No video

Consumer Court ൽ Online ആയി പരാതി നൽകാം...

  Рет қаралды 8,384

SURESAM

SURESAM

Күн бұрын

Consumer Court ൽ Online ആയി പരാതി നൽകാം...
#suresam
#സുരേശം
#malayalaminfo
#malayalamtutorial
#mallu
_________________________________________
For Business Enquiry :
Contact Suresam KZbin Channel
Email: suresamplus@gmail.com
Whatsapp : 8086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Пікірлер: 196
@jayakrishnanr3030
@jayakrishnanr3030 2 ай бұрын
അഭിനന്ദനങ്ങൾ 👍👍👍
@SURESAM
@SURESAM 2 ай бұрын
👍😍
@Abdullatheef-s9f
@Abdullatheef-s9f 4 күн бұрын
Sir nan filpkart നിന്ന് ഒരു സാധനം വാങ്ങി അതിന് എംആർപിയിൽ കൂടുതൽ റൈറ്റ് അവർ ഈടാക്കി mrp 400 ഉള്ള സാധനം ഡെലിവറി ചാർജ് ഇല്ലാതെ674 രൂപ വാങ്ങി അതിന്റെ ബോക്സിൽ 400 എം ആർ പി ഉണ്ട്
@SURESAM
@SURESAM 2 күн бұрын
കംപ്ലയിന്റ് ചെയ്യൂ
@haris_0007
@haris_0007 3 күн бұрын
ഒരു വർഷം മുൻപ് അടുത്തുള്ള പ്ലാൻറ് നഴ്സറിയിൽ നിന്നും ഒരു ഫ്രൂട്ട് തൈ വേടിച്ചു. ഇപ്പോൾ തൈ വളർന്ന് കായ പിടിച്ചപ്പോഴാണ് തൈ മാറിയാണ് നഴ്സറിക്കാർ തന്നത് എന്ന് മനസ്സിലായത്. അവരോട് പറഞ്ഞപ്പോൾഒരു ബാച്ച് തൈകൾ ടാഗ് മാറി വെച്ചത് കൊണ്ട് സംഭവിച്ചതാണ്. പൈസ തിരിച്ച് തരുന്നില്ല വേണമെങ്കിൽ വേറെ പ്ലാൻ്റ് വേടിച്ചോ എന്നതാണ് നഴ്സറിക്കാരുടെ നിലപാട്. എനിക്ക് താൽപര്യമില്ലാത്ത പ്ലാൻ്റ് തരുകയും ഒരു വർഷം വളർത്തി സമയവും ധനനഷ്‌ടവും വരുത്തിയതിന് എന്തു ചെയ്യാൻ പറ്റും? ബിൽ കൈയിലുണ്ട്.
@SURESAM
@SURESAM 2 күн бұрын
Complaint ചെയ്യൂ
@gafoorn785
@gafoorn785 17 сағат бұрын
3:02 സാർ നമ്മൾ ഏതെങ്കിലും കൺസ്യൂമർ കോർട്ട് കൊണ്ട് കേസ് ഫയൽ ചെയ്താൽ മതിയോ പ്ലീസ് റിപ്ലൈ ❤
@jitheesh9045
@jitheesh9045 Күн бұрын
Sir, njan redmi phone vagit 7 month aayi oru 1 month munbb ente phoninu oru complaint undayirunnu display stuck .. Agane njan redmide service centre il poyi.. Ivar enod paranju phone restore cheyithal sharyavumnn. Njan phone restore cheyith niku.. Complaint ready ayilla pineyum njan avide poyi enit enod paranju phone soft ware idhilot update cheyith thara enna ready avum nn agane athum cheyithu.. Veendum same complaint pineyum njan idhinde pirake avide poyi enit enod paranju 4 gb de oru update vannitund ath cheyitha ready avumnn agane athum cheyithu.. Phone same complaint.. Pineyum avide poyi enit avar paranju phone 1 day avide vekanam ready aki tharamenn.. Phone 1 day kayinj 4 days avide vechu enit paranju display maati kayinja ready avum display order cheyithitind ath varatenn agane pineyum wait cheyithu.. Enit display yum maari.. Pineyum athe complaint.. Ivar ath complaint register cheyithitund updation vanna parayam ene vilikamennoke parayunnathallathe.. Ivarude oru call um illa
@Sarathchandran51
@Sarathchandran51 Күн бұрын
Sir njan 2 books online aayi oru publishers nde website il ninum vangi . Book vannapol damage aayirunu.. return request cheythu but eth vare pick cheyan vannitila. Refund um initiate cheythitila. Complaint cheyaamo ?
@_asif_mohmd
@_asif_mohmd 20 күн бұрын
Ente Lenovo laptop touchpad problem and Screen scratches indarnu. Laptop warrenty + Accidental Damage protection aan ollath almost 10k kodth purchase aakiyatha. Complaint chythappo service man vann repair aaki. But athinu shesham charging aavunnilla, Laptop side clip properly aligned alla, keyboard light working alla. Onnude avre contact chythappo Ineem 3 days wait aakanam enna parayane . Enick office work ind . ellaam files um laptop il aan ollath.charging aavathond laptop use aakan patannilla. ith paranjaal solution indavo?
