വളരെ നന്ദി സർ വലിയ ഉപകാരപ്രദം ഞാൻ ഈ ബുധിമുട്ട് അനുഭവിക്കുന്ന ഒരാളായിരുന്നു...
@asmasalam5589 Жыл бұрын
പ്രായോഗിമായ പ്രദിവിധികൾ വ്യക്തമായും ലളിതമായും പറഞ്ഞു തന്നതിന് നന്ദി.
@vijayalakshmiprabhakar15549 ай бұрын
1 പ്രായോഗികം 2 പ്രതിവിധി
@navassavan Жыл бұрын
നന്നായി വിശദീകരിച്ചു. നന്ദി ഡോക്ടർ
@josephvc792 Жыл бұрын
വളരെയേറേ പ്രയോജകരമായ നിർദ്ദേശങ്ങൾ ആണ് ഡോക്ടർക്ക് നന്ദിയുടെപൂ ചെണ്ടുകൾ 💐💐💐
@philiposenp5411 Жыл бұрын
Ó
@vargheselilly38159 ай бұрын
പരമ്പരാഗതമായ വീട്ടുവൈദ്യം . ,,,,,,,
@k.kmahamood74889 ай бұрын
Oro vashangalum parinbol every thing understand best speach weldon doctor tank you very mutch nice
@ashrafvp60257 ай бұрын
dr അറിവ് ഷെയർ chythathil thankyou 👍🙏
@sumapadmakumar8632 Жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്ന ഡോക്ടർക്കു നന്ദി... 👍👍
@sarasagopalakrishnan5849 Жыл бұрын
07 nn MTT Bo p pl
@nazeershareena Жыл бұрын
Tt
@pbpillaipillai5410 Жыл бұрын
@@nazeershareena 0⁰9⁰ hu ni
@rajanmk3245 Жыл бұрын
@@nazeershareena 1ààÀ
@Geethapk-v4l10 ай бұрын
@@nazeershareenaki
@jameelakalathil2701 Жыл бұрын
വളരെ നന്ദി ഡോക്ടർ. എല്ലാം വിശദമായി പറഞ്ഞു തന്നു.
@prabhakarankk2598 Жыл бұрын
നല്ല അറിവ് Dr thanks 👌👌👌👌
@nirmalamuraleedharan47369 ай бұрын
Thanks, ഡോക്ടർ 🙏🏻
@babuthekkekara2581 Жыл бұрын
Very Helpful Information Thanks 🙏 👍🙏👍🙏
@raghavanraghavan23202 ай бұрын
വളരെനന്ദി
@sarada438 Жыл бұрын
Thanks doctor👍🏻
@vijaylakshmirajan85778 ай бұрын
ഇത്രയും പറഞ്ഞതിന് നന്ദി dr
@graceupongrace9657 Жыл бұрын
Useful information 👌 Very good presentation... Thank you sir🙏
@sinisanthosh_ Жыл бұрын
Doctor nallareethiyil paranju👋🏻
@ushakumari348 Жыл бұрын
Thanku Dr
@An1tA3 Жыл бұрын
Thank you very much doctor. Adhikam aarum paranju tarilla itonnum.
@sukumarisuku34947 ай бұрын
സാർ വളരെ ബുദ്ധിമുട്ടുണ്ട് രാത്രി മുതൽ രാവിലെ വരെ കുത്തി കുത്തി ചുമക്കുക പിന്നെ ചെറിയ വലിവിൻ്റെ അസുഖവും ഉണ്ടു എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമേ ഡോക്ടറെ
@krishnarajsj3219 ай бұрын
നല്ല അവതരണം
@Gokuldas-fn1wf8 ай бұрын
Good information sir🙏🙏🙏
@MNKNair-l8sАй бұрын
Very good infp dr thanl ypy sir
@somasekharannairpunnakkatt5198 Жыл бұрын
Useful information. Thank you Dr.
