മുട്ടുവേദന വീട്ടിൽ വച്ച് തന്നെ പൂർണമായും മാറ്റാം | ഈ 2 സൂപ്പർ ഫുഡ് കഴിക്കുകയാണെങ്കിൽ | MUTTUVEDANA

  Рет қаралды 236,237

Convo Health

Convo Health

Күн бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക:wa.link/nn8pdw
DR.SANDRA AJITH
Medical Officer
BNYS (Bachelor Of Naturopathy And Yogic Science
Praanah Nature Cure Center Kollam
contact for Booking : +91 6282 446 100
: +91 9946 146 142
Click to book : wa.link/nn8pdw
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c...
WhatsApp Group: chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#muttuvedhana #muttuvedhanamaaran #muttuvedhanaillaathakam #muttuvedhanamaaranmalyalam #muttuvedhanamaaaran #muttuvedhana_maaran #malayalam_healthy_tips #healthtipsmalayalam #healthyedoctortips
muttuvedhana,
muttuvedhanamaaran,
muttuvedhanaillaathakam,
muttuvedhanamaaranmalyalam,
muttuvedhanamaaaran,
muttuvedhana maaran,
malayalam healthy tips,
healthtipsmalayalam,
healthyedoctortips ,
kalmutt vedhana,
kal muttu vedana malayalam,
kaal muttu vedana maran,
kaal mutt vedhana,
kaal muttu vedana
knee pain ,malayalam,
knee pain in malayalam,
exercise for knee pain malayalam,

Пікірлер: 122
@thankammathomas6927
@thankammathomas6927 Ай бұрын
Very very thanks
@samdjesudhas7351
@samdjesudhas7351 3 ай бұрын
ஃhai, Dr. Thank you for your good message
@premaprema3051
@premaprema3051 3 ай бұрын
ഡോക്ടർ പറഞ്ഞത് ഞാൻ. ചെയ്തു. സുഖം ഉണ്ട്. 👍👍👍
@anithakumari09
@anithakumari09 3 ай бұрын
ഡോക്ടർ ഈ വീഡിയോ ഇട്ടതിൽ നന്ദി.ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വീണ്ടും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷി യുന്നു. ഫൈബ്രോമയാൾജിയയ്ക്ക് ഉള്ള പരിഹാരം കൂടി പറഞ്ഞു തരുമോ? നന്ദി
@anniesjose453
@anniesjose453 3 ай бұрын
Thank you ,,,
@sreerajkr8774
@sreerajkr8774 3 ай бұрын
Krimikadi kondaanu enganeyokke vilichu parayunnatengil nalla vilanja ingi konde inji curry vechu kazhichal sukedu maarikittum.
@sreedharakumarpt1357
@sreedharakumarpt1357 3 ай бұрын
ഇഞ്ചി കടിച്ചു തിന്നാൽ മുട്ടുവേദന മാറുമെന്ന് എല്ലാർക്കും മനസ്സിലായി നന്ദി😢
@nmohammed1103
@nmohammed1103 3 ай бұрын
Vellathil minarals kuravanengil joint pain undagumo ?
@Monoos9301
@Monoos9301 3 ай бұрын
ഇഞ്ചി നല്ല രീതിയിൽ അരച്ച് ഉദ്ധേശം അമ്പത് കിലോ അരച്ച് കുടിച്ചിട്ട് ബാക്കി വരുന്നത് കുളിക്കുക മുട്ട് വേധന മാത്രമല്ല നല്ല മൈലേജും കിട്ടും 17:07
@rajeshr5358
@rajeshr5358 3 ай бұрын
Beautiful presentation
@johnmathai9635
@johnmathai9635 3 ай бұрын
For what do you want, what taking??
@abdulsathar2197
@abdulsathar2197 3 ай бұрын
Ginger title matramano docatare ?
