100 watts nte 4 speakers 8ohm resistancil set aakiyitund. Idhilikek maximum ethra wattsinte amplifier upayokikkam
@santhoshKumar-jp6dt3 жыл бұрын
എന്റെ ampifier. ഏത്ര watts. എന്ന് അറിയില്ല . ഇത് എങ്ങനെ multi meter വെച്ചു check ചെയ്യാൻ പറ്റുമോ.
@ajitnandakumar2 ай бұрын
The issue is not with digital multimeter. It is just that the digital multimeter model that you use dies not have 20 ohms selection range which most models have. The Minimum your model has is 200 ohms, this is why it shows 0 ohms. Not necessary to use analog multimeter
@asharafkmtcpcp978510 ай бұрын
Oru 1800 w Sony sub+ 4 speaker 650w ,4channel amp 1000w work cheyyikkan pattumo
@RahulRaj-je1gv4 жыл бұрын
Njan 200w subwoofer out Ulla ambil series ayi 3 sub connect cheythu Valla kuzhapavum undo
@ElectronicsElectricalmalayalam4 жыл бұрын
ഇല്ല
@RahulRaj-je1gv4 жыл бұрын
Eniyum sub kodukan patto kuzhapam onnum undavillallo
@habibulrahiman87344 жыл бұрын
@@ElectronicsElectricalmalayalam pls send ur mobile number
@arundas51383 жыл бұрын
3way crossover അതിൽ ഒരു crsovril തന്നെ 2woofer conncet cheyyan പറ്റുമോ?
@ElectronicsElectricalmalayalam3 жыл бұрын
Yes
@arundas51383 жыл бұрын
Connection engane annennukoodi parayamo🙏
@bharathanrajila13524 жыл бұрын
Thekyu sir
@Sharon-xu1xb3 жыл бұрын
Pam 8610 class d amp boardinte output impedance ethraya
@adhi20394 жыл бұрын
2.1 amblifieril 600 watts sub kodykkan pattuvo please reply👏
@ElectronicsElectricalmalayalam4 жыл бұрын
Yes
@aneeshvishnu16604 жыл бұрын
My mucial system Sony grx30 Speeker was damage 60w6ohoms I have no finding suitable speeker for my system Pleas telme to sutabiel speeker for my system
@ElectronicsElectricalmalayalam4 жыл бұрын
You want original speaker?
@aneeshvishnu16604 жыл бұрын
Yes but this speeker size is 15cm cone type I am not finding this same speeker
@aneeshvishnu16604 жыл бұрын
How to finding this speeker Online purchase or shop
Parallel connection avumbol extra kodutha twetterinte wire direct amplifieril speaker wirinodu cherthu kodukkano atho speakeril kodutha wiril cherthu kodukkano ?
@ElectronicsElectricalmalayalam3 жыл бұрын
സ്പീക്കറിൽന്
@Arg753 жыл бұрын
Pinee chetta oru headset mic vangiyal kurachum kude set. Avum
@dude3244 жыл бұрын
എന്റെ കാറിൽ company ഫിറ്റഡ് സ്റ്റീരിയോയിൽ 4ohm speaker ആണ് വരുന്നത്. ഞാൻ അതിൽ പഴയ speaker മാറ്റി 3ohm jbl gto629 speaker add ചെയ്യുന്നതിൽ കുഴപ്പമുണ്ടോ? ഹെഡ് യൂണിറ്റിന് എന്തെകിലും കുഴപ്പം ഉണ്ടാകുമോ?
