No video

Dr.P.E .Abraham|ആസ്ത്മ ഉള്ളവർ പാലിക്കേണ്ട ഭക്ഷണക്രമം

  Рет қаралды 131,818

i2i News

i2i News

2 жыл бұрын

Dr.P.E .Abraham
ആസ്ത്മ ഉള്ളവർ പാലിക്കേണ്ട ഭക്ഷണക്രമം
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#DrPEAbraham#LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #healthnews #
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 136
@shineysabestian3311
@shineysabestian3311 Жыл бұрын
കുറച്ചു ദിവസം അയി ഞാൻ dr പറയുന്ന പോലെ ഭക്ഷണം നിയന്ത്രിക്കുന്നു. എനിക്ക് ടുമ്മലും ശ്വാസംമുട്ടലും കുറവുണ്ട്. Thank you Dr God bless you.
@jisnap
@jisnap Жыл бұрын
Eee Dr edh hospital lila ariyo.... Place... Charge ethraya....plss reply
@athiradamodaran3954
@athiradamodaran3954 Жыл бұрын
Ente mone 4 year ane .evening food enthokeya
@tonymb3488
@tonymb3488 Жыл бұрын
​@@jisnap Ernakulam kadavanthara and Kottayam place Ariyilla . Fee Amount Ariyila
@maheshkkm9187
@maheshkkm9187 Жыл бұрын
O
@AvinashpPrakash
@AvinashpPrakash 8 ай бұрын
Number taramo plz
@leelake3987
@leelake3987 Жыл бұрын
നല്ല വീഡിയോ വളരെ ഭംഗിയായി സാർ പറഞ്ഞുതന്നു നന്ദി
@sunnysrspaul7416
@sunnysrspaul7416 Жыл бұрын
Dr.Abraham, thanks to your treatment ,my daughter is completely cured of nasal infection years back.Now she is a doctor in Homeopathy.
@hareeshrajpavan
@hareeshrajpavan 7 ай бұрын
ഡോക്ടർ വളരെ നല്ല അറിവാണ് നൽകുന്നത്. എനിക്ക് അനുഭവം ഉള്ള ഒരു കാര്യം കൂടി പറഞ്ഞോട്ടെ. എനിക്കും അലർജി, തുമ്മൽ ഒക്കെ സ്ഥിരമായി വരാറുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞ രീതിയിൽ തന്നെ ആണ് നിയന്ത്രിച്ചത്. പക്ഷേ ഗോതമ്പ് ആണ് പ്രധാനമായും എനിക്ക് അലർജി ഉണ്ടാക്കിയിരുന്നത്. എല്ലാവർക്കും അങ്ങിനെ ആകില്ല. ചിലർക്കൊക്കെ ആകാം. അത് കൂടി ഒന്ന് ശ്രദ്ധിക്കാൻ അപേക്ഷിക്കുന്നു.🙏
@vasuchaliyampurath3758
@vasuchaliyampurath3758 Жыл бұрын
ഞാൻ എന്റെ ഭാര്യക്ക് വേണ്ടി ഒരു അപ്പോയ്ന്റ്മെന്റ് ചോദിച്ചു അപ്പോൾ കിട്ടിയ ഡേറ്റ് 3 മാസം കഴിഞ്ഞിട്ട്. ഇതിന് ഒരു പ്രതിവിധി നിർദേശിക്കുന്നത് രോഗികൾക്ക് സൗകര്യപ്രദമായിരിക്കും.
@sanjuthomas3212
@sanjuthomas3212 10 ай бұрын
Ethu hospital aanu Dr onnu parayamo
@babykrishnan7258
@babykrishnan7258 Ай бұрын
Thankyou ഡോക്ടർ 🙏 പിന്നെ ഏത് കറിയാ കഴിക്കാൻ പറ്റുന്നത്
@AJ-cq6mq
@AJ-cq6mq 6 ай бұрын
Dr. Thankyou very much. Njan oru asma patient aanu. Dr. de ee classkettappol muthal njan food control cheyyunnundu
@kabeerorange8922
@kabeerorange8922 6 ай бұрын
മാറ്റം ഉണ്ടോ അസുഖത്തിന്
@matheckjac1801
@matheckjac1801 Жыл бұрын
Dear Doctor Could you advice the food recommended for asthama patients residing outside Kerala - in Hyderabad, bangalore,
@susansajivarghese4406
@susansajivarghese4406 Жыл бұрын
Thank you Doctor. Kindly mention the food items for asthmatic patients. What can we have at night??? Only mentioned the avoided foods
@christeenajose6673
@christeenajose6673 Жыл бұрын
All excluding the above items
@lalyrajan8108
@lalyrajan8108 Жыл бұрын
Angayil ninnum orupad karyangal njangalku ariyanund doctor thanku sir🙏
@thomasca120
@thomasca120 9 ай бұрын
Thank you doctor, very usefull information. I will follow it.
