വളരെ വിജ്ഞാനപ്രദമായി നാരായണൻ ചേട്ടൻ അവതരിപ്പിച്ചിരിക്കുന്നു ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു എന്ന മുഖവുരയോടെ സ്നേഹനിർഭരമായ ആശംസകൾ നേരുന്നു
@HARSHADSYEDhcorp Жыл бұрын
Can you provide me his contact info ?
@sreekuttandj4261 Жыл бұрын
സർ ഞാൻ വണ്ടി ബുക്ക് ചെയ്യാൻ വേണ്ടി 5000rs അടച്ചു ഏപ്രിൽ 29ന്. ആലുവ യമഹ ഷോറൂമിൽ അടച്ചു ഓൺലൈൻ വഴിയാണ് ഫണ്ട് അടച്ചത്. 2023ലെ വണ്ടി ആണ് തരുന്നത് എന്നും പറഞ്ഞു അവർ 2022മോഡൽ തന്നു പറ്റിക്കാൻ നോക്കി അത് മനസിലാക്കിയ ഞാൻ ഫണ്ട് റീഫണ്ട് ചെയ്യാൻ ആവശ്യപെട്ടു ഇപ്പോൾ അവർ പറയുന്നു ഫണ്ട് തരാൻ പറ്റില്ല വണ്ടി എടുത്തേ പറ്റു എന്ന് അല്ലെങ്കിൽ കൊണ്ട് കേസ് കൊടുക്കാൻ പറഞ്ഞു എന്നോട് ഞാൻ എഗ്രിമെന്റ് ഒന്നും സൈൻ ചെയ്തിട്ടില്ല സർ. എനിക്കു ആ ഫണ്ട് തിരിച്ച് കിട്ടുമോ സാർ ചെറിയ ഒരു സാലറിയെ എനിക്കു ഉള്ളൂ അതുകൊണ്ടാ ജീവിക്കുന്നെ. കേസ്സിന് ഒന്നും പോകാൻ അറിയില്ല എനിക്കു. ഒന്ന് help ചെയ്യാമോ സർ
@traveltruth000 Жыл бұрын
@@sreekuttandj4261 5000 koduthathinta bill kayil ille
@sreekuttandj4261 Жыл бұрын
Sir cash thirichu kitty
@sainulmubarak42298 ай бұрын
Need some help
@girishkumar713210 ай бұрын
In 2005 I had filed a case of my car, till date no justice was rendered from. Consumer court,
@minisundaran1740 Жыл бұрын
മീഷോയും തട്ടിപ്പു ആണ്. ഞാൻ ഏഴു കർട്ടൻ ഓർഡർ ചെയ്തു,2248രൂപ അടച്ചു. എനിക്ക് കിട്ടിയത് മുഷിഞ്ഞു പഴകിയ ഒരു pillow കവർ. കംപ്ലയിന്റ് ചെയ്തിട്ടു. ഒരു മറുപടിയും തരുന്നില്ല. ഞങൾ cunsumer കോർട്ടിൽ കംപ്ലയിന്റ് ചെയുക യാണ്.
@ameenan026 ай бұрын
Complaint cheythat enthayi?
@minisundaran17406 ай бұрын
@@ameenan02 അതിനു meesho പ്രീതികരിച്ചില്ല. തുടർന്ന് കോർട്ട് വഴി തുടർ നടപടി എടുക്കാൻ പറഞ്ഞു. അതിനു ഇനിയും പൈസ ചിലവാണ്. ഞാൻ അത് ഉപേക്ഷിച്ചു. ഇനി ജീവിതത്തിൽ meesho എന്ന പരിപാടി ഇല്ല. മുഴുവൻ തട്ടിപ്പ് ആണ്. ഞാനിപ്പോൾ ഫ്ലിപ്കാർട് നാണു വാങ്ങുന്നത്. കൃത്യമായി കിട്ടുന്നുണ്ട്.