@ElectronicsElectricalmalayalam4 жыл бұрын
Watts match ആയാൽ വലിയ കുഴപ്പമില്ല
@fentomathews7365 Жыл бұрын
5.1 അമ്പ്ലി ഹോം theacter speaker കൊടുക്കാൻ പറ്റോ
@Sharon-xu1xb3 жыл бұрын
Oru 4 ohm speakerum 8 ohm speakerum paralell cheythal ethra ohms Anu enganeya calculate cheyya,4ohmum 4 ohmum Paralell cheythal 2 ohm Anu okey pakshe ith manasilagunnilla
@devid42973 ай бұрын
8 ohmsആംപ്ലിഫയർ 6ohms ടവർ ബോക്സ് യൂസ് ചെയ്താൽ കുഴപ്പമുണ്ടോ
@nidhinkanjikuzhy31353 жыл бұрын
Amplifier il speaker connect cheyumbol tik tik sound continues ayt kelkunnu .. athentha Agne... Home theater nte speaker connect cheythpo kuzhpla...
@kavithamadhu7233 жыл бұрын
Car sterio il normaly 4 spearkerilot ulla wires alle varune. Athile oru speaker nte wireil oru speaker koode add cheythal problem undo?
@ElectronicsElectricalmalayalam3 жыл бұрын
ഇല്ല. Ohms match ചെയ്താൽ മതി
@shibu.m4720 Жыл бұрын
Extra speaker add cheyumpol parallel ano connect cheyyendathu pls reply
Connect cheyyunna speaks nt okkem watts same aavano
@sanuanu12624 жыл бұрын
5.1surround ൻ്റെ SR SLസ്പീക്കറിൻ്റെ output വയർ നീളം കൂട്ടിയാൽ amplifire കേടു വരുമോ സ്പീക്കർ ഇരിക്കുന്ന റൂമിൻ്റെ പിറക് വശത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് ഉദ്ദേശിക്കുന്നത്
@ElectronicsElectricalmalayalam4 жыл бұрын
Quality ഉള്ള wire കൊടുക്കണം. എന്നാൽ no problem
@sanuanu12624 жыл бұрын
@@ElectronicsElectricalmalayalam എനിക്ക് ഇലട്രോണിക് മെക്കാനിക്ക് പഠിക്കാൻ താൽപര്യം ഉണ്ട് സഹായിക്കുമോ ഫീസ് അടച്ച് പഠിക്കാൻ തയ്യാറാണ്
@ElectronicsElectricalmalayalam4 жыл бұрын
@@sanuanu1262 fees വേണ്ട. എനിക്കറിയുന്നതൊക്കെ പറഞ്ഞു തരാം
@sanuanu12624 жыл бұрын
@@ElectronicsElectricalmalayalam എൻ്റെ പേര് സന്തോഷ് 8592914632 യൂറ്റൂബ് ഇലട്രോണിക്സ് വീഡിയോ ഒരു പാട് കാണാറുണ്ട് പഠിക്കാൻമോഹം അവരൊടൊക്കെ പറയുമ്പോ ഒരു മറുപടിയും ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല ആദ്യമായിട്ടാ നിങ്ങളെ പോലെ നല്ല മനസ്സുള്ള ഒരാളെ കണ്ടത് നിങ്ങടെ നമ്പർ തരുമോ
@ElectronicsElectricalmalayalam4 жыл бұрын
@@sanuanu1262 എന്റെ നമ്പർ എന്റെ എല്ലാ വിഡിയോസിന്റെയും ഡിസ്ക്രിപ്ഷനിൽ ഉണ്ട്
Woofer amplifier il connect cheyyunnathe speaker connect cheyyunna pole tanne alle separate port onnum illallo
@nappuptknappu90873 ай бұрын
ചേട്ടാ രണ്ട് ആംബ്ലി ഒരു സ്പീക്കറിൽ കൊടുക്കാൻ പറ്റുമോ
@salamdavood12414 жыл бұрын
അണ്ണാ ഈ impedance എന്നു പറഞ്ഞാല്‍ എന്താണ്? അതു പോലെ ഈ resistance അതു പോലെ ഈ capacitance പിന്നെ and inductance എന്താണ് ഒന്ന് പറഞ്ഞു തരുമോ?
