വളരെ നല്ല നാടൻ ഷൈലിയിലുള്ള അവതരണം പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇന്ഗ്ലിഷ് വിസർജിക്കുന്ന അനേകം ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തം
@drbasil-dk6sbАй бұрын
❤
@viswanathanp828211 ай бұрын
സാർ, വളരെ നന്ദി. ഇത്രയും ലളിതവും, സാരസ്യവും, ഉപകാരപ്രദവുമായ രീതിയിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യവിഷയം വിശദമായി പറഞ്ഞുതന്നതിൽ സ്നേഹാദരം നന്ദി പറയുന്നു. ഇനിയും ഇങ്ങനെ ഉപകാരപ്രദമായ വിഷയങ്ങളിൽ സാറിൻറെ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
@DrBasilsHealthTipsMalayalam11 ай бұрын
❤
@MujeebrahmanAlungal-z7q11 ай бұрын
വളരെ നല്ല വിശദീകരണം, സാർ നന്നായി പഠിച്ചു പറഞ്ഞതിൽ സന്തോഷം ❤️
@DrBasilsHealthTipsMalayalam11 ай бұрын
❤
@NajisVlogNilambur11 ай бұрын
വളരെ നല്ല വിശദീകരണം മൂന്നു വർഷമായി ഞാനും അലർജി കാരണം ബുദ്ധിമുട്ടുന്നു എനിക്ക് ചില മണവും പൊടിയും പിന്നെ പാൽ വിനാഗിരി തണുത്ത ആഹാരങ്ങൾ ഫാൻ ചുരുക്കിപ്പറഞ്ഞാൽ എല്ലാം പ്രശ്നം ആണ്
@DrBasilsHealthTipsMalayalam11 ай бұрын
Thottaduthulla oru homoeo dr ne kanikku..
@nancysayad99608 күн бұрын
Fruits ന് allergy ഉണ്ടോ
@sajanjoseph647911 ай бұрын
ഡോക്ടർ നിർദ്ദേശങ്ങൾക്ക് നന്ദി
@DrBasilsHealthTipsMalayalam11 ай бұрын
❤
@fasilashameer5355 ай бұрын
കാലാവസ്ഥ യാണ് എന്റെ പ്രശ്നം.. മഴ തുടങ്ങിയാൽ തുടങ്ങും തുമ്മൽ
@maneeshaajith293011 ай бұрын
Thank you sir🙏 അലർജി കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്..
@shaniththacharampath991811 ай бұрын
കുളിച്ച ശേഷം തോർത്തുകൊണ്ട് തുടച്ചു കളയാതിരിക്കുക ആ വെള്ളം ശരീരത്തിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക (കുളിക്കുമ്പോൾ വായയിൽ നിറയെ വെള്ളം പിടിച്ച് വെക്കുക) വലിയ മാറ്റങ്ങൾ ഉണ്ടാകും sure
@DrBasilsHealthTipsMalayalam11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..
@amalooose109711 ай бұрын
ഞാൻ ഇത് അനുഭവിക്കുന്ന ഒരാൾ ആണ് doctor. 18 വർഷം ആയി കാണും ഇപ്പോൾ. പൊടി, മഞ്ഞ്, തണുപ്പ്, പിന്നെ food allergy. വീട്ടിൽ കറിക്ക് താളിക്കാൻ പോലും പറ്റില്ലാത്ത അവസ്ഥ ആണ്. അപ്പോൾ തുമ്മൽ തുടങ്ങും. പിന്നെ പറയണ്ട അവസ്ഥ. രാവിലെ മഞ്ഞ് ഉള്ള സമയം ആണെങ്കിൽ പിന്നെ പറയണ്ട.... തുമ്മൽ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല. മൂക്കിൽ നിന്നും. കണ്ണിൽ നിന്നും വെള്ളം വരും, ചുവന്നു വരും കണ്ണ്. Non stop തുമ്മൽ ആയിരിക്കും. മഞ്ഞ് കാലം വരുമ്പോൾ എനിക്ക് പേടി ആണ്. പിന്നെ food allergy... non veg items chicken മാത്രമേ കഴിക്കാൻ പറ്റു. ബാക്കി nonveg എല്ലാം allergy ആണ്. അതൊക്കെ cook ചെയ്യുന്ന smell വരെ തുമ്മൽ ഉണ്ടാക്കും. കുറേ നാള് ഒരു ആയുർവേദ tablet കഴിച്ചു. അപ്പോൾ ഒരു കുറവ് ഉണ്ടായിരുന്നു. അത് നിർത്തിയപ്പോൾ പിന്നേം തുടങ്ങി.... അവസ്ഥ 😢😢
@dirarputhukkudi904911 ай бұрын
ഹോമിയോയിൽ... നല്ല.. മരുന്നു.. ഉണ്ട്... ഉറപ്പാണ്... പൈസയും.. വളരെ കുറവാണ്...
