Thank you Dr ഞാൻ മൂത്രത്തിൽ പഴുപ്പിന്റെ സ്ഥിരം രോഗിയാണ് വളരെ ഉപകാരപ്രദമായിരുന്നു. സാറിന്റെ ക്ലാസ്സ്
@jaseelaavm8360 Жыл бұрын
നിങ്ങൾ ചെയ്ത് നോക്കിയോ മാറ്റം ഉണ്ടോ
@safaz8872 Жыл бұрын
@@jaseelaavm8360 nigalk unda
@abdullaarshavin18036 ай бұрын
ഞാനും 😢
@fedaaafaatema4 ай бұрын
ഫേവർ പനി varuo എനിക്ക് പനി വന്നൊണ്ട് ഇരിക്കും
@kunhimol996114 күн бұрын
😊@@jaseelaavm8360
@subhadradamodaran8186 Жыл бұрын
നല്ലൊരു ഒരു ഇന്‍ഫര്‍മേഷന്‍ തന്ന ഡോക്ടർ വളരെ നന്ദി
@JanuKp-s9p7 ай бұрын
സർ കുറച്ചധികം കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി
@maryoommen1448 Жыл бұрын
Dear Dr. You are a wonderful Dr. You explain things very clear and beautiful. I appreciate your talent as a good Dr and I imagine your kind and sincere approach to any patient come to you for consultation. Very rare to see a Dr like you. You have a beautiful mind. Thank you
@beenakp98534 ай бұрын
Thank you Doctor ഡോക്ടർ പറഞ്ഞ ചികിത്സ ചെയ്ത് എൻ്റെ വളരെ കാലമായുള്ള Infection പൂർണമായും മാറി
@binoyaugustin3710 Жыл бұрын
Excellent doctor..very clear in simple language....
@shanivarghese2211 Жыл бұрын
2:48 2:49
@manju3337 Жыл бұрын
Very good talk and very clear presentation.
@febygeorge3390 Жыл бұрын
Doctor kindly post remedies for fungal urinary infection too …❤🌹
@ajithamh6682 Жыл бұрын
വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻
@ushavenugopal9288 Жыл бұрын
സാർ വളരെ ഉപകാര പ്രദമായ അറിവു തന്നതിന് നന്ദി.
@devirathi6570 Жыл бұрын
അവസരോചിതമായ മെസ്സേജ്...
@rahmathpareed36395 ай бұрын
Thank you Doctor നല്ല imformation
@shobhageorge69682 ай бұрын
എനിക്കും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരാറുണ്ടു ഡോക്ടർ. Very useful information Dr Tnanks a. lot👍🙏
@thansi970 Жыл бұрын
നല്ല രീതിയിൽ present ചെയ്തു. പുരുഷന്മാരുടെ, pus cell normal range ethrayanu
@Akshithasworld Жыл бұрын
വളരെ നന്ദി ഡോക്ടർ❤❤❤❤
@haridasanharidasan375 Жыл бұрын
നല്ല ഇൻഫർമെഷൻ താങ്ക്യു സാർ.
@Thasleema-k7w Жыл бұрын
Thank you Dr nalla avatharanam oru paid nanniiyund
@sajisajeev2455 Жыл бұрын
Uti ഉള്ളപ്പോൾ ബാക്റ്റീരിയ presnt &ആൽബമിൻ present ആകാൻ സാധ്യത ഉണ്ടോ Dr.
@gijithankachen6224 Жыл бұрын
Due to E Coli I was in ICU and went in to septic shock..with. God's grace I am alive,but the amount and variety of antibiotics caused my immune system so weak..Thank you for this valuable information.God bless you
@sujathak2040 Жыл бұрын
Same as above
@meenajoseph5235 Жыл бұрын
Same here . Keeps coming bk .Resistant to almost all antibiotics.