@ramankarakkadan
@ramankarakkadan 3 ай бұрын
എങ്ങിനെ എന്താ ഡോക്ടർ പിന്നെ അങ്ങിനെ പറഞ്ഞു 😊
@fadhilkm8893
@fadhilkm8893 3 ай бұрын
ഇഞ്ചി കൊണ്ട് എന്ത് ചെയ്യാനാണ്
@FathimaNadha-k8q
@FathimaNadha-k8q 3 ай бұрын
Good class
@ValsalaValsalamohan
@ValsalaValsalamohan 2 ай бұрын
Dr rand muttum kuttimutti sleeping chayyumpol bayangara pain yanthan cayyandath
@bindurajyamuna6582
@bindurajyamuna6582 3 ай бұрын
Welcome👍👍
@georgezacharia9216
@georgezacharia9216 3 ай бұрын
inchi Dr.Thinnu.
@helenmenon7433
@helenmenon7433 3 ай бұрын
Inchi kondu enthu cheyyanam?
@haseenanasar3102
@haseenanasar3102 3 ай бұрын
Super talk. Reliable information
@MollyDevasia-e9s
@MollyDevasia-e9s 3 ай бұрын
Thankyou
@maree-8822
@maree-8822 3 ай бұрын
ആളെ ഫൂൾ ആക്കാൻ വെള്ളകോട്ടും ഇട്ട് ഡാകട്ടർ ആണെന്നും പറഞ്ഞു കൊണ്ട് ജനങളെ ഇങ്ങനെ പച്ചക്ക് പറ്റിക്കുന്ന ഹെഡിങ് കൊടുത്തുകൊണ്ട് എന്തിനാ ഡോക്ടറേ വീട്ടിലുള്ളവരെ പോലും പറയിപ്പിക്കുന്നത്
@shobhanacharles1030
@shobhanacharles1030 3 ай бұрын
😊😊😊😊😊
@johnytoms
@johnytoms 3 ай бұрын
Wa​@@shobhanacharles1030
@karimundakkalkochadichansa6925
@karimundakkalkochadichansa6925 3 ай бұрын
ഇങ്ങള് ഡോക്ടർ പറഞ്ഞത് പോലെ ഒന്നും ചെയ്യാതെയാണ് ഈ അഭിപ്രായം ഇട്ടതെന്നു എല്ലാവർക്കും മനസ്സിലായി.കാരണം അതുപോലെ ചെയ്തിരുന്നെങ്കിൽ ചെറിയ പ്രയോജനം എങ്കിലും കിട്ടുമായിരുന്നു.
@MalapottuIritty
@MalapottuIritty 3 ай бұрын
Ginger medicine doctor parayan മറന്നു പോയി. ഒടുവിൽ പറയും എന്ന് വിചാരിച്ചു കാത്തിരുന്നു.
@lalvettom4669
@lalvettom4669 3 ай бұрын
ഇഞ്ചികൃഷിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അടുത്ത വീഡിയോ മഞ്ഞളി നെക്കുറിച്ചായിക്കോട്ടെ😂😂😂
@prabhavathya1098
@prabhavathya1098 3 ай бұрын
ഇഞ്ചി എന്തു ചെയ്യണം എന്നു പറയാൻ മറന്നോ
@hadikrishan5116
@hadikrishan5116 3 ай бұрын
Learn briefing .
@shijijames6531
@shijijames6531 3 ай бұрын
Good information ❤
@NishalAnish
@NishalAnish 3 ай бұрын
Lokattu docters onnum vendallo inchi mathram mathiyallo
@TheresittaOttaplackal
@TheresittaOttaplackal 3 ай бұрын
Thanks dear Doctor your video is very helpful, may God bless you abundantly
@K.M.A.Sharaf
@K.M.A.Sharaf 3 ай бұрын
ഇഞ്ചിചേർക്കാത്ത മുട്ടനാട്കറി...🤑
@abrahamgeorge3838
@abrahamgeorge3838 3 ай бұрын
ഡോക്ടർ എല്ലാവരേയും ഇഞ്ചി തിന്ന കുരങ്ങന്മാരേപ്പോലെയാക്കി.