@harithakrishnan125111 ай бұрын
Same
@amalooose109711 ай бұрын
@@dirarputhukkudi9049 homeo ഞാൻ കഴിച്ചിട്ടില്ലാട്ടോ. Allopathy, Ayurvedam കഴിച്ചിട്ടുണ്ട്. ഇത്രെയും വർഷം ആയത് homeo കൊണ്ട് okey ആകുമോ ഇനി. ഒരു doubt 🤔🤔
20 വർഷമായി ഞാൻ ഒരു അലർജി രോഗിയാണ്. ഒരുപാട് മരുന്നുകൾ കഴിച്ചു.രാവിലെ എണീറ്റു വന്നാൽ കുറെ സമയം തുമ്മും,അദ്പോലെ കണ്ണിനും ചൊറിച്ചിലും തടച്ചിലും, വെളിച്ചം കാണാനും നല്ല പ്രയാസമാണ്. ഞാൻ 11വർഷമായി കണ്ണട ഉപയോഗിക്കുന്നു.ഇപ്പോൾ ഞാൻ സ്ഥിരമായി Azelatine Hydrochlorid upayogikkunnu
@DrBasilsHealthTipsMalayalam11 ай бұрын
Details whats app cheyyu..
@lizmathew92636 ай бұрын
Very informative doctor, thank you. Urticaria, and anaphylaxis remedies suggest cheeyyu doctor, plz its sivere for me doctor.
@bijumathewgeorge782611 ай бұрын
രാവിലെ എണീറ്റാൽ തുടങ്ങും തുമ്മൽ. മൂക്കൊലിപ്പ് കഫകേട്ട് മൂക്കടപ്പ്. ഒരുവർഷമായി ഒരു ദിവസമില്ലാതെ എന്നു എപ്പോഴും തുമ്മൽ. ചെവിക്ക് വേദന. ചെറുതായി ശ്വാസം മുട്ട്
@DrBasilsHealthTipsMalayalam11 ай бұрын
Description l kanunna numberil contact cheyyu
@rizasanoofa8711 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
@DrBasilsHealthTipsMalayalam11 ай бұрын
❤
@ashrafmbba625211 ай бұрын
നല്ലോരു അറിവ് കിട്ടി ഇനിയും കൂടുതൽ വിഡിയോ പ്രദീക്സിക്കുന്നു...
@DrBasilsHealthTipsMalayalam11 ай бұрын
❤
@GEETHAMANI-j2p11 ай бұрын
Dr. aghayude samsaram supper.
@DrBasilsHealthTipsMalayalam11 ай бұрын
❤
@PmkRafeek15 күн бұрын
Yaniku age 31 eppo 2 years aytu svasamuttalanu inhaler use cheythittu kuravu thonunilla aniku alarjium undu Eee prshnam mattan pattumo Dr' hospital avide ullathu
@adhisworld599511 ай бұрын
ചെറിയ മോൻ നല്ല അലർജി 😊ആണ്
@unnniambika36315 ай бұрын
Good message 🙏🙏🙏🙏🙏🙏
@drbasil-dk6sb4 ай бұрын
❤
@VasanthaSobhanan11 ай бұрын
വലിയ ഉപഹാരം docter🙏👍
@DrBasilsHealthTipsMalayalam11 ай бұрын
❤
@soofiyasoofi606910 ай бұрын
Anthy monum 6 vayasu anu monu apoum agg kutti kutti choma anu Dr kanikum apol marum ineyum varum
ഡോക്ടർ എന്റെ മോനും അലർജിയുണ്ട് അവൻക്ക് ഇപ്പോൾ 7വയസായി 6ആം മാസത്തിൽ തുടങ്ങിയതാ ഭയങ്കര ചുമ കണ്ണ് ചൊറിച്ചിൽ കണ്ണ് ഇടക്ക് വിക്കം തുമ്മൽ ഇതൊക്കെ ആണ് ഉണ്ടാവാറുള്ളത് ഒരുപാട് മെഡിസിൻ കഴിച്ചു ഒരുമാറ്റവും ഇല്ല ഇടക്ക് ഇടക് ഈ ഒരു അവസ്ഥ തന്നെ യാണ്
@gamingboysfan9 күн бұрын
Aju's world il oru video und.. Mukkuti lehyam... Njan athu try cheyyan pokuvaanu 😢
@mubeenapk682611 ай бұрын
Dr, ...Epillipsy during fever ulla 2 yr kuttikk allergy problem ind .avarkk allergy maraan homeo treat cheyyamoo...pls reply
@DrBasilsHealthTipsMalayalam11 ай бұрын
Oo..sure..