@teresathomas6017 Жыл бұрын
Thankyou Doctor for the valuable information
@zaibunisa9443 Жыл бұрын
എന്ത് ഇലയാണ്
@brigeethavr18352 ай бұрын
Same avstha..
@kandanattjosephk.t.joseph8046 Жыл бұрын
വളരെ ഉപകാരം ഡോക്ടർ.
@pappanabraham6755 Жыл бұрын
Thank you Doctor for very important information
@priyadathasasidharan5280 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിൽ നന്ദി. എന്ത് ഇലയാണ് വെള്ള o തിളപ്പിച്ച് കുടിക്കേണ്ടത് എന്ന് മനസിലായില്ല പറഞ്ഞാൽ ഉപകാരമായിരുന്നു
@linetdm2513 Жыл бұрын
Please let me which is the leaf
@jameelakp7466 Жыл бұрын
പ്രെടിരോധം കിട്ടാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@jancykattakayam6690 Жыл бұрын
@@linetdm2513 Uva ursi (bearberry) Oregano Thyme
@sureshvp97512 ай бұрын
എന്തൊക്കെയാണ് താങ്കൾ പറയുന്നത് കാര്യം മാത്രം പറയൂ - ക്ഷമയുടെ നെല്ലിപ്പലക തകർത്താൽ എന്ത് കിട്ടും - കണ്ടാൽ യോഗ്യൻ -
@steephenp.m4767 Жыл бұрын
Very informative video Thank you Doctor 🙏
@jereenajareena7030 Жыл бұрын
ThankyouDoctor
@thomasvarkey3223 Жыл бұрын
Thank you very much dr. You have explained it very well. Iam a medical person ,and a senior citizen.. I suffer very often ftom UTI after menapose.. Finally I have come to know Low oestrogen level is the villain.
@deepajoseph3899 Жыл бұрын
Dr..Uva ursi continuous aayi oru prevention pole kudikkamo?..i am getting this infection often.
@ajithkc2621 Жыл бұрын
Arbutin എന്ന compount ഉള്ള herb ന്റെ പേരാണ് Uva Ursi / Bearberry . ഇതിനെക്കുറിച്ച് Google ചെയ്തു നോക്കിയാൽ കൂടുതൽ details അറിയാൻ സാധിക്കും. Amazon ൽ ഇതിന്റെ ഉണങ്ങിയ ഇല മേടിക്കാൻ കിട്ടും. Plant കിട്ടുമോന്നു നോക്കണം..
@indirachandran7064 Жыл бұрын
3:52
@maryoommen1448 Жыл бұрын
Very very useful and clear understanding explanation. Thank you very much Dr. You are great doctor
@asyaasya2223 Жыл бұрын
2മാസമായി dr ഈ അസുഖം കാരണം ഭയങ്കര ബുദ്ധിമുട്ടാണ് വെള്ളം നല്ലം കുടിക്കുന്നുണ്ട്
@gopikagopan728517 күн бұрын
1 Yr il koodutal aii
@valsammageorge6257 Жыл бұрын
Highly informative !! Thank you Sir.
@daisydaniel4509 Жыл бұрын
Dr. I tried the garlic water.. Good result... Thanks🙏
@soumilkrishna6080 Жыл бұрын
Thanks Dr anike,asukamund
@raghavanpittan4776 Жыл бұрын
Sodium down regulator ,how can remedy Sir
@fimilypappachan9053 Жыл бұрын
ആപ്പിൾ സിഡ് വിനീഗർ എത്ര ദിവസം കഴിക്കണം. എനിക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ട്. Doctorഒന്ന് പറയണേ. വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്. 👍
@hasanhassan7360 Жыл бұрын
കുറച്ചു ദിവസവും കുടി കുന്നത് കൊണ്ട് കുഴപ്പം ഇല്ല 👍
@abdulgafooruk1806 Жыл бұрын
😂
@simijose98337 ай бұрын
17:34 ❤❤@@hasanhassan7360
@valsalam4605Ай бұрын
താങ്ക്സ് sir 💕💕💕
@jancymathew923 Жыл бұрын
വെരി ഗുഡ് നോളജ് 👍
@MeenaKumari-tl8pv Жыл бұрын
ഡോക്ടറുടെ വിലയേറിയ നിർദേശങ്ങൾ തനനതുനു നന്നി
@JayasreePb-x7e Жыл бұрын
Namaskaram Doctor.