@SURESAM
@SURESAM 18 күн бұрын
നിങ്ങൾക്ക് കമ്പ്ലൈന്റ് ചെയ്യാവുന്നതാണ്
@Abdullatheef-s9f
@Abdullatheef-s9f 4 күн бұрын
ഫ്ലിപ്കാർട്ട് നിന്ന് ഒരു ഒരു പ്രോഡക്ടിന് 1yaer വാറണ്ടി കാണിച്ചു. പ്രൊഡക്ട് വീട്ടിലെത്തിയപ്പോൾ അതിന് വേറെയില്ല പ്രൊഡക്ട് കമ്പ്ലൈന്റ് ആവുകയും ചെയ്തു ഇതിന് ഇനി എന്തെങ്കിലും ചെയ്യാൻ ആകുമോ
@SURESAM
@SURESAM 2 күн бұрын
Complaint ചെയ്യൂ
@kaladevidevi9487
@kaladevidevi9487 2 ай бұрын
Sir ഒരു ടു വീലർ cc ഇട്ടു എടുത്തിട്ടുണ്ടായിരുന്നു.. 2023 nov 13 നു cc ക്ലോസ് ചെയിതു.. മൊത്തം 15000രൂപ ഉണ്ടായിരുന്നു closing amnt... അതിൽ 3000രൂപ മാത്രമേ അവരുടെ സിസ്റ്റത്തിൽ കാണിക്കുന്നുള്ളു... 12000രൂപ അവരുടെ staff എടുത്തുകൊണ്ടു പോയി എന്നാണ് പറയുന്നത്... ഞാൻ noc പേപ്പർ നു വേണ്ടി മാസങ്ങൾ ആയിട്ട് നടക്കുവാണ്.. പോലീസിൽ പരാതി കൊടുത്തു... എന്നിട്ടും പ്രയോജനം ഇല്ല... ഒരാൾ പറഞ്ഞു consumer court ൽ പരാതി കൊടുക്കാൻ... എനിക്ക് consume Court ൽ പരാതികൊടുക്കാൻ പറ്റുമോ
@SURESAM
@SURESAM 2 ай бұрын
പറ്റും. ഉടനെ ചെയ്യുക
@vinodkumar.k3671
@vinodkumar.k3671 5 ай бұрын
Valuable information 👍
@SURESAM
@SURESAM 5 ай бұрын
😍👍
@fathimathulfida698
@fathimathulfida698 6 күн бұрын
sir… njn online app lln kurach products vaagy. Total bill ne kaal 400 extra payment delivery man vaagichu. what can i do? company complaint kodthitt one month aay
@SURESAM
@SURESAM 6 күн бұрын
Consumer കോർട്ടിൽ പരാതി കൊടുത്തു നോക്കൂ
@AmruthaAami
@AmruthaAami Ай бұрын
Njn oru cooker vangi 5 yr warranty.. Use cheyyan thidangiyit 1 yr akath aakum.. Inn mrng cooker potti therichu. Gas stove adakkam potti poi...company vilichu complaints paranjpo nthokeyo paranju, njn photos sahitham avark whatsapp cheythu, no responds njn ntha cheyyendath, njn consumer courtil case register cheythal nthelum use undo plz reply
@SURESAM
@SURESAM Ай бұрын
ചെയ്തു നോക്കൂ
@neemahelen2278
@neemahelen2278 6 күн бұрын
Sthalathinte kachavadavumaayi bhabda pettu complaint file cheyyaan pattumo?
@SURESAM
@SURESAM 6 күн бұрын
Yes
@mahesh-sn2bt
@mahesh-sn2bt 2 ай бұрын
സാർ വളരെ അത്യാവശ്യം ആണ്.. ദയവ് ചെയ്ത് മറുപടി തരുമോ... നമ്മുടെ സമീപ പ്രദേശങ്ങളിൽ കോഴി ഇറച്ചി വിൽക്കുന്ന കുറേ കടകളിൽ നമ്മൾ വിൽക്കുവാൻ കൊണ്ടു പോകുമ്പോഴും, വാങ്ങുമ്പോഴും തൂക്കത്തിൽ വലിയ വെട്ടിപ്പ് നടത്തുന്നു. ത്രാസ്സിൽ തൂക്കംവ്യത്യാസപ്പെടുത്തി വയ്ക്കുന്നു.എന്റെ കൃഷിയുമായി ബന്ധപ്പെട്ട് വരുന്നതിനാൽ ഇത് മാനസികമായി വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു...ഞാൻ ഇവരുടെ സ്ഥിരം ഉപഭോക്താവ് ആയതിനാൽ ഇവർക്കെതിരെ നേരിട്ട് പരാതിപ്പെടാൻ കഴിയില്ല...ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് എവിടെയാണ് പരാതിപ്പെടേണ്ടത്.....? ദയവായി മറുപടി തരാമോ
@SURESAM
@SURESAM 2 ай бұрын
നിങ്ങൾക്ക് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കാം
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 2 ай бұрын
ഞാൻ ഓൺലൈൻ നിന്ന് ഡ്രസ്സ്‌ വാങ്ങി ഡ്രസ്സ്‌ കിട്ടിയില്ല ഇപ്പോ പൈസയും തിരിച്ചു തരുന്നില്ല
@SURESAM
@SURESAM 2 ай бұрын
പരാതി കൊടുക്കൂ
@harithas9692
@harithas9692 3 ай бұрын
Online വഴി product book ചെയ്തു 60 days ആണ് time പറഞ്ഞത് payment ഉം ചെയ്തു. 90days ayi. ഇതുവരെ വന്നിട്ടില്ല, അതിന് എന്ത് ചെയ്യും.
@SURESAM
@SURESAM 3 ай бұрын
പരാതി കൊടുക്കൂ
@johnsonjohn5610
@johnsonjohn5610 3 ай бұрын
Enikum same problem und. Najnum casenu pokuva. Thangalude contact no. Share cheyuvo
@anupamagangadharan9222
@anupamagangadharan9222 2 ай бұрын
ഞാനും മോളുടെ uniform തയ്യ്ക്കാൻ കൊടുത്തു. മൂന്നു നാലു തവണ പോയി തരാന് പറഞ്ഞു തന്നില്ല. ഇന്ന് പോയപ്പോൾ പറയുന്നു തുണി തകയില്ല കൂടുതൽ തുണി വേണമെന്ന്. ഇതിനെതിരെ കംപ്ലയിന്റ് ചെയ്യാൻ പറ്റുമോ?
@SURESAM
@SURESAM 2 ай бұрын
ചെയ്യൂ
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 Ай бұрын
ജില്ലാ ഉപഭോക്തൃ കോടതി President ഉംMemberഉം പക്ഷപാതപരമായി പെരുമാറുകയോ അധികാരം ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ ആർക്കാണ് പരാതി നൽകേണ്ടത്.