@amruthak811311 күн бұрын
എനിക്ക് 16 വർഷമായുള്ള അലർജി തുമ്മൽ മൂക്കടപ്പ് ഒക്കെ പല മരുന്നുകൾ മാറി മാറി കഴിച്ചിട്ടും മാറാത്തത്, ജീവനി എന്ന herbal oil തേച്ചപ്പോഴാണ് മാറിയത്. സത്യസന്ധമായ review ആണ്. മറ്റൊരു മരുന്നിനും തരാൻ കഴിയാത്ത ആശ്വാസമാണ് ഈ എണ്ണയ്യിലൂടെ കിട്ടിയത്. ഞാന് പണ്ട് കണ്ട വീഡിയോസിൻ്റെ താഴെയും കമൻ്റ് ചെയ്തിട്ടുണ്ട്, ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന് ഇതാണ് അവരുടെ നമ്പർ. ഞാൻ പറഞ്ഞിട്ട് ഉപയോഗിചവർ നല്ല ഫലമുണ്ടെന്നു പറയുന്നു. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ 🙏
@muhamedakbar485511 ай бұрын
Enikum,wife num ,dust allergy undu.pinne cheriya monum cold allergy und....njan. eppol gulfilanu..naatil vannit pandikkad varam..insha allah
@aslahaaliyar835511 ай бұрын
Alarji kuduthalan english medicines cazhikkan padill acidittyum fisharum und gasum madisin yandhan kazhikkadath plees helps
@DrBasilsHealthTipsMalayalam11 ай бұрын
Description l kanunna numberil contact cheyyu..
@ShahidaAli-p3u11 ай бұрын
Enikk chemikkeles mikkathum alargiyan. Chila hand wash dish wash etc ithinn medicinudo dr
@DrBasilsHealthTipsMalayalam11 ай бұрын
Video yil kanunna numberil contact cheyyu..
@vahidhataj11 ай бұрын
വളരെ നല്ല അവതരണം
@DrBasilsHealthTipsMalayalam11 ай бұрын
❤
@ashifajasir14411 ай бұрын
Ente monk 5 vayasaan nalla chumayaan thanuppum podium pugayuman aven preshnam enn dr paranju allergy test english guliga kayikknd homeoyil marunnundoo homeo aano onnumkoodi nallad ? Ethre masam kudikendi varum homeo?
@DrBasilsHealthTipsMalayalam11 ай бұрын
Details full description l kanunna numberil msg ayakku...
@SuthinaSakeer10 ай бұрын
Sir ente makan 10 vayasay avane alargiyude prashnam unde.ethrakanichittum kuravilla.AEC.798 unde .
@DrBasilsHealthTipsMalayalam10 ай бұрын
Details whats app l kanunna numberil msg ayakku..
@maimoonahanna168411 ай бұрын
Nalla oru അറിവ് എന്റെ മോൾക്ക് alarchi ആണ് ഹോമിയോ dr kanichichu മരുന്നു കഴിക്കുണ്ട് 🤲🏻
@DrBasilsHealthTipsMalayalam11 ай бұрын
👍
@sulaimanpadath923311 ай бұрын
മാറിയോ
@shivakumardivakaran14289 ай бұрын
Sir enik 29 varshamaayi nasal bleeding und. Cheyyatha marunilla. Ethinu docterude arivil medicine undo
@DrBasilsHealthTipsMalayalam9 ай бұрын
Video yil kanunna numberil msg ayakku...
