നൂറു പവൻ സമ്പാദിക്കുന്ന ഒരച്ഛനാകണ്ട എനിക്ക്.. നിങ്ങളെ പോലൊരു അച്ഛനായാൽ മതി.. ഒരുപാടു ബഹുമാനം ബ്രോ ❤️❤️❤️❤️
@amjathdbx4 жыл бұрын
നർഗീസും നിങ്ങളെ പോലെ ആണലോ സയല്ലെന്റ് ❤️😍😍😍
@ShajahanPhotography4 жыл бұрын
😀 nargis silent onnum alla
@Avivlogz174 жыл бұрын
Nice bro ❤️
@ShajahanPhotography4 жыл бұрын
Thanks 🔥
@b7s2404 жыл бұрын
0%hate 0%show-off 100%aesthetic 100%honesty സ്നേഹം മാത്രം ❤️
@ShajahanPhotography4 жыл бұрын
😊 Thanks
@sreehariteeyes4 жыл бұрын
Dislike ഇല്ലാത്ത വിഡിയോ അത് shajahan photography ആണ് 😍❤️
@ShajahanPhotography4 жыл бұрын
🙂❤️
@shibinziyad274 жыл бұрын
ആ ഫോട്ടോയുടെ സൗന്ദര്യത്തേക്കാളുപരി, ഇത് ഇക്ക മകൾക്ക് നൽകുന്ന അമൂല്യമായൊരു സമ്മാനമായിരിക്കും.. ആസ്ട്രോണമി ഇഷ്‌ടപ്പെടുന്ന ഒരാൾക്ക് നൂറ്റാണ്ടുകൾക്ക് ശേഷമുള്ളൊരു ഇവന്റിനെ പകർത്തിക്കൊടുക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം... Nargee, you are very lucky to have a father like this..😍😍 You deserve more ikka, insha allah one day will be yours.. ❤️❤️
@ShajahanPhotography4 жыл бұрын
thanks 😊
@KOLARGsMedia4 жыл бұрын
നിങ്ങൾ പൊളിയാണ്.....വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു...വേറെ ലെവൽ ബ്രോ...😊😊👌
@ShajahanPhotography4 жыл бұрын
thanks 😊
@jibinchacko19964 жыл бұрын
Hai കുഞ്ഞി ഉണ്ടല്ലോ കൂടെ.. അപ്പൊ പൊളി ആയിരിക്കും.. ഞാൻ 1.40 second il vach idunna comment aa.. Bakki കണ്ടിട്ട് അടുത്ത comment ഇടാം
@KUDILMEDIA4 жыл бұрын
മോളെ കൂടി involve ചെയ്യിച്ചതിൽ ഒരുപാട് സന്തോഷം, നന്നായിട്ടുണ്ട് sir, നർഗീസ് ummaaaa
@mohammedsavad91964 жыл бұрын
നിങ്ങടെ subscriber എന്നതിൽ എനിക്ക് അഭിമാനമുണ്ട് 😇😍
@ShajahanPhotography4 жыл бұрын
thanks 😌😌
@k12musiczz293 жыл бұрын
എനിക്കും
@ajayvloggerv21413 жыл бұрын
Sathyam💖💖💖💝💝💝
@fariskappachali53794 жыл бұрын
അവസാനത്തെ ആ വാക്കുകൾ #emotional 💕
@abhishekhs57164 жыл бұрын
ഒരു photo എടുത്തു കാണിക്കുക എന്നതിലുപരി, അതു കാണുന്നവരുടെ മനസ്സിൽ സന്തോഷം നിറക്കാൻ കൂടി കഴിഞ്ഞല്ലോ.Great. 😍😍❤️
@ShajahanPhotography4 жыл бұрын
☺️❤️❤️❤️ thanks
@abhishekhs57164 жыл бұрын
❤️
@positivemind60104 жыл бұрын
Nargees Urappaayum uyarangalil ethum.....👍👍👍 Amazing video... Ethu pole oru channel malayalathil vere njan kanditilla sathyam....
