടാവും വീഡിയോ പൂർണമായി കണ്ടാൽ മനസ്സിലാവും. 🥰
@riyasp75963 жыл бұрын
സാധാ closett -ന് കൽസീൽഡ് flush tank ഉണ്ടൊ
@ResanResan-y7h9 ай бұрын
Yes
@abdullatheef16743 жыл бұрын
Good video bro
@salirafi963 жыл бұрын
Ella flush tankum ore sizano? Ithilum cheriya flush tank vekkkan kaziyumo?
@Techhackwork3 жыл бұрын
ചെറുത് ഉണ്ട്. Half frame, frame less ഒക്കെ ഉണ്ട്
@navas....64183 жыл бұрын
Thanks bro👍
@abdulrafeeq897 Жыл бұрын
Concealed flush tank flush cheyyumbol 🐜 varunnu.enth kondaanu?
@Techhackwork Жыл бұрын
റബ്ബർ തിന്നാൻ വരുന്നതാണ്
@roopeshpk7871 Жыл бұрын
Fitting charge ആണെകിൽ എത്രയാണ്? കൂലി അനേണെങ്കിൽ എത്ര പണി പിടിക്കും pls reply?
@Abdulsalam-iq7rm3 жыл бұрын
Frame.tankinod kudi. kittunnadhano
@Techhackwork3 жыл бұрын
അതെ
@prince----s---12433 жыл бұрын
Water inlet um waste out letum thammil pipe centre il ethra distance varum.concrete chaitha tharayil ninnum 17" distance um side il ninnum ethra distance um venam.