@SindhuSASindhu
@SindhuSASindhu Ай бұрын
Very useful information 🙏 Thanks Dr❤
@saifu.smkezhur4308
@saifu.smkezhur4308 4 ай бұрын
Valuable informations thanks dr.
@pecskps3502
@pecskps3502 Жыл бұрын
Thanks for your advice.
@muhammedchalill3791
@muhammedchalill3791 5 ай бұрын
DR. സാർ രാവിലെ 6 മണിക്ക് മുമ്പ് എന്താണ് ആസ് മ കഫം കൊട്ട് ഉള്ളവർ എന്താണ് കഴിക്കാൻ പറ്റുന്ന ഫുഡ് ഒന്ന് പറഞ്ഞ് തന്നാൽ നന്നായിരുന്നു കഫത്തിൻ്റെ ടെസ്റ്ററ് ചെയ്താൽ പറ്റുമോ ഏത് ടെസ്റ്റാണ് ചെയ്യേണ്ടത് എന്നും കൂടി അറിഞ്ഞാൽ നന്നായിരുന്നു ഞാൻ ഒരു ചെറിയആസ്മരോഗിയും കൂടി ആണ്
@Abcdefgh11111ha
@Abcdefgh11111ha 5 ай бұрын
Sir, മഞ്ഞൾ ചേർത്ത് പാല് കഫംക്കെട്ട് കുറക്കുമോ
@64vgfdcghjhy23gccccDhbbb
@64vgfdcghjhy23gccccDhbbb Жыл бұрын
Thank you
@sivakripa2009
@sivakripa2009 6 ай бұрын
Very good consultation
@nishajayadevan662
@nishajayadevan662 Жыл бұрын
Sir ente molk 7.5 yrs anu, avalk Continues allergy,cough,asthma undarunnu,treatment edukkunnundarunnu,last September pettennu saturation down ayi,ct cheithappol result pneumonia, rt lung middle lobe collapse,medeastinal empysema ennokke arunnu,treatment eduthu.atfer 3 month ct repeat cheithappol normal arunnu.... Seroflo inhaler ,motair lc tablet use cheyyunnund,njan ippo abroad anu ,next month nattil vannit sir ne consult cheyyan plan undarunnu But recurrent cough,running nose vannappol ent consult cheithu adenoid hypertrophy rule out cheyyam ennu paranju.. innu endoscopy cheithappol 75 % undennu paranju... 3 wks nu nasal spray yum ,10 days nu tab omnacortil 5mg thannittund. Kuravillenkil adenoidectomy anu suggest cheithekkunnath... Please sir nte oru suggestion parayavo.adenoid hypertrophy sir treat cheyyunnudo...please reply sir
@aswathisaji
@aswathisaji 9 ай бұрын
Sir evde aanu consultation
@lathajayanandan5856
@lathajayanandan5856 3 ай бұрын
Than you doctor ❤
@user-pd3tx8wl9l
@user-pd3tx8wl9l Ай бұрын
Thanks sir
@afnasshan9529
@afnasshan9529 Жыл бұрын
Sarinte kandupidithangal ellam crct aan 10:33 .njn oru alphathy patiant aayirunnu.but food folow cheyyinnathilum digestive disorderinum aayurvedham best aan
@samvarghese116
@samvarghese116 Жыл бұрын
കഴിക്കരുതാത്ത ഭക്ഷണം പറഞ്ഞു. കഴിക്കെണ്ടതും കൂടെ പറയൂ ഡോക്ടർ. പ്ലീസ്.
@annakunjumathew2796
@annakunjumathew2796 Жыл бұрын
What is method for recurrent sneezing and acrid watery discharge from nose.