@Cozy_and_Kind4 ай бұрын
ഞാനും ഇപ്പോൾ അങ്ങനെ ഒരു preshnathilaanu. നിങ്ങൾ എന്താ ചെയ്തത് എന്ന് പറയാമോ
@minisundaran17403 ай бұрын
@@Cozy_and_Kind കസ്റ്റമർ കോർട്ടിൽ പരാതി പെടുകയാണ് ചെയ്ത് ത്. പക്ഷെ അവർ നോട്ടീസ് അയച്ചിട്ടും meesho അത് മറുപടി കൊടുത്തില്ല പിന്നെ അടുത്ത സ്റ്റെപ് അതിനും മുകളിൽ ഉള്ള കോടതി യിൽ കൊടുക്കാമെന്നു പറഞ്ഞു. ഞാൻ ദുബായിൽ ആയതു കൊണ്ട് അതിനൊന്നും പറ്റിയില്ല ഞാൻ അത് ഉപേക്ഷിച്ചു. എന്റെനല്ലൊരു സംഖ്യ പോയി കിട്ടി. കള്ളന്മാരാണ്. Meesho
@itsme-ry1cw3 ай бұрын
@@Cozy_and_Kindsame 🙂
@nivedhya1b8622 ай бұрын
വാട്ടർ പ്യൂരിഫയർ വാങ്ങാൻ വനിതാ 2000 രൂപ അടച്ചു അഡ്വാൻസായി കൊടുത്തതാണ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഫെയർ സെറ്റ് ചെയ്യാൻ വരാമെന്ന് പറഞ്ഞു അതിനുശേഷം ആളുമില്ല അർത്ഥവുമില്ല അത് കുറേക്കാലം വരെ നോക്കിയിരുന്നു വിളിച്ചുനോക്കി പെർഫോമൻസ് ഇല്ല അങ്ങനെ ബിസ്മിയുടെ കൗണ്ടറിൽ ചെന്ന് ബില്ല് കാണിച്ചു പക്ഷേ അവർ പറഞ്ഞു അത് വേറെ കമ്പനിയിൽ കാണിക്കണം എന്ന് പറഞ്ഞു രണ്ടു വ്യക്തികളുടെ നമ്പർ തന്നു കുറേക്കാലം നോക്കി നടന്നു പിന്നെ ഒന്നുമില്ല ബില്ല് കാണാതെ പോയി എന്ന് വിചാരിച്ചു പിന്നെ വീട്ടിൽ നോക്കിയപ്പോൾ അവസാനം ബില്ല് കിട്ടി അങ്ങനെ കയ്യിലെ 2000 രൂപ പോയി എന്ന് വിചാരിച്ചിരിക്കുമ്പോൾ കഴിഞ്ഞദിവസം ബില്ല് കിട്ടി ഇതുകൊണ്ടു വല്ലതും നടക്കുമോ കൺസ്യൂമർ കേസ് കൊടുക്കാമോ
@Indian-qy7ez10 ай бұрын
വളരെ ഉപകാരപ്രദം sir 👍👍
@tennybrownly214911 ай бұрын
Very useful. Thanks sir
@akpcalicut5185 Жыл бұрын
Well explained Sir.
@abhisheka705 Жыл бұрын
ലോ അക്കാദമി ♥️
@sudheeshkumar8256 Жыл бұрын
Sir, ഞാൻ ഓഗസ്റ്റ് 22,2023, ഫ്ളിപ് കാർട് വഴി ഒരു Acer കമ്പനി യുടെ 26,990 രൂപയുടെ led smart tv വാങ്ങി. ഒരു മാസം ആയപ്പോഴേക്കും കംപ്ലൈന്റ് ആയി. Acer company വഴി ബന്ധപ്പെട്ടു, അവർ ഒരു ടെക്‌നിഷ്യൻ വന്നു, copliant register ചെയ്തു. Tv replace ചെയ്തു തരാം എന്ന് പറഞ്ഞു. ഇപ്പോൾ 1month ആയി വിളിക്കുമ്പോൾ നോക്കട്ടെ, reply tharam എന്നൊക്കെ പറഞ്ഞു കുറെയായി എന്തു ചെയ്യാൻ പറ്റും sir 🙏🙏
@Boss-hn8ue11 ай бұрын
Hello, replacement കിട്ടിയോ?
@kiranpadmanabhandev8066 Жыл бұрын
Very good sir
@Dragonitem Жыл бұрын
Hiw to file labour cases.. And what is the proceedure
@visakhvijayan39444 ай бұрын
Very Useful. Thank you.