@Rshaji5030 Жыл бұрын
നാരങ്ങാ വെള്ളത്തിൽ മഞ്ഞൾ പൊടി കലക്കി ഉപ്പിട്ട് ഇഷ്ടംപോലെ കുടിക്കുക പ്രഷർ ഉള്ളവർ ഒപ്പിടാതെ കുടിച്ചാൽ മതി വളരെ എളുപ്പം രോഗം മാറിക്കിട്ടും
@sinusinu9019 Жыл бұрын
നാരങ്ങ infection കൂട്ടില്ലെ
@vpsheela894 Жыл бұрын
@@sinusinu9019excellent
@jibinshajibi81499 ай бұрын
👍
@jacobaloor1577 ай бұрын
Raju
@Sakeena-m5k3 ай бұрын
Tanks
@ekmammed8688 Жыл бұрын
Heavenly rich and valuable presentation Thanks a lot
@jayasree7808 Жыл бұрын
Very good replay doctor thanks
@Alice7y Жыл бұрын
Thank you so much for this information
@lucilekuriakose4591 Жыл бұрын
V. Clear information. Thanks Dr.
@basimakk5063 Жыл бұрын
Dr എവിടെയാണ് worke ചെയ്യുന്നത്
@neenu90597 ай бұрын
ഈ ഇല യുടെ പേര് മനസ്സിലായില്ല, ഒന്ന് വ്യക്തമാക്കി പറയുമോ
@kunjammabenjamin5615 Жыл бұрын
Very good information Dr .good education for all people
@sijijoseph94188 ай бұрын
ചെറൂളസമൂല൦ ഇട്ട് 1ലിറ്റർ വെള്ളം തിളപ്പിച്ച് പല പ്രാവശ്യമായിട്ട് കുടിക്കുക കൂടാതെ സാദാ വെള്ളവും കുടിക്കുക മാറു൦ എനിക്കു അനുഭവം ആണ് പിന്നെ നമ്മൾ എപ്പോഴും ചിട്ടയായ രീതിയിൽ വെള്ളം കുടിക്കയും ശരീരം ചൂടാവാതെ നോക്കുകയും ചെയ്യുക
@daisammajosephjoseph37628 ай бұрын
ചെറൂള എന്താണ്
@sijijoseph94188 ай бұрын
@@daisammajosephjoseph3762 ഒരു പച്ച മരുന്ന് ഗൂഗിൾ നോക്കി തിരിച്ചറിയാ൦
@jijialex37696 ай бұрын
Ann
@sijijoseph94186 ай бұрын
@@daisammajosephjoseph3762 ഒരു പച്ച മരുന്ന് ഗൂഗിൾ നോക്കിയാൽ മനസ്സിലാകു൦
@sanjayt48626 ай бұрын
Appo chood vellam kudikan padille?
@AnshadAnshu-hw4cu8 ай бұрын
എനിക്ക് മൂത്രത്തിൽ ഇൻഫെക്ഷൻ. ആണ് എപ്പോഴും... ഇപ്പോൾ കുറച് ദിവസം ആ യി മൂത്രത്തിൽ ബ്ലഡ് പോകുന്നു.. അതിന് എന്താ മരുന്ന്.