@jfmontho
@jfmontho 6 ай бұрын
Thank you Doctor
@user-mm8bg3wh4r
@user-mm8bg3wh4r 5 ай бұрын
Thank uu Dr.
@p7249
@p7249 Жыл бұрын
Kazhikkan patathatine kurich ppsrayumbol enthokke kazhikkanm ennum parayanam
@madhusoodhananmp7867
@madhusoodhananmp7867 Жыл бұрын
Pl let me know the the intervel between two int fasting
@user-lx3oz9ic8d
@user-lx3oz9ic8d 6 ай бұрын
Ernakulam eviday aannu hospital alergy shasmmuttu muunnu kazhikkunnu
@rosilygeorge5888
@rosilygeorge5888 7 ай бұрын
Excellent 👍 to vah
@swapnaalexander1964
@swapnaalexander1964 Жыл бұрын
It is very important and useful message for me.
@haseenamisiriya5451
@haseenamisiriya5451 5 ай бұрын
Sir എന്റെ ശ്വാസഘോഷത്തിനു ചുരുക്കമാണ് ath kond ഞാൻ എന്താണ് ചെയേണ്ടത്
@molymathew8632
@molymathew8632 Жыл бұрын
Thank you doctor.but dr.iam diabetic patient and insulin taker and iam asthma patient.i take inhaler two types.how can i take fasting fourteen HR fast.plz recommend suitable food.
@minijain2860
@minijain2860 9 ай бұрын
Thanks doctor
@elroiglobaltheologychannel3373
@elroiglobaltheologychannel3373 Жыл бұрын
Very useful video for new generation & old Gen
@sethumadhavanak2539
@sethumadhavanak2539 Жыл бұрын
Intermittent fasting is the best way🎉🎉
@3gen2014
@3gen2014 Жыл бұрын
Thank u Dr.
@najeemanajeema3478
@najeemanajeema3478 Жыл бұрын
Dr Melinj irikkunnavar intrmittnd fasting cheythaal veendum Melinj povillle
@mercym4862
@mercym4862 Жыл бұрын
Dr - നെ കാണണം എന്നുണ്ടു്- Tv m-ലാണ് താമസം, appointment വേണം
@BSakariya-yu9um
@BSakariya-yu9um 24 күн бұрын
ഈ ഡോക്ടർ കണ്ണൂരിൽ പരിശോധന ഉണ്ടോ ആർകെങ്കിലും അറിയുമോ
@annijoseph7863
@annijoseph7863 Жыл бұрын
ധാ ന്യങ്ങൾ പയറ് വർഗങ്ങൾ കഴിക്കുന്നത് തെന ചാമ വജ റ വരക് ഒക്കെ കഴിക്കാമൊ അതുകൊണ്ട് കുഴപം ഉണ്ടാ
@geethadevikg6755
@geethadevikg6755 Жыл бұрын
Thank you doctor
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@thankachanc2222
@thankachanc2222 Жыл бұрын
താങ്ക്യൂ Dr
@ansyashefeek8418
@ansyashefeek8418 9 ай бұрын
Sir entellam kayikam ennukudey parayumo
@jayasreesahadevan3480
@jayasreesahadevan3480 5 ай бұрын
How to take appointment
@shanthari1971
@shanthari1971 Жыл бұрын
Thankyoudocçtor
@jayat5569
@jayat5569 Жыл бұрын
ആന സർ നല്ല ശബ്ദം. ഡോ.ശബ്ദം ഇല്ല. കേൾക്കുന്നില്ല
@user-lp3nw2tr4x
@user-lp3nw2tr4x Жыл бұрын
Dr consulting ne eth cheyanam
@sreeharip7112
@sreeharip7112 9 ай бұрын
Sir കോട്ടയത് എവിടെയാണ് clinic
@jesteenajerome5014
@jesteenajerome5014 Жыл бұрын
എറണാകുളത്തു എവിടെയാണ് hospital
@shahinabhaih3408
@shahinabhaih3408 9 ай бұрын
Citrus fruits kazhichalallae immunituy undavullu.