@Subhan-z3q11 ай бұрын
Enikkum doctor paranjathupole thanneyan. Ippol shwasam vidan polum bayankara padaanu
@DrBasilsHealthTipsMalayalam11 ай бұрын
Mookadappundo? Details onnu msg ayachidu..
@Sulaikha9911 ай бұрын
എന്റെ 5 വയസ്സുള്ള കുട്ടി ഈ പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു..... ഇഞ്ചി. തേൻ.. എന്നും കൊടുക്കുന്നു.... ഗൾഫിൽ പോയാൽ ഒരു പ്രശ്നവും ഇല്ല.....
@DrBasilsHealthTipsMalayalam11 ай бұрын
Reports whats app ayakku..njn nokittu parayam
@sreyaca678311 ай бұрын
Thank you doctor 👍
@Arogyam11 ай бұрын
Most welcome!
@rijip979211 ай бұрын
ഞാൻ ഉണ്ട് സർ ബ്ലഡ് ഇൽ. ശ്വസം മുട്ടുന്ന പോലെ എപ്പോഴും കഫംക്കെട്ട് കുറെ ടെസ്റ്റ് ചെയ്തു. ഒരു കുഴപ്പം ഇല്ല ഇൻഹെലർ ഉപയോഗിക്കാൻ പറഞ്ഞു. മടുത്തു. ചെറിയ തണുത്ത വെള്ളം കുടിച്ചാൽ മാത്രം 2ആഴ്ച കണക്കാ body pain
Tics disorder ( Tourette syndrome) nu ndhenkilum remedi undo. For more than 30 years, tried lot of medications, allopathy, homoeo medicines, counselling, etc. but valya change onnum illa. Haloperidol polulla content karanam health kurach mosham aayennallathe vere maattam onnum illa.
@NeethuAchu-h3z10 ай бұрын
Dr mookkadapp kondaano breathing problem varunnath??
@DrBasilsHealthTipsMalayalam10 ай бұрын
Whats app l contact ചെയ്തോളൂ..
@ayzuandme10 ай бұрын
Eosinophils+ Ige nallam koodthala manjal thenum kudich test chythuu but koodeettolu nte stress kondavum
@DrBasilsHealthTipsMalayalam10 ай бұрын
Reports whats app cheyyu
@ayzuandme10 ай бұрын
@@DrBasilsHealthTipsMalayalam number ethreya
@gigiSanthosh-u2y11 ай бұрын
Thank you sir for the valuable information
@DrBasilsHealthTipsMalayalam11 ай бұрын
❤
@sunithayoosuf100111 ай бұрын
ഉപകാരപ്രതമായ വീഡിയോ താങ്ക്യു dr
@DrBasilsHealthTipsMalayalam11 ай бұрын
❤
@baijuakkara258211 ай бұрын
സർ, എനിക്ക് ബീഫ്/ പോർക്ക് എന്നിവ കഴീച്ചാൽ ദേഹമാസകലം ചൊറിച്ചിൽ, മുഖമാകെ തടിച്ചു വീർക്കൽ, ഒച്ച (ശബ്ദം )അടയൽ ഏന്നിവ ഉണ്ടാകുന്നു. അലോപ്പതി ചികിത്സ (ഇഞ്ചക്ഷൻ ഉൾപ്പെടെ) ചെയ്തിട്ടാണ് രണ്ടു ദിവസത്തിനകം ഭേദമായി. ഇതിനു ശേഷം ഈ ഭക്ഷണങ്ങൾ ഒഴിവാക്കി. ഏട്ട് വർഷം മുൻപായിരുന്നു ഇതിൻറേ തുടക്കം. ഈ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു. സാധിക്കു മോ ?
@DrBasilsHealthTipsMalayalam11 ай бұрын
Allopathy medicine aanu kazhichathenkil oru allopathy dr nod തന്നെ abiprayam chodikunnathavum nallath..