@kuttysshow2972 Жыл бұрын
സർ എനിക്ക് മലപ്പുറം ഉപഭോക്ത കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായി ഒരു ഒരു ബാങ്കുമായിട്ടുള്ള യിട്ടുള്ള ഇടപാടിൽ ആയിരുന്നു വിധി. സംസ്ഥാനതലത്തിൽ അവർ അപ്പീൽ പോയി എന്നാൽ സംസ്ഥാന കോടതി അപ്പീൽ തള്ളി. പിന്നീട് ബാങ്ക് കേന്ദ്ര ഉപഭോക്ത കോടതിയിലേക്ക് പോയിട്ടുണ്ട് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ദയവായി ഒന്ന് പറഞ്ഞു തരുമോ
കൺസ്യ മർ കോർട്ടിൽ നിന്ന് റിജകറ്റ് ചെയ്ത കേസ് വീണ്ടും റീസ്റ്റോർ ചെയ്യാൻ പറ്റുമോ ...? എന്താണ് ചെയ്യേണ്ടത്
@thesecret6249 Жыл бұрын
1000 രൂപയുടെ സാധനം ഓർഡർ ചെയ്തു.. കിട്ടിയത് 50 രൂപയുടെ സാധനം.. ആ വെബ്സൈറ്റ് ഇൽ അവരുമായി കോൺടാക്ട് ചെയ്യാൻ ഒരു സംവിധാനവും ഇല്ല. അപ്പോൾ എന്ത് ചെയ്യും?
@sailajakv7188Ай бұрын
Sir എന്റെ വീട്ടിൽ ടൈൽ ഇട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ വൈറ്റ് ടൈലിൽ കുറെ ടൈലിൽ കറുത്ത കുത്ത് വന്നു വാങ്ങിയ ഷോപ്പിൽ പറഞ്ഞപ്പോൾ തകരാറുള്ള ടൈൽസ് മാത്രം മാറ്റി തരാമെന്നു പറയുന്നു ഇപ്പോൾ ബാക്കിയുള്ള ടൈലുകളിലേക്കും spred ആകുന്നുണ്ട് അതുകൊണ്ട് അങ്ങിനെ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ടൈൽ മാത്രം തരാന്നു പറയുന്നു ഞാൻ പറഞ്ഞു ഒന്നുകിൽ നിങ്ങൾ വച്ചു തരിക അല്ലെങ്കിൽ ടൈൽ വെക്കാൻ ചിലവായ തുകയും കൂടി തരിക ഇതുവരെയും വന്നു നോക്കി പോകുന്നതല്ലാതെ ഒന്നും ചെയ്തു തന്നില്ല എനിക്ക് പരാതി കൊടുക്കാൻ പറ്റുമോ
@user-zg3br3kg6l Жыл бұрын
Sir njan oru laptop vagi but aa product enik estapettilla worth ayitt thoniyilla athu kond njan return adichu but seller return provide cheyunnilla only replacement oru masam avar enne kalipichu epol return reject cheyithu consumer courtill poyitt kariyam indo cash thirichu kittuvo?
@daniyamishka83829 күн бұрын
Flip cartil ninnum 3337 roopayude wacom digital writing tablet order cheythu. Kayyil kittiyath hard disc poloru sadanam
@rajratheeshedakkattil14205 ай бұрын
വീഡിയോ നന്നായിരുന്നു. request : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾക്കെതിരെ നിയമപരമായി എങ്ങിനെ നേരിടാം ? ഇതിൽ സർക്കാർ ഉദ്യോഗസ്ഥനെ കൂടാതെ ജനപ്രതിനിധികൾക്ക് ഏതു രീതിയിൽ ശിക്ഷ വാങ്ങി കൊടുക്കാം? എന്നതിനെ കുറിച്ച ഒരു വീഡിയോ ചെയ്യുവാൻ കഴിയുമോ ?
@SadiyaShanu-i1y27 күн бұрын
Please help me 😭😭😭🙏🏼
@fajeesmc68114 күн бұрын
സാർ ഞാൻ ഒരു ബുള്ളറ്റ് 2022 വാങ്ങിയിരുന്നു.അതിന് oru വർഷമായിട്ട് റണ്ണിങ്ങിൽ ഓഫ് ആവുന്ന കംപ്ലൈന്റ്റ് ഉണ്ടായിരുന്നു .2 pravshyam throttle body മാറ്റി തന്നു എന്നിട്ടും കംപ്ലൈന്റ്റ് റെഡി അയിട്ടില്ല.എന്റെ കമ്പനി വാറന്റി 2025 ഏപ്രിൽ അവസാനിക്കും.എനിക്ക് കോൺസുമെർ കോർട്ടിൽ കേസ് ഫയൽ ചെയാൻ പറ്റുമോ.?
@gamingmillionbro21475 ай бұрын
Excellent.
