എന്റെ 10 വയസ്സുള്ള മോളെ ഞാൻ മിക്ക ജോലികളിലും പങ്കെടുപ്പിക്കാറുണ്ട്. കടയിൽ പോകാൻ list ഉണ്ടാക്കാൻ, സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നാൽ അതാത് പാത്രത്തിൽ ഇട്ടു വെയ്ക്കുക, തുണി നനയ്ക്കാൻ കുതിർക്കാനിടുക, തുണിക്ക് സോപ്പ് കൂട്ടുക, കറിയ്ക്ക് അരിയുക, അങ്ങനെയെല്ലാത്തിനും കൂടെ കൂട്ടും. അവൾക്ക് ബോറടി കുറയും, ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാം, അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്. രണ്ടാം ക്ലാസ്സ് വരെയൊക്കെ സ്കൂളിലെ പാഠഭാഗങ്ങൾ പഠിക്കാനും പുസ്തകവുമായി അടുക്കളയിലായിരുന്നു ഇരുത്തുന്നത്.
@cookingwithsumateacher76653 жыл бұрын
Correct. അങ്ങനെ തന്നെ യാ വേണ്ടത്
@girijanakkattumadom93063 жыл бұрын
ഊർജ്ജസംരക്ഷണം, ജലസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ എത്ര മാത്രം ശ്രദ്ധ ടീച്ചറിനുണ്ടെന്നു ഓരോ വീഡിയോ കാണുമ്പോഴും മനസ്സിലാകും. ഇത് ഓരോ പൗരനും ശ്രദ്ധിക്കേണ്ടതാണ്. വിവാഹസമ്മാനങ്ങളുടെ കാര്യവും ടീച്ചർ പറഞ്ഞത് വളരെ വളരെ ശരിയാണ്.
@bindhubaburaj79753 жыл бұрын
Thanks amma good message
@sandhyak52663 жыл бұрын
ഇന്നത്തെ മോഡേൺ തലമുറ കാണേണ്ട ഒരു vlog തന്നെ ആണിത്. അനാവശ്യ Gifts ഒഴിവാക്കി cash ആയി കൊടുക്കുന്ന കാര്യം പറഞ്ഞതിന് ഒരു salute.
@deepa27583 жыл бұрын
നല്ല colour സാരി...ചുറ്റുമുള്ള അന്തരീക്ഷം... പ്രകൃതി രമണീയം.... പിന്നെ അമ്മയുടെ...സംസാരവും☺️🥰🙏
@cookingwithsumateacher76653 жыл бұрын
Gift kittiyatha. Dr Sreekumar and wife Rani gave
@deepa27583 жыл бұрын
@@cookingwithsumateacher7665 ... അതേ അല്ലേ..ടീച്ചറിന്..നല്ല ചേരുന്നു..ഈ colour😘
@jayalakshmi76203 жыл бұрын
ഇതെല്ലാം മുൻപേ അറിഞ്ഞിരുന്നെങ്കിൽ... എന്റെ കുട്ടികളെല്ലാം വലുതായി... ഇനി അവർക്ക് പറഞ്ഞു കൊടുക്കാം... love you so much❤️❤️❤️❤️
@jaybeesstarskalady6753 Жыл бұрын
എന്റെ ചെറിയ കുട്ടികളെ കൊണ്ട് ഞാൻ ചെയ്യിക്കാറുണ്ട്. അവർ നന്നായി എല്ലാം ചെയ്ത് തരും.
@sunithav36883 жыл бұрын
വളരെ ഉപകാരമായിട്ടുള്ള ക്ലാസ്സ്, എല്ലാവർക്കും ( both old and new gen and in between )
@shine35463 жыл бұрын
ഈ പ്രായത്തിൽ ഇങ്ങനെയാണെങ്കിൽ ചെറു പ്രായത്തിൽ എത്ര സുന്ദരി ആയിരുന്നിരിക്കും...
@manjumolemmolem93293 жыл бұрын
ടീച്ചറേ ഒന്നും പറയാനില്ല ഒത്തിരി ഒത്തിരി ഇഷ്ടം ടീച്ചറിന്റെ സംസാരം കേൾക്കാൻ കണ്ടു കഴിഞ്ഞ വീഡിയോസ് ഇടയ്ക്ക് വീണ്ടും കാണാറുണ്ട് ❤️❤️❤️❤️
@balakrishnanmenon4182 Жыл бұрын
So much of things to be TAUGHT. Thank you for all these teachings.