@SURESAM
@SURESAM 29 күн бұрын
ഒരു വക്കീലിനെ കാണൂ
@aswathysabeeshsabeesh1153
@aswathysabeeshsabeesh1153 2 ай бұрын
സർ പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി 3 മാസം ആയിട്ടുള്ളു അത് ചാർജ് കയറുന്നില്ല കമ്പനി കൊണ്ട് പോയി ഓക്കേ ആക്കി എന്ന് പറഞ്ഞു തന്നു ബട്ട്‌ ഞങ്ങൾക്ക് കിട്ടിയതിന്റെ പിറ്റേ ദിവസം മുതൽ വീണ്ടും കേടായി എന്താ ചെയ്യാ സർ പ്ലീസ് ഹെല്പ് ലോൺ എടുത്തു വാങ്ങിയതാണ് സർ
@SURESAM
@SURESAM 2 ай бұрын
Consumer court ൽ പരാതി കൊടുക്കൂ. നഷ്ടപരിഹാരം കിട്ടും
@aswathysabeeshsabeesh1153
@aswathysabeeshsabeesh1153 2 ай бұрын
Thanks sir
@Ananyadinesh-l5z
@Ananyadinesh-l5z Ай бұрын
Enik achan gulf nn oru iPhone vangi thannu , 1 year warranty und phone upayogich 1 maasam avunnen mune thane athin preshnagal vannu display pakuthi black um pakuthi colour aavan thudangi , idak idak ith inghane varunnundairunu . Adhythe thavana service center l poyapo avar ith sadharana ula karyam aan enn paranju randamathe thavana avde poi njn kachara undaki anghane avar ith repair n ayachu oru kuzhappavum illatha ende phone nde 2 speaker replace cheyth thirich thannu . Phone njn repair n shesham vangi kond vannapol veendum phone choodavanum display angane aavanum thudangi service center l njn kond koduthu avar parayunu ithin oru preshnam ila enn 😢 consumer court l case kodukan pattumo ... Aake 1 maasame njn aa phone upayogichitulu. Phone display pakuthi aayathinde video eallam und ende kayyil .
@SURESAM
@SURESAM Ай бұрын
ഗൾഫിൽ നിന്ന് വാങ്ങിയതല്ലേ നമ്മുടെ നാട്ടിൽ പറ്റുമോ എന്ന് അറിയില്ല എന്തായാലും ഒന്ന് നേരിട്ട് ചെന്ന് അന്വേഷിക്കൂ
@baburajvelakkattu
@baburajvelakkattu Ай бұрын
ഞാൻ ഒരുഫോൺ വാങ്ങി എന്നോട് അവർ പറഞ്ഞത് ഒറിജിനൽ ഐഫോൺ ആണെന്നാണ്എന്നാൽ എനിക്ക് കിട്ടിയത്ഒരു ലോക്കൽ ആൻഡ്രോയ്ഡ് ഫോൺ ആണ്എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റുമോഇപ്പോൾ അവർ എനിക്ക് ഒരു മറുപടിയും തരുന്നില്ല
@SURESAM
@SURESAM Ай бұрын
തീർച്ചയായും complaint ചെയ്യുക
@Vineeth-dh7ph
@Vineeth-dh7ph 3 ай бұрын
ഇൻസ്റ്റാഗ്രാമിൽ ഒരു സാധനം ബുക്ക്‌ ചെയ്തു 30 ദിവസം കഴിഞ്ഞു അത് വന്നില്ല ഫണ്ട് അന്ന് പേ ചെയ്തതാ എന്തു ചെയ്യണം റീ ഫണ്ട് ചെയ്യാം എന്ന് പറഞ്ഞു പക്ഷെ ചെയ്തില്ല
@SURESAM
@SURESAM 3 ай бұрын
ഇൻസ്റ്റാഗ്രാമിൽ പല തട്ടിപ്പും നടക്കുന്നുണ്ട് എന്തായാലും നിങ്ങൾ കംപ്ലൈന്റ്റ് ചെയ്തു നോക്കൂ
@manjucr6788
@manjucr6788 Ай бұрын
എന്റെ mon uti infection ആയിട്ട് ഞാൻ മെഡിക്കൽസ്റ്റോറിയിൽനിന്നും injection മരുന്ന് വാങ്ങി. ആ മരുന്ന് expairydate കഴിഞ്ഞതാണ്. ഇതിനെതിരെ ഞാൻ എങനെ പരാതികൊടുക്കണം plz reply
@SURESAM
@SURESAM Ай бұрын
നേരെ കോടതിയിൽ പോയാൽ മതി അവർ ചെയ്തു തരും
@unniyamma1018
@unniyamma1018 Ай бұрын
Sir റിപ്ലൈ തരണം... എൻ്റെ മോന് 8മാസം പ്രായം ആയപ്പോൾ fix വന്നു കിംസ് il admit ആയി. അന്ന് bill 1lakhs ayi . Star health 3lakhs nte ഉണ്ട്. Bill claim ചെയ്തില്ല എന്ന് മാത്രം അല്ല. മോനെ cancel um ചെയ്തു. ഇപ്പൊ മോന് 1 അര വയസ്സായി.ഇനി പരാതി പെടാൻ പറ്റോ. പറ്റിയാൽ bill amount claim cheyyan പറ്റുമോ
@SURESAM
@SURESAM Ай бұрын
അന്ന് ചെയ്യേണ്ടതാണ് dear അവരുടെ കസ്റ്റമർ കെയരിൽ വിളിച്ചു നോക്കൂ
@user-rj4je5qf1i
@user-rj4je5qf1i Ай бұрын
ഒരു product flipkartൽ നിന്ന് ഓർഡർ ചെയ്തിരുന്നു..delivery date കഴിഞ്ഞിട്ടാണ് product delivery ചെയ്തത്... അങ്ങനെ ആണെങ്കിൽ complaint ചെയ്യാൻ പറ്റുമോ?
@SURESAM
@SURESAM Ай бұрын
സാധനം കയ്യിൽ കിട്ടിയില്ലേ ഇനി ചെയ്യേണ്ട
@gipsonaj1383
@gipsonaj1383 4 ай бұрын
Dth പ്ലാനിൽ പറഞ്ഞ ക്യാഷ് കൊടുത്ത് റീചാർജ് ചെയ്ത് വാലിഡിറ്റി കിട്ടാതെ വന്നാൽ കൺസുമർ കോർട്ടിൽ കംപ്ലയിന്റ് കൊടുക്കാൻ പറ്റോ??