@SadiyaShanu-i1y27 күн бұрын
Please 😩😩😩
@visions82769 ай бұрын
Thank you sir, have a doubt, if it is for a service, say for house contract, if after accepting lakhs of amount, the contractor escaped without doing any service.. When we approached to advocate, he said address is must, without that cant file, so what will do if his current address is not available, his mobile is still active, n family s staying in Kerala.
@devu49386 күн бұрын
Sir ഞാൻ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞു പല്ലിൽഇരിക്കുന്ന വക്തിയാണ്. ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയതിനാൽ പരാതി നൽകിയിട്ടുപോലും ഒരു മറുപടി കിട്ടുകയോ ആരും ശ്രദ്ധിക്കുകപോലും ചെയ്യുന്നില്ല. ഇത് ഇപ്പോഴും ഇരുന്നു വേദന അനുഭവിക്കുകയാണ്. എനിക്ക് നിയമപരമായി എനിക്ക് consumer fedil പരാതികൊടുക്കാൻ കഴിയുമോ അതിന്റെ നിയമവശം ഒന്ന്പറയുമോ
@TheSunil1972Ай бұрын
Sir ente veedu renovation cheythathilulla defects file cheyyanam. Thrissur courtil. Ethra samayamedukkum hearing nu
@arsvacuum Жыл бұрын
Thank you Sir🙏
@Luckypal2 Жыл бұрын
Are you study this college
@starwinjoseph97604 ай бұрын
If we miss bill.. And we have the payment details from credit card
@hawazinsinu5635 Жыл бұрын
jaaan consumer cortil case file cheyithirunnu case order vannu payment tharanullla order vannu ane lak undu cash ithu vare kitteela. ipol cortil ninnu parayunnathu ea file cheyyyana parayunnnathu athinte pinnala ini poyittu karyamundo
@afsalvtafsal21463 ай бұрын
Njaan vangiya medicine expire aayad aan kittiyad Enth cheyyum medical shopil ninnan vangiyad
@thasninoufal7240 Жыл бұрын
Njn sir ne kandirunn court vechuuu
@nishatr8565 Жыл бұрын
Sir njan kazhinja varsham Kalyan Silksil ninnum Rs 7000/-oru wedding Saree medichu one year kazhinjappol Saree damage ayi pinni pokkunnu.njan Billumayi avide chennapol oru varsham ayathukond avark onnum cheyyan kazhiyilla ennu paranju.aa.bill as Sareeyude alla ennum.enikku enthekilum cheyyan kazhiyumo
@christothomas84734 ай бұрын
ഒന്നും പറ്റില്ല ബിൽ വേണം
@sidharthkrishnan8541 Жыл бұрын
Cbse school il ulla complient consumer forum vazhi kodukkan pattumo
@popcorn97814 ай бұрын
Oru electric cycle vangi.but battery complaint ayi.nannakkan koduthit 6month kazhinj.replay illa
Sir njn oru case koduthit... Settil ment undayilla... Vakkiline veykkn parayunnu.. Nth chyynm sir
@thasninoufal7240 Жыл бұрын
Helloo sirr
@afisack810027 күн бұрын
online ay order cheyd wrong product aan kitiyad refund choichyt kitylla ipo 7 masam aay ippalaaan case kodkkaamenn ariyunnad case valid aavumo??
@abhijithabhi13182 ай бұрын
njan ente bike repair cheyyan workshopil koduthu pakshe vandi sheriyayilla but ayal paisa vangikkukayum cheythu vandikku vere damage um ayal varuthi ithinethire enthenkilum cheyyan pattumo pls help
@anchanalkrishnan15732 ай бұрын
എനിക്കും സെയിം ഇഷ്യൂ ആണ് കേസ് എങ്ങനെ കൊടുക്കേണ്ടത്
@jijijiji48536 ай бұрын
ജാൻ ഒരു പാർസൽ st കൊറിയർ വഴി അയച്ചു.12. ദിവസം ആയിട്ടും കൊറിയർ പാർസൽ അവിടെ കിട്ടിയില്ല.. വീണ്ടും ഒരു week കഴിഞ്ഞു വീണ്ടും അയച്ചു അതും 5 ദിവസം ആയ്യി പാർട്ടികു കിട്ടിയില്ല..
@muckadackalmathew98897 ай бұрын
My AC unit was found defective and I called "Expert Goods and Services ltd" a company registered in Kollam and have branches in other districts. They came and said it is repaired and have six months guarantee. I made payment of Rs 5,100 towards repair cost . It worked for a day and found again not working. I sent messages to them and they called and told they are sending "Today" then "tomorrow" , then no response and they are not answering even my calls. How can I go ahead to save other customers and get back my money ?.