@Hari_241
@Hari_241 3 ай бұрын
@@abrahamgeorge3838 ഈ സാധനങ്ങൾ ഒന്നും ഡോക്ടർ ആയിരിക്കില്ല, നല്ലൊരു ഡോക്ടർക്ക് യുട്യൂബ് വരുമാനത്തിൻ്റെ ആവശ്യം ഇല്ല, അവർക്ക് അതിനുള്ള സമയവും ഉണ്ടാകാറില്ല
@bharatvansh8784
@bharatvansh8784 3 ай бұрын
ഡാക്കിട്ടർ ഇഞ്ചിയുടെ കാര്യം മറന്നോ? ന്നൊരു സംശയം ഇല്ലാതില്യാട്ടൊ.
@devakipilathottathil890
@devakipilathottathil890 3 ай бұрын
ഇഞ്ചി എവിടെ ഡോക്ടർ
@francischirayath4133
@francischirayath4133 3 ай бұрын
👍👍👍😍😍😍🙏🙏🙏
@safiyam465
@safiyam465 3 ай бұрын
Egi എവിടയ്യ് ഡോക്ടർ
@ponnappancm2833
@ponnappancm2833 3 ай бұрын
Gooday Where is one piece ginger for the Soluyion ??!!! Taking public for a ride to becwuestioned! Their right to express ok but not by misleading Captions pl.
@thajuneesachithali7368
@thajuneesachithali7368 3 ай бұрын
ഇഞ്ചി എവിടെ
@sukumarankm3406
@sukumarankm3406 3 ай бұрын
Very good ഇന്‍ഫോ thank you doctor
@HaleemaBeevi-u5c
@HaleemaBeevi-u5c 3 ай бұрын
ഇഞ്ചി കഥപറഞ്ഞിട്ട് വളരെ പ്രത്യഷയിൽ കാതോർത്ത് ഇരുന്ന് യോഗ ചെയ്യാൻ ആണെങ്കിൽ . ഇങ്ങനെ പറഞ്ഞ് പറ്റിക്കരുത് നന്ദി.
@mangalapilly
@mangalapilly 3 ай бұрын
ഒരു കഷ്ണം ഇഞ്ചി കയ്യിൽ ചുരുട്ടിപ്പിടിയ്ക്കുക. അതിന് ശേഷം ഇങ്ങിനെ പിറുപിറുത്തു കൊണ്ടിരിയ്ക്കുക. ഇങ്ങിനെ ദിവസവും 1 മണിക്കൂർ ചെയ്താൽ മുട്ടുവേദന തറിയെ മാറും ത്രേ...😊
@ruksanamaruksanama7305
@ruksanamaruksanama7305 3 ай бұрын
Chirippich konnuee coment
@SalihaMaji
@SalihaMaji 3 ай бұрын
Halo
@AbdulRasheedNalakath
@AbdulRasheedNalakath 3 ай бұрын
ഇഞ്ചി ഹി ഹി ഹി ഹി ഹി ഹി ഹി 😭😭😭😭😭😭😭
@hamzak.m
@hamzak.m 3 ай бұрын
ഇഞ്ചി കടിച്ചു തിന്നാൽ മുട്ട് വേതന മാറും ഉറപ്പ്
@NamiThahir
@NamiThahir 3 ай бұрын
Gingeravide
@hadikrishan5116
@hadikrishan5116 3 ай бұрын
Don't wobble.
@gopalkrishnan2039
@gopalkrishnan2039 3 ай бұрын
ഒരു കഷ്ണം ഇഞ്ചി കൊണ്ട് എന്ത് മാജിക് ആണ് ചെയ്യേണ്ടത്. ക്ലാസ് എടുത്ത് കഴിഞ്ഞപ്പോൾ ഇഞ്ചി ക്ലാസ് വരും എന്ന് കരുതി. ചീറ്റി പോയി. Viewers നെ പറ്റിക്കാൻ എളുപ്പമാണ് You tube income ആണല്ലോ പ്രധാനം.
@prabhavathymundani6501
@prabhavathymundani6501 3 ай бұрын
ഇഞ്ചിയുടെ ഉപയോഗം എന്ത്
@aboobackerkp5345
@aboobackerkp5345 3 ай бұрын
Njee avdavahada maranupoy
@jayarao8631
@jayarao8631 3 ай бұрын
What is the caption you have mentioned is not in your speach.
