Infection നു ഈ യുവതി Home Remedy പരീക്ഷിച്ചപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിഞ്ഞാല്‍ ഞെട്ടും !

  Рет қаралды 245,230

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

#അനുഭവകഥ #reallifestory #homeremedy #mindbodytonicwithdrsita
Home Remedies പരീക്ഷിക്കുമ്പോള്‍ സൂക്ഷിച്ചു വേണം ചെയ്യാന്‍ . എല്ലാ home remedies ഉം അത്ര സുരക്ഷിതമായിരിക്കണം എന്നില്ല . ചില കാര്യങ്ങള്‍ക്കു നല്ലത് തന്നെ ആണ് . യാതൊരു സംശയവും ഇല്ല . എന്നാല്‍ ഏതെങ്കിലും ഒരു അവസ്ഥക്ക് home remedy ആണോ അതോ ശാസ്ത്രീയമായ ചികിത്സയാണോ അല്ല രണ്ടും കൂടെ സമന്വയിപ്പിച്ച് ചെയ്യുന്നതാണോ നല്ലത് എന്ന് ആലോചിച്ചു വേണം ചെയ്യാന്‍ . Home Remedy എന്ന് കേള്‍ക്കുമ്പോഴേക്കും കണ്ണുമടച്ചു വിശ്വസിച്ചു ചാടികയറി ഓരോന്നും ചെയ്യുന്നത് അപകടമാണ് , ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന അനുഭവ കഥയിലെ സ്ത്രീ ചെയ്ത പോലെ ! ഈ അറിവുകള്‍ പരമാവധി ആളുകളിലേക്ക്‌ എത്തിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ അല്ലെ ?
******************
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 579
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Home Remedies പരീക്ഷിക്കുമ്പോള്‍ സൂക്ഷിച്ചു വേണം ചെയ്യാന്‍ . എല്ലാ home remedies ഉം അത്ര സുരക്ഷിതമായിരിക്കണം എന്നില്ല . ചില കാര്യങ്ങള്‍ക്കു നല്ലത് തന്നെ ആണ് . യാതൊരു സംശയവും ഇല്ല . എന്നാല്‍ ഏതെങ്കിലും ഒരു അവസ്ഥക്ക് home remedy ആണോ അതോ ശാസ്ത്രീയമായ ചികിത്സയാണോ അല്ല രണ്ടും കൂടെ സമന്വയിപ്പിച്ച് ചെയ്യുന്നതാണോ നല്ലത് എന്ന് ആലോചിച്ചു വേണം ചെയ്യാന്‍ . Home Remedy എന്ന് കേള്‍ക്കുമ്പോഴേക്കും കണ്ണുമടച്ചു വിശ്വസിച്ചു ചാടികയറി ഓരോന്നും ചെയ്യുന്നത് അപകടമാണ് , ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന അനുഭവ കഥയിലെ സ്ത്രീ ചെയ്ത പോലെ ! ഈ അറിവുകള്‍ പരമാവധി ആളുകളിലേക്ക്‌ എത്തിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ അല്ലെ ? Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
@shaikshahid1804
@shaikshahid1804 4 жыл бұрын
Hai mam
@amrus1994
@amrus1994 4 жыл бұрын
Hai madam, useful topic..thank you soo much😍
@shahanasshahanaas347
@shahanasshahanaas347 4 жыл бұрын
@@shaikshahid1804 hy
@teamwinners2878
@teamwinners2878 4 жыл бұрын
Thanks മാം
@mubeenarafeeq6209
@mubeenarafeeq6209 4 жыл бұрын
D.r Hospital evideyano
@kunjaappi
@kunjaappi 4 жыл бұрын
Thanks mam..വഴക്ക് പറഞ്ഞോളു സാരമില്ല. മക്കള് നന്നാവാന്‍ അമ്മയ്ക്ക് വഴക്ക് പറയാനുള്ള അധികാരവും അവകാശവും ഉണ്ട്.😘
@lakshmikkuttynk1610
@lakshmikkuttynk1610 3 жыл бұрын
ഗൗരവമായി മനസ്സിലാക്കേണ്ടസംഗതിയാണ് ഡോ ഗീതപറഞ്ഞിരിക്കുന്നത് അഭിനന്ദനങ്ങൾ
@muhammedafsal714
@muhammedafsal714 4 жыл бұрын
നിങ്ങൾ ഞങ്ങളുടെ മേഡമല്ല... അമ്മയാണ് ❤️❤️❤️
@richu5040
@richu5040 4 жыл бұрын
കേട്ടിട്ട് തന്നെ തല തരിക്കുന്നു.... 😞😞 ഇങ്ങനെ കുറേ ഹോം റമഡി യു ടൂബേഴ്‌സ് ഉണ്ട് അവർക്കെതിരെ കേസ് എടുക്കണം...