@ShajahanPhotography4 жыл бұрын
thanks 😊👍
@jishnuprasad22704 жыл бұрын
You are soo underrated bro.... Great work btw🔥🔥🙌
@ShajahanPhotography4 жыл бұрын
thanks 😊
@nobledude964 жыл бұрын
പലയിടത്തും കാണുന്നപോലെ planets നെ മാത്രം focus ആക്കാതെ ഒരു personal touch കെണ്ടുവന്നത് വളരെ നന്നായിട്ടുണ്ട് 💚❤ ഇതുപോലെ കൂടുതൽ creative sessions പ്രതീക്ഷിക്കുന്നു
@ShajahanPhotography4 жыл бұрын
thanks 😍😍
@kunjumuhammedtt89104 жыл бұрын
നേരിൽ കണ്ട പോലെ ഈ ആകാശവിസ്മയം കാണാനൊത്തതിൽ സന്തോഷം. Supereb...
@ShajahanPhotography4 жыл бұрын
thanks 😊👍
@pranithravikumar4 жыл бұрын
This video gave me a different vibe 😊❤️
@ShajahanPhotography4 жыл бұрын
happy that you enjoyed 🙂❤️
@musiclover79214 жыл бұрын
Nice broo❤️njnum photo eduthu 😇
@rizwanmuhammed5984 жыл бұрын
That was a very good video and you are such a good father❤️🥺 #respect
@mohammedsavad91964 жыл бұрын
Nargees❤️.. Variety name
@anurag58354 жыл бұрын
നല്ല കഴിവുണ്ട് bro നിങ്ങൾക്ക് Good luck 😍
@ShajahanPhotography4 жыл бұрын
thanks bro ☺️
@CAMERABRANTHAN4 жыл бұрын
Iam waiting
@ghostfreak44774 жыл бұрын
Njnum 🙂
@CAMERABRANTHAN4 жыл бұрын
@@ghostfreak4477 🥰setto
@Abiram014 жыл бұрын
Kandavarundo ???
@abdulnazarfx4 жыл бұрын
മകൾക്ക് നൽകാൻ കഴിയുന്നതിൽ ഏറ്റവും നല്ലൊരു സമ്മാനം. 👍
@ShajahanPhotography4 жыл бұрын
thanks 😊
@hadikp31664 жыл бұрын
Imotional video❤️
@ShajahanPhotography4 жыл бұрын
❤️😊
@lijojosephthekkekarayil4 жыл бұрын
ലോകത്തിലെ അപൂർവ്വ നിമിഷത്തിൽ ജീവിതത്തിലെ അപൂർവ്വ നിമിഷം. ബാപ്പ ഒരു അത്ഭുതമായിരുന്നു എന്ന് അവൾ അന്ന് പറയും... തീർച്ച
@gokulnandhan30694 жыл бұрын
ഞാൻ ഒരുപാടു malayalam photography channels ഇൽ ഉണ്ട് bro.... പക്ഷെ ഇത്രേം clear ആയി, photography യുടെ ഓരോ പൊട്ടും പൊടിയും വരെ പറഞ്ഞുതരുന്നത് ഈ ചാനൽ ഇൽ മാത്രമേ കണ്ടിട്ടുള്ളു..... എന്റെ വീട് തിരുവനന്തപുരം ആണ്.....ഞാൻ 21 വൈകുന്നേരം 5 മണി മുതൽ phone um tripod ഒക്കെ set ആക്കി വച്ചിരുന്നു..... പക്ഷെ ഇവടെയും കൊല്ലത്തിന്റെ 50% പ്രദേശങ്ങളിക്കും കാർമേഘം കാരണം ഇത് കാണാൻ കഴിഞ്ഞില്ല. എനിക്ക് ആണേൽ അതു കൊണ്ട് ഒരുപാടു വിഷമം ആയി. പക്ഷെ ഈ വീഡിയോ കണ്ടപ്പോ എന്താന്ന് അറിയില്ല ആ വിഷമം ഒക്കെ മാറി.... താങ്ക് യൂ ഇക്ക 💓💓
@ShajahanPhotography4 жыл бұрын
thanks gokul 🙂 ഇതുപോലുള്ള സപ്പോർട്ട് ആണ് എന്നെ മികച്ച ഫോട്ടോസ് എടുക്കാൻ വീണ്ടും സഹായിക്കുന്നത്. thanks 😊👍
@gokulnandhan30694 жыл бұрын
@@ShajahanPhotography welcome saho💓💓😍
@gokulnandhan30694 жыл бұрын
Bro fb യിൽ 'ഞാനെടുത്ത ഫോട്ടോകൾ ' എന്നാ ഒരു ഗ്രൂപ്പ് ഉണ്ട്.... കേരളത്തിലെ ഒട്ടു മിക്ക ഫോട്ടോഗ്രാഫർ മാരും ഉള്ള വലിയ ഗ്രൂപ്പ് ആണ്.... താല്പര്യം ഉണ്ടെങ്കിൽ bro ജോയിൻ ചെയ്തു, അതിലും കൂടെ പിക്സ് ഇടണേ.......