@rakvlogs2635
@rakvlogs2635 3 ай бұрын
ഡോക്ടർ തെങ്ങ് കയറ്റ ക്കാർക്ക് ഇല്ലാത്ത എല്ല് തെയ്മാനം നമുക്കൊ വീട്ടു ജോലി ചെയ്തു വല്ലപ്പോഴും പുറത്തേക് പോവുന്ന സ്ത്രീകൾ കോ മനസ്സിലാവുന്നില്ല പോതുവെ ഡോക്ടർ മാർ പറയുന്ന ഒരു വാക്കാണ് അദ് എന്നാൽ മേൽ പറഞ്ഞ ചോദ്യം ഉന്നയിക്കുന്നദ് ആയുർവേദ വൈദ്യൻ മാരും കളരി മർമ ഗുരുക്കന്മാരും ആണ് എല്ല് തേയില്ലെന്ന് ആദ്യം തേയെണ്ടദ് തെങ്ങ് കയറുന്നവരുടെ ആണെന്ന്
@NoushadAbdulkhadar
@NoushadAbdulkhadar 3 ай бұрын
ഡോക്ടർ പ്രേഷകരെ മൂലത്തിൽ തിരുകി വെച്ച ഇഞ്ചി എടുക്കാൻ മറന്നു 🙄🙄🙄🙄🙄🙄🙄
@elizabethbabu7583
@elizabethbabu7583 3 ай бұрын
ഇഞ്ചിയുടെ കാര്യം മാറ്റിവെച്ചാൽ ബാക്കിയെല്ലാം ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ്. താങ്ക് you ശോ much🙏
@vasukkkkb4619
@vasukkkkb4619 3 ай бұрын
ഇഞ്ചിയുടെ കാര്യം പറയാൻ മറന്നു പോയോ ?
@santhadevips7619
@santhadevips7619 3 ай бұрын
Enghi anthanu chayyandhthu
@SyamalaSivadasan-q8o
@SyamalaSivadasan-q8o 3 ай бұрын
Iam, riport, this vidio
@sukumarannarayanannair
@sukumarannarayanannair 3 ай бұрын
വ്യാജ ഇഞ്ചി ഡോക്ടർ😂😂😂
@abdulsalamkv4156
@abdulsalamkv4156 3 ай бұрын
ഫോർ സ്റ്റേജ് ഉള്ള ഒരാൾക്ക് എന്ത് ചികിത്സ യാണ് ഉള്ളത്
@SubhaRajeedran
@SubhaRajeedran 3 ай бұрын
Vare panni onnum ellaghittu aannooo
@sasidharanpillaiv3253
@sasidharanpillaiv3253 3 ай бұрын
ഇഞ്ചി എങ്ങനെ വിഴുങ്ങനാണോ
@Salimup-y4p
@Salimup-y4p 3 ай бұрын
T sreem the
@abdullapv5389
@abdullapv5389 3 ай бұрын
പ്രേക്ഷകരെ എല്ലാം ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ആയി
@marakkarchariyari8736
@marakkarchariyari8736 3 ай бұрын
❤good
@khalidb1950
@khalidb1950 3 ай бұрын
ഇഞ്ചി എവിടെ പോയി മനുഷ്യനെ വിഡ്ഢി ആക്കുന്നതിനും ഒരതിരുവേണം കേട്ടോ
@johnnytp8015
@johnnytp8015 3 ай бұрын
സമയം വെയ്‌സ്റ്റ് ആയി
@AbdulKareemna
@AbdulKareemna 3 ай бұрын
Om
@haroonm924
@haroonm924 3 ай бұрын
Mutte.veedana.maranulla.marunne.para.