@binukp9844 Жыл бұрын
, ഞാൻ 1 second scooter വാങ്ങി ഇപ്പോൾ ഒരു വർഷം ആകുന്നു അവർ എനിക്ക് rc book തുടങ്ങിയ pepper തരുന്നില്ല ക്യാഷ് Gpay ആയിട്ട് ആണ് കൊടുത്തത് അവരുമായി സംസാരിച്ചു ഇപ്പോൾ അവർ ചോദിക്കുന്നത് തെളിവ് എന്താ എന്ന് വണ്ടി എന്റെ കയ്യിൽ ആണ് ഉപയോഗിക്കാൻ പറ്റുന്നില്ല അവരുടെ ഫോൺ call record, Whatsapp chatt thudangiyav🎉 മാത്രം ആണ് എന്റെ കൈയിൽ അതിനു എന്തെകിലും ചെയ്യാൻ പറ്റുമോ അത് എങ്ങനെ ഞാൻ ഹരിപ്പാട് showroom വാങ്ങിയത് ഇപ്പോൾ ഞാൻ തൃശൂർ കുന്നംകുളം ആണ് എവിടെ എങ്ങനെ ചെയ്യണം ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം
@maheshsivanands1125 Жыл бұрын
ഇദ്ധേഹം ഒന്നിനും മറപടി തരുന്നില്ലല്ലോ?
@mariabijo7979 Жыл бұрын
ഭൂമി ഒറ്റിക്ക്- പണയം - തരാമെന്ന് പറഞ്ഞ് പൈസ വാങ്ങിയിട്ട് അവസാനം തരില്ല എന്നാണ് - ഈ കാര്യത്തിന് കൺസ്യൂമർ-court-നെ സമീപിക്കാമോ?
@vinoyjoseph2755Ай бұрын
സാർ എൻറെ കാറിൽ കഴിഞ്ഞവർഷം ജിപിഎസ് സെറ്റ് ചെയ്തു ഈ വർഷം പുതുക്കാൻ മൂവായിരം രൂപ അടച്ചു എന്നാൽ ഗവൺമെൻറ് കമ്പനിയും തമ്മിലുള്ള വിഷയത്തിൽ എനിക്ക് ജിപിഎസ് പുതുക്കി തരുവാൻ അവർ തയ്യാറായില്ല റീഫണ്ടും തന്നിട്ടില്ല മൂന്നാഴ്ചയിൽ മുകളിലായി ടെസ്റ്റ് എടുക്കാൻ കഴിയാതെ എൻറെ വാഹനം പുറത്തിറക്കാൻ കഴിയാതെ ഷെഡ്ഡിൽ കിടക്കുകയാണ്എനിക്ക് ഇവർക്കെതിരെ എങ്ങനെയാണ് കേസ് ഫയൽ ചെയ്യേണ്ടത്
@ARUNG-o7b3 ай бұрын
Sir last month my case against star health insurance hearing happened now i checking the status the site shows no records found why it is happening is my case has some problem
What about education complaints on advance money not given back
@hari29977 ай бұрын
Eath education platform aanu
@rajeevnk40255 ай бұрын
കൊറിയർ സർവീസ് ഇതിന്റെ കീഴിൽ വരുമോ
@AbuJo Жыл бұрын
Consumer court registration cheyyan fees undo
@DevasiapmАй бұрын
EA... ഫയൽ ചെയ്യത ശേഷം cdrf വിധി നൽകുന്നില്ല.15 തവണ ഹിയറിങ്ങ് നടത്തി. ഫയൽ Closed എന്ന് cdrf . പരാതിക്കാരന് cdrfഎതിരെ അപ്പീൽ സാധ്യമണോ?
@hasoobitech4871Ай бұрын
പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനത്തിന് അമിതമായ ഫീസ് ഈടാക്കി. ഇതിന് പരാതിപ്പെടാമോ?