@deepatitus5757
@deepatitus5757 4 жыл бұрын
Doctor എല്ലാരും അറിയാൻ ആഗ്രഹിച്ചതും ആരും പറഞ്ഞു തരാത്തതും... dr thank u so much
@swaragangasugandhikannur1208
@swaragangasugandhikannur1208 4 жыл бұрын
Dr. പറഞ്ഞു തന്ന കാര്യം മുഴുവനും കേട്ടു ഒരു പാട് നന്ദി ഉണ്ട്
@rasiyaashraf7862
@rasiyaashraf7862 3 жыл бұрын
അതെ സ്നേഹിക്കാൻ അധികാരം ഉണ്ട്.. ദേഷ്യപെടാനും അധികാരം ഉണ്ട് മാഡം.. thank you...
@divyadivakaranthumbi5393
@divyadivakaranthumbi5393 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ എന്റെ ഭർത്താവിനെ തൊഴുതു പോകുന്നു. I Lovemy hus. എന്റെ hu ട ഇങ്ങനെയുള്ള remedies ഒന്നും ചെയ്യാൻ സമ്മതിക്കില്ല.
@shamsushafshamsushafna3452
@shamsushafshamsushafna3452 4 жыл бұрын
ചീത്ത പറഞ്ഞാലും കുഴപ്പമില്ല 💞💞ചീത്ത പറയുമ്പോൾ ഉമ്മാനെ പോലെ തോന്നുന്നു 😍😍luvv uu dr sitha mam😍😍
@sareenakabeer3423
@sareenakabeer3423 3 жыл бұрын
Athu shariyanu
@wearetheboysu4639
@wearetheboysu4639 4 жыл бұрын
അറിയാൻ ആഗ്രഹിക്കുന്നടും ആരും പറഞ്ഞുതരാതതധും ആയ വീഡിയോ. വളരെ ഉപകാര പ്രദം
@sangeethika7539
@sangeethika7539 3 жыл бұрын
ഈശ്വരാ ശ്വാസം അടക്കി പിടിച്ചിരുന്നു കേട്ടു പോയി .എത്ര വേദന സഹിച്ചിട്ടുണ്ടാവും ആ കുട്ടി☹️
@amruthaanil501
@amruthaanil501 2 жыл бұрын
Sathyam
@HakunaMatata-gr9mm
@HakunaMatata-gr9mm Жыл бұрын
Husband ne sammathikkansm 🙏🏽
@diyamirza1563
@diyamirza1563 4 жыл бұрын
Kettitt thanne pedi aakunnu...
@rinathoms8723
@rinathoms8723 4 жыл бұрын
ശരിക്കും ചിരി വന്ന് മാം ഇത്രയും പൊട്ടി ആണോ ഈ കുട്ടി, മാമിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്, thank u mam
@resmibinesh8512
@resmibinesh8512 3 жыл бұрын
ശരിക്കും അമ്മ പറയുംപോലെ... Thank you for this kind of information. ❤️
@sudhadevi9757
@sudhadevi9757 4 жыл бұрын
ഒത്തിരി സ്നേഹം തോന്നി ഇത് കണ്ടപ്പോൾ നന്ദി
@shobhamohan8023
@shobhamohan8023 4 жыл бұрын
Bhayankaram thanne. Engane thanne ithokke cheyyan dhairyam vannu.
@athirapradeep2282
@athirapradeep2282 4 жыл бұрын
Mam ഈ വീഡിയോ ഇത്തരം അബദ്ധങൾ ചെയ്യുന്നവർക്ക് വളരെ പ്രയോജനപ്രദം ആയിരിക്കും thank you soo much mam ഇത്തരത്തിൽ ഉപയോഗപ്രദമായ വീഡിയോസ് ചെയുന്നതിന്
@Gaya-r1g
@Gaya-r1g 4 жыл бұрын
Sincere talk mam.... There are lots of patients like this.... I am a homoeopathic doctor. Only sincere doctors can talk like this.
@rasiyaashraf7862
@rasiyaashraf7862 3 жыл бұрын
വളരെ നല്ല അറിവ് ആണ് തരുന്നത്... അതു കൊണ്ട്.. god ബ്ലസ് you .