@razeenaasharaf7309
@razeenaasharaf7309 5 ай бұрын
Dr consulting avida
@shafi965
@shafi965 Жыл бұрын
iven aadh potten doctora- gulfilulleverk ethreyo kafa rigengel und
@girijav.p4083
@girijav.p4083 11 ай бұрын
ആസ്മയും വേരിക്കോസ് വെയിനും ഉള്ള എനിക്ക് ഈവെനിംഗ് ഗോതമ്പ് ഫുഡ്‌ കഴിക്കാൻ പറ്റുമോ സർ
@nittoorsreejithkumar7390
@nittoorsreejithkumar7390 Жыл бұрын
Thank you sir 🙏
@lalyvarghese7772
@lalyvarghese7772 8 ай бұрын
Antay mon asma dr treatment anu. Nalla kuravund monu.
@afnasshan9529
@afnasshan9529 Жыл бұрын
Ithellam. Aayurvedha treatmentmuyi related aan
@y_a___min
@y_a___min Жыл бұрын
Thangs
@jessyjosejose6724
@jessyjosejose6724 8 ай бұрын
Enthanu kazikendathu
@seethavs242
@seethavs242 10 ай бұрын
👍
@achugouri430
@achugouri430 Жыл бұрын
Dr neril kanan Nth cheyanam
@chandrasekharan.p.r8647
@chandrasekharan.p.r8647 6 ай бұрын
❤❤❤❤❤
@user-zk7wt8ur2m
@user-zk7wt8ur2m 4 ай бұрын
Dr മനോജ്‌ ജോൺസൺ പറയുന്നത് ഗോതമ്പ്, ചോറ് ഇവഒഴിവാക്കാനാ പറയുന്നേ സർ നിങ്ങൾ രണ്ട് പേരും പറയുന്നത് ഏകദേശം ഒരേ കരിയങ്ങളാണ് എല്ലാവർക്കും ഉപകാരമുള്ള കാര്യങ്ങൾ രണ്ടുപേരും ഒന്നിച്ചൊരു ഗവേഷണം ഉണ്ടെങ്കിൽ അത് കൂടുതൽഅറിവുകൾ ഉണ്ടാക്കും ഈ മേഖലയിൽ 🙏🙏🙏🙏🙏
@santhoshej6135
@santhoshej6135 Жыл бұрын
പരസ്യം കണ്ടു എൽദോസ് വൈദ്യന്റെ മരുന്ന് കഴിച്ചു, കുറവില്ല.
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
വാകസിൻ വെച്ച് കൊറെ ണ ഇല്ലാതായില്ല - മറിച്ച ഹാർട്ട അറ്റാക്ക v പോലെ ധാരാളം ദോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നു പിന്നല്ലെ എൽദോസ വൈദ്യന്റെ മരുന്ന്
@beulagracethankachan1797
@beulagracethankachan1797 Жыл бұрын
Same here....kazhichappol kuranju...pinnem vannu
@binshyothayoth4729
@binshyothayoth4729 Жыл бұрын
Ente 7000 poyi
@sumamanoj3362
@sumamanoj3362 9 ай бұрын
ഞാനും മരുന്നു്‌കഴിച്ചു കുറഞ്ഞു .പിന്നീടു വീണ്ടുമസുഖം കൂടി.6 മാസത്തെ മരുന്നിന്റെ കാശ് പോയികിട്ടി
@saleemnv4481
@saleemnv4481 Жыл бұрын
ഗോതമ്പിൽ glutan ഉള്ളത് കൊണ്ട് അല്ലർജി ഉള്ളവർക്ക് പറ്റില്ല എന്ന് വായിച്ചു ...???
@seemayogahappylife
@seemayogahappylife Жыл бұрын
Dr നെ എങ്ങനെയാണ് വന്നു കാണാൻ കഴിയുക
@shineysabestian3311
@shineysabestian3311 Жыл бұрын
E video il തന്നെ ഉണ്ട്
@susanjiju7462
@susanjiju7462 Жыл бұрын
Food items for night please
@cruezff3653
@cruezff3653 Жыл бұрын
Ragi or millets are right for asthma patients.because it's not increase mucus production
@supriyasupu6050
@supriyasupu6050 Жыл бұрын
അപ്പോൾ ഒന്നും കഴിക്കാൻ പറ്റില്ല 😒
@mymoonas9010
@mymoonas9010 2 ай бұрын
Ili ld enna shwasam mutu engine matam doctore shwasam kosham churu gunna rogan
@TECHMEDIALIVE131
@TECHMEDIALIVE131 5 ай бұрын
സാധാരണക്കാർക്ക് പറ്റാത്ത ചാർജാണ്
@SheeluMarkose-bo8xz
@SheeluMarkose-bo8xz 4 ай бұрын
How much money
@ramachandrannambiar4235
@ramachandrannambiar4235 Жыл бұрын
എന്താണ് കഴിക്കേണ്ടത് എന്ന് പറയാതെ മെഡിക്കൽ terms പറഞ്ഞിട്ടു എന്തു കാര്യം. 😰
@muhammedrafips4580
@muhammedrafips4580 Жыл бұрын
👍👍
@manojtk8790
@manojtk8790 Жыл бұрын
Diabetic patiant fasting ചെയ്യാമോ?