@ElectronicsElectricalmalayalam4 жыл бұрын
Ok
@issacp.c96673 жыл бұрын
നല്ല അറിവ്,ജാഡ ഇല്ല. വലിച്ചു നീട്ടുന്നില്ല
@issacp.c96673 жыл бұрын
@Day Time കമ്മി മലയാളം പഠിച്ചിട്ടുണ്ടോ? കുത്തു,കോമ,semicolon എന്നിവക്കു മലയാളം എഴുതുമ്പോൾ വേണ്ടിവരും
@saijuakshaya19833 жыл бұрын
Public adrdressing parell aano serious aano നല്ലത് wire length കൂടിയാൽ എന്ത് സംഭവിക്കും ഇതെൻ്റെ കുറെ കാലത്തെ സംശയം ആണ്
@Vishnuvinu5902 жыл бұрын
എൻറെ കയ്യിൽ ഒരു 5.1 ഹോം തിയേറ്റർ ബോർഡ് ഉണ്ട് .അതിൻറെ സബ് 60 വാട്ട്സ് ആണ് ഞാൻ അതിൽ 4 inch 4ohms 15 watts എന്നിങ്ങനെ നാല് woofer ജോയിൻ ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????
@ElectronicsElectricalmalayalam2 жыл бұрын
ഇല്ല 👍
@motoclip51254 жыл бұрын
Which connection is better parralel or series
@ElectronicsElectricalmalayalam4 жыл бұрын
It depends
@zainulabid8714 жыл бұрын
ഇതിൽ parellel ആണോ series ആണോ നല്ലത്
@ElectronicsElectricalmalayalam4 жыл бұрын
randum situation poleyanu
@binumathan74604 жыл бұрын
ചേട്ടാ..5 volt... പവർ ഇൽ.......16 ohm... സ്പീക്കർ വർക്ക് ചെയ്യോ
Kollam aanu orupaadu agraham electronic manasilakkan ente doubt disturb allallo??
@shijuk18374 жыл бұрын
ചേട്ടാ നീളം., ( 15) പൊക്കം, ( 19)enje ഒരു ബോക്സ് ഞാൻ മേടിച്ചതാണേ (12enje) ബോക്സ് അതിനകത്താണ് ഞാൻ യൂ ഫോം 2ലെയർ ഓടിച്ചത് അതിനകത്തെ ഇനിയും സ്പെയ്സ് കുറയ്ക്കണോ ഒന്നുടെ പഞ്ചേ കിട്ടാൻ
@ElectronicsElectricalmalayalam3 жыл бұрын
Port എത്ര dimension?
@sarathvn1671 Жыл бұрын
Mobil number
@HomoSapienKeralam2 жыл бұрын
എനിക്ക് മിനിമം എത്ര വാട്ട്സ് RMS ഇൽ പവർ ലഭിക്കുന്ന 12'' സബ് കണക്ട് ചെയ്യാൻ പറ്റുന്ന 5.1 ആമ്പ് വേണമെന്ന് പറയാമോ?.. അതിൽ ഇക്കോ, ഡിലേ ഉള്ള 2 മൈക്ക് വർക്ക് ചെയ്യണം.. റൂം സൈസ് 14 * 12 ആണ്.. നല്ല ഔട്ട്പുട് ലഭിക്കുന്ന സെറ്റ് ആയിരിക്കണം... ഒരു DETAILED അഡ്വൈസ് തരാമോ??