@SURESAM
@SURESAM 4 ай бұрын
തീർച്ചയായും
@jitharaj9078
@jitharaj9078 2 ай бұрын
Airtel bill adachu . Paytm bill kaiyil undu . But adachillenna kattunne. Enta cheyyende
@SURESAM
@SURESAM 2 ай бұрын
Customer care ൽ വിളിക്കൂ
@DEVISREEVM
@DEVISREEVM Ай бұрын
Sir, njn oru AC njn work chyunna place lek shift chythu. Authorised technician vannu install chyth poyathnu seshm cooling avunila, thaniye on and off ayi povunn. Avr around 8000 rupee installation fee vangichu. Verndum vilich complaint chythl response illa. Enik consumer court il complaint chyn patumo???
@SURESAM
@SURESAM Ай бұрын
ചെയ്യാമല്ലോ
@preethymp2738
@preethymp2738 Ай бұрын
Hello sir, flipkart il നിന്നും ഒരു laptop വാങ്ങി, 7 month ആവുന്നു, 2 year complete laptop protection one assist enna insurance company de laptop vaangia timel തന്നെ eduthirinnu ( 2000rs), ഇന്ന്‌ laptop screen damage വന്നു, but അവർ insurance tharunnilla, എന്ത് cheyanam, dayavu ചെയത് detail ആയി പറഞ്ഞു tharamo sir ?
@SURESAM
@SURESAM Ай бұрын
Consumer കോർട്ടിൽ പരാതി കൊടുക്കൂ
@navinsdancemagic
@navinsdancemagic 3 ай бұрын
Thanks bro😍labour court engane parathi kodukum enu koodi kanikane
@SURESAM
@SURESAM 3 ай бұрын
👍👍👍
@salihk5021
@salihk5021 Ай бұрын
Hlw sir njan oru bike eduthu seconhand bt ath eduth workshopil kannichapo ellam complaint ann nalla amount varum . Pinne avar Rc matti tharam paranje eppo edh vare chage akki thannathum ella vilikkumbo edukunella pinne msg ayacha reply ella njan endhan chayendath
@SURESAM
@SURESAM Ай бұрын
പോലീസ് ൽ കംപ്ലയിന്റ് ചെയ്യൂ
@Nabussvlog
@Nabussvlog 2 ай бұрын
Makin memories pvt lmd tour agencyil ninu 6 yr package eduthirunu 50000 pay cheythu Epo 2yr kaznju Oru booking polum kittila Cheap hotels parayunu Athum buk cheyanamenkil iniyum cash kodukanamenu Entha cheyum
@SURESAM
@SURESAM 2 ай бұрын
പരാതി കൊടുക്കൂ
@mohdshamilhussain3770
@mohdshamilhussain3770 2 ай бұрын
Product box ൽ ഉള്ള MRP യെക്കാൾ കൂടുതൽ പൈസ വാങ്ങിയാൽ കംപ്ലൈൻ്റ് കൊടുകൻ പറ്റുമോ? Complaint valid അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും തിരിച്ചു കേസ് വരുമോ?
@SURESAM
@SURESAM 2 ай бұрын
കേസ് കൊടുക്കാൻ പറ്റും
@ektharavibechennal2222
@ektharavibechennal2222 3 ай бұрын
Hai iam shinu മീശോയിൽ നിന്നും ഒരു product വാങ്ങി refund konduthu dress vangi poyi but paisa ithu vare vannittilla... 8 day ayi... Vilikubol ayachitundannu parayunnu.... Case kondukan patto please urged rly
@SURESAM
@SURESAM 3 ай бұрын
കേസ് കൊടുക്കാമല്ലോ ജില്ല ഉപഭോക്ത പരിഹാര കോടതിയിൽ പോയിട്ട് വെള്ള പേപ്പറിൽ എഴുതി പരാതി കൊടുക്കു
@fasbeenanus2468
@fasbeenanus2468 9 күн бұрын
Dress vangi oru pravishyam upayogichappol thanne keeripoyi..thuni therre illathe stitching cheythath kondaan case kodukkamo . Gpay anu cheythath
@SURESAM
@SURESAM 7 күн бұрын
പരാതി കൊടുത്തു നോക്കൂ
@fasbeenanus2468
@fasbeenanus2468 7 күн бұрын
@@SURESAM online ayi koduthoode kodathoyil pokendi varumo
@thariankunju4074
@thariankunju4074 4 ай бұрын
കൊല്ലം ജില്ലാ ഉപഭേക്തൃ കോടതി എവിടെയാണ്?
@SURESAM
@SURESAM 4 ай бұрын
കൊല്ലം ജില്ലയിലെ എനിക്ക് അറിയില്ലല്ലോ
@najeenanoushad1731
@najeenanoushad1731 3 ай бұрын
ഇൻസ്റ്റാഗ്രാമിൽ ഒരു ഡ്രസ്സ്‌ ഓർഡർ ആക്കി.. ഏകദേശം 2000 രൂപയ്ക്ക് അടുത്തായി. പേയ്‌മെന്റ് um ചെയ്തു.. ഡെലിവറി ചെയ്യാം എന്ന് പറഞ്ഞ തീയതിയും കഴിഞ്ഞു.. പിന്നീട് ചോദിക്കുന്നതിനു ഒന്നും മറുപടി ഇല്ല.. എന്ത് ചെയ്യാൻ പറ്റും?
@SURESAM
@SURESAM 3 ай бұрын
തട്ടിപ്പാണ് പോലീസ് കംപ്ലൈന്റ്റ് ചെയ്യുക
@sherincksherinck14
@sherincksherinck14 2 ай бұрын
Same anubavam enikum undayi😭 ente cash poyi.. Istagramil fashionfactori ennoru page aannn... Ini endh cheyyanam
@Kochu-Rose9419
@Kochu-Rose9419 Ай бұрын
Hi sir ഞൻ ഒരു facewash യൂസ് ചെയ്തിട്ട് skin അലർജി vann skin polinj povunnu........ Entel aa poduct vangiyathinte bill illa.... Njn oru supermarket l ninn credit card vazhi anu vangiya.... Aa supermarket nte aa date le payment mathre ullu..... Pinne use cheytha facewash umm.. June 6 na purchase cheythath... Enikk complaint cheyyan pattumooo consumer court l
@SURESAM
@SURESAM Ай бұрын
കമ്പ്ലൈന്റ് ചെയ്യൂ
@sunilkumararickattu1845
@sunilkumararickattu1845 7 күн бұрын
🙏 Star Mediclaim Cashless policy claim rejected ചെയ്തു. ആശുപത്രി പറയുന്നത് star പരമാവധി Rejected ആക്കുകയാണ്. അവരുടെ Grievience office - mail id യിലേക്ക് appeal പരാതി കൊടുക്കാൻ ആശുപത്രി അധികൃതർ പറഞ്ഞു. ഒരു മറുപടിയും 7 ദിവസമായി ഇല്ല. court ൽ പരാതി ആണോ അതോ ഓംബുഡ്സ് മാനാണോ പരാതി സമർപ്പിക്കുക. അപ്പലിന് മറുപടി ലഭിക്കാതെ കോടതിയിൽ പോകാൻ കഴിയുമോ?