@jeevanwithlini65552 ай бұрын
Enikkum same aanu
@nishakn2740 Жыл бұрын
Thankasdoctor
@sreeragkmanoj3373 Жыл бұрын
Sir . orange kazhikunnathu kondu virodhsmundo ee timil. Please reply. Me
@halshaharish74888 ай бұрын
Orange is good
@sujathas6519 Жыл бұрын
Thank you very much 👌 sir
@muthubik1826 Жыл бұрын
Very good information
@sobhasobha8376 Жыл бұрын
Thank you Doctor
@ParamanMadhavan4 ай бұрын
Fabulous speek love u❤
@FathimaPathoos-l1n9 ай бұрын
Thanks doctor 🙏🏻🤗
@NasarVgoodall7 ай бұрын
നന്നായി വിവരിച്ചു
@rosem3182 Жыл бұрын
Very good.. Infromation 👍👍🙏
@shahidapn8043 Жыл бұрын
താങ്ക് യു ഡോക്ടർ
@BennyKanjirathinkal7 ай бұрын
Arrowroot pody kalaky kudykuka
@SindhuRajesh-id3ne5 ай бұрын
Actor Jishnu ne orma vannu
@rajeshphilip4204 Жыл бұрын
Good advise
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് വിലയേറിയ അർവാ ണ് ഡോക്ടർ ഉമ്മക് നാല് വർഷമായി ഈ അസുഖം മരുന്ന് കൊടുക്കാറുണ്ട് വീണ്ടും റിപീറ്റ്ആയി വരുന്നു ഈ അസുഖം
@safeeraharis5787 ай бұрын
Nthanu marunnu onnu parayumo
@sujathak2040 Жыл бұрын
E.Coli karanam eppozhum 8 days admitt ayirunnu. Fatty Liver Grade 11 anu
@betsyjames4835 Жыл бұрын
Dear dr.can you please repeat the name of the herb?
@doriscleetus3622 Жыл бұрын
Uva ursi herb
@gracysunnygracysunny2380 Жыл бұрын
Super🙏🙏👌🏻
@suseelatharavanaat252 Жыл бұрын
Tku Dr
@MrShayilkumar Жыл бұрын
Good video 🙏❤️
@gireeshbabu1398 Жыл бұрын
Programkandhu Vishadhamamanssilakkithannadhinu Orupaadn Anni Thanks
@benzvzvz9956Ай бұрын
Bear ബെറി എന്താണ്.
@sreenandha5333 Жыл бұрын
ഇല മനസിലായില്ല. ഷുഗർ Dmanos evide kittum
@vishalakdhiamma7587 Жыл бұрын
ഉഫാഉരസി എന്ന ഇല എന്താണ് എന്ന് പറഞ്ഞാൽ നന്നായിരുന്നു അറിയാത്തത് കൊണ്ടാന്ന് ചോദിക്കുന്നത്
@SheelaS-du1gf4 ай бұрын
Gp yudye voice polye
@veenaprakash87049 ай бұрын
ERM ഏതെങ്കിലും hospitali monthly visit ചെയ്യാമായിരുന്നു സറിന്
@SamuelS-l4f Жыл бұрын
What is uva ursi ,evide kittum
@vanajasasi3106 Жыл бұрын
Vellamkudi kurayumbol adikkadi undavunnu
@MAYA-is7zk Жыл бұрын
എനിക്ക് ആ ഇലമനസിലായില്ല ഒന്നു പറഞ്ഞു തരാമോ 🌹🌹🌹🌹
@jayasreejayamohan7314 Жыл бұрын
Thank uu Dr ..😃🙏
@VisalamBalanBalan8 ай бұрын
Thanksdoctor
@AthiraAnumon2 ай бұрын
സാർ 2മാസം ആയി ഈ ബുദ്ധിമുട്ട് വന്നിടു ഒരു അസുഖം എന്റെ ശരീരത്തിൽ ഇല്ല എന്താ ഇതിനു ചെയുന്നത്
@waytoislam3188 Жыл бұрын
Thank you.
@vijayalakshmisoman2331 Жыл бұрын
Valerie balls visadeekaranam.