@gd5464 Жыл бұрын
Sir, ഏകദേശം amplifier 4/8 ohms അല്ലേ?.അപ്പോ 4 ohms ന് താഴെ speaker connect ചെയ്താൽ അല്ലേ പ്രശ്നം.4 മുതൽ 8 വരെ പോയ്കൂടെ?.8 ന് മുകളിൽ പോയാൽ ഔട്ട്പുട്ട് കുറയുന്നതിന് പുറമേ വേറെ പ്രശ്നം ഒന്നുമില്ലല്ലോ??. അതു തന്നെ ഇത്തിരി ohms (8 ന് മുകൾ) കൂടിയാൽ ഔട്ട്പുട്ട് കുറയോ??.അപ്പോ സ്റ്റീരിയോ amp ആണെങ്കിൽ ohms ഓരോന്നിലും കൂട്ടി 8ohms ആയാലോ?? Parel ചെയ്താൽ രണ്ടും കൂടെ 2ohms ആയി കുറയോ??.അപ്പോ എന്താ ചെയ്യാ?? Stereo??. പിന്നെ amp ൻ്റെ ohms അറിയാൻ വല്ല വഴിയും ഉണ്ടോ?? Speaker connect ചെയ്യുമ്പോൾ wats (speaker and amp) നോക്കേണ്ടത്തുണ്ടോ?? Please, ഒന്ന് explain ചെയ്ത് തരാമോ??
@@EngineeringEssentials speakers series പിന്നെ tweeter parallel
@Rajesh-pb9jt4 жыл бұрын
@@ElectronicsElectricalmalayalam. ഹീറ്റാകുമോ
@fariraja37684 жыл бұрын
8 ohm ഔട്ട്പുട്ട് ambil 8ohm കുറവുള്ള സ്‌പീക്കർ കൊടുത്താൽ amb കേടാവില്ലേ..
@ElectronicsElectricalmalayalam4 жыл бұрын
Heat ആവും
@thepirateking35183 жыл бұрын
100%
@SarathTu-di1nq10 ай бұрын
ഏട്ടൻ പ്ലീസ് റിപ്ലൈ പാരകൾ ആയി കണക്ട് ചെയ്യുന്നതോ സീരിയസ് ആയി കണക്ട് ചെയ്യുന്നതാണോ ഫ്രീക്ൻസി കിട്ടുക ആമ്പ് 2:1 ആമ്പ് ആണ് 1500/- റേറ്റ് ആണ്. ഇതിൽ കണക്ട് ചെയ്യുന്ന ത് നല്ലത്
@alibabalalu53483 жыл бұрын
45 വാട്ട്സ് 5.1 ഹോം തിയേറ്ററിലെ 3 ഇഞ്ച് സ്പീക്കറുകൾക്കു പകരം 40 വാട്ട്സ് 4 Ohms കാർ സ്പീക്കറുകൾ കണക്ട് ചെയ്യാൻ പറ്റുമോ ?
@ElectronicsElectricalmalayalam3 жыл бұрын
Yes
@sumeshss69444 жыл бұрын
Amp എത്ര വാട്സ് ആണ് എത്ര ohm ആണ് എന്ന് എങ്ങനെ മനസ്സിലാകും
@ElectronicsElectricalmalayalam4 жыл бұрын
പറഞ്ഞു തരാം
@HUNTING_WITH_RIDE3 жыл бұрын
👌👌👌
@rockeyjose43223 жыл бұрын
എന്താണ് സൗണ്ട് ബാർ അത് നല്ല സൗണ്ട് ക്വാളിറ്റി ആണോ
@shafeer_s_Riyas_sound_VLHY_NMA2 жыл бұрын
ബ്രോ 8 ohm speaker 100 watts ഉം സീരിയസ് ചെയിതു അങ്ങനെ 2 ടൈംസ് അതു 2 ഉം പാരലൽ ചെയിതു . അങ്ങനെ 2 ബോക്സ് അ ഉള്ളത് അത് അമ്പിൽ 4 ohms അന്നോ 8 ohm അന്നോ അഹുജയുടെ അമ്പ് ആ
@noufalsrambikkal2 жыл бұрын
മസ്ജിദുകളിലേക്ക് പറ്റിയ സൗണ്ട് ഏതാണ്
@maneshkumar65144 жыл бұрын
150 watt per channel min.rms ,driven 4 ohm at 1 kHz with more than 10% total harmonic distortion . Subwoofer 150w 4 ohm 63 HZ 10% harmonic distortion .ഇനിന് മാച്ച് ചെയ്യുന്ന ഒരു amplifier ഒന്ന് പറഞ്ഞു തരാമോ.
@ElectronicsElectricalmalayalam4 жыл бұрын
എത്ര inch woofer ആണ്
@maneshkumar65144 жыл бұрын
@@ElectronicsElectricalmalayalam8"
@Leoblood673 жыл бұрын
20w speaker 200w ambill koduttal speaker pokumo
@ElectronicsElectricalmalayalam3 жыл бұрын
Yes
@Leoblood673 жыл бұрын
@@ElectronicsElectricalmalayalam ethra w spekara minimum
@jobishmathew97333 жыл бұрын
150വാട്ട്സ് subwoofer 1, two സ്‌പീക്കർ,(100 watts) two tweeter (100 watts) midrange 1 (100 watts) ഇത്രയും വർക്ക് ചെയ്യാൻ എത്ര വാട്ട്സ് ഉള്ള amplifire വേണം
@ElectronicsElectricalmalayalam3 жыл бұрын
എല്ലാം rms ആണെങ്കിൽ min 750 watts rms വേണ്ടി വരും both ചാനൽ
@sankaranand59132 жыл бұрын
Serious anno parrellel anno nalathu
@adhizzworld11252 жыл бұрын
500 വാട്ട്സ് 2.1 ചാനൽ സ്പീക്കർ എത്ര വാട്ട്സ് സബൂഫർ എത്ര വാട്ട്സ് കൊടുക്കാം ത്രീ വേ ബോക്സ്
@kurianvarghese72963 жыл бұрын
പറയുന്നത് എളുപ്പത്തിൽ മനസ്സിൽ ആക്കാൻ സാധിക്കും പക്ഷെ മീറ്ററിൽ ഓംസ് സീറോ യിലേക്ക് അഡ്ജസ്റ്റ് ചെയ്ത് വെക്കാൻ സാധിക്കുമല്ലോ എപ്പോഴും സീറോയിലേക്ക് അഡ്ജസ്റ്റ് ചെയ്തതിനു ശേഷം മെഷർ മെന്റ് കാണിച്ചാൽ കാണുന്നവർക് കൂടുതൽ എളുപ്പമാകും
@jithupj72904 ай бұрын
🙋♂️
@Mubeen-v5m3 жыл бұрын
🌷🌷🌷🌷
@vazhakka1Ай бұрын
അമ്പളി യെ കാളും വളരെ കുറഞ്ഞ wats ഉള്ള സ്പീകർ ഉപയോഗിക്കുന്നത് കുഴപ്പാണ്ടോ
@sudhiraj58296 ай бұрын
അഹൂജ യുടെ 4040 പഴയ ഡെക്ക് ഇല്ലേ അതിൽ നമുക്ക് സ്പീക്കർ ആണോ ഓഫർ ആണോ നല്ലത് എത്രയെണ്ണം കണക്ട് ചെയ്യാം 10 ഇഞ്ച് ഉദ്ദേശിക്കുന്നത്
@appusim28504 жыл бұрын
Number onnu tharamo?
@ElectronicsElectricalmalayalam4 жыл бұрын
Whatsapp - 8943491671
@appusim28504 жыл бұрын
Number onnu tharumo sir
@appusim28504 жыл бұрын
Tnz
@shijomon234 жыл бұрын
ക്രോസ് ഓവർ കൊടുത്തു കഴിഞ്ഞാൽ ഈ പ്രോബ്ലം സോൾവ് ആകില്ലേ
@ElectronicsElectricalmalayalam4 жыл бұрын
Yes
@vidhyapmaniyerikandy88472 жыл бұрын
Yamaha amplifier സൂട്ട് ചെയ്യുന്ന താണ് വേണ്ടത്.
@mehulsisodiya04069 ай бұрын
I don't understand your language
@sivadasanms94592 жыл бұрын
എനിക്ക് താങ്കളുടെ mobile number വേണം speaker ൻ്റൊ സംശയം ചോദിയ്ക്കാൻ ആണ്