@shortsstagegtboy1298
@shortsstagegtboy1298 3 жыл бұрын
താങ്ക്യൂ ഡോക്ടർ നല്ല അറിവായിരുന്നു.
@babibiju3628
@babibiju3628 4 жыл бұрын
Hai madam,good information ayirunnu,thanks.njan preganent aanu 2 mathe.date SEP 19 please pray for me🥰🥰🥰
@devasree590
@devasree590 4 жыл бұрын
ഇതു പോലെ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള dr ഉണ്ട്. Dr. സുജാമോൾ ജേക്കബ് sat tvm ആണ് ഉള്ളത്... എനിക്ക് ഒത്തിരി വഴക് ഗർഭിണി ആയപ്പോൾ കേട്ടത്... എന്നാലും dr. കാണുമ്പോൾ എനിക്ക് സമാധാനം ആണ്. എനിക്ക് അമ്മയെ പോലെ... ഇപ്പോൾ ഇ dr അതു പോലെ
@vijayakumaris6290
@vijayakumaris6290 Жыл бұрын
Thanks Docter Very Good Information
@fatimathasni8557
@fatimathasni8557 4 жыл бұрын
Nalla snehamulla madam .enik othiri ishtayi
@raihanath7834
@raihanath7834 4 жыл бұрын
Madathinde samsaarm enik orupaadishta..bayagara useful vedio an.
@vineethapaulson311
@vineethapaulson311 4 жыл бұрын
Thank you madam , avashyathinu dheshya pedanathu nallathinallea athu oru kozhappom ella
@DeceyJacob
@DeceyJacob 3 жыл бұрын
ഞാൻ ഇപ്പോൾ വെളുത്തുള്ളി ഒരെണ്ണം ഒരു 3മിനിറ്റ് വെച്ചിട്ട് വന്നേ ഉള്ളൂ, എന്നിട്ടാണ് ഈ വീഡിയോ കണ്ടത് മാഡം. Severe itching ആരുന്നത് കൊണ്ട് ചെയ്തു പോയതാ... ഇനിയില്ല.
@shahalabasheer7767
@shahalabasheer7767 4 жыл бұрын
Snehikunnavarkk ദേഷ്യപ്പെടാനും അധികാരം ഉണ്ട് 🥰mam n ഞങ്ങളോട് ഉള്ള സ്നേഹം കൊണ്ടാ എന്ന് ഞങ്ങൾക്ക് അറിയാ😍🥰
@lailaco6606
@lailaco6606 4 жыл бұрын
Adipoli
@unniettansparu8134
@unniettansparu8134 2 жыл бұрын
സ്വന്തം അമ്മ പറഞ്ഞു തരും പോലെ തോന്നി 🙏🏻🙏🏻🙏🏻 Love you doctor😘😘😘😘😘
@titeskalai
@titeskalai 4 жыл бұрын
Very useful and informative video doctor.... Thank you... god bless you
@anithaharidas7504
@anithaharidas7504 4 жыл бұрын
Home remedies Karanam pala side effect um anubavichitund..vaginal areayil allann mathram.anubavam kond njan ipo KZbin video kandula pareekshanamokk nirthi👍
@surajaharilal915
@surajaharilal915 4 жыл бұрын
Continue sharing similar experiences Dr.Sita I have seen one case with recurrent UTI around 50 years having childrenwith completely closed vulva due to carelessness & ignorance Her husband expired few years ago It was scarring & fused labia minora surgical release done under Anaesthesia
@jaykrishnan6421
@jaykrishnan6421 4 жыл бұрын
Hai mam very useful vedio. Maminte deshyathode yullaa talking orupad estapettuu 😊
@swadiqswalih4497
@swadiqswalih4497 3 жыл бұрын
Dr മൂത്രത്തിൽ പഴുപ്പും വെള്ളപോക്കും മാറാൻ ഒരു മരുന്ന് പറഞ്ഞു തരുമോ
@Soufiyam-kx7tg
@Soufiyam-kx7tg Жыл бұрын
Thankyou docter അമ്മ ❤️‍🔥❤️‍🔥love you maam
@akhilaunni6502
@akhilaunni6502 4 жыл бұрын
മാഡത്തിനെ ഒരുപാട് ഇഷ്ട്ടം
@zanhazayan8073
@zanhazayan8073 4 жыл бұрын
Menstual cupine kurichu vedio cheyumo mam
@sindhumadhan764
@sindhumadhan764 2 жыл бұрын
Snehathodulla shasana valare ishtapettu.