@SURESAM
@SURESAM 6 күн бұрын
Consumer കോർട്ടിൽ കൊടുക്കൂ
@sunilkumararickattu1845
@sunilkumararickattu1845 5 күн бұрын
@@SURESAM ഓംബുഡ്സ് മാനെ ഒഴിവാക്കിയത് കോടതിയിൽ നെഗറ്റീവ് പ്രതികരണം വരുമോ?
@mallufoodworld8114
@mallufoodworld8114 2 ай бұрын
Sir njan instagram page vazhi 4 dress vangi ..njan maroon colour anu order koduthath avar vera oru lite shade thannath return adukathila anna parayunath. Eth namuk consumer court case kodukan pattumo
@SURESAM
@SURESAM Ай бұрын
അത് doubt ആണ്. പരാതി കൊടുത്തു നോക്കൂ
@rockopsc7513
@rockopsc7513 Ай бұрын
thank u
@SURESAM
@SURESAM Ай бұрын
😍❤️
@eng5817
@eng5817 2 ай бұрын
ഞാൻ എന്റെ phone display മാറ്റി one week ഉള്ളിൽ അത് complaint ആയി .ഞാൻ അത് shopil കൊണ്ടോയി but അതിനു warranty ഇല്ല എന്നാണ് പറഞ്ഞത് .അങ്ങനെ ആണേൽ എന്തേലും ചെയ്യാൻ പറ്റുമോ
@SURESAM
@SURESAM 2 ай бұрын
കോർട്ടിൽ പരാതി കൊടുക്കൂ
@eng5817
@eng5817 2 ай бұрын
@@SURESAM but athin avar bill thannillayirunnu
@ashlydominic
@ashlydominic 2 ай бұрын
Chettaa njn Instagramill oru pageill dress vaangichii cod illthond paissa koduthuu.. Ippo avarde oru addressumm illa.. Villichitt phn edukunnillaa.. Msg ayachitt rpy tharunnum illa... Njn policeill complaint cheyyanno appo courtill pokanoo
@SURESAM
@SURESAM 2 ай бұрын
രണ്ടും ചെയ്യൂ
@SAJEEVR-y8c
@SAJEEVR-y8c 27 күн бұрын
Online ayi order cheytha sathanthinte invioce illanegil enthelum cheyyan pattumoo
@SURESAM
@SURESAM 26 күн бұрын
ഒന്ന് പരാതി കൊടുത്തു നോക്കൂ
@Chefantony
@Chefantony 3 ай бұрын
Sir please help me.. Yesterday evening njan second hand bike vanghichu 20km kazhinjapol thanne complaints vannu thudaghi,sale letteril njan sign cheithu koduthu. rc book orginal, insurance onnum thannilla avar ..njan avare vilich karyam paranjapol cash thirich tharilla ennanu paranjath..njan enth cheyum bro??? please reply me sir
@SURESAM
@SURESAM 3 ай бұрын
പോലീസ് കംപ്ലൈന്റ്റ് ചെയ്യൂ
@BlueeeDude
@BlueeeDude 3 ай бұрын
Oru 6masam nkilum aayi kanum tnr electric scooter vaaghi. 1 week kaynapol thanne athinte meter el complaint kandu. Ee karyam showroom el korem thavana yaayi call cheyth paranu avar anel eppo vulichalum 2week kayyate enaanu parane eppo vilikumbol anel call edkunila. Ethin ethire nthelum cheyaan patuvo
@SURESAM
@SURESAM 3 ай бұрын
നിങ്ങൾ ഉപഭോക്തർ കോടതിയിൽ പരാതി കൊടുക്കൂ ഉടനെ ശരിയായി കിട്ടും
@Ammuambili
@Ammuambili 5 ай бұрын
Psc padikan vendi oru institutil chernnu.. Enthinu parayunnu serikum paisa poyi.. Athinethire ingane case kodukan pattumo
@SURESAM
@SURESAM 5 ай бұрын
പറ്റും
@Sreekuttyajeesh
@Sreekuttyajeesh 2 ай бұрын
Bank account il ninnu cash miss avunnu complaint kodukkan paatto
@SURESAM
@SURESAM 2 ай бұрын
അതിനെ കോർട്ടിൽ അല്ല നിങ്ങളുടെ ബാങ്കിലാണ് കൊടുക്കേണ്ടത്
@zana61
@zana61 2 ай бұрын
Consumer court il case file chymbonathil order number chodikkunnu Enk order number kitiyitilla Ath nth ahnu nn onn paranj tharumo plz
@SURESAM
@SURESAM 2 ай бұрын
അവരോടു ചോദിക്കൂ അവർ പറഞ്ഞു തരും
@mithrakt9218
@mithrakt9218 2 ай бұрын
Online ayit complant kodukumbo avr payment choikind
@abcdiwiehehehdudidhddudhddjhd
@abcdiwiehehehdudidhddudhddjhd 2 ай бұрын
Sir njan oru smart tv amazonil ninnum vangi njan extra warrenty eduthu athil accidental damage cover cheyyumenn ezhuthiyittund, but tv thazhe veenu display poyi ippo avar warrenty vazhi mari tharunnilla Consumer courtil complaint kodukkan patto
@SURESAM
@SURESAM 2 ай бұрын
ചെയ്യൂ
@abcdiwiehehehdudidhddudhddjhd
@abcdiwiehehehdudidhddudhddjhd 2 ай бұрын
@@SURESAM nammal complaint cheythal bakki procedure engananu
@SURESAM
@SURESAM 2 ай бұрын
കൂടുതൽ അറിയില്ല. ഇത് വരെ ഞാൻ കൊടുത്തിട്ടില്ല. നിങ്ങൾ നേരിട്ട് ചെന്ന് വെള്ള പേപ്പറിൽ പരാതി കൊടുക്കൂ
@abcdiwiehehehdudidhddudhddjhd
@abcdiwiehehehdudidhddudhddjhd 2 ай бұрын
@@SURESAM police stationil kodutha mathiyoo
@dilsandeepm981
@dilsandeepm981 12 күн бұрын
സർ ഞാൻ ഒരു tv വാങ്ങി, അവരുടെ വാറന്റി period 1 കൊല്ലവും oneassist ടീമിന്റെ 2 കൊല്ലം extended warranty എടുത്തു... 1 കൊല്ലത്തിനു ശേഷം display complaint വന്നപ്പോൾ complaint കൊടുത്ത് അത് നന്നാക്കി... 1 ആഴ്ച കഴിഞ്ഞ് display മൊത്തം പോയി... ഇപ്പോ service request കൊടുത്തപ്പോൾ 15k tv ക്ക് 6k തരാമെന്ന്... Consumer court ൽ കൊടുക്കാൻ പറ്റുമോ 😊
@SURESAM
@SURESAM 11 күн бұрын
നിർബന്ധമായും കൺസ്യൂമർ കോർട്ടിൽ പോവുക
@sajithomas1054
@sajithomas1054 2 ай бұрын
Njan ouru bed vangi kidakkumbol body pain ravilea ezunelkkumbol nalla body pain back pain shopil poi paranjappo company contact chaiyan paranju company il vilichappol verea mari tarathilla atu bedintea kuzappam alla ennu parayunnu epppl one month kazinju kidakkan comfortable alla endu chaiyum onnu parayamo.