@gopalakrishnank8844
@gopalakrishnank8844 11 ай бұрын
Gothampil Gloottanille
@najeemanajeema3478
@najeemanajeema3478 Жыл бұрын
Dr ente monu dre kaanichathinu shesham ith vare aastma undaayittillla...
@jumanaabduljaleel2561
@jumanaabduljaleel2561 10 ай бұрын
Eppozha kanikkan thudangiye? Monthly medicine kazhikkarundo. Medicine n nalla rate ille. Rathriyum vaikitum. Entha food kodukkar?
@najeemanajeema3478
@najeemanajeema3478 10 ай бұрын
@@jumanaabduljaleel2561 ....rate 2 masathekk 3000 aavum....but kurayum urapppp
@najeemanajeema3478
@najeemanajeema3478 10 ай бұрын
@@jumanaabduljaleel2561 pnne raathri chappaathyo gothamb doshayoo kodukkum thenga idaathe...kariyum kodukkilla...Kattan chaya kdkkm
@bineeshtech
@bineeshtech Жыл бұрын
കഫം ഇല്ലത്ത ആഹാരസാധനങ്ങൾ ഏതൊക്കെയാണ്...
@jayachandrankrishnan3680
@jayachandrankrishnan3680 Жыл бұрын
രാത്രിയിൽ എന്ത് ഭക്ഷണം കഴിക്കണം, അരിയും ഗോത്തമ്പും അല്ലാതെ. ഗോതമ്പു allergy ആണ്. ചെറുപയർ, കടല, പഴങ്ങൾ എന്നിവ കഫവും ഉണ്ടാക്കുന്നു. പിന്നെന്തു കഴിക്കണം എന്ന്കുടി പറയാമോ.
@tonymb3488
@tonymb3488 Жыл бұрын
Millets and ragi powder podichath night kazhikanam
@mallu5847
@mallu5847 Жыл бұрын
​@@jayachandrankrishnan3680oru kariyam chodikkatte bhakshanam avide nilkkatte ningal ethra vellam kudikkarund
@samvarghese116
@samvarghese116 Жыл бұрын
എന്തൊക്കയാണ് ഡോക്ടർ കഴിക്കേണ്ട ഭക്ഷണം അത് കൃത്യമായി ഈ വീഡിയോയിൽ പറഞ്ഞില്ല.
@sameerkalaranthiri2395
@sameerkalaranthiri2395 8 ай бұрын
ഈത്തപ്പഴം കഴിക്കാമോ
@gopinathannair4186
@gopinathannair4186 Жыл бұрын
ഞാനും കഴിച്ചതാണ് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
@aswinautoconsultancy3144
@aswinautoconsultancy3144 Жыл бұрын
താങ്കളുടെ കോൺടാക്ട് നമ്പർ വേണം കോട്ടയത്ത്‌ എവിടെയാണ് ഹോസ്പിറ്റൽ
@SK-yd8gk
@SK-yd8gk Жыл бұрын
🙏🙏🙏🙏
@divyareshma5324
@divyareshma5324 Жыл бұрын
എന്താ കഴിക്കേണ്ടേ എന്ന് പറഞ്ഞ കൊള്ളാം
@lijibrijesh1766
@lijibrijesh1766 Жыл бұрын
Ratri entan kaxhikendat
@sreekumarchembath8604
@sreekumarchembath8604 Жыл бұрын
Doctor became naturopathist🤭
@alphansajoseph3534
@alphansajoseph3534 Жыл бұрын
Take other doctor speech . He has number there
@bindukp1645
@bindukp1645 Жыл бұрын
🌹🌹🌹
@weekly_777
@weekly_777 Жыл бұрын
ബ്ലഡിലെ അലർജി കലരാറുണ്ട് അത് കൂടുതൽ ആവുമ്പോഴാണ് ഒരു പുസ്തകം കുടഞ്ഞാലും കൊണ്ടിരിക്കുകയും പിറ്റേദിവസം പനി വരികയും ശ്വാസം ബുദ്ധിമുട്ട് അനുഭവിക്കുകയും ചുമ വരികയും ചെയ്യുന്നത് ഫുഡിലുള്ള അലർജി വേറെയാണ് ഫുഡ് അലർജിൽ നിന്നും ബ്ലഡ് തന്നെയാണ് കരുതുന്ന എങ്കിലും ഇത്തരം സിറ്റുവേഷനുകൾ ഉണ്ടാവാറില്ല
@vinumanu7984
@vinumanu7984 Жыл бұрын
പണ്ടത്തെ കാലത്ത് കഞ്ഞി വെള്ളം കുടിച്ചു വളർന്ന മുത്തച്ചനും മുത്തശ്ശിക്കും കഫം ഉണ്ടായിട്ടില്ല 😊
@imagicworkshop5929
@imagicworkshop5929 Жыл бұрын
ആണോ, ന്നാ സ്ഥിരം കഞ്ഞി ആക്കിക്കോ
@Kolkatacollections
@Kolkatacollections Жыл бұрын
They worked hard
@rejitharejitha3518
@rejitharejitha3518 Жыл бұрын
Avar bakeryum chocolateum kazhichirunnilla mathramalla innathe poleyulla joliyalla avar kazhikunnathum healthy food ayirunnu cheyyunna jolikalum healthy ayirunnu..
@rejitharejitha3518
@rejitharejitha3518 Жыл бұрын
Muthachanum muthachiyum kudikkunna kanjivellam anusarichulla jolikalum avarkundayirunnu joli cheyyanulla energy ayi maarum ee vellam
@NizNiz-nj9ub
@NizNiz-nj9ub Жыл бұрын
Athinu oru utharame ullu annathe kaalath nalla vyamam aanu😂 vahana saukaryam kurav ...nadatham nallathalle???
@gopalakrishnank8844
@gopalakrishnank8844 11 ай бұрын
Edo potta..kazhikkendath parayoo
@remyaammu
@remyaammu Жыл бұрын
Plagiarism of SBEBA
@jamescx6363
@jamescx6363 7 ай бұрын
😂
@jothishjose5214
@jothishjose5214 Жыл бұрын
ഡോക്ടർക്ക് നല്ല കഫം ഉണ്ടല്ലോ 😎
@vishnuappukuttan1700
@vishnuappukuttan1700 Жыл бұрын
Ath e
@kgopalakrishnanpillai6700
@kgopalakrishnanpillai6700 Жыл бұрын
കഫം എല്ലാവർക്കും പ്രായമാകുമ്പോൾ ഉണ്ടാകും.
@ajithakumari2829
@ajithakumari2829 Жыл бұрын
Sir Ernakulam evideyanu practice cheyyunnathu Appointment kittan enthu cheyyanam
@p7249
@p7249 Жыл бұрын
😊
@samadsamadcv5918
@samadsamadcv5918 Жыл бұрын
Lchf date ente laifil mattamundakki astma 90% maari
@athiradamodaran3954
@athiradamodaran3954 Жыл бұрын
Nigal enthoke food ane kazhikare
@athiradamodaran3954
@athiradamodaran3954 Жыл бұрын
Nilakadala kazhikamoo.
@labeenathmas9924
@labeenathmas9924 Жыл бұрын
Could you please send me your TCMC reg. Number
@josetu433
@josetu433 Жыл бұрын
Hi doctor can get your number
@sasiknair123
@sasiknair123 Жыл бұрын
Phone Number
@dijamani5618
@dijamani5618 Жыл бұрын
👍
@diksonvarghesetv4001
@diksonvarghesetv4001 Жыл бұрын
👌👍🏻👍🏻👍🏻
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Dr.P.E Abraham-Part-6|അലർജി രോഗങ്ങൾ
13:52
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10