@midhundas79904 ай бұрын
Cash kadam kouthath thirich kittan ntha vazhi 5 yr ayyi koduthittt nthegilm vazhi undo sir plss rpg
@3hviewsmalayalamАй бұрын
Sir ഒരുവാച് സർവീസിന് കൊടുത്ത് മാസങ്ങൾ കഴിഞ്ഞും ശരിയാക്കി വിളിക്കുന്നില്ല... അങ്ങോട്ട് വിളിച്ചപ്പോൾ അങ്ങിനെ ഒരുവാച് ഇവിടെ തന്നില്ല എന്ന് പറയുന്നു. 6000രൂപ വരുന്ന വച്ചാണ്.. തെളിവായി കടയുടെ വിസിറ്റിങ് കാർഡും നമ്പറും മാറ്റർയുള്ളു... എന്തെങ്കിലും പരിചയമുണ്ടോ
@anjup102 Жыл бұрын
Hi Sir, we bought a water purifier from flipkart, and service agent came to our home for the installation and at the time of installation they said the product is not working and it cannot be fixed. We raised multiple tickets in flipkart and the issue is not resolved yet. We are residing in Bangalore and basically from Kerala. How can we register a complaint and can we register it in Kerala. Please reply.
@fireliner45013 ай бұрын
സാർ, ഞാൻ ഒരു Godrej double door fridge വാങ്ങി,1 year വാറണ്ടി കഴിഞ്ഞ പിറ്റേ ദിവസം എന്റെ fridge complaint ആയി, എനിക്ക് consumer Court ൽ പരാതി നൽകാൻ പറ്റുമോ, ദയവായി മറുപടി തരണേ
@jouharmsАй бұрын
കോടതി ടൈം എപ്പോഴാണ്, സാധാരണ പോലെ 11മണി ആണോ
@manjucr67885 ай бұрын
എന്റെ mon uti infection ayit ഞാൻ മെഡിക്കൽസ്റ്റോറിയിൽ നിന്ന് വാങ്ങിയ injection മരുന്ന് experidate കഴിഞ്ഞതാണ്. ഇതിനെതിരെ ഞാൻ എങനെ യാണ് പരാതികൊടുക്കേണ്ടത് plz reply
@suryamanasm38463 ай бұрын
Ningalude districtil ulla drugs control officil nerit poyi complaint kodukavunnathanu
@anuroopization Жыл бұрын
Informative 👍
@advocatevlogs4623 Жыл бұрын
👍👍👍👍
@darkvibe9540 Жыл бұрын
Bike service cheythitt serikk redyakki therunnillel case kodukkan pattumo
@milycutepom8328 Жыл бұрын
S
@manojp66413 ай бұрын
Flip cart il refund kittan enthaanu cheyendathu
@aabb-mo4ss Жыл бұрын
Sir, complaint cheyth 45 days aayittum oru actionum eduthilla. 1915 il vilichappol e-daakhil il complaint cheyyan parayunnu
@thahirathahi9097 Жыл бұрын
Sir njn oru fridge medikkan advance aayi papyment cheythu .... Full paisa kodthilla enikkippo fridge venda ...namukk advance aayi kodtha paisa refund tharan aa shopukaar thayyaraavunnilla .. appol namuk ath consumer courtil case register cheyyan patto
@shareefpk5276 Жыл бұрын
Enthayi bro
@1221muhammed6 ай бұрын
Can file complaint against school for not refunding admission fee? I took admission in a school for my kid but with some medical reason I have shift town.Within 25days of the payment i withdrawn admission,There was 45 days left to start the academic year but they refuse to refund admission fee.
Phygicart ൽ ചേർന്നു product ഓർഡർ ചെയ്തു but അത് മേടിച്ചില്ല cancel ചെയ്തു ഇപ്പൊ പൈസ റീഫണ്ട് ചെയ്തു തരാൻ പറഞ്ഞു .അവർ പൈസ തരുന്നില്ല പൈസ തിരിച്ചു കിട്ടാൻ എന്തേലും വഴി ഉണ്ടോ
@AnilKumar-cg3my5 ай бұрын
സർ വാറണ്ടി എഴുതി തന്നിട്ടുണ്ട് ബിൽ തന്നിട്ടില്ല കേസ് കൊടുക്കാൻ പറ്റുമോ?
@ananthapradeepkarthinivasr39505 ай бұрын
District Consumer Disputes Redressal Forum പ്രസിഡന്റും മെമ്പറും പകഷപാതപരമായി പ്രവർത്തിക്കുകയാണങ്കിൽ അവർക്കെതിരെ പരാതി നൽകേണ്ടത് എവിടെയാണ്.അവർക്കെതിരെ നടപടിയെടുക്കാൻ ആർക്കാണ് അധികാരം.