@SURESAM
@SURESAM 2 ай бұрын
ക്ഷമിക്കണം അതിനെപ്പറ്റി അറിയില്ല
@vijunasumnesh8308
@vijunasumnesh8308 12 күн бұрын
Dr kandathinu sheshm bed karanm anennu dr parayanel adhuvechu consumer cortil kodukkm
@ajmalajmalsadhiq7267
@ajmalajmalsadhiq7267 2 ай бұрын
E challan site nn peymet faild aayi return keraathathinu complaint kodukkan pattuo
@SURESAM
@SURESAM 2 ай бұрын
അങ്ങനെ ഒരു ഓപ്ഷൻ അതിൽ ഉണ്ടോ നോക്കൂ
@pauperhut2657
@pauperhut2657 2 ай бұрын
Sir Instagram vazhy oru dress order chythu. Upi vazhy aanu payment chythathu. COD indarnnila.. Bill um ila. Consumer court il Complaint kodkan pato.
@SURESAM
@SURESAM 2 ай бұрын
ചെയ്യൂ
@basheerkp8669
@basheerkp8669 3 ай бұрын
ഇതിൽ കംപ്ലൈന്റ് ഫയൽ ചെയ്യുമ്പോൾ പെയ്മെൻറ് ഉണ്ടോ?
@SURESAM
@SURESAM 3 ай бұрын
ഇല്ല
@AnilKumar-cg3my
@AnilKumar-cg3my Ай бұрын
സർ, വാറണ്ടി കവറിൽ എഴുതി തന്നിട്ടുണ്ട് ബില്ല് തന്നിട്ടില്ലെങ്കിൽ എന്തു ചെയ്യും
@SURESAM
@SURESAM Ай бұрын
ബില്ല് അവർ തരേണ്ടതാണ് ഇല്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കൂ
@AnilKumar-cg3my
@AnilKumar-cg3my Ай бұрын
Okey sir
@aleenanaja3398
@aleenanaja3398 Ай бұрын
Building permit edukkunnathinu അധികം amount വാങ്ങിയിട്ട് permit approve chaithu tharathathinu case file cheyyamo
@SURESAM
@SURESAM Ай бұрын
ചെയ്തു നോക്കൂ
@kannanpalode8659
@kannanpalode8659 4 ай бұрын
ബൈക്ക് കൃത്യമായി കംപ്ലൈന്റ് തീർക്കാതെ പലപ്രാവശ്യം സർവ്വീസ് ചെയ്ത് തന്നാൽ കംപ്ലൈന്റ് ചെയ്യാൻ പറ്റുമോ
@SURESAM
@SURESAM 4 ай бұрын
തീർച്ചയായിട്ടും പറ്റും. അങ്ങനെ ചെയ്തിട്ട് മൂന്നു ലക്ഷം രൂപയോളം നഷ്ടപരിഹാരം കിട്ടിയ ആളെ എനിക്കറിയാം അതുകൊണ്ട് അവരോട് പറയൂ. ശരിയാക്കി തന്നില്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ പരാതി ചെയ്യും എന്ന് മൂന്നു മാസത്തിൽ തന്നെ നിങ്ങൾക്ക് വിവരങ്ങൾ റിസൾട്ട് കിട്ടും
@kannanpalode8659
@kannanpalode8659 4 ай бұрын
@@SURESAM thank u......
@Mahi-ot2lk
@Mahi-ot2lk 4 ай бұрын
Online food oke delivery cheyyunnavark delivery charge 2 eratti. ബില്ലും ഇല്ല.. Apol enthelum complaint cheyyan sadhikumo oralk
@SURESAM
@SURESAM 4 ай бұрын
ഇല്ല അത് സർവീസ് ചാർജ് പെടും എന്നാണ് അറിവ്
@halimaKopil
@halimaKopil 3 ай бұрын
Flight cancel ayi refund kittathey vannal file cheyanakumo
@SURESAM
@SURESAM 3 ай бұрын
ചെയ്തു നോക്കൂ
@pathayam5124
@pathayam5124 3 ай бұрын
Courtil file cheythal vakkeline vekkan orupaad chilavu aavumo?
@SURESAM
@SURESAM 3 ай бұрын
ഇല്ല ചെലവ് വരില്ല
@ninithavinayan1137
@ninithavinayan1137 Ай бұрын
Sir. Ee siteil complaint malayalathil kodukan pattumo?
@SURESAM
@SURESAM Ай бұрын
Yes
@athirasoman-lg3tc
@athirasoman-lg3tc 18 күн бұрын
ഞാൻ എന്റെ ഫോൺ display നന്നാക്കാൻ കൊടുത്തു.. ഒറിജിനൽ display ആണ് ഇടുന്നത് എന്ന് പറഞ്ഞു 2200 rs ആയി.. നന്നാക്കി 2 ആഴ്ചകഴിഞപോ display വർക്ക്‌ ആവുന്നില്ല..അപ്പോൾ അവർ ഡ്യൂപ്ലിക്കേറ്റ് അല്ലെ ഇട്ടുതന്നത്.. ചോദിച്ചപ്പോൾ വാറന്റി ഇല്ല എന്നും നന്നാക്കാൻ pattathum ഇല്ലെന്നു പറഞ്ഞ്ഹു.. ബില്ല് തന്നില്ല അവർ നന്നാക്കിയപ്പോ.. എനിക്ക് കംപ്ലയിന്റ് കൊടുക്കാൻ പറ്റുമോ... Plz reply
@SURESAM
@SURESAM 17 күн бұрын
പരാതി കൊടുത്തു നോക്കൂ
@chitrajinesh1254
@chitrajinesh1254 Ай бұрын
Sir njan insta vazhi oru product order cheythu April 9th anu order cheythathu one wknulil kittumennu paranju ithuvare kittiyilla msg cheyumbol varum varum ennu parayum allathe vere oru idea illa. Eniku ithu consumercourtil complaint cheyyan pattumo
@SURESAM
@SURESAM Ай бұрын
പോലീസിൽ കംപ്ലയിന്റ് ചെയ്തു നോക്കൂ ഞാൻ ഇതിനെപ്പറ്റി വീഡിയോ ഇന്നലെ ചെയ്തിട്ടുണ്ട് അതൊന്ന് കാണൂ
@shyamsarathsaran-kl7ss
@shyamsarathsaran-kl7ss Ай бұрын
Sir, I joined at a coaching institute for CA Inter Coaching. I paid ₹10000 as admission fees which includes ₹1500 as GST. It was mentioned on the receipt that the admission fee once paid is not refundable. Later, i decided to leave that institute before the commencement of classes. I decided to cancel my admission because i changed my career goals and wanted to pursue bank coaching which was not available at that institute. So i asked for a refund before the actual commencement of classes. They informed that my admission is cancelled and the ₹10000 paid can't be refunded. Can i register a complaint? It would be helpful for me if i get atleast a portion of my admission fees because it will help me to join bank coaching. Kindly please give me necessary information.
@SURESAM
@SURESAM Ай бұрын
Consumer court ൽ കംപ്ലയിന്റ് കൊടുത്തു നോക്കൂ
@saleekahammed
@saleekahammed 3 ай бұрын
Institution നു എതിരെ complaint ചെയ്യാൻ പറ്റോ
@SURESAM
@SURESAM 3 ай бұрын
Yes
@saleekahammed
@saleekahammed 3 ай бұрын
@@SURESAM Thank You Sir
@anittamihayel658
@anittamihayel658 Ай бұрын
Sir ഞാൻ ഫ്ലിപ്കാർട്ടിൽ ഒരു പ്രോഡക്റ്റ് ഓർഡർ ചെയ്തു. ഡെലിവറി ആവണ്ട തിയ്യതിയിൽ രണ്ട് പ്രോഡക്റ്റ് വന്നു. ആദ്യത്തെ ഒർജിനൽ പ്രോഡക്റ്റ് ആണെന്ന് കരുതി അത് പേയ്‌മെന്റ് നടത്തി വാങ്ങിച്ചു. രണ്ടാമത് ആണ് ശെരിക്കൊള്ള പ്രോഡക്റ്റ് വന്നത്. ഇപ്പൊ ഡ്യൂപ്ലിക്കേറ്റ് ആയി വന്ന പ്രോഡക്റ്റ് ഫ്ലിപ്കാർട്ടിന്റെ റെസ്പോൺസിബിലിറ്റി അല്ല എന്നാണ് അവർ പറയുന്നത്. നമ്മുടെ കയ്യിൽ നിന്ന് പൈസ രണ്ട് പ്രാവശ്യം പോവുകയും ചെയ്തു.ഇനി എന്താണ് ഇതിൽ ചെയ്യാൻ പറ്റുക. ഞങ്ങൾക്ക് ഈ ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് റിട്ടേൺ ചെയ്ത് പൈസ തിരിച്ചു കിട്ടണം.
@SURESAM
@SURESAM Ай бұрын
കമ്പ്ലൈന്റ് ചെയ്തു നോക്കൂ
@georgethomas32
@georgethomas32 5 ай бұрын
എത്ര നാൾ മുൻപ് വരെയുള്ള അപേക്ഷ ആണ് കൊടുക്കാവുന്നത്?
@SURESAM
@SURESAM 5 ай бұрын
അങ്ങിനെ ചോദിച്ചാൽ അറിയില്ല
@sandeepkc1196
@sandeepkc1196 5 ай бұрын
Certificate valuable allatha coursinethire complaint kodukkan pattumo ❤❤❤
@SURESAM
@SURESAM 5 ай бұрын
Yes
@Vipassana2016
@Vipassana2016 14 күн бұрын
വളരെ പോപ്പുലർ ആയ ഒരു ഇൻസ്റ്റാഗ്രാം പേജ് പതിനായിരം രൂപ വാങ്ങി ഓർഡർ അയക്കുന്നില്ല. ഇപ്പോളവർ തരില്ലെന്ന് പറയുന്നു . ഞാൻ വേറെ രാജ്യത്തു ജീവിക്കുന്നത്, കേരളത്തിൽ വന്നപ്പോൾ ഓർഡർ ചെയ്തത്. എന്ത് ചെയ്യാനാകും.എല്ലാ തെളിവും ഉണ്ട് ബാങ്ക് ട്രാൻസ്ഫർ അടക്കം. പക്ഷെ otp ചോദിച്ചാൽ എനിക്ക് ഇന്ത്യൻ ടെലഫോൺ നമ്പർ ഇല്ല . പ്ളീസ് ഹെല്പ് മി
@Vipassana2016
@Vipassana2016 14 күн бұрын
@@advaysoorya4366അവർ എന്നെ വെല്ലു വിളിക്കുന്നു പോയ് കേസ് കൊടുക്കാൻ .
@SURESAM
@SURESAM 11 күн бұрын
നിങ്ങളെ ഫോൺ നമ്പർ ഇല്ലെങ്കിൽ എന്താ ചെയ്യാൻ പറ്റുക നാട്ടിൽ വരുമ്പോൾ കൺസ്യൂമർ കോർട്ടിൽ പോയി നോക്കൂ
@Vipassana2016
@Vipassana2016 11 күн бұрын
@@SURESAMപ്രവാസികൾക്ക് ഇന്ത്യൻ no കൊണ്ട് നടക്കാനാവില്ലല്ലോ ? എന്നാൽ തട്ടിപ്പ് നടന്നത് നാട്ടിൽ വെച്ചാണ്
@Ar30Su38
@Ar30Su38 6 күн бұрын
Iha designs aano???
@Vipassana2016
@Vipassana2016 5 күн бұрын
@@Ar30Su38 Avar cheat cheyyilla. Ith famous onlineseller . Delhi anu.
@sirajrkara786
@sirajrkara786 5 ай бұрын
മലയാളത്തിൽ വേണമായിരുന്നു
@SURESAM
@SURESAM 5 ай бұрын
👍
@bipinjohn6632
@bipinjohn6632 5 ай бұрын
പരാതി സമർപ്പിക്കാൻ ഫീസ് അടയ്ക്കേണ്ടേ ?
@SURESAM
@SURESAM 5 ай бұрын
ഫീസ് ഇല്ല
@user-eo3cr3cz6f
@user-eo3cr3cz6f 3 ай бұрын
Medical maramaya parathik thirumannam avan time aduko
@SURESAM
@SURESAM 3 ай бұрын
Maximum 3 മാസം
@user-eo3cr3cz6f
@user-eo3cr3cz6f 3 ай бұрын
@@SURESAM online ayi register cheyuvannal nerit orupad thavanna povandi varo
@SURESAM
@SURESAM 3 ай бұрын
@@user-eo3cr3cz6f നേരിട്ട് പോയിട്ട് കൊടുക്കണം
@user-eo3cr3cz6f
@user-eo3cr3cz6f 3 ай бұрын
@@SURESAM medical paramayit namal orupad bhudhimutt anubhavikunnund court manasilaya pettan thanna athinte margam nokan parayo
@fasil-t5g
@fasil-t5g 2 ай бұрын
ഞാൻ fb മാർക്കറ്റ് പ്ലാസ്സിൽ നിന്നും ഒരു ചെടിവാങ്ങി അത് ഉണഗിരിക്കുന്നു. അതിന്റെ മുകളിൽ ഒട്ടിച്ച സ്റ്റിക്കർ കേടുവന്നു പോയി . അവർ തിരിച്ചെടുക്കുന്നില്ല എന്തുചെയ്യും അവർ ഡോകിമെൻസ് ചോദിച്ചാൽ എന്തുകൊടുക്കും?
@karthika3713
@karthika3713 5 ай бұрын
Anonymous aayi complaint kodukkamo?
@SURESAM
@SURESAM 5 ай бұрын
അതറിയില്ല ട്ടോ
@highton7056
@highton7056 3 ай бұрын
Oru course chernnu online.. avar parayunna reethiyil onnum paduppikkunnilla. Message ayach response illa. Paraathi nalkaamo.
@SURESAM
@SURESAM 3 ай бұрын
തീർച്ചയായും കോൺസുമർ കോർട്ടിൽ പോയിട്ട് പരാതി കൊടുക്കൂ
@highton7056
@highton7056 3 ай бұрын
@@SURESAM 60k poyi.. 1 kollavum poyi
@reni_2344
@reni_2344 5 ай бұрын
👍👌
@SURESAM
@SURESAM 5 ай бұрын
😍❤️
@subhaathuliya2014
@subhaathuliya2014 5 ай бұрын
👍🏻👍🏻👍🏻👍🏻
@SURESAM
@SURESAM 5 ай бұрын
👍😍
@ajs__designer__studio
@ajs__designer__studio 4 ай бұрын
Chetta online page il ninnu purchase cheyth cash payment cheyth item namuk kittiyillengil paisa tirich kittumo😢😢
@SURESAM
@SURESAM 4 ай бұрын
കിട്ടേണ്ടതാണ് ഇല്ലെങ്കിൽ പരാതി നൽകുക
@sreelatha6775
@sreelatha6775 5 ай бұрын
👍🥰🥰
@SURESAM
@SURESAM 5 ай бұрын
💙👍
@sudheeshr370
@sudheeshr370 5 ай бұрын
Yess
@SURESAM
@SURESAM 5 ай бұрын
👍💙
@r4tech37
@r4tech37 2 ай бұрын
ചേട്ടാ ഞാൻ ഓൺലൈൻ ആയി പ്രോഡക്റ്റ് ഓർഡർ ചയ്തു ഇപ്പം 2 week ആയി റിപ്ലേ തരുന്നില്ല എനിക് കംപ്ലൈന്റ് ചെയ്യാമോ plz replay 🥲
@SURESAM
@SURESAM 2 ай бұрын
ചെയ്യാം
@r4tech37
@r4tech37 2 ай бұрын
@@SURESAM tnx for replay
@Riyusworld213
@Riyusworld213 2 ай бұрын
Construction company ethire case file chyan pattuo
@SURESAM
@SURESAM 2 ай бұрын
ചെയ്യാമല്ലോ
@halimaKopil
@halimaKopil 3 ай бұрын
Flight ticket cancel cheyth refund kittathey vannal file cheyanakumo?
@SURESAM
@SURESAM 3 ай бұрын
ചെയ്തു നോക്കൂ എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല
@halimaKopil
@halimaKopil 3 ай бұрын
Flight ticket cancel cheyth refund kittathey vannal file cheyanakumo?
@SURESAM
@SURESAM 3 ай бұрын
ചെയ്തു നോക്കൂ
Ouch.. 🤕
00:30
Celine & Michiel
Рет қаралды 45 МЛН
Hema Committe-ഇടനിലക്കാരും രംഗത്ത്.
12:27
Malayalivartha Inside
Рет қаралды 163 М.