@appushajithappu83404 жыл бұрын
Nyzzzzzzzz videoooo full support indavumm astro photos uyirrr an ettantteeee
@ShajahanPhotography4 жыл бұрын
thank you Appu 🙂👍❤️
@bepositivetravelfood18252 жыл бұрын
ഒരുപാട് ബഹുമാനം തോന്നി ബ്രോ. creative video ആയതു കൊണ്ടു ഫുൾ ആയി കണ്ടൂ.ഇനിയും ഇതു പോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@anwarsalahudeen12524 жыл бұрын
Creativity + astro..... Nyc broiiii
@ShajahanPhotography4 жыл бұрын
Thank you so much
@joyalvantony98434 жыл бұрын
such a luckey daughter u are a hero bro
@nihalabdulsalam63324 жыл бұрын
Ikka polii...manase nirainju..
@ShajahanPhotography4 жыл бұрын
😍
@jithinpzachariah89894 жыл бұрын
More love , hug and respect to the father in you than a photographer!! As always, loved the video and the snap! Waiting to study and see more from you brother❤️❤️
@ShajahanPhotography4 жыл бұрын
thanks jithin 🙂
@balunarayanan79924 жыл бұрын
Bhagyamulla molll...great father
@ShajahanPhotography4 жыл бұрын
thanks ☺️
@VaishakhManohar4 жыл бұрын
Loved the video bro....photo കലക്കി..super composition and moreover great effort by അച്ഛനും മോളും❤ ....Regards and best wishes to her
@ShajahanPhotography4 жыл бұрын
thank you vaishakh 😊
@faslufp77044 жыл бұрын
Innathe like makal nargeesinu❤️
@ShajahanPhotography4 жыл бұрын
😀 thanks
@jibinchacko19964 жыл бұрын
Superb photo 😍😍😍😍
@ShajahanPhotography4 жыл бұрын
thanks 😊👍
@anuvind24884 жыл бұрын
GREAT 🖤
@ShajahanPhotography4 жыл бұрын
thanks 😊👍
@anuvind24884 жыл бұрын
@@ShajahanPhotography keep going bro ❤️
@KUDILMEDIA4 жыл бұрын
Risky task keep going dearsss, good presentation
@amanm.b69284 жыл бұрын
Chettante valya fan aanu ❤️❤️
@ShajahanPhotography4 жыл бұрын
❤️❤️❤️❤️❤️❤️
@user-ht2lb4uo2m4 жыл бұрын
That dialogue 🥰 💯
@showtimewithanandur91944 жыл бұрын
വീഡിയോ കണ്ടുതീർത്തപ്പോ എന്താന്ന് അറിയില്ല നല്ല സന്തോഷം തോന്നുന്നു... ഇന്നത്തെ വീഡിയോയുടെ like നർഗീസിനും ചേട്ടന്റെ ഏഫൊർട്ടിനും ❤👍🙌
@ShajahanPhotography4 жыл бұрын
thanks 😊👍
@muhammedbilal49864 жыл бұрын
Uppayum molum set 💞💞💐
@gopakumargnair56883 жыл бұрын
Excellent... Blessed dad and daughter ❤️🙏
@annajewell29543 жыл бұрын
ഒരുപാട് ഇഷ്ടം.. ഒത്തിരി സന്തോഷം. Iove you ബ്രോ.....