@geethaku3951
@geethaku3951 3 ай бұрын
ഇഞ്ചിയുടെ കാര്യം പറഞ്ഞില്ല ഓരോ തട്ടിപ്പും പറഞ്ഞു വരും ആളുകളെ വിഡ്‌ഡിയാക്കാൻ
@mohammedali-zc6qv
@mohammedali-zc6qv 3 ай бұрын
വീഡിയൊ കാണുന്നതിന് മുൻപേ കമൻ്റ് ഒന്ന് നോക്കി പേരിന് പോലും ഇഞ്ചിയില്ല .
@sreedharannambidiveettil6048
@sreedharannambidiveettil6048 3 ай бұрын
ഡോക്ടർമാരുട വയറ്റത്തടിക്കല്ലേ ഡോക്ടറേ ! പാവങ്ങൾ ജീവിച്ചു പോയ്ക്കോട്ടെ. കുറെ മരുന്നു കമ്പനികളും പൂട്ടേണ്ടി വരും ഇങ്ങിനെയുള്ള ഒറ്റമൂലി രഹസ്യങ്ങൾ പുറത്തുവിട്ടാൽ !
@jameelasajeev3799
@jameelasajeev3799 3 ай бұрын
വെറുതെ ഒരു കണ്ടാന്റ് അല്ലാതെ അതിനകത്തു ഒന്നും ഇല്ല
@Hari_241
@Hari_241 3 ай бұрын
KZbin ഡോക്ടർമാർ വലിയ ശല്യമായി വരികയാണ്😂😂😂😂
@janardhanank.s.
@janardhanank.s. 3 ай бұрын
It is vety bade
@janardhanank.s.
@janardhanank.s. 3 ай бұрын
😮😊😅😂😮
@janardhanank.s.
@janardhanank.s. 3 ай бұрын
I hope you have paim on lige
@Hari_241
@Hari_241 3 ай бұрын
@@janardhanank.s. paim on lige എന്താണെന്ന് മനസ്സിലായില്ല
@donjoseph4862
@donjoseph4862 3 ай бұрын
റേറ്റിങ്ങിന് വേണ്ടിയാണെങ്കിൽ ഇതുപോലുള്ള വീഡിയോകൾ ചെയ്യരുത്. വീട്ടിൽ മുട്ടുവേദന ആർക്കും ഇല്ല അല്ലേ.
@georgevarghese477
@georgevarghese477 3 ай бұрын
🤣👍👍👍
@preethireji5867
@preethireji5867 3 ай бұрын
​@@georgevarghese477p00⁰⁰0⁰0
@gopikaruvath
@gopikaruvath 3 ай бұрын
ഇഞ്ചി എവിടെ.
@pramodhinipramodhini831
@pramodhinipramodhini831 3 ай бұрын
1:18
@vijayakumarmenon6010
@vijayakumarmenon6010 3 ай бұрын
ഇഞ്ചി യുടെ കാര്യം 😂😂😂
@PushpangathanKakkanattez-ri9dd
@PushpangathanKakkanattez-ri9dd 3 ай бұрын
Where is your captions explanation? Don't make fool for the public. Your condent of your vedieo is more deferent than earth and sky. Where you mentioned about ginger for using knee pain?
@mohammedhisham7713
@mohammedhisham7713 3 ай бұрын
INJIUDA.ANDHCHAYANAM
@saraswathyp.k.yesodharan9218
@saraswathyp.k.yesodharan9218 3 ай бұрын
Ante ponnu Dr. Enji avedeppoyi?
@ayushkeralaayurveda2564
@ayushkeralaayurveda2564 3 ай бұрын
മോള് ഡോക്ടർ തന്നെ ആണോ.... ഒരു വിവരവും ഇല്ലാത്ത.... ഡോക്ടർ ആണ് എന്ന് മനസ്സിലായി... മോള് പോയി വീട്ടിൽ വെറുതെ ഇരിക്കുക ആണെങ്കിൽ ഡോക്ടർ മാർക്ക്... ഇഞ്ചി കടിക്കേണ്ടി വരില്ല...😅
@reenajagan9681
@reenajagan9681 3 ай бұрын
Mam,what is the role of ginger in this video.Thanku for other informations
@johnantony1307
@johnantony1307 3 ай бұрын
ആഒരുതരുണാസ്ഥി, ഈയൊരു കണ്ടീഷൻ,ഈയൊരു മുട്ടുവേദന,ഈയൊരു exercise , എന്നൊക്കെപറയുന്നുതാങ്കൾ.ആവശ്യമില്ലാത്തിടത്തൊക്കെ 'ഈയൊരു' എന്ന് എന്തിന് പറയണം? സമീപകാലത്ത് ഈപ്രയോഗം വ്യാപകമായിക്കാണുന്നു.താങ്കളും ആ കൂട്ടത്തിൽ കൂടി അരോചകമായ ഭാഷാപ്രയോഗം നടത്തുന്നു!