@marygildaroges56823 ай бұрын
Sr. മകൻ ടോർക് kortes എന്ന bike മേടിച്ചുജനുവരിയിൽ.. ഇപ്പോൾ ആ കമ്പനി പൂട്ടി പോയി എന്ന് കേട്ടു.. മാസം cash അടച്ചു കൊണ്ടു ഇരിക്കുന്നു... എന്ത് ചെയും.. ഒരു റിപ്ലൈ തരണേ
@leenamariya92044 ай бұрын
1000 eupayil thazhe ulla iteam anekilo
@Anfas566 Жыл бұрын
Sir shopil ninn vangiyaleey compleint cheyyan patuuuu....online shoping pattillly
@rosymj5429 Жыл бұрын
ഞാൻ മാർച്ച് 9ന് മുട്ടുകാൽ സർജറി ചെയ്തു ഏപ്രിൽ 2ന് പ്രൈവറ്റ് ഹോസ്പിറ്റലിൽ സർജറി പാടില്ല എന്ന് ഓർഡർ വന്നു എനിക്ക് medicep അനുവദിച്ചു കിട്ടുമോ
@jijesh52 Жыл бұрын
Driving school നെതിരെ കേസ് കൊടുക്കാൻ പറ്റുമോ?
@baijusivagiri35882 ай бұрын
മൊബൈൽ സേവനത്തിലെ വീഴ്ച എങ്ങനെ ഉപഭോക്തൃ കോടതി വഴി കേസ് കൊടുക്കാൻ പറ്റുമോ??
@SBHumanity6659 ай бұрын
Sir, എന്റെ വീടിന്റെ plumbing work ചെയ്ത ആൾക്കെതിരെ complaint കൊടുക്കാൻ പറ്റുമോ, എഗ്രിമെന്റ് ഇല്ലാതെയാണ് ജോലി ചെയ്തത്, പേയ്‌മെന്റ് ഓൺലൈൻ ആയാണ് ചെയ്തിരിക്കുന്നത്
@sahidfazil8786 Жыл бұрын
Nammal case file cheyyumpo consumer court in fee endhelum kodkkano ?
@vipinkumar.m88032 ай бұрын
Sir ,olx ന് എതിരെ പരാതി കൊടുക്കാൻ പറ്റുമോ?
@satheeshshiva3849 Жыл бұрын
Sir ബില്ല് ഇല്ല ഞാൻ ഒരു കമ്പനിരെ eppoxy വാങ്ങി ടൈൽ ഇട്ടപോ ഉപയോഗിച്ചു, eppoxy എല്ലാം കുളം ആയി. വൈറ്റ് ആണ് ഇട്ടത് ഇപ്പൊ ഫുൾ black ആയി എന്തെകിലും ചെയ്യാൻ കഴിയുമോ?
@babyc8082 Жыл бұрын
ഏത് കമ്പനിയുടെ താണ് eppoxy
@satheeshshiva3849 Жыл бұрын
@@babyc8082 roff ആണ്
@sunilkumararickattu18454 ай бұрын
info video ഇൻഷുറൻസ് Rejected ആയതിൽ Appeal mail അയച്ച് കമ്പനി തൃപ്തികരമായ Reply തന്നില്ലെങ്കിൽ എത്ര ദിവസം കാത്തിരിക്കണം കേസ് കൊടുക്കാൻ
@കുടുംബസുരക്ഷ Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@DivyacPraje7 ай бұрын
Medical maramaya parathik pettan thirumannam avo?
@swasrayamissionindia51407 ай бұрын
തൃശൂർ ജില്ലയിലെ അയ്യന്തോളിലെ കൺസ്യൂമർ കോടതി നമ്മളെ അനാവശ്യമായി നടത്തിച്ച് കേസിൽനിന്ന് പിൻതിരിപ്പിക്കും.. ഞാൻ 33000 രൂപ കൊടുത്ത് ജനറേറ്റർ OLXൽ നിന്ന് വാങ്ങിച്ചു.. പക്ഷെ അത് സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ല... അയ്യന്തോളിലെ കോടതിയിൽ 2 തവണ പോയി... അപേക്ഷയൊക്കെ കൊടുത്തു.. കേസ് എടുത്തോ എന്ന് പോലും അറിയില്ല.. പോയത് പോയി ഇനി കോടതിയുടെ പിന്നാലെ നടന്ന് കാശും സമയവും കളയുന്നില്ല. സ്ത്രീകളുടെ പേരിലാണ് ജനറേറ്റർ വാങ്ങിച്ചത് 500രൂപയുടെ മുദ്രപത്രത്തിൽ അവരുടെ കൺസേൺ എഴുതി വാങ്ങിക്കണം...
@AjiAji-hl9nw4 ай бұрын
തൃശൂർ അല്ലെ..... സ്വാഭാവികം.