@farsanayoosuf8689
@farsanayoosuf8689 4 жыл бұрын
Mam, u r great mam. Theerchayaayum mamin cheetha parayanulla avakashavumund. Ennalum maminte vediosinaayi kaathirikkum.
@shijim4978
@shijim4978 9 ай бұрын
Dr...athra vazhakkuvenelum paranjolu...orupadishttamane. doctorine...❤❤❤❤
@nooraali4499
@nooraali4499 Жыл бұрын
This all today I heard dr was telling to drink apple cider viniger mix with water and drink
@teamwinners2878
@teamwinners2878 4 жыл бұрын
മാം ഇതുപോലെ തന്നെ ഇപ്പോൾ ലൈറ്റനിംഗ് ക്രീം യൂസ് ചെയ്യുന്ന പെൺകുട്ടികൾ ഉണ്ട്. കാരണം എത്രയൊക്കെ പറഞ്ഞാലും എല്ലാവരും വെളുപ്പിന് പുറകെ ആണ്. ഈ ക്രീം പ്രെഗ്നന്റ് ആയവർക്കും അവരുടെ കുഞ്ഞിനും പ്രെഗ്നൻസി ട്രൈ ചെയ്യുന്നവർക്കും എത്രത്തോളം ദോഷം aanennu ഒരു vdo ചെയ്യാമോ pls. ഒത്തിരിപേർക് ഇതു സഹായം ആകും. അതിന്റെ dangerous സൈഡ് ആർക്കും കൃത്യം ആയി അറിയില്ല.
@dershusworld3114
@dershusworld3114 Жыл бұрын
Aa husband nte pressure kond arikam aa kutti ithoke cheyan nirbanthithayayath. Wife nte comfort nokkunna vyakthi ariknm husband.
@Anilkumar-xb9sq
@Anilkumar-xb9sq 4 жыл бұрын
OMG..കേട്ടിട്ട് തന്നെ തല പെരുക്കുന്നു...എത്ര വേദന തിന്നു കാണും...😢
@haseebachu996
@haseebachu996 4 жыл бұрын
Nalla message thank you👌👌👌👌👌
@panjajanyamcreations3857
@panjajanyamcreations3857 4 жыл бұрын
Thanks for your kind informations 👍
@lathadevaram8474
@lathadevaram8474 4 жыл бұрын
chirichondanoa deshiyapedunathu...very nice..
@Kutties1111
@Kutties1111 26 күн бұрын
Valare Nandhiiiii🙏
@VijithaUnni96
@VijithaUnni96 Жыл бұрын
Maam anik 18 age aye ullu 1 week ayii infection ayitt clingen gulika vechu ennittum chorichilum vedhana um marunnilaa.. 🥺 anik sahikan patunnila dr avde red colur ayii enthakilum oru treatment paranjutharooo plzz🥺
@kichusmee1679
@kichusmee1679 3 жыл бұрын
Dr evda work cheyyunna engana contact cheyyum . Enikk thudayidukkil nalla chorichilum thadippum und plz replyyyyyy MADAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sherlyantony2311
@sherlyantony2311 4 жыл бұрын
Mam thudayuday sidil puzhukadipoly vattathil varuva bhayakara chorichila sahikkan vayya 2, 3 doctor kanichu but oru bhalavum illa enthelum marunnu paraju tharumoo
@soumyasanay9359
@soumyasanay9359 4 жыл бұрын
Thank u മാം.... ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ് കേൾക്കുന്നത്... അങ്ങനെയൊരു അനുഭവത്തിലേക്ക് വ്യതിചലിക്കാതിരിക്കാൻ മാംന്റെ ഈ video വളരെ ഉപകാരപ്പെട്ടു so, വളരെ വളരെ നന്ദിയുണ്ട്.. lots of thank u മാം... 😘
@sherishemisheri8371
@sherishemisheri8371 4 жыл бұрын
Yaaa👍
@divyadivakaranthumbi5393
@divyadivakaranthumbi5393 4 жыл бұрын
അതെ, യോനിയിലൊക്കെ അങ്ങനെ ചെയ്യാമോ? നല്ലൊരു അറിവ് പങ്കുവെച്ചതിന് ഒരായിരം നന്ദി ഡോക്ടർ
@fousianishad2454
@fousianishad2454 2 жыл бұрын
Histrectemy recovery video cheyyumo?mam .ethra week aakum sarikkum normal life il varan.enninganeyulla karyangal ulpeduthi kondullath
@SheenaShaji-n5z
@SheenaShaji-n5z 3 ай бұрын
Paranjathu nannai madam Thank s
@sainsainaytube
@sainsainaytube 3 жыл бұрын
thank u a lot for the information, very useful information for all womens
@lissy6435
@lissy6435 3 жыл бұрын
yes mam എല്ലാം പറഞ്ഞതിന് നന്ദി.