@slaimansulaima7824
@slaimansulaima7824 3 ай бұрын
Ellthinuenjianallowkariyampara
@UshaDevi-gq1jf
@UshaDevi-gq1jf 3 ай бұрын
😢
@krishnanmangattu8206
@krishnanmangattu8206 3 ай бұрын
ഇതിൽ ഇഞ്ചി എവിടെ എന്തിനാ ഇത്തരം തട്ടിക്കൂട്ട് പരിപാടി
@bindujohnson4778
@bindujohnson4778 3 ай бұрын
ithil ginger evide😂😂
@abdullatheef1509
@abdullatheef1509 3 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mangalapilly
@mangalapilly 3 ай бұрын
2 മാസമായി ഇതു മാത്രം.
@caabraham9653
@caabraham9653 3 ай бұрын
Bogus.
@fadhilkm8893
@fadhilkm8893 3 ай бұрын
@carlmanlopez5209
@carlmanlopez5209 3 ай бұрын
ഇഞ്ചിയുടെ കാര്യം പറഞ്ഞില്ല.
@jomysebastian6828
@jomysebastian6828 3 ай бұрын
athalle evarude trick😂
@teresamickle4431
@teresamickle4431 3 ай бұрын
Haha​@@jomysebastian6828
@omanakv2597
@omanakv2597 3 ай бұрын
അതിനാണല്ലോ താഴെ നമ്പർ കൊടുത്തിരിക്കുന്നത്. ആ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്ത് നേരിൽ പോയി കണ്ട് കാശുകൊടുത്ത് ചോദിച്ചു നോക്കു . ഇതൊക്കെ ഒരു ചൂണ്ടയിടലല്ലേ.
@ahsani4240
@ahsani4240 3 ай бұрын
@ahsani4240
@ahsani4240 3 ай бұрын
ഇnji
@DineshKumar-eh1xh
@DineshKumar-eh1xh 3 ай бұрын
😊❤❤❤❤
@bspillai6761
@bspillai6761 3 ай бұрын
Foolish talk what about ginger time wasted
@MollyDevasia-e9s
@MollyDevasia-e9s 3 ай бұрын
Hak😢😂😮
@rajeshr5358
@rajeshr5358 3 ай бұрын
Madam will u plz call
@SanthiM.S
@SanthiM.S 3 ай бұрын
Ginger marannu poyi😂😂😂
@saraswathyp.k.yesodharan9218
@saraswathyp.k.yesodharan9218 3 ай бұрын
😂
@SssDgg
@SssDgg 3 ай бұрын
❤❤❤❤❤❤❤❤❤❤❤😂😂😂😂😂
@priyanpriyankk7032
@priyanpriyankk7032 3 ай бұрын
നിങ്ങൾ എന്ത് കോഞ്ഞാട്ടവർത്തമാനം
@ubaidullat2883
@ubaidullat2883 3 ай бұрын
ഇഞ്ചി😂😂😂
@sarammaJohny
@sarammaJohny 3 ай бұрын
❤😂
@Yesotha123
@Yesotha123 3 ай бұрын
😂😂😂😂😂😂😂😂😅😅😅😅😅
@prabhavathya1098
@prabhavathya1098 3 ай бұрын
ഇഞ്ചി എന്തു ചെയ്യണം എന്നു പറയാൻ മറന്നോ
Take these 6 food items to attain Vitamin D daily in your body ! (VNo : 390 )
12:32