@Travelogue906 ай бұрын
പൊതുമേഖല bank ന് എതിരെ cosumer court ഇൽ case കൊടുക്കാൻ സാധിക്കുമോ
@vijayank76704 ай бұрын
DCDRC LIMIT INCLUDES 50 LAKHS. SIMILARLY SCDRC LIMIT INCLUDES 2 CRORES. ABOVE 2CRORES NCDRC.
@rajangeorge85484 ай бұрын
സർ ഗ്യാസ് വിതരണ ഏജൻസിയിൽനിന്ന് സേവനം കിട്ടാതെ വരുമ്പോൾ കൺസുമർ കോടതിയിൽ കേസ് കൊടുക്കാൻ പറ്റുമോ..
@kishorebhaai Жыл бұрын
Mobile recharge?
@ES-fu2ss9 ай бұрын
ഞാൻ കൺസ്യുമർ കോർട്ടിൽ കേസ് കൊടുത്തിട്ടുണ്ട് എനിക്ക് ഇനി പറയാനുളള കാര്യം അറ്റാച്ച് ചെയ്യാമോ പഴയ പരാതിയിൽ
@sha60454 ай бұрын
Case enthyi
@ayshuworld280 Жыл бұрын
ഞാൻ rannig condtion ഉള്ള എന്റെ കാർ ഒരു വർക്ഷോപ്പിൽ ഒരു ശബ്ദം കാരണം കൊടുത്തു 4മാസം ആയി ഇപ്പൊ പണിതു പണിതു 65000രൂപ എനിക്ക് ചിലവ് വന്നു... അവര് മേടിച്ച സാദങ്ങളുടെ പൈസ വേറെയും കൊടുക്കാൻ ഉണ്ട്... ഇപ്പോഴത്തെ അവസ്ഥ വാഹനം വർക്ക് ഷോപ്പിൽ തന്നെയാണ് ഉള്ളത് പക്ഷെ വണ്ടി ഇപ്പൊ start ആവുന്നില്ല എന്നാണ് അവര് പറയുന്നത് ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ചു 4 ലക്ഷം above വിലയുണ്ട് വാഹനത്തിന്.. ഞാൻ ഇതിന് എതിരെ കേസ് കൊടുത്താൽ എന്റെ വാഹനം വർക്ക്‌ഷോപ്പ് ഇൽ നിന്നും എടുത്ത് മാറ്റാൻ പറ്റുമോ? അതോ അതിന് ഞാൻ പ്രതികരിച്ചതിനു കാരണം കൂടുതൽ നാശ നഷ്ട്ടം ഉണ്ടാകും എന്ന ഭയത്താൽ എനിക്ക് ആ വാഹനം എടുത്തത്തിന് ശേഷമാണോ കേസ് കൊടുക്കാൻ കഴിയുക,... ഇതിനെ കുറിച്ച് അറിയാവുന്ന ആരെങ്കിലും ഇത് കണ്ടാൽ pls replay..
@anchanalkrishnan15732 ай бұрын
Case kodutho
@fcindianvlogs2161 Жыл бұрын
P S C consumer court underil varumo
@englishmedium4112 Жыл бұрын
കേസ് കൊടുക്കുമ്പോൾ ഉപഭോക്താവ് ക്യാഷ് കെട്ടി വെക്കണോ
@thasninoufal7240 Жыл бұрын
No
@surendrannambiar9355 Жыл бұрын
ഒരു സെല്ലർക്കു ബയർ എതിരെ കേസ് കൊടുക്കാമോ for breach of contract
@Sunill_kumaarАй бұрын
ഇതിന് സാമ്പത്തിക ചിലവുണ്ടോ
@AnsammaDevasia-r5o2 ай бұрын
അപ്പീൽ പോകുന്നവർ വിധി തുകയുടെ 50% കെട്ടിവയ്ക്കണമെന്ന് പറയുന്നുണ്ടല്ലോ ? . അപ്പീൽ പരാജയപ്പെട്ടാൽ ഈ തുക തിരികെ കിട്ടുമോ ? . ഉപഭേക്ത്രു നിയമത്തിൽ മാത്രമല്ല സിവിൽ കേസിലും കെട്ടിവയ്ക്കുന്ന പണം തിരികെ ലഭിയ്ക്കുമോ ?.
@ScandinavianDiaries4 ай бұрын
ഇൻസ്റ്റാഗ്രാം പേജ് ചെയ്ത് ചെയ്താൽ എന്ത് ചെയ്യണം സർ ?