@glitterskydiaries11 ай бұрын
Sir covid chruthayi vannu athin shesham feevar um coldum vannal chuma varum chuma kkodi valiv varunnu eppolum illa vannal maran time edukkunnu home remadi paranju tharo
@DrBasilsHealthTipsMalayalam11 ай бұрын
ഇഞ്ചിനീര്+മഞ്ഞൾ നീര് ചേർത്ത വെള്ളം കുടിക്കുക Immunity കൂട്ടാൻ നല്ലതാണ്
@khadeejakhasim11 ай бұрын
@@DrBasilsHealthTipsMalayalamഈ വീഡിയോ യിൽ ടെസ്റ്റ് കൾ പറയുന്നില്ലേ, അത് ഏതൊക്കെ ഒന്ന് ഒന്ന് കൂടി പറയുമോ
@PtaOne21 күн бұрын
Enik Homeopathy kazhichit nalla kuravund
@ajeeshap854311 ай бұрын
Dr. Ende makanu cheriya manasika asswasthiyam. Undu. Arode ariyathe varthamanam paranchukond irikkum. Ithu nere akkan pattumo ninghal marupadi tharanam
ഡോക്ടർ എന്റെ പേര് ശ്രീരാഗ് .... എനിക്ക് 24 വയസ്സുണ്ട് .. ചെറുപ്പത്തിൽ അസ്തമ ഉണ്ടായിരുന്നു പിന്നീട് പതിയെ അത് കുറഞ്ഞു വന്നു... വല്ലപ്പോഴും മാത്രം വരികയും.... തന്നെ മാറുകയും ചെയ്യുമാർന്നു... ഞാൻ ഡിഗ്രി 2nd ഇയർ പഠിക്കുന്ന സമയത്ത് അത് പതിയെ സ്ഥിരമായി വരാൻ തുടങ്ങി... പിന്നെ inhelar weekil twice ഒക്കെ എടുക്കേണ്ടി വരികയും, പിന്നെ അത് ഡോസ് കൂട്ടി സ്ഡെയിലി എടുക്കേണ്ടി varikalum, ഡെയിലി 2 പ്രാവശ്യം, 3 പ്രാവശ്യം എന്ന രീതിയിലേക്ക് മാറി.... ഏറെക്കുറെ ഞാൻ ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ചെയ്യുമ്പോളേക്കും എല്ലാത്തിനോടുമുള്ള എന്റെ ആത്മവിശ്വസം നഷ്ടപ്പെട്ടു... ഒരു ട്രിപ്പ് പോകാൻ പേടി.. തണുത്ത എന്തേലും കഴിക്കാൻ പേടി, പൊടി പേടി അങ്ങനെ നിരവധി ഘടകങ്ങളോട് പേടി വരികയും പിന്നീട് ജീവിതം പോലും എവിടെയും എത്തില്ല എന്ന രീതിയിലേക്ക് മനസികാവസ്ഥ തരം താഴ്ന്നു പോകുകയും... ചെയ്തു. ഇപ്പോൾ മനസിലാകാവസ്ഥ മോശമായതു മൂലം psycharty മെഡിസിൻ ഉം കഴിക്കുന്നു... ഒരുപാട് വിഷമത്തോടെയും അവസാന പ്രതീക്ഷ എന്ന രീതിയിലും ചോദിക്കുകയാണ്.... എന്നെ help ചെയ്യാമോ ഡോക്ടർ?😔
Madam nth treatment any edukune enikum urticaria und pls reply
@wayanadphotos11 ай бұрын
I had this allergy issues for a long time. After using homeo medicine Histamin , now I got 75 percent relief.
@smkunjuzzzworld173711 ай бұрын
Histamin????
@fathimasuhrajubi696211 ай бұрын
Evideya sthalam
@mumthazusman944711 ай бұрын
@@smkunjuzzzworld1737😊
@observer413411 ай бұрын
സഹോദരാ, ഈ മരുന്ന് എവിടെ കിട്ടും ഏത് ഡോക്ടറാണ് ഈ മരുന്ന് നിങ്ങൾക്ക് നിർദ്ദേശിച്ചത്.. ദയവു ചെയ്തു ഒന്ന് പറഞ്ഞു തരുമോ.. എന്റെ മകനും എട്ടുവർഷമായി ഈ രോഗം കൊണ്ടുള്ള ബുദ്ധിമുട്ടിലാണ്.. 🙏
@PeterParker-kg6tx11 ай бұрын
Histamine ആണ് അലർജി ക്ക് കാരണം.... മരുന്ന് aayt antihistamines aan use ചെയ്യുന്നത്
Ath ningal kanikkunna dr nodu thanne chodikunnathanu ഉത്തമം..