@Rejin007Ай бұрын
@Convo Health white substnce varunnatho?/Urine flow yum kooduthalullathu UTI nte symptm aano? Urine culture cheythapol Infection E-Coli undenn kandu ipol..n Nannayi vellavum kudikunnund.. Ayurveda treatmnt edukunnath nallathano? Alrdy disk bulge nu treatmnt eduthondrikugayanu Ayurveda yil athukond chothichathaanu.
@sridevinair4058 Жыл бұрын
Thank U so much Doctor 👍🙏
@shajahanpm528913 күн бұрын
സർ എന്റെ മൂത്ര സഞ്ചിയുടെ പുറം ഭാഗത്തു ചെറിയ കുരു പോലെ വന്നു ചൊറിഞ്ഞു പൊട്ടി ബ്ലേഡ് വരുന്നു... അതിന് എന്താണ് പരിഹാരം..?
@New.editor38711 ай бұрын
G p yude sound
@cicyoommen283811 ай бұрын
എനിക്കും തോന്നി..kananum അതുപോലെ
@SusammaThomas-xg9qo7 ай бұрын
GOOD ..MESSEGEÑ
@heloworld79874 күн бұрын
Sir kernm nan ethra tensed ayinariyoo enik inale fever uti infectionm ayi septick shock ahennn vijarich 😢😢😢😭😭😭still ipo tensed ahh
@dr.manojthomas2370 Жыл бұрын
Excellent.
@vanajata6559 Жыл бұрын
Very good infermation
@jobinjoseph429411 ай бұрын
@Doctor.. Klebsiella bacteria urine ൽ വന്നാൽ പൂർണ്ണമായി മാറുവാൻ വല്ലോ മാർഗ്ഗം ഉണ്ടോ ഒന്ന് പറയാമോ?
@milananasrin60188 ай бұрын
Ente 4 yrs ayi ee bacteria marand.njan cystoscopy cheythu appol recurrent cystitis,bladder outlet obstruction,bladder wall thickness grade 1( bladder muccosa)
@rahelammachandapilla53225 ай бұрын
Thank youu doctor
@ashlyshaji199 Жыл бұрын
Tq Dr. For the good facts shared
@sangiparvanam1930 Жыл бұрын
Do infectionundayal appolthannea skean chayedathundo plees replay
@rajeevan.p.k3396 Жыл бұрын
കാൽപാദത്തിൽ കുത്തിപറിച്ച് വേദന ഇതിൻെറ ലക്ഷണമാണോ
@yababa2737 Жыл бұрын
അതെ
@ajusmol7045 ай бұрын
Thanks docter
@KSDKL Жыл бұрын
Pregnency time l velutthulli itt thilappiccha vellam kudikkaamo
@mnpnsz7498 Жыл бұрын
Iam waiting
@rukkiya9170Ай бұрын
ലൈവ്ഇടാമൊ
@Noushabi1232 ай бұрын
ആപ്പിൾ സിഡർ വിനഗർ ദിവസം കു ടിക്കാമോ
@Edita960 Жыл бұрын
Deemanos evide kittum
@shehinaca5044 Жыл бұрын
Thanku doktar
@sulikamm5665 Жыл бұрын
ഇല.പറഞ്ഞത്.ഏതാണന്ന്മനസിലിയില..വിശദീകരിക്കാമൊ
@radhamanikn3993 Жыл бұрын
Valichunettathe kariyangalparayu maduppikkaruthe
@SabithaTs-j6j2 ай бұрын
എനിയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നു 1 മാസമായി വേദനയും ഉണ്ട് വെള്ളം കുടിക്കുവാൻ ശരിയ്ക്കും പറ്റുന്നില്ല ജോലിയുടെ ഭാഗമായി പറ്റുന്നില്ല
@mercyjoseph77188 ай бұрын
Well explained can be understood by simple people thank you dr