@neethuanish10097 ай бұрын
എന്തു രസം കേൾക്കാൻ❤ലൗ you teacher 🥰🥰🥰
@Freepersonwithfreethoughts3 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ. കുട്ടികൾക്ക് പാഠ്യവിഷയങ്ങളിൽ താൽപര്യം ഉണ്ടാക്കാനുള്ള വിദ്യകൾ പറഞ്ഞു തരാമോ ടീച്ചർ
@jayalakshmi76203 жыл бұрын
എന്തൊരു ഐശ്വര്യമാണ് ടീച്ചറെ കാണാൻ ......❤️❤️❤️
@sheenas23953 жыл бұрын
എന്റെ അമ്മയും ഇങ്ങനാണ്, തലേന്ന് എല്ലാം ready ആക്കി വെക്കും, 10.30, 11 മണിയാകുമ്പോൾ സദ്യ ready. ഓണത്തിന് മാത്രല്ല ഇപ്പഴും അമ്മ ഇങ്ങനാണ്. But ഞാനിത്തിരി സുഖിമാനി ആണ്, ഇപ്പൊ മാറ്റി വരുന്നു. "Parenting നെ പ്പറ്റി പറയാൻ ശ്രെമിക്കണേ ടീച്ചർ". എന്നെപോലെ new gen അമ്മമാർക്ക് വേണ്ടി. സത്യത്തിൽ ഇതുപോലുള്ള കഥ കേൾക്കാനാണ് ഞാൻ ടീച്ചറിന്റെ വീഡിയോ കാണുന്നത്.
@vrindasunil96673 жыл бұрын
Njanum
@vijishaji7337 ай бұрын
Very good Information 👍🥰
@ayuryoga18213 жыл бұрын
അടുക്കും ചിട്ടയും ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടണേ teacher അമ്മേ..... ഒരുപാട് ഇഷ്ടായി ..
@susanthomas75883 жыл бұрын
Excellent tips teacher. All your messages are valuable and very inspiring, especially for the new generation. Stay healthy and safe.
@cookingwithsumateacher76653 жыл бұрын
Yes. Staying safe
@lalininair60283 жыл бұрын
Thanks teacher for your valuable tips. Looking forward for such informative videos
@muneerashiyas40113 жыл бұрын
എന്തൊരു രസമാണ് അമ്മേ നിങ്ങളുടെ അവതരണം. നല്ല സ്വര മാധുരി, എനിക്ക് നിങ്ങളെ ഇഷ്ടം ആയി ❤️
@lakshmis69563 жыл бұрын
Anikkum estham aa
@adithyansajith93883 жыл бұрын
അമ്മയുടെ എല്ലാ വീഡിയോയും ഞാൻ കാണും. എന്തു രസമാ കാണാൻ. ഈ വീഡിയോ സ്പെഷ്യൽ ആണ്. ഞാനും വെളുപ്പിന് എണീക്കും. എനിക്ക് 3മക്കളാണ്.വീട്ടു ജോലിയിൽ മക്കളെയും കൂട്ടാറുണ്ട്. അമ്മ ഒരു parenting special vedio ചെയ്യുമോ?
@malathigovindan3039 Жыл бұрын
Teacher de samsaravum palatharam birds te sound s ellam koodi valare beautiful video... background scenes manoharam.. Thanks teacher 🥰🥰
@girijanakkattumadom93063 жыл бұрын
ആ അടുക്കും ചിട്ടയും കാണേണ്ടതാണ് 😍😍
@mubeenak.m69463 жыл бұрын
കേട്ടിരിക്കാൻ എന്തു രസമാണ് 😍🥰🥰
@lathaharilal88713 жыл бұрын
ടീച്ചറെ സുഖമല്ലേ നല്ല വാക്കുകൾ thank you dear 🙏🏽🙏🏽
@sobhal39353 жыл бұрын
ഒരു പൂമ്പാറ്റ മുമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു.ഓർക്കിഡ് പൂവ് മനോഹരം. ഞാനും ചോറു കലത്തിന്റെ മുകളിൽ എന്നും വെള്ളം വെക്കും. ചോറിൽ വെള്ളം കുറയുമ്പോൾ വാർക്കുന്നതുവരെ ഈ ചൂടുവെള്ളം ഒഴിക്കാം. വേണമെങ്കിൽ കുളിക്കാൻ ചൂടുവെള്ളത്തിനും ഈവെള്ളം ഒരു ബക്കറ്റു തണുത്ത വെള്ളത്തിനെ പാകത്തിനു ചൂടാക്കും. ഒരുപാട് നല്ല കാര്യങ്ങൾ ടീച്ചർ പറഞ്ഞു തന്നു.