@safwansajnasafwansajna816510 ай бұрын
Njum nte Monu 2day tott inhaior use chyunnu...chuma maranila...urangan patunila pavam..10days adichit pokanparanju...yetranal use cheyendi varumno Avo.
@sandhyaanil78811 ай бұрын
Respected sireniku three years ayi homeo treatment il anu Ezchema. Anu ennanu paranjathu.. Kuravundu but marunilla. Ippolum itching undu.. Randu feet lim undu.
@DrBasilsHealthTipsMalayalam11 ай бұрын
Reports onnu msg ayachidu,njn nokkittu parayam
@lakshmimohan26711 ай бұрын
Ithil mannennayude aa portion mathram shorts video aayita idu dctr ..othiri aalukalilek reach aakum
@DrBasilsHealthTipsMalayalam11 ай бұрын
❤
@Hay-y1q10 ай бұрын
Sr. Ningal paranja. Test gal onnum koodi ezhuthi paranju tharu
@DrBasilsHealthTipsMalayalam10 ай бұрын
Whats app l contact cheyyu...
@gamingboysfan9 күн бұрын
Esinophil count, IgE
@ranjithp6087Ай бұрын
എനിക്ക് ഇതിൽ പറഞ്ഞ ബുദ്ധിമുട്ട് 15വർഷമായിട്ടുണ്ട്. വളരെ ബുദ്ധിമുട്ടുണ്ട്.
Thalayil oru oilum use cheyan patila.apol varum chuma pinne swasam muttal.mudi ake poka
@DrBasilsHealthTipsMalayalam11 ай бұрын
Videoyil kanunna numberil msg ayakku..
@ShobaKunhikrishnan-t7e11 ай бұрын
Very thanks Doctor
@DrBasilsHealthTipsMalayalam11 ай бұрын
❤
@soumithahir834011 ай бұрын
Dr എനിക്ക് 26 വയസായി ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് അലർജി ഉണ്ട്.. ഉറങ്ങായിരിക്കും പുലർച്ചെ 3,3:30 ഒകെ ആവുമ്പോ എഴുനേറ്റ് തുമ്മൽ തുടങ്ങും അതിനു മുൻപ് കണ്ണ് ചൊറിയും ചെവിയുടെ ഉള്ളിൽ ചൊറിയും ഒരുപാട് തവണ തുമ്മിക്കൊണ്ട് ഇരിക്കും നല്ലത് ബുദ്ധിമുട്ടാണ് 2,3 തവണ അലോപ്പതി കാണിച്ചിരുന്നു അപ്പോ കുറച്ചു സമാധാനം ഉണ്ടാവും പിന്നീട് വീണ്ടും അലർജി തുടങ്ങും ഇപ്പോഴാണേൽ ശ്വാസം മുട്ടലും ഉണ്ട്.. ഇപ്പോ ഞാൻ ഗർഭിണിയും ആണ്.... എന്തായാലും dr ടെ അവതരണം നല്ലത് പോലെ തൃപ്തി ആയി... Thankyou dr.. 😍😍
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്ന number ഇൽ whatsapp mesaage അയച്ചോളു.
@Suhail-yj3cr11 ай бұрын
ente monu podi alarji anu bhayankara thummal enthanu cheyka full clean aki thuadakkunnund
@DrBasilsHealthTipsMalayalam11 ай бұрын
Vivangal description l kanunna numberil msg ayakku..
@shanusemeer326611 ай бұрын
Kettondirikkaan nalla rasond. Good information
@DrBasilsHealthTipsMalayalam11 ай бұрын
❤
@sreesayoojyam984311 ай бұрын
എനിക്ക് നെല്ലിക്ക ആണ് അല്ലർജി.. Dangerous situatn ആയിപ്പോകും സ്കിന്നിൽ ആയാൽ പോലും റിയാക്ഷൻ ആവും.. ഉള്ളിലേക്ക് കഴിച്ചാൽ ആദ്യം ചൊറിച്ചിൽ.. പിന്നെ ശ്വാസം മുട്ടൽ വരും..പിന്നെ injectn.. ജീവൻ തിരിച്ചു കിട്ടിയ തിനു ദൈവത്തിനു നന്ദി 🙏
@DeepaDeepa-dj3dj4 ай бұрын
Thank you doctor in
@drbasil-dk6sb24 күн бұрын
❤
@afkarajabirafkarajabir298011 ай бұрын
Dr. എന്റെ ഇക്കാക് ഇപ്പൊ അലർജിന്റെ ശ്വാസം മുട്ടലാണ് ഇപ്പൊ ഇഗ്ലീഷ് മരുന്നാണ് കഴിക്കുന്നത് അത് ഒരു ദിവസം കുടില്ലെങ്കിൽ അന്ന് നല്ല വലിവാണ് ഇതിനെന്താ മാർഗം
@DrBasilsHealthTipsMalayalam11 ай бұрын
Ningalude reports ellam description l kanunna numberil ayachidu...njn nokittu parayam..
@jayanvd561011 ай бұрын
Sir enikkupasuerachikazhikkumbol melakechoriju thenarthuvarunnu ithumaranenthanuchyyendathu
@DrBasilsHealthTipsMalayalam11 ай бұрын
Full details what's appcheyyu..
@thathayumaniyathiyum11 ай бұрын
Sir, ente molkum und ⁹ vayas aayitollu. Avalkk idakk idakk kummmm. Kummm ennor sound undakkanam ennitt oru chumayum pinne aaa chuma kooduthal aayi appol dr kanichu dr prju alarji aanennu
@DrBasilsHealthTipsMalayalam11 ай бұрын
Medicine edukkunnille?continous aayi edukku..marikolum..
@Poovi-f8c11 ай бұрын
Thanks doctor
@DrBasilsHealthTipsMalayalam11 ай бұрын
❤
@MUSTHAFAMusthu-k7m11 ай бұрын
Nan Qataril anu joli cheyunad Ippol tanupp karanam nalla budhimutt und thankale contact cheyyuvan ulla numer endenkilum undenkil upakaramayirunnu.
@DrBasilsHealthTipsMalayalam11 ай бұрын
No. description l കൊടുത്തിട്ടുണ്ട്..
@DrBasilsHealthTipsMalayalam11 ай бұрын
9847057590
@faseelapachi862411 ай бұрын
Enik allergy start aai 24 Yr aai..1/4 kuliga daily kaziknm montelukast ennalu matm undaakum. Pls oru solution paranju terumo doctor
Ente monu 10mnth anu .avanu 3monthsinte idayil 2time hospitalized ayi swasam mutalayitt.kafakkettu varum marathe koodi koodi varum 3wks okke avumbo swasam muttal avum ippo homeopothy anu kodukkunne ippol innu jaladosham vannal nale swasam muttal varunnu .oru solution paranju tharuo
@NimishaAlex-dl5sw11 ай бұрын
Ente kunjinum angane aanu... Two times admission aayi
@DrBasilsHealthTipsMalayalam11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..
@ShoufeerPs11 ай бұрын
👏👏.. 👌.. 👍
@DrBasilsHealthTipsMalayalam11 ай бұрын
❤
@valsalavasudevan185311 ай бұрын
A good information
@DrBasilsHealthTipsMalayalam11 ай бұрын
❤
@naseemanasi161611 ай бұрын
എൻ്റെ ഭർത്താവിന് ഉണ്ട് ഡോക്ടർ പറഞ്ഞത് എല്ലാം സത്യം
@DrBasilsHealthTipsMalayalam11 ай бұрын
Get well soon..
@bindurajeshrajeahv996311 ай бұрын
Dr എനിക്ക് കണ്ണിനു ഭയങ്കര അല്ലർജി ആണ് medicine കഴിക്കുമ്പോൾ മാറും നിർത്തിയാൽ വീണ്ടും വരും പിന്നെ രാവിലെ എപ്പോഴും തുമ്മൽ ആണ് Dr dust allegy ആണെന്ന പറഞ്ഞത് കണ്ണിന്റെ ചൊറിച്ചിൽമാറാൻ എന്തെങ്കിലും വഴിയുണ്ടോ Dr 😢😪😓😓😢