@mahirzaman22903 жыл бұрын
Poli photo 🔥❤️
@s_a73384 жыл бұрын
Adipoli video. you r great . Pever verate .strong aavu
@ShajahanPhotography4 жыл бұрын
💪🏻💪🏻💪🏻💪🏻💪🏻😀
@sanoojks91943 жыл бұрын
Well done bro 👌👌
@adarshprakash25084 жыл бұрын
😍❤️❤️🔥👏👏
@manzu_._4 жыл бұрын
♥️ Keep Doing Brother 😻✨
@ShajahanPhotography4 жыл бұрын
❤️👍😊
@athul86614 жыл бұрын
9:52.....wow..... literally.....
@ShajahanPhotography4 жыл бұрын
thanks 😊👍
@pauljohn22184 жыл бұрын
Adipoli🔥🔥
@salmn18334 жыл бұрын
❤️❤️💥
@Guppyandtechy4 жыл бұрын
ഇങ്ങനെ ഉള്ള വ്യത്യാതമായ കാഴ്ചകൾ കാണിച്ചു തരുന്ന ചേട്ടന് ഒരുപാട് thanks❤️❤️❤️
@ShajahanPhotography4 жыл бұрын
😊❤️
@binoyvisakh4 жыл бұрын
Buddy... Super aayittundu.. 😍🥰Mol kshamayoode ninnello👏👏🥰 Nannayittundu🥰👏
@ShajahanPhotography4 жыл бұрын
😎😎😎😎😎 thanks a lot your words buddy... this means a lot 🙂
@riswanriz38704 жыл бұрын
Vere level bro⚡
@ShajahanPhotography4 жыл бұрын
thank you rizwan 🙂👍
@riswanriz38704 жыл бұрын
@@ShajahanPhotography most welcome
@പത്മാകാരം3 жыл бұрын
ആഹാ അതിമനോഹരം 🌹🌹🙏
@rajanidilip7714 жыл бұрын
Excellent work
@ShajahanPhotography4 жыл бұрын
Many thanks 😍
@cozmos36784 жыл бұрын
Chetta.... i just love u... 💓😍🥰💗
@ShajahanPhotography4 жыл бұрын
😍
@cozmos36784 жыл бұрын
@@ShajahanPhotography 😍😍
@silentkiller47624 жыл бұрын
Enna njan parayum best creative photo 😘😍😍😍
@ShajahanPhotography4 жыл бұрын
thanks 😊👍
@anjithn31584 жыл бұрын
Nice bro keep it up
@ijazahamed72074 жыл бұрын
Ayvaaa💯
@silentkiller47624 жыл бұрын
Brooo poli broooo
@ShajahanPhotography4 жыл бұрын
thanks 😌
@vishnuak37694 жыл бұрын
Superb ❤️
@jayadevacnamboodiric74084 жыл бұрын
Super bro great..... ningalude randaludeyum effort kanumbol ....really appreciating. Enganeulla oru apoorva kazhcha njagalkk kanichu thannathil orupadd santhosham. Ningalalum nargesum njagalkk oru vere level kazha kanichu thannu thanks to both of youu. Ningal wayanattil thanne ano?
@@ShajahanPhotography same ...njan 7manik kand ....pinne vann nokiyapo onnum kaananila
@TopiczMalayalam4 жыл бұрын
Enikum ithupole photo edukkannam enn und
@aswajithkrishna65514 жыл бұрын
Bro video adipoli
@ShajahanPhotography4 жыл бұрын
Thanks 😍
@suryadasmh37834 жыл бұрын
Machaanee polichu....🔥🔥🔥🔥🔥❤️❤️❤️
@ShajahanPhotography4 жыл бұрын
😍 thank you
@sreekanthize4 жыл бұрын
അടിപൊളി.. മോൾ astrophysicist and astrophotographer ആകട്ടെ..❤️, ഒരു പ്രഭുദേവ with kid film kanda feel .. oru ചോദ്യം എന്ത്കൊണ്ട് ഒരു ഫോട്ടോ മാത്രം എടുത്തു? 😎
@ShajahanPhotography4 жыл бұрын
😀 ഒരു 100 ഫോട്ടോസ് എന്നെക്കൊണ്ട് എടുപ്പിച്ചു ബ്രോ.. ഇതിൽ ഒന്നേ കാണിച്ചുള്ളൂ... thanks 😊