ടീച്ചറെ എല്ലാവർക്കും ഇഷ്ടമുള്ള അട.ചെറുപ്പത്തിൽ സ്കൂൾ വിട്ട് വരുമ്പോൾ കഴിച്ചതും, ബാംഗ്ലൂരിൽ വച്ച് ഉണ്ടാക്കി കൊടുത്തതും ഒക്കെ കേൾക്കാൻ എന്തു രസം.അടയോടൊപ്പം മധുരമുള്ള കഥകളും.തീർച്ചയായും ഉണ്ടാക്കും.നന്ദി ടീച്ചർ. സ്നേഹപൂർവ്വം , ശ്രീകുമാരി
@aadikesav98343 жыл бұрын
എന്താ ഒരു ഭംഗി ഉണ്ടാക്കിയത് കാണാൻ. കഴിക്കാൻ പിന്നെ പറയേണ്ടതില്ലല്ലോ . എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഇതിന് മുൻപ് ഉണ്ടാക്കിയ അട ഒക്കെയും സൂപ്പർ ആയിരുന്നു. ഇതും അതിലേറെ സൂപ്പർ ആയിരിക്കും. അമ്മുമ്മ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@induramakrishnan8873 жыл бұрын
ടീച്ചറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടം.. എന്റെ അമ്മയെ ഓർത്തുപോകും ♥️😍🙏💛സ്നേഹം
@rubeenapb61032 жыл бұрын
അട പോലെ മധുരമുണ്ടല്ലോ ടീച്ചറുടെ വാക്കുകളും. കേട്ടിരിക്കാൻ നല്ല രസമുണ്ട്.
നമസ്ക്കാരം സുമ ടീച്ചർ. ഈ ചാനൽ വളരെ ഇഷ്ടമാണ്. പഴയ നല്ല കാര്യങ്ങൾ ടീച്ചർ പറയ്യുന്നു. കാണിക്കുന്നു. ഒത്തിരി സന്തോഷം. ഇനിയും ഇങ്ങനത്തെ കഥയും ഉണ്ടാവട്ടെ.
@bhasiraghavan31413 жыл бұрын
Thank u Teacher for Thrikkarthika special. Very useful vlog to beginners . In Trivandrum Ada vazhipaad is famous at Sri Udiyanoor Devi Temple (north to Pangode Army Camp). Only 3 ingredients champa rice powder coconut and palayam thodan pazham.made it with vattayila only. If possible include "Therali" appam also.
@ratnakalaprabhu52703 жыл бұрын
Teacher eethu sari uduthslum valare bhangiya super sariya
@shamlavh53933 жыл бұрын
ഏതു സാരി ഉടുത്താലും ടീച്ചർക്ക് ഇണങ്ങും. ടീച്ചറോട് മനസിണങ്ങിക്കഴിഞ്ഞു. ഒത്തിരി ഇഷ്ടമാണ്, ടീച്ചറുടെ എളിമയും, അറിവുകളും കൂടിക്കലർന്ന സംസാരം. എന്നും നിലനിർത്തിത്തരട്ടെ സർവ്വേശ്വരൻ .
@jacobpathrose1770 Жыл бұрын
നല്ല ഐ ശ്യ ര്യം ഉള്ള അമ്മ. 🙏🙏🙏🙏സൂപ്പർ അട. നമിക്കുന്നു 🙏🙏🙏🙏🙏🙏🙏അമ്മേ. ദൈവം കൂടുതൽ ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏
@lathasajeev73826 ай бұрын
👌🙏👌
@haihoiful13 жыл бұрын
ഏതു സാരി ഉടുത്താലും നല്ല ഭംഗിയാണ് റ്റീച്ചർ. അട ഉണ്ടാക്കാറുണ്ട്, പുതിയ റ്റിപ്സ് കിട്ടി
@ratnakalaprabhu52703 жыл бұрын
Kothippikkunna Ada thsnne samsayamilla super super thankyou teacher namaskaram teacher
@geethachandrashekharmenon33503 жыл бұрын
Yes .. teacher ammmmmeeee 🤗🥰🥰🥰 money plants ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി... ഞാൻ വീട്ടിൽ അകത്ത് നിറയെ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് ...lots and lots and lots and lots of love and respect 🤗🥰🙏 എത്ര ഭംഗിയായി ഇല മടക്കി..so...... sweet of you 🤗🥰 yes....I also like cotton sarees👍
@naseeranvarnaseera97102 жыл бұрын
ടീച്ചറെ ഒത്തിരി ഇഷ്ടം അവതരണം അതിലേറെ ഇഷ്ടം സൂപ്പർ
@karthikavijay72153 жыл бұрын
അമ്മേ അട നന്നായിട്ടുണ്ട്. തീർച്ചയായും ഉണ്ടാക്കും ഞാൻ. അമ്മേ ഒരു പാട് ഇഷ്ട്ട
@soumyasanthosh443 жыл бұрын
അമ്മേ അട നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം അമ്മയെ 😍😍😍
@ushadevinair4416Ай бұрын
Valare nalla avatharanam anu teacherude
@girijadevi53823 жыл бұрын
അട ഉണ്ടാക്കാനുള്ള നല്ല വിവരണം, thank you teacherഎനിക്കും cotton സാരി ഒരുപാട് ഇഷ്ടമാണ്
@NS-mm8im3 жыл бұрын
അട സൂപ്പർ.👌 Athe. കോട്ടയം കാർക്ക് സിംപിൾ അണ് ഇഷ്ടം. പിന്നെ സാമ്പൽപുർ എന്നസ്ഥലത്ത് നിന്ന് ഉണ്ടാക്കുന്നത് സാംബൽപുരി. ഞാൻ പോയപ്പോൾ വാങ്ങിയിട്ടുണ്ട്.
@sandhyarajagopalan59803 жыл бұрын
അട നന്നായി.. ടീച്ചറുടെ സാരികൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്..
@ഓർമയിലെരുചി3 жыл бұрын
Adapuraanavum sareepuranavum ഒരുപാടു ishtom ayi Thanks teacheramme
@mumthazva34072 жыл бұрын
ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീലിംഗ്..... മറ്റു ചാനലിൽ നിന്നും വ്യത്യസ്തമായി തോന്നി 💐
@dileepskumar9583 жыл бұрын
Amme ennu sarikkum kothippichu kalanjallo.ada super.athupole thanne sariyum.ammayude ella sarees nalla bhangiya.love u all.Thank u.💕
ടീച്ചർ അട കണ്ടപ്പോൾ തന്നെ കൊതിയായി പിന്നെ കഴിക്കുമ്പോൾ എന്തായിരിക്കും thanks teacher
@hymavathysubramanian80783 жыл бұрын
കൊതിപ്പിക്കുന്നകൊതിപ്പിക്കുന്ന
@dapssuvindran31353 жыл бұрын
So sweet luv watching ure show everything that you say gives us so much more
@fousizdreamworld8 ай бұрын
Masha allah മനോഹരമായ അവതരണം voice poli vibe❤❤❤❤❤❤❤❤
@soudhanp5513 жыл бұрын
ടീച്ചറെ ഒരുപാട് ഇഷ്ട മാണ് ☺️😘😍😍😍😍😍😍😍😍😍😍😍😍
@syamasuresh04483 жыл бұрын
Ith dosa kallil vech chuttum edukkum njangal teacher love you🥰🥰🥰
@alphygeorge77413 жыл бұрын
Traditions and the stories behind recipes is great of you teacher😍
@BeeVlogz3 жыл бұрын
Teacherine kanunnathu thanne oru santhoshamanu. Stay healthy! Thanks 🙏
@anilamercy87693 жыл бұрын
Teacher amma ela ada undkiyappol evide anikku adayude manam adichu. thank you teacher amma.
@ChandranPk-ih8cv9 ай бұрын
ഇല അട നന്നായി. അമ്മയുടെ പാചകം എല്ലാം രുചി ഉള്ളതാണ്. നമസ്കാരം അമ്മേ 🙏🏼🌹
@p.t.valsaladevi13613 жыл бұрын
My all time favourite dish. The taste of Arippodi, thenga and sarkkara combination prepared in vazhayila is making the dish divine. Ada puranam, sari puranam okke ishtamayi. Cotton sarees are comfortable, suits everyone and good for our climate.
@naseemach734111 ай бұрын
Xg🎉
@naseemach734111 ай бұрын
ഏഗൊകജെ
@EasyChefLetsCook3 жыл бұрын
Thanks for sharing such an amazing recipe 😋 Thankyou teacher 😊
@pushpamantony4903 жыл бұрын
എനിയ്ക്ക് നല്ല ഇഷ്ടമാണ് ടീച്ചറെ
@rajeshmm30643 жыл бұрын
Namaskaram teacher, ennum wait cheytirikum.......
@sanmakssunny73 жыл бұрын
I watch her video for her talk that is more soothing just like her recipe , Thanks teacher for all recipe love you..
@sathimenon23442 жыл бұрын
Suma teacher Ada looks yummy Kadali pazham can give nice aroma to payasam as well as ada
@minipradeep43003 жыл бұрын
TeacherAmmo ela ada thinnan kothi avunn super ♥
@cookingwithsumateacher76653 жыл бұрын
ശ്ശോ എനിക്കും കൊതിയാന്നേ
@geetharamdasmenon52813 жыл бұрын
You are always sweet teacher amma , your words ,actions and appearance are sweet indeed 🙏
@cookingwithsumateacher76653 жыл бұрын
സന്തോഷം മോളേ
@harisanthsree3 жыл бұрын
Favorite 😋 ഞങ്ങളുടെ നാട്ടില്‍ പൊരുത്തില്‍ അട എന്നാണ് പറയുക
@akbara56573 жыл бұрын
Teacherde oro vibavathinu minbum oru katha undakum🥰🥰🌹🌹 Valare nannayirunnu teacher ❤❤❤
@ഷാരോൺ3 жыл бұрын
ഗോതമ്പ് ശർക്കരയും തേങ്ങയും ഇട്ട് ചുട്ട് എടുത്ത അട ഇഷ്ടമുള്ളവർ ലൈക്ക്
@cookingwithsumateacher76653 жыл бұрын
Like njaan undu
@chithraramesh39783 жыл бұрын
ടീച്ചറേ, പുറകിലിരിക്കുന്ന ആ ചിന്മയ വിളക്കിന്റെ കഥ കൂടി പറഞ്ഞു തരുമോ..
@raginikumar46523 жыл бұрын
അട്ട ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചേ ഉള്ളു. അപ്പഴേ വന്നു. ഇപ്പ തന്നെ ഉണ്ടാക്കും Thank you teacher
@cookingwithsumateacher76653 жыл бұрын
Good good
@tasyfood0093 жыл бұрын
ILAYADA Super 👌👌 enikku orupadishttamanu 😋
@jalajak.v17963 жыл бұрын
Teacheramme kothippichallo. Enikkum ada eshttama. Presentation😍 super. Sariude katha nannayittundu. Enikkum cotton eshtamanu. Love you amme
@vimalal86643 жыл бұрын
🙏നമസ്കാരം ടീച്ചർ, ഈ പലഹാരം ഞങ്ങൾ മേട മാസം പത്താമുദയത്തിന് പ്രധാനമായും ഉണ്ടാക്കുന്ന ഒന്നാണ്, അല്ലാതെയും ഉണ്ടാക്കാറുണ്ട്, ടീച്ചറിന്റെ cooking വളരെ താല്പര്യപൂർവ്വം കാണുന്നു, ❤️
Hi my favourite 😊 kure naal aayi undakkiyittu. Aarkkaanu ishtam allathathu ada. Ivideyokke ilayappam ennum parayum. Ammaykku 😘😘😘
@srividhyavenugopal50063 жыл бұрын
Super Amma theerchayayum try cheyyum ❤️❤️❤️❤️🙏
@Joseph-thomas-z3n3 жыл бұрын
One of my favorite! Thank you Teacher.
@sanjeevmenon58383 жыл бұрын
അട പുരാണം കൊള്ളാം. ആശംസകൾ ടീച്ചറേ. സഞ്ജീവ്
@parakatelza25863 жыл бұрын
Ada preparation is very good.. Also your saree too. Mam can you mention the shops name.
@lakshmikuttynair88183 жыл бұрын
Super teacher. Kothi varunnu
@babuk1283 жыл бұрын
ടീച്ചറെ,ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ അട വഴിപാട് ഉണ്ടല്ലോ. ടീച്ചറിനറിയാം ,ഞാനൊന്ന് ഓർമ്മ പ്പെടുത്തിയതാണ്. ശ്രീകുമാരി.
@drindukishore3 жыл бұрын
എനിക്കൊരുപാടിഷ്ടമാണ് അട. കഴിഞ്ഞാഴ്ച്ചയും ഉണ്ടാക്കി. ❤️ ടീച്ചറുടെ സാരികൾ എല്ലാം നല്ലതാണ്. കോട്ടൺ സാരിയാണ് ടീച്ചറുടെ ഫേവറിറ്റ് എങ്കിലും ഒരു ദിവസം ടീച്ചറെ പട്ടുസാരിയിൽ കാണാൻ ഇഷ്ടമുണ്ട്. 🥰
@krishna10043 жыл бұрын
Kazhijaa episodes kannu dr
@rajagopalanrajan30683 жыл бұрын
, ടീച്ചറെ അട മാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം പറയാമോ, കൂട്ടാനുള്ള കൊതി കൊണ്ടാണ് 🙏🙏🙏
@ellanjanjayikum90253 жыл бұрын
God bless you amma Thanks for the vedio Delicious dishes
@pushpavenugopal44213 жыл бұрын
Hai Teacher, Thank u !👍
@asokantharavattil56072 жыл бұрын
Good Recipe thanks Teacher Amma♥️👍
@sreekumariks98203 жыл бұрын
Aunty 🙏 Evide TVM.thu Udiyanoor Devi temple ,avide famous Ada vazhipadund ,red rice powder+ jalipoovan pazham+ coconut very very tasty , deviude vazhipada . Ela banana leaf alla vattayilaya.
@beenapg65923 жыл бұрын
തിന്നിട്ടുണ്ടെങ്കിലും ടീച്ചർ ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതിയായി 👍👍😄😄🙏🙏
@nirmaladevikr64283 жыл бұрын
ടീച്ചർ അടപ്രഥമൻ ന്റെ കാര്യം പറഞ്ഞപ്പോൾ ഒരാഗ്രഹം. ഒരു ദിവസം ഉണ്ടാക്കി കാണിക്കണേ...... അട superb 😋😋😋
@cookingwithsumateacher76653 жыл бұрын
ഇത് ഇട്ടിട്ടുണ്ട്. 2020 ഓണം കാലത്ത്. Please search
@minmusicisreekumar49443 жыл бұрын
സൂപ്പർ പലഹാരം അമ്മ കൊതിപ്പിച്ചു ♥♥♥♥♥
@cookingwithsumateacher76653 жыл бұрын
എനിക്കും കൊതിയാ
@sushamohan11503 жыл бұрын
Elayada is really a divine food👌. Thanks a lot teacher 🙏 By the way, me too a cotton saree fan.. 😀
ഇന്ന് ഭരണി. വെളുപ്പിന് കുമാരനല്ലൂർ അമ്പലത്തിൽ പോയി
@devikaplingat10523 жыл бұрын
@@cookingwithsumateacher7665 🙏🙏
@jancyshajanshajan44463 жыл бұрын
കൊതിപ്പിച്ചല്ലോ ടീച്ചറെ എനിക്കും ഇഷ്ടംആണ് സൂപ്പർടേസ്റ്റ് ❤❤😍😍😍സാരീ നല്ല ഭംഗി ഉണ്ട് 💕💕
@cookingwithsumateacher76653 жыл бұрын
ആരും കൊതിക്കും ഇല്ലേ. എന്നും കഴിക്കാം
@jancyshajanshajan44463 жыл бұрын
@@cookingwithsumateacher7665 ❤
@sobhal39353 жыл бұрын
കുമാരനെല്ലൂർ തൃക്കാർത്തികയാണല്ലോ ടീച്ചറേ നാളെ. നാളെ നിലവിളക്ക് അഞ്ചുതിരിയിട്ടു കത്തിക്കുമെന്ന് നേരത്തേ പറഞ്ഞതോർക്കുന്നു. പിന്നെ ഞാനും ടീച്ചറിന്റെ സാരികൾ ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. എന്റെ പേരുമാത്രം പറഞ്ഞില്ല.😓