ഹായ് ടീച്ചറെ സംഭാഷണം ഒത്തിരി ഇഷ്ടമാണ്. വെള്ള0 തിളപ്പിച്ചിട്ടുള്ള തോരൻ ഞാൻ ഉണ്ടാക്കി നോക്കി ഒരുപാടിഷ്ടം. സ്വാദ് ഉണ്ട്.god blessed.🌹🌹🌹🥰👍🙏
@AnandKumar-iv5wc3 жыл бұрын
വളരെ നന്നായി ടീച്ചറേ. വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ. ഭംഗിയായി പറഞിരിക്കുന്നു. അഭിനന്ദനങ്ങൾ.....
@AnandKumar-iv5wc3 жыл бұрын
🙏🙏
@gemcyxavier81453 жыл бұрын
ഇങ്ങനെ തന്നെ യാണ് ഞാൻ ചെയ്യുന്നത് Thank you so much amma
@deepthiachuthavarier17252 жыл бұрын
So happy to find this channel, your videos taking me back to my good old Eureka days of the '80s. Thank you!
@nilamazha64323 жыл бұрын
അമ്മ സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസം,❤️
@SuperShobhana3 жыл бұрын
Thanks sumateacher for yr valuable lessons.🙏 Pearls of wisdom coming from a respectable teacher
@binduc53713 жыл бұрын
ടീച്ചേട്ടമ്മ സംസാരം എന്ത് രസം 😍
@uniqueparadisewithshabnam20133 жыл бұрын
Mam nte accuracy presentation l manazzlakkkm... Hat's off dear💕
@girijadevi53823 жыл бұрын
വളരെ നല്ല അറിവുകൾ ഒരുപാടു നന്ദി ടീച്ചർ😘😘😘
@bhavanayudelokam47053 жыл бұрын
ടീച്ചർ സുഖമായിരിക്കുന്നോ? നല്ല ഒരു ക്ലാസ്സ് കേട്ട സുഖം. ഒരു സെക്കൻ്റു പോലും ശ്രദ്ധ മാറിപ്പോയിട്ടില്ല. അത്രയ്ക്ക് ഉപയോഗപ്രദമായിരുന്നു. കൃത്യതയാണ് ടീച്ചറിൻ്റെ പ്രത്യേകത.
@ravilalitha15853 жыл бұрын
👏👏👏👏👍👌💓പ്രിയപ്പെട്ട ടീച്ചർ ഇത് നമ്മുടെ ചെറുപ്പകാല കാഴ്ചകൾ നൻമയുടേത് സ്നേഹത്തിൻറതും.അത് നമ്മൾ ഇപ്പോഴും തുടരുകയാണ്. ഞാനും ഒരു ടീച്ചർ (CBSC)ആയിരുന്നു. ഇന്നും 4.45 a.m ന്എണീറ്റുകാര്യങ്ങൾ ചെയ്തു എന്ന ചാരിതാർത്ഥ്യത്തിൽ .ചിട്ടയായ ഒരു ജീവിതം. ടീച്ചർക്ക് എൻറ അഭിനനദനങളും സ്നേഹവും ബഹുമാനവും ഇന്നും എന്നും💐
@cookingwithsumateacher76653 жыл бұрын
സന്തോഷം കുഞ്ഞേ
@silenthater6213 жыл бұрын
Ammaa love youuuu💞❤💕♥. Satwik food aayathukondano garlic and shallots pandu idanjathu. Please replyyyy
@laks1t1483 жыл бұрын
Thank you sooo much Amma... njan innale ithe vishayathe kurichu kure alochiche ullu. I was gathering info on how to make kitchen time efficient as i was strugglingwith kitchen time management with work.. this is sooo timely amma. 🤗❤🙏
@cookingwithsumateacher76653 жыл бұрын
ഹഹഹഹഹ. അതിഇവിടെ അറിഞ്ഞപോലെ. അല്ലേ
@laks1t1483 жыл бұрын
@@cookingwithsumateacher7665 athe Amma 🤗🤗🤗❤❤
@physiocapsule78573 жыл бұрын
Kitchen organise ചെയ്ത വീഡിയോ കണ്ട് inspired ആയിട്ട് എന്റെ kitchen ഞാൻ മുഴുവനായും rearrange ചെയ്തു... പിന്നെ ഇതുവരെ disorder ആയിട്ടില്ല... വളരെ cute & inspiring ആണ് ടീച്ചറുടെ videos Thank you😊
@cookingwithsumateacher76653 жыл бұрын
Love ypu
@ameerma40253 жыл бұрын
Eathu video??? please link
@sreedevinair47993 жыл бұрын
Very nice Teacher. Very nice information for new generations. My amma taught me like this and I followed for my children also.