@shajishaji6219
@shajishaji6219 2 жыл бұрын
വീണ്ടും കാണുന്നു 👍
@karthikaakhil2067
@karthikaakhil2067 4 жыл бұрын
Kure pennugalum aanugalum eragittund...eth cheythal velukum ath cheythal egane agum oke paraju oru panium ellathavar eragikolum oru phnum netum undel nthum agallo ennathe kaalath....ethoke kure limit akkan arum ellalo
@shijupc9347
@shijupc9347 4 жыл бұрын
താങ്ക്സ് Dr amma😘😘😘😘😘😘😘😘😘
@radhamelanjeri7253
@radhamelanjeri7253 Жыл бұрын
ഞാനെന്തു ചെയ്യുമ്പോഴും മാഡത്തിന്റെ ഉപദേശം കെട്ടാശേഷം മാത്രമേ ചെയ്യാറുള്ളു അത്രയ്ക്ക് വിശ്വാസമാണ് എനിക്ക് മാസത്തെ സൂപ്പർ സ്പീച്ചിങ് madam
@swathynarayanan6212
@swathynarayanan6212 4 жыл бұрын
Mam.. you are so dedicated.. i feel so comfy like as my ma..
@Greenscreen56756
@Greenscreen56756 3 жыл бұрын
Enikk orupad ishttamaanu ee Amma doctore
@srkv70
@srkv70 29 күн бұрын
Madam you are Very affectionate and you have sense of belongingness. ..you have .true love....
@baileyalexander3726
@baileyalexander3726 Жыл бұрын
I love you Iam an 86 year old lady I like to watch your video ❤️❤️❤️❤️
@achusemon11achu20
@achusemon11achu20 4 жыл бұрын
Nalla advise 🙏
@hajirahajira6856
@hajirahajira6856 4 жыл бұрын
സ്വകാര്യ ഭാഗത്തെ കറുപ്പ് നിറം മാറാൻ എന്തു ചെയ്യണം ഇതിനെ കുറിച് ഒരു വിഡിയോ ചെയ്യൂ dr pleas pleas
@sherinfarshad3000
@sherinfarshad3000 4 жыл бұрын
Pleas rply
@kareemnaz9704
@kareemnaz9704 4 жыл бұрын
@@janikutti1437 dnt say nonsense
@shemil1236
@shemil1236 4 жыл бұрын
😂😂കഷ്ടം മാടത്തിനെ എനിക്ക് ഒരുപാട് ഇഷ്ടം ആയി👍👍👍👍😍😍😍😍😍
@mayadev298
@mayadev298 4 жыл бұрын
Good Information Thanku Madom
@habeemeharumeharu7470
@habeemeharumeharu7470 4 жыл бұрын
Infection marruvne plz oru oilment suggest cheyumooo plzz madme 😪😪njanum orupaade buthimuttunde yoniyle alla purrthu 2 side lle infection entha solution??
@CookwithNeethuz
@CookwithNeethuz 3 жыл бұрын
Athae aenikum e prashnam und....outside vaginal areal chorichilum, chorinj pottalum, pinna karupum veenu....choriyathirikkan palathum try cheyth nokitund....apo kurayum , pinem varum....yogurt apply cheyyamo???
@habeemeharumeharu7470
@habeemeharumeharu7470 3 жыл бұрын
Plz റിപ്ലൈ മാഡം ഒരുപാട് മെഡിസിൻ യൂസ് ആക്കി അപ്പോ ഒന്നും കൂറയും വീണ്ടും same അവസ്ഥ thanne
@muneermk3658
@muneermk3658 4 жыл бұрын
Hi chachi .valara ubaghara pattu
@merinmathew614
@merinmathew614 4 жыл бұрын
home made remedies enna peril views kootan orupaad kallathrngl Chila KZbin channels kanichkootund..Eth sadharna kare orupaad bhadikunumund..vannm kootan ..vannm kurekkn angne palathum..A separate community should be there to look at the authenticity of these videos..Thank you doctor for sharing this valuable info..
@thahirathahira2677
@thahirathahira2677 4 жыл бұрын
Thank you maam 👍thank you so much
@paru118
@paru118 4 жыл бұрын
Thank you mam. 🌹🌹🌹🌹🌹
@sudheerap5249
@sudheerap5249 3 жыл бұрын
Very nice talk Dr.
