Fatty Liver നെ പറ്റി 500 പണ്ഡിതർ മുൻപ് പ്രസംഗിച്ചു. ഇതിലും ഏതു ഇല എന്ന് പറഞ്ഞില്ല. അപ്പൊൾ caption ആളെ പറ്റിക്കാൻ maathram..?????
@vinodgopalan17986 сағат бұрын
Information is good. പക്ഷേ തോരൻ എന്താണെന്ന് പറഞ്ഞില്ല.
@somanathannair90442 күн бұрын
Many of the Ads appearing in youtube is detailed in such a way to raise the time to read to get return from youtube in cash forgetting that the instrument and recharging commands money of followers.
@RemyaRajeev-u2hСағат бұрын
ഇന്ന് മനുഷ്യൻ നോക്കുകപോലുമില്ലാത്ത സാധനമ മുരിങ്ങഇല. ചീര ഇതൊക്കെ ഈ ഇലയുടെ കാര്യമായിരിക്കും മാഡം ഉദ്ദേശിച്ചേ.... ആ പോ.. ഇതും കണ്ടോന്റിരുന്ന എന്റെ സമയം പോകും....
@LucinaHebby2 күн бұрын
Good doctor
@sukumari710Күн бұрын
എന്തിനാ ഇങ്ങനെ ആളെ പറ്റിക്കാൻ നോക്കുന്നത്.വെറുതെ കളയുന്ന എന്ത് സാധനമാണ് തോരൻ വക്കേണ്ടത്.വെറുതെ കളയുന്ന സാധനം വയറ്റിൽ നിന്ന് പോകുന്നതാണ്.അതാണോ തോരൻ വക്കേണ്ടത്?
@muraleedharannair53212 күн бұрын
ഞാൻ ഈ വീഡിയോ കണ്ടില്ല. എനിക്കറിയാം കണ്ടു തീരുമ്പോൾ ഞാൻ മണ്ടനാകും എന്ന് . എന്ത് തോരൻ എന്ന് ആർക്കും പിടി കിട്ടില്ല !
@sajivarghese84712 күн бұрын
ബ്രൊക്കോളി,ചീര,കാബേജ്,ക്കോളീഫ്ളവര് , പാവക്ക ഇതൊക്കെ തോരന്‍ വെക്കാന്‍ പറയുന്നുണ്ടല്ലോ
@sukumari710Күн бұрын
Saji Varghese, താങ്കൾ പറയുന്ന സാധനങ്ങൾ ഞങൾ വെറുതെ കളയാ റില്ല.
@sajivarghese8471Күн бұрын
@@sukumari710 അതു കഴിക്കുന്നതിനാലാവണം ഈ മറുപടി ഇടാന്‍ അങ്ങ് ജീവിച്ചിരിക്കുന്നത്.
@celinea6052 күн бұрын
What is the thoran?
@RSRavikumar-p4x2 күн бұрын
ഒലി വോയിലാണോ വെറുതെകളയുന്ന സാധനം ഒരോന്നു ഇറങ്ങിക്കൊള്ളും മനുഷ്യന് ശല്യമായി
@MiniJoseph-yk7ye2 күн бұрын
എന്തായാലും ഞാൻ viedeo കണ്ടില്ല 😂 message വായിച്ചു കാര്യം പിടികിട്ടി 😂
@SojiClinnis10 сағат бұрын
ഇതിനകത്ത് തോരൻ്റെ കാര്യം പറഞ്ഞില്ലല്ലോ🤔
@daisyjoseph33102 күн бұрын
What is that Thoran?
@petworld24352 күн бұрын
Avarude chakka 😂😂
@iyrinshibu32662 күн бұрын
Salad aanu
@nazeerakku79689 сағат бұрын
Poolayila thoran vechu thinnu nathu nallathanu
@rajirajagopal8844Күн бұрын
Enthu leaf anu dr
@shajankuruvilla11402 күн бұрын
There is an old saying .... doctor's shall not advertise. This is nothing but an advertisement......
@BindusCurryWorld2 күн бұрын
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@beenababu96292 күн бұрын
Very usefull information.thank you mem.
@SANTHOSHKUMAR-q9c-k3e2 күн бұрын
വെറുതെ കളയുന്ന ഓ മനസ്സിലായി മനസ്സിലായി
@dennyma8242 күн бұрын
Puradan add veano
@jainmathew-qg5vy2 күн бұрын
, വെറുത കളിപ്പിരി നിറങ്ങിയിരിക്കുന്നു
@knkkinii68332 күн бұрын
മുരിങ്ങയില തോരൻ ആണ് മാഡം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@ayessen3192 күн бұрын
മുരിങ്ങ കൂടുതലായാൽ "ഗൗട്ട് " ന് ചികിൽസിക്കേണ്ടി വരും.
@knkkinii6833Күн бұрын
@ayessen319 മുരിങ്ങയില എന്നല്ല ഏതു സാധനവും അധികമായാൽ അമൃതും വിഷം
@rajannair13762 күн бұрын
പാണ്ടിക്കാട് ഗ്രാമം മുഴുവൻ ഹോമിയോ ഡോക്ടർമാർ തന്നെയാണൊ😂😂
@sujazana76572 күн бұрын
Sathyam😂
@aalisjhon55712 күн бұрын
Ningal athina engana valichu neetunnathu...? 😮
@AbdulRasheed-w2f3 күн бұрын
Vi e kazhichaalthanne mathiyavo
@ummmuhammad10173 күн бұрын
മുട്ടയുടെ ഉണ്ണി കഴിച്ചാൽ ഫാറ്റി ലിവർ കൂടുമോ?
@prspillai77372 күн бұрын
മുരിങ്ങ ഇലയാണോ ഡോക്ടർ ഉദ്ദേശിച്ച 'നമ്മൾ വെറുതേ കളയുന്ന സാധനം '? ബാക്കി പറഞ്ഞിരിക്കുന്ന സാധനങ്ങൾ ഒന്നും വെറുതേ കളയുന്നതല്ല.
@alexanderluke91292 күн бұрын
E sadan ethane.parayady
@EKJoseph-kv7vl2 күн бұрын
Vit e thoren d thoren omega thoren
@miniashok74302 күн бұрын
ഇട്ടിട്ട് പൊക്കോണം' ഒരു പണിയുമില്ലാതെ ഇരിക്കുന്നവർക്ക് പറഞ്ഞു കൊടുക്കുന്നതാണ്.
@ratheesangopalan7083 күн бұрын
വേറെ പണിയൊന്നും ഇല്ലേടി? നന്നായി prepare ചെയ്തു അവതരിപ്പിച്ചു പഠിക്കു. എന്നിട്ട് ഒരു അഞ്ചു തവണ ഇതേ കാര്യം പറയുക.. ആറാമത്തെ പ്രാവശ്യം ചിലപ്പോൾ ശരിയായി വരുമായിരിക്കും...
@iyrinshibu32662 күн бұрын
Will do next time
@HathikaHind11 сағат бұрын
ഞാൻ വീഡിയോ കണ്ടില്ല ആദ്യം കമന്റ് നോക്കി ശേഷം വീഡിയോ കണ്ടി ട്ട് കാര്യമില്ലാന്ന് മനസിലായി 😂😂😂😂😂 തോരൻ വെച്ച ഇല ഏതെന്ന് ആർക്കും അറിയില്ല😂😂😂😂
@LailaP-n2k2 күн бұрын
മാങ്ങാത്തൊലി...
@sumangaladevi8365Күн бұрын
ഒരുനേരത്തെ ആഹാരം ആണോ ഈ പറയുന്നത്
@Gangadharank-d3k2 күн бұрын
🥺
@mollyjose24672 күн бұрын
മാഡം, പറഞ്ഞു വന്നപ്പോൾ ഉദ്ദേശിച്ചത് മറന്നതോ, അതോ ധനലാഭമോ ലക്ഷ്യം.😂
@geethaphilip93082 күн бұрын
ഏതു തോരണമാണെന്നു ariyillayirikkum
@vinodgopalan17986 сағат бұрын
ഈ തോരൻ റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കുക ഡോക്ടറെ
@soyaprakash50502 күн бұрын
ആ തോരൻ വച്ചു കഴിക്കാനുള്ള വെറുതെ കളയുന്ന സാധനം എന്താണെന്ന് പറഞ്ഞില്ല 😃😃😃