@cookingwithsumateacher76653 жыл бұрын
Good bringing up aayirunnu എന്ന് അർത്ഥം
@aathirabhagyaraj11273 жыл бұрын
Parenting നെ കുറിച്ച് ഒരു session cheyuo ടീച്ചറേ? പിന്നെ oru routine ൻറെ importance.. consider ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙂
@sba52243 жыл бұрын
Hi Athira welcome to the FB page'Good Vibes For parents ' a wonderful page.... 10 sec a day. Welcome
@ValsalaKV-r6o6 ай бұрын
⁰❤pj@@sba5224
@radharavi28913 жыл бұрын
രണ്ടു പേരും, ഒന്നിനൊന്നു മെച്ചം സാർ ഗംഭീരമായി പറഞ്ഞു തന്നു. അസ്സലായി ടീച്ചറമ്മ. ആശംസകൾ നിറയെ നേരുന്നു
@elsymampilli Жыл бұрын
🎉thank you SumaTeacher🎉 for this golden kitchen planning Tricks... 😊
@elcyabraham67213 жыл бұрын
നല്ല നല്ല advice എപ്പോഴും തരുന്നതിനു ഒത്തിരി നന്ദി സന്തോഷം ,പിന്നെ Teacher എങ്ങിനെയാണ് orchids നന്നായി പൂവിടാൻ ചെയ്‌യുന്ന പൊടിക്കൈ ?അതും കൂടി ഒന്നു പറയാമോ pls .
@swapnashine96755 ай бұрын
Thanku teacher❤sweet talk
@jigishaji72542 жыл бұрын
Teacher ammee... 🥰 beautiful saree.
@sabeenaashraf92213 жыл бұрын
Boradippikkade paranu tharunnu.thanks. maam..
@indujayakumar9443 жыл бұрын
Oru ടെൻഷനും കൂടാതെ നല്ല അടുക്കും ചിട്ടയോടും കൂടി karyangal ചെയ്യുന്ന അമ്മയെ പോലെ ആകണമെന്നണ് എൻ്റെ ആഗ്രഹം
@cookingwithsumateacher76653 жыл бұрын
അങ്ങനെ തന്നെ വരും
@ravilalitha15853 жыл бұрын
Indu......ആഗ്രഹം സാധിക്കും പരാതി യില്ലാതെ പരിശ്രമിച്ചാൽ,അതും സന്തോഷപൂർവം💓
@s.j76773 жыл бұрын
Teacher Amma othiri ishttam 💞💞💞💞💞💞💞💞
@EasyChefLetsCook3 жыл бұрын
Nice and very useful ideas. Thankyou teacher 🙏
@anjuchemmanghat59163 жыл бұрын
I love you ammmey.... 👍🥰🥰😍😘😘 endey ammoma enodu parayum poley
@cookingwithsumateacher76653 жыл бұрын
അമ്മൂമ്മ തന്നെ
@JerseyGardening20203 жыл бұрын
Very good idea Teacher. Here we give only cash or check as gift. That is the most useful thing. We need to practice minimalism. I do not even go to store unless I need something - actually necessary thing only
Chechi amma veedu planning superb nalla information anu👏👏🙏🙏😘😘💟💟💟💟💟💟💟💟💟💟
@chandranvv16222 жыл бұрын
xty
@rejimathew33553 жыл бұрын
Love you teacher ❤️❤️🌹🥰🥰
@aishuremya29143 жыл бұрын
Amma namasthe, Amma cooking cheythillengilum ithu pole Yulla arivukal paranjutharunnathil santhoshsm...I just remembered my B .Ed class when Amma talked about planning...lesson plan we have to prepare know
@neenuprakash71683 жыл бұрын
Amma orupad ishtam.....
@lillynsunnythomas37993 жыл бұрын
Ammakku othiri aayi valllathum comments cheythittu..sukham thanne..nalla arivu pakarnnu thanna ente Teacher Amma kku othiri nandhi..
@cookingwithsumateacher76653 жыл бұрын
I'm keeping safe inside the house Going nowhere
@amudhamani45883 жыл бұрын
Ellam super.Thank you teacher🙏
@sujathasuresh12284 ай бұрын
Good presentation 👌👌🙏
@suryas71483 жыл бұрын
ടീച്ചർ വളരെ നന്നായിട്ടുണ്ട്.വളരെ സന്തോഷം.🙏🙏🙏
@nilave61163 жыл бұрын
അമ്മേ ഒത്തിരി സ്നേഹത്തോടെ 👍👍👍
@hemalalitha36923 жыл бұрын
ഒരുപാട് ഇഷ്ടം...,,😊👌
@remyaanil123 Жыл бұрын
Nalla avatharanam🥰 enik 2year 9 month Ulla oru molum 9 month Ulla oru molumanu ullath. Elaya molk 3 month ayapol job poyekilum. Avalude health moshamayapol nirthi. Ee channel valare eshtamanu. Ammaykum sivadas sir num ayurarogyam undavate. Oru teacher ayathinal njanum abhimanikunnu. Etra etra thalamurakaleyanu avarude swapnagal nedan paryapthamakunnath.🥰🥰🥰🥰🥰
@annammareji91099 ай бұрын
Very good message.
@jojibiju28833 жыл бұрын
thank you mam. very nice vedieo,,
@sindhyapushpan52973 жыл бұрын
Teacheramme, ammayude oroo videos onnilonnu superb...ente makalkku 3.9yrs, avalum mikkavarum oru cheriya stoolill ente koode cooking kaanan undakarundu...kazhivathum encourage cheyyunnu...chila dialogues kettal and organizing skills kandaal, chilappol thonnum aval ente ammayaano atho njan avalude ammayanno ennu...enjoying those moments...
@sindhyapushpan52973 жыл бұрын
Teacheramma paranju thanna matta rice puttu so tasty aanu...ippol normal puttu undaakaane thonnunnillla
@priyasunil908 Жыл бұрын
Thank you Teacher 🙏🙏
@englishlove82453 жыл бұрын
Very very helpful, my dear Teacher Amma ! May God give you long life and good health !!! 💞💞💕💗💝💝💖🥰🥰🥰
Thank you very much teacher to give the youth such good information. May God bless you Teacher
@safiyakmharis88713 жыл бұрын
Nalla tips amma…
@baizelgeorge57273 жыл бұрын
Good morning Teacher. Thankyou for the very informative message. I hope I can improve. God bless you.
@cookingwithsumateacher76653 жыл бұрын
തീർച്ചയായും improve cheyyum molu
@kshemzz3 жыл бұрын
നല്ല video... ഇനിയും ഇങ്ങനെ video പ്രതീക്ഷിക്കുന്നു 🙏 Parenting നെ പറ്റി ഒരു വീഡിയോ ചെയ്യണേ ടീച്ചർ.. എല്ലാ സൗഖ്യങ്ങളും ഉണ്ടാകട്ടെ 🙏
@sindhuprasad17023 жыл бұрын
Life skills, observation skill,thank u tr
@shailakozhikootungalramakr5623 жыл бұрын
Wonderful presentation
@shailakozhikootungalramakr5623 жыл бұрын
U looks like my Mother in law She was also a teacher Iam also a teacher Best wishes Teacher
@ashalatha51323 жыл бұрын
Very much inspired teacher. Thank you
@binduau27593 жыл бұрын
Teacher parayunnathu seriyanu ellam planned ayal adukkala Pani eluppam bhangiyayi jolikal theernnu Enna satisfactionum ente Amma ella karyangalum chittayode cheyunna alanu athu kondavam njanum angine thanne ente makkalum ippol athu kuresse enkilum kondu varan sramikyunnu teacherde samsaram kettirikyan ishtamanu thanku for this video palarkkum useful avum 🙏🙏❤️❤️
@cookingwithsumateacher76653 жыл бұрын
Good.
@aswathivineesh7976 Жыл бұрын
Thank u Teacher ❤
@vaheedaas85133 жыл бұрын
Every child, s first tr is his mothers 👍
@salinirajeeve55633 жыл бұрын
Namasthe amma🙏🏽🙏🏽🙏🏽❤❤❤
@sreerekha99663 жыл бұрын
ടീച്ചറമ്മ ഇഷ്ട്ടം ❤❤❤❤❤
@jayarekhadr52863 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ
@nixoncharles5093 жыл бұрын
I really like ur presentation teacher and I like these types of topics as I am very slow person in cooking.....may God bless you. Happy to hear from you. This is my first comment and in this onam I made prippu payasam by watching your video. It was so tasty .....thank you so much for your informative videos ....keep going
@vgaming13343 жыл бұрын
Dear teacher..... Love you alot.
@rafeekps99263 жыл бұрын
What a presentation, the words easily hitting through ,its inspiring