@prabharajan5083 Жыл бұрын
സാർ / കഫക്കെട്ട് കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പാട് പാവങ്ങൾ നമ്മുടെ സുഹ്ൽ ഉണ്ട് . സാറിന്റെ നിർദ്ദേശങ്ങൾ എല്ലാവർക്കും ഉപകരാ പെടട്ടേ. ഞങ്ങളുടെ ഈ കഫക്കെട്ട് എപ്പൊഴെങ്കിലുമാറി കിട്ടുമ്മോ .കാരണം പഴങ്ങൾ 1 പാലു ഉൽപന്നങ്ങൾ . ചോറ്. ഇവ കഴിക്കാൻ പാടില്ല എന്നു പറയുന്നു . പിന്നെ എന്ത് കഴിച്ച ലാണ് ജീവിക്കേണ്ടത് പച്ചവെള്ളവും , വായുവും കഴിച്ച് എപ്പഴും കട്ടിലിൽ കിടക്കാ അല്ലേ ? മരിക്കുന്നത് വരെ.
@santhoshdasan834010 ай бұрын
വെളുത്തുള്ളി ഉപയോഗിച്ച് എന്തൊക്കെയോ തടയാൻ പറ്റുമെന്നു വിചാരിച്ചു, ഏറ്റവും അവസാനം വരെ കണ്ടു. 18.45 മുതൽ അത് പറയുന്നു. For your information
@bincy27555 ай бұрын
👍🏿
@sheela24886 ай бұрын
❤👌❤Thank you doctor.
@sukumarisuku34947 ай бұрын
ഡോക്ടറെ എനിക്ക് വലിവും ചുമയും രാത്രി മുതൽ രാവിലെ വരെയാണ് എനിക്ക് വളരെ ബുദ്ധിമുട്ടുകാരണമാണ് ഡോക്ടറാ ട് ചോദിച്ചു മനസ്സിലാക്കമെന്നു വിചാരിച്ചാണ് ഇത് എഴുതുന്നത് ഒന്ന് പറഞ്ഞു തരുമേ ഡോക്ടറെ പ്ലീസ് ഡോക്ടറെ
@gesalalazar63 Жыл бұрын
താങ്ക്സ്.🙏
@jollyjoseph5094 Жыл бұрын
Thankyou Doctor
@SajnaSajna-kq8ki7 ай бұрын
Thank you dr , enikepozhum.und ee cough problem
@mininm9367 Жыл бұрын
താങ്ക്യൂ സർ
@marinapereira3440 Жыл бұрын
Acid reflex nu കാരണം hypo acid ആണോ hyper acid ആണോ എന്ന് എങ്ങിനെ തിരിച്ചറിയാം
@allusandumarusvlog6287 Жыл бұрын
Maasha Allah nalla arivu.. 6 years ulla kunjimu cough and feaver vannittu marunnilla.avan valare ksheenithan Anu doctor .evideyanu job cheyyunnadu Kanan pattumo
@jameelakp7466 Жыл бұрын
Erogathin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@malapuramummamma9243 Жыл бұрын
@@jameelakp7466 n no
@jameelakp7466 Жыл бұрын
@@malapuramummamma9243 ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@veenaharikumar46242 ай бұрын
Same problem. ഇപ്പോ എങ്ങനെ ഉണ്ട്. മാറിയോ. എന്താ ചെയ്തത് Reply plz
@ajithas961710 ай бұрын
ഡോക്ടറ എല്ലാം വിഡിയോ കാണാറുണ്ട് ❤🙏
@LucyTk-do9go2 ай бұрын
Good,methwrd
@sivakumaranmannil1646 Жыл бұрын
1. Thanks Dr for sharing the valuable information. 2. How can you destruct the fungal & bad bacteria''s inside our body. Any home remedies & food to solve this problem. Kindly suggest.
@sasipc163510 ай бұрын
Veraygood
@lailaashraf91008 ай бұрын
Ameen
@maryjustin2277 Жыл бұрын
Okay.👍
@BalaKrishnan-ml3cp Жыл бұрын
എനിക്കും കഫത്തിന്റെ ബുദ്ധിമുട്ട് തീരെ മാറുന്നില്ല ഒരു പാട് മരുന്നു കഴിച്ചു
@nicknameshanu9088 Жыл бұрын
Night dinner kurachu kayikkuka paalum chori fried ites avoiding cheyyanam
@babythomas2902 Жыл бұрын
Dr. ഞാൻ vitamin E, (Eveon) അതുപോലെ Supra Plus, Livogen ഇവ ആഴ്ചയിൽ 3-4 - കഴിക്കും. vitamin C കഴിക്കുമ്പോൾ അല്പം g as ഉണ്ടാകുന്നുണ്ട്. പൊതുവgas പ്രശ്നം ഉണ്ട്. vitamin A ഗുളിക രൂപത്തിൽ ഉണ്ടോ?
ഇങ്ങനെ വാതോരാതെ സംസാരിച്ചിട്ടു കാര്യമില്ല.കുറഞ്ഞ വാക്കുകളിൽ കാര്യങ്ങൾ അവതരിപ്പിക്കുക...
@AbdulKadher-c2k2 ай бұрын
Podaa ma.....i
@Leenahari-by9kg Жыл бұрын
വെളുത്തുള്ളിയും ഇഞ്ചിയും കൂടി ഒപ്പം ഇട്ട് തിളപ്പിക്കാനാണോ
@AmbiliVk-rk6ws Жыл бұрын
Thanks 9:57
@dineshkumar-ws8jj10 ай бұрын
ആവി പിടിക്കുന്നതിനെ കുറിച്ച് പറഞ്ഞില്ല, അതൊരു തെറ്റായ വഴി ആണൊ? അടുത്ത പ്രാവശ്യം വിശദീകരിക്കുമെന്ന് വിശ്വസിക്കുന്നു
@saliniadithyan3020 Жыл бұрын
Garlic kond enthanu cheyyendath ennu paranjilla
@raghavanraghavan1304 Жыл бұрын
ആറു മാസം പ്രായമായ കുട്ടിക്ക് നെഞ്ചിൽ കഥം കെട്ടി ചുമയ്ക്കുന്നു ഡോക്ടറെ കാണിച്ചിട്ടും സുഖപ്പെടുന്നില്ല. നെഞ്ചിൽ വലിച്ച് അനുഭവപെടുന്നു ഇതിനെന്തു പരിഹാരം പറഞ്ഞു തരും ഡോക്ടർ
@sunithaponnan23323 ай бұрын
Thenum cherunaranga neerum samam eduthu oru spoon kazhikkuka. Ente anubhavam.
@AswathyBalan-c1n3 ай бұрын
ലിവർ ഹിമച്ചിയോമ അതിനകുറിച്ച ഒന്ന് വിശ ദികരിക്കാമോ
@raghavansuseelan4949 Жыл бұрын
well explained thanks for your help
@raghavansuseelan4949 Жыл бұрын
UR avery good doctor👌👌👌👍
@DeepakBrahmagupthan-wr1xj7 ай бұрын
COD LIVER OIL GELATIN CAPSULES CONTAIN VITAMIN "A & D".
@valsammasunil37209 ай бұрын
❤👌👌
@rajeswaryashokpilai6687 Жыл бұрын
Dr pain (vadana) itu enthanu.onnu parayamo
@RatheeshcvRatheesh Жыл бұрын
ഡോക്ടറെ രാത്രി കിടക്കുമ്പോൾ നെഞ്ചിനുള്ളിൽ നിന്ന് നല്ല കുറുകൽ ചുമ വരാറുണ്ട് ഇതിന് എന്താണ് ചെയ്യേണ്ടത്
@prabhithasuresh7644 Жыл бұрын
Thanks
@marinapereira3440 Жыл бұрын
Acid reflex ഉണ്ടാകുന്നതിന് കാരണം hypo acid or hyper acid എന്ന് എങ്ങിനെ തിരിച്ചറിയാം?
@arunkumararunkumarcl8063 Жыл бұрын
Well explained
@philiprajan66367 ай бұрын
Give me a short time discuss.
@ssunitha4391 Жыл бұрын
Diet engane
@lailasherinwayanad965810 ай бұрын
സാറ കോണ്ടാക്റ്റ് ചെയ്യാൻ വേണ്ടി അന്വേഷിച്ചപ്പോൾ ഫീസ് എടുക്കണം എന്നാണ് അവൾ പറയുന്നത് കാരണം സാറോട് ഒന്ന് സംസാരിക്കണം എന്നായിരുന്നു പക്ഷേ ഫീച്ചർ എടുക്കണം എന്ന് പറഞ്ഞപ്പോൾ ദിവസം വീഡിയോസ് കാണാറുണ്ട്
@fareedafiros9471 Жыл бұрын
Enikk eppoyum kafam aan dr.39yrs aayi .cherdile ulladaan enikk