വളരെ നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു... ഒരുപാട് ഒരുപാട് നന്ദി
@psjomy8 ай бұрын
excellent presentation and it is very useful video
@jeswin5012 жыл бұрын
നല്ല വ്യക്തമായ വിവരണം... 👍
@jideshk.p68542 жыл бұрын
Pneumatic flush tank fitting clearai onnu cheyyamo frnd?
@ajusivan45862 жыл бұрын
Bro ente muthalle superb anu ellam ele, plumbing, cealing work anelum❤️
@Techhackwork2 жыл бұрын
😘🥰
@ajusivan45862 жыл бұрын
@@Techhackwork tharamo karanm nj oru guru enna pole kanunnu.ente name aju ennanu home,muvattupuzhe aduthanu house wiring anu 13experince ullu eniku emergency ayalum dbt choikan ayirunnu ❤️
@ajusivan45862 жыл бұрын
Please bro indeed always your help KZbin il comemnt cheyyan mathre eniku pattu atha.
@Techhackwork2 жыл бұрын
Ok💪🏻
@ajusivan45862 жыл бұрын
@@Techhackwork bro. Please
@dilshaddilu41442 жыл бұрын
വളരെ ഭംഗി യായി മനസിലാക്കി തന്നു താങ്ക്സ് ബ്രോ 👍👌
@Techhackwork2 жыл бұрын
🥰
@ibrahimph78772 жыл бұрын
Very thanks. Very Very thank. U...
@alexpaul5001 Жыл бұрын
Tank nu aduthu aayi oru valve vekkunna nallathu ayirikule....?
@thanseerthanu64592 ай бұрын
Super.ikka❤
@gemsandmegs2 жыл бұрын
Its useful. Excellent.
@shihabsa36882 жыл бұрын
Bro kannur evideya
@amaldev82872 жыл бұрын
Presentation pakka
@prasobjkarikothu37982 жыл бұрын
ചേട്ടാ നമസ്കാരം.... Grohe കമ്പനിയുടെ wall mixer / Divertor conseald വർക്കിന്റെയും അതുപോലെ ഫിനിഷിങ് വർക്കിന്റെയും ഒരു ഡീറ്റെൽഡ് വീഡിയോ ചെയ്യാമോ...
Same sadhanam wall ketti kodukkunna reethiyil olla video undo
@tomsvl1143 ай бұрын
Conceal tank company name brand , warranty ethra time
@afnajpk54262 жыл бұрын
Kerovite aano brand
@Techhackwork2 жыл бұрын
ല്ലാ 😉
@reneeshpullancheril2 жыл бұрын
Concealed flush tank ചെയ്യുമ്പോൾ concealed Stop cock കൊടുക്കുന്നത് നന്നയിരിക്കും. Complaint വന്നാൽ plumber വരുന്ന വരെ വീട്ടുകാർക്ക് line off ചെയ്തിടാൻ സാധിക്കും 👍
@Techhackwork2 жыл бұрын
Back seperate valve aanu ചെയ്യാറ്. Stop coack കൊടുക്കുമ്പോൾ സ്പീഡ് കുറയുന്നുണ്ട്
@jn51932 жыл бұрын
Agree
@jishnuss29992 жыл бұрын
Spr bro
@fasalrahman86302 жыл бұрын
Closet pipe &flush tank pipe mesurment ethrayaan
@Techhackwork2 жыл бұрын
ഫ്രെയിമിൻ്റെ കൂടെ സീറ്റ് ചെയ്ത് വരുന്നതാണ്. 5ഇഞ്ച്
@njamalivideund46262 жыл бұрын
Ith yuropincostt anoo set cheyuka ellakil wall mownd cost anoo
@Techhackwork2 жыл бұрын
Wall mount
@akp5925 Жыл бұрын
Vitra ചെയ്തു നോക്ക് സൂപ്പർബ്
@Sunuchouhan2 жыл бұрын
bathroom tile points removing gradually..what will do sir?
@shazmonanurag Жыл бұрын
Epoxy powered fill ചെയ്താൽ മതി
@febingeorge2162 жыл бұрын
1st
@Techhackwork2 жыл бұрын
🥰💪🏻
@veedumychannel2 жыл бұрын
nice like ചെയ്തു
@Techhackwork2 жыл бұрын
Thanks bro 🥰
@roopeshpk7871 Жыл бұрын
Conceled tank fitting charge? അതുപോലെ diverter fitting charge എത്രയാ bro?
@soorajgopi3559 Жыл бұрын
2000₹
@soorajgopi3559 Жыл бұрын
Diverter 750₹
@jabirtirur7933Ай бұрын
@@soorajgopi3559concealed tank 2000 roopak full cheythu tharumo?
@MuhammedAli-yw4vz2 жыл бұрын
Oru സംശയം kichen sinkinu tazhay water droplet forming നടന്നു vellam tazhot ittunnu entankilum pariharam
@mmhomemade9904 Жыл бұрын
പൈപ്പ് ചൂടാക്കാൻ ഉപയോഗിച്ച ഹീറ്റർ എത്ര വിലയുണ്ട്?? ആ ഹീറ്ററിന്റെ ശരിക്കും പേരെന്താ ബ്രോ??
@HarisKs-xf7rq7 ай бұрын
പുറം ഭിത്തിയിൽ മാത്രമാണോ ചെയ്യാൻ പറ്റുകയുള്ളൂ? ഉള്ളിലെ ഭിത്തിയിൽ ചെയ്യാൻ പറ്റുമോ
@MujeebC-gu5xi2 ай бұрын
ചെയാം
@Basavprasad5 күн бұрын
Price?
@Dream_RiDERPUTTUR2 жыл бұрын
👌🏻👌🏻👍👍👍👍
@sefwanpp62382 жыл бұрын
Hi Boss Flush ടാങ്ക് അത് പോലെ health fosit ന് pressure conaction ഇല്ലാതെ supprait പൈ്പ്‌ലൈൻ ചെയ്യുന്നത് ആൺ നല്ലത് എന്ന് എനിക്ക് തോന്നുന്നു 😍
@binoyvishnu.2 жыл бұрын
Railway ബോഗിയിൽ ചെയ്യുന്നത് പോലെ പൊതുസ്ഥലത്തെ അവശ്യത്തിന് ഫ്ലഷ് ടാങ്ക് ഇല്ലാതെ നേരിട്ട് ചെയ്യാൻ പറ്റുമോ ?
@Techhackwork2 жыл бұрын
പറ്റും
@navas....64182 жыл бұрын
👍👍👍
@98475073342 жыл бұрын
concealed tank ano flush valve ano better?
@Techhackwork2 жыл бұрын
Flush Valve
@abdulgafoorbavutty47762 жыл бұрын
2nd part pls,
@Techhackwork2 жыл бұрын
Tail ഇട്ടില്ല ബ്രോ. ചെയ്യാം
@sunilkumarkt90612 жыл бұрын
👍👍👏👏
@nikhilmohan26962 жыл бұрын
Enth cost akum bro
@Techhackwork2 жыл бұрын
Around 7500
@rahnabeeguma7614 Жыл бұрын
With closet and flush tank ആണോ
@jasaeeljaa7353 Жыл бұрын
❤❤❤
@muhammadm40782 жыл бұрын
👌
@abhinandabhi6378 Жыл бұрын
44cm ആയാൽ കുഴപ്പംഉണ്ടോ
@rajeshaymanam67062 жыл бұрын
പോളി.....പണി തീരുമ്പോൾ കാണിക്കണെ
@Techhackwork2 жыл бұрын
Sure
@muhammedadil44632 жыл бұрын
Bathroom enthin full thechath🤔
@BasheerkkpangBasheer4 ай бұрын
fineeshingfloril നിന്നു മാക്സിമം hite 45 to 47 cm ആണ്
@sandhyasatheesh1846 ай бұрын
valve വയ്ക്കേണ്ടേ?
@babushaft Жыл бұрын
❤
@aryadamodharan10932 жыл бұрын
finshing flooril ninnaanoo 40 cm
@Techhackwork2 жыл бұрын
Yes
@ADILKHAN-gh4xg2 жыл бұрын
🙏🙏🙏🙏
@raneesbinsiya2 жыл бұрын
സൗണ്ട് പിന്നീട് നൽകുന്നതാണ് നല്ലത് ചില ഭാഗങ്ങൾ ക്ലിയർ ആവുന്നില്ല
@Techhackwork2 жыл бұрын
Ys
@josephmathew8092 жыл бұрын
Viega conceild tank engane und
@Seena-h7k10 күн бұрын
ഇത് സെറ്റ് ചെയ്യുന്നതിന് എത്ര രൂപ വാങ്ങാം
@nijilc91322 жыл бұрын
Bro
@shameershameer6124 Жыл бұрын
കോൺക്രീറ്റ് ലെവലിൽ നിന്നും നാലു ഇഞ്ച് ഔട്ട് ലെറ്റ് പൈപ്പ് എത്ര ഹൈറ്റ് കൊടുക്കണം
@sarathrsarath62136 ай бұрын
4"centre 30cm
@AbdulKareem-fr7ud Жыл бұрын
Nalla clas
@noushadali4812 жыл бұрын
Tank 3 inch aayond Maintanance buddimuttavoo
@Techhackwork2 жыл бұрын
ഇല്ല. എന്തേലും വീണാൽ പണി കിട്ടും. Otherwise no problem
@MuhafarudheenMottammal6 ай бұрын
Talk ന് ഒരു valve കൊടുക്കുന്നതാണ് ന്നല്ലത്
@zakariyach38282 жыл бұрын
Jaguar 😜
@Techhackwork2 жыл бұрын
അല്ല
@joemonproductions44015 ай бұрын
👍
@ajidpp1232 жыл бұрын
🤲🤲🤲👌👌👍
@shamsukandiyil47542 жыл бұрын
Viega brand allay
@98474696832 жыл бұрын
കൺസീൽഡ് ടാങ്ക് വച്ചാൽ എന്തെങ്കിലും complaint വന്നാൽ ടൈൽ ഒക്കെ പൊളിക്കേണ്ടതായി വരുമോ
@Techhackwork2 жыл бұрын
Tank hole ആയാൽ മാത്രം. ബാക്കി എല്ലാം അകത്ത് കൈ ഇട്ട് ചെയ്യാം
@anilillom2 жыл бұрын
വാൾ ഇൽ വച്ചാൽ ബെസ്മെന്റ് ലിന്റൽ കട്ട് ആകില്ലേ....
@Techhackwork2 жыл бұрын
Belt ആണോ ഉദ്ദേഷിച്ചേ. Belt ഏററവും താഴെയാണ് ഉള്ളത്🥰
@riyasck2432 жыл бұрын
ക്ലോസെറ്റ് ഉറപ്പിക്കുന്ന ബോൾട്ടിനു ഇളക്കം വരില്ലേ
@Techhackwork2 жыл бұрын
ഇല്ല
@norbertnorbertancil2796 ай бұрын
ഈ അളവുകൾ തെറ്റാണ്.. ഏകദേശം എന്നൊന്നുമല്ല പറയേണ്ടത്. നിലവാരം ഉള്ള വീഡിയോ ഉണ്ടാകു ബ്രൊ
@geethakumari3258 Жыл бұрын
Teflon tapeinte പുറത്ത് സോൾവ്ന്റ് സിമന്റ് ഉപയോഗി ക്കേണ്ട
@janema1232 жыл бұрын
ഇത് ഫിറ്റ് ചെയ്യുമ്പോൾ പുറത്ത് ലൈനിൽ water strainer (filter)നിർബന്ധമായും ഫിക്സ് ചെയ്യണം. ചെറിയൊരു മണൽ തരി അകത്തോട്ടു പോയാൽ പോലും പണി കിട്ടും, വെള്ളം സ്റ്റോപാവില്ല. ഇതേ കമ്പനി വെച്ചതിൽ നിന്നുള്ള അനുഭവം.
@althafap52402 жыл бұрын
manal keeriyal eeth brandinum tank panikittum .... but ethinekkal simple aayi leakage issue clear cheyyan pattana brand illaaah ..... teqnsion illnd thanne namak clean cheyyan .... simple system ...
@samali92842 жыл бұрын
ഇങ്ങനെ ചുമര് മൊത്തം തുരന്നാല് ഇടിഞ്ഞ് പൊളിഞ്ഞ് പോകില്ലേ..?