@akhil-fp2ro
@akhil-fp2ro 3 жыл бұрын
Thanks mam. Nalloru video aanu. 🙏🙏
@shabanafaisal2927
@shabanafaisal2927 Жыл бұрын
mam kelkumpol thane tension ayi allah ah chechi enthorram vedanichotundakum allaah enik pedi ahn engane okke cheyyaan
@satidevi8260
@satidevi8260 4 жыл бұрын
Sathi Nambiar 🙏🙏🙏 Ithu oru AMMA. Ano. Athoo god annoo
@susanjacob1779
@susanjacob1779 4 жыл бұрын
Well said... very informative
@Shafipp9
@Shafipp9 4 жыл бұрын
ഇപ്പൊ എപ്പോഴും പറയും ഒരുപാട് ക്ഷീണം ആണ് എന്ന്, എനി ക്ഷീണം മാറാൻ ഉള്ള വിഡിയോ ഇടേണ്ടി വരുമോ ഞാൻ ...... ഡോക്ടറുടെ സ്നേഹമുള്ള മനസ്സ് മതി, ഞങ്ങളുടെ പ്രാത്ഥന എന്നും ഉണ്ടാകും.......
@shijim4978
@shijim4978 9 ай бұрын
Njan full...video kaanum ennum👍👍👍
@haseenahasi8837
@haseenahasi8837 3 жыл бұрын
മേഡത്തിനെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി
@shoukathali3067
@shoukathali3067 4 жыл бұрын
Dr samsaram kelkupol chiriyum varunnu Aa kuttide kariyam Orth sagada avunnu pine Dr pole Ulla oru Dr frnd enik und nattil ullapol aa Dr kanikan njan enthu undekil poku nalla Dr annn
@omantelomantel1693
@omantelomantel1693 3 жыл бұрын
Enikk yoniyil chorichil und Aathinulla marunn parnju tharumo medam plzzz
@FabzMedia
@FabzMedia 4 жыл бұрын
Good advice mam👍🏻👍🏻
@kalpurniaahh
@kalpurniaahh 4 жыл бұрын
Very nice information ma'am 💯 usefull
@pushpaviswan1536
@pushpaviswan1536 2 жыл бұрын
Amme...ee chorichil onnu Mary kittan enthenkilum oru vazhy paranju tharumo
@sivaranjiniammu6865
@sivaranjiniammu6865 3 жыл бұрын
No madam njan skip cheyyathe oru video kanunnudegil madathite videos mathramann .ithokke Kanan time kadethiyillegil pinne edhu kadittum karyamilla .
@cdr3136
@cdr3136 4 жыл бұрын
Thanks dr nalla kaariyangal pararnjuthannathinu
@dhanyabency3914
@dhanyabency3914 4 жыл бұрын
Mam njan pregnancy positive anu, thank u for your videos,inganeyum mandatharam cheyyunnavarundooo kashtam
@Junglebeatskids
@Junglebeatskids 4 жыл бұрын
Thank you Dr. Kazhanjikuru pcod k better ano onnu parayamo
@nooraali4499
@nooraali4499 Жыл бұрын
Garlic can boil with water and drink
@irfanasherin9704
@irfanasherin9704 4 жыл бұрын
Thank you madam... use ful information
@raniroy4765
@raniroy4765 3 жыл бұрын
Ente daivame kettitu pedi varunnu...
@rad9533
@rad9533 4 жыл бұрын
മാഡം അഭിനന്ദനങ്ങൾ .
@sameenasameena7166
@sameenasameena7166 4 жыл бұрын
Mam nik vagainel infecsanund marunne ella sugarund enth cheyyum mam plz mam reply tharumello
@AswathyAnitha-o1b
@AswathyAnitha-o1b 5 ай бұрын
Mam vaginal partil infectione candid b cream upayogikkamo
@sharuyt8607
@sharuyt8607 3 жыл бұрын
Love you docter 🌹🌹🌹🌹thanks
@skv9559
@skv9559 4 жыл бұрын
Doctore enik ammaye pole thonunnu... love you Dr
@aj.basheertholikkuzhy4962
@aj.basheertholikkuzhy4962 4 жыл бұрын
pleys doctor hospital avedayanu
@SwarnaLatha-zy4xn
@SwarnaLatha-zy4xn Жыл бұрын
Surely mam whatever mam say it is for the good..
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН